5 മിനിട്ട് കൊണ്ട് ഉറുമ്പ് ശല്യം ഇല്ലാതാക്കാം | Get rid of ants on your plants easily | Malayalam

Поділитися
Вставка
  • Опубліковано 29 вер 2024
  • #chillijasmine #getridofrants #easy #krishi #terracefarming #tricks #caring #fertilizer #terrace #terracegarden #tips

КОМЕНТАРІ • 745

  • @reshmaprakasan777
    @reshmaprakasan777 9 місяців тому +18

    Definite ആയി ട്രൈ ചെയ്യും.... ഉറുമ്പിനെക്കൊണ്ട് ശല്യം ആയി ഇരിക്കുന്ന ടൈം ആയിരുന്നു 👍

  • @sujithmalayil
    @sujithmalayil Рік тому

    നല്ല അവതരണമാണ് ചേച്ചീ

  • @nashidamuhammad
    @nashidamuhammad Рік тому

    Ith veetil akath use cheyyan pattuo

  • @noufalansaar672
    @noufalansaar672 10 місяців тому

    ❤❤❤❤❤
    കൊള്ളാം ചേച്ചി

  • @shameemasam1685
    @shameemasam1685 Рік тому

    Chainees cabbage vith tharumo

  • @samphilip2603
    @samphilip2603 Рік тому

    Whilate charuparent seed undo

  • @bhaskaranbindhyanivas6389
    @bhaskaranbindhyanivas6389 5 місяців тому +2

    കൃഷിസംബന്ധമായ ഒട്ടേറെ പ്രോം ബ്ലസ്സിന് താങ്കളുടെ എല്ലാ വീഡിയോയിലും സൊലൂഷനുണ്ടാകും അതുകൊണ്ട തന്നെ താങ്കളുടെ എല്ലാ വീഡിയോയും വളരെ താല്പര്യത്തോടെയാണ് കാണുന്നത്. കൂട്ടത്തിൽ ഒന്ന് ചോദിച്ചോട്ടെ ഗോമൂത്രം സമ്പുഷ്ടീകരിച്ച് കൃഷിക്ക് ഉപയോഗിക്കണമൊന്നൊക്കെ മറ്റൊരാളുടെ വീഡിയോയിൽ കണ്ടു ശരിക്കും അതിൻ്റെ ആവശ്യമുണ്ടോ?

  • @salvafarm6369
    @salvafarm6369 Рік тому +1

    മഴക്കാലത്ത് ഉറുമ്പ് ശല്യത്തിന് എന്ത് ചെയ്യും

    • @ChilliJasmine
      @ChilliJasmine  Рік тому

      ഉറുമ്പ് ശല്യം മാറാൻ എന്താണ് ചെയ്യേണ്ടതെന്ന് വീഡിയോ ഇട്ടിട്ടുണ്ടല്ലോ. ഒന്നു കണ്ടു നോക്കൂ.

  • @josephkurian3710
    @josephkurian3710 Рік тому +48

    എത്ര സ്‌പടമായി താങ്കൾ വിവരിച്ചു തന്നു. നന്ദി. നമ്മുടെ കൃഷി അപ്പീസർമാർ ചെയ്യുന്നതിനേക്കാൾ എത്ര നല്ല കാര്യം. താങ്കളെ സംസ്ഥാനത്തെ കൃഷി ഡയറക്ടർ ആക്കിയാൽ ഈ സംസ്ഥാനം പച്ചക്കറിയിൽ സ്വയം പര്യാപ്തരാകും. നിങ്ങൾ chilli അല്ല കാന്താരി തന്നെ

  • @IqbalT-t6h
    @IqbalT-t6h 6 місяців тому +1

    ഒരു കാര്യം ചോദിക്കാൻ ആണ് numberതരുമോ

  • @santhisarath
    @santhisarath Рік тому +2

    എന്റെ മുളക്‌ നിറയെ കടിയനുറുമ്പ് ആണ് എന്ത് ചെയ്യും എന്ന് വിഷമിച്ചിരുന്നപ്പോളാണ് ഈ വീഡിയോ കണ്ടത് ഞാൻ ഉടൻ തന്നേ ചെയ്യും

  • @tastethetruth7027
    @tastethetruth7027 Рік тому +7

    പച്ചക്കറികളിലെ ഉറുമ്പു ശല്യം നോക്കാൻ വേണ്ടി UA-cam തുറന്നപ്പോൾ തന്നെ chilly Jasmin നോട്ടിഫിക്കേഷൻ വന്ന് കിടക്കുന്നുണ്ട് .... താങ്ക്സ് മാം😊🤝

