YAHE ANGENNUM EN DAIVAM |Malayalam Christian Song | SAM PADINJAREKARA | DENILO DENNIS & SRUTHY JOY ©

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 734

  • @vargis1965
    @vargis1965 Рік тому +12

    ഭയമോ ഇനി എന്നിൽ സ്ഥാനമില്ല
    എൻ ഭാവിയെല്ലാം താതൻ കരങ്ങളിലാ
    നിരാശ ഇനി എന്നെ തൊടുകയില്ല
    പ്രത്യാശയാൽ അനുദിനം വർദ്ധിക്കട്ടെ
    യാഹേ അങ്ങെന്നും എൻ ദൈവം
    തലമുറ തലമുറയായി
    യാഹേ അങ്ങെന്റെ സങ്കേതം
    തലമുറ തലമുറയായി
    നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല
    യിസ്രായേലിൻ പരിപാലകൻ താൻ (2)
    മരണഭയം എല്ലാം മാറിടട്ടെ
    ശത്രുഭീതി എല്ലാം നീങ്ങീടട്ടെ
    മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻ
    സകലത്തിനും മീതെ ഉന്നതനാം
    തോൽവികളെല്ലാം മാറിടട്ടെ
    രോഗങ്ങൾ ക്ഷീണങ്ങൾ നീങ്ങീടട്ടെ
    ജയാളിയായവൻ രോഗിക്ക് വൈദ്യൻ
    സർവ്വശക്തൻ എന്റെ രക്ഷയല്ലോ
    En Bhaaviyellaam Thaathan Karngalilaa
    Niraasha Eni Enne Thodukayilla
    Prathyaashayaal Anudinam Varddhikkatte
    Bhayamo Eni Ennil Sthhaanamilla
    Yaahe Angennum En Daivam
    Thalamura Thalamurayaayi
    Yaahe Angente Sangketham
    Thalamura Thalamurayaayi
    Nee Mayngukilla Nee Urangukilla
    Israayelin Paripaalakan Thaan (2)
    Maranabhayam Ellaam Maaridatte
    Shathrubheethi Ellaam Neengidatte
    Maranathe Jayichavan Shathruve Thakarthavan
    Sakalathinum Meethe Unnathanaam
    Tholvikalellaam Maaridatte
    Rogangal Ksheenangal Neengidatte
    Jayaaliyaayavan Rogikku Vaidyan
    Sarvashakthan Ente Rakshayallo

  • @mobinhffeast7322
    @mobinhffeast7322 Рік тому +8

    karthavu roomil irangi verunna experience ❤️❤️❤️

  • @jessyammavlogs
    @jessyammavlogs 2 роки тому +405

    എന്റെ ഒരു relative status ഇട്ടേക്കണ കണ്ടു ഇഷ്ട്ടപ്പെട്ടു ഞാൻ ചോദിച്ചു വാങ്ങിയ പാട്ട് ആണിത്. പിന്നെ ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല. എന്തൊരു ഫീലാ. ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @sampadinjarekara
      @sampadinjarekara  2 роки тому +12

      Thank you so much! God bless.

    • @jeronscreations4552
      @jeronscreations4552 2 роки тому +12

      ഒന്നു് send ചെയ്തു് തരുമോ

    • @vinuthomas1136
      @vinuthomas1136 2 роки тому +6

      Enikku lyrics onnu ayachutharamo, God bless.

    • @sampadinjarekara
      @sampadinjarekara  2 роки тому +34

      @@vinuthomas1136 ഭയമോ ഇനി എന്നിൽ സ്ഥാനമില്ല
      എൻ ഭാവിയെല്ലാം താതൻ കരങ്ങളിലാ
      നിരാശ ഇനി എന്നെ തൊടുകയില്ല
      പ്രത്യാശയാൽ അനുദിനം വർദ്ധിക്കട്ടെ
      യാഹേ അങ്ങെന്നും എൻ ദൈവം
      തലമുറ തലമുറയായി
      യാഹേ അങ്ങെന്റെ സങ്കേതം
      തലമുറ തലമുറയായി
      നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല
      യിസ്രായേലിന് പരിപാലകൻ താൻ (2 )
      മരണഭയം എല്ലാം മാറീടട്ടെ ശത്രുഭീതി എല്ലാം നീങ്ങീടട്ടെ
      മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻ സകലത്തിനും മീതെ ഉന്നതനാം (യാഹേ )
      തോൽവികളെല്ലാം മാറീടട്ടെ രോഗങ്ങൾ ക്ഷീണങ്ങൾ നീങ്ങീടട്ടെ
      ജയാളിയായവൻ രോഗിക്ക് വൈദ്യൻ സർവശക്തൻ എന്റെ
      രക്ഷയല്ലോ (യാഹേ )

