എത്ര പ്രാർത്ഥിച്ചിട്ടും ഉത്തരമില്ലെ? ഇവിടെ ഉത്തരം കിട്ടിയിരിക്കും

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 225

  • @josedevassy4558
    @josedevassy4558 2 місяці тому +25

    കർത്താവെ ഈ വചനം ഞാനും പ്രാർത്ഥിക്കുന്നു, എന്റെ മകനും എത്രയും വേഗം ഒരു ജോലി കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു എല്ലാവരും എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏😢😢😢

    • @rajankv3944
      @rajankv3944 2 місяці тому

      Njanum karthavey abeshikkunnu, endey makkaludey karyam orthu 🙏🙏🙏

  • @Annsmariyashots
    @Annsmariyashots 2 місяці тому +3

    ഈശോയെ എനിക്ക് വീടില്ല ഈശോയെ സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് നട്ടം തിരിയുന്ന എന്റെ കുടുംബത്തെ അവിടുന്നു അനുഗ്രെഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭w

  • @indiradevadas5812
    @indiradevadas5812 18 годин тому

    യേശുവേ എന്റെ മോനു കിട്ടാനുള്ള പണം കിട്ടാനുള്ള കൃപ തരേണമേ

  • @deepajamy9071
    @deepajamy9071 2 місяці тому +13

    ഈശോയേ , ഏന്റെ മകന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ , അവന്റെ മേൽ കരുണ തോന്നേണമേ , ആമേൻ 🙏🙏🙏

  • @BibinChacko-s3k
    @BibinChacko-s3k 2 місяці тому +17

    യേശുവേ എന്റെ ഭർത്താവിന്റയും എന്റെ സഹോദരന്റെയും മദ്യപാനം മാറ്റിതരേണമേ.

  • @sallygeorge1259
    @sallygeorge1259 6 днів тому

    എന്റെ നിയോഗം പെട്ടന്ന് സാധിച്ചു തരേണമേ. പിതാവേ. 🙏🙏

  • @leenasabu562
    @leenasabu562 2 місяці тому +3

    ഈ ദൈവ വചനം പ്രാർത്ഥിച്ചതിലൂടെ 13 വർഷത്തോളമായി നടക്കാതിരുന്ന സ്ഥലം വില്പന ഒരു മാസം ആകുമ്പോഴേയ്ക്കും നടന്നു കിട്ടി...വി. കുമ്പസാരവും..വി. കുർബ്ബനയും. ..നമ്മുടെ ആത്മീയതയ്ക്ക് മുതൽക്കൂട്ടായി ... യോഗ്യതയായി...
    സ്വീകരിക്കുന്നതിനൊപ്പം പരി. അമ്മയുടെ മാധ്യസ്ഥവും യാചിക്കാം.... Thank you Jesus...Amen Hallelujah. .....🙏🙏🙏🙏🙏🙏

  • @JessyTitus-pq6jb
    @JessyTitus-pq6jb 2 місяці тому +6

    എനിക്ക് ഒരുപാട് കടമുണ്ട് എന്റെ ജോലിയ്ക്ക് വലിയ തടസ്സമുണ്ട് ജോലിക്കു വേണ്ട സാമ്പത്തികസഹായം ലഭിക്കും പക്ഷെ എനിക്ക് സൗത്ത് ഇന്ത്യൻ ബാങ്കിൽ ഒരു ലക്ഷം രൂപ അടച്ചാൽ സിബിൽ ബന്ധിച്ചു കുറച്ചിട്ടിരിക്കുന്നതിനാൽ ഇവർക്കു തരാൻ പറ്റുന്നില്ല എത്രയും വേഗം ഈശോയെ എന്റ്റെ ഈ ക്യാഷ് അടക്കുവാനുള്ള മാർഗം തരണമേ കമ്പനി തുടങ്ങുവാനുള്ള എല്ലാം കാര്യങ്ങളും ചെയ്തുതുതരണമേ കഥങ്ങൾ വീട്ടുവാനും മക്കളെ പഠിപ്പിക്കാനുള്ള വഴി തുറന്നുത ഈശോയെ ഞാൻ ഒരുപാടു പ്രാർത്തിൽകുന്നുണ്ട് എന്നാലും തടസ്സമാണ് പ്രാർത്ഥികണമെ

