ഒട്ടും അലർജിയില്ലാതെ 100% റിസൾട്ട് തരുന്ന ലോകത്തിലെ ഏക നാച്ചുറൽ ഹെയർ ഡൈ!! | MalluMagellan

Поділитися
Вставка

КОМЕНТАРІ • 397

  • @mallumagellan
    @mallumagellan  5 місяців тому +34

    അതെ എനിക്ക് ഒരു ഡൈയും പറ്റില്ല എല്ലാം അലർജി ആണ്.... നാച്ചുറൽ ആണ് ന്നു പറഞ്ഞ് കുറെ ഉപയോഗിച്ച് തലയിൽ ചൊറിച്ചാലും കുരു ഉണ്ടായി പൊട്ടി പ്രശ്നം ആവാറുണ്ടായിരുന്നു. എന്നിട്ട് Dr. കണ്ടു മെഡിസിൻ കഴിക്കാറുണ്ട് ആകെ പ്രോബ്ലം ആവും.... എന്നാൽ ഈയൊരു നാച്ചുറൽ ഹെയർ ഡൈ ഉപയോഗിച്ച് ഒരു കൊഴപ്പവും ഉണ്ടായിട്ടില്ല ട്ടോ... നന്നായി black ആയിട്ടുണ്ട്.... ഞാൻ ഹെന്ന യും നീലമരി യുമാണ് ഉപയോഗിക്കാറ് ഇപ്പോൾ കുറച്ചു ആയിട്ട് എന്നാലും ഇങ്ങനെ മുടി black ആവാറില്ല.... Ma'am ഒരുപാട്.. ഒരുപാട് സന്തോഷം ണ്ട് ട്ടോ..... എനിക്ക് 10th നു മാര്യേജ് ഉണ്ട് എന്ന് പറഞ്ഞപ്പോൾ വേഗം അയച്ചു തന്നു.... ഒരുപാട് സന്തോഷം..... ഇനി മാര്യേജ് നു ധൈര്യം ആയി പോവാം.... അല്ലെങ്കിൽ ഹെന്ന ആയി ചുമന്ന കളർ ആയിട്ടായിരുന്നു.... ശരിക്കും ബ്ലാക്ക് ആയി ട്ടോ..... ഇത് കഴിഞ്ഞു വീണ്ടും എനിക്കു വേണം ട്ടോ.... ഈ പാക്കറ്റ് കഴിയുമ്പോൾ msge ചെയ്യാം ട്ടോ.... ഒരിക്കൽ കൂടെ പറയുന്നു Thank you so much... 🌹🥰

    • @vijayakumarrs1992
      @vijayakumarrs1992 5 місяців тому +5

      Adyam née. Upayogichittu. Veedio. Cheyyu...upayogicha. varellam. Vanchikkapettu...ee sathyam. manasilakkum...😢😢😢😢😢

    • @gangadharanmp1853
      @gangadharanmp1853 4 місяці тому +1

      Plllll😂😂😂🧣🧣🧣🧣🧣🧣🧣🧣🧣🧣😅😅😅🧣😅😅😅😅🧣😅🧣

    • @abdlathu-yf5tb
      @abdlathu-yf5tb 4 місяці тому

      Than 4 masam munb puthanathani oru vaydere parijayapeduthiirunnu ni paranjthy prakaram njn poyi license illatha ful time vellam adikunna udayipp vaydee kashtam thanne

    • @rashmirajesh5990
      @rashmirajesh5990 3 місяці тому

      Price parayamoo

    • @AzadHamza-xo8xg
      @AzadHamza-xo8xg 20 днів тому

      നിനക്ക് എത്ര കിട്ടി
      മെസ്സേജ് കൊള്ളാട്ടോ.
      ഉഡായിപ്പാണു ട്ടോ
      ട്ടോ ട്ടോ ട്ടോ

  • @jabeenshowkath5280
    @jabeenshowkath5280 3 місяці тому +2

    Where is your place

  • @abhikasasi7376
    @abhikasasi7376 5 місяців тому +6

    Evarude thalayil siso nallarithiyil perumariyittund

  • @bijufrijus960
    @bijufrijus960 Місяць тому

    നന്ദി 🙏

  • @user-oj4ik9uf5p
    @user-oj4ik9uf5p 5 місяців тому +7

    വേണം

  • @Lila-jl9yc
    @Lila-jl9yc 3 місяці тому +14

    ആരും ആരെയും ചതിച്ചു ഒന്നും നേടിയ ചരിത്രം തന്നെ ഇല്ല.... ഇത് ഇവർ പറയുന്നത് ശരിആണെങ്കിൽ. ഇവർ വിജയിക്കട്ടെ. നരകൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഒരു ആശ്വാസവും ആകട്ടെ 👍

  • @bichassuchoos8408
    @bichassuchoos8408 Місяць тому +2

    വേണം .....

