Pastor John Varghese|ഇവരെ പോലയുള്ളവർ ഉള്ളപ്പോൾ തകരില്ല ദൈവ സഭ

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 530

  • @Sivan361
    @Sivan361 2 роки тому +82

    🙏 സ്വന്തം സ്വത്തുക്കൾ വിറ്റ് സുവിശേഷം വേല ചെയ്ത ഈ അപ്പച്ചനാണ് യഥാർത്ഥ പാസ്റ്റർ🙏 ഇന്ന് സ്വത്തുക്കൾ നേടുവാൻ സുവിശേഷ വേല ചെയ്യുന്നവർക്ക് ഒരു ഉത്തമ മാതൃകയായി 🙏 മനോഹരവും അർത്ഥസമ്പുഷ്ടവുമായ ആരാധന ഗീതങ്ങൾ എഴുതിയ കളങ്കമില്ലാത്ത ദൈവദാസൻ🙏God bless you

    • @sujashaji762
      @sujashaji762 2 роки тому

      Satyam 🙏

    • @gtsays
      @gtsays 2 роки тому

      ആത്മാവിൽ പട്ടു’ മോഷണം മുട്ടൻ കള്ളന്റെ ഒരു കഴിവാരുന്നു…..
      എന്റപച്ചാ പെന്തോക്കളെ ഇങ്ങനെ ഊമ്പികണ്ടായിരുന്നു…..

  • @babuk.mathew9536
    @babuk.mathew9536 2 роки тому +64

    പ്രിയ സുനിൽ, ഈ എപ്പിസോഡിന് ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ദൈവ കൃപ നിത്യം കൂട്ടായിരിക്കട്ടെ.

    • @samjohn3226
      @samjohn3226 2 роки тому +2

      അപ്പച്ചന്റെ സാഷ്യം അധികം കേൾക്കാതെ ഇരിക്കുന്നത് ആണ് നല്ലത് 🙏🙏🙏

    • @nithaharish5468
      @nithaharish5468 Рік тому

      @@samjohn3226 ou

    • @padathsimon3626
      @padathsimon3626 Рік тому

      ​@@samjohn3226u look 😊gm hul

  • @sabuvarghes6300
    @sabuvarghes6300 2 роки тому +75

    ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കൾക്കിടയിൽ ഇതുപോലുള്ള വിശുദ്ധജീവിതങ്ങളും ഉള്ളത് പ്രതീക്ഷനൽകുന്നു🙏🙏🙏🙏ഇതുപോലുളാളവരെയും കൊണ്ടുവരുന്നതിന് ഒരായിരംനന്ദി. ഇനിയും പ്രതീക്ഷിക്കുന്നു

  • @സുനിഉദയൻ
    @സുനിഉദയൻ 2 роки тому +22

    പാസ്റ്റർ മാരുടെ കുറവുകളെക്കാൾ ഇത് പോലുള്ള വിലയേറിയ അനുഭവങ്ങൾ പ്രസിദ്ധപ്പെടുത്തു 🙏ദൈവസഭക്കു ഉണർവും പ്രചോദന വുമാകും 🙏അഭിനന്ദനങ്ങൾ 🌹🌹

  • @anilamathew1859
    @anilamathew1859 11 місяців тому +13

    സാക്ഷ്യം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. വിശ്വാസം വർധിച്ചു. ഇങ്ങനെ ഉള്ളവരും ഉണ്ടല്ലോ എന്നോർത്തു ദൈവത്തെ സ്തുതിച്ചു.

  • @zachariahmathew8374
    @zachariahmathew8374 2 роки тому +54

    പാസ്റ്റർ ജോൺ വർഗീസ് അപ്പച്ചനെ പോലെയുള്ള ദൈവദാസന്മാരുടെ അനുഭവസാക്ഷ്യങ്ങൾ ഇതുപോലെ കേൾക്കുവാൻ അവസരം ഒരുക്കിയ സുനിലിനെ ശരിക്കും അഭിനന്ദിക്കുന്നു.

  • @sreebhadra1566
    @sreebhadra1566 2 роки тому +26

    നന്ദി സർ,തുരുമ്പെടുത്ത കള്ളനാണയങ്ങൾക്കിടയിലും പത്തരമാറ്റ് തിളക്കമുള്ള തനി തങ്ക നാണയങ്ങളെ പുറത്തു കൊണ്ട് വരുന്നതിന്.ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ.

    • @jesusfriendskottayam1589
      @jesusfriendskottayam1589 2 роки тому

      Sure waiting like this type testimony
      Hod blessings ❤🙏🌹👍👌💕

    • @benjaminjoseph145
      @benjaminjoseph145 2 місяці тому

      ഇനിയും ഇതു പോലെയുള്ള ജീവിച്ചിരുന്നവരുടെ സാക്ഷ്യങ്ങൾ അനേകർക്കു പ്രയോജനമാകട്ടെ!!നന്ദി സുനിൽ സാര🎉🎉

  • @babypaul5927
    @babypaul5927 2 роки тому +49

    കരയീപ്പിച്ച് കളഞ്ഞല്ലോ സഹോദരാ,വടക്കേഇന്ത്യയിലെ ഉൾഗ്രാമങ്ങളിൽ സുവിശേഷവേല ചെയ്യുന്ന എനിക്ക് വളരെ പ്രചോദനമായി,നന്ദി സഹോദരാ.

