Parishudhathmave I Latest Malayalam Christian Devotional Song I Vineeth Ram I Jobi Tom I Holy Spirit

Поділитися
Вставка
  • Опубліковано 22 лип 2021
  • #latestmalayalamworshipsongs #malayalamchristiandevotionalsongs #vineethramsongs #jobitomsongs
    __________________________________________
    “But the Comforter (Counselor, Helper, Intercessor, Advocate, Strengthener, Standby), the Holy Spirit, Whom the Father will send in My name [in My place, to represent Me and act on My behalf], He will teach you all things. And He will cause you to recall (will remind you of, bring to your remembrance) everything I have told you.” - John‬ ‭14:26‬
    __________________________________________
    Lyrics, Music &
    Vocal : Vineeth Ram
    Programming : Jince Mathew
    Mix & Mastering. : Joju Sebastian
    Guitar. : Abin Sagar
    Flute : Alichen
    Bass : Josey Kottayam
    Production : Jobi Tom Media
    Production Hub
    Studio : Pop Media Studio,
    Kochi
    Visual Director : Jithin John Pookai
    Cinematography : Nikhil S Praveen
    Editing & Colouring : Francies Louies
    Drone : Arun Ashok
    Cinematographer : Thansin Basheer
    (Associate)
    Title & Poster : Vishnu K Udayan
    Media Partner : FTC 1 Media Hub
    _____________________________________________
    Contact Us
    Jobi Tom Media Production Hub
    Whatsapp - 0096550630048
    Facebook @jobitom
    Instagram @jobitom
    ___________________________________________
    Lyrics
    പരിശുദ്ധാത്മാവേ എന്നിൽ വസിക്കും ആത്മാവേ (2)
    അങ്ങേപ്പിരിഞ്ഞൊരു വാക്കു പറയുവാൻ ഇടവരുത്തല്ലാത്മാവേ
    (2)
    താതൻ മുഖം നീയേ
    താതൻ കരം നീയേ
    താതൻ ശ്വാസം നീയേ
    താതൻ ശക്തി നീയേ
    അങ്ങേപ്പിരിഞ്ഞൊരു വാക്കു പറയുവാൻ ഇടവരുത്തല്ലാത്മാവേ (2)
    Stanza 1
    കാലുകൾക്കു ബലമേറീടുന്നു
    നിന്റെ പാതയിൽ ഞാനെന്നും നടന്നതാൽ
    അസ്ഥികളിൽ തണുപ്പേറീടുന്നു
    നിന്റെ ഇമ്പസ്വരം എന്നും കേൾക്കുന്നതാൽ
    അങ്ങേപ്പോലേ മറ്റാരുമില്ല
    ഇനിയെന്റെ ഹൃദയം മറ്റാർക്കുമില്ല (2)
    അങ്ങേപ്പിരിഞ്ഞൊരു ശ്വാസമെടുക്കുവാൻ ഇടവരുത്തല്ലാത്മാവേ
    അങ്ങേപ്പിരിഞ്ഞൊരു വാക്കു പറയുവാൻ ഇടവരുത്തല്ലാത്മാവേ
    Stanza 2
    മുഖത്തിന് ശോഭ വർധിക്കുന്നു
    നിന്റെ മുഖത്തെ ഞാൻ ദിനം ദർശിച്ചതാൽ
    കരങ്ങളിൽ ശക്തിയേറീടുന്നു
    നിന്റെ കൈകളെന്നെ നിത്യം തൊടുന്നതാൽ
    അങ്ങേപ്പോലെ മറ്റാരുമില്ല
    ഇനിയെന്റെ ഹൃദയം മറ്റാർക്കുമില്ല (2)
    അങ്ങേപ്പിരിഞ്ഞൊരു ശ്വാസമെടുക്കുവാൻ ഇടവരുത്തല്ലാത്മാവേ
    താതൻ ഒരുക്കിയ വേല തികയ്ക്കുവാൻ എന്നെ നടത്തുമാത്മാവേ
    അങ്ങേപ്പിരിഞ്ഞൊരു വാക്കു പറയുവാൻ ഇടവരുത്തല്ലാത്മാവേ
    ___________________________________________
    #latestmalayalamsongs #malayalamchristiansongs #traditionalmalayalamsongs #malayalamworship #newmalayalamsongs #2021malayalamsongs #malayalamgospelsongs #malayalamcoversongs #latestmalayalamcover #hitmalayalamsongs #hitchristiansongs #oldisgoldmalayalam #tamilworshipsongs #tamilgospelsong #latesttamilchristiansong #hindiworshipsong #hindicoversongs #sheldonbangerasongs #kitnamainchahoon #njankanummunpe #angekkal #yeshu #latestmalayalamcoversong #newreleasemalayalam #2021releasemalayalamsong #malayalamtrendingcoversongs #malayalamtrendingsong #jesusmalayalam #malayalamgospel #malayalamchristianmessages #testimonymalayalam #behindthescenesmalayalam #malayalamtestimony #jesusisalive #emmanuelkbsongs #emmanuelkb #jobitom #thisismylovestory #gospelsongsmalayalam #gospelmessagesmalayalam #malayalamnewhitsong

