Parisudhathmavin Koottayma Venam | Holy Spirit Songs | Blesson Memana | New Worship Song

Поділитися
Вставка
  • Опубліковано 25 тра 2022
  • New song on fellowship of Holy Spirit from Blesson Memana and friends “Parisudhathmavin Koottayma Venam” (Holy Spirit, I need Your fellowship).
    Listen ▶️
    Spotify open.spotify.com/artist/0r9uC...
    iTunes / dr-blesson-memana
    Lyrics, music and vocals: Dr. Blesson Memana
    Orchestration and Keyboard programming - Sijomon Kilimanoor
    Guitars and harmony- Alex Mathew (AM Scores)
    Voice recorded by Nelson Peter at Nelson Muzic
    Mixed and Mastered by Renjith Rajan at Mix Hub Studio Kottayam
    Visuals DOP Sujith Sivan at Angel Creations
    Location Coordination by
    Pr. Nishanth M George, John Mathew and family
    Visuals editing, colouring and VFX: Marshal Jose (4th Man)
    #holyspirit #fellowship #newmalayalamchristiansongs
    Lyrics and translation
    പരിശുദ്ധാത്മാവിൻ കൂട്ടായ്മ വേണം
    പരിശുദ്ധാത്മാവിൻ കാവൽ വേണം
    പരിശുദ്ധാത്മാവെൻ കൂടെ വേണം
    പരിശുദ്ധാത്മാവേ
    എന്നിൽ വസിക്കും നൽ ആത്മാവേ
    എന്നെ നടത്തും ദൈവാത്മാവേ
    എന്നോട്‌ മിണ്ടും
    എൻ കൂടെ ഇരിക്കും
    നല്ല സഖിയേ നല്ല തുണയേ
    പരിശുദ്ധാത്മാവേ
    വഴിയിതാണെന്നു പറയും
    വഴുതിടാതെന്നെ താങ്ങും
    മരുഭൂമിയിൽ നൽ നീരുറവായ്
    മുറിവുകളിൽ നൽ തൈലവുമായി
    നല്ല സഖിയേ നല്ല തുണയേ
    പരിശുദ്ധാത്മാവേ
    പരിശുദ്ധനേ എൻ ദൈവമേ
    വിശ്വസ്തനേ കാര്യസ്ഥനേ
    പരിശുദ്ധനേ എൻ ദൈവമേ
    സഹായകനേ ആശ്വാസ ദായകനേ
    പരിശുദ്ധാത്മാവേ
    Parisudhathmavin Koottayma Venam
    Holy Spirit, I need Your fellowship
    Parisudhathmavin Kaaval Venam
    Holy Spirit, I need Your protection
    Parisudhathmavu En Koode Venam
    Holy Spirit, I need You
    Parisudhathmave
    Oh, Holy Spirit
    Ennil Vasikkum Nal Athmave
    Blessed Spirit, Who dwells in me
    Enne Nadathum Dhaivathmave
    Spirit of God, Who leads me
    Ennod Mindum
    You speak to me
    En Koode Irikkum
    You stay with me
    Nalla Sakhiye Nalla Thunaye
    You are my best friend and helper
    Parisudhathmave
    Oh, Holy Spirit
    Vazhi Ithanennu Parayum
    You show me the way I should take
    Vazhuthidathenne Thangum
    You keep me from falling
    Marubhoomiyil Nal Neerurvai
    You are the living water in wilderness
    Murivukalil Nal Thailavumai
    You are the healing oil on my wounds
    Nalla Sakhiye Nalla Thunaye
    You are my best friend and helper
    Parisudhathmave
    Oh, Holy Spirit
    Parisudhane
    Oh, the Holy One
    En Dhaivame
    My God
    Karyasthane
    My counsellor
    Viswasthane
    You are faithful
    Parisudhane
    Oh, the Holy One
    Sahayakane
    You are my helper
    Aswasa Dhayakane
    You are my comforter
    Parisudhathmave
    Oh, Holy Spirit
    Copyright © Dr. Blesson Memana 2022