  • @crowlymathew
    @crowlymathew 5 місяців тому +8

    മറ്റു ഹെയർ ഡൈകളിൽ ചിലത് അലർജി ആയിത്തുടങ്ങിയപ്പോൾ മുതൽ ഞാൻ ഈ ഹെയർ ഡൈ ഉപയോഗിക്കുന്നുണ്ട്. ഡൈ ഇട്ടിട്ടു ഒരു മണിക്കൂർ ഇരിക്കണം എന്നത് ഒരു വിഷമമായി ആദ്യമൊക്കെ തോന്നിയെകിലും ഇതിൽ ഉപയോഗിച്ചിരിക്കുന്ന ചില ചേരുവകൾ മുടിയുടെ വളർച്ചയെ സഹായിക്കുന്നുണ്ട് എന്ന് കണ്ടപ്പോൾ ആ വിഷമം മാറി. കറ്റാർവാഴ (aloe vera) യുടെ നീരിൽ ഉപയോഗിക്കുന്നതാണ് ഏറ്റവും ഫലപ്രദമായി കാണുന്നത്.

  • @vijayar4140
    @vijayar4140 5 місяців тому +14

    Rate please

  • @shibishibi6830
    @shibishibi6830 5 місяців тому +2

    ith balack yethra divasam nilkum orikal chedal veedum.veedum cheyandivaro

  • @jnn1441
    @jnn1441 5 місяців тому +2

    Njan henna cheyyunna aal aayirunnu, njan ethu vangi ,80 % success aayi.skin akilla ennullathanu nalla kariyam.👍

  • @aboobakark304
    @aboobakark304 5 місяців тому +2

    Pack venam

  • @vasanthabhaskaran7730
    @vasanthabhaskaran7730 5 місяців тому

    Eniku.venam.athinuvendy.eanthucheyyanam

  • @madhukr6260
    @madhukr6260 26 днів тому +5

    ദൈവത്തെ വിചാരിച്ച് ആരും വാങ്ങല്ലെ. ഒരു ഗുണവുമില്ല. ഞാൻ അനുഭവസ്ഥനാണ്.

  • @bigimathew2954
    @bigimathew2954 5 місяців тому +2

    ഞാൻ യൂസ് ചെയ്തു, എനിക്ക് നല്ല റിസൾട്ട്‌ കിട്ടി. Thank you

  • @ShibuShanmughan-cr9lc
    @ShibuShanmughan-cr9lc 3 місяці тому +1

    നിങ്ങളുടെ അറിവ് നിങ്ങൾക്ക് മാത്രം സ്വാർത്ഥ ചിന്താഗതി

  • @SalamSalam-gm4bz
    @SalamSalam-gm4bz 26 днів тому +1

    No evide

  • @user-eb5cg2ij4z
    @user-eb5cg2ij4z 24 дні тому +2

    Ennikum venam

  • @susheelaedgar950
    @susheelaedgar950 5 місяців тому +29

    പറയുന്നത് സത്യം ആണ് , ഞാൻ ഉപയോഗിച്ച് നല്ല result കിട്ടി , ഹെന്ന ചെയ്തിട്ട് നിലയംഭരി ആണ് ഇട്ടിരുന്നത് , പക്ഷെ ഇത് രണ്ട് പ്രാവശ്യം ഇട്ടു രണ്ടാമത് ഇടാൻ കാരണം എന്റെ ഹെയർ ഇൽ പെട്ടെന്ന് ഒന്നും പിടിക്കില്ല , second ടൈം നല്ല result കിട്ടി , ഒരു തവണ ഇട്ടു ഒത്തിരി ഗോൾഡൻ hair ഉണ്ടായിരുന്നു അത്‌ കൊണ്ട് രണ്ടാമതും ഇട്ടു അപ്പോൾ ശെരിക്കും സന്തോഷം ആയി ഒടുവിൽ ഇതിൽ ഏകിലും രക്ഷ പെട്ടലോ എന്ന് ,എണ്ണ തേച്ചു കയ്ഞ്ഞപ്പോൾ നല്ല പോലെ കറുപ്പ് കൂടി വന്നു ഒത്തിരി നാളുകൾക്കു ശേഷം മുടി നല്ല കറുപ്പ് നിറത്തിൽ കാണാൻ കഴിഞ്ഞു , തീച്ചയായും , ഇത് ഒരു വിജയമാണ് good product , ഇത് ഒരു വിപ്ലവം സൃ ശ് ട്ടിക്കും ,ആശംസകൾ

