Heroയുടെ ആദ്യ ഇലക്ട്രിക്ക് സ്കൂട്ടർ Vida ഒറ്റ ചാർജിങ്ങിൽ 165 കിമി ഓടും. ഇഷ്ടംപോലെ ഫീച്ചേഴ്‌സുമുണ്ട്

Поділитися
Вставка
  • Опубліковано 1 жов 2024
  • അൽപ്പം വൈകിയെങ്കിലും ഹീറോ മോട്ടോർ കോർപ്പിന്റെ ആദ്യ ഇലക്ട്രിക്ക് സ്കൂട്ടർ വിപണിയിലെത്തിയിരിക്കുകയാണ്.വിഡ വി 1 പ്രോ എന്നാണ് ആദ്യ മോഡലിന്റെ പേര്.ടെസ്റ്റ് റൈഡ് കാണുക...
    Vehicle provided by Mega Motors,Aluva
    Ph:98474 69043
    ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
    ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 50th Batch to Canada for September 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : ...
    UA-cam : youtube.com/@F...
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    UA-cam* / heromotocorp
    Instagram* ....
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
    ...................................................................................................................
    Comment of the week ന് സമ്മാനങ്ങൾ നൽകുന്നത് റോഡ് മേറ്റ് ആപ്പാണ്.
    🚗 Discover the ultimate driving companion! Introducing RoadMate Vehicle Service App 🛠️📱 With over 1300 trusted service providers at your fingertips, keeping your ride in top-notch condition has never been easier. 🚙✨ And that's not all - enjoy the luxury of choice with 100+ exclusive offers tailored just for you. Say goodbye to vehicle worries and hello to smooth journeys ahead! Download now and experience automotive convenience like never before. 🚀🔧
    RoadMate Car and Bike Service App
    Android
    play.google.co...
    IOS
    apps.apple.com...
    FOR FRANCHISE ENQUIRIES: 9995723014, 7994110014, 9995172014
    FRANCHISE ENQUIRY FORM : forms.gle/P7CZ...
    For Career Enquiries: careers@roadmate.in or 9895663172
    For App Related Support: 8921165174
    For Listing your service outlets enquiries: 9995733104
    #BaijuNNair#HeroVidaV1ProMalayalamReview #AutomobileReviewMalayalam#MalayalamAutoVlog#ElectricScooter#HeroMotorCorp#HeroElectric

КОМЕНТАРІ • 446

  • @asrafbabu6224
    @asrafbabu6224 10 місяців тому +82

    ഒരു ഇലട്രിക് സ്കൂട്ടർ റിവ്യൂ ചെയുമ്പോൾ അതിന്റെ പ്രധാന ഭാഗമായ മോട്ടോർ,അത് ഘടിപ്പിച്ചിക്കുന്നത് ബെൽറ്റിലാണോ അതോ ടയറിലാണോ എന്നൊക്കെ നിർബന്ധമായി പറയേണ്ടിയിരുന്നു....

    • @JTJ7933
      @JTJ7933 10 місяців тому +10

      കമ്പനിക്കാർ പറയുന്നത് മാത്രമേ ഇദ്ദേഹത്തിന് പറയാൻ സാധിക്കുകയുള്ളൂ എങ്കിൽ മാത്രമേ അടുത്ത പ്രാവശ്യം വണ്ടി റിവ്യൂ ചോദിക്കാൻ ചെല്ലുമ്പോൾ കിട്ടുകയുള്ളൂ..... ഇദ്ദേഹത്തിൻറെ ചില വീഡിയോകൾ കമ്പനിയുമായി ചേർന്ന് കൊളാബ്രേഷനിൽ ചെയ്യുന്നതാണ് അതുകൊണ്ടുതന്നെ പല കാര്യങ്ങളും വെളിപ്പെടുത്താൻ ബുദ്ധിമുട്ടായിട്ടും തോന്നുന്നുണ്ട്

    • @gopikrishnamb4779
      @gopikrishnamb4779 10 місяців тому +4

      പിന്നിൽ കയറുന്ന ആളുടെ വലത് കാൽ എവിടെയാണ് വെക്കുക

    • @Newsupdate120
      @Newsupdate120 10 місяців тому +6

      ഈ വാഹനം എടുക്കരുത്.
      ചാർജർ കംപ്ലയിന്റ് ആയിട്ടു 2മാസമായി ഇതുവരെ repair ചെയ്ത് തന്നില്ല, ബ്രേക്ക് കംപ്ലയിന്റ്, അതും ചെയ്തു തന്നില്ല.. മോട്ടോർ ബൈക്കിന്റെ മെക്കാനിക് വന്നു നോക്കി... സ്‌പെയ്‌ർ suit ആകാത്തത് കൊണ്ട് എന്തോ അട്ജെസ്റ്റ് ചെയ്ത് അയാള് പോയി.. 🤦‍♂️🤦‍♂️🤦‍♂️

    • @gigithomas9454
      @gigithomas9454 10 місяців тому +1

      Belt drive 😊

    • @mahelectronics
      @mahelectronics 10 місяців тому

      ​@@gigithomas9454No സിങ്ങ് ആം ആണ് . ചക്രത്തിൽ നിന്ന് വിട്ട് നിൽകും,

  • @dheerajarunan2780
    @dheerajarunan2780 10 місяців тому +67

    മലയാളികൾ ഇപ്പോൾ റെയിഞ്ച് മാത്രമല്ല ക്വാളിറ്റിയും പ്രൈസും നോക്കിത്തുടങ്ങി അതുകൊണ്ട് ചിലപ്പോൾ ഇത് വിട പറയാനും മതി...

    • @Dr.ഡിങ്കൻ
      @Dr.ഡിങ്കൻ 10 місяців тому +6

      ഓലമടലിനേക്കാൾ നല്ല വണ്ടിയായിരിക്കും...😂.

