Defender
Defender
  • 225
  • 2 040 999
Response From Laity | പാച്ചർ പണിക്കിറങ്ങുന്നവർ കേൾക്കാൻ
Response From Laity
പാച്ചർ പണിക്കിറങ്ങുന്നവർ കേൾക്കാൻ
©i2i News Defender 2023
Website: i2inews.in
Instagram: i2inews
#ResponseFromLaity #PastorTinuGeorge #PastorDanielIdicheriya #JesusisAliveGlobalWorshipCentre #anupamajoy #Kottarakkara #TanguBrother #MathewKuruvilla #ThomasAbraham #raunaqmathew #pastorsajithjoseph #pastorkaabraham #pastorjohntharu #ThomaskuttyBrother #pastorjerincheruvila #binuvazhamuttom #pastoranigeorge #pastortijothomas #pastordamienantony #KshamaDamien #TheodosiusMarThoma #JosephMarBarnabasSuffraganMetropolitan #francismarpappa #catholicasabha #vatican #rome #priest #bishop #christianity #spiritualbusiness #ShafiParambil #RahulMamkootath #ksurendran #pinarayivijayan #ldf #cpm #udf #bjp #palakkadbyelection2024 #vdsatheesan #ksudhakaran #congress #keralapolitics #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #sobhasurendran #sureshgopi #bishopthomastharayil #kpyohannan
Переглядів: 2 585