  • @shamilasalim4883
    @shamilasalim4883 5 місяців тому +2

    I want your product

  • @renur2842
    @renur2842 4 місяці тому

    Gud Result ❤

  • @anjuvarghese7739
    @anjuvarghese7739 5 місяців тому +2

    ❤❤❤❤

  • @anilar7849
    @anilar7849 5 місяців тому +1

    👍

  • @ThahiraMkd
    @ThahiraMkd 29 днів тому +1

    എത്ര പൈസ

  • @valsalam4605
    @valsalam4605 5 місяців тому +1

    ❤️❤️❤️❤️

  • @leelapv5902
    @leelapv5902 Місяць тому

    എനിക്കും വേണം

  • @sulochanamani8049
    @sulochanamani8049 4 місяці тому +1

    E product upayogichu kazhinjal daily oil puratty kulikkamo. Angana kulichal hair pettannu white ayipokumo

    • @mallumagellan
      @mallumagellan  4 місяці тому +1

      White avilla... Black niram kurach mangum. Athreyullu

  • @ayshac.p5377
    @ayshac.p5377 5 місяців тому +6

    Ethil.endan.cherthath.ath.parayuka

    • @sasinaskg3905
      @sasinaskg3905 5 місяців тому +2

      അതൊന്നു പറയാമോ...

  • @user-eu3vr2vv3d
    @user-eu3vr2vv3d Місяць тому

    👌👍

  • @vijayakumari9241
    @vijayakumari9241 5 місяців тому

    ❤❤❤

  • @omanamathew3560
    @omanamathew3560 Місяць тому +2

    എനിക്ക് വേണം പായ്ക്കറ്റ് എവിടെ കിട്ടും

  • @manojparambath3841
    @manojparambath3841 3 місяці тому

    ഹോ ഭയങ്കരം

  • @asianet6160
    @asianet6160 Місяць тому

  • @athulskrishna7152
    @athulskrishna7152 Місяць тому +3

    Madam എനിക്കും വേണം

    • @mallumagellan
      @mallumagellan  Місяць тому

      വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട്... വിളിച്ചോളൂ

  • @AshrafMadathil-gz5nn
    @AshrafMadathil-gz5nn День тому

    Enikum vanam

  • @user-cl3cc6ux1j
    @user-cl3cc6ux1j 5 місяців тому +2

    No tharumo,vangananu

    • @crowlymathew
      @crowlymathew 5 місяців тому

      Number is available in the video.

  • @ragavanragavan8437
    @ragavanragavan8437 5 місяців тому +2

    Vedeoyil kaanikunna aalude thala kazhukiyittum narachitanallo ullath.athukonduthanne thala vdo edukunnayaal manapoorvam kaanikunnilla

    • @mallumagellan
      @mallumagellan  5 місяців тому

      ഹാവൂ... ഒരാൾക്കെങ്കിലും മനസ്സിലായല്ലോ... സന്തോഷം 🙏

    • @mjpj5048
      @mjpj5048 4 місяці тому

      Yes side colour white thanna

    • @mjpj5048
      @mjpj5048 4 місяці тому

      ​@@mallumagellananthu manasilayanna apol udayippano

    • @mallumagellan
      @mallumagellan  4 місяці тому

      @@mjpj5048 ente suhrthe... Paranj maduthu... Appo angine oru reply koduthathan... Ith udayippanenn arum parayilla...arkkum parishodhikkamenn vaidyer thanne oro videoyilum parayunnund... Ath athrakk urappullathkondalle... Pinne sakala testukalum passayittulla product an.. Vendavarkk 100% urappode useyyam

  • @SureshKumar-ss1yo
    @SureshKumar-ss1yo 5 місяців тому +1

    ഗുഡ് one

  • @Beenaasok-zn6pu
    @Beenaasok-zn6pu 21 день тому

    🙏🙏💕

  • @ChrisRockey001
    @ChrisRockey001 5 місяців тому +3

    Ithu test cheyyikkanam thalayil purattunnathu udan side effect unto ennariyanam

    • @mallumagellan
      @mallumagellan  5 місяців тому +1

      സുഹൃത്തെ.. വീഡിയോ ശെരിക്ക് കാണൂ... ഇതിന്റെ താഴെ മുൻപത്തെ ഒരു വീഡിയോയുടെ ലിങ്ക് ഉണ്ട്. ആ വീഡിയോയിൽ എല്ലാം പറയുന്നുണ്ട്. ഇത് ഓരോ ബാച്ചും സർക്കാരിന്റെ കെമിക്കൽ ടെസ്റ്റിന് വിധേയമാക്കിയിട്ടാണ് കൊടുക്കുന്നത്. ഇത്തിരിപോലും കെമിക്കൽ ചേർന്നിട്ടില്ല എന്നുള്ള കൃത്യമായ സർട്ടിഫിക്കേറ്റ് ഉണ്ട്