    • @gracevalleypcjinfo9600
      @gracevalleypcjinfo9600 2 роки тому +2

      Yes for sure.
      May God bless

    • @rachelrajan8331
      @rachelrajan8331 Рік тому

      Pastor's preaching n d songs which he has written is touched in my heart. God help each one of us to follow Jesus like Appachen.❤🎉

    • @pmkorah8374
      @pmkorah8374 Рік тому

      🙏🙏😮

  • @mariamaalex9746
    @mariamaalex9746 2 роки тому +73

    കണ്ണ് നിറയാതെ ഈ സാക്ഷ്യം കേൾക്കാൻ ആവില്ല. എപ്പോഴും നെഗറ്റീവ് കേട്ട് കേട്ട് മടുക്കുമ്പോൾ ഇടക്ക് ഇങ്ങനെയുള്ളതുകൂടെ ഇടുന്നത് നല്ലതാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

    • @mvmv2413
      @mvmv2413 2 роки тому +1

      അപ്പോൾ 91 സങ്കീർത്തനം നുണ എന്നല്ലേ ഗീവർഗീസ് തെളിയിച്ചത്?😂 വടി തിരിച്ചു ചെന്നു കൊടുത്തു അടി വാങ്ങിയില്ലേ വിവരദോഷി?😜 (ഈ പ്രസംഗം ഞാൻ നേരിട്ട് live ആയി പണ്ട് കേട്ടതാണ് കൊട്ടാരക്കരയും മാവേലിക്കര pentecost bible കോളേജിലും).
      m വര്ഗീസ്.

  • @annakuttyskariah6016
    @annakuttyskariah6016 3 місяці тому

    എന്റെ കർത്താവേ എന്റെ ദൈവമേ നീ ജീവിക്കുന്നു.❤

  • @vijisaji325
    @vijisaji325 2 роки тому +23

    ഈ അനുഭവങ്ങൾ കേട്ടപ്പോൾ നമ്മുടെ കഷ്ട്ടങ്ങൾ ഒന്നുമല്ല എന്ന് തോന്നുന്നു.🙏🙏🙏

  • @elizaalex3168
    @elizaalex3168 2 роки тому +50

    Very good 👍💐 congratulations 💐
    തിൻമ്മകൾ മാത്രമല്ല. നൻമ്മകളും ലോകത്തെ അറിയിക്കുക.

  • @binuvarghese3579
    @binuvarghese3579 2 роки тому +62

    പല ആക്ഷേപങ്ങളും കണ്ട് ഞാൻ താങ്കളേ തെറ്റിദ്ധരിച്ചു. പക്ഷേ ദൈവം തിരഞ്ഞെടുത്ത വിശുദ്ധൻമാരേ പ്രശംസിക്കൂവാനും.മടികാണിക്കാത്തത് സന്തോഷം.ഞാനും എളിയ സുവിശേഷകൻ ആണ്.

  • @jacobkomadathussery2691
    @jacobkomadathussery2691 9 місяців тому +9

    അപ്പച്ചാ അപ്പച്ചന്റെ പാട്ടുകൾ പാടി ഞങ്ങൾ ദൈവത്തെ ആരാധിക്കുന്നു, മരണം വരെ മറക്കില്ല. ദൈവസഭക്ക് അപ്പച്ചൻ ഒരു അനുഗ്രഹമായിരുന്നു. നിത്യതയുടെ തീരത്തു കാണുമെന്ന പ്രത്യാശയോട്.

  • @tensonp147
    @tensonp147 2 роки тому +13

    കണ്ണടച്ചു ഇരുട്ടാക്കാതെ മറുപുറം കൂടി കാണാൻ ശ്രമിച്ചു കൊണ്ട് മുന്നോട്ടു പോകുന്നത് വളരെ ഇഷ്ടമായി. അഭിനന്ദനങ്ങൾ.

  • @naturalgoatcaring60
    @naturalgoatcaring60 2 роки тому +4

    ഒന്നു പൊട്ടിക്കരയാതെ ഞാൻ ഈ സാക്ഷ്യം കേൾക്കാൻ ആഗ്രഹിച്ചു പക്ഷേ സാധിച്ചില്ല വാതിലടച്ച് ഉറക്കെ ഉറക്കെ കരഞ്ഞു എൻറെ ക്രിസ്തു നിമിത്തം എനിക്കെന്തു നഷ്ടപ്പെട്ടാലും അതെല്ലാം ലാഭമായി എണ്ണുവാൻ എനിക്ക് സാധിക്കുവാൻ ഈ സാക്ഷ്യം ധാരാളം വീണ്ടും വീണ്ടും എന്നെ എൻറെ കർത്താവിലേക്ക് അടുപ്പിക്കുവാൻ കാഹള നാദത്തോടെ വരുന്ന എൻറെ കാന്തനോട് ചേരുവാൻ ഇത്തരത്തിലുള്ള സാക്ഷ്യങ്ങൾ എനിക്ക് അനുഗ്രഹമാകുന്നു ഇനിയും ശുദ്ധീകരണത്തിൽ നിന്നും ശുദ്ധീകരണത്തിലേക്ക് പറയുവാൻ ഇതുപോലുള്ള സാക്ഷ്യങ്ങൾ ഇനിയും തരണേ അപ്പ ഞാനും എനിക്കുള്ളതൊക്കെയും നിൻറെ കരങ്ങളിൽ ഇതാ പൂർണമായി തരുന്നു നിന്നെ സേവിപ്പാൻ നിന്നിലേക്ക് ലയിക്കുവാൻ ഇനിയും എത്രയോ കടമ്പുകൾ ഞാൻ കടക്കേണ്ടിയിരിക്കുന്നു കൃപ തരണേ അപ്പ കൃപ തരണേ