  • @JashikpalolikkalJashik
    @JashikpalolikkalJashik 2 місяці тому +1

    തമ്പുരാനെ. എന്റെ. മോനെ അവൻ ആഗ്രഹിക്കുന്ന. ജോലി. എന്നേക്കുമായി. വളരെ വേഗത്തിൽ കൊടുകേണമേ. അവൻ ഞങ്ങളെ. എന്നും. വിളിക്കുകയും. ഞങ്ങളെ. അനുസരിച്ചു. സ്നേഹിച്ചു ജീവിക്കുകയും.. ചെയ്യണേ ആമേൻ 🙏🙏🙏

  • @MolyJoseph-v3g
    @MolyJoseph-v3g 2 місяці тому +11

    ഈശോയെ എന്റെ കട ബാധ്യതകൾ മാറാൻ വഴി കാണിക്കേ മേ🙏🙏🙏🙏🙏

  • @RadhikaRadhika-w6g
    @RadhikaRadhika-w6g 2 місяці тому +2

    സാമ്പത്തിക കടം മാറ്റാൻ പ്രാർത്ഥിക്കണേ ❤️ആമേൻ ❤ഹല്ലേലുയ ❤️

  • @sarammageorge2561
    @sarammageorge2561 2 місяці тому +33

    എന്റെ മകന് 37 വയസ്സായി കല്യാണം നടന്നിട്ടില്ല സഹോദരിയുടെ Gold പണയം വെച്ചിട്ട് 6 വർഷം മായി എടുത്തു കൊടുക്കാൻ സാധിച്ചിട്ടില്ല 8 ലക്ഷത്തോളം കടം മാണ് ജീവതത്തിൽ ഒരു 60 വയസ്സായി ഇന്നുവരെയും ഒരു സുഖ വും അറിഞ്ഞ കല്ല ഭർത്താവിന്റെ മദ്യപാനം ഉണ്ട് ആമേൻ Sistera ഒന്നു ഹ്രത്തിക്കാമേ.

  • @Josemathew123
    @Josemathew123 2 місяці тому +5

    യേശുവേ ഞങ്ങളെ അനുഗ്രഹിക്കണെ ഞങ്ങൾ സാമ്പത്തികമായി തകർന്ന അവസ്ഥയിലാണ് bak 29-ാം തിയതി 30laks ഉണ്ടാകണം അല്ലെങ്കിൽ കേസു പ്രശ്നങ്ങളുത്ത സ്വന്തമായി ഭവനം ഇല്ലാതെ എല്ലാം കൊണ്ടു മതുമിയുടെ അവസ്ഥ 4 മാസത്തെ വാടക കൊടുക്കാൻ ഉണ്ഇതിന് എല്ലാം പരിഹാര യേശുവിതുന്നെതരണം. ഫണൻമേലുള്ളണ്ടസ്സങ്ങൾ മാറി 10-ാം തിയതിക്ക് മുൻപു കിട്ടാൻ വേണ്ടി പ്രാത്ഥിക്കുന്നു ചേച്ചിയ്ക്ക് വേണിയു പ്രാതിക്കുന്നു

  • @sujakurian6676
    @sujakurian6676 2 місяці тому +1

    കർത്താവേ മിനി , ഷാജി മക്കളെ അനുഗ്രഹിക്കേണമേ ആമേൻ തെറ്റുകളെ ക്ഷമിക്കേണമേ ആമേൻ

  • @JayaJoy-h2o
    @JayaJoy-h2o 2 місяці тому +4

    ഈശോയെ ഞാനും ഈ വചനം ആയിരം തവണ എഴുതുവാണ് എന്റെ ജീവിതപങ്കാളിയ്ക്ക് സ്ഥിരമായ ജോലി തന്ന് അനുഗ്രഹിക്കണമെ👋👋

    • @nimmyjp6292
      @nimmyjp6292 2 місяці тому

      Daily 1000time aano azhuthuva njagalkkum oru joli ella enikkum azhuthi prarthikana

  • @TincyMaya
    @TincyMaya Місяць тому

    എന്റെ മകൻ ഡാനിയന് കുമ്പസാരിക്കാനും പരിശുദ്ധ കുർബാന ഭക്തിയോടെ പങ്കെടുക്കുവാൻ ഉള്ള കൃപ കൊടുത്ത അനുഗ്രഹിക്കണമേ