КОМЕНТАРІ • 593

  • @JobiTom
    @JobiTom  3 роки тому +131

    പരിശുദ്ധാത്മാവേ എന്നിൽ വസിക്കും ആത്മാവേ (2)
    അങ്ങേപ്പിരിഞ്ഞൊരു വാക്കു പറയുവാൻ ഇടവരുത്തല്ലാത്മാവേ
    (2)
    താതൻ മുഖം നീയേ
    താതൻ കരം നീയേ
    താതൻ ശ്വാസം നീയേ
    താതൻ ശക്തി നീയേ
    അങ്ങേപ്പിരിഞ്ഞൊരു വാക്കു പറയുവാൻ ഇടവരുത്തല്ലാത്മാവേ (2)
    Stanza 1
    കാലുകൾക്കു ബലമേറീടുന്നു
    നിന്റെ പാതയിൽ ഞാനെന്നും നടന്നതാൽ
    അസ്ഥികളിൽ തണുപ്പേറീടുന്നു
    നിന്റെ ഇമ്പസ്വരം എന്നും കേൾക്കുന്നതാൽ
    അങ്ങേപ്പോലേ മറ്റാരുമില്ല
    ഇനിയെന്റെ ഹൃദയം മറ്റാർക്കുമില്ല (2)
    അങ്ങേപ്പിരിഞ്ഞൊരു ശ്വാസമെടുക്കുവാൻ ഇടവരുത്തല്ലാത്മാവേ
    അങ്ങേപ്പിരിഞ്ഞൊരു വാക്കു പറയുവാൻ ഇടവരുത്തല്ലാത്മാവേ
    Stanza 2
    മുഖത്തിന് ശോഭ വർധിക്കുന്നു
    നിന്റെ മുഖത്തെ ഞാൻ ദിനം ദർശിച്ചതാൽ
    കരങ്ങളിൽ ശക്തിയേറീടുന്നു
    നിന്റെ കൈകളെന്നെ നിത്യം തൊടുന്നതാൽ
    അങ്ങേപ്പോലെ മറ്റാരുമില്ല
    ഇനിയെന്റെ ഹൃദയം മറ്റാർക്കുമില്ല (2)
    അങ്ങേപ്പിരിഞ്ഞൊരു ശ്വാസമെടുക്കുവാൻ ഇടവരുത്തല്ലാത്മാവേ
    താതൻ ഒരുക്കിയ വേല തികയ്ക്കുവാൻ എന്നെ നടത്തുമാത്മാവേ
    അങ്ങേപ്പിരിഞ്ഞൊരു വാക്കു പറയുവാൻ ഇടവരുത്തല്ലാത്മാവേ

    • @misato1503
      @misato1503 3 роки тому +3

      Heavenly*
      #Heartstoping
      Magnificial words* keep doing 👍

    • @athulyadevasia3682
      @athulyadevasia3682 3 роки тому +1

      Amen❤️❤️❤️❤️

    • @jollyanil1668
      @jollyanil1668 2 роки тому +1

      Amen🙏🙏🙏🙏❤❤❤❤

    • @mollyvinu2817
      @mollyvinu2817 2 роки тому +2

      Very powerful song….Bless the team in Jesus Name

    • @omanaravi421
      @omanaravi421 2 роки тому +1

      Bless you brother🤲🤲🙏🙏

  • @rajalekshmip2588
    @rajalekshmip2588 3 роки тому +55

    ഹൃദയത്തിൽ ശരിക്കും പരിശുദ്ധാത്മാവു സ്പർശിച്ചു .വളരെ അനുഗ്രഹിക്കപ്പെട്ട വരികൾ . മോനെ ദൈവം ധാരാളമായ് അനുഗ്രഹിക്കട്ടെ .

