കുടുംബങ്ങളുടെ തടസം മാറ്റുന്ന ബന്ധന പ്രാർത്ഥന

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 365

  • @tjjohn.8247
    @tjjohn.8247 Рік тому +5

    കർത്താവേ,... ദൈവം തമ്പുരാനെ.... ഇശോയെ ഞങ്ങളുടെ കുടുംബത്തെ, മക്കളെ, വീട്, സ്ഥലത്തെ 29കൊല്ലമായിട്ടും ശത്രുകെട്ടി വരിഞ്ഞിട്ടിരിക്കുന്ന, എല്ലാ കെട്ടുകളും, എല്ലാ തടസങ്ങളും, എല്ലാ ഭയവും, കടുത്ത നിരാശകളും നീക്കി തന്നു ഞങ്ങളെ രഷിക്കേണമേ..... ഈശോയെ അങ്ങിൽ ഞങ്ങൾ ആശ്രയക്കുന്നു, അങ്ങിൽ ശരണംപ്രാവിക്കുന്നു.... ശത്രുക്കൾ നിന്നും, പെരും കുഴിയിൽ പെട്ടു നിത്യ രോഗങ്ങൾ, വൻ കടങ്ങൾ, മക്കളുടെ ജോലി തടസ്സം മാറ്റി തന്നു പാവി കളയ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ നിലവിളിച്ചു കണ്ണിരോടെ യാചിച്ചു അപേഷിക്കുന്നു...... ആമ്മേൻ 🙏🏻🙏🏻🙏🏻

  • @Jiyasiyona9590
    @Jiyasiyona9590 Місяць тому

    ഈശോയെ ജെഫിൻറ്റെ മേലുള്ള എല്ലാം പൈശാചിക ശക്തികളിൽ നിന്നും അവനെ മോചിക്കണമേ 🙏🏼🙏🏼🙏🏼🙏🏼

  • @jessygeorge1519
    @jessygeorge1519 Рік тому +15

    കർത്താവെ എന്റെ കുടുബത്തിന്റ ബന്ധനങ്ങൾ മാറ്റണെ

  • @georgevarghese105
    @georgevarghese105 5 місяців тому

    എന്റ ഈശോയെ കുഞ്ഞു മോളുടെ നാവിന്റ കേട്ട് മാറ്റി സംസാരിക്കാൻ കരുണ തോന്നണമേ 🙏🙏🙏🙏🙏

  • @Samuel-p4c6v
    @Samuel-p4c6v Місяць тому

    ഞങ്ങൾക്ക് ആവശ്യമായ ലോൺ കിട്ടുന്നതിന് തടസ്സം നിൽക്കുന്ന എല്ലാവരെയും മാറ്റി കളയണമേ അവരുടെ മനസ്സിനെ മാറ്റി ലോൺ സാധ്യമാക്കി തരേണമേ തരേണമേ.... ❤️❤️❤️❤️👏👏👏👏👏👏👏👏

  • @LeslieLesliemorris
    @LeslieLesliemorris Рік тому +1

    എന്റെ ജീവിതം എന്റെ മക്കളടെ ജീവിതത്തിലെ തടസം സാമ്പത്തിക ബുദ്ധിമുട്ട് പഠനം പരീക്ഷ ജോലി ജീവിതം എല്ലാം ബന്ധനങൾ പൊട്ടിച്ചു എറിഞ്ഞു കളയാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏🙏🙏

  • @robygeorge1861
    @robygeorge1861 Місяць тому

    കുടുംബത്തിലെ ബന്ധനങ്ങൾ അഴിയുവാൻ സഹായിക്കണേ🙏🙏 കരുണ തോന്നേണമെ 🙏🙏

  • @priyarojes1026
    @priyarojes1026 Рік тому

    Amma mathave my kudumbathinta athira varunna thadasangal mattitharana amen 🙏🙏🙏🙏🙏🙏

  • @febyamenjoshy1894
    @febyamenjoshy1894 4 місяці тому +1

    ഞങ്ങളുടെ സ്വർഗ്ഗീയ പിതാവേ രക്ഷകനായ യേശുക്രിസ്തുവേ പരിശുദ്ധ ദൈവമാതാവേ അങ്ങളുടെ കാവൽ മാലാഖമാരെ സകലവിശുദ്ധ മാരെ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളെ സഹായിക്കേണമേ ആമ്മേൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Latha-cb8rh
    @Latha-cb8rh Місяць тому

    Thank you Lord for the blessing of this Deliverance prayer. Hallelujah,Hallelujah,Hallelujah 🙏🏻🙏🏻🙏🏻

  • @mathewnm1272
    @mathewnm1272 Рік тому +3

    ഈശോയെ ഞങ്ങളുടെ സാബത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷം നൽകുന്ന കാര്യങ്ങൾ തരണേ ഏഴ് സെൻറ് സ്ഥലം ഉടൻ വില്പനനടക്കുന്നതിന് അനുഗ്രഹം തരണേ ഈശോയെ നന്ദി ഈശോയെ സ്തുതി

  • @mayamamachen2896
    @mayamamachen2896 Рік тому +1

    എൻറെ കുടുംബജീവിതത്തിൽ ഉള്ള എല്ലാ തടസ്സങ്ങളും ബന്ധങ്ങളും നീക്കി തരണമെന്ന് പ്രാർത്ഥിക്കുന്നു