  • @suhararaheem4476
    @suhararaheem4476 Місяць тому

    Ethindeyvélaathraya

  • @smithaks6705
    @smithaks6705 24 дні тому

    8:31 Parambile kakkakku rahasyam aryiyam, aval ente friendanu

  • @ib3336
    @ib3336 5 місяців тому +38

    ശാശ്വതമായി പരിഹാരം ഉണ്ടാകില്ല എന്ന് ഉറപ്പ് പറയട്ടെ. കാരണം മുടി നീളും തോറും ഓരോ ആഴ്ച കൂടും തോറും മുടി നീളും തോറും വെളുത്ത മുടി അല്ലേ വരിക. മുടിയുടെ നീളം നിന്നാൽ അല്ലേ ശാശ്വതമായ പരിഹാരം ഉണ്ടാവുക്

  • @hashimhashim2120
    @hashimhashim2120 5 місяців тому +8

    ഒരു പായ്ക്കറ്റ് എത്ര നാൾ ഉപയോഗിക്കാം?

  • @ranidiothima.pdiothima8299
    @ranidiothima.pdiothima8299 5 місяців тому +2

    Can I purchase this directly

    • @mallumagellan
      @mallumagellan  5 місяців тому

      Yes. You can call and order to the number given in the video

    • @Adwaith_123
      @Adwaith_123 4 місяці тому

      Please i want this product

    • @mallumagellan
      @mallumagellan  4 місяці тому

      @@Adwaith_123 please call to the number added in the last portion of the video

  • @bindumurali318
    @bindumurali318 3 місяці тому +2

    Enikkum venam

    • @mallumagellan
      @mallumagellan  3 місяці тому

      വീഡിയോയിൽ നമ്പർ ഉണ്ട്

  • @RazilRabeeh-xf3pq
    @RazilRabeeh-xf3pq 4 місяці тому

    Wow❤️

  • @AshrafMadathil-gz5nn
    @AshrafMadathil-gz5nn 20 годин тому

    എത്ര രൂപ യാണ്

  • @sreelatha9015
    @sreelatha9015 5 місяців тому +1

    100% result കിട്ടി

  • @user-eo8mx4gf2k
    @user-eo8mx4gf2k 4 місяці тому

    എങ്ങിനെയാണ് condact ചെയ്യുന്നത്?

    • @mallumagellan
      @mallumagellan  4 місяці тому

      വീഡിയോയിൽ നമ്പറിൽ ഉണ്ട്... ലാസ്റ്റ് ഭാഗത്ത്‌ നോക്കു

  • @SunithaSunitha-gt3xp
    @SunithaSunitha-gt3xp 5 місяців тому +3

    Ithu markatil kittumo productnta paru enthu

    • @mallumagellan
      @mallumagellan  5 місяців тому +1

      Next month muthal shopukalil varum. Ippo videoyile numberil vilichal kittum

  • @samt4223
    @samt4223 4 місяці тому

    Thattipu, udayppu

  • @user-eb5cg2ij4z
    @user-eb5cg2ij4z 24 дні тому

    Ethrayanu prayamo

    • @mallumagellan
      @mallumagellan  24 дні тому

      വീഡിയോ കണ്ടോളു... അതിലുണ്ട്

  • @lathavsiwanathan1800
    @lathavsiwanathan1800 3 місяці тому +2

    എനിക്കും വേണം.

    • @mallumagellan
      @mallumagellan  3 місяці тому

      വീഡിയോയിൽ നമ്പർ ഉണ്ട്... വിളിച്ചോളൂ

  • @ranishabeer916
    @ranishabeer916 3 місяці тому +1

    Good product... ഞാനിതു ഒന്നര വർഷമായി ഉപയോഗിക്കുന്നുണ്ട്, no allergy

  • @mollykuriachan5850
    @mollykuriachan5850 5 місяців тому +3

    Aa lady yodaamudi onnu kettivakanparayu

  • @betsygilead2877
    @betsygilead2877 4 місяці тому +1

    Mam ithinte peru എന്താണ്

    • @mallumagellan
      @mallumagellan  4 місяці тому

      വീഡിയോയിൽ കളിച്ചിട്ടുണ്ട്. ഷോപ്പുകളിൽ എത്തുന്നേയുള്ളു. ഇപ്പോൾ കിട്ടാൻ വീഡിയോയിൽ ഉള്ള നമ്പറിൽ വിളിച്ചോളൂ