  • @manjusabu-so4gt
    @manjusabu-so4gt 2 місяці тому +1

    കടബാധടത്ര മാറാൻ 'ഞങ്ങളുടെ കുടുംബത്തിലെ പ്രശനങ്ങളെയും സമർപ്പിക്കുന്നു. ജീവിതത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് മാരി കുടുംബം ആ നുഗ്രഹിക്കണേ

  • @susanfrancis2875
    @susanfrancis2875 2 місяці тому +2

    ഇശോ എന്റെ കടങ്ങൾ സമർപ്പിക്കുന്നു പാപിയാ ഈ മോളിൽ കണിയാണമേ

  • @geethahenry1605
    @geethahenry1605 2 місяці тому +1

    ഈശോയെ എന്റെ മകനെ ഒരു കേസ് ഉണ്ട് അതിന് ജാമ്യം കിട്ടുന്നതിനെ വേണ്ടി പ്രാർത്ഥിക്കണമേ
    എന്റെ കുടുംബം സാമ്പത്തികമായി മാനസികമായും തകർന്ന അവസ്ഥയിലാണ് ഈ തകർച്ചയിൽ ഞങ്ങളെ രക്ഷിക്കാൻ ചേച്ചി prarthikaname

  • @sunnyabraham1559
    @sunnyabraham1559 2 місяці тому +3

    ഈശോ ഞങ്ങൾക്ക് വഴിയോട് കൂടി ഒരു വീട് വക്കുവാൻ വേണ്ടി പ്രാർത്ഥന സഹായം അപേക്ഷിക്കുന്നു ആമേൻ 🙏🙏🙏

  • @SamuelAlexander-t1c
    @SamuelAlexander-t1c 2 місяці тому +3

    എന്റെ കർത്താവെ എന്റെ ഭർത്താവിന്റെ കിഡ്നിയുടെ രോഗം പൂർണമായി മാറ്റി കൊടുക്കണേ കർത്താവെ എന്റെ മകനെ ഭരപ്പെടുത്തുന്ന രോഗം പൂർണമായി മാറാൻ പ്രാർത്ഥിക്കുന്നു ജോലി ഇല്ലാത്ത മകന് ജോലിക്കുവേണ്ടി പ്രാർത്ഥിക്കുന്നു കർത്താവെ പ്രാർത്ഥന കേൾക്കണം

  • @yesodauk3267
    @yesodauk3267 2 місяці тому +1

    എന്റെ മക്കളുടെ വിവാഹ തടസം മാറ്റിതരണമേ എന്റേമൂത്ത മകന്റെ ചീത്ത സ്വഭാവങ്ങൾ മാറ്റി തരണമേ കർത്താവേ എന്നേയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ എന്റെ ബിസ്സിനെസ് വർക്കിൽ എനിക്ക്
    വരുമാനം ഉണ്ടാവണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RosammaRosamma-dd9ry
    @RosammaRosamma-dd9ry 2 місяці тому +2

    യേശുവേ എനിക്ക് നവംബർ 30 തിയതി 250000 രുപ കൊടുക്കാണം എനിക്ക് ഒരു വഴി തുറന്നു താരണേ🙏🙏🙏

  • @jessypaul7542
    @jessypaul7542 2 місяці тому +3

    ഈശോയെ എൻ്റെ മകൻ്റെ വിവാഹ തടസ്സം എടുത്ത് mattane സ്ഥലം വിൽപന തടസം mattitharaname

  • @RaginiChandran-z7o
    @RaginiChandran-z7o 2 місяці тому +1

    ഞങ്ങളുടെ മകനും ഒരു ജോലി ഇല്ലാതെ വളരെ ഞങ്ങളും വളരെ അധികം ഭാരപ്പെടുന്നു. അതിനു വേണ്ടി പ്രാർത്ഥിക്കണം

  • @sheelaviyani5941
    @sheelaviyani5941 27 днів тому +1

    Ente makalkum marumakanum UK yil Visa kitunnilla kittiyillenkil avar naatil karivarendivarum prarthikunnu

  • @anjosiju123
    @anjosiju123 2 місяці тому +2

    ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ 🙏🏻🙏🏻15 ന് മുൻപ് കൊടുക്കാനുള്ള ക്യാഷ് റെഡി ആക്കി tharanne