КОМЕНТАРІ • 269

  • @asishbabu7644
    @asishbabu7644 Рік тому +15

    എന്റെ പ്രിയപ്പെട്ട സ്നേഹിതൻ, എന്റെ ജീവിത പങ്കാളി, എന്റെ പ്രേമം, എന്റെ സകലവും ആണ് പരിശുദ്ധാത്മാവ്. ഞാൻ ഒരു കാലത്ത് ഈ മനോഹരനായ അളത്വത്തെ അറിയാതെ ജീവിച്ചു. എന്നാൽ ഞാൻ കഴിഞ്ഞ May മാസം ഈ വ്യക്തിയെ കണ്ടെത്തി. പറ്റിശുദ്ധത്മാവ് എന്നെ തേടി വന്നു എന്ന് വേണം പറയാൻ. അവിടെന്നു എന്നെ സ്നേഹിക്കുന്നുണ്ടെന്നും എന്നെ സഹായിക്കുന്നുണ്ട് എന്ന് മനസിലാകാൻ തുടങ്ങി. ഒരു പക്ഷെ പരിശുദ്ധത്മാവ് എന്റെ അടുക്കൽ വന്നില്ലായിരുന്നു എങ്കിൽ ഞാൻ കാണില്ലായിരുന്നു ❤️ALL GLORY YO HOLY SPITIT ❤️
    അവിടുന്ന് അബ്രഹാമിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം സകല ജഡത്തിന്റെയും ദൈവം 👑👑👑🙇🏻‍♂️
    ദൂതന്മാർ ആരാധിക്കുന്നവൻ ❤️🕊️🕊️😭

  • @sinsonjohn555
    @sinsonjohn555 2 роки тому +38

    പരിശുദ്ധതമാവിൻ കൂട്ടായ്‌മ വേണം
    പരിശുദ്ധതമാവിൻ കാവൽ വേണം
    പരിശുദ്ധാത്മാവു എൻ കൂടെ വേണം
    എന്നിൽ വസിക്കും നൽ ആത്മാവേ
    എന്നെ നടത്തും ദൈവാത്മാവേ
    എന്നോടു മിണ്ടും ,എൻ കൂടെ ഇരിക്കും
    നല്ല സഖിയെ നല്ല തുണയെ ,പരിശുദ്ധത്മാവേ
    വഴി ഇതാണെന്നു പറയും
    വഴുതിടാതെന്നേ താങ്ങും
    മരുഭൂമിയിൽ നൽ നീരുറവായ്
    മുറിവുകളിൽ നൽ തൈലവുമായി
    നല്ല സഖിയെ നല്ല തുണയെ ,പരിശുദ്ധത്മാവേ
    പരിശുദ്ധനെ എൻ ദൈവമേ
    കാര്യസ്ഥനെ വിശ്വസ്തനെ
    പരിശുദ്ധനെ സഹായകനെ
    ആശ്വസ ദായകനെ പരിശുദ്ധാത്മാവേ

  • @sunithaachary1472
    @sunithaachary1472 6 днів тому

    I love you holy spirit amen hallelujah sthothram thank you holy spirit thank you appa

  • @kirenmathew5713
    @kirenmathew5713 2 роки тому +14

    Parisudhathmavin Koottayma Venam
    Holy Spirit, I need Your fellowship
    Parisudhathmavin Kaaval Venam
    Holy Spirit, I need Your protection
    Parisudhathmavu En Koode Venam
    Holy Spirit, I need You
    Parisudhathmave
    Oh, Holy Spirit
    Ennil Vasikkum Nal Athmave
    Blessed Spirit, Who dwells in me
    Enne Nadathum Dhaivathmave
    Spirit of God, Who leads me
    Ennod Mindum
    You speak to me
    En Koode Irikkum
    You stay with me
    Nalla Sakhiye Nalla Thunaye
    You are my best friend and helper
    Parisudhathmave
    Oh, Holy Spirit
    Vazhi Ithanennu Parayum
    You show me the way I should take
    Vazhuthidathenne Thangum
    You keep me from falling
    Marubhoomiyil Nal Neerurvai
    You are the living water in wilderness
    Murivukalil Nal Thailavumai
    You are the healing oil on my wounds
    Nalla Sakhiye Nalla Thunaye
    You are my best friend and helper
    Parisudhathmave
    Oh, Holy Spirit
    Parisudhane
    Oh, the Holy One
    En Dhaivame
    My God
    Karyasthane
    My counsellor
    Viswasthane
    You are faithful
    Parisudhane
    Oh, the Holy One
    Sahayakane
    You are my helper
    Aswasa Dhayakane
    You are my comforter
    Parisudhathmave
    Oh, Holy Spirit