  • @gospeloutreachministriesgo4649
    @gospeloutreachministriesgo4649 2 роки тому +72

    👏കേൾവിക്കാർക്ക് ആത്മീയ ഉത്തേജനം ഉണ്ടാകുന്ന സാക്ഷ്യങ്ങളും പ്രബോധനങ്ങളും പാട്ടുകളും പ്രസിദ്ധീകരിക്കുന്നതിൽ വളരെ സന്തോഷം🌹 ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ👍

    • @mvmv2413
      @mvmv2413 2 роки тому

      ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ! Outreach കാശു ഞങ്ങൾക്കും കിട്ടട്ടെ. കുരിശു കച്ചവടം പൊടിപൊടിക്കട്ടെ. Pentecost കയ്യിൽ ഇരിക്കുന്നത് orthodox കാർ സംഗ്രഹിച്ച, ഉണ്ണുണ്ണി ച്ചന്മാർ അടിച്ചു മാറ്റി നമുക്ക് തന്ന ബൈബിൾ എന്നു ആരും അറിയണ്ട, നന്ദിയും കാട്ടരുത്! ആമേൻ!🤣🤣🤣
      m വര്ഗീസ്.

    • @dr.k.t.varughese3151
      @dr.k.t.varughese3151 2 роки тому

      പാട്ടു പടി ആൽമീയ ഉത്തേജനം ഉണ്ടാക്കി വേണം യേശുവിന്റെ ശുശ്രുഷ നടത്തേണ്ടത് എന്നാണോ യേശു പഠിപ്പിച്ചിട്ടുള്ളത്?

    • @mvmv2413
      @mvmv2413 2 роки тому

      കാളകൂറ്റനെ പോലെ സ്റ്റേജിൽ ഉരുണ്ടു കറങ്ങുന്ന 'പതാക പാതക കഞ്ഞി അവരാൻ' മാരോ (Ka Abraham, thiruvalla) തെറിച്ചു ഓടി നടക്കുന്ന 'മുട്ടൻ' ഗീവർഗീസോ ക്രിസ്തീയ പ്രഭാഷണങ്ങൾക് മാതൃകയല്ല, മറിച്ചു അപമാനമാണ്, ലജ്ജകരമാണ്. പർവത പ്രസംഗം തുടങ്ങുന്ന മത്തായി 5:1 ഉന്നതമായ മാതൃക വരച്ചിട്ടിട്ടുണ്ട്. അതിൽ മാതൃകപരമായി ഇന്നുള്ളത് ചില orthodox/jacobite വിവാഹിത വൈദികരാണ്(ധൂർത്തു മെത്രന്മാരല്ല🤗). അവർ പ്രസംഗിക്കുമ്പോൾ സ്റ്റേജിൽ മറ്റാരും കൂടെ വേണ്ട, വാക്യം വായിക്കാൻ പെണ്ണ് യന്ത്രവും നിർബന്ധമല്ല. (ബിഷപ്പ് ക്രിസ്റ്റോസ്റ്റം പ്രസംഗഭാഗം സ്വയം വായിക്കുമായിരുന്നു, പെൺവായന യന്ത്രത്തിൽ ആശ്രയിക്കാതെ!). മറിച്ചു, pentecost പ്രസംഗ സ്റ്റേജിൽ കണ്ട തെണ്ടി (ബക്കറ്റ് സാക്ഷി!😂) pastors എല്ലാം കൂടി കയറി യിരിക്കും. അവന്മാർക് വിശ്വസികളുടെ സദസിൽ ഇരിക്കാൻ വിമ്മിഷ്ടമാണ്. പ്രസംഗിക്കുന്നവന് ഒറ്റക്ക് നിൽക്കാൻ ഉള്ള ആണത്തം ഇല്ലെന്നു തോന്നും കണ്ടാൽ. പെണ്ണ് വാക്യം വായിച്ചില്ലെങ്കിൽ അവന്മാർക് പ്രസംഗം വരത്തെയില്ല😜. അവൾമാരോ മത്സരിച്ചു വാക്യം വായിക്കുന്നതോ ഏതോ ഹിമാലയം മറിച്ച മട്ടിൽ, ഒറ്റ മുട്ട ഇട്ടു ആകാശം കൂവി ഇളക്കുന്ന പിടക്കോഴിയെ പോലെ! ഹഹ... വാക്യം വായിപ്പിനപ്പുറം കഴിവുള്ള പെണ്ണിനെ കെംക്രയ സഭയുടെ ശുഷ്‌റൂഷക്കാരത്തി ആക്കാൻ പോലും അഭിനവ വ്യാജമറുഭാഷ തൊഴിലാളി മാർ അനുവദിക്കയുമില്ല. 🤣🤣 അതു തിരിച്ചറിയാനുള്ള ബോധം പെൺപടയ്ക്കുമില്ല.
      കുറ്റം പറച്ചിൽ അല്ലാതെ, സ്വന്തമായി ഒന്നുമില്ലാത്തതിനാൽ orthodox മനോരമ വായിക്കാനും അവരുടെ school കോളേജിൽ മക്കളെ പഠിപ്പിക്കാനും വിധിക്കപ്പെട്ട pentecost ഗതികെട്ട ജന്മങ്ങൾക്, അവരുടെ മാതൃക പ്രസംഗ വൈദീകരിൽ നിന്ന് വേർപെടണമെങ്കിൽ ആയിക്കോട്ടെ. വേറെ മാതൃക കാണിക്കാം. സെക്കുലർ ലോകത്തെ പ്രസംഗകരുടെ പ്രഭു, അഴിക്കോട് മാഷ്!! നിൽക്കുന്നയിടത്തു നിന്ന് പ്രസംഗിക്കും. ആരെയും ചാടി നടന്നു ഇളക്കില്ല, എല്ലാവരും ഇളകും. (Tpm pastors ഉം ഭേദം തന്നെ മറ്റു pentecosth കാരേക്കാൾ, ഇക്കാര്യത്തിൽ!)
      മാർത്തോമാ കുട്ടി വൈദീകർ നിശബ്ദതയ്ക്ക് പകരം മരണ വീട്ടിൽ കാളരാഗം നടത്തുന്ന പോലെ, ഗീവർഗീസ് പാസ്റ്റർ മാരുടെ കാളരാഗം വീട്ടിൽ പോരെ, പൊതു സഭയ്ക്ക് എന്തിന്, ക്രിസ്തുവിന് എന്തിന്?
      😄😄😄
      m വര്ഗീസ്.