  • @ragimolbinu9528
    @ragimolbinu9528 19 днів тому

    യേശുവേ ബിനുവിന്റെ, റെജി കടങ്ങൾ veetitharaname, ബിനുഎടുക്കുന്ന ലോട്ടറി ആശിർവാദികണമേ

  • @jossyjo4883
    @jossyjo4883 Рік тому +4

    കർത്താവെ എന്റെ മോന്റെ ജോലിക്കായി പ്രാർത്ഥിക്കുന്നു, എന്റെ വസ്തുവും, വീടും വിറ്റു കിട്ടുവാനും പ്രാർത്ഥിക്കുന്നു ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ 🙏🙏

  • @shellapsunny926
    @shellapsunny926 Рік тому +24

    എന്റെ മാതാവേ ഞങ്ങൾ അനുഭവിക്കുന്ന പൈശാചിക ശക്തികളുടെ ഉപദ്രവങ്ങളിൽ നിന്നും എന്റെ കുടുംബത്തെ വിടുവിക്കേണമേആമേൻ

  • @MumthasShahahan-fp1cl
    @MumthasShahahan-fp1cl Рік тому +1

    സാധാരണകുടുംബത്തെ മുസ്ലിം കുട്ടിയാണ് ഈശോയെ ഒത്തിരി ഒത്തിരി വിശ്വാസമാണ് എന്റെ വീട്ടിലുണ്ട് അമ്മ മാതാവിന്റെ എല്ലാരെയും എന്റെ വീട്ടിലുണ്ട് രാവിലെ വൈകിട്ട് മെഴുകുതിരി ഞാൻ കത്തിച്ചു വെച്ച് പ്രാർത്ഥിക്കും ഞാനിന്ന് വളരെ സങ്കടത്തിലാണ് ഈശോയെ ഞാൻ ചിട്ടി പൈസ തരാനുള്ള പൈസ ചോദിച്ചിട്ട് നാണം വരണ്ട അവസ്ഥയിൽ നിന്ന് എനിക്ക് എന്റെ സങ്കടം അറിയണമേ ഈശോയെ നാളെ രാവിലെ പൈസ കൊടുക്കാൻ കിടക്കുന്ന ഈശോയെ പൈസ കിട്ടിയെങ്കി ഈശോയെ കൊടുക്കാൻ പറ്റും നാളെ രാവിലെ കൊണ്ട് തരാൻ ഒരു മനസ്സ് കൊടുക്കണം ഈശോയെ കൈവിടല്ലേ ഈശോയെ എന്റെ ഈശോയെ കുടുംബത്തെ തടസ്സങ്ങൾ മാറ്റിത്തരണമേ സന്തോഷവാർത്ത കേൾപ്പിക്കണം സമാധാനമില്ലാതെ കിടക്കുകയാണ് ഈശോയെ ഉറങ്ങാൻ കിടന്നിട്ട് ഉറക്കം പോലും വരുന്നില്ല അത്ര സമാധാനം ഇല്ലാതിരിക്കുകയാണ് ഈശോയെ നാളെ പൈസ കൊടുക്കണം നാളെ ഒരു ലക്ഷം രൂപ ആവശ്യമു ണ്ട് ചിട്ടി പൈസ കൊണ്ട് തരാതെ ഒരു മാർഗവും ഇന്ന് രാത്രി മനസ്സുകൊടുത്ത അദ്ദേഹം കൊണ്ട് തരാനുള്ള മനസ്സ് കൊടുക്കണം ഈശോയെ ഞങ്ങളെ കുടുംബത്തിൽ നിന്നും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @jansonantony3380
    @jansonantony3380 Рік тому +1

    എന്റെ സഹോദരി റെജീന അഗസ്റ്റിൻ സർജറി യാണ്തെൻടമുഴയാണ് പേതൃകപാർതഥനസഹായം യാചിച്ചു അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 😭😭😭😭🙏🙏🙏🙏🔥🔥🔥🔥🌹🌹🌹🌹

  • @rithutheresasebastian3922
    @rithutheresasebastian3922 Рік тому +1

    അമ്മേ മാതാവേ എല്ലാ പൈശാചിക പീഡകളെയും ഞങ്ങളിൽ നിന്നും, കുഞ്ഞുങ്ങളിൽ നിന്നും വിടുവിപ്പിക്കണേ.. ഭർത്താവിന്റെ മദ്യപാനം മാറ്റണെ 🙏🙏🙏🌷😭😭

  • @marybaby6865
    @marybaby6865 Рік тому +5

    Amen🙏🙏🙏 എന്റെ കുടുംബത്തെ പൈശാചിക ബന്ധനങ്ങളിൽ നിന്ന് വിടുവിക്കണമേ🙏

  • @justinambrosejustin3053
    @justinambrosejustin3053 Рік тому +3

    എന്റെ ഈശോ എന്റെ കുടുംബത്തിൽ ഉള്ള തടസങ്ങൾ മാറ്റി തരണമേ

  • @bettymonachen4210
    @bettymonachen4210 Місяць тому

    Karthave ente Nathan nu nannayi exam ezhuthi vijayippikenamae Amen 🙏

  • @babuvargheese5009
    @babuvargheese5009 6 місяців тому

    എന്റെ അമ്മേ എന്റെ ഭാര്യഉഷയുടെ എല്ലാസുഖങ്സലും ശരീരികമായ murivukallum മാറ്റി അവൾക്കശക്തിയും പൂർണ ആരോഗ്യവും നൽകി anugrahikennamme