  • @salinijoseph5045
    @salinijoseph5045 Місяць тому

    ചണൽ ഊര്ബിന് ഈ കോംബിനേഷൻ വേപ്പെണ്ണ+ soap+ വിനാഗിരി solution നല്ലതാണ്

  • @remanigopinath3719
    @remanigopinath3719 Рік тому +3

    എന്റെ പയറിനു ഉറുമ്പ് വന്ന്, അതും പറിച്ച് കളഞ്ഞു, കോവയ്ക് പിടിച്ചു , അതിനെ മൂടോടെ മുറിച്ചു, ഇപ്പൊ പൊട്ടി കിളിച്ചു, വീണ്ടും ഉറുമ്പ് കറുത്ത വലിയ ഉറുമ്പ് , മുട്ടായിരിക്കും പൊതിഞ്ഞു , ഇല ella e ല്ളാം പിച്ചി, വളരെ ഉപകാരം ട്രൈ cheyyatte

  • @siddarthrajendran9753
    @siddarthrajendran9753 9 місяців тому +3

    ഞാൻ ഉറുമ്പിനുള്ള സൊല്യൂഷൻന് കാത്തിരിക്കുകയായിരുന്നു 👍എന്റെ all സീസൺ കുള്ളൻ മാവ് പൂത്തു പക്ഷെ നിറയെ ഉറുമ്പാണ്.എന്ത് ചെയ്യുമെന്നറിയാതെ ഇരിക്കുമ്പഴാണ് ഈ വീഡിയോ കണ്ടത്. വളരെ ഉപകാരം. ഇനിയും നല്ല നല്ല കാര്യങ്ങൾ പ്രതീക്ഷിക്കുന്നു. 🙏👍

  • @seenathseenath8436
    @seenathseenath8436 Рік тому +1

    എന്റെ കറിവേപ്പില പയർ മുളക് തൈ ഇതിൽ എല്ലാം ഉറുമ്പ് കൂടുതൽ ആണ്

    • @ChilliJasmine
      @ChilliJasmine  Рік тому

      ഇനി എല്ലാത്തിനെയും ഒഴിവാക്കാ മല്ലോ.

  • @rabiyakc1478
    @rabiyakc1478 Місяць тому

    ഉറുമ്പ് ഡ്രസ്സിൽ ഉറുമ്പ് ഉറങ്ങാൻ പറ്റുന്നില്ല പിന്നെ അലക്കിട്ടാലും ഉറുമ്പ്

  • @rohinimadhavan1685
    @rohinimadhavan1685 Рік тому +2

    മോളേ അടിപൊളി അവതരണം , ഹാ , !സൂപ്പർ സൂപ്പർ സൂപ്പർ ,ഏതാനം മിനിട്ടിനകം ആവശ്യം ഉള്ള എല്ലാം പറഞ്ഞു തന്നു , വളരെ ഇഷ്ടപ്പെട്ടു ,ഉടൻ തന്നെ എൻറെ കൂട്ടുകാർ ക്ക് ഷെയറും ചെയ്തു ,

  • @cmsamad8920
    @cmsamad8920 Рік тому +5

    ബോറിക്ആസിഡും കുറച്ച് പാൽപൊടിയുംചേർത്ത് വെച്ചാൽ
    പാറ്റ ശല്യംഒഴിവായ്കിട്ടും

    • @nalinithankappan1772
      @nalinithankappan1772 Рік тому

      Boricaacid evidunnu kittum

    • @cmsamad8920
      @cmsamad8920 Рік тому

      @@nalinithankappan1772 പ്ളബിംങ് കടകളിൽ ചോദിച്ച്നോക്കു ബോറിക് പൗഢർ
      സൗദിയിൽ ഞങ്ങൾക്ക് ഫാർമസിയിൽകിട്ടും അവിടത്തെ
      അനുഭവമാണ് പറഞ്ഞത്.
      അതാണ്

    • @ARUNKUMAR-ju2vg
      @ARUNKUMAR-ju2vg Рік тому

      Medical shop

  • @manafpbshakkela1304
    @manafpbshakkela1304 Рік тому +6

    എന്റെ പയറിനും ഉണ്ട് ഉറുമ്പ് ശല്യംv ചേച്ചി വളരെ ഉപകാരമായി👍🥰

  • @fidhufidhutty5034
    @fidhufidhutty5034 Рік тому +2

    ശല്യക്കാരൻ ഉറുമ്പിനെ തുരത്താൻ പുളിയുറുമ്പിനെ വള്ളിയിൽ കയറ്റിയാൽ മതി, പുളിയുറുമ്പ് ഒരിക്കലും ചെടി നശിപ്പിക്കില്ല, വിളവെടുപ്പ് ശ്രദ്ധിച്ചാൽ മാത്രം മതി 🙂