    • @thommyshelby4825
      @thommyshelby4825 2 роки тому +1

      @@mvmv2413 ntha varagese mama, ithra chori

    • @thommyshelby4825
      @thommyshelby4825 2 роки тому +2

      @@dr.k.t.varughese3151 edo, thanikk Joby Halwin pastor reply thannittund...poi vayar nirach vangikk 🤌

  • @krishnankuttyn797
    @krishnankuttyn797 2 роки тому +15

    ദൈവീക സത്യം ഉള്ളവർ എങ്ങിനെ ദൈവ വേല ചെയ്തു ജീവിക്കണം, കർത്താവിനെ സേവിക്കണം എന്ന് അറിയിക്കുന്ന വീഡിയോകൾ നിർമിക്കുന്നതിൽ നന്ദി. ദൈവം ദൈവ ദാസാനെ ധാരാളം അനുഗ്രഹിക്കട്ടെ.

  • @jjmee2235
    @jjmee2235 2 роки тому +14

    😭😭😭😭😭😭😭 thank You LORD for the living testimonies. Help us to learn from them....cleanse us God....

  • @somathomas6488
    @somathomas6488 2 роки тому +27

    ഇതാണ് യെഥാർത്ത സുവിശേഷ പ്രേവേർത്തനം... അല്ലാതെ പള്ള വീർപ്പിരല്ല... അപ്പച്ചനെ ദൈവം അനുഗ്രഹിക്കട്ടെ... ❤️❤️❤️❤️🙏🙏🙏🙏

  • @lillythomas9701
    @lillythomas9701 2 роки тому +21

    ശത്രു ചിരിക്കാതിരിക്കാൻ ഇതുപോലുള്ള നല്ല സാക്ഷ്യങ്ങളും നല്ല വചനങ്ങളും ആയിരിക്കട്ടെ നിങ്ങളുടെ കൈമുതൽ കാരണം നിങ്ങളും ഉയർച്ച പ്രാപിക്കും തെറ്റും ശരിയും ദൈവം നീതീകരിച്ചു കൊള്ളുന്നു

    • @mvmv2413
      @mvmv2413 2 роки тому +1

      അപ്പോൾ വിസർജനം തീറ്റിച്ച ക്രിസ്തു എന്നു പറഞ്ഞാൽ.....?
      ശതൃവിനെ ചിരിപ്പിക്കുകയല്ലേ പരട്ട വിവരദോഷി കിളവൻ?... 😜😜
      m വര്ഗീസ്.

    • @Dhuriyodhanan
      @Dhuriyodhanan Рік тому

      ​​@@mvmv2413allada kundanaaya mammadhinte vaayil thallaahu thooriyennu, aa theettam nireesharavaadhi ravippottan vaari thinnennu

  • @rosammamathew4501
    @rosammamathew4501 2 роки тому +57

    പ്രിയ ദൈവദാസൻ എ ല്ലാ ദ്ര വ്യ ദാസർ ക്കും ഒരു ഉ ത്തെ ജന മാകട്ടെ 🧜‍♀️🧜‍♀️🧜‍♀️🙋‍♀️🙋‍♀️🙏🏻

  • @gracyanu5778
    @gracyanu5778 2 роки тому +37

    സൗരഭ്യ വാസനയോടു കൂടി സ്വർഗത്തിൽ ദൂത ഗണത്തോടൊപ്പം ഈ അപ്പച്ചൻ ഉണ്ടായിരിക്കട്ടെ

  • @bijuthomas8330
    @bijuthomas8330 2 роки тому +45

    ഇങ്ങനെയൊരു ദൈവ ദാസനെ ഈ തലമുറയിൽ കാണാൻ പറ്റുമോ ആവോ?🙏👍

  • @davidktda9362
    @davidktda9362 2 роки тому +40

    ഇതാണ് യഥാർത്ഥ ദൈവദാസൻ..... 🙏🙏🙏

  • @thomasgeorge2341
    @thomasgeorge2341 2 роки тому +19

    Sunil, well done to bring out a real man of God,,who wrote such good spiritual Christian songs.

