വെറും 5 ഡോസ് പച്ച മരുന്ന് കൊണ്ട് കിഡ്നിയിലേയും പാൻക്രിയാസിലെയും ഏത് കല്ലും പുഷ്പംപോലെ കളയും !!|

Поділитися
Вставка
  • Опубліковано 29 лют 2024
  • വിളിക്കേണ്ട നമ്പർ (സണ്ണി തടത്തിൽ ) 9447635084
    #kidneystone #pancretic_stone #treatment #ottamooli #ottamoolimalayalam #malluMagellan

КОМЕНТАРІ • 104

  • @basheersongstudio2619
    @basheersongstudio2619 4 місяці тому +12

    ചേച്ചി അവസാനം പറഞ്ഞ ആ ഒരൊറ്റ വാക്ക് മതി നമ്മുടെ കഴിവല്ല പ്രാർത്ഥിച്ചിട്ട് കൊടുക്കുമെന്ന് ആ ഒരു വിശ്വാസം മാത്രം മതി അസുഖം മാറാൻ രണ്ടുപേർക്കും ദീർഘായുസ്സ് തരട്ടെ ദൈവം🤝

  • @madhusoodhanans6021
    @madhusoodhanans6021 4 місяці тому +10

    രണ്ടു പേർക്കും മേൽക്കുമേൽ ദൈവം സന്തോഷങ്ങൾ നൽകട്ടെ❤❤❤

  • @ahmedkk9948
    @ahmedkk9948 4 місяці тому +3

    God bless you.

  • @lathikapv6985
    @lathikapv6985 4 місяці тому +2

    God Bless You🙏

  • @rajank5355
    @rajank5355 4 місяці тому +2

    രണ്ടുപേർക്കും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏❤️

  • @gopalakrishnannair3581
    @gopalakrishnannair3581 4 місяці тому

    May god bless you

  • @vcjose2332
    @vcjose2332 3 місяці тому

    God bless you

  • @kalamkujumuhammed3028
    @kalamkujumuhammed3028 4 місяці тому

    Super 💪

  • @RameshKumar-xm1nx
    @RameshKumar-xm1nx 4 місяці тому

    Good

  • @rathiharidas8858
    @rathiharidas8858 4 місяці тому

    🙏നമസ്കാരം 🙏

  • @sabitharajagopal1255
    @sabitharajagopal1255 4 місяці тому +2

    God bless you abundantly

  • @ramakrishnantk7658
    @ramakrishnantk7658 4 місяці тому

    God Bless you all❤🙏

  • @jayan7511
    @jayan7511 4 місяці тому

    👍🙏🙏

  • @sheebashaji3784
    @sheebashaji3784 4 місяці тому +2

    ദൈവത്തിൻ്റെ അനുഗ്രഹം ഇപ്പോഴും ഉണ്ടാവും❤❤❤

  • @rkm5292
    @rkm5292 3 місяці тому

    👍

  • @moosankutty9091
    @moosankutty9091 3 місяці тому

    🌹🌹🌹

  • @sreekumar6966
    @sreekumar6966 3 місяці тому +1

    🙏

  • @AmbikaNairinAustralia
    @AmbikaNairinAustralia 4 місяці тому

    ❤❤❤

  • @sankarankuttyts2511
    @sankarankuttyts2511 4 місяці тому

    Thanks sir. I have kidney stone problem.l want to meet the Dr.

    • @mallumagellan
      @mallumagellan  4 місяці тому

      Please call to the number given in the video

  • @shameemporoli4686
    @shameemporoli4686 4 місяці тому

    Super bro ngan Epoozhum ningaluda vedio lkanarunt

  • @mathewgeorge3153
    @mathewgeorge3153 4 місяці тому +1

    Do you give medicine for gallbladder stone.?

  • @sasikumarmenon8521
    @sasikumarmenon8521 4 місяці тому +3

    Gall Bladder Stone (പിത്താസ്സയാ കല്ല് ) മാറുമോ? Pancreas and Gall Bladder are different.

    • @mallumagellan
      @mallumagellan  4 місяці тому

      പാൻക്രിയാസിലേയും കിഡ്നി സ്റ്റോണും ആണ് ഇവർ ചികിൽസിക്കുന്നത്

    • @sojanchelamattom6062
      @sojanchelamattom6062 4 місяці тому +1

      6 ചെറുനാരങ്ങനീരിൽ ഒരു നാടൻ കോഴിമുട്ട ഉച്ചക്ക് 4മണിക്ക് ഇട്ട് വയക്കുക വെളുപ്പിന് 4 മണിക്ക് എടുത്ത് തോട് മാറ്റി ഇളക്കി കഴിക്കുക ഒറ്റതവണ കഴിച്ചാ മതി.fast Junk foodകൾക്രിതിമ എണ്ണകൾ ഒക്കെ ഒഴിവാക്കുക

    • @sasikumarmenon8521
      @sasikumarmenon8521 4 місяці тому

      ​@@sojanchelamattom6062ഇതു Gall Bladder Stones വേണ്ടി ആണോ.

