സുഡോമോണസ് & കുമ്മായം തങ്ങളിൽ 15 ദിവസത്തെ ഗ്യാപ്പ് വേണം എന്നാണല്ലോ പറയപ്പെടുന്നത്... അതുപോലെ epsom Salt ചാണകതിൻറെ കൂടി ഇട്ടാൽ അതും കെമിക്കൽ ആണെന്നാണലോ പറയുന്നത് അല്ലേ..
എല്ലാത്തിന്റെയും വീഡിയോ ചില്ലി ജാസ്മിൻ You tubil ഉണ്ട് ഓരോന്നും എടുത്ത് നോക്കിക്കോ എല്ലാത്തിനെപ്പറ്റിയും വിശദമായി തന്നിട്ടുണ്ട്. കണ്ടു നോക്കൂ അഭിപ്രായം പറയൂ
Kummayam ittal 15 days vere valam onnum idaruth ennoru video il kandu ... ittalum aaa valathinte gunam onnum kittilla enna reason paranje.... athu sheri ano.... kummayam itt treat cheytha soil min etra days vekkanam
Chechi കറിവേപ്പിന്റെ തണ്ട് ഓടിച്ചതിന് ശേഷം, പുതിയതായി വരുന്ന തളിർ ഇല മൊത്തം പുഴു തിന്നു നശിപ്പിക്കുന്നു. എല്ലാ തീളിർ ഇലയിലും ഇങ്ങനെ ഉണ്ട്. അത് മാറാൻ എന്ത് ചെയ്യണം
Morning , first i. Saw this video,
Teacher has extraordinary ability 🙏👍👍
❤️❤️🔥🔥സൂപ്പർ ചേച്ചി.... എന്റെ കറിവേപ്പിലയും കൂടുതൽ വളരുന്നില്ല... വളരെ ഉപകാരം ഉള്ള വീഡിയോ 👍🏻👍🏻👍🏻
സൂപ്പർ.......വളരെ ഉപകാരപ്രദമായ വീഡിയോ...നന്ദി.....
വളെരെ വ്യക്തമായി പറയുന്നുണ്ട് 👍
ഞാൻ ഉണ്ടാക്കിയപ്പോഴും പുഴു ഉണ്ടായിരുന്നു
Nice and informative ratlami zayqa
മോളുടെ അവതരണം വളരെ ഇഷ്ടമാണ്. സ്കൂളിൽ ടീച്ചേർസ് പഠിപ്പിക്കുന്നതുപോലെ ഞങ്ങളെ പഠിപ്പിച്ചു തരുന്നു. വളരെ നന്ദിയുണ്ട്.
Oh teacher sherikkum njan njangalude oru curryveppine engane rakhahikkanam ennu aalochikkuka aayirunnu. Appolanu thediya valli kaalil chuttiyapole innu ee video kandathu super👍.
Pacha chanakathinu pakaram unakka chanaka podi elle athu use cheuuamo?
Cheyyam. 5 divasam kazhinju mathram ozhichal mathi
എനിക്കും കൃഷി ചെയ്യാൻ തോന്നുന്ന വീഡിയോകൾ ആണമേടം കൂടുതൽ
Thankyou ചേച്ചി ഞാൻ കാത്തിരുന്ന വീഡിയോ ആയിരുന്നു. വളരെ ഉപകാരമായി. ചാണകത്തിനു പകരം ആട്ടിൻ കാഷ്ടം ഇട്ടാൽ മതിയോ.
ഞാനും
മതി
ആട്ടിൻ കാഷ്ടം ചുവട് ചേർത്തിടരുത്
വീഡിയോ വളരെ ഇഷ്ടമായി ❤
Thanks
Nte karipvente chedi vechitt 6 maasammayi
Pudhiya ilakal kilitkumbol pazhayath kozhinju pokunnu
Maathramalla valarchayumilla
Njan uae laanu
Mulberry seeds kondaano grow chaithathu ? How to choose seeds ?.... Mumbai
Seeds alla grafted plants
Pseudo monas asthma(swasam muttal) ullavarkku cheiyan pattumo?.pls.reply.
Cheyyenda
Tksfor nice tips
Pashuvinte chanakathinu Pakaram pothinte chanakam upayogikkan pattumo.....🤔
Pattum
Kollaam. Nalla video
Date kzhnja pseudomonas use cheyyaan pattuoo?