  • @bijijamespsalms
    @bijijamespsalms 2 роки тому +20

    പരിശുദ്ധാത്മവിൻ കൂട്ടായ്മ വേണം
    പരിശുദ്ധാത്മാവിൻ കാവൽ വേണം
    പരിശുദ്ധാത്മാവെൻ കൂടെ വേണം
    പരിശുദ്ധാത്മാവേ .....🙏🏻

  • @emmanuelalbert3813
    @emmanuelalbert3813 Рік тому +7

    ഡോക്ടർ ജോൺ ബ്രദർ മനോഹരമായി ആലപിക്കും ഈ ഗാനം

  • @sunithaachary1472
    @sunithaachary1472 6 днів тому

    I love you appa sthothram

  • @user-oh7iu8pg2u
    @user-oh7iu8pg2u Місяць тому +1

    I love you so much Holy Spirit ❤

  • @Hannabeautytips
    @Hannabeautytips Місяць тому +1

    I love you yeshu appa ☺️

  • @Bijuthomas447
    @Bijuthomas447 7 місяців тому +2

    Welcome Holyspirit
    Surrender to Holyspirit
    Help me Holyspirit
    I need Holyspirit
    Thank you Holyspirit
    I Love you Holyspirit

  • @shantythomas1243
    @shantythomas1243 Рік тому +2

    oro song um valare chindippickunnu.. daivathod aduppickunnu... oru valiya prasangathinekkalum powerful 🙏🙏🙏🙏

  • @philomina9471
    @philomina9471 Рік тому +1

    Parisutthatmavae en kooda vaenum. Melchisedechae enaku kaval vaenum. Holy spirit ae ....amen. amen. Amen . Alleluiah...

  • @jayanthin1754
    @jayanthin1754 Рік тому +2

    Amen Amen Amen Thankyou Holispirit

  • @prameelap3006
    @prameelap3006 2 роки тому +38

    പെട്ടെന്ന് ഹൃദയത്തിൽ സ്പർശിക്കുന്നു.... ഓരോ ഗാനങ്ങളിലും... തികഞ്ഞ ..പരിശുദ്ധ ത്മസാനിധ്യം👏 Dr memna ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ ട്ടോ.. 👏👏👏എന്നും പ്രാർത്ഥനയിൽ ഓർക്കുന്നു 🙏🙏🙏🙏🙏👏👏👏👏👏👏

    • @kavithastephen7891
      @kavithastephen7891 2 роки тому

      Thank you Holy Spirit..

    • @titusmonts
      @titusmonts 2 роки тому

      Welcome Holy Spirit 🙏. Thanks for the song of worship ❤️

  • @hannabiya3979
    @hannabiya3979 2 місяці тому

    Love u holy spirit ❤️🥰😍

  • @francispo2258
    @francispo2258 2 роки тому +2

    Sthothram Sthothram Sthothram Amen

  • @sunithaachary1472
    @sunithaachary1472 6 днів тому

    May God bless you absolutely

  • @NelsonMuzic
    @NelsonMuzic 2 роки тому +12

    പരിശുദ്ധാത്മ നിറവ് അനുഭവിക്കാൻ സാധിക്കുന്ന വളരെ ഹൃദയസ്പർശിയായ ഒരു ഗാനം . ഈ ഗാനം റെക്കോർഡ് ചെയ്യാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു . ബ്ലസൻ പാസ്റ്ററിന്റെ ഓരോ ഗാനങ്ങളും കൂടുതലായി ദൈവത്തിലേക്ക് നമ്മെ ചേർത്ത് ചേർത്ത് നിര്ത്തുന്നു .മനോഹരമായ ഓർക്കസ്ട്രഷൻ സിജോ ബ്രദർ .
    വളരെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു സുജിത് ഭായിയുടെ ക്യാമെറ കണ്ണുകളിലൂടെ . അനേകം ദൈവമക്കൾക്കു അനേകം കൂട്ടായ്മകൾക്ക് അനുഗ്രഹമാകട്ടെ പരിശുദ്ധാത്മാവിന്റെ ഈ ഗാനം
    നന്ദി ബ്രദർ
    നെൽസൺ പീറ്റർ