Відео

Pastor Damien Antony | വചനകൊള്ളക്കാരൻ ഡാമിയനും അവന്റെ പൊണ്ടാട്ടിയും വരുന്നു ജാഗ്രതൈ...
Переглядів 28 тис.21 годину тому
Pastor Damien Antony വചനകൊള്ളക്കാരൻ ഡാമിയനും അവന്റെ പൊണ്ടാട്ടിയും വരുന്നു ജാഗ്രതൈ... ©i2i News Defender 2023 Website: i2inews.in Instagram: i2inews #PastorDamienAntony #belssingtoday #PastorTinuGeorge #PastorDanielIdicheriya #JesusisAliveGlobalWorshipCentre #anupamajoy #Kottarakkara #TanguBrother #MathewKuruvilla #ThomasAbraham #raunaqmathew #pastorsajithjoseph #pastorkaabraham #p...
Pentecost Prayer | സ്റ്റേജ് ഇല്ല, സ്തോത്രകാഴ്ചയില്ല ,പരസ്യയോഗം
Переглядів 15 тис.День тому
Pentecost Prayer സ്റ്റേജ് ഇല്ല, സ്തോത്രകാഴ്ചയില്ല ,പരസ്യയോഗം ©i2i News Defender 2023 Website: i2inews.in Instagram: i2inews #PentecostPrayer #TPMSabha #Kallissery #PastorTinuGeorge #PastorDanielIdicheriya #JesusisAliveGlobalWorshipCentre #anupamajoy #Kottarakkara #TanguBrother #MathewKuruvilla #ThomasAbraham #raunaqmathew #pastorsajithjoseph #pastorkaabraham #pastorjohntharu #Thom...
Pastor Tinu George | അപ്പോതൊലിയനോട് മറുഭാഷയിൽ പാസ്റ്റർ ഡാനിയലിന് പറയുവാനുള്ളത്
Переглядів 31 тис.День тому
Pastor Tinu George അപ്പോതൊലിയനോട് മറുഭാഷയിൽ പാസ്റ്റർ ഡാനിയലിന് പറയുവാനുള്ളത് ©i2i News Defender 2023 Website: i2inews.in Instagram: i2inews #PastorTinuGeorge #PastorDanielIdicheriya #JesusisAliveGlobalWorshipCentre #anupamajoy #Kottarakkara #TanguBrother #MathewKuruvilla #ThomasAbraham #raunaqmathew #pastorsajithjoseph #pastorkaabraham #pastorjohntharu #ThomaskuttyBrother #pastorj...
Response From Laity | പ്ലാച്ചറുമാർ മാത്രമല്ല ഞങ്ങളുടെ പാതിരിപ്പാമ്പുകളും പണം പിടുങ്ങാൻ മിടുക്കരാണ്
Переглядів 6 тис.День тому
Response From Laity പ്ലാച്ചറുമാർ മാത്രമല്ല ഞങ്ങളുടെ പാതിരിപ്പാമ്പുകളും പണം പിടുങ്ങാൻ മിടുക്കരാണ് ©i2i News Defender 2023 Website: i2inews.in Instagram: i2inews #ResponseFromLaity #PastorTinuGeorge #JesusisAliveGlobalWorshipCentre #anupamajoy #Kottarakkara #TanguBrother #MathewKuruvilla #ThomasAbraham #raunaqmathew #pastorsajithjoseph #pastorkaabraham #pastorjohntharu #ThomaskuttyB...
Pastor Tinu George | അപ്പോതൊലിയൻ പെണ്ണുങ്ങൾ അരിഞ്ഞാണം വരെ ഊരിയെറിയുന്ന മൂഡിലാക്കുന്നത് ഇങ്ങനെയാണ്..!
Переглядів 70 тис.День тому
Pastor Tinu George അപ്പോതൊലിയൻ പെണ്ണുങ്ങൾ അരിഞ്ഞാണം വരെ ഊരിയെറിയുന്ന മൂഡിലാക്കുന്നത് ഇങ്ങനെയാണ് ..! ©i2i News Defender 2023 Website: i2inews.in Instagram: i2inews #PastorTinuGeorge #JesusisAliveGlobalWorshipCentre #anupamajoy #Kottarakkara #TanguBrother #MathewKuruvilla #ThomasAbraham #raunaqmathew #pastorsajithjoseph #pastorkaabraham #pastorjohntharu #ThomaskuttyBrother #pastorje...
Seventh Day Adventist Sabha | സെവൻത് ഡേ സഭയും തീവെട്ടികൾ തൂക്കി വിൽക്കാനൊരുങ്ങുന്നു
Переглядів 11 тис.День тому
Seventh Day Adventist Sabha സെവൻത് ഡേ സഭയും തീവെട്ടികൾ തൂക്കി വിൽക്കാനൊരുങ്ങുന്നു ഒരു വിശ്വാസിയുടെ പ്രതികരണം ©i2i News Defender 2023 Website: i2inews.in Instagram: i2inews #SeventhDayAdventistSabha #thirssur #SDASabha #spirituality #spiritualbusiness #priest #PastorTinuGeorge #valsonabraham #IPC #pastor #JesusisAliveGlobalWorshipCentre #Ananias #Sapphira #Kottarakkara #TanguBrothe...
Pastor Tinu George | അപ്പോതൊലിയൻ വചന കൊള്ളക്ക് വരുന്ന വരവ് ഒന്നുകാണേണ്ടുന്നത് തന്നെയാണ്
Переглядів 48 тис.День тому
