Thirumumbil Kazhcha | Dr. Blesson Memana New song | For the Church [HD]

Поділитися
Вставка
  • Опубліковано 26 гру 2018
  • Lyrics, Music & Vocals : Dr. Blesson Memana
    orchestration, Programming, Mixing, Mastering & Video Editing : R. Noble (StudioPH7) studioph7@gmail.com
    Woodwinds : Josy Alappuzha
    Guitars: Shibu Joshua
    Bass : Josy John
    Drums : Libin Noble
    Backing Vocals : Khalid, Gokul, Anoop, Priyanka Ann Mathew, Rebecca John, Riya John, Neethu John
    Featured Artists: Ratheesh (Latin percussion), Nithin (Acoustic guitar), Kenson, Nithya, Asha, Sonia (Backing vocals) Sabu Varghese (Shofar)
    AV Production : StudioPH7
    DOP: Vipin Chandran,
    Visual Team: Koshy Retna, Sujith, Santhosh, Jithu, Santhosh M, Anjith
    Special thanks; Jeethu Rodricks
    Executive Producers: Dr. James Abraham, Stephen Abraham, Ps. Johnson Memana
    Copyright: Dr. Blesson Memana 2018
    Download HD Audio from
    itunes itunes.apple.com/us/album/for...
    Spotify open.spotify.com/album/0EU78J...
    CD Baby store.cdbaby.com/cd/drblesson...
    Amazon www.amazon.com/Church-Dr-Bles...
    Deezer www.deezer.com/album/83470822

КОМЕНТАРІ • 317

  • @zeejaanil4763
    @zeejaanil4763 2 роки тому +43

    തിരു മുമ്പിൽ കാഴച്ചവയ്ക്കുവാൻ
    എന്റെ സ്നേഹം മാത്രമേയുള്ളൂ
    തിരുമുമ്പിൽ യാഗമാക്കുവാൻ
    എന്റെ ഹൃദയം അർപ്പിച്ചീടുന്നൂ (2)
    ഇതുപോൽ ഇല്ലൊരു ഭാഗ്യം
    എന്റെ യേശുവിൻ സാന്നിധ്യമേ
    ഇതു പോൽ ഇല്ലൊരു ആശ്വാസം
    എന്റെ താതന്റെ മാർവ്വിടമേ
    സ്വർഗ്ഗ സുഖ പീഠം വെടിഞ്ഞ്
    എന്നെ തേടി വന്നവനേ
    തേജസ്സിന്റെ വസ്ത്രം ഉരിഞ്ഞ്
    തന്നെത്താൻ താഴ്ത്തിയോനേ (2)
    ഇന്ന് ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെ
    തേജസ്സിന്റെ പൂർണനായി
    ഇന്ന് ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെ
    സ്തുതികൾക്കു യോഗ്യനായി
    തേജസ്സിന്റെ പൂർണനായി
    സ്തുതികൾക്കു യോഗ്യനായി
    തേജസ്സിന്റെ പൂർണനായി
    (ഇതുപോൽ ഇല്ലൊരു)
    കുഞ്ഞാടേ നീ അറുക്കപ്പെട്ടു
    തിരുരക്തമെന്നെ വിലക്കു വാങ്ങി
    രാജകീയ പുരോഹിതനായ്
    മഹാകരുണയാൽ തിരഞ്ഞെടുത്തു (2)
    ഇന്ന് ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെ
    രാജാധി രാജാവായി
    ഇന്ന് ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെ
    കർത്താധി കർത്താവായി
    രാജാധി രാജാവായി
    കർത്താധി കർത്താവായി
    രാജാധി രാജാവായി
    (ഇതുപോൽ ഇല്ലൊരു)

  • @user-rc7ds6xj5p
    @user-rc7ds6xj5p 2 роки тому +10

    Льются слезы от счастья и понимания, что Бог открыл нам..... Люди во ТЬМЕ утопают... Таки не познав о ТВОРЦЕ.... и о СПАСИТЕЛЕМ АГНЦЕ БОЖЬЕМ..... КОТОРЫЙ БЫЛ ЗАКЛАН ЗА ВСЕХ. ЗА ГРЕХИ ВСЕГО МИРА..... ЛЮДИ читайте НОВЫЙ ЗАВЕТ..... и да откроются глаза ваши...... 🤔🤔🙄🙄🙄💘💘💘💘