  • @jaisammasamuel4331
    @jaisammasamuel4331 2 роки тому +8

    സുവിശേഷത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ദൈവദാസന്മാരെ ഇനിയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തണം

    • @elizabethmj4080
      @elizabethmj4080 2 роки тому

      ദ്രവൃപാസ്റ്റർമാർ കേൾക്കട്ടെ,

  • @dileepchris4478
    @dileepchris4478 2 роки тому +22

    യേശുകർത്താവെ സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം 😢😢😢😢🙏🙏🙏🙏

  • @abrahamthomas5933
    @abrahamthomas5933 2 роки тому +20

    Heart touching testimony. Expecting such blessed songs. Thanks

  • @jancymathew923
    @jancymathew923 2 роки тому +35

    യഥാർത്ഥ ദൈവം ദാസേൻ 🙏🏾🙏🏾🌹

  • @pjjoypaathikl620
    @pjjoypaathikl620 9 місяців тому +1

    സത്യമേവജയതെ, 🥇🌟
    ധർമമേവജയതേ, ✨🏆
    ശ്രമമേവജയതേ.⛵💎🙏

  • @rosammamathew4501
    @rosammamathew4501 2 роки тому +19

    സ്തോത്രം സ്തോത്രം സ്തോത്രം 🌹🙏🏻🙏🏻🙏🏻🙏🏻

  • @parakatelza2586
    @parakatelza2586 2 роки тому +5

    First time hearing about Pastor John Vargese. Thankyou Sunil Sir.

  • @sujashaji762
    @sujashaji762 2 роки тому +13

    Hallelujah Praise our Lord Jesus Christ. Thanks Sunil .We expect this type of more powerful testimonies. May our Lord Jesus bless Appachan and his generations 🙏🙏🙏

  • @susammavarghese773
    @susammavarghese773 Рік тому

    Ende ponnu Karthave Angakke Sthothram Appa Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Amen Amen Amen Amen Amen Glory to God Praise the Lord

  • @georgeolimalavarghese8711
    @georgeolimalavarghese8711 2 роки тому +4

    praise the Lord. Thanks a lot for the testimony of God's servant . personally I have blessed.

  • @kunjammadaniel3853
    @kunjammadaniel3853 2 роки тому +5

    What a apostolic preacher you are grand pappa. God bless you for ever.

  • @sallyzachariah9599
    @sallyzachariah9599 2 роки тому +4

    Blessed and powerful testimony. God bless you appacha. Amen.

  • @jomolvarghese4553
    @jomolvarghese4553 2 роки тому +10

    വളരെ നല്ല എപ്പിസോഡ്, വളരെ നല്ല വിവരണം.ഹൃദയ സ്പർശമായ സാക്ഷ്യം.ഇതാണ് സുവിശേഷം സുവിശേഷ വേല. ഇന്നത്തെ കാലഘട്ടത്തിൽ ഇത്രയും കഷ്ടപാട് സഹിക്കുന്ന ദൈവ ദാസന്മാർ ഉണ്ടാകുമോ?. അന്വേഷിച്ചാൽ കണ്ടെത്താമായിരിക്കും.ഇനിയും ഇത് പോലത്തെ എപ്പിസോഡ് പ്രതീക്ഷിക്കുന്നു 🙏🙏

  • @sibuthundiyil
    @sibuthundiyil 2 роки тому +14

    Thank You Jesus. God bless u.. 🙏🏽

  • @sandyj342
    @sandyj342 9 місяців тому

    Great and true evangelist unlike what we see today.... thanks Sunil for sharing this

  • @susanpalathra7646
    @susanpalathra7646 Рік тому +1

    i 2 i ഏറ്റവും നല്ല ഒരു കാര്യം ചെയ്തു. തുടരുക.
    ഈ അപ്പച്ചന്റെ വാക്കുകളും പ്രവർത്തിയും പാട്ടുകളും ഹൃദ്യമാണ്. "ഹായെൻ സാഭാഗ്യത്തെ ഓർക്കുമ്പോൾ " എന്ന ഗാനമൊക്കെ ദിവസേന രാവിലെ ഞാൻ കേട്ട് ആത്മാവിൽ നിറയുന്നു.
    നന്ദി Bro, ഇതൊരു നല്ല കീഴ് വഴക്കമാണ്. ദൈവം തുണയ്ക്കട്ടെ.
    - സൂസൻ പാലാത്ര -

  • @GeorgeRajan-i8l
    @GeorgeRajan-i8l 9 місяців тому

    A true Saint. Really Blessed to have you in the midst of this Generation. Bow Before you Great Apostle

  • @isacmathew9244
    @isacmathew9244 2 роки тому +14

    God bless you sunil sir. Thank you for your information sunil sir.

  • @mathewmathew1514
    @mathewmathew1514 5 місяців тому

    This Pr. Is a Mechanical 16:28 Engineer, He left this job doing Evangelism, I know this Pr. I Met once at abudhabi. With loving sunny Pr. God bless.