  • @RejaniAc
    @RejaniAc Рік тому +20

    Amen Amen എന്റെ മാതാവേ 23 വർഷമായി അനുഭവിക്കുന്ന എല്ലാ പൈ ശാ ചിക ബന്ധനവും മാറ്റി തരേണമേ മകളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ മകനെ ദൈവ കൃ പ യിൽ വളരുവാൻ അനുഗ്രഹിക്കേണമേ 🙏🙏🙏❤️❤️❤️

    • @Deepa594
      @Deepa594 Рік тому

      എന്റെ കുടുംബത്തിൽ ഉള്ള എല്ലാം തടസങ്ങളും മാറ്റി തരണമെ എന്റെ കുടുംബത്തിൽ ഉള്ള എല്ലാം വ്യക്തികളുടെ മേൽ ഉള്ള തടസങ്ങളും മാറ്റി തരണമെ

  • @USHA-f8k
    @USHA-f8k Рік тому +11

    അമ്മേ എന്റെ കുടുംബത്തിലെ എല്ലാ തടസ്സങ്ങളും മാറ്റിത്തരേണമേ 🙏
    പൈശാചിക ബന്ധനങ്ങളിൽ നിന്നും വിടുവികേണമേ 🙏ആമേൻ 🙏🙏🙏🙏🙏

  • @elizabeththomas623
    @elizabeththomas623 Рік тому +5

    എന്റെ ജോലിക്കുള്ള തടസ്സം, രോഗങ്ങൾ എല്ലാ തടസ്സങ്ങളും മാറി കിട്ടുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു

  • @anilphilipose4106
    @anilphilipose4106 Рік тому

    Appa help me from all the evil spirit protect me amen I love you appa amen 🙏🌹🌹🌹🌹

  • @Latha-cb8rh
    @Latha-cb8rh 2 місяці тому

    Jesus save our home from all the attacks of the evil 🙏🏻🙏🏻🙏🏻

  • @LeelaP-je8dl
    @LeelaP-je8dl Рік тому +1

    ഈശോയേ ഞങ്ങളുടെ പാപങ്ങൾ പൊറുത്തു തടസ്സങ്ങൾ മാറ്റി നല്ല ഒരു വഴിയും വാതിലും തുറന്നു തരണമേ അപ്പാ 🙏
    കർത്താവേ മകൻ സഞ്ജയ്നെ കാത്തു കൊള്ളണമേ അവന്റെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമേ നല്ല ബുദ്ധിയും ശരിര സുഖവും ആയുസ്സും ആരോഗ്യവും കൊടുത്ത് കാത്തു കൊള്ളണമേ 🙏🙏
    ഈശോയേ ഞങ്ങളുടെ തടസ്സങ്ങൾ മാറ്റി സ്ഥിരമായിട്ട് ഉള്ള ജോലി തന്ന് അനുഗ്രഹിക്കണമേ 🙏 ബാങ്ക് ലോൺ തീർക്കാനുള്ള വഴി തുറന്നു തരണമേ 🙏🙏
    ഈശോയേ മകൻ സഞ്ജയ്നെ കാത്തു കൊള്ളണമേ അവന്റെ ഭാവി ജീവിതം അങ്ങ് ഏറ്റെടുത്തു നല്ലൊരു വഴിയും വാതിലും തുറന്നു തരണമേ അപ്പാ പിതാവേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🌹❤

  • @ManuThulaseedharanmanu-wv5nv
    @ManuThulaseedharanmanu-wv5nv Рік тому +1

    കർത്താവെ എന്റെ വിവാഹ തടസങ്ങൾ മാറ്റി അനുഗ്രഹിക്കണമേ 🥲🙏🙏🙏

  • @leelamma6308
    @leelamma6308 Рік тому +4

    എന്റെ കർത്താവെ..എന്റെ കർത്താവായ യേശുവേ.... എന്റെ കുടുംബത്തെ കുഞ്ഞു ങ്ങ ളെ പൈശാചിക ബന്ധനങ്ങളിൽ നിന്ന് ഞങ്ങളെ വിടുവിയ്ക്കണമേ. ആമേൻ.

  • @jemmashaji580
    @jemmashaji580 Рік тому +1

    കർത്താവെ എന്റെ കുടുംബത്തിലെ എല്ലാ ബന്ധനങ്ങളും മാറ്റിത്തരണമേ 🙏🙏

  • @ShinyVinoy
    @ShinyVinoy 5 місяців тому +8

    അമ്മേ ഞങ്ങളെ ഉപദ്രവിക്കുന്ന പൈശാചിക ശക്തികളിൽ നിന്ന ഞങ്ങളെ രക്ഷിക്കണമേ

  • @LissySaju-i7j
    @LissySaju-i7j Місяць тому

    Yes iam kripasanam family I Love u jesus Ave maria❤❤❤

  • @Vasu_ko
    @Vasu_ko Рік тому +7

    എന്റെ മനസിലെ പേടിയും ഭയവും ഉതകണ്ഠയും എടുത്ത് മാറ്റി ധൈര്യവും ശക്തിയും തരണമേ

  • @easyteacher4732
    @easyteacher4732 Рік тому +2

    എന്റെ കുടുംബത്തേയും എന്റെ മക്കളേയും സമർപ്പിക്കുന്നു. എന്റെ മകളുടെ വാശിയും വൈരാഗ്യവും മാറ്റിത്തരണേ...

