ലക്ഷണശാസ്ത്രപ്രകാരം ഈ ഉറുമ്പുകൾ നൽകുന്ന മുന്നറിയിപ്പ്,ഉറുമ്പുകൾ വീട്ടിൽ വന്നാൽ,Ants,astrology

Поділитися
Вставка
  • Опубліковано 29 вер 2024
  • നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • Video
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • Video
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #ants #kerala #jyothisham #nambyattumana #astrologymalayalam #kodishwaran #trending #bhadrakali #astrology

КОМЕНТАРІ • 208

  • @bijumathilakath585
    @bijumathilakath585 Рік тому +18

    തിരുമേനി എന്റെ ഭാര്യയുടെ അനിയൻ തിങ്കളാഴ്ച കുവൈറ്റിൽ പോകുവാണ്... അവനും എന്നും നല്ലതു മാത്രം വരുത്താൻ അങ്ങ് പ്രാർത്ഥിക്കണേ....

  • @geethavijay8080
    @geethavijay8080 Рік тому +1

    പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏
    മോൻ ഇപ്രാവശ്യം എക്സാം എഴുതിയിട്ടുണ്ട്.. പാസ്സ് ആവാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻
    വിജയകുമാർ - അവിട്ടം (23-10-1966) (1142 തുലാം 7 നു ഉച്ചക്ക് 1.30) ,
    ശ്രീപാർവതി - പൂരോരുട്ടാതി (2-4-1973) ( 1148 മീനം 19 നു രവിവാരെ 17 നാഴിക 15 വിനാഴിക) , അഭിഷേക് - തിരുവോണം (25-12-1995) (1171 ധനുമാസം 7 നു പുലർച്ചെ 1.31 നു).

  • @sheenak3769
    @sheenak3769 Рік тому +2

    ഒരു സർജറി കഴിഞ്ഞിരിക്കുകയാണ്. കുഴപ്പമില്ലാതിരിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി. എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. ഷീന -കാർത്തിക -19/06/2001

  • @sujathasubrahmanian8501
    @sujathasubrahmanian8501 Рік тому +6

    തിരുമേനി നമസ്കാരം
    2മണിക്കമുമ്പ് വീഡിയോക്ക് വേണ്ടി മൊബ് കയ്യിൽ പിടിച്ചു ഇരിക്കും
    എന്താചെയ്യ റേഞ്ച് ഇല്ല.
    ഇത് ആദ്യമായാണ് ഉരുറു മ്പുകളെപ്പറ്റിയുള്ളപുതിയ അറിവാണ്
    ഇനി ഉറുമ്പുകളെ ശ്രദ്ധിക്കും
    ഐശ്വര്യദേവി ആയില്യം

  • @sheenak9597
    @sheenak9597 Рік тому +1

    നമസ്കാരം തിരുമേനി, ഞാൻ ആകെ വിഷമത്തിലാണ്എനിച്ക് ഇല്ലാത്ത അസുഖങ്ങൾ ഇല്ല അങ്ങയുടെ പ്രാർത ഉൾപെടുത്തണേ... ഷീന കാർത്തിക 1983/9/1ന്പുലർച്ചെ5.17ന് ജനനം

  • @binianil1756
    @binianil1756 Рік тому +2

    നമസ്കാരം തിരുമേനി എന്റെ മോൾ നാളെ ജോലി ആയിട്ട് വിദേശത്ത് പോകുകയാണ് എല്ലാ പ്രാർത്ഥന യും അനുഗ്രഹവും തരണമേ രേവതി അനിൽ കൃഷ്ണൻ ഉത്രം

  • @sabithamanikandan-7219
    @sabithamanikandan-7219 Рік тому

    നമസ്കരം തിരുമേനീ 🙏🏻🙏🏻
    എന്റെ വതത്തിന്റെ അസുഖം മാറി സന്തോഷത്തോടെ ഒരു കുടുബജീവിതം ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണേ...
    സബിത _ ഉത്രട്ടത്തി
    മണികണ്ഠൻ _ ഭരണി
    രുദ്രക്ഷ് _ പൂയം
    വത്സല _ ചിത്തിര