  • @muhammedijazn6862
    @muhammedijazn6862 10 місяців тому +14

    പായലെ വിട പൂപ്പലെ വിട എന്നന്നേക്കും വിട 🙌

  • @amalkv9970
    @amalkv9970 10 місяців тому +3

    എല്ലാം പോട്ടെ,ഗ്യാസ് കുറ്റി വെക്കാൻ പറ്റുവോ? 😇

  • @shaphy1
    @shaphy1 6 місяців тому +2

    ഹീറോ വിഡ എന്ന EV യുടെ വീൽ ഹബ് (Alloy )പൊട്ടിയുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിബന്റെ അത്താണിയായ ചേട്ടൻ മരണപെട്ടു. ഹോസ്പിറ്റലിൽ ലക്ഷങ്ങൾ ചിലവായി പക്ഷെ ആൾ മരണപെട്ടു.
    ശേഷം കമ്പനിയുടെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റം ഉണ്ടായി അതുകൊണ്ട് ആരും ഹീറോ വിഡ വാങ്ങരുത്

  • @sunilpadmanabhan4005
    @sunilpadmanabhan4005 10 місяців тому +3

    താങ്കൾ 165 km range എന്നു പറയുമ്പോൾ ഷോറൂമിൽ ഉള്ളവർ 100 എന്നു പറയുന്നു. ഏതാണ് correct ???

  • @1Sudheesh
    @1Sudheesh 10 місяців тому +21

    ഈ വണ്ടിയുടെ രണ്ട് കുഴപ്പങ്ങൾ
    1, സ്വിച്ച് എല്ലാം കംപ്ലയിന്റ് ആകും
    2, സീറ്റിനിടയിൽ കൂടി ബൂട്ട്സ്പെയിസിൽ വെള്ളം ഇറങ്ങും
    ബോഡി ക്വാളിറ്റി പോര

    • @floccinaucinihilipilification0
      @floccinaucinihilipilification0 10 місяців тому

      അതിനിപ്പോ മഴക്കാല൦ പോയില്ലേ😒
      ഇനിയിപ്പോ സ്റ്റോറേജില് നിറയാ൯ മാത്ര൦ മഴ പെയ്യാണേല് പെയ്യട്ടേ ന്ന്.
      കേരളക്കരക്ക് ഈ വണ്ടി കാരണ൦ അധിക൦ കിട്ടുവാന്നേൽ അത് ദൈവാനുഗ്രഹ൦ എന്നേ എനിക്ക് പറയാനുള്ളൂ....😌✌
      1ാമത്തെ പ്രശ്നത്തിന് പരിഹാര൦ കമ്പനി തന്നെ തീരുമാനിക്കണ൦.😢

    • @harik95
      @harik95 10 місяців тому

      This is very important

    • @sarathchandranbk2151
      @sarathchandranbk2151 10 місяців тому +4

      എൻ്റെ പൊന്നളിയ 250 രൂപ കൊടുത്ത് ഒരു സീറ്റ് cover അടിച്ചിട്ടാൽ വെള്ളം കേറുന്ന പ്രശനം മാറി കിട്ടും. Switch nte കാര്യത്തിൽ ഒരു രക്ഷയും ഇല്ല ഞാൻ തന്നെ 2 തവണ മാറി

    • @shahidp.h8005
      @shahidp.h8005 10 місяців тому +1

      Switchil Wd40 try ചെയ്ത് നോക്കു... സ്വിച്ച് മാറാതെ കാര്യം നടക്കും.

    • @andrewsantony3463
      @andrewsantony3463 10 місяців тому

      switch feedback pora... and quality poor annu.. company is now replacing the switches at free of cost.
      for water leaking in boot vida is providing a waterproof bag for keeping items.

  • @dintuvd3260
    @dintuvd3260 10 місяців тому +3

    വണ്ടിയൊക്കെ കൊള്ളാം പക്ഷേ മഴയത്ത് ഒറ്റ സ്വിച്ച് ബട്ടൺ പോലും നേരെ ചൊവ്വേ വർക്ക് ചെയ്യില്ല ഞാൻ തന്നെ രണ്ടുവട്ടം ഇപ്പോൾ ഓൺ ഓഫ് സ്വിച്ച് ചേഞ്ച് ചെയ്തിരുന്നു. എന്നിട്ട് മഴ സമയത്ത് ഇപ്പോൾ പോലും പ്രോപ്പർ ആയിട്ട് സ്വിച്ചുകൾ വർക്ക് ചെയ്യുന്നില്ല vida വിടെ പ്രധാന പ്രോബ്ലം സ്വിച്ചസാണ് 😢

  • @369media8
    @369media8 10 місяців тому +11

    പെട്രോളെ വിട ഡീസലെ വിട ഇനി നമുക്ക് വിട 😄😄😄

  • @yanshad
    @yanshad 10 місяців тому +4

    ഹോണ്ട യുടെ വണ്ടി വന്നാൽ എടുക്കും. ഹോണ്ട വേറെ ലെവൽ ആണ്

  • @bipinkalathil6925
    @bipinkalathil6925 10 місяців тому +5

    ഏറ്റവും സൂപ്പർ ബാറ്ററി കമ്പാർട്മെന്റിന്റെ ലോക്ക് ആണ്.. ലോകത്തു ഒരു വാഹനത്തിനും എന്തിന് ഒരു തകരപ്പെട്ടിക്ക് പോലും ഉത്തരം ഒരു ലോക്ക് കാണില്ല. വണ്ടി നല്ല വണ്ടി തന്നെ.165 കിലോമീറ്റർ എന്ന് പറയുമ്പോൾ അതിന്റെ നേരെ പകുതി എന്തായാലും കിട്ടും...

  • @1973deepan
    @1973deepan 10 місяців тому +3

    വാഹനം ഓടിക്കാതെ റൈഡിങ് എക്സ്പീരിയൻസ് എങ്ങനെ ആണ് താങ്കൾ വിവരിക്കുന്നത്. അത്ഭുതം.