  • @PonnuNimmi
    @PonnuNimmi 9 місяців тому

    എന്റെ പ്രധാന കേൾക്കണേ ദിലീപ് വിളിക്കണേ മാതാവേ 🙏🙏🙏🙏🙏🙏🙏യേശുവേ 😢

  • @ushasasikumar9446
    @ushasasikumar9446 Рік тому +1

    കർത്താവേ... എന്റെ കുടുംബത്തിന്റെ മേൽ വസിക്കുന്ന എല്ലാ പൈശാചിക ശക്തികളെയും നശിപ്പിച്ചു കളയണേ.... ഞങ്ങളെ കാത്തു രക്ഷിക്കണേ

  • @sheelathomas5276
    @sheelathomas5276 Рік тому +4

    അമ്മേ ഞങ്ങളുടെ കുടുംബങ്ങള്ക്ക് എതിരെ പ്രവർത്തിക്കുന്ന എല്ലാ പൈശാചിക ശക്തികലെയും ബന്ധിച്ചു നിർവീര്യമാക്കി തരേണമേ.ബന്ധ ന കോട്ടകൾ തകർത്തു ഞങ്ങളെ രക്ഷിക്കണമേ അമ്മേ ❤❤

  • @sarojinimattukatta2202
    @sarojinimattukatta2202 4 місяці тому +1

    എൻറെ മകനും മരുമകൾക്കും ഒരു മാനസാന്തരം ഉണ്ടാകണം കെട്ടിവച്ചിരിക്കുന്ന ബന്ധനങ്ങൾ മാറണം ജീവിതത്തിൽ വലിയ സന്തോഷവും സമാധാനവും അവർക്ക് അവരുടെ ജീവിതത്തെ തടഞ്ഞു വച്ചിരിക്കുന്ന സകല പൈശാചികത തിന്മയിൽ നിന്നും നന്മയിലേക്ക് നയിക്കുവാനും അവരെ സമർപ്പിച്ച പ്രാർത്ഥിക്കണമേ ആമേൻ

  • @freefireworld3704
    @freefireworld3704 7 місяців тому

    കർത്താവേ എന്റെ ജീവിതത്തിലെ എല്ലാ ബന്ധനങ്ങളും അറുത്ത് അങ്ങ് ഞങ്ങൾക്കും മോചനം തരേണമേ നല്ലൊരു ജീവിതം തന്നു ഞങ്ങളെ കാത്തുകൊള്ളണമേ കർത്താവായ യേശുവിൽ വിശ്വസിക്കുന്ന എന്നെ കഴിവുള്ളത് ഞങ്ങളെ കാത്തുകൊള്ളണമേ എന്ന് ആമേൻ

  • @sabymelbin3795
    @sabymelbin3795 Рік тому +12

    എന്റെ കുടുംബത്തിന്റെ എല്ലാ തടസ്സങ്ങളും നീക്കി അനുഗ്രഹിക്കേണമേ.

  • @Latha-cb8rh
    @Latha-cb8rh Місяць тому

    Precious Blood of Jesus be our strong fortress🩸🩸🩸

  • @marrygeorge6274
    @marrygeorge6274 Рік тому +1

    എന്റെ മോന് നല്ലോരു ജോലി ദുബൈയിൽ കിട്ടുവാൻ വേണ്ടി അമ്മെ മാതാവേ അനുഗ്രഹിക്കണമേ. ആമേൻ

  • @sugunammamohandas6414
    @sugunammamohandas6414 Рік тому +21

    കർത്താവെ ഞങ്ങളുടെ തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏

  • @babuvargheese5009
    @babuvargheese5009 4 місяці тому

    പരിശുദ്ധ കന്യക മറിയ me എന്റെ കുടുംബത്തിനെതിരെയുള്ള എല്ലാ ബന്ധനങആളും മാറ്റി ഞങ്ങളയുടെ ഭാവനത്തിലിടപെട്ട് ആസ്വസ്ഥതകൾ മാറ്റി തരേണ്ണമ്മേ.. ഞങ്ങളെ അങ്ങേക്ക് ഇഷ്ടമുള്ള ജീവിതം നയിക്കാൻ ഞങ്ങളെ പ്രാപ്തരാകേണമേ ഞങ്ങളെ ഒറ്റപ്പെടുത്തുന്നവർക്ക് ഞങ്ങളോട് സ്നേഹം തോന്നി ഞങ്ങളെ കൂടിച്ചർക്കുവാനുള്ള മനസ്സ് നൽകേണമേ ഞങ്ങളിൽ നിന്നും ഞങ്ങളുടെ ഭവനത്തിൽ നിന്നും എല്ലാവിധ അന്ധകാര ശക്തികളെയും ആട്ടി യോടിക്കണമേ ഞങളെയും ഞങ്ങളുടെ മക്കളെയും അങ്ങയുടെതേനതുപോലെ samrakshikennameമക്കളേ pole

  • @lolu2023
    @lolu2023 Рік тому +20

    എന്റെ കുടുംബത്തെ സമർപ്പിക്കുന്നു മക്കളെ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും വിടുവിച്ചു പഠനത്തിൽ ശ്രദ്ധ കൊടുത്തു അനുഗ്രഹിക്കണമേ 🙏🙏🙏