    • @sulabhai4543
      @sulabhai4543 4 місяці тому

      🙏

  • @shineyshabu2269
    @shineyshabu2269 4 місяці тому +1

    Sthalam yevide aanu.. Address paraumo

    • @mallumagellan
      @mallumagellan  4 місяці тому

      വീഡിയോയിൽ പറഞ്ഞിട്ടുണ്ട്

  • @josephjoy9306
    @josephjoy9306 4 місяці тому +1

    പിത്തശയ കല്ല് മാറുമോ

  • @user-sw9mr3ey6j
    @user-sw9mr3ey6j 4 місяці тому +2

    Shasam muttin chikilsikunundo avar

    • @mallumagellan
      @mallumagellan  4 місяці тому +1

      ഇതിന്റെ മുൻപ് പോസ്റ്റ്‌ ചെയ്ത വീഡിയോ നോക്കൂ... ഇടുക്കിയിലെ ഒരു വൈദ്യരുടെ... അദ്ദേഹം ചികിൽസിക്കുന്നുണ്ട്

    • @user-sw9mr3ey6j
      @user-sw9mr3ey6j 4 місяці тому

      Povanem vayidhiyere vilichirnu..povunathin munn vilikan parajittund

    • @bijinsai6725
      @bijinsai6725 4 місяці тому

      P​@@mallumagellan

  • @krishnaram7095
    @krishnaram7095 4 місяці тому +1

    Uterus fibroid മാറാനുള്ള ചികിത്സയെക്കുറിച്ചു ariyuo

    • @mallumagellan
      @mallumagellan  4 місяці тому +2

      ക്യാൻസറിന് ചികിൽസിക്കുന്ന ഇടുക്കിയിലെ ഒരു വൈദ്യരെ അറിയാം... ആദിവാസി ചികിത്സയാണ്... നല്ലതാണെന്നാണ് അറിവ്...

    • @nibasherin4678
      @nibasherin4678 4 місяці тому

      Homeopathy is best for it. My mothers went off with homeopathy.

  • @praseenasuresh4669
    @praseenasuresh4669 4 місяці тому +1

    Livar serosis mattitharo pless

    • @mallumagellan
      @mallumagellan  4 місяці тому

      ഇവിടെ അതിനുള്ള ചികിത്സയില്ല 🙏

  • @AbdulAzeez-vt4ht
    @AbdulAzeez-vt4ht 3 місяці тому

    ചാടി പോകുന്ന കല്ലിൻ്റെ മേസർമൻറ് ഒന്ന് പറഞ്ഞു തരുമോ ?

  • @Elizabeth-pi7vu
    @Elizabeth-pi7vu 4 місяці тому

    Daivanugrahamalle ethu ellavarum ariyanidayakatte

  • @user-eo6mj6sb9h
    @user-eo6mj6sb9h 4 місяці тому

    Siyatica pedamagumo

  • @rajalekshmivr3725
    @rajalekshmivr3725 4 місяці тому +1

    വേദന വരുംപോൾ ആണോ വരേണ്ടത് അതോ ഈ അസുഖം ഉള്ളവർക്ക് വേദന വരാതെ തന്നെ ചികിത്സ ചെയ്യണമോ?

    • @mallumagellan
      @mallumagellan  4 місяці тому +2

      വേദന നോക്കേണ്ട. കല്ല് നിങ്ങൾക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എങ്കിൽ പൊയ്ക്കോളൂ

  • @shjibava938
    @shjibava938 4 місяці тому

    കല്ലാനോട്

  • @emilyshaji4499
    @emilyshaji4499 4 місяці тому

    Gallstones nu medicine undo dears

  • @mitch682
    @mitch682 4 місяці тому

    ഗൽ സ്റ്റോൺ മാറ്റിത്തരുമോ

    • @mallumagellan
      @mallumagellan  4 місяці тому +1

      വീഡിയോയിലെ നമ്പറിൽ വിളിക്കൂ

  • @aizinvlog2873
    @aizinvlog2873 4 місяці тому

    പിത്തസഞ്ചിയിലെ കല്ല് പോകുമോ

    • @mallumagellan
      @mallumagellan  4 місяці тому

      നമ്പറിൽ ഒന്ന് വിളിച്ചോളൂ

  • @gopalpillai8478
    @gopalpillai8478 4 місяці тому

    Address and phone No.tharumo..please. .anikke kidney stones aannu... Am from Tiruvalla.....