    • @shamsuabdulla2148
      @shamsuabdulla2148 3 місяці тому

      ലുട്ടാപ്പി ഇടക് ലുട്ടു എന്ന് വിളിക്കും 😢

  • @suseelkumarmani4842
    @suseelkumarmani4842 5 місяців тому +13

    ഞാൻ ഇത് ഉപയോഗിച്ചു.. എനിക്ക് നല്ല result കിട്ടി, ഞാൻ വർഷങ്ങളായിട്ട് ഹെന്നയും നീലയമാരിയും ആണ് ഇട്ടിരുന്നത്... അതിനേക്കാൾ result ഇതിനുണ്ട്... പ്രത്യേകിച്ചും മീശയിൽ... എനിക്ക് ഇത് നല്ല result കിട്ടി... മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല... കാഴ്ച്ചയിൽ നീലയമരി പോലെത്തന്നെയാണ് ഇരിക്കുന്നത്.. പക്ഷെ ഉപയോഗിച്ചു കഴിയുമ്പോൾ വിത്യാസമുണ്ട്.. കാരണം നീലയമരി ഉപയോഗിച്ചു കഴിയുമ്പോൾ മുടി ചകിരി പോലെ ഇരിക്കും.. ഇതിട്ടു കഴിയുമ്പോൾ അങ്ങിനെ വരുന്നില്ല.. അതിനാൽ തന്നെ ഇതിൽ മറ്റെന്തോ കൂടി ചെയ്തിട്ടുണ്ട്

    • @mallumagellan
      @mallumagellan  5 місяців тому +2

      ഇത് 6 ഓളം പച്ചിലകളുടെ കൂട്ടാണ്

    • @deepthiranjith8085
      @deepthiranjith8085 5 місяців тому

      Ningal mylanchi itta brown colour ulla mudiyil ano ithu apply cheyyuthe .atho Vella mudiyilo.pls reply

    • @mallumagellan
      @mallumagellan  5 місяців тому +2

      @@deepthiranjith8085 hennayum mattu daikalum useytha mudiyilum ith upayogikkam... Effective an

    • @suseelkumarmani4842
      @suseelkumarmani4842 5 місяців тому

      @@deepthiranjith8085 ഞാൻ പറഞ്ഞില്ലേ... ഞാൻ സാധാരണ ഹെന്നയും neelayamariyum ആണ് ഉപയോഗിക്കാറുള്ളത്... അതിനാൽ മുടി full വെള്ളയല്ല... But വെള്ളമുടിയിലും മാറ്റം ഉണ്ട്... രണ്ട് മൂന്നു വട്ടം ഇടണം... എനിക്ക് മീശയായിരുന്നു പ്രശ്നം.. അതൊരു വിധം solve ആകുന്നുണ്ട്

    • @jiswinjoseph1290
      @jiswinjoseph1290 2 місяці тому

      സത്യം ആണോ

  • @user-lh3cz7fp5j
    @user-lh3cz7fp5j 5 місяців тому

    ഞാൻ യുസ് ചെയ്തു അടിപൊളി ആണ് ഇതിൽ പറഞ്ഞത് പോലെ തന്നെ ആണ്

    • @mallumagellan
      @mallumagellan  5 місяців тому

      Thanks for your honest feedback🙏😍

  • @nayankrishnatu6056
    @nayankrishnatu6056 26 днів тому

    Enikku venam

    • @mallumagellan
      @mallumagellan  26 днів тому

      വീഡിയോയിൽ നമ്പർ ഉണ്ട്... വിളിച്ചോളൂ 😊

  • @sharathskumar921
    @sharathskumar921 5 місяців тому

    Njanum opaygichu nallathanu firstil തന്നേ black aayi

  • @jabeenshowkath5280
    @jabeenshowkath5280 3 місяці тому

    Hi

  • @MUralu-vl2yh
    @MUralu-vl2yh 5 місяців тому +1

    എത്ര രുപ ആണ്

  • @sharafudheensharaffu6370
    @sharafudheensharaffu6370 Місяць тому +1

    Thattip

  • @jiswinjoseph1290
    @jiswinjoseph1290 2 місяці тому +3

    After കാണിച്ചപ്പോൾ സൈഡിൽ നര poyillallo

    • @mallumagellan
      @mallumagellan  2 місяці тому

      ആദ്യം ചെയ്യുമ്പോൾ ഒന്നിൽ കൂടുതൽ തവണ ചെയ്യേണ്ടിവരും... അത് വീഡിയോയിൽ പറയുന്നുണ്ട്

  • @bindhuroy784
    @bindhuroy784 12 днів тому

    Thummal choma varumo

  • @rincyalexrincyalex9679
    @rincyalexrincyalex9679 3 місяці тому

    Enikku venam rate pls

  • @madhukr6260
    @madhukr6260 26 днів тому

    അലർജി ഇല്ല സമ്മതിച്ചു. പക്ഷെ ഒരു തരിമ്പുപോലും മുടി കറുക്കില്ല. ആരും വഞ്ചി തരാകരുത്. ഞാൻ ഈ പ്രോടക്ട് വാങ്ങി അനുഭവസ്ഥനാണ്. ഇവർക്ക് ലക്ഷങ്ങൾ ഉണ്ടാക്കാൻ ഉള്ള മാർഗ്ഗം അത്രെ മാത്രം ആരും വാങ്ങരുത്