    • @jishajacob8913
      @jishajacob8913 Рік тому +3

      Thank you ☺️

  • @minichacko79
    @minichacko79 Рік тому +5

    ഈശോയെ പാടുന്ന മക്കളെ അനുഗ്രഹിക്കണേ ഒരുപാട് ഇഷ്ടമായി ഈ അമ്മയ്ക്ക് ഗാനം

  • @dileeplouis2195
    @dileeplouis2195 3 місяці тому +11

    എന്റെ ദൈവമേ 3 വർഷം ഇത് കേൾക്കാതെ പോയല്ലോ

  • @paulsimon1900
    @paulsimon1900 2 роки тому +75

    ഭയമോ ഇനി എന്നിൽ സ്ഥാനമില്ല
    എൻ ഭാവിയെല്ലാം താതൻ കരങ്ങളിലാ നിരാശ ഇനി എന്നെ തൊടുകയില്ല പ്രത്യാശയാൽ അനുദിനം വർദ്ധിക്കട്ടെ
    Bhayamo eni ennil sthhaanamilla
    En bhaaviyellaam thaathan karngalilaa Niraasha eni enne thodukayilla Prathyaashayaal anudinam varddhikkatte
    യാഹേ അങ്ങെന്നും എൻ ദൈവം
    തലമുറ തലമുറയായി
    യാഹേ അങ്ങെന്റെ സങ്കേതം
    തലമുറ തലമുറയായി
    Yaahe angennum en Daivam
    thalamura thalamurayaayi
    yaahe angente sangketham
    thalamura thalamurayaayi
    നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല യിസ്രായേലിൻ പരിപാലകൻ താൻ (2)
    Nee mayngukilla nee urangukilla Israayelin paripaalakan thaan (2)
    മരണഭയം എല്ലാം മാറിടട്ടെ
    ശത്രുഭീതി എല്ലാം നീങ്ങീടട്ടെ
    മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻ സകലത്തിനും മീതെ ഉന്നതനാം
    Maranabhayam ellaam maaridatte Shathrubheethi ellaam neengidatte Maranathe jayichavan shathruve thakarthavan Sakalathinum meethe unnathanaam
    തോൽവികളെല്ലാം മാറിടട്ടെ
    രോഗങ്ങൾ ക്ഷീണങ്ങൾ നീങ്ങീടട്ടെ ജയാളിയായവൻ രോഗിക്ക് വൈദ്യൻ സർവ്വശക്തൻ എന്റെ രക്ഷയല്ലോ
    Tholvikalellaam maaridatte
    Rogangal ksheenangal neengidatte Jayaaliyaayavan rogikku vaidyan Sarvashakthan ente rakshayallo

  • @dondilbhai
    @dondilbhai 6 місяців тому +11

    മരണത്തെ ജയിച്ചവൻ
    ശത്രുവേ തകർത്തവൻ
    ജയാളിയായവൻ
    രോഗിക്ക് വൈദ്യൻ
    സകലത്തിനും മീതെ ഉന്നതൻ
    എത്ര ആഴമായ വരികൾ
    യേശുവേ.......... എന്റെ യേശുവേ ❤❤❤❤❤❤❤❤❤❤❤❤❤

  • @gitanjalianish
    @gitanjalianish Рік тому +4

    1. Bhayamo Ini Ennil Sthanamilla
    Enn Bhavi Ellam Thathan Karangalila
    Nirasha Ini Enne Thodukayilla
    Prathyashayaal Anudhinam Vardhikkatte - 2
    Yaahe Angennum En Dhaivam
    Thalamura Thalamura Aayi
    Yaahe Angente Sangetham
    Thalamura Thalamura Aayi
    Nee Mayangukilla Nee Urangukilla
    Israelyin Paripalakan than - 2
    2. Marana bhayam Ellam Mareedatte
    Shathru Bheethi Ellam Neengeedatte - 2
    Maranathe Jayichavan Shathruve Thakarthavan
    Sakalthinum Meethe Unnathanam - 2 - Yahe...
    3. Tholvikalellam Mareedatte
    Rogangal Ksheenangal Neengeedatte - 2
    Jayaliyavan Rogicku Vaidyan
    Sarvashakthan Ente Rakshayallo - 2 - Yahe...