  • @mariammageorge4265
    @mariammageorge4265 2 роки тому +6

    Thank you Sunil, yesterday l tolk about this story.ee anufavam kettal arudeyum. Hridayam thakarum orupadu times Njan ee testimony kettu.ente yeshuvinu vendi ee appachen anufavicha thiagam Sunil namukkum ithupole akande.karthavinte varavinu athikam kalamilla.dhanavanyirunna appachen ellam upeshichu nammide yesuvine snehichu.athukondu thalamura anugrahickapettu

  • @mathewvarghese6386
    @mathewvarghese6386 2 роки тому +4

    Amen amen amen praise the lord
    Lord bless your children. Forgive our sins in Jesus name amen amen amen 🙏

  • @seemadixon1643
    @seemadixon1643 2 роки тому +7

    സൂപ്പർ program ഗോഡ് ബ്ലെസ് you

  • @sujasara6900
    @sujasara6900 2 роки тому +1

    Heard the testimony with tears filled in my eyes a great servant of God.God bless Appachen

  • @RajamaniSRai
    @RajamaniSRai 2 роки тому +4

    Wooooowow, what a mighty servant of God, Glory to Jesus Christ, thank you IQ Chanel, bless you

  • @KoshyPR-e9f
    @KoshyPR-e9f 4 дні тому

    Dear Sunil, May god bless you, your effort is highly appreciatable

  • @susansvlogs7307
    @susansvlogs7307 2 роки тому +10

    Praise the Lord!!!Jesus name be glorified!!

  • @Abijah2770
    @Abijah2770 Рік тому

    Wonderful testimony...God's chosen preacher
    Real preacher of Christ

  • @annicesam5699
    @annicesam5699 2 роки тому +12

    Super 🙏🏼 This is the true follow er of Jesus 👍🏻 congrats

  • @isaacmj7295
    @isaacmj7295 Рік тому +2

    Great man of God! Not less than St. Paul.
    Praise God!

  • @darlyzavier3176
    @darlyzavier3176 2 роки тому +6

    Wish we had pastors like this great man of God .

  • @sheelay4765
    @sheelay4765 2 роки тому +16

    🙏🏻🙏🏻 എങ്ങനെ ജീവിക്കണം എന്ന് മനസിലാക്കി തന്നു ഇഹത്തിലും പരത്തിലും പരമാനന്ദമനുഭവിക്കാൻ വിധി അങ്ങേക്ക് മാത്രം . ദൈവത്തോട് ചേർന്നിരുന്നാൽ മാത്രം സാധി ക്കുന്നത്

  • @MathaiSamkutty-Ig1ni
    @MathaiSamkutty-Ig1ni 2 роки тому +21

    Blessings. പാസ്റ്റർ Samkutty author പാട്ടു എന്റെ യേശു എനിക്കു നല്ലവൻ അവനെന്നും മതിയായവൻ and many other songs. Touched many souls and still touching many. I am 86 and still writing songs.

    • @MathaiSamkutty-Ig1ni
      @MathaiSamkutty-Ig1ni 2 роки тому +3

      എന്റെ ഗാനങ്ങൾ ചിലരെ മരണത്തിൽ നിന്നു വിടുവിപ്പൻ കൃപയാൽ പര്യാപ്തമായിട്ടുണ്ട്. (എന്റെ യേശു എനിക്കു നല്ലവൻ)നിങ്ങളുടെ സാക്ഷ്യം അറിവാൻ താല്പര്യപ്പെടുന്നു. ദൈവം Bro. സുനിലിനെ അനുഗ്രഹിക്കട്ടെ. Good job Bro. സുനിൽ.

    • @georgeabraham9211
      @georgeabraham9211 2 роки тому

      This PARATTA KILAVAN is active in social media. I have all his social media comments Screen shots (Speically in Facebook) against several pastors. People like you are a CURSE to Malayalee pentecost.

    • @georgeabraham9211
      @georgeabraham9211 2 роки тому

      you need pubilicty plastor mathai. Ture penteocostal pastors are God Fearing not like you.

    • @mercytom6955
      @mercytom6955 2 роки тому +1

      🙏🙏🙏❤️

    • @MathaiSamkutty-Ig1ni
      @MathaiSamkutty-Ig1ni 2 роки тому +3

      @@mercytom6955 We bless you.

  • @whiteandwhite545
    @whiteandwhite545 Рік тому +12

    ജീവനുള്ള ദൈവത്തിനു മഹത്വം 🙏

  • @mariammajacob130
    @mariammajacob130 11 місяців тому

    Dear Sunil Thanks a lot for introducing a great true Evangelist. GOD bless🙏🙏🙏

  • @rosammamathew4501
    @rosammamathew4501 2 роки тому +10

    ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻

  • @somarajans7287
    @somarajans7287 2 роки тому +16

    കണ്ണുനീരോടെ നമിക്കുന്നു. God blas

  • @abrahamvaidian9699
    @abrahamvaidian9699 2 роки тому +3

    I very much appreciate this Pastor and his gospel and devotional songs and your presentation as well. Pl keep it up. He is unique among other Pastors and so called gospel preachers.

  • @SpeakSomeSense
    @SpeakSomeSense 2 роки тому +2

    His concrete faith and faithful life makes God remain glorified. He maintains his spiritual life on the God given grace. It is very rare to find such an examplary man of God now a days. Every where people are learning day by day how to cheat others. This man of God who was a gospel worker, a spiritual leader remained faithful to God in his calling till the end. The crown of life awaits him. May God bless him and his ministry. At the same time, let us pray to God to give more leaders like him so that the people of God may not go astray.

  • @pradeept.p.7846
    @pradeept.p.7846 2 роки тому +12

    Thnx to Sunil. Great job. This is what we expect from you brother.

  • @bincyvarghese6382
    @bincyvarghese6382 2 роки тому +2

    Thank you Sunil mon. May God bless you abundantly 🙏🙏🙏

  • @shajicherian3236
    @shajicherian3236 2 роки тому +7

    Very good blessing song. Thank you Sunil

  • @jobyjacobvarghese7646
    @jobyjacobvarghese7646 6 місяців тому

    Commitment and dedication for building the kingdom of God

  • @harshank.ykakkariyil2951
    @harshank.ykakkariyil2951 2 роки тому +5

    Very inspiring ....appreciate sunil for your intention ...blessed with this episode ...praise be to God !!