  • @jafar412
    @jafar412 10 місяців тому +1

    വീഡിയോ length 10 മിനിറ്റിൽ ഒതുക്കണം..... പ്ലീസ് 🙏

    • @binoyvishnu.
      @binoyvishnu. 10 місяців тому

      Playback speed 1.75X is Best viewing mode

  • @darulshifaeducationaltrust2712
    @darulshifaeducationaltrust2712 10 місяців тому +3

    ബൈജു ഏട്ട ഞാൻ ബജാജ് ചേതക് നാളെ വാങ്ങികും ഹീറോ വിടാ ഞാൻ ടെസ്റ്റ് ചെയ്തിരുന്നു എനിക്ക് ഇഷ്ടമായില്ല എല്ലാ പ്ലാസ്റ്റിക് പീസ് ആയിട്ടാണ് ഉള്ളത് ബജാജ് ചേതക് ഫുൾ ബോഡിയും മോൾടടാണ് നിർമ്മിച്ചിരിക്കുന്നത് നല്ല വെയിറ്റും ഉണ്ട്

  • @Dr.Shibin
    @Dr.Shibin 10 місяців тому +4

    Am using it for last 4 months.. Orupad small problems und like... 1) Getting a range of only 100
    2) Charging socket is inside the seat cover for home charger , so we have to open dickey and leave it open till fully charged
    3) Side nmirrors are useless and not flexible enough to handle it smoothly
    4) switches and buttons are very hard.. Not working smoothly
    5) seat can open by putting some force, cant trust the safety

  • @sammathew1127
    @sammathew1127 10 місяців тому +2

    Frankly speaking this scooter looks so bad in shape 😮😮😮😮
    The odometer looks ❤❤❤❤❤ I agree...the looks aren't good at all.😅

  • @subeeshsv1965
    @subeeshsv1965 10 місяців тому +2

    എന്റെ കൈയിൽ ഉള്ളത് V1 pro ആണ്. അതിനു echo mode ഇൽ 114 ആണ് range കിട്ടുന്നത്. Company പറയുന്ന range 110 ആണ്. പിന്നെ എന്തു അടിസ്ഥാനത്തിൽ ആണ് താങ്കളെ പോലുള്ളവർ 165 range എന്ന് പറഞ്ഞത് എന്ന് മനസിലാകുന്നില്ല.

  • @abeeshmk9289
    @abeeshmk9289 10 місяців тому +2

    Switches എല്ലാം complaint ആണ്,അതെ പോലെ auxiliary battery ഉം complaint ആണ്, spare quality very bad, അതെ പോലെ ഓടികൊണ്ടിരിക്കുമ്പോൾ hub അടർന്നു വീൽ ഊരി തെറിച്ചു ആളുകൾ മരിക്കുന്നു, വാങ്ങുന്നവരും വാങ്ങിയവരും സൂക്ഷിക്കുക

  • @dotbook
    @dotbook 6 місяців тому +1

    Aarum vangallea...udayippp sadhanam aaanu ith... Poor quality.

  • @mejuvm5169
    @mejuvm5169 10 місяців тому +3

    ഒര് കൈയബദ്ധം നാറ്റിക്കരുത്
    8:10 അതൊരു foot rest ആണ്

  • @sarathkt6209
    @sarathkt6209 10 місяців тому +1

    വലുപ്പം കുറവ് പോലെ തോനുന്നു.... Icube ആണ് കുറച്ച് തടി ഉള്ളവർക്ക് ചേരുന്നത്

    • @santhoshp8242
      @santhoshp8242 10 місяців тому

      ഐ ക്യൂബ് കാണാൻ നല്ല ഭംഗിയാണ്

  • @sumithbhama
    @sumithbhama 10 місяців тому +3

    ലുക്കിൽ അത്ര പോര എന്നാണ് എന്റെ അഭിപ്രായം

  • @harishsnair5844
    @harishsnair5844 10 місяців тому +5

    മലയാളത്തിലെ വിട യുടെ ഏകദേശം അതേ അർത്ഥം തന്നെ ആണ്‌ ചേട്ടാ ഹിന്ദിയിലെ അൽവിദ

  • @satharnathekkattu1292
    @satharnathekkattu1292 10 місяців тому +1

    165 km കിട്ടുകയില്ല, ചേട്ടന്റെ വീഡിയോ കണ്ടിട്ട് ആലുവ മെഗാ ഷോറൂമിൽ പോയി അന്വേഷിച്ചു അവർ പറഞ്ഞത് 110 കിലോമീറ്റർ ആണ് കിട്ടുകയുള്ളൂ എന്നാണ്,

  • @abrahamthomas3011
    @abrahamthomas3011 6 місяців тому +1

    Vida വാങ്ങിച്ചാൽ ജീവൻ ചിലപ്പോൾ വിടവാങ്ങും

  • @lightroomtools6923
    @lightroomtools6923 10 місяців тому +2

    പക്ഷെ പച്ച കളറായിരുന്നെങ്കിൽ പച്ച തുള്ളനെ പോലെ ഉണ്ടാകും

  • @krishnakumarp421
    @krishnakumarp421 10 місяців тому +1

    ഇത് കുറച്ചു കാലമായല്ലോ, market ൽ വന്നിട്ട്.

  • @jayachandrannair4966
    @jayachandrannair4966 10 місяців тому +2

    എന്റെ ഫ്രണ്ടിന് ഈ വണ്ടി ഉണ്ട് . ഒരു പോരായ്മയുള്ളത് മഴയത്ത് സീറ്റിനിടക്കു കൂടി വെള്ളം കയറുന്നു എന്നുള്ളതാണ്.