  • @achukochumon7279
    @achukochumon7279 7 місяців тому +18

    എനിക്ക് സന്തോഷവും സങ്കടം വരുമ്പോഴ് എനിക്ക് ഈ പാട്ട് സമധാനം തരുന്നു. ആതുതന്നേഅല്ലദൈവത്തോട് വളളരെയധികം അടുപ്പിക്കുന്നു. ❤️

  • @PersisJohn
    @PersisJohn 2 роки тому +113

    Singing the chorus day and night ever since I heard it….have fallen in love with the song. Thank you so much Brother Sam for blessing the Body of Christ with this heart touching song. May the Lord continue to grant you many more songs that will draw us nearer to God and experience more of His presence in our lives.

    • @EbenezerKingslin
      @EbenezerKingslin 2 роки тому +5

      Same here.. its unending, soul keeps singing!

    • @sampadinjarekara
      @sampadinjarekara  2 роки тому +4

      Thank you so much sis. God bless you more.

    • @maryjacob2237
      @maryjacob2237 2 роки тому +3

      @@sampadinjarekara ohhh hallelujah🙌 when we, me & my son, & daughter from US &my younger sis&her daughters fly all went to coimbatore by Innova that time we 1st heard this song... My God, I felt that we are travelling in sky holding in God's hands. I don't forget this. When ever I sings heaven is coming down. God bless mone. Iam mary Jacob,i have 3 children. My husband retired from NAVY.

    • @meettu687
      @meettu687 Рік тому +1

      In our youth fellowship, my friend sang this song ..truly we all felt the presence of God ....😍🙏🙏🙏 ..Sam uncle, your song is awesome and you're a blessed lyricist...

  • @csstanley9355
    @csstanley9355 Рік тому +24

    തലമുറ തലമുറയായി നമ്മുടെ സങ്കേതം ആയിരിക്കുന്ന ദൈവം......... വരികൾ ❤

  • @തൊമ്മിച്ചൻ
    @തൊമ്മിച്ചൻ 2 роки тому +7

    തൊമ്മിച്ചാന് ഈ പാട്ട് ഇഷ്ടപ്പെട്ടു... ഇതിന്റെ റീച് അത്രെയും പോരാ.....ഈ പാട്ട് വെളിയിൽ കേട്ടിട്ടു കയറി വരുന്നവർ ഉണ്ട്‌... 10 പ്രാവിശ്യം കേട്ടാലും മതിവരില്ല.... ഓരോ ലൈനിലും ദൈവ സാനിധ്യം ഉണ്ട്‌... God bless you സാം ബ്രോ...ഇനിയും അപ്പന് വേണ്ടി എഴുതുക പ്രവർത്തിക്കുക..... 😍😍🙏

  • @thankachyreji5535
    @thankachyreji5535 2 роки тому +5

    sts knd ishttapett search cheyth vannaya🥰🥰

  • @annashyju-t5p
    @annashyju-t5p 9 місяців тому +3

    It's been two years this song released but whenever i listen to this song i can feel the lyrics ❤

  • @ammuj52
    @ammuj52 Рік тому +1

  • @luke-9583
    @luke-9583 2 роки тому +4

    Bhayamo eni ennil sthhaanamilla
    En bhaaviyellaam thaathan karngalilaa
    Niraasha ini enne thodukayilla
    Prathyaashayaal anudinam varddhikkatte -2
    Yaahe angennum en Daivam
    thalamura thalamurayaayi
    yaahe angente sangketham
    thalamura thalamurayaayi
    Nee mayngukilla nee urangukilla
    Israayelin paripaalakan thaan (2)
    1.Maranabhayam ellaam maaridatte
    Shathrubheethi ellaam neengidatte-2
    Maranathe jayichavan
    shathruve thakarthavan
    Sakalathinum meethe unnathanaam -2
    Yahe....
    2.Tholvikalellaam maaridatte
    Rogangal ksheenangal neengidatte -2
    Jayaaliyaayavan rogikku vaidyan
    Sarvashakthan ente rakshayallo -2
    Yahe....

