കടബാധ്യത മാറാൻ പ്രാർത്ഥിക്കുമ്പോൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

Поділитися
Вставка
  • Опубліковано 13 жов 2024
  • Ephphatha
    #effatha
    #malayalam
    #goodness
    #prayer
    #prarthana

КОМЕНТАРІ • 117

  • @SushamaSivan
    @SushamaSivan 8 днів тому +24

    ദൈവമേ ഞാനും ഹിന്ദുവാണ് കടങ്ങൾ കാരണം ജീവിതം മടുത്തു നാണംകെട്ടു പരാജയത്തിൽ ആളുകളുടെ മുന്നിൽ തല ഉയർത്താൻ കഴിയാതെ ഒരു കള്ളിയായി ഒളിച്ചിരുന്ന് പുറത്തിറങ്ങാൻ പറ്റാതെ ദൈവത്തിനോട് യാചിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു ആമേൻ ഹല്ലേലുയ്യ 🙏🙏🙏😭😭

    • @BinduM-dc5ic
      @BinduM-dc5ic 7 днів тому +2

      എന്റെ അവസ്ഥ ഇത് തന്നയാണ്.എനിക്കറിയില്ല.കടബാധ്യതതീർക്കാൻ ഒരു വഴിയുമില്ല.ഞാൻ ഇപ്പോൾ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്നു.അമ്മമാതാവല്ലാതെ എന്നെ രക്ഷിക്കാൻ വേറെ ആരുമില്ല.ഞാൻ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാം.എനിക്കോവേണ്ടിയും പ്രാർത്ഥിക്കണമേ.ഞാനും ഒരു ഹിന്ദുവാണ്.

    • @saranyapala3287
      @saranyapala3287 6 днів тому

      എന്റെയും ഇത് തന്നെയാണ് അവസ്ഥ

    • @akhilr3803
      @akhilr3803 3 дні тому

      എന്റെ കട ബാധ്യത മാറ്റി തരണമേ ആമേൻ

  • @remyaraj2257
    @remyaraj2257 8 днів тому +11

    ഈശോയെ എന്നെ പോലെ സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും അവിടുന്ന് വിടുതൽ തരണമേ 🙏ആമേൻ 🙏

  • @mercyshaji8074
    @mercyshaji8074 8 днів тому +13

    എന്റെ കടബാത്യത മാറാൻ വേണ്ടി യേശുവിനോട് പ്രാർത്ഥിക്കണമേ ആമേൻ

  • @celinesunny4173
    @celinesunny4173 5 днів тому +1

    ഈശോയെ കടബാധ്യത മാറാനും സ്ഥലം വിൽപ്പന നടക്കാനും ഞാൻ പ്രാർത്ഥികക്കുന്നു 🙏

  • @sheela2275
    @sheela2275 5 днів тому +1

    ഈശോയെ കടങ്ങൾ വിടാനുള്ള വഴി ഞങ്ങൾക്ക് നൽകി തരേണമേ🙏

  • @tarasuresh5239
    @tarasuresh5239 8 днів тому +9

    എന്റെ ദൈവമേ കർത്താവെ എന്റെ കുടുംബത്തെ രക്ഷിക്കണേ എന്റെ കടങ്ങൾ മാറ്റിതരണേ എന്റെ തമ്പുരാനെ 🙏🙏🙏🙏🙏

  • @johnthomas9993
    @johnthomas9993 8 днів тому +3

    എന്റെ വസ്തുവും കടമുറികളും വിക്കാനും കടം വീട്ടാനും പ്രാർത്ഥിക്കണേ. എന്റെ മകളുടെ നഷ്ടപ്പെട്ട ഗോൾഡ് മടക്കി കിട്ടാനും പ്രാർത്ഥനക്കായി അപേക്ഷിക്കുന്നു. Praise the lord. Amen

  • @prasannapadmakaran5598
    @prasannapadmakaran5598 8 днів тому +6

    എന്റെ കടബാധ്യത തീരാനായി എല്ലാവരുടെയും പ്രാർഥന ഉണ്ടാകേണമേ 🙏

  • @AntonyMV-ih2bn
    @AntonyMV-ih2bn 3 дні тому

    വാർദ്ധിച്ചുവാരുന്ന കടബാധ്യത എന്നേയ്ക്കുമായി ഞങ്ങളുടെ ജീവിതത്തിൽ നിന്നും മാറി പോകട്ടെ തടസം നീക്കി എന്റെ അമ്മയുടെ പേരിൽ കിടക്കുന്ന സ്ഥലവും വീടും നല്ല വിലക്ക് വിൽക്കുവാൻ അനുഗ്രഹിക്കണമേ നല്ല ഒരു സ്ഥലവും വീടും പള്ളിയുടെ അടുത്ത് വാങ്ങുവാൻ അനുഗ്രഹിക്കണമേ ആമ്മേൻ