    • @eubtube5138
      @eubtube5138 2 роки тому

      നെൽസൺ ചേട്ടായി ഇവിടെയും താങ്കളുടെ വിരലുകൾ🥰🥰🥰
      കൂടുതൽ കൂടുതൽ Worship Songs ഉം കൂടി പുറത്ത് വരട്ടെ

    • @nissysunny1833
      @nissysunny1833 Рік тому

      God bless you

    • @minijohn9829
      @minijohn9829 Рік тому

      ❤️

  • @premlal4944
    @premlal4944 2 роки тому +1

    Valiya daiva sanidhyam anubhavikkan kazhinju oru pakarcha nadannu kazhinja divasam worshippil ee song padiyappol

  • @AbrahamAlexanderkavalayil
    @AbrahamAlexanderkavalayil 2 роки тому +10

    Awesome song blessoncha... Yes we need the guidance of Holy spirit... Amen.. 🥰

  • @bibinkummalloor
    @bibinkummalloor 2 роки тому +5

    Blessed singing... Thank you holy spirit.. ❤️

  • @snowman3485
    @snowman3485 3 місяці тому

    Presence of holy spirit while listening to your amazing lyrics. Incomparable ❤

  • @priyapaul5778
    @priyapaul5778 Рік тому +4

    Blessed song... Really feel the presence of holy spirit.. Love u jesus❤️❤️

  • @jayanthin1754
    @jayanthin1754 Рік тому +1

    Thankyou Holispirit

  • @subramaniang9957
    @subramaniang9957 2 роки тому +1

    God's love has been poured into our hearts through the Holy Spirit who has been given to us. For while we were still weak, at the right time Christ died for the ungodly.
    - Romans 5:5-6

  • @pratikshaherbalhairoil7503
    @pratikshaherbalhairoil7503 Рік тому +1

    Pastor price lord 🙏

  • @sollyjosephshibu6272
    @sollyjosephshibu6272 2 роки тому +1

    കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏

  • @bossinasunil4043
    @bossinasunil4043 Рік тому +1

    ദൈവ സാന്നിധ്യം പകരുന്ന വരികൾ thank you Holy spirit 🙏🔥🔥🔥🙏

  • @Neha_x_12
    @Neha_x_12 10 місяців тому +1

    Loving song God bless you and your family blesson pastor... Beautiful song and voice.. God loves you... The bible says
    Mathew:5:14 You are the light of the world... God give the blessings... 🙌🏻🙌🏻✨️✨️✨️

  • @Soumya62353
    @Soumya62353 Місяць тому

    Wow , love this song so much ❤ and I love you too ❤🥰

  • @vinuvijayan7071
    @vinuvijayan7071 10 місяців тому

    Yesuve angekku ella mahathvavum sthuthiyum Angu jeevikkunnathu kondu njangalum jeevikkunnu Love you Jesus amen🙏🙏🙏

  • @sijomonangels
    @sijomonangels 2 роки тому +3

    I'm blessed to be a part of this song... Thank you Achaa :)

  • @valsalahareesh4265
    @valsalahareesh4265 9 місяців тому +1

    ആമേൻ സ്തോത്രം sthothram

  • @anniegeorge6749
    @anniegeorge6749 6 місяців тому

    ❤ Oh Holy Spirit over power body of Christ. We need you 🙌🙌. Be our guide, help. Fill us with your hope. Amen!