  • @Bookus123
    @Bookus123 Рік тому +10

    Namaskaram Thirumeni 🙏🏼🙏🏼 ente kudumbatheyum aviduthe prathanayil ulppeduthane. Raji Chothi Manoj Punartham Souparnika Anizham

  • @nimasuresh731
    @nimasuresh731 Рік тому

    ഓം നമഃശിവായ 🙏🙏🙏..
    നമസ്കാരം തിരുമേനി 🙏🙏
    വളരെ നന്ദി 🙏🙏🙏

  • @reshmivijayan2383
    @reshmivijayan2383 Рік тому +1

    നമസ്കാരം തിരുമേനി
    🙏🙏🙏🙏🙏🙏🙏🙏🙏
    ഓം നമഃശിവായ
    🙏🙏🙏🙏🙏🙏🙏🙏🙏

  • @vijayannair3621
    @vijayannair3621 Рік тому

    Namaskaram Thirumeni 🙏🙏🙏

  • @sajeevmadanansajeevmadanan8974

    Sajeev ,
    pooradam ..
    Namaskaram thirumeni..

  • @renjinisaji5703
    @renjinisaji5703 Рік тому

    നമസ്കാരം തിരുമേനി 🙏കോടി പ്രണാമം സജി -മകം രഞ്ജിനി - ചിത്തിര രാജേഷ് -ഉത്രാടം 🙏🙏🙏

  • @syamalakumari1585
    @syamalakumari1585 Рік тому

    Kindly pray for our family Krishna das Rohini Syamalakumari Uthram Anusree Krishna Chathayam Aparna Thiruvonam

  • @sreelalmanilal3101
    @sreelalmanilal3101 Рік тому

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻
    ശ്രീലാൽ
    തൃക്കേട്ട
    23/01/1990
    8.45 am
    അങ്ങയുടെ പ്രാർഥനയിൽ ഉൾപെടുത്തണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rekhajayan3718
    @rekhajayan3718 Рік тому

    Namaskaram thirumeni please pray for us jayaprasath chithra sreerekha ayilyam, santhoshkumar bharani, prarthikename thirumeni

  • @bindu4841
    @bindu4841 Рік тому

    നമസ്കാരം തിരുമേനി 🙏എൻ്റെ മകനുവേണ്ടി പ്രർത്തിക്കണേ അനന്തു വിജയൻ തൃക്കേട്ട 8-4-1996 10-17am

  • @binduanilkumar2888
    @binduanilkumar2888 Рік тому

    Namasthe Thirumeni

  • @meerasasi5320
    @meerasasi5320 Рік тому

    Namaskaram thirumanase. Enakum ente kudumbathinum samadhanam kittuvan prarthikane. Saidharan makam ,meera chathayam arjun aneezham aravind chathayam

  • @ajithakumarirajeev3428
    @ajithakumarirajeev3428 Рік тому +1

    നമസ്ക്കാരം തിരുമേനി 🙏🙏🙏🙏🙏

  • @sindhuts6822
    @sindhuts6822 Рік тому

    സിന്ധു പുണർതം നക്ഷത്രം.
    13/2/76 6.45pm
    പ്രാർത്ഥിക്കണേ

  • @sarithamurali914
    @sarithamurali914 Рік тому

    Ante kadam kodutha paisa thirich kittan vedi prarthikkane thiruneni saritha rohini 25/5/1982

  • @ushar1578
    @ushar1578 Рік тому +5

    Namaskaram thirumeni

  • @rajaninarayanan6521
    @rajaninarayanan6521 Рік тому

    Kodi pranamam thirumeni 🙏🙏🙏. Ente molk nalla mangalyam undavan prarthikkane Indu pooram dhanu 20-12-1997. Yadu Bharani karkkidakam22-7-2003. Sarvaiswaryathinu vendi prarthikkane Swarnakumar Karthika makaram 1967. Rajani moolam vrishchik am 1976.

  • @Wexyz-ze2tv
    @Wexyz-ze2tv Рік тому

    കട്ടില പടിയുടെ ഉള്ളിൽ സ്ഥിരമായി ഉണ്ടാകാറുണ്ട്. കറുത്ത ചെറിയ ഉറുമ്പ്..