  • @manojmamman836
    @manojmamman836 7 днів тому +2

    യേശുവേ എന്റെ കട ബാധ്യതകൾ മാറ്റി തരണമേ ആമേൻ

  • @soniasabu5657
    @soniasabu5657 7 днів тому +2

    ആമേൻ

  • @thresiammajoseph1304
    @thresiammajoseph1304 7 днів тому +2

    എന്റെ ഇശോയെ ഞാൻ ഇന്ന് കൊടുക്കാൻ ഉള്ള പണം കിട്ടുവാൻ ഉള്ള തടസം മാറ്റി തരണമേ 🌹

  • @aida891
    @aida891 6 днів тому +2

    Ente sambathika nashtangal pariharichutharaname.. Amen🙏

  • @VidhyaRenjith-kq6td
    @VidhyaRenjith-kq6td 7 днів тому +3

    കർത്താവെ കടങ്ങളാൽ ഒരു പാട് വിഷമിക്കുന്നു എന്തു ചെയ്യണം എന്നു പോലും അറിയാത്ത അവസ്ഥയിൽ അന്ന് ഞങ്ങൾ, കർത്താവേ ഒരു വഴി കാണിച്ചു തരേണമേ, ammen

  • @sijojoseph6172
    @sijojoseph6172 8 днів тому +2

    ഈശോയെ എന്റെ കഷ്ടപ്പാടുകൾ മാറ്റി സന്തോഷം നൽകേണമേ 🙏🫂

  • @LekhaUnni-y2w
    @LekhaUnni-y2w 7 днів тому +1

    അമ്മേ മാക്കാ വേ എന്റെ മകൾക്കും ഭർത്ത >വിനും ക്യാൻസർ ആണ് അത് ഒരിക്കൽ പോലും തിരിച്ചു വരാഞ്ഞ രീതിയിൽ മാറ്റിത്തരണേ മാതാവേ അന്നന്നുള്ള ചിലവിനും ലോൺ അടയ്ക്കാനും ഒരു ജോലി ഒപ്പിച്ചു തരണേ മാതാവേ . കിട്ടാനുള്ള പൈമ്പാ വാങ്ങിത്തരണേ മാതാവേ എന്റെ മരങ്ങളും പശുവിനേയും നല്ല വിലവേടിച്ചു വിറ്റു തരണമേ മാതാവേ എന്റെ രണ്ടു പെൺമക്കൾക്കും ജോലി വാങ്ങിത്തരണമേ മാതാവേ

  • @senajoy8177
    @senajoy8177 7 днів тому +2

    ഒത്തിരി കടമൂലം വേദ
    വേദനിക്കുന്നു സ്ഥലം വിൽക്കുവാനും (15 സെന്റ്. വീടും ) ഞാൻ ആഗ്രഹിക്കുന്നു എനിക്കു വേണ്ടി ഒന്ന് പ്രായിക്കണമേ ആത്മഹത്യ മാത്രമാണ് എന്റെ ചിന്ത🙏🙏🙏

  • @UmaSuresh-gu3jz
    @UmaSuresh-gu3jz 5 днів тому

    ഞാൻ ഒരു ഹിന്ദു വാണ് കടങ്ങൾ ബാധ്യത കൊണ്ട് നിൽക്കാൻ പറ്റാത്ത അവസ്ഥയാണ് കർത്താവെ അനുഗ്രഹിക്കണേ യേശുവേ രഷിക്കണേ

  • @thresiammajoseph1304
    @thresiammajoseph1304 7 днів тому +1

    എന്റെ ഇശോയെ എന്റെ വിടും സ്ഥലവും വിറ്റു കിട്ടാൻ ഉള്ള തടസം മാറ്റി തരണമേ

  • @itsmekunjus-f4c
    @itsmekunjus-f4c 7 днів тому +1

    ഞങ്ങൾ കടഭാരത്താൽ ഒരു സമാധാനവുമില്ല. ഈശോയെ ജീവിതത്തിലെ തടസ്സങ്ങൾ മാറ്റി കടഭാരങ്ങൾ മാറ്റി ഞങ്ങളെ അനുഗ്രഹിക്കണം