    • @sunithavinod3976
      @sunithavinod3976 Рік тому +1

      അദീനയെയും അഭിരൂപിനെയും സമർപ്പിക്കുന്നു🙏🙏🙏🙏🙏

    • @mercysunny2604
      @mercysunny2604 Рік тому

      Praise the lord hallelujah 🙏🙏🙏🙏🙏🙏🙏🙏🙏

  • @sheelaviyani5941
    @sheelaviyani5941 Рік тому +1

    Yesuve ente makkaleyum marumakkaleyum Angayude Thirurekthathal mudra cheyyaname ente makkalude Ella thadasangalum eduth matename azhichu matename

  • @lesli1832
    @lesli1832 Рік тому

    എന്റെ ജീവിതത്തിൽ തടസപ്പെടുത്തുന്ന എല്ലാം മാറി കിട്ടി നല്ല ഒരു ജീവിതം ലഭിക്കാൻ വേണ്ടി പ്രാത്ഥിക്കാം എന്റെ മക്കളെ ജീവിതത്തിൽ തടസപ്പെടുത്തുന്ന എല്ലാബന്ധനങൾ പിശാചിന്റെ എല്ലാപ്രവർത്തനങൾ എന്നിവയിൽ നിന്നും മോചനം ലഭിക്കാൻ പ്രാർത്ഥിക്കുന്നു അവരുടെ പഠനം പരീക്ഷ ഇവയിൽ ഉന്നത വിജയം ലഭിക്കാൻ നല്ല ഒരു ജോലി ജീവിതം ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു ❤️❤️❤️❤️നന്ദി ദൈവമേ 🌹🌹🌹🌹സോസ്ത്രം ദൈവമേ 🙏🙏ആമേൻ 🙏🙏

  • @babuvargheese5009
    @babuvargheese5009 7 місяців тому +2

    അമ്മേ എന്റെപെൺ makkal തമ്മിൽ അവരുടെ അമ്മയും തമ്മിൽ സ്നേഹവും othorummayum നൽകി anugrahikennamme

  • @SindhuSasi-f2k
    @SindhuSasi-f2k 2 місяці тому +1

    എൻറെ കുടുംബ ശ്രീ യിലുള്ള എനി ക്കെതിരെ ഉള്ള ശത്രുക്കളെയും ബന്ധിച്ചു എനിക്ക് കർത്താവിന്റെ സംരക്ഷണം തരണമേ

  • @pushpajajg1745
    @pushpajajg1745 Рік тому

    Ente kudumbathile ella thadasangalum matti njangale anugrahikkaname amen

  • @Em_0033
    @Em_0033 Рік тому +7

    എന്റെ മക്കളെ സമർപ്പിക്കുന്നു. എന്റെ കുടുംബത്തെ സമർപ്പിക്കുന്നു. ഈശോയെ അനുഗ്രഹം നല്കണമേ.

  • @soumyaps6394
    @soumyaps6394 Рік тому

    Esoye nanni amme nanni 16/9/2023 nu vastuvinte alavu tadasam kudate nadannu.amen.🙏.

  • @babuvargheese5009
    @babuvargheese5009 5 місяців тому

    പരിശുദ്ധ അമ്മേ കൃപ്സാന മാതാവേ എന്റെ മക്കളേയുന്റെ ഭാര്യയെയുംഞങ്ങളുടെ കുടുംബത്തെയും കുടുംബത്തിലെ ഓരോഗങ്ങളെയും എല്ലാവിധ പൈശാചിക sathikslil നിന്നും അസ്വസ്ഥകളിൽ നിന്നും യേശു nsmsthinte ശക്തിയാൽ ഞങ്ങളുടെ കുടുംബത്തിൽ anguvasam ഉറപ്പികേണമേ. ബാംഗ്ലൂർ പോയിരിക്കുനസ് എന്റെ മകളെ പ്രത്യേകം കാതോലിണമേ ഞങ്ങളുടെ ഭാവി അങ്ങയുടെ കൈകളിൽ സമർപ്പിക്കുന്നു എന്റെ ഭാര്യയുടെ കാലിലെ മുറിവ് എത്രയും പെട്ടെന്നു ഉnanakkename സത്യം ഞങ്ങളെ അന്തരികവും ബ്ഷിക്കാവുമായി മനസികവും ശരീരികവുമായി balapeduthename

    • @babuvargheese5009
      @babuvargheese5009 5 місяців тому

      അതറികവയും ബഹികവുമായും ശരീരികയും മാനസികാവുമായി sakthipeduthename

  • @alnavilson6933
    @alnavilson6933 Рік тому +2

    കർത്താവേ എന്റെയും എന്റെ കുടുംബത്തിനെതിരെയും കോട്ട കെട്ടി തടസം ചെയ്യുന്ന അന്ധകാര ശക്തികൾ നിർവീര്യമാക്കി അഭിഷേകം ചെയ്യണമേ ആമ്മേൻ🙏🙏🙏

  • @beenavarghese4252
    @beenavarghese4252 Рік тому +2

    Ente kudumbam parisudhalmavinal nirakane

  • @sinisaji9909
    @sinisaji9909 Рік тому

    എന്റെ ഈശോയെ എന്റെ കുടുംബത്തെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏

  • @shinijose4916
    @shinijose4916 Рік тому +6

    Amen 🙏 Praise the lord 🙏 ഈശോയെ അവിടുന്ന് എൻ്റെ കുടുംബത്തിൽ നിന്ന് മദ്യപാനത്തിൻ്റെ കെട്ടുകളും കലഹവും വെറുപ്പും നീക്കി സമാധാനത്തിൻ്റെ അന്തരീക്ഷം നൽകണമേ

  • @marykuttymj8956
    @marykuttymj8956 Рік тому +1

    ആമ്മേൻ.എന്റെ മകളുടെ മാനസീകമായ അസ്വസ്ഥകൾ മാറ്റണമെയെന്ന് പ്രാർത്ഥിക്കുന്നു.