Useful alla
super കൃഷിപാഠം ബിന്ദു ഞാനും ഒരു bindhuvaan😊😊😊😂😂😂❤
Haaaaaai
Curry veppile urumbinde shalyam engane ooyivaakkum
Athinte oru video cheythittittundallo. Onnu kandunockoo
Cut a piece of mulberry stem and just keep it in the mud it will grow, I have done it
Maam... Karivape ella blackspots... എന്തു ചെയ്ണം
പ്‌സ്യൂഡോമോണാസ് സ്പ്രേ ചെയ്യൂ
Thanks
ഒരു ചെടിക്ക് Grafting, layering എങ്ങനെ ചെയ്യാമെന്ന് ഒരു വീഡിയോ ചെയ്യുമോ?
ചെയ്യാം.
@@ChilliJasmine prooning cbeyyunnath onnu kanikamo pls
good information
Supper vedio 👌👍
സുഡോമോണസ് & കുമ്മായം തങ്ങളിൽ 15 ദിവസത്തെ ഗ്യാപ്പ് വേണം എന്നാണല്ലോ പറയപ്പെടുന്നത്... അതുപോലെ epsom Salt ചാണകതിൻറെ കൂടി ഇട്ടാൽ അതും കെമിക്കൽ ആണെന്നാണലോ പറയുന്നത് അല്ലേ..
കുമ്മായം ചുവട്ടിലും പ്‌സ്യൂഡോമോണാസ് ചെടിയുടെ മുകളിൽ തളിച്ചു കൊടുക്കുകയും അല്ലേ ചെയ്തത്. അതുകൊണ്ട് കുഴപ്പമില്ല
Tomato and ladies finger are. Fruit bearing but grown very tall, how should I prune it
Due to lack of sunlight
@@ChilliJasmine can I prune it and how
Good presentation, thx Where can I buy these bulberry plants?
From a normal plant nursery
Kummayam vellathilll kalakki oshichallum mathiyo
Mathi
ചേച്ചീ ഇഞ്ചി - ചേമ്പ്, കൂർക്ക, മഞ്ഞൾ, ഇവയെല്ലാം കൃഷി ചെയ്യേണ്ട സമയം ഒന്നു പറഞ്ഞ് തരുമോ
എല്ലാത്തിന്റെയും വീഡിയോ ചില്ലി ജാസ്മിൻ You tubil ഉണ്ട് ഓരോന്നും എടുത്ത് നോക്കിക്കോ എല്ലാത്തിനെപ്പറ്റിയും വിശദമായി തന്നിട്ടുണ്ട്. കണ്ടു നോക്കൂ അഭിപ്രായം പറയൂ
Chechi thaikal ayach kodukkarundo
ഇല്ല അതൊന്നു പഠിക്കണം
Super
Thanks
Élla fruits plantum kanikumo
Super video
Kummayam ittal 15 days vere valam onnum idaruth ennoru video il kandu ... ittalum aaa valathinte gunam onnum kittilla enna reason paranje.... athu sheri ano.... kummayam itt treat cheytha soil min etra days vekkanam
10 days
Chechy nokki nokki kittiya vedio aanu
Ente curry veu nashicharunnu
Ingane cheythu ente karivep seriyayi. Aduththa videoyil kanikkam.
Hai chechi super
Thanks
@@ChilliJasmine 👍👍
കുമ്മായവും , സീഡോമൊണോ സും ഒരുമിച്ച് ഒഴിച്ച് കൊടുക്കാമോ?
ഒന്ന് മുകളിലും ഒന്ന് ചുവട്ടിലും അല്ലേ കൊടുത്തത് അതുകൊണ്ട് കുഴപ്പമില്ല.
Entem ingana
എന്റെ സുഡോമോനാസ് liquid ഫോം ഇൽ ആണ്. അപ്പോൾ എത്ര അളവ് ആണ് ഒഴിക്കേണ്ടത് എന്ന് പറഞ്ഞു തരാവോ
5 മില്ലി ഒരു ലിറ്ററിൽ
Thank you chechi
കുമ്മായതിന് പകരം dolomite ചേർക്കാമോ
ചേർക്കാം
@@ChilliJasmine ok thanks
Aa strawberry koodi onnu murich kazhikamayirinnu 😁🥲
Kazhinju poyille
എന്റെ ജൈവളത്തിൽ പുഴു ഉണ്ടാവന്നു എന്തു കൊണ്ടാണ് ഒന്ന് പറഞ്ഞു തരാമോ?
ജൈവ വളം പുളിപ്പിക്കുമ്പോൾ കുറച്ചു ശർക്കര കൂടി ചേർക്കു - smell ഉം പുഴവും ഉണ്ടാവില്ല. ശർക്കര കൂടി പോയാൽ പ്രശനമില്ല.