  • @blessontdavid9792
    @blessontdavid9792 5 років тому +89

    എന്റെ ദൈവമേ... ഒരു രക്ഷയുമില്ല BGM... ശെരിക്കും ഞെട്ടിച്ചുകളഞ്ഞു

  • @ayishashajahan3554
    @ayishashajahan3554 5 років тому +33

    HAI I AM AYISHA SR THIS SONG IS REALLY WONDERFUL I LOVE THIS SONG AND WHAT THIS SONG IS TELLING IT'S REALLY TRUE

  • @Sparkle-jp7hx
    @Sparkle-jp7hx 3 роки тому +9

    Jesus is Lord of all he crucified for all people in the world he loves all without religion,cast and qualities god bless you all, special thanks to Dr Blesson memana

  • @ajikumar5669
    @ajikumar5669 Рік тому +12

    ❤ഹൃദയത്തിൽ സ്പർശിച്ച ഗാനം ❤❤❤god bless you 😭👏👏👏

  • @annavarghees569
    @annavarghees569 2 роки тому +3

    Ente thadante marvidame. Wowwwwww beautiful words manasine thodunna words. Thanks Jesus 🙏🙏🙏 God bless you Blesson bro❤️😍😍😍😍👌👌👌👌👌👌

  • @ayishashajahan3554
    @ayishashajahan3554 5 років тому +11

    Hai I AM AYISHA SR THIS SONG IS REALLY WONDERFUL I LOVE THIS SONG VERY MUCH AND YOUR UNCLES VOICE

  • @stacafe3665
    @stacafe3665 5 років тому +74

    അടിപൊളി ....തകർത്തിട്ടുണ്ട്.....
    നമ്മുടെ എല്ലാ പുതിയ ഗാനങ്ങളും ഇതുപോലെ വ്യത്യസ്തമായി നല്ല സ്റ്റാൻഡേർഡ് രീതിയിൽ കാണാൻ ആണ് എല്ലാവരും ആഗ്രഹിക്കുന്നത്....ക്രിസ്ത്യൻ സംഗീത ലോകത്ത് പുതിയൊരു അനുഭവം തന്നതിന് ബ്ലസ്സൺ മേമന ചേട്ടനും ഓർക്സ്റ്റ്റ ടീമിനും ബിഗ് സല്യൂട്ട്.....

  • @bijisunny6850
    @bijisunny6850 4 роки тому +29

    God bless u
    ദൈവം ഇനിയും നല്ല നല്ല വരികൾ നൽകി അനുഗ്രഹിക്കട്ടെ......🙌🙌🙌🙌

  • @divyamurali7368
    @divyamurali7368 5 років тому +20

    Beautiful lyrics... I felt the presence of our great lord.. God bless u brother

  • @soumyajoy9225
    @soumyajoy9225 3 роки тому +16

    ഹൃദയ സ്പർശിയായ ഗാനം ഇതു കേൾക്കുംതോറും നല്ല ഒരു അനുഭവം ആണ് തരുന്നത്

  • @psalmsmedia9738
    @psalmsmedia9738 5 років тому +20

    No words. !
    Blessed Song.!
    God bless . May use him for more for God's Glory

  • @RemyaDatsun
    @RemyaDatsun 5 років тому +22

    Dr. Blesson memana your all songs are beautiful..may God bless you... 🌹🌹

  • @anishasimon3042
    @anishasimon3042 4 місяці тому +1

    ഈ പാട്ട് ഞാൻ കേൾക്കുമ്പോൾ സ്വർഗ്ഗീയ ആരാധനയുടെ feel തരുന്നു... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ brother... ഇനിയും ഇതുപോലുള്ള ഗാനങ്ങൾ പ്രതീക്ഷിക്കുന്നു...🎉🎉🎉

  • @TamilTamil-yx1mp
    @TamilTamil-yx1mp 2 місяці тому

    Super singer. Super music 🎵 l. Love the music. And touch me this song

  • @shaibikv3555
    @shaibikv3555 3 роки тому +3

    Now I am hearing this song. Ithu pol illoru bhagyam ... Really heart touching

  • @ayishashajahan3554
    @ayishashajahan3554 5 років тому +12

    Hai I am ayisha the song is wonderful

  • @lageshtalks4102
    @lageshtalks4102 3 роки тому +3

    ദൈവമേ, അങ്ങയുടെ രുചി അറിയാത്ത മക്കളെ വേഗം അങ്ങിലേക്ക് അടുപ്പിക്കണേ ❤❤❤❤❤

  • @pris_k4317
    @pris_k4317 5 років тому +6

    Awesome.... Heart touching song... 😇👏👏👌♥️♥️

  • @prameelap7968
    @prameelap7968 4 роки тому +1

    Gods...glory,.