  • @celinesavio3243
    @celinesavio3243 Рік тому +3

    കപ്പളത്തിന്റെ ഇല ചെറുതായി അരിഞ്ഞ് ചെടിയുടെ ചുവട്ടിലെ മണ്ണിൽ ഇളക്കി ചേർത്താൽ ഉറുമ്പു പിന്നീട് ആ ഭാഗത്തേക്ക് വരുന്നതായ കാണാറില്ല.

    • @shanashan2328
      @shanashan2328 Рік тому

      Enthan കപ്പള

    • @arifkabeer
      @arifkabeer 11 місяців тому

      ​@@shanashan2328കപ്പയ്ക്ക

  • @shailaaa703
    @shailaaa703 Рік тому +2

    കാക്ക ഉറുമ്പ് കറുത്തത് ഭയങ്കര ശല്യം ആണ് വഴുതന ഇലയിൽ മൊത്തം ഉണ്ട്‌

    • @ChilliJasmine
      @ChilliJasmine  Рік тому

      ഇതൊന്ന് ചെയ്തു നോക്കൂ പറ്റിയില്ലെങ്കിൽ വേറെ പറഞ്ഞു തരാം.

  • @shamnashafishafi8717
    @shamnashafishafi8717 Рік тому +5

    പയറിൽ ഒരുപാട് ഉറുമ്പ് ഉണ്ട്

    • @ChilliJasmine
      @ChilliJasmine  Рік тому

      ഇത് പോലെ ചെയ്യൂ.

    • @georginajohn7446
      @georginajohn7446 Рік тому

      എനിക്ക് പയർ ഒന്നും കിട്ടുന്നില്ല അതിൽ ഉറുമ്പ് alla പെൻ പോലെ കട്ട പിടിച്ചു ഇരുന്നു എല്ലാം തിന്നു നചിപ്പിക്കുന്നു ഞാൻ ചേച്ചി പറയുന്ന എല്ലാം ചെയ്തു ഇനിയും ഉറുമ്പ് പോകൻ ഇപ്പോ parajath ചെയ്തുനോക്കം

  • @thejbenvallathoal2294
    @thejbenvallathoal2294 6 місяців тому

    എന്റെ വാഴുതനയിൽ ഉറുബ് ഉണ്ടയൂർ

  • @NarayananKV-gd1bc
    @NarayananKV-gd1bc 4 місяці тому

    ചെടികളിലെ വെള്ളീച്ച പോവാൻ എന്തെങ്കിലും വഴിയുണ്ടോ

    • @ChilliJasmine
      @ChilliJasmine  4 місяці тому

      അതിന്റെ വീഡിയോ ഇട്ടിരുന്നല്ലോ

  • @ramlahaider8612
    @ramlahaider8612 Рік тому +1

    ഹായ് എന്റെ മുളക് ചെടിയിൽ നിറയെ ഉറുമ്പുകൾ ആണ്.ഇത് വളരെയധികം ഉപരമായി .എന്തായാലും ഞാൻ ചെയ്യുന്നുണ്ട്

  • @PrasannaPg-e8e
    @PrasannaPg-e8e 3 місяці тому

    എൻ്റെ കന്താരിക്ക ഉറുമ്പ് ശല്യം ഉണ്ട

  • @abidabasheer9575
    @abidabasheer9575 2 місяці тому

    മുളക് പൂവ് നിറഞ്ഞ സമയത്താണ് ശല്യം

  • @lakshmisreenivasan69
    @lakshmisreenivasan69 Рік тому +1

    വയലറ്റ് ചതുര പയർവിത്ത് എവിടെ നിന്ന് കിട്ടും എല്ലാ ചെടിയുടെ ഇലയും കായും പഴുത്തുപോകുന്നു എന്തെങ്കിലും പ്രതിവിധി പറഞ്ഞു തരാമോ

    • @ChilliJasmine
      @ChilliJasmine  Рік тому

      ചൂട് കൊണ്ടും വെള്ളം കുറയുന്നത് കൊണ്ടും ഇങ്ങനെ വരാം.