Pastor Tinu George അപ്പോതൊലിയൻ വചന കൊള്ളക്ക് വരുന്ന വരവ് ഒന്നുകാണേണ്ടുന്നത് തന്നെയാണ് ©i2i News Defender 2023 Website: i2inews.in Instagram: i2inews #PastorTinuGeorge #JesusisAliveGlobalWorshipCentre #anupamajoy #Kottarakkara #TanguBrother #MathewKuruvilla #ThomasAbraham #raunaqmathew #pastorsajithjoseph #pastorkaabraham #pastorjohntharu #ThomaskuttyBrother #pastorjerincheruvila #...
Pastor Tinu George | ദശാംശം വിഴുങ്ങി ടിനുവും സ്വർണ്ണം പിടുങ്ങി തങ്കുവും
Переглядів 29 тис.День тому
Pastor Tinu George ദശാംശം വിഴുങ്ങി ടിനുവും സ്വർണ്ണം പിടുങ്ങി തങ്കുവും ©i2i News Defender 2023 Website: i2inews.in Instagram: i2inews #PastorTinuGeorge #JesusisAliveGlobalWorshipCentre #anupamajoy #Kottarakkara #TanguBrother #MathewKuruvilla #ThomasAbraham #raunaqmathew #pastorsajithjoseph #pastorkaabraham #pastorjohntharu #ThomaskuttyBrother #pastorjerincheruvila #binuvazhamuttom ...
Response From Laity | പൂച്ചാണ്ടികളെ കൊണ്ട് സഹികെട്ട പ്രവാസിയായ ഒരു അച്ചായന്റെ വാക്കുകൾ കേൾക്കുക
Переглядів 6 тис.14 днів тому
Response From Laity പൂച്ചാണ്ടികളെ കൊണ്ട് സഹികെട്ട പ്രവാസിയായ ഒരു അച്ചായന്റെ വാക്കുകൾ കേൾക്കുക ©i2i News Defender 2023 Website: i2inews.in Instagram: i2inews #ResponseFromLaity #Preist #jacobitesabha #Marthomasabha #catholicasabha #bishop #christianity #spiritualbusiness #OrthodoxSabha #SunilMathewLatest #MalayalamNews #bishopthomastharayil #kpyohannan
Pr.Tinu George | കയ്യിലുള്ള പഴഞ്ചോറ് എനിക്ക് താ നിങ്ങൾക്ക് വിശക്കാതിരിക്കാനുള്ളസൂത്രം ഞാൻ പറഞ്ഞുതരാം
Переглядів 19 тис.14 днів тому
Pr.Tinu George കയ്യിലുള്ള പഴഞ്ചോറ് എനിക്ക് താ നിങ്ങൾക്ക് വിശക്കാതിരിക്കാനുള്ളസൂത്രം ഞാൻ പറഞ്ഞുതരാം ©i2i News Defender 2023 Website: i2inews.in Instagram: i2inews #PastorTinuGeorge #JesusisAliveGlobalWorshipCentre #anupamajoy #Kottarakkara #TanguBrother #MathewKuruvilla #ThomasAbraham #raunaqmathew #pastorsajithjoseph #pastorkaabraham #pastorjohntharu #ThomaskuttyBrother #pastorjer...
Joseph Barnabas Suffragan Metropolitan | ബർണബാസ് ബറാബാസ് ആകുമ്പോൾ
Переглядів 4,5 тис.14 днів тому
Joseph Barnabas Suffragan Metropolitan ബർണബാസ് ബറാബാസ് ആകുമ്പോൾ ©i2i News Defender 2023 Website: i2inews.in Instagram: i2inews #JosephMarBarnabasSuffraganMetropolitan #MarthomaBishopsVaticanTrip #Marthomasabha #palakunnathabrahammalpan #kaithayilgeevarghesemalpan #TheodosiusMarThoma #JosephMarBarnabasSuffraganMetropolitan #francismarpappa #catholicasabha #vatican #rome #priest #bi...
Mar Thoma HS School | കിഡ്നിരോഗിയായഒ ൻപതാം ക്‌ളാസ്സുകാരിയോട് മാർത്തോമാ ഹയർസെക്കണ്ടറി സ്‌കൂൾ ചെയ്തത്
Переглядів 4,6 тис.21 день тому
MarThoma Higher Secondary School കിഡ്നിരോഗിയായഒ ൻപതാം ക്‌ളാസ്സുകാരിയോട് മാർത്തോമാ ഹയർസെക്കണ്ടറി സ്‌കൂൾ ചെയ്തത് ©i2i News Defender 2023 Website: i2inews.in Instagram: i2inews #MarThomaHigherSecondarySchool #Pathanamthitta # childline #MarthomaSabha #palakunnathabrahammalpan #kaithayilgeevarghesemalpan #TheodosiusMarThoma #JosephMarBarnabasSuffraganMetropolitan #francismarpappa #cat...
Joseph Mar Barnabas | ബർണബാസ്‌ സഫർഗൻ മെത്രാൻ മാർത്തോമാ സഭയെ നാശത്തിലേക്ക് നയിക്കുമോ ?
Переглядів 22 тис.21 день тому
Joseph Mar Barnabas ബർണബാസ്‌ സഫർഗൻ മെത്രാൻ മാർത്തോമാ സഭയെ നാശത്തിലേക്ക് നയിക്കുമോ ?©i2i News Defender 2023 Website: i2inews.in Instagram: i2inews #JosephMarBarnabas #Suffragan #Metropolitan #csi #ResponseFromLaity #MarthomaSabha #palakunnathabrahammalpan #kaithayilgeevarghesemalpan #TheodosiusMarThoma #JosephMarBarnabasSuffraganMetropolitan #francismarpappa #catholicasabha #vatica...