  • @gloryjos
    @gloryjos 2 роки тому +2

    How many are here after listening pastor Johnsam joyson singing this song

    • @Sokercandy
      @Sokercandy 7 місяців тому +1

      ആരും ഇല്ല

  • @Trackhk
    @Trackhk 11 місяців тому +3

    perfect mixing amazing vocal

  • @lifedh180
    @lifedh180 Рік тому +7

    Oh my god 🤍
    Oh my god ❣️😊✨
    Oh my god 🤍🤍🤍❣️
    Heaven on earth 🌍😊✨

  • @johnsasingh
    @johnsasingh 2 місяці тому +1

    Praise the Lord anna.. After years.. Again we could lift up name of Father God.. Jehovah who sent us his beloved son Jesus and Holy spirit God as comforter ❤Amen!Blessed be all your crew for God's work.

  • @Ashly_2244
    @Ashly_2244 4 дні тому

    The song make hope in My Heart, Thank God ❤️❤️❤️❤️❤️❤️❤️❤️❤️

  • @nancynancy4461
    @nancynancy4461 2 роки тому +7

    Praise the lord 🙏🏻
    Hi chatta ad chechi Na tamil bt I love malayalam adipoli song praise god ad god bless✨

  • @blassan123
    @blassan123 8 місяців тому +1

    Lord YhWh❤️

  • @gijithankachen6224
    @gijithankachen6224 Місяць тому

    എന്റെ ദൈവമേ, എന്ത് മനോഹരമായ സംഗമം, ഈശോയെ എത്ര സന്തോഷിച്ചിട്ടുണ്ട് ഈ മക്കളെ ഓർത്തു, ഇനിയും ഈ ഫീൽ ഇവർ പാടുന്ന എല്ലാ pattukalilum ഉണ്ടാവട്ടെ, ഇവർ ദൈവണമെത്തിൽ അധ്ഭ്യുഹമായി മാറട്ടെ, ഡേവിഡിനെ പോലെ മനോഹരമായി ദൈവസ്തുതിയർപ്പിക്കുന്ന മാലാഖ കുഞ്ഞുങ്ങൾ ❤❤❤

  • @abhishekd.j9609
    @abhishekd.j9609 Рік тому +3

    God is great ammen🙏🙏🙏🙏

  • @bijukuzhipathalil756
    @bijukuzhipathalil756 Рік тому +1

    യാഹേ അങ്ങെന്നും എൻ ദൈവം
    തലമുറ തലമുറയായ്
    യാഹേ അങ്ങെന്നും എൻ സങ്കേതം---..❤ എന്തൊരു ഫീൽ
    ❤❤❤❤ എന്റെ ഫ്രണ്ടിന്റെ വാട്സപ് സ്റ്റാറ്റസ് കണ്ട് ഞാൻ ചോദിച്ചു വാങ്ങി .....
    ❤❤❤❤❤❤❤❤❤

  • @anandiniranajit9186
    @anandiniranajit9186 2 роки тому +23

    I don't understand this language but still I feel His presence 🔥❤.......Blessed ❤

    • @sibivarghese167
      @sibivarghese167 Рік тому +3

      Dear this is one of the blessed meaning full song God bless you

    • @anandiniranajit9186
      @anandiniranajit9186 Рік тому

      @@sibivarghese167 Thank you Amen God bless you abundantly

  • @heavenlyworshipsongs827
    @heavenlyworshipsongs827 2 роки тому +2

    🙏ആമേൻ

  • @r.danielshell3247
    @r.danielshell3247 Рік тому +2

    Wow superb song

  • @aswathyaswathy9319
    @aswathyaswathy9319 Рік тому +1

    Cannot stop listening

  • @sibythomas6503
    @sibythomas6503 4 місяці тому +2

    കാഴ്ചയ്ക്ക് കൊള്ളാം.പാട്ടിൻ്റെ ആത്മാവ് നഷ്ടപ്പെട്ടപോലെ തോന്നി.ചിക്കുവിൻ്റെ funeral service ൻ്റെ സമയത്ത് Lordson പാടിയത് ഒന്ന് കേട്ടുനോക്കൂ, അഭിഷേകം തിരിച്ചറിയാൻ കഴിയും.