  • @PrRejithiruvananthapuram
    @PrRejithiruvananthapuram 4 місяці тому +1

    ആമേൻ

  • @preetharatheesh1550
    @preetharatheesh1550 Рік тому +1

    Yes lord amen amen 🙏🙏🙏🙏🙏🙏🙏 god bless you brother 🙏🙏🙏🙏🙏

  • @jibinrajujohn9505
    @jibinrajujohn9505 2 роки тому +2

    1st comment

  • @soniyapeter11
    @soniyapeter11 Рік тому +1

    Praise the Lord! Thank you HOLY SPIRIT ❣️🙏

  • @ajithmj6273
    @ajithmj6273 2 місяці тому

    Hallelujah ❤

  • @sanigeorge9800
    @sanigeorge9800 2 роки тому +3

    Blessed song Blesson achacha...great presence of almighty god..god bless you abudantly...Heart touching song ..poli keyboard playing sijo achacha .thank you for this song🥰❤️🙏

  • @drdavidraju.d9078
    @drdavidraju.d9078 2 роки тому +3

    Dear Pastor Blesson, Greetings from Teachers For Christ Ministries.Very happy to hear your song. You are Blessed....Dear Pastor Memana. Grace be with you. Amen

  • @VinodWilfredHTM
    @VinodWilfredHTM 2 роки тому +1

    Thank u dear Holy Spirit❤️💜

  • @tomsruth
    @tomsruth 2 роки тому +1

    Really beautiful song 🎵🎶..God bless you abundantly! Without Holy Spirit we won't be able to survive this world.

  • @neenuninan3951
    @neenuninan3951 2 роки тому +1

    Wow 🤩🤩😍😍yes appa kaval venom beautiful song 🎵🎵🎵Brother blesson.

  • @bincyroy2600
    @bincyroy2600 Рік тому

    ❤️❤️🙏

  • @user-mn2wj1ut1s
    @user-mn2wj1ut1s 2 роки тому +1

    ആമേൻ 👏കർത്താവെ

  • @LittoJoseph.Music4
    @LittoJoseph.Music4 2 роки тому

    Blessed ♥️♥️♥️

  • @kenezperumpadavu7174
    @kenezperumpadavu7174 2 роки тому

    ❤️❤️❤️

  • @bijibiju3884
    @bijibiju3884 Рік тому

    ❤️

  • @joelchekot9028
    @joelchekot9028 2 роки тому

    Blessed ❤️❤️

  • @psalmsnpraise
    @psalmsnpraise 2 роки тому

    Glory to God

  • @evanmusicproductions
    @evanmusicproductions 2 роки тому

    wow....amen...so nice song

  • @shelldee6848
    @shelldee6848 2 роки тому +1

    PRAISE BE TO GOD, May God use you to Touch Many Hearts Spiritually brother - AMEN ✝

  • @snehajshine
    @snehajshine 2 роки тому

    Praise God 👏👏

  • @kevinkply
    @kevinkply 2 роки тому

    ❤️💕

  • @samponnachan5142
    @samponnachan5142 2 роки тому

    Blessed song🥰❤😍

  • @Axelcuteboy
    @Axelcuteboy 8 місяців тому

    ❤️🙏

  • @jaydevvlogsj3512
    @jaydevvlogsj3512 Рік тому +2

    Praise the Lord ഇന്ന് അങ്ങയെ നേരിട്ട് കാണാനും പാട്ടുകൾ കേൾക്കാനും പറ്റി ഒത്തിരി സന്തോഷം.... അങ്ങനെ ഒരു അവസരം തന്ന ദൈവത്തിനു നന്ദി...