  • @sherryreji4443
    @sherryreji4443 5 років тому +10

    Supr... Gud team work.. really heart touching song. GBU all

  • @babudaniel2012
    @babudaniel2012 5 років тому +3

    you really love Jesus and you are real. God bless you richly.

  • @salyjose8595
    @salyjose8595 2 місяці тому

    Wowwwww.sooo absorbing and uplifting. Just loved it

  • @aswathik.m8369
    @aswathik.m8369 5 років тому +4

    തിരുമുൻപിൽ കാഴ്ച വെയ്ക്കുവാൻ
    എന്റെ സ്നേഹം മാത്രമേ ഉള്ളൂ
    തിരുമുൻപിൽ യാഗമാക്കുവാൻ
    എന്റെ ഹൃദയം അർപ്പിച്ചീടുന്നു (2)
    CH:-
    ഇതുപോലില്ലൊരു ഭാഗ്യം
    എന്റെ യേശുവിൻ സാന്നിധ്യമേ
    ഇതുപോലില്ലൊരു ആശ്വാസം
    എന്റെ താതന്റെ മാർവിടമേ
    സ്വർഗസുഖപീഠം വെടിഞ്ഞു
    എന്നെ തേടി വന്നവനെ
    തേജസ്സിന്റെ വസ്ത്രം ഉരിഞ്ഞു
    തന്നെത്താൻ താഴ്ത്തിയോനേ(2)
    ഇന്ന് ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെ
    തേജസ്സിന്റെ പൂർണനായി
    ഇന്ന് ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെ
    സ്തുതികൾക്കു യോഗ്യനായി
    (ഇതുപോലില്ലൊരു)
    കുഞ്ഞാടേ നീ അറുക്കപ്പെട്ടു
    തിരുരക്തമെന്നെ വിലയ്ക്കു വാങ്ങി
    രാജകീയ പുരോഹിതനായ്
    മഹാകരുണയാൽ തിരഞ്ഞെടുത്തു (2)
    ഇന്ന് ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെ
    രാജാധിരാജാവായി
    ഇന്ന് ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെ
    കാർത്തികർത്താവായി
    (ഇതുപോലില്ലൊരു)

  • @user-ek7kf1oq8e
    @user-ek7kf1oq8e 2 роки тому

    ഇത് പോലെ ആയിരിക്കും ലെ ഒരുങ്ങിയിരിക്കുന്നവർക്ക് ദൈവത്തിന്റെ കാഹള ശബ്ദം കേള്ക്കുന്നെ 😇🤗

  • @hope6517
    @hope6517 3 роки тому +4

    I have only my life to give the lord❤️

  • @LibinBabulibitheprince
    @LibinBabulibitheprince 5 років тому +10

    Wow.. awesome song , loved it ❤️
    "Ithu polilloru bhagyam ente yeshuvinte sanidhyame.. ithu polilloru ashwassam ente thaathaante marvidame.. " what a lyrics .. thank you so much for this lovely song .. ❤️❤️💕😍 God bless you lot brother.

  • @rohanthomascherian
    @rohanthomascherian 5 років тому +4

    Wow.. What a meaningfull song

  • @prachodanamedia3346
    @prachodanamedia3346 5 років тому +8

    God bless you, Dr. Blesson Memana to write many more songs for the glory of God, good work by the entire team.... Specially, Noble chettan, Shibu chettan, jossy chettan, Libin.... Etc

  • @sincyjain5739
    @sincyjain5739 5 років тому +6

    Wonderful...God bless u👍

  • @antonysabariyappan84
    @antonysabariyappan84 5 років тому +3

    എൻറെ ദൈവമായ കർത്താവേ അവിടുത്തെ മുമ്പിൽ ഇതാ പാപിയായ് ദാസൻ എന്നെ അവിടുന്നു സ്വീകരിക്കണം

  • @amitkalyanjoshua9312
    @amitkalyanjoshua9312 5 років тому +8

    Osm
    Meaning ful heart touch song
    Blesson Sir God bless you

  • @appusankar9726
    @appusankar9726 2 роки тому +4

    യേശുവേ... ❤️

  • @Eddyedwin.
    @Eddyedwin. 5 років тому +6

    Lord , I only have my love to offer you
    Great Work.... God bless everybody 💞🙌 🎵

  • @reshmarechu1459
    @reshmarechu1459 3 роки тому +3

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥Presence of our Lord❤❤

  • @user-dx5ez7fc6u
    @user-dx5ez7fc6u 5 років тому +1

    അനുഗ്രഹിക്കപ്പെട്ട ദൈവദാസൻ Dr ബ്ലെസ്സൺ മേമന

  • @angelbenny9253
    @angelbenny9253 5 років тому +6

    such a blessed song❤
    god bless all behind this

  • @anieapen2410
    @anieapen2410 3 роки тому +4

    Wonderful Song, God bless you...