  • @sonysebastian9375
    @sonysebastian9375 2 місяці тому +4

    യേശുവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 😢🙏🏻

  • @remadevirajendran7008
    @remadevirajendran7008 2 місяці тому

    യേശുവേ എനിക്ക് സാമ്പത്തികമായും മാനസികമായും കഷ്ടതയനുഭവിക്കുകയാണ്. കർത്താവേ വേഗം വരണമേ. എന്നെ സഹായിക്കേണമേ എന്നിൽ കരുണ ചൊരിയണമേ ആമേൻ.🙏🙏🙏🙏❤️‍🔥❤️‍🔥❤️‍🔥

    • @saidhasimon1758
      @saidhasimon1758 2 місяці тому

      Karthave sthalathinte japthy matti 850000 ee masam thanne kandethi adakkan akane

  • @sonimaanoop6382
    @sonimaanoop6382 2 місяці тому +3

    കർത്താവേ എനിക്ക് ഒരു ഭവനം വെയ്ക്കാൻ വേണ്ട fund ഒരുക്കി തരണമേ 🙏🏻🙏🏻🙏🏻ലോൺ കിട്ടേണമേ 🙏🏻🙏🏻🙏🏻സഹായിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @SubiDaniel-uh5ei
    @SubiDaniel-uh5ei 2 місяці тому +2

    യേശുവേ ഞങ്ങളുടെ കുടുംബ ജീവിതത്തിൽ anugrahom nalkene

  • @mollysiby6082
    @mollysiby6082 2 місяці тому +1

    രണ്ടുവർഷമായിട്ടുള്ള എടുത്തുമാറ്റി ജോലിക്ക് വേണ്ട വഴിതുറന്ന് തരണമേ കർത്താവേ നീ

  • @Annsmariyashots
    @Annsmariyashots 2 місяці тому

    എന്റെ ഈശോയെ എന്റെ മക്കൾക്കു ജോലി kitename🙏🏻🙏🏻🙏🏻🙏🏻

  • @danyadanya7131
    @danyadanya7131 2 місяці тому +1

    Ammayude utharathil balamaya eshoo anugrahikapettathu pole ente utharathil balamaya kunjum anugrahikapettathakane kripasanam amma mathave nanmaniraja kanykamariyamma praise the lord Amen helllelluah sothoram plzz bless a safe delivery and blessed with a healthy baby jesus i trust you, i love you appa amma mathave anugrahikaname kathukolaname ❤️👍🙏🙏🤰👶😍🥳🥰🎂🎂🥰🥳😍🤰👶🙏👍❤️❤️👍🙏👶🤰😍🥳🥰🎂🎂🥰🥳😍🤰👶🙏👍❤️❤️👍🙏👶🤰😍🥳🥰🎂🎂🎂🥰🥳😍🤰👶🙏👍❤️❤️👍🙏👶🤰😍🥳🥰🎂🎂🥰🥳😍🤰👶🙏👍❤️❤️👍🙏👶🤰😍🥳🥰🎂🎂🎂🥰🥳😍🤰👶🙏👍❤️❤️👍🙏👶🤰😍🥳🥰🎂🎂🥰🥳😍🤰👶🙏👍❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👶👶👶👶👶👶👶👶👶👶👶👶🤰🤰🤰😍🤰🤰🤰🤰🤰🤰🤰🤰🤰🤰🤰😍😍😍😍😍😍😍😍😍😍😍😍🥳🥳🥳🥳🥳🥳🥳🥳🥳🥰🥰🥰🥰🥰🥰🥰🥰🥰🥰🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂

  • @minimini7342
    @minimini7342 2 місяці тому

    യേശുവേ എന്റെ കുടുംബത്തിൽ ആകെ ബുദ്ധിമുട്ട് ആണ്, മനസിന്‌ ഒരു സുഖം ഇല്ല, കടം ഉണ്ട്, കുടുംബക്കാർ പിണക്കത്തിൽ ആണ് അവർക്ക് വിടുതൽ കൊടുക്കണം, മിണ്ടാതെ ഇരിക്കുന്നവർ ഞങ്ങളെ വിളിക്കണം, ശത്രു ഒരു ദുഷ്ട പ്രവൃത്തി യും ഞങ്ങളുടെ മേൽ ഏൽക്കരുത്, മക്കൾ ആരോഗ്യതോട് ഇരിക്കണം, എനിക്ക് ഒരു സ്ഥിരം ജോലി കിട്ടണം എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം ആമ്മേൻ