  • @soudamininair4570
    @soudamininair4570 23 дні тому

    ഇതിൽ അലോവേര ഉണ്ടോ? Please reply.

    • @mallumagellan
      @mallumagellan  22 дні тому

      ഇല്ല... അലോ വെര ജെല്ലും വെള്ളവും, കഞ്ഞി വെള്ളവും ചേർത്തൊക്കെ ഈ പൊടി മിക്സ്‌ ചെയ്തെടുക്കാൻ കഴിയും... വിശദമായി അറിയാൻ വീഡിയോ കാണൂ...

  • @Bindurajeev68
    @Bindurajeev68 5 місяців тому +4

    കെമിക്കൽ ഇല്ലാതെ ഒന്നും ഒറ്റ use നു റിസൾട്ട്‌ കിട്ടില്ല

    • @mallumagellan
      @mallumagellan  5 місяців тому

      അത് വെറും തോന്നലാണ്

  • @jessykhanstastyfood2857
    @jessykhanstastyfood2857 Місяць тому

    എനിക്ക് വേണം....ഏത് numberilek☺️anu മെസ്സേജ് അയക്കേണ്ടത്

  • @kalaarun4594
    @kalaarun4594 5 місяців тому +2

    എങ്ങനെ purchase ചെയ്യും

    • @mallumagellan
      @mallumagellan  5 місяців тому

      വീഡിയോയിൽ നമ്പർ ഉണ്ട്

  • @mjpj5048
    @mjpj5048 4 місяці тому +1

    Experimentil full black ayitillalo side view kanikunilla
    Anthanu sathyam

    • @mallumagellan
      @mallumagellan  4 місяці тому

      Adyamayi useyyunna alkk onnilkooduthal thavana cheyyendi varumenn videoyilthanne parayunnund... Athokke onn shradhichoode... First timin shesham just puthuthayi nara vannidath mathram cheythalmathi... Ath 2 videoyilum krithyamayi paranjittund

    • @mallumagellan
      @mallumagellan  4 місяці тому

      Pinne dye cheytha shesham ennayitt shampoo cheyth kulikkanam... Next day aal ikkaryam cheythittulla kooduthal result kittiya photos an thumbnailil ullath

  • @user-ky2vx9en8r
    @user-ky2vx9en8r 4 місяці тому

    Thrissur kittumo.rate ethra❤

    • @mallumagellan
      @mallumagellan  4 місяці тому

      വീഡിയോയിലെ നമ്പറിൽ വിളിച്ചോളൂ... അയച്ചുതരും... റേറ്റ് എല്ലാം വീഡിയോ കണ്ടാൽ കിട്ടും

  • @jabeenshowkath5280
    @jabeenshowkath5280 3 місяці тому +1

    I want one pkt, please tell me the price?

  • @Remjeesh
    @Remjeesh 3 місяці тому +4

    വില എങ്ങനെയാണ്

  • @lissyrobert3439
    @lissyrobert3439 4 місяці тому

    Enikku ayachutharanam tto.wpp,cal numberum same aanu.₹ ethrayanu?

    • @mallumagellan
      @mallumagellan  4 місяці тому

      വീഡിയോ ശെരിക്ക് കാണൂ... അല്ലാതെ ഓരോരുത്തർക്കും ഇങ്ങനെ പറഞ്ഞകൊടുക്കാൻ പറ്റുമോ

  • @gigi.9092
    @gigi.9092 4 місяці тому

    ഇത്രകാലമായിട്ടും പരസ്യക്കാരന്റെയും കൊട്ടിഘോഷിക്കുന്നതിൽ ചേർക്കുന്ന പച്ചമരുന്നു വിൽപനക്കാരന്റെയുംവിൽക്കുന്ന കടക്കാരന്റെയും മുടികൾ പോലും ഇക്കാലമത്രയായിട്ടും നരച്ചും ചുവന്നും മഞ്ഞനീലമായും കാണുന്നതെന്താണു?
    ഇവരാരുടേയും മുടി ഇക്കാലമത്രയായിട്ടും കറുക്കാത്തതെന്താണു?ഇവരിത്‌ ഈയിടെയായി വളരെ കൂടുതലായുപയോഗിച്ച്‌8ട്ടും ഇവരാരുടേയും മുടി കറുക്കാത്തതെന്താണു?