  • @sandhya1136
    @sandhya1136 Рік тому

    സുധീർ പുണർതം 1982
    സന്ധ്യ പൂരാടം 16/8/1986
    ആർദ്ര രേവതി 3/6/2013
    ആദിത്യ പൂരം 22/11/2016
    പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @suryaprasanth8354
    @suryaprasanth8354 Рік тому

    Aarav - pooruruttathi
    24/06/2019
    9.1am
    Prarthikkanam

  • @prashanthremya4461
    @prashanthremya4461 Рік тому +1

    തിരുമേനി അങ്ങയുടെ അനുഗ്രഹം എനിക്ക് ഒരുപാട് കിട്ടിയിട്ടുണ്ട് എന്നയും ഹസ്‌ബെൻഡൻയുo പിരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു ഞങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നു നമ്മൾക്ക് വേണ്ടി പ്രാർത്ഥനയിൽ ഉൾപെടുത്തണേ അങ്ങയിൽ വളരെ വിശ്വാസത്തോടെ രമ്യ ചോതി 27/9/198410.25am prashanthan ചോതി 6./1/1975 6.30 pm

  • @jency12383
    @jency12383 Рік тому +1

    തിരുമേനി എന്റെ പേര് ജെൻസി 31/5/1987 പുണർതം നാൾ ഒത്തിരി കടബാദ്യധ ഉണ്ട് അതു മാറാൻ പ്രേത്യേകം പ്രാർത്ഥിക്കണേ പണയം വച്ച വള 22nu എടുത്തു കൊടുക്കണം എന്തു ചെയുമ്ന്ന് അറിയില്ല പ്രാർത്ഥിക്കണേ thirum

  • @rejanianu4891
    @rejanianu4891 Рік тому

    നമസ്‌തെ തിരുമേനി

  • @jayasreeajith3354
    @jayasreeajith3354 Рік тому

    Namaskaaram Thirumeni. Aditya Ajith punartham star 14/06/2010 1.12 am. Aayurarogyavum midukanavaanum prarthikane . Jayasree pooyam star 05/09/1980. Time 12.00 pm night . Ella anugrahangalum labhikan prarthikane. Husband nte name& star thannirunnu. Angayude prarthanayil ulpeduthiyathu kondu kurachu hope job nte karyathil vannitundu. Thank you so much

  • @sudhashaji2352
    @sudhashaji2352 Рік тому

    തിരുമേനി മോൾ ക്ക് വേണ്ടി പ്രാർത്ഥിക്കുക നല്ലൊരു ജോലി കിട്ടാൻ ശില്പ പൂരാടം,1998, നവംബർ,23

  • @savithrijayan5714
    @savithrijayan5714 Рік тому

    Namaskaram thirumeni.thankyousooooomuch🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @girijamani740
    @girijamani740 Рік тому

    നമസ്കാരം തിരുമേനി,,
    എനിക്ക് ഇപ്പോൾ ആണ് ലിങ്ക് കിട്ടിയത്,,,,,

  • @anjuas1893
    @anjuas1893 Рік тому

    Namaskaram Thirumeni
    Angayude prarthanayil ennum njangale ulpeduthane. Njn LIC il aan work cheyyunne. Enik ippo work there kuravan. Nalla work kittan vendi prarthikane thirumeni.
    Sindhu R
    21/10/1971
    Anizham
    11479 aand thulam 4 guruvarey 26 naazhikayum 21 vinazhikayum chenna samayam. Saraswathidevi vaasa samayam
    Ente makalk vendiyum prarthikane
    Anu A S
    28/05/2001
    Aayilyam
    10:35AM

  • @haseenaa991
    @haseenaa991 Рік тому

    Haseena Makayiram kadam veedan prarthikkene manassamadanam illa

  • @SOORAJSR-qq6gv
    @SOORAJSR-qq6gv Рік тому +2

    വളരെ സന്തോഷമായി ഇരിക്കുന്നു. അങ്ങ് പ്രാർത്ഥനയിൽ ഉൾക്കൊള്ളിചു എന്ന് ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന സമാധാനത്തിൽ നിന്നും ഞാൻ വിശ്വസിക്കുന്നു ❤ സുകന്യ പൂരുരുട്ടാതി 16/5/1994 വെളുപ്പിന് 9നാഴിക 22vinazhyka