  • @sindhuad1326
    @sindhuad1326 6 днів тому +1

    Anteyum sheebachechiyudeyum palisha kodukkunna kadangalellam koduthuthiirkkuvan anugrhikkane aammen amme mathave karthave suthikkunnu

  • @sivapriyaalhurain1059
    @sivapriyaalhurain1059 8 днів тому +2

    അമ്മ മാതാവേ എന്റെ ചേച്ചി ഷൈന ക്ക്‌ ജോലി കിട്ടുവാൻ വേണ്ടി യേശുവിനോട് പ്രാർത്ഥിക്കണമേ ആമേൻ 🙏

  • @minisanil5287
    @minisanil5287 7 днів тому +1

    അമ്മേ എന്നെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ❤🙏❤

  • @majokarimuttam2121
    @majokarimuttam2121 День тому

    കടബാധ്യത തീർക്കാൻ ദൈവമെ താങ്ങാകണമെ

  • @rimimathew447
    @rimimathew447 4 дні тому

    എശുവേ ഞങ്ങളുടെ കട വിൽക്കുവാൻ praerthikunnu🙏

  • @sunithasathar908
    @sunithasathar908 7 днів тому +2

    എന്റെ കടം കൊണ്ട് ഞാൻ നല്ല വിഷമം ത്തിൽ ആണ്. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ട്ടോ ആമേൻ

  • @salibabykanjiram
    @salibabykanjiram 8 днів тому +1

    Ente Eeshoye ente stalam vilpana nadakkan prarthikkunnu, desamsam nalkiyekkamennu niyogam vachu prarthikkunna ente kudumbathe anugrahikkename, kayvidaruthe 🙏🙏🙏🙏

  • @Josemathew123
    @Josemathew123 7 днів тому +1

    ഈശോ ഞങ്ങളുടെ 30lac കൊടുക്കാനുള്ള Cash10 തിയതി ആ കുമ്പഴത്തേനു കിട്ടാൻ വേണ്ടി പ്രത്ഥിക്കുന്നു കിട്ടാൻ ഉള്ള ഫണ്ട് എത്രയും പെട്ടന്ന് കിട്ടാൻ പ്രാർത്ഥിക്കണേ ഗ്ര770 തിയതി കൊടുക്കാം എന്നു പറഞ്ഞിരിക്കുകയാണ് യേശു ഇതിൻ്റെ തടസ്സണം മാറ്റി തരു എന്ന് വിശ്വസിക്കുന്ന ഞങ്ങൾക്കായ് പ്രാത്ഥിക്കന്നേ

  • @SheebaJames-e4w
    @SheebaJames-e4w 4 дні тому

    കർത്താവെ എന്റെ കടബാധ്യത മാറ്റിത്തരുവാൻ ഒരു വഴി കാണിച്ചു തരേണമേ

  • @kunjumon.rkunjumon.r4597
    @kunjumon.rkunjumon.r4597 8 днів тому +1

    ആമീൻ🙏

  • @sherlyshilu2816
    @sherlyshilu2816 7 днів тому +2

    അമ്മേ, എന്റെ ചേച്ചിക്ക് കടം മൂലം നാണം കെട്ട് ജീവിക്കുന്നു, അവൾക്ക് ഒരു വഴി തുറന്നു കൊടുത്തു അവളുടെ കടം തീർത്തു കൊടുക്കണമേ

    • @Selin-n7x
      @Selin-n7x 6 днів тому

      Mole visakkuvendy koodutha 2 laksham rupa koduthukittanundu alluppam kittan pray

    • @joice2744
      @joice2744 6 днів тому

      Njanum kadam karanam anthu chaiyanam annu ariyan pattatha avastha.

  • @GopiLetha
    @GopiLetha 2 дні тому

    Eeshoye enne anugrahikane ente kadafarangal thirthuthatane enik bhavanam orukitharane ente sthalam vellam pattane amme vilkkaanulla nadapadi orukitharane amen

  • @marythomas3450
    @marythomas3450 3 дні тому

    വർഷങ്ങളായിട്ടുള്ള കടബാധ്യത മാറുവാൻസ്ഥലംവിൽക്കുവാൻ ഈ കൂട്ടായ്മയോടൊപ്പം ചേർന്നു പ്രാർഥിക്കുന്നു.