John Joseph Reacts | മൂലക്കാടാ സ്വന്തം കണ്ണിലെ തടി എടുത്തിട്ട് പോരേ നാട്ടുകാരുടെ കണ്ണിലെകരട് എടുക്കൽ
Переглядів 97521 день тому
Response From John Joseph Mathew Moolakkatt മൂലക്കാടാ...സ്വന്തം കണ്ണിലെ തടി എടുത്തിട്ട് പോരേ നാട്ടുകാരുടെ കണ്ണിലെ കരട് എടുക്കൽ ?ഒരു ക്നാനായ - കത്തോലിക്ക വിശ്വാസിയുടെ പ്രതികരണം ©i2i News Defender 2023 Website: i2inews.in Instagram: i2inews #MathewMoolakkatt #JohnJoseph # Kanayasabha #catholicasabha #palakkadbyelection2024 #bjp #UDF #catholicasabha #vizhinjamport #GeorgeAlencherry #...
Response From Laity | ഗതികെട്ട ക്രൈസ്‌തവ വിശ്വാസികൾ പ്രതികരിച്ചുതുടങ്ങി
Переглядів 15 тис.21 день тому
Response From Laity | ഗതികെട്ട ക്രൈസ്‌തവ വിശ്വാസികൾ പ്രതികരിച്ചുതുടങ്ങി
Bishop Thomas Tharayil | ഇത് കണ്ടെങ്കിലും തറയിൽ വിഷപ്പിന് നാണമുണ്ടാകുമോ ?
Переглядів 12 тис.28 днів тому
Bishop Thomas Tharayil | ഇത് കണ്ടെങ്കിലും തറയിൽ വിഷപ്പിന് നാണമുണ്ടാകുമോ ?
Response From Laity | ഓർത്തഡോക്സ് സഭയുടെ കൊട്ടാരക്കരയിലെ കോഴിപ്പാതിരികൾ ...
Переглядів 10 тис.28 днів тому
Response From Laity | ഓർത്തഡോക്സ് സഭയുടെ കൊട്ടാരക്കരയിലെ കോഴിപ്പാതിരികൾ ...
Prince Thodupuzha | ഇതുപോലെ നാണംകെട്ട പാച്ചർമാർ ഉണ്ടോ ..? പണം നഷ്ടപ്പെട്ട വീട്ടമ്മയുടെ പ്രതികരണം
Переглядів 11 тис.Місяць тому
Prince Thodupuzha | ഇതുപോലെ നാണംകെട്ട പാച്ചർമാർ ഉണ്ടോ ..? പണം നഷ്ടപ്പെട്ട വീട്ടമ്മയുടെ പ്രതികരണം
Joice Nandikunnel | സെന്റ് റെമി അടിച്ചു പാമ്പായ ജോയിസ് പാതിരിയുടെ റോഡ് ഷോ
Переглядів 3,5 тис.Місяць тому
Joice Nandikunnel | സെന്റ് റെമി അടിച്ചു പാമ്പായ ജോയിസ് പാതിരിയുടെ റോഡ് ഷോ
Will Pathram | വിൽപത്ര വിവാദം അഡ്വ .പീറ്റർ കെ ഏലിയാസ് പൊളിച്ചടുക്കുന്നു
Переглядів 33 тис.Місяць тому
Will Pathram | വിൽപത്ര വിവാദം അഡ്വ .പീറ്റർ കെ ഏലിയാസ് പൊളിച്ചടുക്കുന്നു
Pinarayi Vijayan | അവസാനം പിണറായി ആ ഉറപ്പ് നൽകി
Переглядів 2,1 тис.Місяць тому
Pinarayi Vijayan | അവസാനം പിണറായി ആ ഉറപ്പ് നൽകി
Baselios Thomas I Catholica Bava | ഇത് പോലെയൊരു ഹൃദയ സ്പർശിയായ വിൽപ്പത്രം വായിച്ചുകേട്ടിട്ടുണ്ടോ
Переглядів 20 тис.Місяць тому
Baselios Thomas I Catholica Bava | ഇത് പോലെയൊരു ഹൃദയ സ്പർശിയായ വിൽപ്പത്രം വായിച്ചുകേട്ടിട്ടുണ്ടോ
Knanaya Sabha | സമുദായ മെത്രാപ്പോലീത്തയെ വലിച്ചു കീറി റിജോ കരിമ്പന്നൂർ
Переглядів 1,9 тис.2 місяці тому
Knanaya Sabha | സമുദായ മെത്രാപ്പോലീത്തയെ വലിച്ചു കീറി റിജോ കരിമ്പന്നൂർ
Response From Laity | പള്ളിക്കോ കുരിശും തൊട്ടിക്കോ സ്‌ഥലം നൽകിയവർ ഗുണം പിടിച്ച ചരിത്രമുണ്ടോ ?
Переглядів 4,9 тис.2 місяці тому
Response From Laity | പള്ളിക്കോ കുരിശും തൊട്ടിക്കോ സ്‌ഥലം നൽകിയവർ ഗുണം പിടിച്ച ചരിത്രമുണ്ടോ ?
Palayam St George Church | മത്തായിക്കെതിരേ ചാട്ടയെടുത്ത് പാളയം ഇടവക ജനങ്ങൾ
Переглядів 9 тис.2 місяці тому
Palayam St George Church | മത്തായിക്കെതിരേ ചാട്ടയെടുത്ത് പാളയം ഇടവക ജനങ്ങൾ
Rees Vadassery|റെവറെന്റ് കഴപ്പനെതിരെ കേസ്
Переглядів 1,1 тис.3 місяці тому
Rees Vadassery|റെവറെന്റ് കഴപ്പനെതിരെ കേസ്
Feedback From Viewers |ഐ ടു ഐ സുനിലിനെ വെറുത്തവർ പ്രേക്ഷകരായി മാറുമ്പോൾ ....
Переглядів 1,3 тис.3 місяці тому
Feedback From Viewers |ഐ ടു ഐ സുനിലിനെ വെറുത്തവർ പ്രേക്ഷകരായി മാറുമ്പോൾ ....
Joseph Kalayil |കത്തോലിക്കാ സഭയും തുറക്കാത്ത ജാലകങ്ങളും ഗ്രന്ഥകാരന് പറയുവാനുള്ളത് ..
Переглядів 3643 місяці тому
Joseph Kalayil |കത്തോലിക്കാ സഭയും തുറക്കാത്ത ജാലകങ്ങളും ഗ്രന്ഥകാരന് പറയുവാനുള്ളത് ..
Fr. Kudilil Mathew|ഇലക്ട്രിക് ഷോക്കേറ്റ് മരണപ്പെട്ട ഷി/ൻ/സച്ചൻ്റെ ...
Переглядів 2023 місяці тому
Fr. Kudilil Mathew|ഇലക്ട്രിക് ഷോക്കേറ്റ് മരണപ്പെട്ട ഷി/ൻ/സച്ചൻ്റെ ...