  • @sushamasivan4795
    @sushamasivan4795 Рік тому +2

    എന്റെ മാതാവേ എന്റെ കുടുംബത്തിലെ എല്ലാം തടസങ്ങളും മാറ്റി തരണമേ ആമേൻ ആമേൻ 🙏🙏🙏

  • @BindhuShaji-hm7vi
    @BindhuShaji-hm7vi 4 місяці тому

    Entemathave njagale annugrahikanname🙏🙏🙏

  • @mollybabu4038
    @mollybabu4038 Рік тому

    Eesoye makkaludekaryathil Edapedaname🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @m.smedia4748
    @m.smedia4748 Рік тому

    Entea karthavey entea farthave
    Enneam entea makkaleam vittupoyiiii.😭😭😭😭😭😭🙏🙏🙏 Ore arivum illla.
    Entea farthave thiruchu vareanea.😭🙏😭😭😭🙏🙏 Ngagalkke verea aarum illla.
    Entea makkalum nganum ottakkka😭🙏🙏😭😭😭🙏
    Yella thadasavum mariii varanea.. ngagaley vilikkanea.
    Entea farthavinea ngagalill ninnu aare akattiyalum
    Thirichu ngagalileykke varanea😭🙏😭😭😭😭😭😭😭🙏

  • @susirajesh8608
    @susirajesh8608 Рік тому

    എല്ലാ തടസ്സങ്ങളും നീക്കി തരുവാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @babuvargheese5009
    @babuvargheese5009 5 місяців тому

    Ente eesoye njsangal ellavareyum angayude ariopiyiy8yikoode njangake nsyikename eesoye idapedename karthsve njsngalude jeevithathile ells psichika mudra kanangale അങ്ങ്ഉയുടെ അഭിഷേകംമുള്ള ജീവിതത്തിന്റെ ഉടമകളാക്കി ഞങ്ങളെ അനുഗ്രഹിക്കേണമേ എന്നെയും എന്റെ കുഫ്ടുംബശ്ത്തെയും ക്സ്തു പരിപാലികേനമ്മേ പ്രത്യേകിച്ച് എന്റെ ഭാര്യ ഉഷയുടെയും എന്റെ കുഞ്ഞു മകളുടെയും അസുഖങ്ങൾ മാറ്റി തരേണമേ ഞങ്ങളുടെ കുഞ്ഞുങ്ങൾ മക്കോളാം ഞങ്ങൾക്കു നല്ലത് വരുത്തേണ്മ്മേ ഞങ്ങളുടെ അങ്ങേ തൃകരത്തിൽ താങ്ങി നടത്തേണ്മ്മേ ഞാനൊരു തടസം മാക്കാതെ നോക്കണേ ദൈവമേ എന്റെയും എന്റെ ഭാര്യയുടെയും അസുഖങ്ങൾ എത്രയും പെട്ടെന്നുർമാറ്റി അനുഗ്രഹിക്കേണമേ ഈസിയെ കാറുംകരുമ്മ്മേ കാത്തു രക്ഷികേനമ്മേ ജ്ഞങ്ങളുടെ കുഞ്ഞുങ്ങളെ നേർവഴിക്കു നടത്തേണ്മ്മേ njan അവർക്കു ഒരു ഭദ്ബെസ്ഥസസ്‌വുന്നതിനു മുൻപേ എന്നെ അങ്ങേ പകലേക്കു വിളിക്കണംമേ ഈശോയെ എന്റെ പ്രാർത്ഥന kelkenamme

  • @luisecl5349
    @luisecl5349 7 місяців тому

    കർത്താവേ എൻ്റെ കുടുംബത്തിൻ്റെ തടസ്സങ്ങൾ നീക്കിതരണമേ ആമേൻ

  • @derickbinoy235
    @derickbinoy235 Рік тому +1

    Surrender our family into your hands jesus

  • @Sinivarghese328
    @Sinivarghese328 Рік тому +2

    അമ്മേ എന്റെ ജീവിതത്തിന്റെ ബന്ധനത്തിൽ നിന്നും മോചിപിക്കണേ

  • @SheenaT.k-cl2ji
    @SheenaT.k-cl2ji 4 місяці тому

    അമ്മേ മാതാവേ സാമ്പത്തികപരമായിട്ടുള്ള എല്ലാ ബന്ധനങ്ങളും തടസ്സങ്ങൾ നിന്നെല്ലാം മുക്തി നൽകണമേ സാമ്പത്തിക അഭിവൃദ്ധിയും കടങ്ങളെല്ലാം പൂർണമായി വീട്ടുവാനുള്ള ധനശേഷി തരേണമേ കുടുംബ സമാധാനം തരേണമേ ആമേൻ