  • @AVBABY-j6z
    @AVBABY-j6z 2 місяці тому +2

    ഞങ്ങളുടെ മകനും ജോലിയില്ലാതെ വളരെ ബുദ്ധിമുട്ടി ജീവിക്കാൻ പോലും വകയില്ലാത്ത അവസ്ഥയിലെ ആയിരിക്കുകയാണ് മകനൊരു ജോലി ശരിയാകു വാ ൻ ബിസിനസ് പുരോഗതി ഉണ്ടാകാൻ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാൻ സ്ഥലംമാറ്റത്തിന് വേദന മാറാൻ പ്രത്യേകം പ്രാർത്ഥിക്കണമേ

  • @danyadanya7131
    @danyadanya7131 2 місяці тому +1

    Jesus i trust you, i love you appa amma mathave plzz bless a safe delivery and blessed with a healthy baby helllelluah sothoram amen praise the Lord swargashthan ayya pithave parisudhathmmmave yeshuve karthave anugrahikaname kathukolanam❤️❤️❤️❤️❤️❤️👍👍❤️❤️👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏👶👶👶👶👶👶👶👶👶👶👶👶🤰🤰🤰🤰🤰🤰🤰🤰🤰🤰😍😍😍😍😍😍😍😍😍😍🥳🥳🥳🥳🥳🥳🥳🥳🥳🥳🥰🥰🥰🥰🥰🎂🎂🎂🎂🎂🎂🎂🎂🎂❤️👍🙏👶🤰😍🥳🥰🎂🎂🎂🥰🥳😍🤰👶🙏👍❤️❤️👍🙏👶🤰😍🥳🥰🎂🎂🥰🥳😍🤰👶🙏👍❤️❤️👍🙏👶🤰😍🥳🥰🎂🎂🥰🥳😍🤰👶🙏👍❤️❤️👍🙏👶🤰😍🥳🥰🎂🎂🥰🥳😍🤰👶🙏👍❤️❤️👍🙏👶🤰😍🥳🥰🎂🎂🥰🥳😍🤰👶🙏👍❤️❤️👍🙏👶🤰😍🥳🥰🎂🎂🥰🥳😍🤰👶🙏👍❤️❤️👍🙏👶🤰😍🥳🥰🎂

  • @LijamolNs
    @LijamolNs Місяць тому

    ആമേൻ 🙏🏼🙏🏼❤️♥️❤️

  • @marykuttyscaria8429
    @marykuttyscaria8429 2 місяці тому +1

    Nalla ഈശോയെ മോൾക്ക്‌ ജോലി നൽകി അനുഗ്രഹിക്കണമേ

  • @reebavinny6294
    @reebavinny6294 2 місяці тому +1

    ജോലിക്ക് പോകാൻ മടിയുളള മകനെയും, മരുമകളെയും വിനിൽ, ആഷ്ലി..സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.🙏🏻🙏🏻🙏🏻

  • @SreeLatha-un3ux
    @SreeLatha-un3ux 2 місяці тому +1

    എന്റെ ഈശോ ശ്രീക്കുട്ടിയുടെ മിരൈൻ കഴുത്തുവേദന മാറ്റിതരണേ മോനും നല്ലതുവരുത്തനെ മോളുടെ തലവേദന കഴുത്തുവേദന ആ മാനസികമായി വിഷമത്തിലാണ് ഈശോ റിഷിക്കണേ അവളുടെ കല്യാണം മംഗളമായി നടത്താൻ ഒന്നും illa സഹായിക്കണേ അവൾക് പഠിക്കുവാനോ ജോലിയേനെഷിക്കുന്നതിനോ കഴിയുന്നില്ലവേദനയും കഴുത്തുവേദന കാരണംരോഗം മറ്റേനെ വീടിന്റെ അവസ്ഥയിൽ മാത്രം വരാം എനിക്ക് പറ്റുന്നജോലി കണ്ടെത്തിത്തന്നു റിഷിക്കണേ മോളുടെ തലയും കഴുതും മാതാവിന്റെ കടത്തിൽ തരുന്നു സൗഗ്യം തരണേ amien

  • @marrykuttykurisunkal6155
    @marrykuttykurisunkal6155 2 місяці тому +2

    എൻ്റെ ഈശോയെ മകൻ്റെ കടബാദ്ധ്യത മാറുകയും വിവാഹം നടക്കുന്നതിനും ഒരു ഭവനംവക്കുന്നതിനും സഹായിക്കണേ