КОМЕНТАРІ

  • @drmathewjeshurun7225
    @drmathewjeshurun7225 19 годин тому

    മത്തായി സുവിശേഷം 28:19,20 പ്രകാരം യേശു ക്രിസ്തു കല്പിച്ചിട്ട് പോയത് "ഞാൻ നിങ്ങളെ പഠിപ്പിച്ചത് ഉപദേശിച്ചു കൊണ്ട് സകല വിജാതീയരെയും ശിഷ്യരാക്കി" കൊള്ളുവാൻ ആണ്. അല്ലാതെ രാമൻകുട്ടിയും (പോൾ), നബി, tpm, cpm, ag, pg, new gen, old gen പിന്നെ പലരും എഴുതിയതും പറഞ്ഞതും പറഞ്ഞോണ്ട് നടക്കാനല്ല.. ഒരുത്തനും ബൈബിൾ വായിക്കില്ല.. പ്രത്യേകിച്ച് ക്രിസ്തു പഠിപ്പിച്ചത് വായിക്കില്ല.. എന്നിട്ട് വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന രീതിയിൽ വല്ല കോപ്പന്റെയും പുറകെ നടന്നു അവൻ പറയുന്ന എന്തെങ്കിലും കോപ്പ് പറഞ്ഞോണ്ട് നടക്കും.. വിവരം ഇല്ലാത്ത മൊണ്ണകൾ.. tpm, cpm, ag, pg, ipc, kpc, new gen, old gen എല്ലാം കണക്കാണ്.. ഒരേ നാണയത്തിന്റെ പല വശങ്ങൾ.. ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ,, വെള്ള തേച്ച ശവക്കുഴികൾ.. ബൈബിൾ വായിച്ചു (പ്രത്യേകിച്ച് പുതിയ നിയമം അതിലും പ്രത്യേകിച്ച് സുവിശേഷങ്ങൾ വായിച്ചു)) നല്ല മനുഷ്യരായി ആദ്യം ജീവിക്കൂ മൊണ്ണകളെ.. സ്വർഗ്ഗവും നരകവും ഒക്കെ ഒക്കെ പിന്നീട് ഉള്ള കാര്യം .. ആദ്യം ഇവിടെ, ഈ ഭൂമിയിൽ, ക്രിസ്തു ഉപദേശിച്ചത് പോലെ നല്ല മനുഷ്യരായി ജീവിക്കൂ മൊണ്ണകളെ.. അങ്ങനെ നല്ല മനുഷ്യനായി ജീവിക്കുന്ന ഒരു ക്രിസ്തുവിന്റെ അനുയായിക്ക് ഉള്ളത് ആണ് സ്നാനവും ഭാഷാവരവും പിന്നെ സുവിശേഷത്തിന് പിന്നാലെ വരുന്ന ലേഖനങ്ങളും അതിലെ കാര്യങ്ങളും.. അല്ലാതെ ക്രിസ്തുവിന്റെ ഉപദേശങ്ങൾ അനുസരിക്കാതെ ജീവിക്കുന്ന കണ്ട tpm, cpm, ag, pg, kpc, ipc, new gen, old gen മൊണ്ണകൾക്ക് ഉള്ളതല്ല .. 👍👍

  • @babumedia172
    @babumedia172 19 годин тому

    അവസാന കാലം വരുമ്പോ അച്ഛന്മാരൊക്ക ( പാസ്റ്റർമാരും ) എല്ലാം സാത്താൻ മാരവും എന്നാണ് അതിപ്പോ ശരിയായി വരുന്നു

  • @ptjones923
    @ptjones923 19 годин тому

    വളരെ മൃഗീയവും പൈശാചികവും ആയ ഈ പ്രസ്ഥാനങ്ങളെ തുറന്നു കാണിക്കണം.

  • @babumedia172
    @babumedia172 19 годин тому

    എല്ലാ കുഞ്ഞാടുകളും ഒരു ദിവസം അച്ഛന്റ്റെ സ്വർഗം കാണേണ്ടി വരും അതാണ് അച്ഛന്റ്റെ കഴിവ്

  • @PhebinaJosh
    @PhebinaJosh 19 годин тому

    Mathew gospel chapter 7 word 1. Please read it.

  • @vijayanvijay2324
    @vijayanvijay2324 19 годин тому

    Haha 😂 rajadhani yil madyam kazhiykan പോകുന്ന മാത്യൂസ്😅😅😅😅😅😂😂😂😂

  • @bijuthomas8293
    @bijuthomas8293 19 годин тому

    Sunil sir ningalkku big salute ...❤❤❤❤❤

  • @ShajiPaulose-i9m
    @ShajiPaulose-i9m 20 годин тому

    ഭാരതിയ മെത്രാൻ കക്ഷി പള്ളി പിടുത്ത സംഘടന സ്വയം കാതൊലിയനായി മൊണ്ണകളെ പറ്റിക്കുന്നു അത് പോലെ തന്നേ സ്വയം അപ്പ തൊലിയന്മരായി മൊണ്ണകളെ പറ്റിച്ച് കോടികൾ ഉണ്ടാക്കുന്നു ഇതിനെല്ലാം പരിഹാരം സർക്കാർ ചർച്ച് ആക്ട് എത്രയും വേഗം നടപ്പിലാക്കണം

  • @royjain4991
    @royjain4991 20 годин тому

    😂😂😂

  • @kizhakkethankachan6843
    @kizhakkethankachan6843 20 годин тому

    Engaging in prayer directly with God, without intermediaries, allows for a more personal connection. It is said that God delights in hearing our voices directly, fostering a deeper relationship.

  • @johnsarvome8789
    @johnsarvome8789 21 годину тому

    If any pastor can rectify the erectile disfunction of males? If yes, that would be a great help for them. Those who are suffering from prostate enlargement facing erectile disfunction, which seriously affects their married life. That is why pastors' wives are running away with associate pastors. In a convention held in Kottayam, Pastor Johnson from bangalore said this, and he was laughing like anything when he said this.