    • @mallumagellan
      @mallumagellan  4 місяці тому

      ഫോൺ നമ്പർ വീഡിയോയുടെ ലാസ്റ്റ് ഉണ്ട്... സ്ഥലം കോഴിക്കോട് ആണ്

  • @haroonm924
    @haroonm924 4 місяці тому +1

    Chadi.kalle.lariyil.ninne.chadiyadavum.2o24.le.vedi.

    • @mallumagellan
      @mallumagellan  4 місяці тому

      എന്താണ് ഉദേശിച്ചത്?

  • @user-py2it1no5i
    @user-py2it1no5i 4 місяці тому

    സർ, എന്റെ കിഡ്‌നിയിൽ കുമിളകൾ ഉണ്ട്, കൂടാതെ സ്റ്റോൺ ഉണ്ട് രണ്ടു cm, രണ്ടിലുംഉണ്ട് ഉണ്ട്,അവിടെ വന്നാൽ ചികിത്സ കിട്ടുമോ, മറുപടി തരണേ സർ

    • @mallumagellan
      @mallumagellan  4 місяці тому

      സ്റ്റോണിന് ഇവുടെ ചികിത്സയുണ്ട്... വിളിക്കൂ

  • @narayanangivindan5017
    @narayanangivindan5017 4 місяці тому

    50mm കല്ലോ? സംശയാസ്പദം

  • @vamanvamanan6737
    @vamanvamanan6737 4 місяці тому

    മേടം എത്ര രൂപ ചിലവാകും

  • @johnchackocheruvil8715
    @johnchackocheruvil8715 4 місяці тому +1

    മുത്തോലപുരം/ഇലത്തിയടുത്ത് ഇതേ രീതിയിൽ ഉണ്ട്

    • @sriramame
      @sriramame 4 місяці тому

      Is it the treatment for gallbladder stone in mutholpuram, could you tell me exact address or could you share the location please

    • @sunnyvarghese6354
      @sunnyvarghese6354 3 місяці тому

      Give me contact no (elanji)

  • @sidheequevlog3061
    @sidheequevlog3061 4 місяці тому

    എത്ര ചിലവ് വരും സാർ രണ്ടു കിട്ഡ്‌നി കല്ല് ഉണ്ട്

    • @mallumagellan
      @mallumagellan  4 місяці тому

      ചിലവ് പേടിക്കേണ്ട.. അദേഹത്തിന്റെ നമ്പറിൽ വിളിക്കൂ

  • @babucochin901
    @babucochin901 4 місяці тому

    സാദാരണ കഴിക്കമോ

    • @mallumagellan
      @mallumagellan  4 місяці тому

      മനസ്സിലായില്ല

  • @ramadas2260
    @ramadas2260 3 місяці тому

    Don't play with life of others.Personal experiments may not produce the resullt in others. A qualified person in medical field may suggest this like experience.

    • @radhakrishnanassari5347
      @radhakrishnanassari5347 2 місяці тому

      you don't know about ayurveda so tell like this...
      when W H O told to vaccination you all allowed to vaccinate...is it your
      qualifications...?
      nallathu nayaku ariyilla... ithanu ningaluday avasta....

  • @hilalmuhammed9175
    @hilalmuhammed9175 4 місяці тому +1

    Place evideyanu?

    • @mallumagellan
      @mallumagellan  4 місяці тому

      കോഴിക്കോട്. വീഡിയോ കാണൂ

  • @sheebaep-fk7yp
    @sheebaep-fk7yp 4 місяці тому

    Sir ഇതിനു ചിലവ് എത്ര വരും

    • @sheebaep-fk7yp
      @sheebaep-fk7yp 4 місяці тому

      റിപ്ലൈ തരുമോ

    • @mallumagellan
      @mallumagellan  4 місяці тому +1

      6 കരിക്കുകൾ വേണം. അവർ പറയുന്ന തരത്തിലുള്ളത്. ഫീസ് ഒന്നും ചോദിക്കാറില്ല അവർ. രോഗികൾ സന്തോഷത്തിൽ കൊടുക്കുന്നത് സ്വീകരിക്കും. ആദ്യം വീഡിയോയിലെ നമ്പറിൽ ഒന്ന് വിളിക്കൂ അദ്ദേഹത്തെ...

  • @selectkavil646
    @selectkavil646 3 місяці тому

    ചിലരുടെ കല്ല് വീണ്ടും വരും

  • @kavuu3814
    @kavuu3814 4 місяці тому

    Prameham maattunnavare arriyaamo?