  • @aparna30
    @aparna30 3 місяці тому +1

    All glory to Jesus ❤

  • @gibinsinoj7127
    @gibinsinoj7127 Місяць тому +1

    ഈ പാട്ടിനു എന്തൊരു feel ആണ് 💎☮️🥺

  • @369-x8g
    @369-x8g 6 місяців тому +3

    Girls vocals🥶😇♥

  • @The_hope_08
    @The_hope_08 Рік тому +16

    നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല ഇസ്രായേലി൯ പരിപാലക൯ താ൯ this line most beautiful line in this song. This line give me believes in God.

  • @raphacounselingdrmini8353
    @raphacounselingdrmini8353 Рік тому +1

    loved this song
    felt very practical song

  • @GodsGrace-se3kz
    @GodsGrace-se3kz Рік тому +1

    Amen...

  • @danicletus7486
    @danicletus7486 11 місяців тому +2

    Blessed song God bless you all

  • @nikhilkuriakose
    @nikhilkuriakose 2 місяці тому +1

    ജിജിൻ ബ്രോയുടെ ഏറ്റവും ഇഷ്ടപ്പെട്ട പെർഫോമൻസ് ഇതിൽ ആയിരുന്നു....RIP 😢

  • @Hanna.creations
    @Hanna.creations 3 місяці тому +1

    I love you yeshuve ❤❤❤

  • @jemimanancy2532
    @jemimanancy2532 2 місяці тому

    New love to this song❤❤❤ Inspite of being a tamilian this song moves ne a lot...language is not a barrier to worship God

  • @EvelaurReviews
    @EvelaurReviews 4 місяці тому +1

    Beautiful Composition.Every line is a spiritual power pack.Let this song Comfort many lives. God bless 🙏

  • @globinsemathew4117
    @globinsemathew4117 8 місяців тому +1

    What a healing song...

  • @BijiW-i3s
    @BijiW-i3s Рік тому +2

    So nice🎉❤❤❤❤❤

  • @LordsonAntony
    @LordsonAntony 3 роки тому +33

    Another anointed worship song by my dear brother sam and Denilo well sung by Sruthy Immanuel…👏👏👏👏🥰🥰😍😍 perfect team work congratulations to all 🥰😍😍😍🥰🥰

  • @rajeevjohny7947
    @rajeevjohny7947 2 роки тому +11

    Big fan of this song after the new version.
    പുതിയതായി വന്ന വലിയ ഗ്രൂപ്പ്‌ song കണ്ടാൽ പെട്ടു. പിന്നെ ആ പാട്ടു എത്ര പ്രാവശ്യം കാണുമെന്നു പറയാൻ വയ്യ. അത്രയ്ക് നന്നായിട്ടുണ്ട്.
    വലിയ ശക്തിയുള്ള പാട്ടു. ഒരുപാടു ഇഷ്ടം. പല പല ആളുകളുടെ versions പ്രതീക്ഷിക്കുന്നു. എല്ലാം അശ്വതിക്കാമല്ലോ.
    Marthomite guy. തൃശൂർ

  • @angelchristye9625
    @angelchristye9625 Рік тому +3

    One my favourite song...❤god bless you and your family....❤😊

  • @robybaby7156
    @robybaby7156 3 місяці тому +2

    What a beautiful song and great violin at the start 👍👍👍

  • @sobhamv6557
    @sobhamv6557 6 місяців тому +2

    Super song ♥️👍🙏👏💖

  • @jibinjohn4966
    @jibinjohn4966 2 роки тому +2

    Ente ponnu chetta onnum parayanilla supper, immanual padunnathum njan kettu pashe nigalde athrem pattilla, polichu supper, njan oru 50 times enkilm repeat cheythu kettu

  • @DhanaLakshmi-su4sh
    @DhanaLakshmi-su4sh Рік тому +3

    Beautifull sung. I don't know Malayalam. I listen this song in Tamil. It's so beautiful and the lines heart touching. God bless you bro and for the team. ❤

  • @tb-vandusen
    @tb-vandusen 8 днів тому

    Prise the lord❤️❤️

  • @minijacob3371
    @minijacob3371 2 роки тому +1

    God bless you dear ones iniyum ithupole ulla അനുഗ്രഹീതമായ ഒരുപാട് പാട്ടുകൾ പാടുവാൻ കേൾക്കുന്നവർക്ക് അനുഗ്രഹമായി തീരുവാൻ ദൈവം സഹായിക്കട്ടെ.