  • @jollysebastian2261
    @jollysebastian2261 2 місяці тому +8

    കടബാദ്ധ്യത മാറുവാൻ ജോലി തടസ്സം നീങ്ങുവാൻ പ്രാർത്ഥിക്കണേ

    • @ReenaJoy-ef3hp
      @ReenaJoy-ef3hp 2 місяці тому

      Eesso kunjugal indavan veandy molea anugrahikanamea❤

  • @shaletmartin2462
    @shaletmartin2462 2 місяці тому +2

    ഏശയ്യാ 45:2-3 ❤

  • @lissymathew8971
    @lissymathew8971 2 місяці тому

    എന്റെ യേശുവേ എന്റെകണ്ണിന് കാഴ്ച തിരിച്ചു കിട്ടണ മേ

  • @SumeejaSreenath
    @SumeejaSreenath 2 місяці тому +3

    Njan 4 thavana purathupoguvanulla exam ezhuthi ennal exam njan passayilla onnukkodi njan exam ezhuthugan pogugayanu enikkuvendi prarthikkanam amen 🙏🙏

  • @rubyannuncia3252
    @rubyannuncia3252 2 місяці тому

    Amen 🙏 Hallelujah 🙏 Praise the lord 🙏

  • @valsammageorge8494
    @valsammageorge8494 2 місяці тому +2

    Karthave orayiram nanni stuthy epozhum ellathinum Amen hallelujah 🙏💖♥️

  • @indiradevadas5812
    @indiradevadas5812 18 годин тому

    എന്റെ കുടുംബത്തിലെ കടബാധ്യതയും സാമ്പത്തിക ബുദ്ധിമുട്ടും മാറുന്നതിനു വേണ്ടി അനുഗ്രഹിക്കണം

  • @susanmathew1248
    @susanmathew1248 2 місяці тому

    Sister pray for my children's marriage. Please pray for all the hindrances and all problems against my family and my children's marriage be removed and God's name be glorified through their married life. Thank you Jesus. Please pray for my son Joe to get a good permanent job and God's name be glorified through Joe. Praise be to lord

  • @shantywilson1043
    @shantywilson1043 Місяць тому

    Enta monta visa pattannunalky anugrahikkanamma🙏🙏🙏🙏🙏❤️❤️❤️

  • @AnandBabu-vo4hw
    @AnandBabu-vo4hw 2 місяці тому

    Ente molude joli anweshanathil thadassamayi nilkkunna ella bandhanagaleyum eduthu mattaname anugrahikkaname eashoye amen

  • @marybiju2122
    @marybiju2122 2 місяці тому +1

    Esoye ebine samarpikkumnu parishudanmavinal nirakaname avanu Oru jole nalki anugrahikaname amea mathave amen

  • @Laisamma-me2sf
    @Laisamma-me2sf 2 місяці тому +2

    Ente Makan 35, year,s. Vivaha Thadasam Maran Prayer Yagikunnu Amen Hallelujah hallelujah hallelujah 🙏🙏

  • @mallumachan1109
    @mallumachan1109 2 місяці тому

    Amen❤🙏

  • @Santha-s3b
    @Santha-s3b 2 місяці тому +2

    എന്റെ ഈശോയെ എന്റെ മകനെ സ ൽ സോ ബ വി ആക്കി താ ര ണ് മേ

  • @SushmaGupta-fc2oi
    @SushmaGupta-fc2oi 2 місяці тому +1

    Jesus I trust and believe in you Thank you Jesus Amen Hallelluja

  • @appuappuzz4608
    @appuappuzz4608 2 місяці тому

    യേശുവേ എന്റെ മക്കളുടെ രോഗങ്ങൾ മാറ്റിതരണ മേ എന്റെ ഇയ മകന പതിനെട്ട വയസ്സായി എത്ര പഠിച്ചിട്ടും അവനു ഒന്നും പഠിയ്ക്കാൻ സാധിയ്ക ന്നില്ല പ്രാർഥിക്കണം

  • @geethadevict8417
    @geethadevict8417 2 місяці тому +1

    🎉🎉🎉🎉ആമേൻ 🎉🎉🎉ആമേൻ 🎉🎉🎉ആമേൻ 🎉🎉🎉🎉

  • @jessyabu1235
    @jessyabu1235 2 місяці тому +1

    എന്റെ മോന് 34 വയസ്സായി. വിവാഹം നടന്നിട്ടില്ല. നല്ല ഒരു ജീവിത പങ്കാളിയെ കിട്ടുവാൻ പ്രത്യേകം പ്രാർത്ഥിക്കണേമേ.