  • @joselinejoseph1165
    @joselinejoseph1165 5 років тому +1

    beautifil song n lyrics ...

  • @JonathanJohnMusic
    @JonathanJohnMusic 5 років тому +6

    Noble chettan 😀 after a long tym!!
    Gud arrangements, great musicians, nice song

  • @precious_son
    @precious_son 5 років тому +3

    Hw can someone dislike this beautiful song ?

  • @kollamdrawingartist7748
    @kollamdrawingartist7748 3 роки тому +3

    Thank you for this song brother. May god bless you

  • @sherinsajan8937
    @sherinsajan8937 5 років тому +2

    super song Blesson memana god bless u

  • @dhinalabraham2590
    @dhinalabraham2590 5 років тому +4

    Good Song ...Blesson sir...."GOD BLESS YOU"....

  • @sandhyasadasivan7375
    @sandhyasadasivan7375 3 роки тому +2

    Thank you Dr Blesson. you deliver heart touching songs always . Let the Holy spirit guide you in writing heavely songs

  • @andrewsfernandez7362
    @andrewsfernandez7362 5 років тому +1

    Awesome . Glory to jesus

  • @suneeshjohnson8665
    @suneeshjohnson8665 3 роки тому +4

    The Presence is felt ❤️

  • @Praveentk20
    @Praveentk20 5 років тому +1

    superb.............all glory to God.

  • @ebypaul6795
    @ebypaul6795 5 років тому +2

    Praise GOD
    Excellent
    GOD Bless You

  • @susansunil7966
    @susansunil7966 3 роки тому +2

    Blessed song. Favourite song touched me . God bless u

  • @loveesvarghese
    @loveesvarghese 5 років тому +5

    Beautiful Song...

  • @soniyabenny3385
    @soniyabenny3385 5 років тому +4

    Heart touching,,, amazing song..God bless

  • @angelrenjin8076
    @angelrenjin8076 3 роки тому +2

    Glory to God. 🙏🙏🙏🙏🙏🙏
    Oru rakshayumilla Adipoli
    My mind was blowing

  • @RobinRalphy007
    @RobinRalphy007 5 років тому +5

    No wordz...Absolutely Itz a Glorious worship song Great work and blessed songs...bless you blesson achaa.Dear crews You have a good job.bless you all....

  • @btv7561
    @btv7561 5 років тому +2

    Meaningful and heart touching song, thank you Dr.Blesson.God bless. BTV.

  • @binojmani8150
    @binojmani8150 5 років тому +2

    Beautiful lyrics. Praise the Lord.

  • @ajomonabraham4256
    @ajomonabraham4256 2 роки тому

    Thank you for this blessed song

  • @bincy6607
    @bincy6607 5 років тому +2

    wow.. its so awesome.. blissful

  • @nishaancy785
    @nishaancy785 5 років тому +2

    Superr....God bless you and ur team ....

  • @ambujapramod6183
    @ambujapramod6183 5 років тому +1

    WOW BEAUTIFUL SONG

  • @philominakottayiljames7933
    @philominakottayiljames7933 3 роки тому +1

    Awesome, awesome and awesome Songs!!!!!! What a Feel?????? CAN'T EXPLAIN IT!!!!!! Hats off!!!!!! Keep it up and God bless you Abundance!!!!!! Take care.

  • @sophymathew6212
    @sophymathew6212 5 років тому +5

    Heavenly feeling💫

  • @sonars2392
    @sonars2392 5 років тому +1

    Wonderful song😍😍😍😍

  • @sibithomas9202
    @sibithomas9202 5 років тому +2

    heart touching song awesome god bless you

  • @christforyou589
    @christforyou589 5 років тому +2

    Super song.......god bless u ...all

  • @shijoshaji5245
    @shijoshaji5245 5 років тому +3

    Beautiful Songs Blesson Achachante God Bless

  • @sheebageorge6366
    @sheebageorge6366 2 роки тому

    Great...Fully.... immersed in heaven🙏🙏🙏🙏

  • @ajithmichael3251
    @ajithmichael3251 3 роки тому +3

    Amazing song❤️❤️

  • @moncyvarghese9892
    @moncyvarghese9892 5 років тому +2

    Very powerful song,.......
    Amen

  • @MrCecilfrank
    @MrCecilfrank 5 років тому +4

    awesome awesome... great feel in the song... im big fan of yours Dr. i dont know the language but can feel the emotions of the song. Yesuve Pole Snehikkan is also my fvrt song.. and this is the song which i heard first time. and from that time i love ur vocal. God bless you...