    • @VineethRam
      @VineethRam 3 роки тому +2

      Thanks sister...
      Pls share it to others and let them also blessed with the presence of Holyspirit 🔥

    • @annammats7291
      @annammats7291 Рік тому +1

      അനുഗ്രഹം നിറയുന്നമനോഹര ഗാനം...

  • @tresageorge7650
    @tresageorge7650 9 місяців тому +2

    Very inspiring hymn. God bless you

  • @prameelap3006
    @prameelap3006 2 роки тому +3

    അഭിഷേകശബ്ദം 👏👏👏👏🔥🔥🔥🔥🔥🔥💯💯💯💯❤❤❤🎵🎵🎵🎺🎺🎵🎺🎺🎶🎶🎶🎶

  • @arunbabu1191
    @arunbabu1191 2 роки тому +4

    യേശുകർത്താവു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ

  • @jubinkurianthomas574
    @jubinkurianthomas574 3 роки тому +26

    From the moment Vineet Brother first sang it, it was a song that never left my mouth.❤️❤️❤️

  • @Shaluvlogs123
    @Shaluvlogs123 Рік тому +3

    ഇ പാട്ട് കേൾക്കുമ്പോൾ ദൈവത്തിന്റെ കൃപ നിറയുന്നുണ്ട്
    i feel it..
    Skip ചെയ്തു പോയതാണ് ഞാൻ പക്ഷെ ആത്മാവ്.. പ്രേവർത്തിക്കുന്നുണ്ട് ശെരിക്കും.. ഈശോ കൂടെ നിന്നു കൊണ്ടാണ് ഇ വരികൾ എഴുതിയിരിക്കുന്നത് sure.. 🙏🏻

  • @jubinkurianthomas574
    @jubinkurianthomas574 3 роки тому +37

    This is not a song, it is a prayer.
    May the Lord bless Vineet Brother.
    The Holy Spirit made your prayer to a song
    to be a blessing to many.Congratulations to Joby Tom who was especially enthusiastic about releasing this song.

  • @mathmathew8097
    @mathmathew8097 Рік тому +4

    I Love You Holy Spirit Lord....❤❤❤❤❤

  • @user-cl8ew5pv2c
    @user-cl8ew5pv2c 9 місяців тому +2

    Love u Holyspirit ❣️

  • @user-mmdark
    @user-mmdark Місяць тому

    പരിശുദ്ധത്മാവിനോടുള്ള സ്‌നേഹം വർധിക്കുന്നു..🥰🥰 എന്റെ ഉള്ളിൽ വലിയൊരു സുഖം ,

  • @shincysaji992
    @shincysaji992 3 місяці тому +1

    താതനൊരുക്കിയ വേല തികയ്ക്കുവാൻ എന്നേ നടത്തുകാത്മാവേ 🙌🙏🏼

  • @immanuelmurali9654
    @immanuelmurali9654 2 роки тому +8

    04:22 Wow really 😍 feel that presence🙇

  • @shibukur
    @shibukur 3 роки тому +9

    പരിശുദ്ധാത്മാവേ...
    അങ്ങേപ്പിരിഞ്ഞൊരു വാക്കു പറയുവാൻ ഇടവരുത്തല്ലാത്മാവേ.

  • @febatjames3645
    @febatjames3645 3 роки тому +3

    അപ്പ അങ്ങേ പിരിഞ്ഞൊന്നും ചെയ്യുവാൻ ഇടവരുതല്ലത്മവേ

  • @manudennis5354
    @manudennis5354 3 роки тому +1

    Amen amen

  • @arimpullythressia1531
    @arimpullythressia1531 Рік тому +1

    അങ്ങെ പിരിഞ്ഞൊരു ശ്വാസമെടുക്കുവാൻ ഇടവരുത്തല്ലാത്‌മാവേ .........

  • @jubyjoseph6275
    @jubyjoseph6275 3 роки тому +1

    ❤❤❤❤appa....

  • @jesuslovesyou6381
    @jesuslovesyou6381 2 роки тому +1

    എന്റെ യേശു വലിയവൻ

  • @jesusisthecomingking.392
    @jesusisthecomingking.392 2 роки тому

    Amen Amen Amen

  • @elizabethroy5891
    @elizabethroy5891 8 місяців тому +1

    God blessyou brother super super song

  • @ronimathew6765
    @ronimathew6765 8 місяців тому +1

    Blessed song !!! music , lyrics and singing …. God bless you all ..