  • @akhifaki5909
    @akhifaki5909 11 місяців тому

    ചേച്ചി ചേച്ചി എന്റെ ഗ്രോ ബാഗിൽ ഉറുമ്പുണ്ട് വിത്തിട്ടു വച്ചതെയുള്ളൂ ... അത് ഉറുമ്പുകൾ കഴിച്ചു നശിപ്പിക്കുമോ?? അതിനൊരു മരുന്നു പറയാമോ!!! Like മാത്രം അടിച്ചുപോവല്ലേ ചേച്ചി. അറിയാത്തത് കൊണ്ട് ചോദിക്കാന് pls reply

    • @ChilliJasmine
      @ChilliJasmine  11 місяців тому

      ua-cam.com/video/jShCQECAwdE/v-deo.htmlsi=GwaZwMfxCAB2gzvM
      ഈ ലിങ്കിലുള്ള വീഡിയോ ഒന്നു കണ്ടു നോക്കൂ

  • @aminakuttyamina6852
    @aminakuttyamina6852 5 місяців тому

    ചുവന്ന നീളൻപയർ ങ്ങാൻ വാങ്ങിയുണ്ടാക്കിട്ടിരുന്നു എല്ലാവർക്കും വിത്ത് കൊടുത്തു അവർക്കെല്ലാം ഉണ്ടായി ഇപ്പോയുമുണ്ട് എന്റേത് നശിച്ചു ഇപ്പോൾ എനിക്ക് കിട്ടാനില്ല ഇതാണാവസ്ഥ കൊടുത്തവരോട് 2വിത്തിന് ഇറന്നപ്പോൾ കിട്ടിയിട്ടില്ല.

    • @ChilliJasmine
      @ChilliJasmine  4 місяці тому

      അതൊന്നും സാരമില്ല. എല്ലാത്തിനെയും പോസിറ്റീവ് ആയി കാണുക

  • @safiyacpsafiya638
    @safiyacpsafiya638 Рік тому +56

    എന്റെ പയറിന് ഉറുമ്പ് ശല്ല്യം നന്നായി ഉണ്ട്

    • @gyprotech7703
      @gyprotech7703 Рік тому +3

      ജമ്പ് എന്ന് പറയുന്ന ഒരു പാക്കറ്റ് കിട്ടും അത് വാങ്ങു 👍👍 കെയർഫുൾ ആയി ചെയ്യണം ചുറ്റും സ്പ്രൈ മതി

    • @sajirabeegum3287
      @sajirabeegum3287 Рік тому +1

      ഉണ്ട് പയർ എല്ലാം പോയമാം 🥲

    • @muhammedrishan8275
      @muhammedrishan8275 Рік тому

      @@gyprotech77030 01

  • @lalithanambiar8135
    @lalithanambiar8135 Рік тому +1

    എന്റെ എല്ലാ ചെടിയിലും ഉറുമ്പ് ആണ്.

  • @vodaisy
    @vodaisy Рік тому

    Very good infos. കുറച്ചു വിത്തുകൾ അയച്ചു തരാൻ പറ്റുമോ. Phone no തരാമോ

  • @Devayani-th1ps
    @Devayani-th1ps 4 місяці тому +1

    സഹോദരി ഉറമ്പു കളയാനുള്ള വഴി പറഞ്ഞുതന്നതിൽ സന്തോഷം പയർ വള്ളി കൾ വേനലിൽ നനച്ചുണ്ടാക്കി പൂആയപ്പോൾ ഉറുമ്പ് വരുന്നു ഇനി ഇതൊന്നു നോക്കട്ടെ thank you very much 🙏ദേവയാനി കെ നായർ പാലക്കാട്‌ കേരളശ്ശേരി

  • @Salija-xz1xf
    @Salija-xz1xf 5 місяців тому

    എന്റെ പയറിലും ഉറുമ്പുശല്യം ഉണ്ട് ചെയ്തു നോകാം ചേച്ചി

  • @afsalcochin6160
    @afsalcochin6160 Рік тому

    വീടുകളിൽ ഇങ്ങനെ ചെയ്യാൻ പറ്റുമോ

  • @NisarChakkingathodi
    @NisarChakkingathodi 6 місяців тому

    മുളക് മരത്തിൽ ചോണൻ ഉറുമ്പ് പൊതിഞ്ഞു നിൽക്കുന്നുഅത് മാറാൻ

    • @ChilliJasmine
      @ChilliJasmine  6 місяців тому

      വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ.