  • @sibinmadhav
    @sibinmadhav 10 місяців тому +2

    വല്ലപോഴും ഉപയോഗിക്കുന്ന മറ്റ് ഫീച്ചേർസ് ഒന്നും ഇല്ലെങ്കിലും പരമാവധി Range നൽകുന്ന EV ഇറങ്ങിയാലേ ആളുകൾ വാങ്ങുകയുള്ളൂ, Range ന്റെഅപ്പുറം മറ്റെന്ത് ഫീച്ചേർകൊണ്ട് വന്നിട്ടുംകാര്യമില്ല്...

  • @sarathkt6209
    @sarathkt6209 10 місяців тому

    സമ്മാനം പ്രതീക്ഷിച്ചു comment /like ഇടുന്നവർ ജാഗ്രതൈ... 🤡.... ഞാൻ ലക്കി വിന്നർ ആയിരുന്നു കുറച്ച് മണിക്കൂർക്ക്... പക്ഷെ പിന്നീട് മാഞ്ഞുപോയി...മായ്ച്ചു കളഞ്ഞു.. നാളെ സമ്മാനം തരാം എന്ന് എനിക്ക് മെസ്സേജ് അയച്ചിട്ട് എന്നെ പറ്റിച്ചു... വേണ്ടപ്പ.. എന്നാലും തേക്കണ്ടാരുന്നു... ഇത് ഒരു മാതിരി മറ്റേ പരിപാടി ആയിപ്പോയി ബൈജു ഏട്ടാ.....

  • @vinodtn2331
    @vinodtn2331 10 місяців тому +5

    വളരെ നല്ലൊരു വാഹനം എന്നു കാഴ്ച്ചയിൽ തന്നെ തോന്നിപോകുന്നു 👍 Hero യിൽ നിന്നാകുമ്പോൾ മോശമാകില്ലല്ലോ 🙏 മലയാളിയുടെ പ്രാക്ടിക്കാലിറ്റി ഫാക്ടർ ആയ മുൻപിലത്തെ പ്ലാറ്റ്ഫോമിൽ ഗ്യാസ് കുറ്റി വയ്ക്കാനുള്ള സ്പേസ് ഉണ്ടോയെന്നു പറഞ്ഞില്ല 😃

    • @ashiq1357
      @ashiq1357 10 місяців тому

      Qulaity isuue undu njan showroomil poyi nokiyatha

  • @goodsoul6675
    @goodsoul6675 10 місяців тому +2

    സീറ്റിന്റെ ലീക്ക് പരിഹരിച്ചോ ഇവർ?

  • @izzahchocky2132
    @izzahchocky2132 10 місяців тому +1

    വണ്ടിയുടെ പ്രധാന ആവശ്യം ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് എത്തലാണ്, അതിനുവേണ്ടി ഒരേ ഒരു കാര്യം കൂടുതൽ റേഞ്ച് കൊടുക്കുക എന്നതാണ് , ആ റേഞ്ച് ഒരു 300 400 എങ്കിലും കൊടുത്ത് ഫീച്ചേഴ്‌സുകൾ ഇല്ലെങ്കിലും ആളുകൾ വാങ്ങാൻ ഉണ്ടാകും
    പിന്നെ കമ്പനി പറയുന്ന റേഞ്ചിനേക്കാൾ 50 60 കിലോമീറ്റർ കുറച്ചാണ് ആളുകൾ കാണുക അപ്പൊ അത് കണ്ടിട്ടേ പറയാവൂ

  • @astrologeraravind4352
    @astrologeraravind4352 9 місяців тому +1

    സ്വിച്ച് complaint ആക്കുന്നു

  • @sajeeshkumar7702
    @sajeeshkumar7702 10 місяців тому +14

    ഒരു ഗിന്നെസ് റെക്കോഡ് vida സ്കൂട്ടർ നെടിയുട്ടുണ്ട് ❤️ഇന്ത്യൻ കമ്പനി ❤️

    • @ashiq1357
      @ashiq1357 10 місяців тому +1

      Continues ride 1800 km 24 hours(only stop for changing battery)

  • @ameenmuhammed5630
    @ameenmuhammed5630 10 місяців тому +1

    കയ്യിൽ അഞ്ചിൻ്റെ പൈസ ഇല്ലെങ്കിലും വാങ്ങാൻ പ്ലാൻ ഇടുന്ന ഞാൻ 😂
    വിടക്കൊരു വിട

  • @hetan3628
    @hetan3628 10 місяців тому +17

    ഇന്ത്യയിലെ ജനങ്ങളുടെ വിശ്വാസം നേടിയ ഒരു കമ്പനിയാണ് ഹീറോ. ഹീറോയുടെ വശത്തുനിന്ന് ഒരു EV സ്കൂട്ടർ ഇറങ്ങുമ്പോൾ ജനങ്ങൾ ഒരുപാട് പ്രതീക്ഷയോടെയാണ് ആ വാഹനത്തിനെ കാണുന്നത്.

  • @shafeeqyousaf9151
    @shafeeqyousaf9151 10 місяців тому +1

    വണ്ടി ലോഞ്ച് ചെയ്യുമ്പോൾ പറഞ്ഞ പല ഫീച്ചേസും ഇപ്പോഴും ലഭ്യമല്ല

  • @jasneerjasni520
    @jasneerjasni520 10 місяців тому +1

    ഇതിനെയിന്ന് റോഡിൽ കണ്ടപ്പോ വിചാരിച്ചതാണ് ഏതവനാടാ ഹീറോ സൂമിന്റെ കോപ്പി കറന്റ് വണ്ടിയുണ്ടാക്കിയതെന്ന്, ഇപ്പൊ വീഡിയോ കണ്ടപ്പോ ചമ്മിപ്പോയി 😀

  • @bickiethomas1832
    @bickiethomas1832 10 місяців тому +3

    Sir please review River Indie as the EV,s that u reviewed are not value for money and 2:19 these manufacturers make over promise. You keep travelling to Bangalore yet how did you miss this vehicle. May be you need to be invited specially

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 10 місяців тому +1

    Not satisfied in look wise.