  • @sonypaul60
    @sonypaul60 9 місяців тому +2

    Wow❤❤

  • @tresageorge7650
    @tresageorge7650 9 місяців тому +1

    God bless you. Hevenly melody

  • @jinimathews1931
    @jinimathews1931 2 роки тому +1

    Amen...

  • @RietaBineesh18
    @RietaBineesh18 3 роки тому +1

    Amen amen & amen 🙏🙏🙏🙏

  • @omanaravi421
    @omanaravi421 3 роки тому +1

    Sthothram🙏🙏🙏🙏🙏🙏🙏🙏🙏

  • @poojabaiju5811
    @poojabaiju5811 3 роки тому +3

    Blessed Song❤😍😇

  • @exibababyeldhose5246
    @exibababyeldhose5246 Рік тому +1

    പ്രാർത്ഥിക്കാൻ തോന്നുന്നു വളരെ നല്ല പാട്ട് താങ്ക്സ് ഗോഡ് ബ്ലീസ് യു

  • @shijokjose5493
    @shijokjose5493 4 місяці тому +1

    I love my holy spirit.... guide me.... help me... correct me..stop me.... force me...care me.... console me...thank you Jesus...gifting precious friend ❤️

  • @vijithraviju6101
    @vijithraviju6101 2 роки тому +5

    അങ്ങെ പിരിയാനോ...അങ്ങെ വേദനിപ്പിക്കാൻ ഒരിക്കലും ഇടവരരുത്..😂🙏🔥. യേശുവേ നന്ദി എന്നെയും എന്റെ ഭവനത്തെയും സ്നേഹിച്ചതോർത്തു ❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘 Love you Jesussssssss😘

  • @lijigeorge4824
    @lijigeorge4824 2 роки тому +2

    Mesmerizing 💖

  • @omanakutty6825
    @omanakutty6825 2 роки тому +1

    Jesus bls u വിനീത് അച്ഛാച്ച 💞💞

  • @mollytomy5320
    @mollytomy5320 3 роки тому +1

    Amen

  • @omanaravi421
    @omanaravi421 2 роки тому +1

    God bless vineed bro My heart i is joyfulllin hollyspiritt

  • @snehajshine
    @snehajshine 3 роки тому +2

    Praise God

  • @kavyadeepa4929
    @kavyadeepa4929 Рік тому +1

    Super song vineeth brother ☺😍👍👍👌👌👌👏👏👏👏👏👏

  • @elizabethroy5891
    @elizabethroy5891 8 місяців тому +1

    Adipoli brotherr

  • @praicyjose3044
    @praicyjose3044 2 роки тому +4

    Blessed and heart touching song ❤❤❤❤

  • @nimmymanoj923
    @nimmymanoj923 2 роки тому +1

    JESUS ❤️❤️

  • @omanaravi421
    @omanaravi421 2 роки тому +2

    Praise the lord Vineet brother ,I hear this song everyday, all the time I hear this song ,when I sleep I also put this song so I so I can sleep well, my heart fills with Holy Spirit ,God bless you🤲🤲🤲🤲❤❤❤❤❤❤❤🤲🤲🤲🤲🤲🤲

  • @libinjoseph8781
    @libinjoseph8781 3 роки тому +1

    Blessed lyrics and music dear vineeth bro god bless you thanks jobichaaaa

    • @VineethRam
      @VineethRam 3 роки тому

      Thanks brother..
      Keep share the link and support us🙏

  • @geomy6073
    @geomy6073 2 роки тому +1

    Heart touching song...

  • @sreelakshmiii7815
    @sreelakshmiii7815 3 роки тому +1

    ഉഫ് എന്നാ ഒരു ഫീലാ... പരിശുദ്ധാത്മാവു നിറഞ്ഞ പോലെ തന്നെ .... God bless you abundantly vineeth brother ...! ❤🧡💛💚💙💜🤎🖤💖...