  • @mariyashiffa
    @mariyashiffa Рік тому

    ചേച്ചി മത്തൻ പൂവിടുന്നുണ്ട് ചെറിയ കായ് ആയിട്ട് വിരിയുന്നതിനേക്കാട്ടിലും മുന്നേ കൊഴിഞ്ഞുപോണു മഞ്ഞകള എന്താ ചേച്ചി ചെയ്യേണ്ട

    • @ChilliJasmine
      @ChilliJasmine  Рік тому

      പോളിനേഷൻ നടക്കാത്തതു കൊണ്ടും കായീച്ചകളുടെ ശല്യം കൊണ്ടും അങ്ങനെ വരാം.

    • @mariyashiffa
      @mariyashiffa Рік тому

      @@ChilliJasmine thankyou ചേച്ചി

  • @vimalaanish1113
    @vimalaanish1113 Рік тому +1

    ശെരിയാണ് എൻ്റെ പയറിൽ നിറയെ ഉറുമ്പാ ഞാൻ പലതും പരീക്ഷിച്ച് മടുത്തു..ഇനി ഇതൊന്നു നോക്കണം

    • @mmmmmmm2229
      @mmmmmmm2229 5 місяців тому

      ഇത് ഒഴിച്ചപ്പോൾ ഉറുമ്പ് പോയോ

  • @sajurajan6766
    @sajurajan6766 Рік тому +6

    What is the concentration of vinegar to be used before adding water

  • @nirmalakumari6221
    @nirmalakumari6221 Рік тому

    എന്റെ പയറും പാവലും മുഴുവൻ ഉറുമ്പ് നിറഞ്ഞ താണ്. ഈ മാർഗം നോക്കാം.

  • @sherlyvarghese3485
    @sherlyvarghese3485 Рік тому

    വയലററ് വളളിപയറിൻറയു०െവളള വളളിപയറിൻെറയു० വിത്ത് അയച്ചു തരുേമാ

  • @ramlahaider8612
    @ramlahaider8612 Рік тому +25

    ചേച്ചി എന്തൊരു സന്തോഷമാണ് ചേച്ചിയുടെ വിളവെടുപ്പ് കാണുമ്പോൾ മനസ്സിന് കുളിർമയുള്ള ഒരു കാഴ്ചയാണ് പച്ചക്കറി കൃഷി ചെയ്യുന്നതും അതിനെ പരിപാലിക്കുന്നതും ചേച്ചിക്ക് ഒരുപാട് കാലം കൃഷി ചെയ്യാനും അറിവുകൾ മറ്റുള്ളവർക്ക് പറഞ്ഞു തരാനും ദൈവം തുണക്കട്ടെ ആരോഗ്യത്തോടെ ദീര്ഘായുസ്സോടുകൂടി ഇരിക്കാനും ദൈവം തുണക്കട്ടെ

  • @bindup2712
    @bindup2712 Рік тому +1

    Payar kayavumpol thudangum urumb shallyam ithonnu pareekshikkannam thanks binduchechi

  • @rijiamjeth674
    @rijiamjeth674 Рік тому +1

    മുരിങ്ങ ആദ്യമയി പൂത്തു
    കായ പിടിക്കുന്നില്ല
    പൂത്ത് നിൽക്കുന്ന ചെടിയുടെ ചുവട്ടിൽ വെളളം ഒഴിക്കാൻ പഠിലെന്ന് പറയുന്നു മറുപടി പ്രതീക്ഷിക്കുന്നു

    • @ChilliJasmine
      @ChilliJasmine  Рік тому +1

      വെള്ളം കുറയ്ക്കണം. നിലത്ത് വളരുന്ന ചെടിയാണെങ്കിൽ വെള്ളം ഒഴിക്കേണ്ട

    • @rijiamjeth674
      @rijiamjeth674 Рік тому

      Thanks

  • @rinsharishu
    @rinsharishu Рік тому

    ഞാൻ തിരയുന്ന വീഡിയോ
    വഴുദന തൂമ്പ് ഒക്കെ മുറിച്ചിടുന്നു

  • @tpramanujannair6667
    @tpramanujannair6667 4 місяці тому

    പയറിന് മഴക്കാലത്ത് ചാഴി ശല്യം

  • @podimolajay7497
    @podimolajay7497 8 місяців тому +3

    നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി

  • @noushadhaneefa1830
    @noushadhaneefa1830 Рік тому +1

    ഉറുമ്പ് വളരെ വലിയ ശല്യം ആണ് ചേച്ചി എത്ര കാര്യങ്ങൾ ചെയ്തു എന്ന് അറിയുമോ

    • @ChilliJasmine
      @ChilliJasmine  Рік тому

      ഇതൊന്നു ചെയ്തു നോക്കാമായിരുന്നില്ലേ

  • @jayak4304
    @jayak4304 2 місяці тому

    Mam I saw in one of ur video some round karela pl can u give a plant or send me one pl