  • @jbdreams3845
    @jbdreams3845 Рік тому

    Blessed song ❤️

  • @blessyxavier9947
    @blessyxavier9947 2 роки тому +1

    My uncle always blessed uncle 💜🙏🥰 god bless you uncle 🙏

  • @FinnychayansWorld
    @FinnychayansWorld 2 роки тому

    Blessed song

  • @priscillajoy3966
    @priscillajoy3966 2 роки тому

    Hallelujah 🙌

  • @sukeshdeepika5508
    @sukeshdeepika5508 2 роки тому

    Amen. Blessed song

  • @nancynancy4461
    @nancynancy4461 2 роки тому +2

    Praise the lord appa📖🕊️

  • @ansyrachelphilip
    @ansyrachelphilip 2 роки тому

    Beautiful 😍 God bless 🙏☺️

  • @meeraisaac1090
    @meeraisaac1090 2 місяці тому

    🙏🏻🙏🏻

  • @ranikuriakose2511
    @ranikuriakose2511 2 роки тому +1

    Thankyou Doctor Blesson Holyspirit is our light

  • @jincy1436
    @jincy1436 4 місяці тому +1

    ❤️🙏👏👏🤝

  • @adithyams4290
    @adithyams4290 2 роки тому

    Amen❤

  • @rejanasinoj9892
    @rejanasinoj9892 9 місяців тому

    💖💖💖💖

  • @ajithaliju4916
    @ajithaliju4916 2 роки тому

    Amen🙏🙏🙏

  • @CHRISTBREED_ME
    @CHRISTBREED_ME 2 місяці тому

    ❤❤❤❤

  • @jettyjoseph7574
    @jettyjoseph7574 2 роки тому

    Amen..blessed song🙏

  • @Aleena9947
    @Aleena9947 2 роки тому

    Blessed

  • @abibabji535
    @abibabji535 2 роки тому +2

    wow what a spirit filled song ❤🙏🙌 Felt his mighty presence through this great song 👍

  • @susanabyjoseph4833
    @susanabyjoseph4833 2 роки тому

    Blessed song.

  • @jobinjose7778
    @jobinjose7778 2 роки тому +1

    AMEN ❤️🙌🏻 …Blessed

  • @mariageorge5560
    @mariageorge5560 2 роки тому

    Awesome!!!! 🙏 God bless you 🙏🙂

  • @abey_binson
    @abey_binson 2 роки тому

    Amen😇

  • @smithavinod6794
    @smithavinod6794 Рік тому

    I love this song 💘💘💘

  • @nithinakumar4084
    @nithinakumar4084 2 роки тому

    Blessed Song Nice Production 🥰🥰🥰

  • @deigratiamedia
    @deigratiamedia 2 роки тому +1

    God bless you, blessed song

  • @baijuraj7
    @baijuraj7 Рік тому

    Blessed songs... 😍🌹

  • @sanjuabraham264
    @sanjuabraham264 2 роки тому

    Great Song Blesson Acha🥰❤️

  • @Eddyedwin.
    @Eddyedwin. 2 роки тому +1

    Another blessed song 🧡✨

  • @ReebaMathew-jd7nz
    @ReebaMathew-jd7nz Місяць тому

    Amen 0:52

  • @gigimonachan5514
    @gigimonachan5514 Рік тому

    Blessed Blessings...

  • @soniyaraj4685
    @soniyaraj4685 2 роки тому

    Great composition.... Feels.... Waving... 💖

  • @murllidaramurlli8687
    @murllidaramurlli8687 2 роки тому

    Praise God 🙏🙏

  • @soniyasimon1134
    @soniyasimon1134 2 роки тому

    Blessed song✨

  • @anniegeorge3947
    @anniegeorge3947 2 роки тому

    Blessed song 🙏

  • @lucyfranklin1466
    @lucyfranklin1466 2 роки тому

    Awesome 👏

  • @blessonkr619
    @blessonkr619 2 роки тому +1

    Amen... 🙏 Blessed song 🥰❤

  • @lisajobin6070
    @lisajobin6070 2 роки тому +1

    👌

  • @shijinshaadrielofficial5452
    @shijinshaadrielofficial5452 2 роки тому

    Blessed Song Achaa🔥🔥🔥🔥🔥🔥🔥🔥🔥Heart Touching❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @joydrums2870
    @joydrums2870 2 роки тому

    Really AWESOME 🙏

  • @Abhi_Abhirami
    @Abhi_Abhirami 2 роки тому

    Amazing😍

  • @sherlinphilip5715
    @sherlinphilip5715 2 роки тому

    Blessed 🙌song 🎵🙏

  • @sujasam2218
    @sujasam2218 2 роки тому

    Beautiful song 🙏🏼🙏🏼🙏🏼🙏🏼

  • @ancysamuel9610
    @ancysamuel9610 2 роки тому

    Praise the Lord,🙌🙌🙌🙌 blessed song