  • @unnikuttan.
    @unnikuttan. 10 місяців тому +2

    #Hero Vida
    Aarum heroyodu Vida parayandirunnal mathi yarunnu😂😄😄

  • @SANTHOSHPK-k4o
    @SANTHOSHPK-k4o 10 місяців тому +2

    ഇന്ന് psc CHAUFFEUR EXAM ആയിരുന്നു. ചേട്ടന്റെ വീഡിയോ സ് സ്ഥിരമായി കാണാറുണ്ട് ഒരുപാട് സാഹായമായി.

  • @abrahamthomas3011
    @abrahamthomas3011 6 місяців тому +1

    Very poor built quality 👎👎👎👎👎

  • @josesamuel136
    @josesamuel136 10 місяців тому +1

    Byju sir ഒരു 2 വീലർ പോലും ഓടിച്ചു കണ്ടിട്ടില്ല. ഓടിച്ചു നോക്കാതെ എങ്ങനെ പെർഫോമൻസ് ഉം സസ്പെൻസ് ഉം മറ്റു കാര്യങ്ങൾ പറയുന്നു സ്വെയം ഓടിച്ചിട്ടല്ല അനുഭവം പറയുന്നത്. മറ്റൊരാളെ കൊണ്ടു ഓടിപ്പിച്ചു അവർ പറയുന്ന അനുഭവം പറയുന്നു. അത് ശെരിയായില്ല.

  • @vishnupillai300
    @vishnupillai300 10 місяців тому +5

    Last month 3500 plus units of V1 pro were sold..Its slowly and steadily getting accepted by customers..Hero trust..

    • @MrPariyankunju
      @MrPariyankunju 2 місяці тому

      ചേട്ടൻ വണ്ടി വാങ്ങി നോക്ക് അപ്പ അറിയാം

  • @sajutm8959
    @sajutm8959 10 місяців тому +8

    165ഒന്നും കിട്ടിയില്ലെങ്കിലും 150മൈലേജ് കിട്ടിയാൽ വണ്ടി ക്ലിക്ക് ആകും നോക്കാം ഒരുമാസം ഓടി അഭിപ്രായങ്ങൾ വരട്ടെ 👍👍

    • @sreekumar4314
      @sreekumar4314 10 місяців тому +1

      വണ്ടി ഇറങ്ങി ട്ട് ഒരു വർഷം ആകാറായി

    • @sajutm8959
      @sajutm8959 10 місяців тому

      @@sreekumar4314 പക്ഷെ നിരത്തിലൊന്നും കാണാറേയില്ല

    • @binnyalex-mg5wk
      @binnyalex-mg5wk 10 місяців тому +2

      ഞാൻ വാങ്ങിയിട്ട് 6 മാസമായി ഇത് വരെ 110 km റേഞ്ച് മാത്രമേ സിംഗിൾ കിട്ടിയിട്ടുള്ളൂ പില്യൺ ഹൈറേഞ്ചിൽ 78 ഉം.

    • @izzahchocky2132
      @izzahchocky2132 10 місяців тому

      ​@@binnyalex-mg5wketha model number

  • @binumahadevanmahadevan407
    @binumahadevanmahadevan407 10 місяців тому +3

    ബൈജു ചേട്ടാ വിട കൊള്ളാം വില അൽപ്പം കൂടുതൽ ഡിസ്കസ് കിട്ടിയാൽ സൂപ്പർ

  • @binoyvishnu.
    @binoyvishnu. 10 місяців тому +9

    EV scooter വാങ്ങുവാൻ പോകുന്നവർക്ക് ഒരു പ്രധാന കാര്യം അറിയുക
    1. ഹബ് മോട്ടറിനേക്കാൾ നല്ലത് ബെൽറ്റ് മോട്ടർ ആണ്
    2. വില കുറഞ്ഞ ഹബ് മോട്ടർ ഫിറ്റ് ചെയ്ത് ഉയർന്ന വില നൽകി വാഹനം വാങ്ങണോ എന്ന് ചിന്തിക്കുക
    3. CNG Bike & scooter ഉടൻ പുറത്തിറങ്ങും അത് കൂടി വന്നിട്ട് EV scooter വാങ്ങുന്നതിൽ തീരുമാനം എടുക്കാൻ ശ്രമിക്കുക

    • @evm6177
      @evm6177 6 місяців тому +1

      😎👍👍

  • @starsbeetech8766
    @starsbeetech8766 10 місяців тому +2

    In what you said, there are a few things that the scooter doesn't have. I am a vida v1 Pro scooter user. The range on a full charge in Eco mode is 114 km. Does not automatically change from eco mode to spot mode. It takes six and a half hours to fully charge the battery. Even if you drive only in Eco mode, there is little chance of getting more than 100 range. vida App command activation time is slow. Expect 80 to 90 range.

  • @binovarghese5014
    @binovarghese5014 10 місяців тому +3

    Rear turn signals ഒടിഞ്ഞു പോവാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്.

    • @andrewsantony3463
      @andrewsantony3463 10 місяців тому +1

      yes. 😂 ente vida tight spaceil park cheythit vandiyil ninu irangi varumbo athilu kalu thatum.... ath but ith vare odinju onnum poyitilya.. flexible ann.