  • @jessimoleapen7471
    @jessimoleapen7471 2 роки тому +1

    Thank you. Thank you. Thank you. So encouraging

  • @rosethomas6797
    @rosethomas6797 2 роки тому +5

    ഇത് പോലെ ദൈവത്തിനു വേണ്ടി ജീവിതം മാറ്റി വെച്ച ഒരു ആളാണ് ഇന്നു നിത്യതയിൽ വസിക്കുന്നതമ്പിച്ചായൻ എന്നു വിളിക്കുന്ന pastor V A Thampi 🙏🙏🙏

  • @rosammamathew4501
    @rosammamathew4501 2 роки тому +15

    ഹല്ലേലുയ 🧜‍♀️🙏🏻

  • @susanjohn1126
    @susanjohn1126 2 роки тому +3

    Eganae yullavarae kudy പരിചയപ്പെടുത്തുക...👍👍നല്ലവരായ. ആള്‍ക്കാരെ kudy jenangal അറിയട്ടെ....

  • @jisjojy4176
    @jisjojy4176 2 роки тому +2

    Blessed testimony. God bless you appacha

  • @georgevorkkey872
    @georgevorkkey872 Рік тому

    ജീപനുള്ള സാഷ്യം ഇതാണ് ദൈവ വേല സുനിൽ ദൈവം അനുഗ്രഹിക്കുo

  • @thomasyohannan7356
    @thomasyohannan7356 2 роки тому +34

    ദൈവം തിരഞ്ഞെടുത്ത ദൈവദാസൻ ആണ് സുനിൽ കർത്താവിന്റെ നാവ് ആയിരിക്കട്ടെ 🙏🙏🙏🙏

  • @palackaljacob718
    @palackaljacob718 2 роки тому

    Sunil . Appreciate your willingness to display the wonderful testimony of the servant of God. God bless you

  • @jomongeorge9780
    @jomongeorge9780 2 роки тому +4

    Praise the living God and Lord Jesus Christ...!

  • @josemathew3056
    @josemathew3056 2 роки тому +3

    Powerful testimony!👍👌

  • @hentrykjohn194
    @hentrykjohn194 2 роки тому

    Orupadu thavana ketittundu ee messages..... Thangal veedum ittathinu thank you.....

  • @manojraj6092
    @manojraj6092 2 роки тому

    Mighty man of God........real role model.....suffered a lot for jesus....

  • @jessychacko9538
    @jessychacko9538 2 роки тому +1

    Thank you so much for introducing this type of good shepherd

  • @rejinig
    @rejinig Рік тому +3

    Thank your other Sunil for putting this up - it gives so much hope!

  • @rajuthomas1505
    @rajuthomas1505 2 роки тому +7

    Mr. Sunil, അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
    കഴിഞ്ഞ എപ്പിസോഡിൽ ഞാൻ ഒരു കമന്റ്‌ ഇട്ടിരുന്നു. മൊത്തം പാസ്റ്റർ മാരെയും അടച്ച് ആക്ഷേപിക്കരുത് എന്ന്. ഈ എപ്പിസോഡ് നന്നായി കാരണം നല്ല പാസ്റ്റർമാരും ഉണ്ട് എന്നു ജനങ്ങൾക്ക്‌ അറിയണം. മുട്ടം അപ്പച്ചനെ എനിക്ക് കഴിഞ്ഞ 50 വർഷമായി 1972 മുതൽ അറിയാം. അതേപോലെ വേട്ടമല ഫിലിപ്പോസ് അപ്പച്ചൻ തുടങ്ങി അനേകർ ഉണ്ട്, ഇവരൊക്കെ സുവിശേഷം ആദായ സൂത്രം ആക്കിയവർ അല്ലായിരുന്നു.
    ഇന്നു പേര് പറഞ്ഞ സകല കള്ളന്മാരും പൂട്ടു ഇടും വരെ എന്റെയും മോറൽ സപ്പോർട്ട് ഉണ്ടാകും.

  • @jesusredeemer1569
    @jesusredeemer1569 2 роки тому +6

    ദൈവകരത്തിലെ ദാസൻ അവതരിപ്പിച്ച തിനും നന്ദി

    • @pmjames9457
      @pmjames9457 Рік тому

      Real worker of God, everybody must follow this man and, what he telling the gospel may obey,and believe, can receive the kingdom of God ofcours.glory to God in the name of Jesus christ.oh my God thank you for the help of holy spirit in the name of Jesus Christ.

  • @georgesamuel178
    @georgesamuel178 2 роки тому

    സുവിശേഷത്തിനുവേണ്ടി കഷ്ടം സഹിച്ച ഈ തലമുറയുടെ അപ്പസ്തോലൻ. ഹൃദയം തകർന്നുപോയി ഇദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് . ഞങ്ങൾ ആഗ്രഹിക്കുന്ന സുവിശേഷം പകർന്നു തന്ന താങ്കളെയും ദൈവം ധാരാളമായി അനുഗ്രഹങ്ങൾ വർഷിക്കട്ടെ

  • @TheAjivarghese
    @TheAjivarghese 2 роки тому +6

    i2i appreciate good pastors and priests. kudos i2i

  • @josevilayil5505
    @josevilayil5505 2 роки тому +10

    Amen.Glory my God .