  • @sheebadavis4963
    @sheebadavis4963 6 днів тому

    Yesuve ente jolisthalathe financial problems theerunnathine karuna kanikkaname

  • @salibabykanjiram
    @salibabykanjiram 8 днів тому +1

    Eesoye ente Kadabathyathaye yum samarppikkunnu, njangalude stalam vilkkanulla thadassam ellam eduthu mattename, anugrahikkename 🙏🙏🙏🙏

  • @susansunny2156
    @susansunny2156 7 днів тому

    Ente eshoye lucimmachiude Kottayam vasthu enikku vilkkan sadhikkanamea eshoye nanni amen

  • @jijisgeorge
    @jijisgeorge 4 дні тому

    എൻ്റെ കടങ്ങൾ കൊടുത്തു തീർക്കാൻ ഒരു വഴി നൽകേണമേ

  • @sneharajesh9043
    @sneharajesh9043 8 днів тому

    Amen esoye Rajeshinte sthalam udane nalla vilakku vilkkan anugrahikkane

  • @GopiLetha
    @GopiLetha 2 дні тому

    Eeshoye njan vecha panayam eduthukodukan ulla sambathikam tharane manissinu vallathafargal anu mathave kadafaram loan adakanulla vazhi kanichutharane amen

  • @silvivarghese7629
    @silvivarghese7629 6 днів тому

    എൻ്റെ സഹോദരിയുടെ കുടുംബ സ്വത്ത് ആയ 35 സെൻ്റ് സ്ഥലം വിൽപന നടക്കാനയി പ്രാർത്ഥിക്കുന്നു

  • @senajoy8177
    @senajoy8177 7 днів тому

    അമ്മേൻ🙏🙏🙏

  • @shajuthomas9089
    @shajuthomas9089 8 днів тому

    Amen Eesoye ennyum Anugrahickaname🙏 Eesoye ente koode yundakaname🙏 enne Orkaname🙏🙏

  • @sijiroy6710
    @sijiroy6710 5 днів тому

    Eeshoye njangalude kadabathyathakalum sambathikabudhimuttukalum marikittuvan anugrahikkaname

  • @minubiju-p9i
    @minubiju-p9i 6 днів тому

    Ente yeshuve njangallude veedu vilkkan sahayikkanam arumilla sahayikkan makkalle vallarthan margamilla kunjungalkke padikkan budhi kodukkanam njangallude kadangal veettan margamilla

  • @dallyjijo437
    @dallyjijo437 6 днів тому

    കടബാധ്യത ഞാൻ ഒരുപാട് ബുദ്ധിമുട്ടുന്നു കടങ്ങൾ മാറ്റിത്തരണമെന്ന് പ്രാർത്ഥിക്കണം അപേക്ഷിക്കുന്നു

  • @Evluschannel
    @Evluschannel 7 днів тому

    Ente pere gracy george ente mone ethrum pettenne nallorujoli koduthe anugrrahikeneme avenuwedhi apeshikaneme loan edutheane ente mone padichethe athe adaakanulla samayem aduthu marghem kanichutharneme amme mathave enikuvedhi apeshikaneme amen 🙏🙏🙏🙏🙏

  • @annaamma8618
    @annaamma8618 7 днів тому

    Eshoyee pls bless kadabathya matti tharane oru vazhi kanichu tharane. 🙏🙏🙏

  • @MollybennyMollybenny
    @MollybennyMollybenny 6 днів тому

    Entea Eshoyea enik loan kittan muttippaiprarthikkunnu bankil enteamel kanikkunna loanintea thadasangal neekkananea Amen 🙏🙏🙏

  • @lizammathomas1871
    @lizammathomas1871 8 днів тому +2

    സ്ഥലം 2:11 വില്പനയുടെ തടസ്സം മാറാൻ പ്രാർത്ഥിക്കണേ 🙏🙏

  • @MiniSanthosh-lg2zc
    @MiniSanthosh-lg2zc 7 днів тому +1

    കടബാധ്യത മാറാൻ പാർത്ഥിക്കണമേ

  • @rhythm4496
    @rhythm4496 6 днів тому +1

    Amen

  • @deepaanujames519
    @deepaanujames519 7 днів тому

    Yesuve njangalude bheemamaya kadabharam mati tharename. Sthalam vilpana nadathi tharename