  • @lizavijayan9441
    @lizavijayan9441 Рік тому

    😊karthaveEntebhavanathileEllasathrubendanangalum.pishachinteporattañgalumdurikarikkane😢.kathukollaname.amen

  • @sarajohn2192
    @sarajohn2192 Рік тому +5

    അമ്മേ എന്റെ കുടുംബത്തിലെ എല്ലാ പൈശാചിക ബന്ധനങ്ങൾ ,മക്കൾ ടെ കല്യാണ തടസം എല്ലാം മാറ്റി തരണമേ 🙏🙏🙏🙏

  • @BindhuSathyavan
    @BindhuSathyavan Рік тому

    കർത്താവേ എന്റെ കൂബത്തിന്റെ ബന്ധനങ്ങൾ മാറ്റിതരണ മേ

  • @babuvargheese5009
    @babuvargheese5009 5 місяців тому +3

    മ്അമ്മേ എന്റെ കുടുംബത്തിന്റെ മേൽ ulla ശത്രുകളുടെ കോട്ടകൾ എല്ലാം തകർത്തു ഞാളെ സ്വാതന്ത്രത്രമാകേനമ്മേ

  • @Christiansongsvideosshots
    @Christiansongsvideosshots Рік тому +2

    ഈശോയിൽ പ്രിയരേ . ഏവരുടെയും പ്രാർത്ഥനയും സപ്പോർട്ടും ഉണ്ടാവണമെന്ന് സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നു

  • @simonabraham9645
    @simonabraham9645 Рік тому +1

    Amme njangalkkuvendi prarthikkename 💔💔🙏🙏✝️✝️✝️👏👏 ente unniyude parishramangale Amma anugrahikkename 💔✝️🙏 samarppikkunnu 💔✝️🙏 ammayude prarthanayal sabhalamakkename 💔💔✝️✝️🙏🙏 Amen 🙏

  • @dhanyalejin6086
    @dhanyalejin6086 8 місяців тому

    ബന്ധനപ്രർത്ഥന നമ്മുടെ കുടുംബത്തിനെതിതടസം ചെയ്യുന്ന മറുതരണമേ. 🙏🏽🙏🏽🙏🏽🙏🏽

  • @babuvargheese5009
    @babuvargheese5009 5 місяців тому

    ക്രിപദ്കൃപാസന മാതാവേ ഞങ്ങളുടമകൾക് അനുസരണ ശീലം നക്കി തമ്മിൽ തമ്മിൽ സ്നേഹത്തോടെനല്ല കുഞ്ഞുങ്ങയിരിക്കാനുള്ള അനുഗ്രഹം നൽകേണമ്മമേ അങ്ങേ തൊരു കുമാരനോടാപേക്ഷിച്ചു എന്റെ ഈ പ്രാർത്ഥനാടിച്ചു thareame

  • @SunithaJayaraj-uc8dq
    @SunithaJayaraj-uc8dq 3 місяці тому

    യേശുയേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാം തടസ്സങ്ങളും മാറ്റി സ്വസ്ഥതയും സമാധനവും നല്കണമോ ആമേൻ

  • @ATHIRACR-s6z
    @ATHIRACR-s6z 5 місяців тому

    Yesuve ente husbend bibinte kudi marane.cheetha kootukettil ninnum viduvikkane.autokku autom kittane. Kudumbam nokkane.kari vekkanum medicineum vagane.njagal thammilulla akalcha Mari dambathya jeevitham undakane.njagalude edayil edapedaname.amen

  • @sarajohn2192
    @sarajohn2192 Рік тому +13

    ഞങ്ങക്ക് ഓരോ ദിവസവും ഓരോ പ്രശ്നത്തിൽ കൂടി കടന്നു പോകുന്നു 🙏ഞങ്ങളെ kashtatha🍧kalil നിന്നും ഉയർത്തണമേ

  • @basilkpaul7038
    @basilkpaul7038 Рік тому +2

    എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ

  • @sherlygeorge4557
    @sherlygeorge4557 Рік тому

    ജഷിമോനു,ജോലി സംബന്ധമായ കാര്യത്തില്, എല്ലാ അന്ധകാര ശക്തിയെയം തകര്‍ക്കണമെ, അമ്മ മാതാവെ ഇടപെടണമെ........ആമെന്

  • @lissysibichan1210
    @lissysibichan1210 Рік тому +1

    Ente eshoye ella paishachika sakthiyude upadravangalil ninnum njangaleyum makkaleyum kayhukollaname Amen

  • @jincymol1474
    @jincymol1474 Рік тому +40

    അമ്മേ എന്റെ കുടുംബത്തിന്റെ എല്ലാ ബന്ധനങ്ങളും തടസങ്ങളും മാറ്റി അനുഗ്രഹിക്കണമേ അമ്മ മാതാവേ❤❤❤ ആമ്മേൻ