  • @rubygeorge5930
    @rubygeorge5930 2 місяці тому

    Eshoya Njagaladda Kudubatheill Sammathanam Neerauvan Kudubageeveethatha Veeshutheegareekan Njagala Purnnamaum Veeshutheechu Rubathatapadduthuvan Neeyogam Samrpeeku

  • @mollyjoseph6443
    @mollyjoseph6443 2 місяці тому

    എൻറെ മകൻറെ ഭാര്യ പിണക്കം മാറ്റി തിരിച്ചുവന്ന് നല്ലൊരു കുടുംബജീവിതം നയിക്കാൻ ഇടയാക്കി തരാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @arunantony1287
    @arunantony1287 2 місяці тому +1

    Amme Mathaveee kaniyanameee enikku joli nashtapettu. Upajeeevanathinum EMIs adakkanum oru joli vangi tharanamee Mathaveee kaniyanameee 🙏🙏🙏🙏🙏🙏

  • @asunthawilfred6746
    @asunthawilfred6746 2 місяці тому +1

    Eshoye ente molde Vivaha thadastham matti Vivaham nadakkan Anugragikanay 🙏🙏🙏

  • @pandariveedumv4508
    @pandariveedumv4508 2 місяці тому +1

    Amem hallelujah sthothram 🙏 aradana mahatwam glorytogod praiseujesus thankujesus 🙏🏾🙏🏾

  • @nimmy-b8j
    @nimmy-b8j 2 місяці тому +2

    Padikuvanullaa kreupa Johan Johanna tharanee ammee 🙏🙏🙏

  • @elizabethjohn3881
    @elizabethjohn3881 2 місяці тому

    Please pray for my son Bobby to bless with good job and God fearing life partner soon

  • @sulochanakumaripk9544
    @sulochanakumaripk9544 2 місяці тому +1

    എൻ്റെ മക്കൾക്ക് നല്ല ഒരു കല്യാണം നടക്കണമേ
    🙏🙏🙏

  • @Sonadevasia8291
    @Sonadevasia8291 2 місяці тому

    രണ്ടു വർഷമായിട്ട് ജോലിതടസങ്ങൾ നേരിടുന്ന എന്റെ മോന് ജോലി നൽകി അനുഗ്രഹിക്കണേ

  • @SaviyothomasShiju
    @SaviyothomasShiju 2 місяці тому +2

    Eshoye kochumolk oru joli nalgi anugrahikane kadabathitha matename anugrahikane

  • @preethaanil7532
    @preethaanil7532 2 місяці тому

    Amme. Ente makanum. Orunallajolinalkename. Ente eeshoye. Sahahikkename. Amme. Eeshoye. Entepithave. Sahahikkename. Amen

  • @rubygeorge5930
    @rubygeorge5930 2 місяці тому

    Eshoya Enttaum Barthaveenum Makkalddum Manasatheevadee Neeyogam Samrpeeku

  • @jencysebastian4658
    @jencysebastian4658 2 місяці тому

    യേശുവേ തോമസിന്റെ സർജറി സേഫ് ആകേണമേ

  • @Nirmalakrishnanoc
    @Nirmalakrishnanoc 2 місяці тому +3

    അമ്മ മാതവോ ഞാൻ ജോലി ചെയ്ത സ്ഥപനത്തിൽ എന്നെ തിരിച്ച വിളിക്കാൻ പ്രാർത്ഥിക്കണം

  • @minisunil4622
    @minisunil4622 2 місяці тому +1

    Amen,,sambathikavazhi thurannutharane 🙏🙏🙏

  • @agnespeter3556
    @agnespeter3556 2 місяці тому

    God bless🙏ente vivah thadasam maran ventty Prayaril Orkanam 🙏

  • @bincymanu530
    @bincymanu530 2 місяці тому

    Karthave Oru joli labhikkunnathinulla Ella thadasangalum mati tharane🤲🙏🙏

  • @runellececilyjohn3412
    @runellececilyjohn3412 Місяць тому

    Ente bharthavinte ahakarra swabhavam matti tharane. Avihitha bhandathil ninnu viduthal kodukaname