  • @Ysksiblings
    @Ysksiblings Рік тому +2

    Realy this song touch me what a great love of God ❤

  • @rasnadaison2237
    @rasnadaison2237 2 роки тому +2

    Dont know how many times i heard....

  • @georgek.m7070
    @georgek.m7070 Рік тому +1

    Very beautiful Song! Praise the lord Amen 🙏🙏👍👍

  • @josmyraju-pl8il
    @josmyraju-pl8il 10 місяців тому +1

    Godwin Roshan... Happy to see you.
    Soothing voice of sruthy... Really awesome work... Both sung well.
    Heart touching... Soul Warming song...

  • @Shesbirdiee9882
    @Shesbirdiee9882 Рік тому +1

    Covenant Keeping God.🥹💯

  • @AbinAlex
    @AbinAlex 3 роки тому +20

    Blessed song Sam bhai 😍 wonderful singing dear Denilo & Sruthy. Altogether amazing. God bless you all

  • @angeldavidson3818
    @angeldavidson3818 7 місяців тому +1

    Hey y'all, blessed in 2024 April miles across@England... In repeat mode already for a long while today and I am sure it will be for a long long time as it has topped my play list when I heard it afresh for the first time and although I dont know malayalam... Beautiful worship rendition... Blessings!!

  • @Abi-Vellarada
    @Abi-Vellarada Рік тому +1

    ആമേൻ

  • @NitishKumar-mp2fq
    @NitishKumar-mp2fq Рік тому +1

    Praise the lord ❤

  • @ivyjohn6695
    @ivyjohn6695 2 роки тому +3

    I praise to appa😭😭😭😭❤ ella mahathvum angekku🙇🏿‍♀️❤

  • @snehaelizabethmathew324
    @snehaelizabethmathew324 2 роки тому +3

    Heard this beautiful song from Jesus alive ministries online sunday service last Sunday... Beautifully sung by pastor lordson along with his testimony... Then u search it in on UA-cam for full lyrics and song... Now i am addicted to this song🥰🥰🥰... Beautiful lyrics and music... And also hearty congratulations who work behind this mission.. Special thanks to tge singer's... How blessed you are..!!!!
    യാഹെ നീ എന്നും എൻ ദൈവം
    തലമുറ തലമുറ ആയി

  • @thomaskurian883
    @thomaskurian883 2 роки тому +1

    Divine lovely wonderful beautiful song full meaning, beautifully sung, Nalla daivanugrahamulla sunnaramaya wonderful super, swaram ethrakettalum kandalum mathiyakilla sister and brother's,and,angel, lovely, kunjumakal, Ellavareyum, yeshuappan anugrahikkette, EE song njan orupadu pravasyam kelkkum athrakkishtamanenikku EE mukham kaanathirikkan kazhiyillayenikku orupadishtam, super super super, God bless you all, manassuniraye orupadu sneham orayiram thanks congratulations,praise the ponneshuvinu, mattarumillenikku aaswasamayi like by Thomas kurian

  • @seebajoy3714
    @seebajoy3714 2 роки тому +2

    Jesus Christ is my Faith 🙏

  • @Thara.156
    @Thara.156 11 місяців тому +2

    Beautiful ❤❤

  • @malsy8828
    @malsy8828 2 роки тому +3

    Beautiful voice and nice song

  • @sobiyasobiya7856
    @sobiyasobiya7856 Рік тому +1

    Heavenly father is....great 😔😔😔😔😔

  • @JoshuaRuth
    @JoshuaRuth 3 роки тому +2

    Still hearing again and again

  • @bejoyabr
    @bejoyabr 2 роки тому +4

    I also don't know how many times I have listened to this song since yesterday

  • @telmiyaalbin
    @telmiyaalbin Місяць тому

    My ringtone❤

  • @seenajoseph8945
    @seenajoseph8945 Місяць тому

    Goose bumps!!❤️❤️❤️

  • @ABJ_007
    @ABJ_007 Місяць тому

    I have been playing this on a loop for a countless times now . Thank you brother Sam for writing this song and Denilo for composing. I am Tamil and got introduced to this song through Robert Roy's tamil translation. I was looking for the original and been listening on a loop since then