  • @unnikrishnannamboodiricr7458
    @unnikrishnannamboodiricr7458 11 місяців тому

    വീട്ടിൽ ഭയങ്കര ഉറുമ്പുശല്യം ആണ്. ഇത് എങ്ങനെ ഒഴിവാക്കാം

  • @ANOOPV-y8f
    @ANOOPV-y8f 8 місяців тому

    ഞാനും ഒന്ന് പരീക്ഷിച്ച് നോക്കട്ടെ. എന്നിട്ട് വേണം എല്ലാവരോടും പറയാൻ . നന്ദി

  • @suharahaider5201
    @suharahaider5201 8 місяців тому

    പച്ചമുളക് പൂവിടിന്ന സമയത്താണ് ഉറുമ്പ് വന്ന് മോട്ടകൂടിരിക്കും

  • @umabs8151
    @umabs8151 4 місяці тому

    ചേച്ചി വിത്തുകൾ എവിടെ നിന്ന വാങ്ങും. ഒന്നു പറഞ്ഞു തരു

    • @ChilliJasmine
      @ChilliJasmine  4 місяці тому

      വളം വിൽക്കുന്ന കടകളിലും നഴ്സറികളിലും കിട്ടാറുണ്ട്

  • @biburaj4224
    @biburaj4224 Рік тому

    കറിവേപ്പ് ഇതിലും കൂടുതൽ കാണുന്നു.

  • @AbdullaKashif-w8o
    @AbdullaKashif-w8o 7 місяців тому +5

    വളരെ നല്ല രീതിയിൽ മനസ്സിലാക്കി തന്നതിന് നന്ദി, ഉറുമ്പിനെ തുരത്താൻ ട്രൈ ചെയ്യും.

  • @hamsahamsu3106
    @hamsahamsu3106 Рік тому +1

    പയർ പാവൽ പീച്ചിൽ പടവലം കുമ്പളം വെള്ളരി ഇവക്കെല്ലാം മ്പ്യൂഡോമോണസ് എപ്പം സാൾട്ട് ഉപയോഗിക്കാൻ പറ്റുമോ

  • @naseerabeevi4027
    @naseerabeevi4027 Рік тому

    മാവ് പൂവ് ഇടുമ്പോൾ കറുത്ത ഉറുമ്പ് വന്നു നശിപ്പിക്കുന്നു എന്താണ് മാർഗം

    • @ChilliJasmine
      @ChilliJasmine  Рік тому

      ഈ രീതി ഒന്ന് ചെയ്തു നോക്കാമോ

  • @meeras3552
    @meeras3552 Рік тому +1

    Naraye .mikka chediyilum urumb ആണ് tanks

  • @syamalas1395
    @syamalas1395 Рік тому

    Pacherumbh. പോകാൻ എന്ത് ചെയ്യും

  • @marymetteldajohn9764
    @marymetteldajohn9764 24 дні тому

    Can i have Seeds of voilet sqare beans Please?.

  • @vadakkumkaramahallu-iv4zg
    @vadakkumkaramahallu-iv4zg Рік тому

    ഞാൻ Furidan പൊടിച്ച് പഞ്ചസാര ചേർത്തു ഉപയോഗിക്കാറാണ് പതിവ്

  • @vishnug5231
    @vishnug5231 7 місяців тому +1

    ഉറുമ്പിൻ്റെ ശല്യം മാറാനുള്ള വിദ്യ പറഞ്ഞു തന്നതിന് നന്ദി

  • @fawazfaaz8301
    @fawazfaaz8301 10 місяців тому

    ബിവു ചേച്ചി വഴുതിനങ്ങു ടെ തണ്ടു തൊരപ്പൻ എന്ത മരുന്ന്

    • @ChilliJasmine
      @ChilliJasmine  10 місяців тому

      ബു വേറിയ ചെടിയിൽ തളിക്കണം. ചുവട്ടിലും ഒഴിച്ചു കൊടുക്കണം

  • @nirmalakumari6221
    @nirmalakumari6221 Рік тому

    വയലറ്റ് കളർ ചതുരപ്പയർ വിത്ത് എവിടെ കിട്ടും.

    • @ChilliJasmine
      @ChilliJasmine  Рік тому

      ഓൺലൈനായി വാങ്ങാൻ കിട്ടും.