  • @babyfrancis968
    @babyfrancis968 2 роки тому

    This testimony we are every time crying

  • @nibu27bethel83
    @nibu27bethel83 2 роки тому +29

    ഈ പാസ്റ്റർ നല്ല ഒരു വെക്തി ആണ് എന്നാൽ ദൈവ സഭ ദൈവത്തിന്റെ ആണ് അത് തളരാതെ തകരാതെ കാക്കുവാൻ ദൈവം ഉണ്ട് ഏത് പാസ്റ്റർ പോയാലും വന്നാലും നിന്നാലും ഇനി ഒരു ആളും ഇല്ലേലും ദൈവം തന്റെ സഭ പണിയും പാതാളഗോപുരം അതിനെ ജയിക്കായില്ല യേശുവിൽ ആണ് സഭ യുടെ അടിസ്ഥാനം ഉറപ്പ് ഉണ്ട് ആര് പൊളിച്ചാലും പൊളിയില്ല അതാണ്

    • @nibu27bethel83
      @nibu27bethel83 2 роки тому

      വിട് അല്ല അതിന്റെ അടിസ്ഥാനo ആണ് ആ വീടിനെ ബലം പകരുന്നത് അപ്പോൾ ആണ് മുകളിൽ പുതിയ പുതിയ ഡീസയിൻ വരുന്നത് യേശു എന്നാ അടിസ്ഥാനത്തിൽ ആണ് പെന്തകോസ്ത് സഭ നിൽക്കുന്നത് ആമേൻ

    • @sallyreji719
      @sallyreji719 2 роки тому

      Amen🙏

    • @danieljhon3543
      @danieljhon3543 2 роки тому

      Amen

  • @Dhuriyodhanan
    @Dhuriyodhanan Рік тому

    Paavam pastor adhehathe dheivam anugrahikkatte 😭🙏

  • @philiposealexander2449
    @philiposealexander2449 2 роки тому +5

    God blessing 🙏🙏

  • @monsonchacko7135
    @monsonchacko7135 2 роки тому +13

    He must be a new saint Paul of our generation. Praise God. Help us to abstain from sin.

    • @bobmathew2078
      @bobmathew2078 2 роки тому +1

      Praise the Lord a real Christian

    • @mvmv2413
      @mvmv2413 2 роки тому +1

      പഴയ, കള്ളന് കഞ്ഞി വച്ചവൻ.
      പുതിയത് ഒന്നുമല്ല. നല്ല ആരോഗ്യം ഉള്ള അപൂർവം ചിലരിൽ ഒരാൾ. അമേദ്യം വായിൽ എത്തിച്ച വിവരദോഷി യെ കർത്താവ് തിരിഞ്ഞു നോക്കിയില്ല എന്നു തിരിച്ചറിയാത്ത അല്പൻ.😂😂
      തിരിച്ചറിയുക. അല്ലെങ്കിൽ ചുമന്നു നടക്കുക. Your choice. 🤣
      m വര്ഗീസ്.

    • @sijojoy7020
      @sijojoy7020 2 роки тому +1

      @@mvmv2413 മനസ്സിലായില്ല

    • @mvmv2413
      @mvmv2413 2 роки тому

      @@sijojoy7020 എന്റെ ഒരു ജനത... എന്നു തുടങ്ങുന്ന കമന്റിൽ full details ഉണ്ട്.

    • @joyaj9580
      @joyaj9580 2 роки тому +1

      @@mvmv2413 👍😂😜🐓✝️🐐👍
      യേശുവിന് വേണ്ടി തീട്ടം തിന്ന മഹാൻ
      ദൈവദാസൻ.. ഹല്ലേലുയ സൂത്രം..
      കെട്ടിയോൾക്ക് തിന്നാൻ കൊടുക്കാൻ ഇല്ലേലും, ലവൻ കൂദാശിച്ച് കൊച്ച് രണ്ടുണ്ടാക്കി,, ഈശോമിശിഹായ്ക്ക്
      സ്തുതിയായിരിക്കട്ടെ 🐓✝️🐐🤣👍

  • @varghesethomas4241
    @varghesethomas4241 9 місяців тому

    മറുകരയില്‍ നാം കണ്ടിടും,
    മറുവിലയായി തന്നവനെ,
    സ്വര്‍ണ്ണത്തെരുവില്‍ വീണ്ടും കാണും,
    പ്രീയരേ ആ ദിനത്തില്‍.

  • @tomy3455
    @tomy3455 2 роки тому

    എല്ലാ കർതൃ ദാസന്മാർക്കും ഇതൊരു ഉത്തേജനത്തിന്റെ സാക്ഷ്യമാണ് മറ്റുള്ള എല്ലാ ദ്രവ്യ ദാസന്മാർക്കും ഇത് ഒരു കുത്തു സാക്ഷ്യമാണ്

  • @revvtkurian4566
    @revvtkurian4566 2 роки тому +5

    HE IS GLORIOUS.

  • @abrahamgeorge3415
    @abrahamgeorge3415 2 роки тому +4

    Brother we all believe a judgement day coming for those who doing against the church of God. Thank u brother for bringing the story of the faithful servants of God. God bless

  • @jiljieldhose7241
    @jiljieldhose7241 2 роки тому +1

    Praise the Lord..... 🙏🏻🙏🏻🙏🏻

  • @mercystephen1433
    @mercystephen1433 2 роки тому +4

    Thank you Jesus.

  • @lissythomas99
    @lissythomas99 2 роки тому +2

    Tears coming from my eyes.