  • @anniejolly6706
    @anniejolly6706 6 днів тому

    Joliku vendi prayer cheyunnu

  • @sinipaul7816
    @sinipaul7816 7 днів тому

    യേശുവേ കടം വീട്ടുവാൻ അനുഗ്ഹിക്കണമേ

  • @jasminegeorgejasmine1275
    @jasminegeorgejasmine1275 7 днів тому

    Entae yeshuvae njaghaludae veedum sthalavum vilpananadathithannu njaghalae sahayikanamae

  • @mariammajose5871
    @mariammajose5871 8 днів тому

    Nagalude veedum sthalavum jepthi notice vannirikuvanu nagalku vendi prarthikaname

  • @lissasebastian3948
    @lissasebastian3948 6 днів тому

    Njanglude veedum stalaum vilkan vendi onnu prarthikane 🙏🙏

  • @jayansr4446
    @jayansr4446 6 днів тому

    Njanum ellavarkum veandee prarthikkam enikke propertey vilkkanude

  • @sindhuad1326
    @sindhuad1326 6 днів тому

    Njangalkku vidum sthalvum ella 15.varshamayi vadaka vittil kazhiyuka aanu Mari Mari 8...mathe vittil aanu thamassikkunathu athryum pattannu njangalkku sthalvum vidum labikkuvan prarthikkunnu athryum pattannu njangalkku sadhichu tharanam abezhikkunnu prarthikkunnu ammen vishossikkunnu aammen amme mathave karthave suthikkunnu

  • @dallyjijo437
    @dallyjijo437 6 днів тому

    എന്റെ സ്ഥലവും വിൽക്കാൻ ആയിട്ട് നോക്കിയിട്ട് പറ്റുന്നില്ല അതു വില്പന നടക്കാൻ വേണ്ടിയിട്ട് പ്രാർത്ഥിക്കണമേ

  • @minis9111
    @minis9111 8 днів тому

    Njanum kadabhadhyathayil kashtapeduvani. Enukum kudumbathinum vendi prarthikanamae 🙏🙏🙏🙏

  • @jishabinu1678
    @jishabinu1678 8 днів тому

    Lord, please send ur blessings to all fathers who fight against their financial problems and give them a Christian courage to face them

  • @lissyjoseph4612
    @lissyjoseph4612 6 днів тому

    oru kudumbatha rakshikkan njan kadakkari aayi.enne kudukkil ninnum rakshikkaname

  • @pandariveedumv4508
    @pandariveedumv4508 8 днів тому

    Praisethelord 🙏🙏🙏

  • @SEENAJOMON-p9h
    @SEENAJOMON-p9h 8 днів тому

    Ente husbant nu oru joli kittanum njangalude kadabadhyathakal theeranum vendi prarthikkane

  • @shinysunil7327
    @shinysunil7327 5 днів тому

    കടം vittuvan augrahikaname ജോലി കിട്ടാൻ പ്രാര്‍ത്ഥിക്കുന്നു

  • @LeenaJohnson-p1e
    @LeenaJohnson-p1e 4 дні тому

    Pray Annmaria

  • @joselazar8069
    @joselazar8069 5 днів тому

    Please pray for my son's remarriage and a permanent job for him at Canada 🙏🙏🙏🙏

  • @Lisamma-tf7gn
    @Lisamma-tf7gn 7 днів тому

    Eshoye. Ente. Bankloan. Kudi varunnu sahikane. 🎉

  • @joice2744
    @joice2744 6 днів тому

    Ammae nte kadagal veetan oru Margam theliyichu taranae
    Ammae .15lakh kadam undu.allarum aniku vendi rathikanae.nae kivediyaruthae ammaeee

  • @sujathaanil7903
    @sujathaanil7903 8 днів тому

    ഹൈറേഞ്ചിൽ ലാ ഡ്റം തെപ്പക്കുളം എന്ന സ്ഥലത്ത് എന്റെ പേരിൽ 24 സെന്റും അതി യത്തിയുടെ പേരിൽ 22 സെന്റ് സ്ഥലവും വില്ക്കാൻ 9 വർഷമായി ശ്രമിക്കുന്നു. ഞങ്ങൾ സാമ്പത്തികമായി വളരെ പ്രതിസന്ധിയിലാണ്. ഇത് വിറ്റുപോകാൻ പ്രാത്ഥിക്കണേ