    • @MrCecilfrank
      @MrCecilfrank 5 років тому

      can u please translate or let me know the meaning of the song "Yesuve Pole Snehikkan" & "En Nadhane (Ee bandham)" & "Yesuvin Sneham"? Please...

  • @zantvm
    @zantvm 5 років тому +1

    Awesome music. I simply enjoyed

  • @sajankbkkbenjaman4417
    @sajankbkkbenjaman4417 5 років тому

    polichu,blesson

  • @monumonu-yw7iy
    @monumonu-yw7iy 5 років тому +2

    God bless you memana

  • @blsnponnachan1303
    @blsnponnachan1303 5 років тому +2

    Dr.Blessan achacha Super dhaivasanidhyam amen

  • @jincyabraham140
    @jincyabraham140 5 років тому +1

    Awesome. Heart touching song
    God bless

  • @elsaphilip25
    @elsaphilip25 4 роки тому

    Soulful ....Hats off memana media...

  • @susanchacko3067
    @susanchacko3067 2 роки тому

    Great song...stay blessed bro.blesson memana

  • @minisaji3955
    @minisaji3955 4 роки тому

    Praise the lord ... god bless you all

  • @sebantomy
    @sebantomy 5 років тому +3

    Super anointing song.Let Holy Spirit burn in our hearts and Jesus , the name above every other name, be glorified

  • @AmyAshlyn
    @AmyAshlyn 4 роки тому +3

    Heart touching song ❤️

  • @mercytom6955
    @mercytom6955 5 років тому

    Awesome God.. Awesome song. God bless you brother!

  • @jobijobin6527
    @jobijobin6527 5 років тому +2

    Wow 😮 good lyrics, vedeo and music

  • @itsjobyn
    @itsjobyn 5 років тому +3

    God bless u Brother 😍..Nice song

  • @a.kthomas9655
    @a.kthomas9655 5 років тому +1

    Great music 🎶 liked it...

  • @ansupaniyan8212
    @ansupaniyan8212 5 років тому

    No words to say,,,, blessed song

  • @edwinlivingston6525
    @edwinlivingston6525 4 роки тому +2

    Beautiful song.. i loved it

  • @marypalackamattathil967
    @marypalackamattathil967 5 років тому +1

    Blessed song. Good singing Achachaa.

  • @Bencreates_07
    @Bencreates_07 5 років тому +5

    Wow
    What a song..
    Awesome arrangements and Vocals..

  • @lovejesus417
    @lovejesus417 5 років тому

    God bless you for more such anointed songs. Hallelujah

  • @muralidharang3679
    @muralidharang3679 4 роки тому +3

    It's a wonderful song forever

  • @subithajobin6318
    @subithajobin6318 4 роки тому

    O my God.my God is great.. God bless you all...

  • @sudheer46
    @sudheer46 5 років тому

    Wonderful..Blessed song ❤️

  • @Miracleworkers19
    @Miracleworkers19 5 років тому +3

    Wonderful song 😍
    Amazing music😘😘
    Blessings song 💞💕

  • @janiceherring6746
    @janiceherring6746 5 років тому

    never get tired of watching and listening to this talented godly group !!

  • @rachelthomas1790
    @rachelthomas1790 2 роки тому +1

    Lord! I surrender myself completely into your hands.
    What a wonderful song!
    The music is superb!
    What a meaningful touching song! Amen Amen Amen hallelujah 🙏🙏🙏

  • @stansmw
    @stansmw 5 років тому +2

    Well orchestrated... Meaningful song!

  • @annammathomas6037
    @annammathomas6037 5 років тому +1

    Bleessed lyrics...GOD d bless you brother

  • @babukrishnan8617
    @babukrishnan8617 Рік тому

    Aamen 🔥❤Aamen🙏❤ nanni Karthave 🙏🙏❤

  • @lemueljohn7
    @lemueljohn7 5 років тому +2

    Awesome 🎶song 🎶.
    WonderFull Orchestra like a Symphony.