  • @poodspie8589
    @poodspie8589 Рік тому

    🙏🙏🙏🙏

  • @dhanyan5113
    @dhanyan5113 Рік тому

    നമസ്കാരം തിരുമേനി. Dhanya08/11/84, ഭരണി.,. Suresh23/12/74, രേവതി.,. Sourav krishna09/05/2011,പൂയം.,. Gourinanda17/08/2015, ഉത്രം. പ്രാർത്ഥിക്കണം തിരുമേനി

  • @shimaks795
    @shimaks795 Рік тому +2

    തിരുമേനി നമസ്കാരം
    ഒത്തിരി വിഷമത്തോടെ ആണ്‌ ഞാൻ ഈ msg ചെയുന്നത് അച്ഛന് ഒരു സർജറി പറഞ്ഞിട്ടുണ്ട് ഇന്നലെ mail അയച്ചിരുന്നു details പ്രതേക പൂജയിൽ ഉൾപെടുത്തണേ. ഷണ്മുഖൻ മൂലം 65 വയസ്സ് കഴിഞ്ഞു തുലാം മാസം
    യാധൊരു കുഴപ്പമില്ലതിരിക്കാൻ പ്രാർത്ഥിക്കണേ. പ്രതേക പൂജയിൽ ഉൾപെടുത്തണേ.

  • @SS-ez2sj
    @SS-ez2sj Рік тому

    നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼

  • @MrAdithya16
    @MrAdithya16 Рік тому +2

    നമസ്തെ തിരുമേനി🙏🙏🙏. കറുത്ത ഉറുമ്പുകൾ വളരെയധികം വീടിന്റെ എല്ലാ ഭാഗത്തും നിരനിരയായി വരുന്നുണ്ട് .നിത്യവും തന്നെയുണ്ട്

  • @bindusuresh5200
    @bindusuresh5200 Рік тому +1

    Namaskaram Thirumeni🌹🌹🌹🌹🌹🙏🙏🙏🙏🙏njangalkku vendi prarthikkename ...poojayil ulpeduthename Thirumeni 🌹🌹🌹🌹🌹🙏🙏🙏🙏🙏..financial prob and block anu ...help cheyyename🌹🙏 bindu suresh ...karthika (idavakoor) Husband ...Suresh ...vishakam ( vrishikakoor) 🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @sreelatha1917
    @sreelatha1917 Рік тому +1

    നമസ്കാരം തിരുമേനി 🙏🙏🙏 എന്റെ ജോലി തിരിച്ചു കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. ശ്രീലത ചിത്തിര 29/1/1970 12.29 pm എന്റെ ചേട്ടന് ശരീരസുഖത്തിനു വേണ്ടി പ്രാർത്ഥിക്കണേ ജയചന്ദ്രൻ ഉത്രം

  • @Rajeswari.L
    @Rajeswari.L Рік тому +4

    നമസ്കാരം തിരുമേനി 🙏🏻അങ്ങയുടെ പ്രാർത്ഥനയുടെ ഫലമായി എന്റെ ജീവിതത്തിൽ മാറ്റങ്ങൾകണ്ടുതുടങ്ങി സമാദാനവും സന്തോഷവും അനുഭവിക്കാൻ കഴിയുണ്ട് അങ്ങേക്ക് എന്റെ ആത്മ പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mayakudilil2145
    @mayakudilil2145 Рік тому +2

    നമസ്കാരം തിരുമനസെ.. അങ്ങയുടെ പ്രാർത്ഥനയുടെ ഫലമായി എനിക്ക് വിസ വന്നു. പക്ഷെ മെഡിക്കൽ എടുത്തപ്പോൾ ഒരു അസുഖം ഉണ്ടെന്നു കണ്ടു. അത് ഭേദം ആകാൻ പ്രാർത്ഥിക്കണേ... മായ, അശ്വതി,6.7.1980@5.30 ന് ശേഷം. ചുവന്ന ഉറുമ്പുകൾ ധാരാളമായി ഉണ്ട്‌ കുറച്ചായിട്ട്.. പ്രാർത്ഥിക്കണം തിരുമനസ്സേ. 🙏🏻🙏🏻