  • @minimolsebastian7701
    @minimolsebastian7701 Рік тому +3

    Superb.Excellent presentation. Very Informative.please tell us how to get the seeds and growbag.

  • @sanjusiby5540
    @sanjusiby5540 Рік тому +1

    പയർ, കോവൽ ,പേര എല്ലാത്തിലും ഉറുമ്പ് ഉണ്ട്...

    • @ChilliJasmine
      @ChilliJasmine  Рік тому

      ഉറുമ്പില്ലാതാക്കാനുള്ള ട്രിക്കൊന്നു ചെയ്തു നോക്കൂ

  • @rosemaryg2233
    @rosemaryg2233 4 місяці тому

    എന്റെ പയറിൽ ഉറുമ്പ് ഉണ്ട്

  • @sheebaanamika129
    @sheebaanamika129 Рік тому +6

    പയറിലും ബീൻസിലും വല്ലാത്ത ഉറുമ്പ് ശല്യം ആണ് ചേച്ചി.. എന്ത് ചെയ്യണം എന്നറിയാൻ കയറിയതാ... അപ്പോൾത്തന്നെ ആദ്യം ചേച്ചിയുടെ കിടിലൻ വീഡിയോ 🙏thanks ചേച്ചി 🙏സൂപ്പർ വീഡിയോ.. എല്ലാവർക്കും ഉപകാരപ്പെടും 👍

  • @MRM9528
    @MRM9528 4 місяці тому

    Chechi dragon fruit buds il idpole urump vann nashipukund adinum id upayogikamo...?

    • @ChilliJasmine
      @ChilliJasmine  4 місяці тому +1

      Cheyyam

    • @MRM9528
      @MRM9528 4 місяці тому

      @@ChilliJasmine ok chechi thankyou

  • @sebancj4496
    @sebancj4496 Рік тому +5

    സിസ്റ്റർ , ഇത് നല്ലൊരു വിഷയം ആയിരുന്നു, അവതരണം വളരെ നന്നായിരുന്നു,,👍🏻

  • @somanathanpillaick1245
    @somanathanpillaick1245 6 місяців тому

    Payar padarnnu thudangiyappol elakkum vallikum yellow colour varunnu . Enthu cheyyana pattum.

  • @sreedevipa2645
    @sreedevipa2645 5 місяців тому

    ചേച്ചി, വയലറ്റ് പയറിന്റെയും വയലറ്റ് ചതുരപ്പയറിന്റെയും വിത്ത് അയച്ചുതരുമോ?

    • @ChilliJasmine
      @ChilliJasmine  5 місяців тому

      തരാം

    • @sreedevipa2645
      @sreedevipa2645 5 місяців тому

      എങ്ങിനെ യാണ് അയക്കുന്നത് ഫോൺനമ്പർ തരുമോ

  • @lizzydaniel4498
    @lizzydaniel4498 Рік тому

    അപ്പൊൾ പൂ വിൻെറ ഭാഗത്ത്, നാംഭിൻ്റെ ഭാഗത്തെ ഉറുമ്പിനെ എന്ത് ചെയ്യും....

  • @sasidharanponnarassery1798
    @sasidharanponnarassery1798 Рік тому

    ഞാൻ കണ്ടിട്ടുണ്ട്,മൂഞ്യധാരാളമായിവളരാൻ കാരണമാകുന്നു

  • @jameskj3236
    @jameskj3236 4 місяці тому

    വലിച്ചു നീട്ടില്ലാതെ മനസിലാകുന്നരീതിയിൽ
    കാര്യങ്ങൾ പറഞ്ഞു. അഭിനന്ദനങ്ങൾ 👍👍👍👍

  • @shenaranus3806
    @shenaranus3806 9 місяців тому

    വയലറ്റ് ചതുരപയറിന്റെ വിത്തു കിട്ടുമോ

  • @shanuworld5017
    @shanuworld5017 4 місяці тому

    താങ്ക്സ് ചേച്ചി ഉഷാറായി പറഞ്ഞു തന്നു എന്റെ ചെടിക്കും ഉറുമ്പ് ശല്യം ഉണ്ട് 👍🏻

  • @mansoormaliyakkal1834
    @mansoormaliyakkal1834 Рік тому +2

    psychological move against plants😮

  • @clementmv3875
    @clementmv3875 Рік тому

    ഇവിടെ പയറിൽ ഉറുമ്പും പുഴുവും ഉണ്ടായിരുന്നു, എന്ത് ചെയ്താലാണ് പോകുന്നതെന്നറിയില്ലായിരുന്നു, ബുവേറിയ spray ചെയ്തിട്ടുണ്ട്, അടുത്ത ദിവസം ഇന്നത്തെ വീഡിയോ ലെ എന്തെങ്കിലും ചെയ്യണം

  • @sheejam3330
    @sheejam3330 Рік тому

    എന്റെ എല്ലാ ചെടികളിലും ഉറുമ്പ് ആണ്. എന്തായാലും ഇത് ട്രൈ ചെയ്യാം..