@@vincytopson3141
Sharkkara Njan ittitundayirunnu. But athilum puzhu undu
വെള്ളം കുറഞ്ഞു പോകുന്നതു കൊണ്ടാണ് പുഴു ഉണ്ടാകുന്നത്. പുഴുവന്നാലും ഉപയോഗിക്കുന്നതിന് പ്രശ്നം ഇല്ല.
Ntedhum anganeyaanu
Njan vijarichu adiyil vellam kettinnunnundaavumonn
കറിവേപ്പില തയ്യിൽ, ഇലകളിൽ നിറയെ വെള്ളകുത്തു വരുന്നു അത് മാറാൻ എന്താണ്
പറഞ്ഞു തരാം
Very informative video teacher🙌🏼♥️🫶🏼
Hi
പുതിയ തായി ഉണ്ടാകുന്ന ഇല ഉറുമ്പ് തിന്നുന്നു എന്തു ചെയ്യും ചേച്ചി
ബ്യൂ വേറിയ സ്പ്രേ ചെയ്താൽ മതി
Good
Thanks
എന്റെ കറിവേപ്പിലയിൽ ഒരു തരം ഒച്ചിന്റെ പോലെ ഉള്ള ഒരു പുഴു വന്നു ഇല ഒക്കെ തിന്നു തീർക്കുന്നു ഇതിന്റ ശല്യം ഒഴിവാക്കാൻ എന്താണ് വഴി
ബ്യു വേറിയ സ്പ്രേ
എന്റെ അടുത്ത് മലേഷ്യൻ മൽബെറി ഉണ്ട് വളർച്ചയില്ല 6 മാസമായി നട്ടിട്ട്
👍
രണ്ടാമത്തെ മൽബെറി എതാണ്
അറിയില്ല
വലിയ ചെടിയാണെങ്കിൽ ഇതുപോലെ ചെയ്താൽ മതിയോ?
മതി
Chechi കറിവേപ്പിന്റെ തണ്ട് ഓടിച്ചതിന് ശേഷം, പുതിയതായി വരുന്ന തളിർ ഇല മൊത്തം പുഴു തിന്നു നശിപ്പിക്കുന്നു. എല്ലാ തീളിർ ഇലയിലും ഇങ്ങനെ ഉണ്ട്. അത് മാറാൻ എന്ത് ചെയ്യണം
ബ്യു വേറിയ സ്പ്രേ
ടെറസ് ശെരിക്കും ഒരു കാടായ് മാറി😀😀😀
അയ്യോ ഇനി
ചേച്ചി ഈ കുമ്മായം എന്ന് പറയുന്നത് സിമന്റെ ആണോ
അല്ല നീറ്റുകക്ക പൊടിച്ചത്.
@@ChilliJasmine ok thanks ചേച്ചി
👍👍👍👍👍❤️❤️❤️❤️❤️
സ്ട്രോബറി തൈ കിട്ടുമോ
ആയിട്ടില്ല.
👍👍👍
❤👌
അന്ന് വെട്ടിയ കറിവേപ്പിനെ പറ്റി ഒരു വിവരവും ഇല്ലല്ലോ? 11 മാസമായി കഴിഞ്ഞു
അത് ചെയ്യാം
കഴിഞ്ഞ വർഷം വെട്ടിയ കറിവേപ്പില കിളിർത്ത് വന്നോ
അതിന്റെ ഒരു വീഡിയോ ചെയ്യാം.
സിറ്റിയിൽ താമസിക്കുന്നവർ എന്തു ചെയ്താൽ കറിവേപ്പ് വളരും? ഇവിടെ ചാണകം കിട്ടില്ല...
മണ്ണിര കമ്പോസ്റ്റും ചാണകപ്പൊടിയും നഴ്സറികളിലും ഓൺലൈനായി ആമസോണിലും കിട്ടും
എന്റെ വീട്ടിലെ കറിവേപ്പ് ഇങ്ങനെ ആണ് 😢
കുറ്റി ബീൻസ്... നീളൻ ചുവന്ന പയർ.... വിത്ത് വാങ്ങി... രണ്ടിനും നല്ലവണ്ണം വെയിൽ വേണോ.... ഗ്രോ ബാഗ് എവിടെ വെക്കണം എന്ന് അറിയാനാണ്...
നല്ല വെയിൽ വേണം
കറി വേപ്പില ശേരിയകുന്നില്ല
ഇതു പോലെ ചെയ്യൂ ശരിയാകും.
Kaathirunna video
Channakam illenkil kadalapinnak pulipichath ozhikamo
Yes
Super
Thanks
👍
👍😊👍
👍👍👍