  • @runellececilyjohn3412
    @runellececilyjohn3412 Місяць тому

    Eeshoye ente bharthavinte madhyapana sheelam mattane

  • @rubygeorge5930
    @rubygeorge5930 2 місяці тому

    Eshoya Onnampramanam Lakeekunna Barthaveenum Makalkum Pababotha vum Anuthabavum Koduthu Nalloru Kubasaram Naddathuvanum Neeyogam Samrpeeku

  • @rosajo3442
    @rosajo3442 2 місяці тому +1

    ഞാൻ ഇന്ന് 5മണിക്ക് മുൻപായി 15000രൂപ കൊടുക്കണം കടം മേടിച്ചതാണ് ഒരു വഴിയും ഇല്ല എനിക്ക് വേണ്ടി പ്രാത്ഥിക്കുക

  • @jessyabu1235
    @jessyabu1235 2 місяці тому

    എന്റെ മക്കൾക്കു രണ്ടു പേർക്കും നല്ല ജീവിത പങ്കാളികളിയെ കിട്ടുവാൻ prarthikeneme

  • @SHEEJAPc-z6o
    @SHEEJAPc-z6o Місяць тому

    മോന്റെ സാമ്പത്തിക കടംവാരം മാറാൻ വേണ്ടി പ്രാർത്ഥിക്കണം

  • @SnakesandLadders01
    @SnakesandLadders01 2 місяці тому

    Ende Karthave ellavareyum angayude thirumunnil samarppikunnu 🙏🙏🙏

  • @sneham982
    @sneham982 2 місяці тому

    esoye mathave veedpani purthiyakanum makkalk fees adakanum ulla vazhi🙏

  • @ManjuManju-zr3mf
    @ManjuManju-zr3mf 2 місяці тому +3

    എന്റെ അനിയത്തിക്ക് ഒരു ജോലി kittaname🙏🙏🙏

  • @bijibennybenny
    @bijibennybenny 2 місяці тому

    Amen praise the Lord Amen

  • @sherlysunny5949
    @sherlysunny5949 2 місяці тому +1

    എന്റെ മകൾ സെറിന് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണം

  • @thomasks1718
    @thomasks1718 16 днів тому

    എന്റെ ചേച്ചിയുടെ മകൻ നു വേണ്ടി പ്രർഥിക്കണം

  • @Sreeshama
    @Sreeshama 2 місяці тому

    എന്റെ കുഞ്ഞുങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ എല്ലാം മാറ്റിത്തരാണമേ 🙏🙏

  • @Linumol98
    @Linumol98 2 місяці тому

    Amen 🙏 ente jeevitjathile thadasathe evachanathode cherthe vechu prarthikkunnu njagalkke oru kunjine nalki anugrahikkaname 🙏🙏🙏

  • @minimini7342
    @minimini7342 2 місяці тому

    യേശുവേ എന്റെ അമൃത മോളുടെ ശരീര ഷിണം മാറി സ്കൂളിൽ പോകാൻ സാധിക്കണം 🙏

  • @elizabethcyrus1602
    @elizabethcyrus1602 2 місяці тому

    Yesuve aradana yesuve ente nazionale anugrahikane

  • @raniwilson2525
    @raniwilson2525 2 місяці тому +1

    Amme mathave santhoshathodum samadhanathodum jolie cheyyan enne sahayikkane 🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️

  • @JosinaPaul
    @JosinaPaul 2 місяці тому +1

    Eesoye ente kudumbathil aikyavum samadhanavun undakan kanivundakane🙏🙏🙏🙏

  • @ashasebastian5372
    @ashasebastian5372 2 місяці тому

    Entemonu 30 vayasaayi,ithuvare nalloru joliyaayittilla kalyanam nadakkaanum joli kittaanum prarthikkane...amen

  • @lekhadileep8411
    @lekhadileep8411 2 місяці тому

    യേശുവേ ശനിയാഴ്ച50000 രൂപ വേണം എനിക്ക് അത് ലഭിക്കണമേ

  • @aneylincyjose2860
    @aneylincyjose2860 2 місяці тому +1

    ആമേൻ

  • @shinijose4916
    @shinijose4916 2 місяці тому

    Amen 🙏 Praise the lord 🙏

  • @shineykottayam8506
    @shineykottayam8506 2 місяці тому

    Ente mathave kadangal veetanum thadasangal maranum anugrahikane..amen🙏🙏🙏