Thaazhe kanda comments pole thanne ee aduth kandathil ettavum nalla interview. akhilne bigbossilum athn munneyum ishtamallairunn ennal bigbossn shesham oru akhil und aa akhil perfect aan ee oru interview koode aayappol double perfect .2 actorsneyum oru tharathilum bhudhymuttikathe avarde facil ninn thann namuk manasilakan pattum avarum ath enjoy cheyukairunn. perfect meteril ulla oru interview. akhil machane polikk ningal keep the good work bro and thank you for this interview.
@@anjaly2805 കോട്ടത്തല അഖിൽ എന്ന് മുതൽ ആണ് സിനിമയെ പറ്റി അറിവ് നേടിയത്... 🤪🤪പ്രൊഡ്യൂസറെ പറ്റിച്ചു മൂഞ്ചിയ പടം എടുത്ത് 2ദിവസം പോലും തീയേറ്ററിൽ കളിച്ചില്ല 🤪🤪
ഇത് ഒരു ഇന്റർവ്യൂ എന്നതിനേക്കാൾ ഉപരി മൂന്ന് സുഹൃത്തുക്കൾ ഒന്നിച്ചിരുന്നു സിനിമ ചർച്ചകൾ നടത്തുന്നത് പോലെ ഉണ്ടായിരുന്നു ❤️ ഒരേ വൈബിൽ ഉള്ള മൂന്ന് പേര് ഒന്നിച്ചപ്പോൾ ഇന്റർവ്യൂ തീർന്നത് പോലും അറിഞ്ഞില്ല ❤️
ബാക്ക്ഗ്രൗണ്ട് വോയ്‌സ് വല്ലാതെ ഇന്റർവ്യൂനെ ബാധിക്കുന്നു അടുത്തതിൽ അത് ശ്രെദ്ധിക്കണേ അമ്പനേ. ഉപയോഗിക്കുന്ന മൈക്കിന്റെ പ്രശ്നം ആണോ അതോ ഇന്റർവ്യൂവിന് തിരഞ്ഞെടുക്കുന്ന സ്ഥലത്തിന്റെ പ്രശ്നം ആണോ എന്ന് അറിയില്ല
ഒരു പക്വതയുള്ള ഇൻറർവ്യൂ കണ്ടതിൽ സന്തോഷം❤❤
കുറേ നാളുകൾക്ക് ശേഷം ഒരു നല്ല ഇന്റർവ്യു കണ്ടു.......നൈസ്.. 👌👌👌👋👋👋
ഇങ്ങേയൊക്കെ ആവണം ഇന്റർവ്യൂ ഇങ്ങനെ ആണ് ഇന്റർവ്യൂ പൊളി 👍🏻👍🏻
അഖിലേട്ടൻ 🔥🔥🔥 ആസിഫ് ♥️♥️♥️ സുരാജ് ♥️♥️♥️
ഇങ്ങനെ ആവണം ഒരു ഇന്റർവ്യൂ സമയം പോയതറിഞ്ഞില്ല....❤👍
ഇന്റർവ്യൂ 🔥🔥🔥🥰👌🏻akhil മാരാർ കൊള്ളാം asif ikka ❤️സുരാജേട്ടൻ
വിഷയത്തിൽ നിന്നും വഴുതി മാറാത്ത first interview
ഇങ്ങനെ ആയിരിക്കണം ഇന്റർവ്യൂ ചെയ്യേണ്ടത്.... കണ്ടിരിക്കാൻ നല്ല രസം. ഒരു ബോറടിയും ഇല്ലാ
മാരാർ ഒരു വാർത്ത ചാനൽ തുടങ്ങണം. 🤩❤❤❤
Nys padam❤ surajettente acting 👌🥺
Akhil maarar ..jeevithathil thottupokum ennu thonnunnavark ....vijayichu kanikan ulla inspiration ❤❤
കുറേ നാളുകൾക്ക് ശേഷം മികച്ച ഒരു ഇൻ്റർവ്യൂ കണ്ടത് ഇപ്പോൾ ആണ്
💯
🙃😇
Kollam super kand irunupoy interview❤
Thaazhe kanda comments pole thanne ee aduth kandathil ettavum nalla interview. akhilne bigbossilum athn munneyum ishtamallairunn ennal bigbossn shesham oru akhil und aa akhil perfect aan ee oru interview koode aayappol double perfect .2 actorsneyum oru tharathilum bhudhymuttikathe avarde facil ninn thann namuk manasilakan pattum avarum ath enjoy cheyukairunn. perfect meteril ulla oru interview. akhil machane polikk ningal keep the good work bro and thank you for this interview.