  • @anishb9216
    @anishb9216 21 годину тому

    What is plachar and laity

  • @MTV24HOT
    @MTV24HOT 21 годину тому

    ദൈവം,ഈശ്വരൻ, അള്ളാ, യെഹോവ എല്ലാം മനുഷ്യൻ്റെ ഭാവനയിൽ നിന്നും പേടിയിൽ നിന്നും ഉണ്ടായതാണ്. അത് മുതലെടുക്കാൻ കുറെ ആൾദൈവങ്ങളും ഉണ്ടായി. ഒരാള് സ്വയം ദൈവം എന്ന് പറഞ്ഞപ്പോൾ ബുദ്ധിയുള്ള യെഹൂദർ അയാളെ പിടിച്ചു കൊന്നുകളഞ്ഞു. കുറെ വിവരം ഇല്ലാത്ത വിശ്വാസികളും. പാവങ്ങളുടെ പൈസ കൊണ്ട് പള്ള നിറയ്ക്കുന്നവർ എന്ന് ഇവരെ എല്ലാവരെയും വിളിക്കാം. എല്ലാ മതത്തിലും പൈസ ക്കളിയാണ് 😂

  • @paulosesunil
    @paulosesunil 21 годину тому

    This man is telling lies

  • @MoniR-v8t
    @MoniR-v8t 21 годину тому

    കള്ളന്മാരുടെയ് ഒരു താങ്രങ്ങൾ പാളികയില്ല 😭

  • @George-ev5qg
    @George-ev5qg 21 годину тому

    ബൈബിൾ നിന്ന് കൊടക്കുന്ന വചനങ്ങൾ മാത്രം എടുത്ത് പറഞ്ഞു ജനത്തിന്റെ ബൌധികം തെറ്റിയെടുക്കുകയാണ് ഈ പുള്ളി.

  • @emonsaugustine3713
    @emonsaugustine3713 21 годину тому

    @ 𝗯𝗿𝗶𝘁𝘁𝗼𝟮𝟲𝟬 ⭕⭕⭕⭕⭕ ഏയ് ഒട്ടും മൈൻഡു ചെയ്തില്ലന്നേയ്❗ ഇങ്ങിനെ ഒരു സാധനം ഉണ്ടെങ്കിൽ അല്ലേ മൈൻഡ് ചെയ്യൂകയുള്ളൂ❗😂😂 ❌❌i2i ഒലക്ക പ്രവാചകന്റെ ഊതി സൗഖ്യം 😂😂 ua-cam.com/video/eWChyldQcUs/v-deo.htmlfeature=shared ❗⭕⭕⭕

    • @emonsaugustine3713
      @emonsaugustine3713 21 годину тому

      @britto260 ⭕⭕⭕⭕⭕ ഏയ് ഒട്ടും മൈൻഡു ചെയ്തില്ലന്നേയ്❗ ഇങ്ങിനെ ഒരു സാധനം ഉണ്ടെങ്കിൽ അല്ലേ മൈൻഡ് ചെയ്യൂകയുള്ളൂ❗😂😂 ❌❌i2i ഒലക്ക പ്രവാചകന്റെ ഊതി സൗഖ്യം 😂😂 ua-cam.com/video/eWChyldQcUs/v-deo.htmlfeature=shared ❗⭕⭕⭕

  • @George-ev5qg
    @George-ev5qg 21 годину тому

    സരഫത്തിലെ വിധവ വെള്ളവും അപ്പവും ഏലിയാവിനെ നൽകി. എന്നാൽ പ്രവാചകൻ തിരിച്ചു കലം നിറച്ചേ മാവും ഭരണി നിറയെ എണ്ണയും നൽകി ഈ മനുഷ്യൻ ജനത്തിന് എന്നാ നൽകിയത്. ഇദ്ദേഹം തോന്നുന്നത് പോലെ വചനം വെയ്ഗായനികുന്നു കഷ്ടം

  • @xavierpt280
    @xavierpt280 21 годину тому

    The Remanant church is the True church which keeps the comandments of God. S😊a

  • @cvarghese1823
    @cvarghese1823 21 годину тому

    Damiyan. Malyalqm marannu poi eppl Englishanu parayunnathu wife malayalam tharjama

  • @vijuvlogs-db2kv
    @vijuvlogs-db2kv 21 годину тому

    Mark my words !

  • @vijuvlogs-db2kv
    @vijuvlogs-db2kv 21 годину тому

    Saul ! Saul ! Jesus will catch you & make you a Gospel Preacher 🎉 All the best !

  • @sathyakumariammini7696
    @sathyakumariammini7696 21 годину тому

    നീ പോയി നിന്റെ കുടുംബം നോക്കടേ... ഇതെല്ലാം ദൈവ നിന്ദ എന്ന് ഓർക്കണം. ഇത് jesus നെ ക്രൂശികരിക്കുന്നതിന് തുല്യമാണ്..

    • @bindusasi8933
      @bindusasi8933 21 годину тому

      Ippozhum neram vellukkatha sathya kumari.........

  • @rajiphilips5937
    @rajiphilips5937 22 години тому

    The caller looks like a drunkard. Does Damien need this fellow or anyone's permission other than police to conduct a public merting?