  • @thresiammajoy7941
    @thresiammajoy7941 Рік тому +2

    ഉറുമ്പ് ശല്യം ഉണ്ട്

  • @jasmi1415
    @jasmi1415 Рік тому

    എന്റെ പയർ ചെടിയിൽ ഉറുമ്പ് വന്നിട്ടുണ്ട്. ഇതു ചെയ്തു നോക്കാം ആന്റി.

  • @sinisadanandan1525
    @sinisadanandan1525 Рік тому

    എനിക്ക് പയർ നന്നായി ഉണ്ടായി. പക്ഷെ കറുത്ത ഉറുമ്പ് നീരുറ്റി കുടിച്ചു നശിപ്പിച്ചു

  • @usmankundala7251
    @usmankundala7251 Рік тому

    ഈ കൊടും ചതി പാവം ഉറുമ്പുകളോട് തന്നെ വേണോ?...

  • @thapathiviswan724
    @thapathiviswan724 Рік тому

    എന്റെ കോവൽച്ചെടിയുടെ ഇലയിൽ ഇത് പോലെ ഉറുമ്പ് ശല്യമുണ്ട്

  • @chinnammama7276
    @chinnammama7276 Рік тому

    കാബേജ് കെട്ടിവക്കുന്നത് എന്തിനു? എപ്പോൾ? സ്പെഷ്യൽ വളം വേണോ? ട്രാജേൺഫ്രൂട്ടിനു എന്തു വളം കൊടുക്കും.

  • @ramaniissac1977
    @ramaniissac1977 7 місяців тому

    എൻ്റെ പയറിൽ ഉണ്ട്

  • @anjalibijuu
    @anjalibijuu Рік тому

    പച്ചമുളകിന്റെ പൂവെല്ലാം വിരിഞ്ഞതിനു ശേഷം കൊഴിഞ്ഞു പോകുന്നു , ഇതിന് എന്താണ് ചെയ്യുക

    • @ChilliJasmine
      @ChilliJasmine  Рік тому

      ചൂട് കൂടിയിട്ടാണ്.

  • @nisheenanasi9951
    @nisheenanasi9951 Рік тому +1

    Munja povanulla vedio cheyyamo

  • @gokulmohan3644
    @gokulmohan3644 Рік тому

    Ishttam polund

  • @AshrafMadathingal
    @AshrafMadathingal 8 місяців тому

    ഉറുമ്പ് ശല്യം ഉണ്ട്

  • @lekshmi.p.ssuresh7190
    @lekshmi.p.ssuresh7190 Рік тому

    എന്റെ പയറു ചെടിയിൽ നിറയെ കട്ടുറുമ്പ് ആണ്.

    • @ChilliJasmine
      @ChilliJasmine  Рік тому

      ജൈവകീടനാശിനി ഉപയോഗിച്ച് കീടശല്യം ഇല്ലാതാക്കൂ

  • @vincentozanam8646
    @vincentozanam8646 Рік тому +5

    Chinese cabbage is different,it is called lettuce I think.👍

    • @romeomathews55
      @romeomathews55 Рік тому

      No this is chinese cabbage. Lettuce is different.

  • @mollysoman3350
    @mollysoman3350 Рік тому +2

    Yes

  • @aligolden100
    @aligolden100 Рік тому

    ചൈനീസ് കാബേജ് എന്ന് പറഞ്ഞത്, സലാഡിന് ഉപയോഗിക്കുന്ന/പച്ചയ്ക്ക് കഴിക്കുന്ന കസ്സ് അല്ലേ.?

  • @gracyjose258
    @gracyjose258 Рік тому +1

    ഉറുമ്പ് ശല്യം ഉണ്ട്, madam

    • @ChilliJasmine
      @ChilliJasmine  Рік тому

      ഇങ്ങനെ ചെയ്തോളൂ

  • @sinisadanandan1525
    @sinisadanandan1525 Рік тому

    എനിക്ക് പയർ നന്നായി ഉണ്ടായി. പക്ഷെ കറുത്ത ഉറുമ്പ് നീരുറ്റി കുടിച്ചു നശിപ്പിച്ചു