പൊളിച്ചു. Adippan ഇന്റർവ്യൂ.
*no one can replace asif💯🔥*
Good interview 👍
ഇങ്ങനെ ആകണം interview 👌👌❤️
Matured interview 👍
Nice interview👏🏻👏🏻👏🏻
Samsarathil akhil marar powliyanu
Nalla malayalam vocabulary und .
Worth watching ❤👌👌
Adipoli interview ❤❤❤❤❤❤❤ my favorites ❤❤
മാരാറെ,സൂപ്പർ. ❤️
3 matured men🎉
Akhilmarar❤❤❤
നല്ല interview... ❤️
Akhil broo .. superb
Nalla conversation ..
A wonder full interview🎉
Akhil marar❤❤
nice interview 👌🥰
സിനിമ അറിയാവുന്ന ഒരാൾ സിനിമയെ പറ്റി interview ചെയ്തത് വളരെ നന്നായി.. 3 പേർക്കും തമ്മിൽ നല്ലൊരു സിങ്ക് ഉണ്ടായിരുന്നു...
മൈരാണ് അഖിൽ കോട്ടത്തലക്ക് എന്ത് സിനിമയെ കുറിച്ച് അറിയാം 🤪🤪
Ath kondano akhilinte first padam pottiysth. Nalla arivu
@@anjaly2805 കോട്ടത്തല അഖിൽ എന്ന് മുതൽ ആണ് സിനിമയെ പറ്റി അറിവ് നേടിയത്... 🤪🤪പ്രൊഡ്യൂസറെ പറ്റിച്ചു മൂഞ്ചിയ പടം എടുത്ത് 2ദിവസം പോലും തീയേറ്ററിൽ കളിച്ചില്ല 🤪🤪
@@ArunsIdeologys ആസിഫ് പിന്നെ ഹിറ്റ് maker ആണല്ലോ😂😂😂
@@AllPraiseRam hit maker aanallo. But consistaancy illa enne ulloo.. Athippo malayalathil arkkum illa.
Best Interview ✅️
ഇതൊരു ഗംഭീര സിനിമ ആകട്ടെ ❤️
Akhil ithu continue cheytha adipoli avum
Nice interview for a movie to release
Asif ikka ❤
Nalla oru interview and Akhil Ettan edichu Keri question chodichilla given lot of space also good interview
Thalak veliv ulla oraal interview cheythal igne irikum good bro❤
Sound quality onnude set aakiyal kollam.. background lighting onn set cheythal polikum
Pwoli interview
standard interview...like natural talk.well done...
മാരാർ ❤️😊
❤akhil marar❤
Akhil parayuna chillay karangal elavarum chinthikyathey level item anu, which makes very sense and makes others think on that
yrhhh🫶
Nice interview
Sooper❤️
Very decent interview,
Good interview ❤❤❤
Neat interview
Akhil ❤
Matured interview 🫡
Natural Superstar Asif Ali❤
ഒരു കാര്യത്തെ കുറിച്ച് അറിയാവുന്നവർ ഇൻറ്റർവ്യൂ ചെയ്തൽ ഇങ്ങനെ ഇരിക്കും 🎉
Right കുറെ പെലിയാടികൾ ഇറങ്ങീട്ടുണ്ട്😡
All the best team
Marar fans❤
Nice interview ♥️
Marar❤️🔥
Akhil marar knows cinema very well, that's the difference in this interview.