  • @premprakash3753
    @premprakash3753 22 години тому

    i2i വീഡിയോ ക്കു ഉള്ള കമ്മെന്റ് വായിച്ചാൽ തന്നെ ഒരു കാര്യം മനസിലാകും,,ഈ കള്ള പാസ്റ്റർമാരെ എതിർക്കുന്നതും വിമർശിക്കുന്നതും എല്ലാം ക്രിസ്ത്യൻ വിശ്വാസികൾ ആണ്,, എന്നാൽ ഇവരെ സപ്പോർട് ചെയ്യുന്നതും അവർക്ക് വേണ്ടി വാദിക്കുന്നതും,, മതപരിവർത്തനം നടത്തിയ ഹിന്ദുക്കൾ ആണ്,, പാവങ്ങൾ ചെകുത്താൻ സഭയിൽ ആണ് എത്തിയത് എന്ന് അറിയാതെ പാസ്റ്റർമാരുടെ ആസനം താങ്ങി നടക്കുന്നു

  • @premprakash3753
    @premprakash3753 22 години тому

    ഇവന്മാരെ പാസ്റ്റർ ആക്കിയത് വേറെ ആരും അല്ല,, പൊട്ടൻ മാരും അന്ധവിശ്വസികളും മന്ദബുദ്ധികളും ആയ ഹിന്ദുക്കൾ ആണ്,, വേറെ ആരും അല്ല,, ഇവന്മാർ ആര് എന്തുപറഞ്ഞാലും അതു തൊണ്ട തൊടാതെ വിഴുങ്ങി പുറകെ പോയിക്കോളും,, വേറെ ചിലർ എന്തെന്ക്കിലും ഒക്കെ കിട്ടുംഎന്നു കരുതി കൂടെ പോയിട്ട് ഉള്ളതും കൂടി നശിപ്പിക്കും

  • @JamesA-d6j
    @JamesA-d6j 22 години тому

    ഹിന്ദുവിനെ മുസ്ലിമിന്റെയും പൈശാചിക കൂട്ടായ്മ കിടക്കുന്നു ശബരിമലയിലെ പണം ആരു കൊണ്ടുപോകുന്നു മുസ്ലീങ്ങളുടെ പൈശാചിക കൂട്ടായ്മ ഇതെല്ലാം കൂടെ പറയടാ മോനെ അത് പറഞ്ഞാൽ നീ അവിടെ കാണത്തില്ല വെറുതെയിരുന്ന് വിമർശിക്കാതെ പോടാ ബാക്കിയുള്ളതിനൊക്കെ പറഞ്ഞാൽ നിന്റെ ക്യാമറയും കാണുല അവരവരുടെ ദൈവത്തെ പറ്റി പറഞ്ഞു ഉള്ളവർക്ക് വേണ്ടി പ്രാർത്ഥിച്ചു അവർക്ക് ജനങ്ങൾ പൈസ കൊടുക്കുന്നു ഇതുപോലെ തന്നെ എല്ലായിടത്തും താൻ ഇവരെ വിമർശിച്ച് വേണ്ടാത്തനം പറഞ്ഞു പൈസ ഉണ്ടാക്കുന്നു

  • @shynijohns6252
    @shynijohns6252 22 години тому

    Thanghal enghaney undakkunna money...,.,.......?

  • @Lp-ql2np
    @Lp-ql2np 22 години тому

    പോയി തുലയ് സുനിലേ paratte😊

  • @RajeevP-h5b
    @RajeevP-h5b 22 години тому

    യേശു വരായി നിനക്ക് ഒരു മാനസാന്തരം വരുന്നതിനു വേണ്ടി യാണ്. ഇങ്ങനെ കൺവെൻഷൻ വെക്കുന്നത് . നിനക്ക് ഒരിക്കലും സ്വർഗത്തിൽ പോകുകയില്ല മോനെ

  • @skbankers4160
    @skbankers4160 22 години тому

    ആത്മീയ തട്ടിപ്പ് കുറുവാ സംഘത്തിന്റെ തലവനായിട്ട് ചങ്ങനാശ്ശേരി ക്കാരനായ ജോർജ്ജ് പൂവ്വത്തിൽ എന്ന ഒരു പെരും കള്ളനെ കർദ്ദിനാളായി വാഴിക്കുന്നുണ്ട്.😂

  • @Pilotontheroad
    @Pilotontheroad 23 години тому

    പസ്റ്റർമാരും, പാതിരിമാരും, വെഷൻപ്പൻമാരും ഉസ്താദുമാരും, എല്ലാം കണക്കാണ് എല്ലാത്തിലും ഉണ്ട് നല്ലതും ചീത്തയുമായ അംഗങ്ങൾ. വിളിച്ച കാർന്നോര് മൊണ്ണ വിഷപ്പ് ഭക്തനാണെന്ന് തോന്നുന്നു. കേൾക്കുന്നവർക്ക്

  • @JibincsJibincs-y7c
    @JibincsJibincs-y7c 23 години тому

    Daivam theranjeduthavanay Aru kuttapedutum..Rom:8:33,35 vaikku..

  • @skullgaming2685
    @skullgaming2685 23 години тому

    പരസ്പരം ചെളിവാരി എറിഞ്ഞിട്ടു കാര്യമില്ല. എല്ലാം കണക്കാ. ധനസമ്പാധനം അതുമാത്രമാണ് എല്ലാവരുടേയും ലക്ഷ്യം. കൊടുക്കാൻ തയ്യാറായി കുറെ അടിമകളും.പണംവരവ് നിന്നാൽ ലോകത്തുള്ള ഒരു സഭയും കാണത്തില്ല. വിശ്വാസികളുടെ ഭയം മുതലെടുക്കുക അതുവഴി പണമുണ്ടാക്കുക.....

  • @JibincsJibincs-y7c
    @JibincsJibincs-y7c 23 години тому

    Shawel poul ai mari..Daivam Akki.