    • @mallumagellan
      @mallumagellan  4 місяці тому

      ua-cam.com/video/f_1Y4CSNov0/v-deo.htmlsi=5_BwzajFOBW8grLu ഈ വീഡിയോ കാണൂ. ഇദ്ദേഹം ചികിൽസിക്കും

  • @thomaskuttykjerome9469
    @thomaskuttykjerome9469 2 місяці тому

    ഈ സ്ഥലം എവിടെയാണെന്ന് പറയാൻ പറ്റുമോ..

    • @mallumagellan
      @mallumagellan  Місяць тому

      കൂരാച്ചുണ്ട് ആണ് ... നമ്പർ വീഡിയോയുടെ ലാസ്റ്റ് ഉണ്ട്

  • @user-xk2bf3vm3j
    @user-xk2bf3vm3j 3 місяці тому

    No.pls

    • @mallumagellan
      @mallumagellan  3 місяці тому

      വീഡിയോയുടെ ലാസ്റ്റ് ഉണ്ട്

    • @girijankk8889
      @girijankk8889 3 місяці тому

      Entewifinu.kidnistonundu.please.phonumber.

  • @vijayanannakkode4870
    @vijayanannakkode4870 3 місяці тому

    ആ നമ്പർ ഒന്ന് തരുമോ ചേച്ചി ഫോൺ നമ്പർ

    • @mallumagellan
      @mallumagellan  3 місяці тому

      വീഡിയോയുടെ ലാസ്റ്റ് ഉണ്ട്

  • @user-ou7xb4cq1t
    @user-ou7xb4cq1t 3 місяці тому

    പാൻക്രിയാസിൽ കാൻസർ ബാധിച്ചാൽ ചികിത്സയുണ്ടോ

    • @user-ou7xb4cq1t
      @user-ou7xb4cq1t 3 місяці тому

      സ്ഥലം എവിടെയാണ് ഭയങ്കരമായിട്ട് മദ്യപാനമായിരുന്നു പുകവലി മുറുക്കാൻ ഇപ്പോൾ അസഹ്യമായ വയറുവേദനയും മഞ്ഞപ്പിത്തം കൂടുതലാണ് ഗ്യാസ്ട്രബിൾ ഉണ്ട് മൂത്രത്തിൽ കൂടെ ബ്ലഡ് ആണ് പോകുന്നത് എത്ര രൂപയാകും എന്നൊക്കെ ഒന്ന് പറഞ്ഞു തരുമോ

    • @mallumagellan
      @mallumagellan  3 місяці тому

      വീഡിയോയിൽ എല്ലാം ഉണ്ട്..പിന്നെ ഇവർ കിഡ്‌നിയിലെയും പാൻക്രിയാസ്സിലെയും കല്ലുകൾ മാറ്റുന്ന ചികിത്സ മാത്രമാണ് ചെയ്യുന്നത്. വേറെ ഒന്നുമില്ല. മദ്യപാനം, ലഹരി ഉപയോഗമൊക്കെ 7 ദിവസം കൊണ്ട് മാറ്റുന്ന ഒരു വൈദ്യർ ഉണ്ട്. ആ വീഡിയോയുടെ ലിങ്ക് വേണമെങ്കിൽ പറഞ്ഞോളൂ

  • @ddgameing2567
    @ddgameing2567 4 місяці тому

    50mm ഓ അതായത് 2 ഇഞ്ച് കല്ല് വിശ്വസിക്കാൻ വയ്യ

  • @gopakumarbk418
    @gopakumarbk418 4 місяці тому +1

    എനിക്ക് 25mm കല്ല് ഓപ്പറേഷൻ ചെയ്തു 3മാസം ആയി ഇപ്പോൾ വീണ്ടും വന്നു 11mm കല്ല് എനിക്ക് അവിടെക്ക് വരണം

    • @mallumagellan
      @mallumagellan  4 місяці тому

      ഉടനെ വിളിച്ചോളൂ... മാറും 👍🏻

    • @muthu.thuvvur
      @muthu.thuvvur 4 місяці тому

      Pancreasil ആണോ...?

  • @sarojinipp7208
    @sarojinipp7208 3 місяці тому

    ❤ എവിട യാഫോൺ നമ്പർതരൂ

    • @mallumagellan
      @mallumagellan  3 місяці тому

      വീഡിയോയുടെ ലാസ്റ്റ് ഉണ്ട്...

  • @abdulla3821
    @abdulla3821 4 місяці тому

    വരുന്നവര് സ്കാൻ റിപ്പോർട്ട് കൊണ്ടുവരനോ

    • @mallumagellan
      @mallumagellan  4 місяці тому +1

      കൈയ്യിൽ വെച്ചോളൂ...

  • @geethaprasadresmi7728
    @geethaprasadresmi7728 4 місяці тому

    ❤God Bless You