  • @maheshdyuthi7597
    @maheshdyuthi7597 9 місяців тому

    Hero company അവരുടെ ഒരു "H" എന്ന symbol day time running lampഇൽ ഒളിപ്പിച്ചു വച്ചിട്ടുണ്ട്.... ബൈജു ചേട്ടൻ അതു കണ്ടില്ലേ 🤔🤔🤔🤔

  • @tppratish831
    @tppratish831 10 місяців тому +1

    Now most of the companies are producing ev....but what happens when the government suddenly increase the electricity charges...like in the past we have seen daily increase of petrol and diesel prices . Already Kerala is purchasing electricity from other states. Now High use of electricity consumption will surely affect every body 's pocket. Beware of that. Better use bicycle... Because till now government has not imposed any tax on air 😅

  • @shameermtp8705
    @shameermtp8705 8 місяців тому +1

    Hero VIDA യെ കുറിച്ചുള്ള മലയാളത്തിലുള്ള ആദ്യ ടെസ്റ്റ് ഡ്രൈവ് വീഡിയോ ആണ് ഞാൻ കാണുന്നത് . Thanks for the detailed explanation 🤝.

  • @munnathakku5760
    @munnathakku5760 10 місяців тому +2

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️ഹീറോ വിട. 😍വിട പോവാതെ.പവർ വരട്ടെ 💪വണ്ടി നല്ല ലുക്ക്‌ ആണ് 😍👍

  • @VijayanVijayan-oe9ct
    @VijayanVijayan-oe9ct 2 місяці тому

    താക്കോല് പോയി വണ്ടി ഇപ്പോൾ വീട്ടിൽ വെറുതെ ഇരിക്കാണ് 😂😂😂🙏🏼 ഷോറൂം കാരോട് ചോദിച്ചപ്പോൾ നോക്കട്ടെ എന്ന് പറഞ്ഞു 😁

  • @ManojAikara
    @ManojAikara 10 місяців тому

    ചേട്ടാ ഇതിൽ ബൈജു ചേട്ടൻ ഉപയോഗിച്ചിരിക്കുന്ന ഒരു വാക്ക് ഒട്ടും യോജിച്ചതല്ല. " ഒട്ടും ആയാസമില്ലാതെ എന്ന്"

  • @KeralaCelebritiesDOTcom
    @KeralaCelebritiesDOTcom 10 місяців тому +4

    On a lighter note, at first glance, the Hero Vida resembles a crab with its claws closed towards the body. The red part along the front gives the impression of actual claws. 😁😁

  • @sajeeshsimi
    @sajeeshsimi 10 місяців тому +1

    കുറഞ്ഞത് 500 റേഞ്ചുള്ളത് വരട്ടെ എന്നിട്ടെ വാങ്ങുന്നുള്ളു

  • @hebinmathew4u
    @hebinmathew4u 10 місяців тому

    Very poor design. അല്പം കൂടി ശ്രദ്ദിക്കാമായിരുന്നു. പെർഫോമൻസ് മാത്രം ഉണ്ടിയിട്ടു കാര്യം ഇല്ലാലോ.

  • @radhakrishnanpp5566
    @radhakrishnanpp5566 10 місяців тому

    ഹീറോ എന്ന പേരിൽ മറ്റൊരു ഇ.വി.നിർമ്മാണ കമ്പനി നേരത്തെ തന്നെ ഇവിടെ ഉള്ളതുകൊണ്ടായിരിക്കാം ഹീറോ എന്ന പേര് വണ്ടിയിലൊരിടത്തും ചേർക്കാതിരുന്നത് 'അങ്ങനെ ആ പേര് വണ്ടിയിൽ കൊടുക്കാനുള്ള പെർമിഷൻ ഇല്ലായിരിക്കാം

  • @kuttikodans4338
    @kuttikodans4338 10 місяців тому

    ക്വാളിറ്റി ഇല്ലെങ്കിൽ കസ്റ്റമേഴ്സ് പറയും.... "വിട", ഈ വിഡിയോയിൽ എന്തൊരു "വിഡലാ " എന്നൊക്കെ 😂😂😂സ്വിച്ച് ഇഷ്യൂസ് , സീറ്റിന്റ ഇടയിലൂടെ കമ്പാർട്മെന്റിലേക്കുള്ള ലീക്ക് എന്നിവ പരിഹരിച്ചോ?

  • @jd8en
    @jd8en 9 місяців тому

    10 വർഷം മുൻപ് Hero യുടെ optima Plus എന്ന ചാത്തൻ electric Scooter ഞാൻ എടുത്തിരുന്നു. എന്നിട്ടും ഇത് എങ്ങനെ ആദ്യത്തത് ആയി . കമ്പനികൾ തരുന്ന വിവരം വച്ച് താങ്ങുന്നു എന്നല്ലാതെ സമൂഹത്തോട് കമ്മിറ്റ്മെന്റ് കാണിക്കേണ്ട അവശ്യം താങ്കൾക്കില്ലല്ലോ .. എന്തെങ്കിലും പറഞ്ഞ് കാശുണ്ടാക്ക്.

  • @entermediaadvt8534
    @entermediaadvt8534 8 місяців тому

    അവർ വണ്ടി വിൽക്കുമ്പോൾ പറഞ്ഞ വാഗ്ദാനങ്ങൾ നിറവേറ്റിയിട്ടില്ല
    സീറ്റിൻ്റെ പ്രശ്നം താൽക്കാലികമായി പരിഹരിച്ച് ബാഗ് തന്നെങ്കിലും ഉടനെ അതിൻ്റെ പ്രശ്നം സ്ഥിരമായി പരിഹരിക്കും എന്ന് പറഞ്ഞിരുന്നു
    ബോഡി ക്രാഷ് ഗാർഡ്, ഫ്ലോർ മാറ്റ്, സ്ക്രീൻ ഗാർഡ് പോലുള്ളവ ഇപ്പോഴും ആക്സസറീസ് കടകളിൽ ലഭിക്കുന്നില്ല.
    ഫാസ്റ്റ് ചാർജിംഗ് സെൻ്ററുകൾ ഉടനെ തുറക്കും എന്ന് പറഞ്ഞെങ്കിലും ചില പമ്പുകളിൽ അതിൻ്റെ പോസ്റ് സ്ഥാപിച്ച് കാണുന്നുവെങ്കിലും അത് എപ്പോൾ ചാർജ് ചെയ്യുമെന്നോ അല്ലെങ്കിൽ എങ്ങനെ ഉപയോഗിക്കണമെന്നോ കസ്റ്റമറെ യഥാസമയം അറിയിക്കാനുള്ള ഒരു ഫെസിലിറ്റി ഇല്ല.