  • @aryaaravind5673
    @aryaaravind5673 Рік тому +1

    Thirumeni Anugrahikkaneee 🙏
    Arya: pooradam (9/2/2002)

  • @VimalaGireesan-pr3lr
    @VimalaGireesan-pr3lr Рік тому +4

    🙏 തിരുമേനി കടം കൊടുത്ത പണം തിരിച്ച് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ഗിരീശൻ പുരോരുടാതി വിമല തിരുവാതിര

  • @sarathyadhu
    @sarathyadhu Рік тому +4

    കറുത്ത ഉറുമ്പ് അടുക്കളയിൽ സ്ഥിരം ഉണ്ട്

  • @radhamaninp151
    @radhamaninp151 Рік тому

    നമസ്കാരം തിരുമേനി 🙏🙏🙏

  • @dhanyaanoop9909
    @dhanyaanoop9909 Рік тому +1

    നമസ്കാരം തിരുമേനി 🙏
    ധന്യ പൂരം 24-4-1991
    അനൂപ് ആയില്യം 4-12-1985🙏

  • @meenarajan1459
    @meenarajan1459 Рік тому +1

    Rajan,pooram,15/11/1968,Friday,7:58 pm,oru veedu undakan try cheyyunnund,thadasam illathe pani poorthiyakan prarthanayil ulpeduthane

  • @reshmaakhil9299
    @reshmaakhil9299 Рік тому +1

    രേഷ്മ അവിട്ടം 10/11 /1994 11.36 pm joli ലഭിക്കാന്‍ വേണ്ടി prarthikkane തിരുമേനി. ജീവിതം ആകെ പ്രതിസന്ധി യില്‍ ആണ്‌🙏🙏🙏

  • @AnilkumarTn-r1d
    @AnilkumarTn-r1d Рік тому +2

    പ്രാർത്ഥിക്കണേ തിരുമേനി 🙏
    അനിൽകുമാർ ഉത്രട്ടാതി 1970 aug 20. ചിങ്ങം.. സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് ആണ്.. പിന്നെ ശാരീരിക ബുദ്ധിമുട്ടും
    Sandhya 1981 കന്നി രോഹിണി star ശാരീരിക ബുദ്ധിമുട്ട്.. പിന്നെ ഒരു ജോലി
    കാർത്തിക അനിൽ 10/7/2007 കാർത്തിക star മിഥുനം. നല്ല education and health
    🙏🙏🙏

  • @bindukk3732
    @bindukk3732 Рік тому

    നമസ്കാരം തിരുമേനി 🙏🙏🙏

  • @raanjithkumar1161
    @raanjithkumar1161 Рік тому

    നമസ്കാരം തിരുമേനി 🙏🙏🙏

  • @Archanamg93
    @Archanamg93 Рік тому +1

    നമസ്ക്കാരം തിരുമേനി🙏🙏🙏 കുറെ തവണ ഞാൻ എഴുതി. തിരുമേനി കാണാറില്ല. തിരുമേനീ മോന് 9 വയസായി നടക്കാൻ ആവില്ല. മോൻ നടക്കാൻ പ്രാർത്ഥിക്കണെ🙏 അനയ് - തൃക്കേട്ട പ്രാർത്ഥനയിൽ മോനെയും ഉൾപ്പെടുത്തണെ🙏🙏🙏

  • @SwapnaarunSwapna-gi7yz
    @SwapnaarunSwapna-gi7yz Рік тому +1

    Namaskaram thirumeni ente husbandinte madyapanam kondu ennodu ishttam Ella kaivisham und ennu paranjittud njn paranjalum onnu kelkkiila prathikkane thirumeni Arun anizham swapna punartham health undakan prathikkane

  • @sumadevi8552
    @sumadevi8552 Рік тому +1

    മരണതുല്യമായ രോഗബാധയിൽ നിന്നും രക്ഷ നേടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @RaviRavi-vn2qe
    @RaviRavi-vn2qe Рік тому +27