  • @jessyvarghese9664
    @jessyvarghese9664 Рік тому +1

    Good actions and song

  • @dr.adwaithasuresh4987
    @dr.adwaithasuresh4987 3 роки тому +11

    Woww 🔥 Lyrics from the heart! Glorious rendition with Holy Spirit, Vineeth br, Jobi br and team 🔥 This is going to touch millions! I was singing this song just today morning 🔥

    • @VineethRam
      @VineethRam 3 роки тому

      Blessings dear sister 🔥
      Pls share the link and support us🙏

  • @omanaravi421
    @omanaravi421 3 роки тому +1

    Thank you Vineet Brother

  • @aleenamaluz5657
    @aleenamaluz5657 3 роки тому +2

    Great vineeth brother god bless you brother

    • @VineethRam
      @VineethRam 3 роки тому +1

      Thanks sister 🙏
      Pls share it to others and let them also be blessed with the presence of Holyspirit 🔥

    • @aleenamaluz5657
      @aleenamaluz5657 3 роки тому

      @@VineethRam sure 👍

  • @manjucyril9607
    @manjucyril9607 3 роки тому +1

    Bless you brother

  • @kavyadeepa4929
    @kavyadeepa4929 Рік тому

    Super song holy spirit jesus songs ☺😄😃😍😙

  • @soniajohnson2690
    @soniajohnson2690 3 роки тому +1

    Super song

  • @reshmarajan3524
    @reshmarajan3524 3 роки тому +2

    Nannaitund

  • @simimanoj5399
    @simimanoj5399 2 роки тому +1

    Bless you in Jesus name brother 🙏🙌

    • @VineethRam
      @VineethRam 2 роки тому

      Bless you too sister😊

  • @DanceWithAnn4129
    @DanceWithAnn4129 2 роки тому +1

    Feeling Blessed

  • @anaghajohn7211
    @anaghajohn7211 2 роки тому +1

    Really blessed 🙏❤️

  • @over_taker_585
    @over_taker_585 3 роки тому +1

    Walla awesome 👏 ❤️‍🩹🎵👌🏻❤️‍🔥🇰🇼💕

  • @francisef1346
    @francisef1346 2 роки тому +1

    Super song brother Nanni

  • @seeba5706
    @seeba5706 3 роки тому +1

    Nice......God God bless you

  • @joeljosephaiyammathra7679
    @joeljosephaiyammathra7679 3 роки тому +1

    Melodious Song

    • @VineethRam
      @VineethRam 3 роки тому

      Share and support us bro👏🏻

  • @nishaprajeesh2125
    @nishaprajeesh2125 2 роки тому +3

    Heart touching song thank you Vineeth brother. God bless you

  • @bijeshshajimathew6951
    @bijeshshajimathew6951 3 роки тому +1

    Adipoli ❤️❤️

  • @dafnerosedcruz5585
    @dafnerosedcruz5585 3 роки тому +1

    touching song
    good presentation
    go ahead

  • @rajuchellayan7401
    @rajuchellayan7401 Рік тому

    Amen,amen,amen......

  • @bobymathew5268
    @bobymathew5268 3 роки тому +1

    Powerful Song ✋

  • @gigokdenny1210
    @gigokdenny1210 3 роки тому +12

    Blessed song .bless you all in Jesus name

    • @JobiTom
      @JobiTom  3 роки тому +2

      Thank God ❤️❤️
      Please consider sharing this song.
      Thank You 🙏

    • @febashaju2456
      @febashaju2456 2 роки тому

      Blessed songs and lyrics

  • @padminimenon8931
    @padminimenon8931 3 роки тому +2

    Amen
    Thank you Holy Spirit for being with us always and ever

  • @renjithbaby8186
    @renjithbaby8186 3 роки тому +1

    Vineeth ബ്രോ... സൂപ്പർ

    • @VineethRam
      @VineethRam 3 роки тому

      Thanks Renjithettaa 😍😍

  • @praveenacsn2024
    @praveenacsn2024 Рік тому

    Wow.. Very inspiring and heart touching song... May God bless you more and more 🙏🙏🙏🙏

  • @reenafrancis1930
    @reenafrancis1930 2 роки тому +1

    Beautiful song

  • @rintumol6787
    @rintumol6787 3 роки тому +1

    എത്ര കേട്ടിട്ടും മതിയാകുന്നില്ല 😍😍

  • @bossinasunil4043
    @bossinasunil4043 4 місяці тому

    Yes amen ❤‍🔥ശ്വാസത്തിൽ പോലും അപ്പയുടെ സാന്നിധ്യം ❤‍🔥❤‍🔥thank you Holyspirit 🔥🔥🔥

  • @anushyajacob6051
    @anushyajacob6051 3 роки тому +1

    Great song and beautiful video. Good work..