  • @shareefmaliyekkal237
    @shareefmaliyekkal237 10 місяців тому

    വണ്ടി ഹീറോ ഇരക്കിയാലും ഹോണ്ട ഇറക്കിയാലും തിരക്ക് പിടിച്ച മലയാളിയുടെ ജീവിതത്തിൽ വണ്ടി ചാർജ് ചെയ്യാൻ മലയാളി ഒന്നിരിക്കേണ്ട് വരും
    😂

  • @praminsivanandan3372
    @praminsivanandan3372 10 місяців тому

    Drive motor detail എന്താ പറഞ്ഞേ....പോറതു പറയാൻ കൊള്ളത്തിലിയോ..

  • @shibupr4788
    @shibupr4788 10 місяців тому

    ലൈറ്റ് മുകളിൽ വരുന്ന വാഹനം മാത്രമേ രാത്രി ഡ്രൈവിംഗ് പറ്റുകയുള്ളു. അതുകൊണ്ട് രാത്രിയിൽ ഓപ്പോസിറ്റ് വരുന്ന വണ്ടിയുടെ ലൈറ്റ് കൊണ്ടു നമ്മുക്ക് കാണാൻ പറ്റില്ല. മേലെ ആണേൽ അത്ര കുഴപ്പം ഇല്ല

  • @gillydaa4006
    @gillydaa4006 6 місяців тому

    ആരും വാങ്ങരുത്. Build quality ഇല്ല. ഇതിന്റെ വീല്‍ പൊട്ടി പോയി ഒരാൾ last month മരിച്ചു 😢

  • @shajijoseph7425
    @shajijoseph7425 10 місяців тому

    Switch quality very poor.
    Boot spacil water 💦 kayarum.
    Body quality bad
    Mieage 120or130 maximum 😮😮

  • @ഇന്ത്യൻപൗരൻ-വ3ദ
    @ഇന്ത്യൻപൗരൻ-വ3ദ 10 місяців тому

    കണ്ടാൽ മൊത്തം10000 രൂപക്ക് മുകളിൽ കണ്ടില്ലെങ്കിലും ഗവണ്മെന്റ് നികുതി വണ്ടിയുടെ മൊത്തം വിലയുടെ 5 ഇരട്ടിയുണ്ടാവും
    പിന്നെ ഇവരുടെ ഒക്കെ മാസ സർവീസിന് ഒരു ഡീസൽ കാർ സർവീസ് ചെയ്യുന്ന പൈസയും
    പെട്രോൾ മറ്റുള്ള സ്പെയർ ഇവയിൽ നിന്നുള്ള tax സർക്കാരും മറ്റുള്ളവരും പല രീതിയിലും ജനത്തിൽ നിന്ന് ഈടാക്കുന്നു
    ഏത് ഇലക്ട്രിക് വണ്ടി വന്നിട്ടും ഇവിടെയുള്ള രാഷ്ട്രീയക്കാരുടെ മനസ്സിലെ കോർപറേറ്റുകൾക്ക് വേണ്ടി ജനത്തിന്റെ കയ്യിൽ നിന്നുള്ള പിടിച്ചു കൊള്ളയുടെ മാലിന്യം പോകില്ല

  • @fousulhuq14
    @fousulhuq14 10 місяців тому

    വിട പറഞ്ഞു പോവാതെ നമ്മുടെ സമ്മാന പദ്ധതിയെ കൂടെ പറഞ്ഞു ഒരു ഓർമ പുതുക്കൽ നടത്തിയിട്ടു താങ്കൾ എപ്പിസോഡിൽ നിന്ന് വിട പറയു

  • @kapildev501
    @kapildev501 10 місяців тому

    Using vida for six months
    1. Switches are poor quality
    2. Water leakage into boot space
    3. Max range 100km in eco mode
    4. Charging time 8 hours
    5. Seating opening and closing very difficult

  • @pradeepputhanalakkal8988
    @pradeepputhanalakkal8988 10 місяців тому

    ബൈജു സാർ ഇലക്ട്രിക് വാഹനങ്ങൾ ഷോറൂം ക്ലോസ് ചെയ്യാൻ പോകുന്നു എന്ന് കേട്ടു സത്യമാണോ

  • @cksajeevkumar
    @cksajeevkumar 10 місяців тому

    "വിട'' എന്ന പേരിന്‌ മലയാളത്തിലും പ്രാധാന്യമുണ്ടാക്കാം - ''മറ്റു ബ്രാന്‍ഡുകളേ വിട, ഓരോ വീട്ടിലും വിട'' എന്നൊക്കെ പഴയ ''Fill it , Shut it, Forget it'' മാതൃകയില്‍ അങ്ങു കാച്ചിയാല്‍ മതി. 👍🏼😀

  • @naveenmathew2745
    @naveenmathew2745 10 місяців тому +1

    Electric scooter

  • @fousulhuq14
    @fousulhuq14 10 місяців тому

    തിരികെ പോവുമ്പോ camera man ന്റെ അ.. ചെരിപ്പ് റോഡിൽ നിന്ന് എടുത്ത് കൊണ്ട് പോവാൻ മറക്കണ്ട 😀