    ഒരു വീടിനുവേണ്ടി പ്രാർത്ഥിക്കണം വിജയമ്മ കാർത്തിക

  • @shivakashisworld2023
    @shivakashisworld2023 Рік тому +1

    നമസ്ക്കാരം തിരുമേനി. എന്റെ മകളുടെ രോഗം പൂർണമായും മാറാൻ പ്രാർത്ഥിക്കണം 🙏🙏🙏
    ശിവഗംഗ, മകം

  • @krishnakumarivenugopal4172
    @krishnakumarivenugopal4172 Рік тому +1

    വിഷ്ണു വേണുഗോപാൽ - Bharani-ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ ബാധ്യതകൾ ഉണ്ട് കട നടത്തി നഷ്ടം വന്നു. എല്ലാം ശരിയായി വരുന്നതിനു പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @aswathyjayapal3858
    @aswathyjayapal3858 Рік тому +1

    സൂരജ് തിരുവോണം 21/01/1985
    തിരുമേനി പ്രത്ഥിക്കണം🙏🙏

  • @nidheeshkk1512
    @nidheeshkk1512 Рік тому +1

    നമസ്കാരം തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @HYPER_ACE01
    @HYPER_ACE01 Рік тому

    Namaskaram thirumeni 🙏🙏🙏🙏
    Ente makal 10 padikkunnu padanathil ippol alasathayanu dayayayi aviduthe poojayil ulpeduthanam mayookha pooram 27-9-2008(5-50)pm 🙏🙏🙏

  • @nijaks4210
    @nijaks4210 Рік тому

    Namaste thirumeni 🙏🙏🙏🙏🙏
    Nija ayilyam 9/3/1990 01:05am
    Casekal theernu kittaan prarthikkane 🙏🙏

  • @rathimols4790
    @rathimols4790 Рік тому +1

    നമസ്ക്കാരം തിരുമനസേ എന്റെ വീട്ടിൽ ചുവന്ന നിറത
    ത്തിലെ ഉറുമ്പുകൾ വരുണ്ടണ്ടായിരുന്നു. ഇപ്പോൾ കുറച്ചു മാത്രം ഇപ്പോൾ കാണുന്നു .Uറുമ്പുകളെ ക്കുറിച്ചു നല്ല അറിവ് തന്ന തിരുമനസിനു നന്ദി.

  • @rajalakshmip.r7478
    @rajalakshmip.r7478 Рік тому +1

    നമസ്തേ തിരുമേനി🙏🙏🙏
    രോഗം മാറാനും സാമ്പത്തിക പുരോഗതിക്കും ജോലിക്കും വേണ്ടി പ്രാ൪ത്ഥിക്കണേ തിരുമേനി🙏🙏🙏രാജലക്ഷ്മി പൂരാടം 08/04/1988, 2.41am. കൈവിടല്ലേ തിരുമേനി🙏🙏🙏🙏

  • @AnilKumar-cx9du
    @AnilKumar-cx9du Рік тому

    നമസ്കാരം മഹാദ്മൻ 🙏🏾🙏🏾🙏🏾അനിൽകുമാർ, s.1964 ഡിസംബർ 26 അത്തം, അസി പൂരാടം 1973 ജൂൺ 17,3.45-400pm., അനന്ദനാരായൺ, വിശാഖം 2003 മാർച്ച്‌ 22 11.18 am. പ്രാർത്ഥനയിൽ ഞങ്ങളെയും ചേർക്കേണമേ 🙏🏾🙏🏾🙏🏾🌹🌹🌹👏👏👏❤️❤️❤️

  • @akshayaachu9903
    @akshayaachu9903 Рік тому +1

    നമസ്കാരം തിരുമേനി ജയൻ ഉത്രം രജിത ചിത്തിര അക്ഷയ ഉത്രം അഭിജിത്ത് അത്തം പ്രാർത്ഥിക്കണം തിരുമേനി

  • @anjuas1893
    @anjuas1893 Рік тому

    Namaskaram Thirumeni
    Angayude prarthanayilennum enne ulpeduthane. Enik joli sthalath promotion kittanum salary kootti kittan vendiyitttum prarthikane thirumeni. Ente kadangal ellam petten theerkkan sadhikan vendiyittum prarthikane
    Anju A S
    18/07/1996
    6:35 AM
    Aayilyam