  • @kanishak5263
    @kanishak5263 Рік тому +1

    Nice song bro and sister and god bless you and all Glory Glory to God 🙏🙏🙏🎉🎉🎉

  • @davidcjz
    @davidcjz 2 місяці тому +1

    👌🙏

  • @isahakjose3247
    @isahakjose3247 3 роки тому +6

    ❤യാഹ് എന്റെ സങ്കേതം❤
    ❤യാഹ് അങ്ങന്റെ ദൈവം ❤
    😊😊😊😊😊

  • @syamjustin4171
    @syamjustin4171 8 місяців тому +1

    ❤ beautiful lyrics ❤

  • @chinchuts6685
    @chinchuts6685 2 роки тому +1

    Amen Amen Amen Amen

  • @SujinMathew
    @SujinMathew 3 роки тому +5

    Beautiful song😍

  • @anjanapn318
    @anjanapn318 Рік тому +1

    Heart beating song and it's a strong faith song for jesus

  • @sujamaryraju2770
    @sujamaryraju2770 Рік тому +2

    This song has become my recent obsession..... beautiful lyrics.. God bless the entire team

  • @issacnewton5335
    @issacnewton5335 2 роки тому +6

    Don't know Malayalam. But I love this Beautiful and pleasant song ❤️✨ Understood the song by the English subtitles. Amen, Thank God for this song.

  • @Pantommime
    @Pantommime Рік тому +1

    ❤ blessed song

  • @scrumptiousdelicious2202
    @scrumptiousdelicious2202 3 роки тому +5

    Wonderful song…. Listened to this song umpteen times when i was down with covid… thank u Jesus for your unfailing mercies! Thank u to the team for giving us such a awesome song… many people are being touched by the lyrics! Our redeemer never sleeps or slumbers! Amen!

  • @aswathymanoj9778
    @aswathymanoj9778 2 роки тому +3

    God bless you

  • @jonathansolomonjohn5012
    @jonathansolomonjohn5012 Рік тому +1

    One of the best Christian Song in History.This song would be sung till HE Returns

  • @shawnphilipmathew7424
    @shawnphilipmathew7424 2 роки тому +5

    Beautiful song and very good presentation. Wish there could have more live instruments than just the keyboard and violin

  • @kaneethkumaran
    @kaneethkumaran 3 роки тому +1

    ❤️❤️❤️❤️❤️❤️❤️👌🏾👌🏽👌🏿👌🏽👌🏾👌🏽👌🏿 വളരെ....മനോഹരമായ..........song....കർത്താവ്....എല്ലാവരെയും...അനുഗ്രഹിക്കട്ടെ....

  • @utpalgoipai5960
    @utpalgoipai5960 2 місяці тому

    Thanks for the lirycs in english

  • @joyjohnk63
    @joyjohnk63 Рік тому +1

    Amen. Very nice song and heart touching experience. Well written, well sung and presented. Glory be to God.🙏

  • @lillykerenmuthyala5437
    @lillykerenmuthyala5437 Рік тому +2

    Iam so grateful for this song... It ministered me like anything... In my hardest times...

  • @vargis1965
    @vargis1965 Рік тому +1

    യാഹേ അങ്ങെന്റെ സങ്കേതം

  • @vaithegimurugan6262
    @vaithegimurugan6262 2 роки тому +2

    Glory to God Alone 🙏🙏🙏🙏 Believe song.🔥🔥🔥🔥🔥💖💖💖💖💖💖From Tamil Nadu 🙏🙏🙏🙏Jesus 🔥🔥🔥🔥💖💖💖💖💖💖💖💖

  • @christenkp8882
    @christenkp8882 2 роки тому +3

    Great song when you are in low in life❤️😍😘

  • @johnrichard7300
    @johnrichard7300 2 роки тому +2

    Amen praise the lord blessed song 🥰🥰❤️❤️♥️♥️🌹🌹🌹🙏🏻🙏🏻🙏🏻✨✨✨

  • @sibinabraham8075
    @sibinabraham8075 2 місяці тому +1

    Aniku ettavum preyappetta song❤

  • @augustinemaben1370
    @augustinemaben1370 2 роки тому +4

    Love of Jesus Christ to all!
    One of the most beautiful compositions in recent times..even though I don't understand malayalam, this song hits straight to the heart!

  • @armyofchrist2107
    @armyofchrist2107 2 роки тому

    Happy to say here.....
    Tat, this song was translated into tamil language by Pas. Robert Roy

  • @echoesofmercy822
    @echoesofmercy822 2 роки тому +7

    Beautiful song with meaningful lyrics🙏🙏👏👏👏👏