  • @JibincsJibincs-y7c
    @JibincsJibincs-y7c 23 години тому

    Daivam oralay pastor akkiyal..epo Yendo Cheyan. Daivam shaving.. poul akkai Matti Bibleill vayichal arrkum..manasilakkam.

    • @fg4513
      @fg4513 22 години тому

      Daivam... എന്താ എഴുതിയത്

  • @rajeelarafath5201
    @rajeelarafath5201 23 години тому

    ഇയാളും kallanananu br

  • @sajivarghese9833
    @sajivarghese9833 23 години тому

    ഇയാൾ വെറുതെ ആക്കുകയാണല്ലോ , ആദ്യം തമ്മിലുള്ള അടി തീർക്ക് എന്നിട്ട് വല്ലപ്പോഴും ബൈബിൾ വായിക്ക്

  • @jithukrishnan_m_s6796
    @jithukrishnan_m_s6796 23 години тому

    Satan===damiel😂

  • @rajeelarafath5201
    @rajeelarafath5201 23 години тому

    കർത്താവ് നടത്തികൊളും വേറെ ഇടയന്മാർ വേണ്ട

  • @Italia24-g3h
    @Italia24-g3h 23 години тому

    തെറ്റിനെ ചെയ്യൂന്നവനെ പ്രതികരിക്കണം... പിന്നെ ബിഷോപ്പിനെയും പട്ടക്കാരനെയും ആക്കാൻ മുകൾതട്ടിലിരിക്കുന്നവന് ആരാ യോഗ്യത കൊടുത്തതു ചേട്ടാ... ഏത് ബൈബിളിൽ ആണ് ഇവൻമാർക്ക് യോഗ്യത കൊടുത്തത്....... മുക്കുവൻമാരായ അപ്പോസ്‌തോലൻമാർ സുവിശേഷം പറയാൻ ഇറങ്ങിയത് സെമിനാരിയിൽ പോയി ഉടായിപ്പുകൾ പഠിച്ചു വന്നവരല്ല.....പൈശാചികമതത്തിന്റെ അടിമയായി കിടക്കുന്ന ആ ചേട്ടൻ വീട്ടിൽ തിരി കത്തിച്ചു വച്ചിരിക്കുന്ന ആ പുസ്തകം എടുത്തു വായിച്ചു പഠിച്ചു വാചകം അടിക്കു....

  • @இந்தியா123
    @இந்தியா123 23 години тому

    പാസ്റ്ററെ ആക്കുന്നത് ആരാന്ന് പോയി പഠിക്കടൊ വർഗ്ഗീസെ , താങ്കൾ പറഞ്ഞ വിഷപ്പും സ്ത്രീ കളും കാട്ടി കൂട്ടിയത് എന്താണ് എന്ന് സുനിൽ തന്നെ വിളിച്ചു പറഞ്ഞത് കേൾക്കുക, മധുബഹക്കുളളിൽ തുണി ഉരിഞ്ഞ ചരിത്രം I2I സുനിൽ പറഞ്ഞത് മറന്നു പോയൊ, വറീതു മാപ്പളെ 😂

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 23 години тому

    കുരിശ് ഗതികേടിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ! സർവ്വജ്ഞാനി അല്ലേ.. മനുഷ്യരേയും ദൂതൻമാരെയും നേരാംവണ്ണം സൃഷ്ട്ടിക്കാനുള്ള സാമാന്യ ബുദ്ധിയെങ്കിലും കാണിക്കണമായിരുന്നു. അതിന് പറയുന്ന ന്യായം Free will + ഏതൻതോട്ടത്തിലെ അനുസരണക്കേട്... ദൈവത്തിന്റെ ഭോഷത്വത്തിനും പരീക്ഷണത്തിനും വിധേയരാകാൻ വിധിക്കപ്പെട്ട മനുഷ്യർ! മനുഷ്യരെയും ദൂതന്മാരെയും നരകത്തിൽ തള്ളി നിത്യതയോളം പീഡിപ്പിച്ച് രസിക്കാൻ വേണ്ടി സൃഷ്ടിച്ച മഹാക്രൂരനാണ് യേശു..

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 23 години тому

    യേശു ചതിക്കും.. സൂക്ഷിക്കുക...

  • @oommenc.i9028
    @oommenc.i9028 23 години тому

    Eavaneallam Aadukalea Kassappu Cheayyuthu Upajeevanam Nadathunna Cheannayikkal. Not at all Shepherds.

  • @trueteller960
    @trueteller960 23 години тому

    പൊയിൻറ് കറക്ട് ആണ്.പകഷഞവിളിചയാൾ പള്ളി ഭകതനാണ്😂 ബിഷപ്പിനെ വാഴികുന്നവൻ😂😂

  • @mathews5577
    @mathews5577 День тому

    ബിഷപ് പെര? എന്തൊരു പെര?

  • @bincyjohnson6104
    @bincyjohnson6104 День тому

    സുനിലിന് നല്ല വരുമാനമൊക്കെ ആയല്ലോ , പോരെങ്കിൽ ഇനിയും വീഡിയോ സ് ഇടണം

  • @dr.elizabethmathai2328
    @dr.elizabethmathai2328 День тому

    Daivathodu kallikkanda. Arum onnum cheyilla vazhiyae ariyum

  • @rejikp601
    @rejikp601 День тому

    Sathan sabhaude yudase vattu pidichode