  • @molygomez3788
    @molygomez3788 5 місяців тому +1

    E powder eganekittum? Marketil available aano?

    • @mallumagellan
      @mallumagellan  5 місяців тому

      Videoyil number koduthittundo... Athil vilich order kodukkoo

  • @babukuttan5619
    @babukuttan5619 5 місяців тому +2

    എനിക്കും കൂടെ അയച്ചുതരണം

    • @mallumagellan
      @mallumagellan  5 місяців тому

      നമ്പറിൽ വിളിക്കൂ

  • @sheejasugunan4620
    @sheejasugunan4620 8 днів тому

    ഇതെങ്ങനെ kittum

    • @mallumagellan
      @mallumagellan  8 днів тому

      വീഡിയോയിയോ നമ്പർ ഉണ്ട്.. പകൽ വിളിച്ച് ഓർഡർ ചെയ്തോളു... അയച്ചുതരും

  • @angel-wh3pw
    @angel-wh3pw 5 місяців тому +1

    Chilark ith sthiram use cheythal pigmentation varum

    • @sasinaskg3905
      @sasinaskg3905 5 місяців тому +2

      Aaano... ഞാൻ വാങ്ങനിരിക്കുവായിരുന്നു

    • @angel-wh3pw
      @angel-wh3pw 5 місяців тому

      @@sasinaskg3905 angane ammayk vannu. Ithupolullath

    • @jacksont277
      @jacksont277 4 місяці тому

      ചുമ്മാ കിടന്നു തള്ളുന്നു

  • @AshrafMadathil-gz5nn
    @AshrafMadathil-gz5nn 20 годин тому

    എനിക്ക് വേണം

  • @kovilnadasuja43
    @kovilnadasuja43 5 місяців тому

    Enikk eth dye ittalum bhayamkara allergy aanu.
    Ithu use cheythal ottum allergy illallo alle.plz reply

    • @mallumagellan
      @mallumagellan  5 місяців тому

      ഈ വൈദ്യർ പറയുന്നത് അതുപോലെ പാലിക്കുക... എന്നിട്ട് ചെയ്തോളു.... അലർജി വരില്ല

  • @user-lw5sk7xh2x
    @user-lw5sk7xh2x 15 днів тому

    എവടെ കിട്ടും ഉടനെ വേണം

    • @mallumagellan
      @mallumagellan  15 днів тому

      വീഡിയോയിൽ നമ്പർ ഉണ്ട്... മെസ്സേജ് ചെയ്തോളു... അല്ലെങ്കിൽ നാളെ 9 മണിക്ക് വിളിക്കൂ 🙏🏻

  • @mariesjoseph2536
    @mariesjoseph2536 5 місяців тому +7

    നേരത്തെ dye ഉപയോഗിക്കുന്നവർക്കും result കിട്ടുമോ. പൊട്ടിച്ചാൽ മുഴുവനും upayogickano കേടായി പോകുമോ. ഒരു പാക്കറ്റ് എത്ര നാൾ ഉപയോഗിക്കാം

    • @mallumagellan
      @mallumagellan  5 місяців тому

      നേരത്തെ വേറെ ഡൈ ഉപയോഗിച്ചവർക്ക് ഉപയോഗിക്കാം. ബാക്കി കാര്യങ്ങളൊക്കെ വീഡിയോയിൽ ഉണ്ട്. കണ്ടോളു

  • @OmanOman-tm7su
    @OmanOman-tm7su 5 днів тому

    എനിക്ക് വേണം ഈ പാക്കറ്റ് എവിടെ കിട്ടും

    • @mallumagellan
      @mallumagellan  5 днів тому

      @@OmanOman-tm7su വീഡിയോയിൽ നമ്പർ ഉണ്ട്... വിളിച്ചോളൂ

  • @faisalfaisal-qq7rq
    @faisalfaisal-qq7rq День тому

    8:42

  • @chanthus7341
    @chanthus7341 5 місяців тому +2

    ഈ ഡൈ സൈഡ് എഫക്റ്റ് ഉണ്ടാകുമോ എനിക്ക് അലർജി ഉണ്ടു,വിശദ വിവരം അറിയണമെന്ന് ഉണ്ടു,സമയം കിട്ടുമ്പോൾ അറിയിക്കുക.