മാരാർ 🔥
Inter view❤️
Adipoli
അഖിൽ ഏട്ടാ ബാക്ക്ഗ്രൗണ്ട് വൈറ്റ് ആക്കിയാൽ കുറച്ചു കൂടി കാണുമ്പോൾ ഒരു സാറ്റിസ്‌ഫാഷൻ കിട്ടും ❤❤
Marar ❤️❤️
Nalla interview . Verythe nonsense questions onnum alla ❤
മാരാർ ❤❤❤❤
പടവും ഇന്റർവ്യു പോലെ മനോഹരമാവട്ടെ
അഖിലേട്ടൻ ❤️
Ente daivam
Audio needs to be fixed!! Other than that a good interview!!
yes audio il quality kurvv und
അഖിലേട്ടന്റെ ഇന്റർവ്യൂ കൾ ഇനിയും പ്രതീക്ഷിക്കുന്നു.
ഒരുപാട് നാളുകൾക്കു ശേഷം നല്ല ഒരു ഇന്റർവ്യൂ കണ്ടു
സൂപ്പർ ഇന്റർവ്യൂ
Akhil maraaar
The back screen and sound are not very good for the audience. Please try to replace it with attractive and nice.
ഇത് ഒരു ഇന്റർവ്യൂ എന്നതിനേക്കാൾ ഉപരി മൂന്ന് സുഹൃത്തുക്കൾ ഒന്നിച്ചിരുന്നു സിനിമ ചർച്ചകൾ നടത്തുന്നത് പോലെ ഉണ്ടായിരുന്നു ❤️ ഒരേ വൈബിൽ ഉള്ള മൂന്ന് പേര് ഒന്നിച്ചപ്പോൾ ഇന്റർവ്യൂ തീർന്നത് പോലും അറിഞ്ഞില്ല ❤️
Nice one
Mic മീഡിയ നല്ലൊരു മൈക് വാങ്ങിയാൽ പറയുന്നത് മനസ്സിലായനെ 🗣️
crct😂😂😂
Supper 🎉🎉
Akhil marar you should act movies
Nannyttund🎉
Njan kanmbo 9.44 k subscribers anu ulle oru 4 interview akhil ne kondu cheyyippikku 1 lakh avum note this comment ...!
This is interview ❤
Akhil Marar നിങ്ങള് കറക്ട് ടൈം ചാനൽ തുടങ്ങിയത്....
Cinema 🎥 മേഖലയെ കുറിച്ച് നല്ല അവബോധം ഉള്ള അഖിൽ നു മാത്രമേ
🎉🎉🎉
സിനിമയെ പറ്റി അറിയുന്നവർ ഇന്റർവ്യൂ ചെയ്താൽ ഇങ്ങനെ ബോറടി ഇല്ലാതെ കോണ്ടെന്റ് കിട്ടും
❤❤❤
സുരാജ് വെഞ്ഞാറമൂട്❤..നമ്മള അണ്ണൻ
❤👍🏻
ആദ്യമായി ആണ് സിനിമ യുമായി ബന്ധപെട്ട് സംസാരിക്കുന്ന ഒരു ഫിലിം റിലീസ് നു മുമ്പുള്ള ഇന്റർവ്യൂ കാണുന്നത്😂😂😂
ഒട്ടും ബോറഡി ഇല്ലാത്ത ഇന്റർവ്യു
സമയം പോയത് അറിഞ്ഞില്ല
അടിപൊളി മൂവി 😎
Sandal 👍
മാരര് നല്ല ഒരു അവതാരകൻ കൂടിയാണ്
Marar endu cheydaalum oru sandoshm thonunn❤
Ellam set aanu ...
Bosse😂😂❤❤❤❤
Big boss 🫶🏻💯📢🔥 അഖിൽ മാരാർ ❤
Interview was fine, but can it be fine with all ? the two people are just good, but for anyone other than these two, prepration is a must
standard questions...healthy conversations...eganeyokeya interview edukandath
ബാക്ക്ഗ്രൗണ്ട് വോയ്‌സ് വല്ലാതെ ഇന്റർവ്യൂനെ ബാധിക്കുന്നു അടുത്തതിൽ അത് ശ്രെദ്ധിക്കണേ അമ്പനേ. ഉപയോഗിക്കുന്ന മൈക്കിന്റെ പ്രശ്നം ആണോ അതോ ഇന്റർവ്യൂവിന് തിരഞ്ഞെടുക്കുന്ന സ്ഥലത്തിന്റെ പ്രശ്നം ആണോ എന്ന് അറിയില്ല
A/C sound aanu
1:42 start from here