  • @SanthoshKumar-jd4hh
    @SanthoshKumar-jd4hh 10 місяців тому +2

    അമ്പലത്തിലെന്നപോലെ റോഡിന്റെ നടുക്ക് ചെരുപ്പൂരിയിട്ട ചേട്ടനൊരു നമസ്കാരം ....☺

  • @sreeninarayanan4007
    @sreeninarayanan4007 10 місяців тому

    വിടാ അത്യവാസിയും കൊള്ളാം പിന്നെ ബ്രാൻഡ് കൂടി ആകുമ്പോ സർവിസും കിട്ടും

  • @jijesh4
    @jijesh4 10 місяців тому +6

    ഹീറോ ഇലക്ട്രിക്ക് തകർപ്പൻ വണ്ടി ദിവസവും സ്ക്കുട്ടറിൽ ദുര യാത്ര ചെയ്യുന്നവർക്കും പെട്രോൾ അടിച്ച് മുടിയുന്നവർക്കും വളരേ ഉപകാരപെടുന്ന വണ്ടി തന്നെ👍👍👍👍👍

  • @FineFoodCourt
    @FineFoodCourt 10 місяців тому

    Paayale vida poopale vida ennannekum vida..🙌🏻

  • @jithin3624
    @jithin3624 10 місяців тому

    ഫ്രെയിമിൽ ഒരു ജോഡി ചെരിപ്പ് കാണുന്നുണ്ട്.. ക്യാമറമാന്റെ ആണോ 😁

  • @rahulkrishnan2673
    @rahulkrishnan2673 10 місяців тому +1

    വിട = ബൈ
    വിട ജു = ബൈ ജു
    🤣🤣🤣

  • @sijojoseph4347
    @sijojoseph4347 10 місяців тому +3

    ഇവൻ ആണ് ഇനി game changer!!!!

  • @ramgopal9486
    @ramgopal9486 10 місяців тому

    Hero companyude Vida B1Pro EV Scooter othukkamulla vahanam

  • @mohammedshareef8274
    @mohammedshareef8274 10 місяців тому

    ബൈജു ചേട്ടൻ ഒന്ന് ഡ്രൈവിംഗ് ചെയ്യാമായിരുന്നു 😢😢

  • @Ritzmanmhd
    @Ritzmanmhd 10 місяців тому +1

    എന്ന് വരും എന്റെ grand i10 NIOS😌

  • @najafkm406
    @najafkm406 10 місяців тому

    Janamanassarinja Hero electric irakki
    Ini Mattu modelukakkellam VIDA

  • @rahulvlog4477
    @rahulvlog4477 10 місяців тому

    Electric vahanangal niravathy irangunund ee koothilek heroyude puthya varientum koodi varunnu

  • @ashkaremkay1706
    @ashkaremkay1706 10 місяців тому +4

    എവിടെ, ഈ കൂട്ടത്തിലെ കൊമ്പന്‍ എവിടെ?
    Waiting for Activa electric ❤

  • @rahuleriam
    @rahuleriam 10 місяців тому +2

    നോക്കിയിട്ട് വാങ്ങിയാൽ മതി👍

  • @MUMUMBRI
    @MUMUMBRI 10 місяців тому

    സ്കിൽ സുച് ഓൺ ഓഫ് കംപ്ലയിന്റ് ആണ്
    ഇൻഡിക്കേറ്റർ സുച്ഉം

  • @davoodpp
    @davoodpp 9 місяців тому

    ബൈജു ചേട്ടാ സ്കൂട്ടറിൻ്റെ മേലെയും കൈ വച്ചോ

  • @shiburajanmuthukulam3816
    @shiburajanmuthukulam3816 10 місяців тому

    നല്ലതല്ലെങ്കില്‍ കസ്റ്റമേഴ്സും പറയും..വിട😂

  • @sumasureshsuresh3249
    @sumasureshsuresh3249 5 місяців тому

    ഇത്രയും വിലയുള്ള വണ്ടിയിൽ മോനോ ഷോക്ക് ഇല്ല...

  • @shiburajanmuthukulam3816
    @shiburajanmuthukulam3816 10 місяців тому

    ഫ്രണ്ടിലെ ചുവന്ന പാനല്‍ ഞണ്ടിന്‍റെ കാലു പോലെയുണ്ട്😅

  • @muhammedbilal9388
    @muhammedbilal9388 10 місяців тому +2

    Hero electric scooter 👍👍👍👍

  • @subinraj3912
    @subinraj3912 6 місяців тому

    Malayalees are now looking not only at the range but also at the quality and price.so will not have long life

  • @abhivlogzzcreations8656
    @abhivlogzzcreations8656 10 місяців тому

    Hero corporative company പൊതുവെ എല്ലാവർക്കും താല്പര്യം ഉള്ളതാണ്. ആ കമ്പനി ഒരു ഇലക്ട്രിക് വണ്ടി ഇറക്കുന്നത് വളരെ നല്ലരു ഉപകാരം ആയിരിക്കും കേരളത്തിലെ ജനങ്ങൾക്ക്‌. വണ്ടി ഒരുപാടു ഇഷ്ടമായി ബോഡി ക്വാളിറ്റി എങ്ങനെ ആണെന്ന് നേരിട്ട് കാണാതെ പറയാൻ കഴിയില്ല. ഫീച്ചർസ് ഒരുപാടു ഇഷ്ടപ്പെട്ടു.
    ഹീറോ കോർപ്പറേറ്റ് LTD അഭിനന്ദനങ്ങൾ 🎉🎉❤❤

  • @satheeshvt7312
    @satheeshvt7312 10 місяців тому +1

    7 inch screen il മഴയത്ത് വെള്ളം വീണാൽ പ്രശ്നം ഉണ്ടോ.. ? ഇല്ലായിരിക്കാം അല്ലേ..

    • @santhoshp8242
      @santhoshp8242 10 місяців тому

      ഡിജിറ്റൽ ഡിസ്പ്ലെ നനഞ്ഞാൻ പിന്നെ നോക്കണ്ട. റീപ്ലെയ്സ്മെന്റാണെങ്കിൽ ഒടുക്കത്തെ കോസ്റ്റും

  • @wandering_sadhu
    @wandering_sadhu 10 місяців тому

    'Vida' paranju povumbol a paavam cheruppine edukan marakalle 😅😅😅