  • @marysam1240
    @marysam1240 2 роки тому +2

    Blessed song which changes our mind set..

  • @mariamnadackapadam945
    @mariamnadackapadam945 8 місяців тому +1

    Super 🙏🙏

  • @sayuz8852
    @sayuz8852 2 роки тому

    Feel the presence of holy spirit ♥️♥️♥️♥️vineeth br♥️♥️♥️just amazed♥️♥️♥️one♥️

  • @balandharaniharidas5061
    @balandharaniharidas5061 3 роки тому +2

    Bless you Vineet Br heart touching song, Jobi Tom br bless you.

  • @mathjince
    @mathjince 3 роки тому +3

    Thankyou Jesus for this wonderful song.

    • @VineethRam
      @VineethRam 3 роки тому

      Thanks Jincettaa 🔥🔥

  • @sheenasam77
    @sheenasam77 3 роки тому +1

    Hallelujah

  • @aryandaffodils7431
    @aryandaffodils7431 3 місяці тому

    Song and Orchestration very beautiful..👌 Good one 👍bless you brother 🙌

  • @sachu-c2u
    @sachu-c2u 3 роки тому +1

    Supper

  • @christhomas5641
    @christhomas5641 3 роки тому +2

    What a beautiful song!! It take us to heaven and feels like dance with HOLY SPIRIT.. We are under the fire of HOLY SPIRIT. Chanku pilarnnu is also I kept in my heart. GOD BLESS U to wrtite more song which bring the HEAVEN ON EARTH 🙏🙏👌👌🌹🌹🌹💛💛💛💚💜💜💛

  • @mformusicproductions1839
    @mformusicproductions1839 3 роки тому +1

    ❤️❤️❤️❤️🥰🥰🥰🥰Great team work god bless u all…..

    • @JobiTom
      @JobiTom  3 роки тому

      Thank you dear 😍

    • @VineethRam
      @VineethRam 3 роки тому

      Amen....
      Bless you tooo😊

  • @amalrose5253
    @amalrose5253 3 роки тому +2

    Really good and fundastic 🥰🙏pls come holy spirit ...super aayirikkunnu mone May God bless you

  • @christyv9203
    @christyv9203 Рік тому

    Blessed song
    God bless you brother in jesus name

  • @amy1074
    @amy1074 2 роки тому +1

    Beautiful song 🥰🔥🔥🔥🙏

  • @clintu92
    @clintu92 3 роки тому +2

    Nice song 🎶

  • @amaljiju1734
    @amaljiju1734 3 роки тому +1

    good song

  • @kavyadeepa4929
    @kavyadeepa4929 Рік тому

    Holy spirit powerful fire this song

  • @ranijenu920
    @ranijenu920 3 роки тому +1

    Vineeth Br. Super👍🏻👍🏻

    • @VineethRam
      @VineethRam 3 роки тому

      Thanks sister..
      Pls share and support 🙏

  • @anudilu8769
    @anudilu8769 3 роки тому +1

    ❤️❤️in love with Holy spirit

  • @arunchandran_Official
    @arunchandran_Official 3 роки тому +1

    Blessed 🙏

  • @amydixon5509
    @amydixon5509 3 роки тому +2

    Super song Vineeth brother God bless you 👍👍👍

  • @jaisonsammathew3093
    @jaisonsammathew3093 3 роки тому +1

    Chanku Pilarnu and now this song...Excellent brother.May God bless you with more anointed songs.

  • @kripas2854
    @kripas2854 2 роки тому +2

    ❤❤❤❤

  • @kalakamalmahal9285
    @kalakamalmahal9285 3 роки тому +1

    God bless you brother❤

  • @aneetas1723
    @aneetas1723 3 роки тому +1

    Truly touching lyrics and soothing music and vocal... 🥰ange pirinjoru vakku parayuvan idaveruthallathmave🥰God bless🙏

  • @reejavjais6958
    @reejavjais6958 3 роки тому +1

    Achacha God bless you

  • @bennythogmail
    @bennythogmail 3 роки тому +1

    Al-poli 🥰

  • @myworld3166
    @myworld3166 3 роки тому +1

    Veenith achachente song enntheru feeling anu ❤🥰🥰🥰🥰

  • @prpicturesproductions.1747
    @prpicturesproductions.1747 2 роки тому +1

    Super ❤️