    • @aida891
      @aida891 6 днів тому

      🙏🙏amen🙏🙏

  • @albinmathew1957
    @albinmathew1957 8 днів тому +1

    എന്റെ സാമ്പത്തിക മേഖലയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക

  • @vaishnavsonu6830
    @vaishnavsonu6830 6 днів тому

    ഞാൻ ഒരു ഹിന്ദു ആണ്. കടം മൂലം എല്ലായിടത്തും നാണം കെട്ടു. ഇന്നുടെ ഞാൻ പ്രാർത്ഥിച്ചു കഴിഞ്ഞു എനിക്ക് ഇനി മുന്നോട്ട് ഒരു നിമിഷം എനിക്ക് പറ്റില്ല

  • @Anilarajan-u1m
    @Anilarajan-u1m 7 днів тому

    Pray for my financial problem

  • @sivapriyaalhurain1059
    @sivapriyaalhurain1059 8 днів тому

    😔🙏ആമേൻ 🙏

  • @BinuBinumonop
    @BinuBinumonop 8 днів тому

    ❤❤

  • @Priya-e3q
    @Priya-e3q 8 днів тому

    Eshoye ente kadabaram Matti tharaname ente veedupani thirkanpattaname

  • @TreeziaPeter
    @TreeziaPeter 7 днів тому

    Please pray for kadangal maran

  • @vimalasister645
    @vimalasister645 3 дні тому

    Kadanjal thiruvan vetti Prarthana chodikkunnu

  • @joice2744
    @joice2744 6 днів тому

    Nte kadabadhiyagal maran vendi prathikanae

  • @salyThomas-iq9lp
    @salyThomas-iq9lp 6 днів тому

    എൻറെ സ്ഥലം എന്ന് വിളിക്കാനായി പ്രാർത്ഥിക്കണമേ

  • @santhikc-nk4tc
    @santhikc-nk4tc 7 днів тому

    Entae veedu 7.5 cent purayidum pettennu sale cheyan sadhikanae

  • @anuc.a.6704
    @anuc.a.6704 7 днів тому

    Kadabhadatha Matti tharanamme

  • @christeeeldho8411
    @christeeeldho8411 8 днів тому

    Plot villkam sahayikkana prarthikkan

  • @georgeabraham1953
    @georgeabraham1953 8 днів тому

    Amen🙏🙏🙏

  • @jimmygeorge3967
    @jimmygeorge3967 8 днів тому

    Amen.

  • @LeenaJohnson-p1e
    @LeenaJohnson-p1e 4 дні тому

    Pray Johnson

  • @joice2744
    @joice2744 6 днів тому

    Nae koodae groupil add akumo

  • @SmilingBakedBread-vy9jw
    @SmilingBakedBread-vy9jw 6 днів тому

    EnikeEfathagropintenumbettjarumo

  • @PrasannaT-jh4jg
    @PrasannaT-jh4jg 7 днів тому

    മകൻ ശരത് കടം ഉണ്ട് ഉറക്കം ഇല്ല 🙏🙏🙏🙏🙏

  • @nimikamal7512
    @nimikamal7512 5 днів тому

    Financial. Proplem. Please .pray 🎉❤

  • @Sindhu-p8c
    @Sindhu-p8c 8 днів тому

    Eesoye ente rogam aduth matti tharane. Ente kada badhyatha theerthu tharane🙏🙏

  • @SreejaMohan-uj8zs
    @SreejaMohan-uj8zs 8 днів тому

    🙏🙏🙏🙏🙏

  • @D_k_269
    @D_k_269 7 днів тому

    ജീവിതമേ വേണ്ടാന്ന് തോന്നുവ പ്രാർത്ഥന കേൾക്കുന്നില്ലല്ലേ തമ്പുരാനേ

  • @anniejolly6706
    @anniejolly6706 6 днів тому

    Ente monu oru jolikittiyittilla

  • @valsaloshy232
    @valsaloshy232 3 дні тому

    Ee numbaril vilichittu edukunnillallo

  • @mariammajose5871
    @mariammajose5871 8 днів тому

    Yesuve nagalude kadabathiyatha matti tharaname bankloan mattu kadangal ellam matti tharaname

  • @sunilp2317
    @sunilp2317 8 днів тому

    Veede Pani purthiyakkan prayer kadam gal ode

  • @aneylincyjose2860
    @aneylincyjose2860 8 днів тому

    സങ്കീർത്തനം 34 7

  • @SmilingBakedBread-vy9jw
    @SmilingBakedBread-vy9jw 6 днів тому

    Enikenbettharimo