    • @minijacob8306
      @minijacob8306 Рік тому +1

      Amme monu nale jolikku vilikkumo.amme bless my family veedu tharumo

    • @lysammakj4225
      @lysammakj4225 9 місяців тому

      Entemathavinodu poradunna bendhanam matty tharaname

    • @babuvargheese5009
      @babuvargheese5009 8 місяців тому

      അമ്മേ എന്റെ കുടുംബത്തിലും എന്നിലും ഉള്ള എല്ലാവിധ പൂർവികർ പാപ, ശാപ ബന്ധനങ്ങളെയെല്ലാം അഴിച്ചുമാറ്റി ivayil നിന്നെല്ലാം ഞങ്ങൾക്ക് വിടുതൽ നൽകി ഞങളുടെ കുഞ്ഞുങ്ങൾക്ക്ഠ പഠി ikunnathilullaധിക്കുന്ന തിലുള്ള താ,ൽപര്യവും മാതാപിതാക്കള്ളോടുള്ള അനുസരണയും അധ്വാനസീലവും നിറയെ നല്ലക്കി അവർക്കു ശക്തിയും ആരോഗ്യവും ബുദ്ധിയും ഭാവനത്തിലെ കാര്യങ്ങൾ കണ്ടറിഞ്ഞു ചെയുവാനുള്ള കസിവും ശോഭനവും സുരക്ഷിതവുമായ ഭാവിയും നൽകി അനുഗ്രഹിക്കുന്നതിടൊപ്പം തന്നെ എന്റെയും എന്റെ ഭാര്യ ഉഷയുടെയും അസുഖങ്ങങ്ങൾ മാറ്റി ഞങ്ങല്ലേ ആരോഗ്യവതിയും ആരോഗ്യവന് മാക്കി മറ്റേണ്ണമ്മേ അമ്മേ കണിയെന്ന മ്മേ എന്റെ തെറ്റുകൾ പൊറുക്കെന്നമ്മേ എനിക്ക് മാപ്പു തരുവണട്ടി അങ്ങേ തിരുകുമരണ്ടു എനിക്കായി മാധ്യസ്ഥം പറയെന്നമ്മേ amen

    • @UnniKrishnan-v6e
      @UnniKrishnan-v6e Місяць тому

      Enteyum

  • @febyamenjoshy1894
    @febyamenjoshy1894 4 місяці тому

    ദൈവമാതാവേ ശത്രുവി ൻ്റെ ഉപദ്രവങ്ങളിൽ നിന്നും എല്ലാ പൈശാചിക നാരകീയ ബന്ധനങ്ങളിൽ നിന്നും രക്ഷിക്കേണ്മേ

  • @shyja7780
    @shyja7780 Рік тому +2

    അമ്മേ ഞങ്ങളുടെ സ്ഥലം കച്ചവടം ആകണമേ 🙏🏼ലോൺ മുടങ്ങി... അടയ്ക്കാൻ പറ്റണില്ല 🙏🏼

  • @lawrencelawrence4354
    @lawrencelawrence4354 Рік тому +2

    എന്റെ ഈശോ യേ എന്റെ എല്ലാം തടസവും ഈശോ നാമത്തിൽ മാറി പോകട്ടെ 🙏🙏🙏ആമേൻ

  • @sheelagangadharan8976
    @sheelagangadharan8976 Рік тому

    Karthavaya yesuve anekam nalukalayi njagal anubhanikkunna paisachika bandhanagalil ninnum njagale viduthal nalkaname eesoye amen

  • @sujasaji8915
    @sujasaji8915 Рік тому

    അമ്മേ എന്റെ കുടുംബത്തിന്റെ എല്ലാം ദോഷം തീർത്തുധാരണമേ ആമേൻ ശത്രുക്കളുടെ പിടിയിൽ നിന്ന് രക്ഷിക്കണമേ 🙏🙏

  • @BabyJose-y3o
    @BabyJose-y3o 7 місяців тому

    Amme mathave ente kudumbathenethereyulla ellabenthangaludeyumkettugal pottychereyename njngale anugrahekkename ❤❤❤❤❤

  • @bindubabu7878
    @bindubabu7878 Рік тому

    Ente yeshoo ente jeevitha megalayil ulla ella presnagalum matti anugrahikenamae

  • @shelmykc3002
    @shelmykc3002 Рік тому +1

    ഇശോയെ എന്റെ മകന്റെ ജോലി തടസവും, വിവാഹതടസവും മാറ്റിതരണമേ

  • @Deepa-ne6rn
    @Deepa-ne6rn 6 місяців тому

    Amen Amen 🙏 8 varshamayi anubhavikkunna ella thadassanghaleyum mattitharaname

  • @kumarrupesh122
    @kumarrupesh122 Рік тому +1

    അമ്മേ കൃപാസനമാതാവേ എന്റെ മുന്നിലേക്ക് അമ്മ മാതാവ് വെളിച്ചം നൽകി തരേണമേ

  • @salomyvarghese1363
    @salomyvarghese1363 Рік тому +1

    27 വർഷമായി ഉള്ള സങ്കടങ്ങൾ മാറ്റി അനുഗ്രഹിക്കണെ

  • @muralimuralivv3276
    @muralimuralivv3276 Рік тому +6

    മാതാവ് എൻ്റെ കഷ്ടപ്പാട് മാറ്റി തരണമ് ആമേൻ 🙏🙏🙏🙏🙏

  • @beenavarghese4252
    @beenavarghese4252 Рік тому +2

    Ente kadam Maran prarthikane

  • @minijoy5704
    @minijoy5704 Рік тому

    Enta MATHAVE entayum prarthana kelkkename Amen ✨🙏🏻✨ Amee ammyuda maganodu m enta kudumbatheyum nokkename ennu prayanee.......Amen 🙏🏻🔥💐

  • @sijisolomon5705
    @sijisolomon5705 Рік тому

    Praise the lord❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @thomas.m.rm.r8986
    @thomas.m.rm.r8986 5 місяців тому +1

    Thomas.