    • @rejivs9143
      @rejivs9143 3 місяці тому

      ഇല്ല അലർജി ഉണ്ടാവില്ല 👍

  • @manjushamanick6885
    @manjushamanick6885 5 місяців тому +11

    ഇവരുടെ വാർത്തമാനത്തിൽ തന്നെ കള്ളത്തരം ഓളി പ്പിക്കുന്നതുപോലെ feel ചെയ്യുന്നുണ്ട്

    • @crowlymathew
      @crowlymathew 5 місяців тому +1

      ചില തട്ടിപ്പുകാർ ഇങ്ങനെയാണ്. മറ്റുള്ളവർ സത്യസന്ധമായി ഒരു കാര്യം ചെയ്‌താലും അത് തട്ടിപ്പാണെന്നേ അവർക്കു തോന്നു.

    • @jacksont277
      @jacksont277 4 місяці тому

      കഷ്ടം.

  • @sobham7574
    @sobham7574 5 місяців тому +2

    Sure..
    It is neela amari

    • @mallumagellan
      @mallumagellan  5 місяців тому

      തെളിയിച്ചാൽ നിങ്ങൾ പറയുന്നത് ചെയ്യാം... നീല അമരി ഉപയോഗിച്ചാൽ മുടി കട്ടിയായി നിക്കും... ഇത് ഉപയോഗിച്ചാൽ കണ്ടിഷനെർ ഇട്ടപോലെ നിക്കും... നീല അമരിയാണ് ഇതെങ്കിൽ അതെങ്ങിനെ സാധിക്കും? ചുമ്മാ ഓരോന്ന് പറയാതിരിക്കൂ...

  • @nirmaladevi6524
    @nirmaladevi6524 3 місяці тому

    എവിടെയാ കിട്ടുക ?വില എത്ര? Olk

    • @mallumagellan
      @mallumagellan  3 місяці тому

      വീഡിയോയിൽ നമ്പർ ഉണ്ട്

  • @bindhubabu2368
    @bindhubabu2368 Місяць тому

    Mam enikku venamarunnu order cheyyanda enganayani

    • @mallumagellan
      @mallumagellan  Місяць тому

      Videoyil number und... Athil pakal vilicholu...

  • @jabeenshowkath5280
    @jabeenshowkath5280 3 місяці тому

    Please tell me payment mode

    • @mallumagellan
      @mallumagellan  3 місяці тому

      Find the number given in the end of the video tp order the item. They will provide you the payment option too

  • @sharathskumar921
    @sharathskumar921 5 місяців тому

    Njan upayogichittu alergy onnum ella

  • @shinyct2753
    @shinyct2753 4 місяці тому +1

    ഇതിൻ്റെ പേര് എവിടെ കിട്ടും എത്ര രൂപയാക്കും ഒന്നു മറുപടി തരാമോ?

    • @mallumagellan
      @mallumagellan  4 місяці тому

      വീഡിയോ ചുമ്മാ കൊടുത്തതാണോ... അതൊന്ന് കണ്ടിട്ട് നമ്പറിൽ വൈദ്യരെ വിളിച്ചോളൂ

  • @merrypoppinsdaycare3747
    @merrypoppinsdaycare3747 4 місяці тому

    എനിക്ക് അലർജി ഉണ്ട. ഇത് എങ്ങനെ കിട്ടും

    • @mallumagellan
      @mallumagellan  4 місяці тому

      വീഡിയോയിലെ നമ്പറിൽ വിളിക്കൂ

  • @babyshop2967
    @babyshop2967 5 місяців тому

    ബാംഗ്ലൂർ kittumo

    • @mallumagellan
      @mallumagellan  5 місяців тому

      എവിടേക്കും അയച്ചുതരും... വീഡിയോയിലെ നമ്പറിൽ വിളിച്ചോളൂ

  • @sobhanava4152
    @sobhanava4152 5 місяців тому +9

    Thrissur എവീടേയാണ്.നേരിട്ടു കാണാ൯ പറ്റുമോ.

    • @mallumagellan
      @mallumagellan  5 місяців тому +3

      Trissure kunnathangadi

    • @sasinaskg3905
      @sasinaskg3905 5 місяців тому +2

      Ok,,... Direct കാണാൻ അഡ്രസ് പറയാമോ...
      ഒന്നും thonnalle... എന്തൊക്കെ പച്ചില കൂട്ടു ആണ് ഉപയോഗിക്കുന്നെ പറയാത്തത് എന്താണ്... അളവ് പറയാതെ പറയാൻ പറ്റുമോ... ചോദിച്ചെന്നേയുള്ളു ട്ടൊ

  • @jishatsy8576
    @jishatsy8576 Місяць тому

    ഇത് കിട്ടുവാൻ എന്ത് ചെയ്യണം

    • @mallumagellan
      @mallumagellan  Місяць тому

      വീഡിയോയിൽ നമ്പർ ഉണ്ട്... വിളിച്ചോളൂ