  • @sasikalanair4790
    @sasikalanair4790 Рік тому +1

    Thirumeni makalkku joli kittan prarthikkane nishanair pooram, 24,3,1986, 10 , 15am kollengode palakkad

  • @sanjaysethumadhavan4844
    @sanjaysethumadhavan4844 Рік тому

    Namasakaram Thirumeni prarthanayil ulpeduthanam Nalla jolikku vendi Sanjay thiruvathira dob 24/01/86 onnum shariyayitilla ethu vare wife Sandhya Uthram

  • @rejithababulan
    @rejithababulan Рік тому

    Ente makalude vivaha thadasathinu vendi prarthikane... Plz thirumeni
    Roshima,pooram, 1997 july 9th at kozhikode tym. 11.40 morning
    Roshan, ayilyam, 1995 april 10th nite. 10.10. Kozhikode monu vendi prarthikane
    Rejitha babulan 1968 septemberv30th morning 8.05, pooradam kozhikode

  • @vinodkumar.ramakrishnapill5245

    🙏 ഗുരു തുല്യനായ തിരുമേനിക്ക് നമസ്കാരം അങ്ങയ്ക്ക് എല്ലാ നന്മകളും നേരുന്നു വിനോദ് കുമാർ പൂരാടം 24 - 9 - 1974 / 10 -58 PM

  • @prabharadhakrishnan9644
    @prabharadhakrishnan9644 Рік тому

    തിരുമേനി നമസ്കാരം,5.11.1962. തിരുവോണം പകൽ 10.45. വളരെ സാമ്പത്തിക ബുദ്ധിമുട്ടിൽ ആണ്.എന്ന് തീരും തിരുമേനി.ഒന്ന് നോക്കി മറുപടി തരുമോ,ഒരു കുറി കിട്ടാൻ ഉണ്ട് അത് ഇനിയും കിട്ടിയിട്ടില്ല,തിരുമേനി പ്രാർത്ഥിക്കണം.പൂജയിൽ ഉൾപ്പെടുത്തണം.മറുപടി തരണം.പാലക്കാട് വരുമ്പോൾ അറിയിക്കുമല്ലോ.കാണാൻ വളരെ ആഗ്രഹം ഉണ്ട്.പ്രാർത്ഥിക്കണം

  • @priyanandakumaras8617
    @priyanandakumaras8617 Рік тому

    തിരുമേനിയെ നമസ്കാരം 🙏🙏🙏🙏. ഞാൻ ഒരു പാട് ഒരുപാട് മെസ്സേജ് അയച്ചിട്ടും ഒന്നിനും reply ഇല്ല 🥺. ഞാൻ ഏകദേശം 3വർഷം കൊണ്ടു ഈ ചാനൽ അങ്ങയുടെ വീഡിയോ കാണാറുണ്ട് 🙏🙏🙏. അത്രയ്ക്ക് ഇഷ്ട്ടം ആണ്.. ദയവായി എന്റെ മോനുവേണ്ടി ഒന്ന് പ്രാർത്ഥിക്കണേ.2000/ജനുവരി /24/വൈകിട്ട് 6.58. പൂരം നക്ഷത്രം. എത്രയും പെട്ടെന്ന് ഒരു നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏. Plzzz. Reply.

  • @lekha7234
    @lekha7234 Рік тому

    🙏🙏🙏 Tirumeni nchan valare budhimuttiloodeyanu kazhinchu pokunnath. Nchangale angaude prarthanayil ulpeduthane tirumeni Lekha /Ayilyam /22/9/84....Lalitha /Chathayam... Malavika 18/11/2009 Anizham.. Anvika/Chathayam 15/3/18......Sanoj/Anizham

  • @nayana6345
    @nayana6345 Рік тому

    തിരുമേനി ഒരു ജോലി കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കുമോ nayana തിരുവോണം 11/12/1991 സമയം രാവിലെ 4 നും 4:30 നും ഇടയിൽ

  • @binduk8164
    @binduk8164 Рік тому

    തിരുമേനി അങ്ങുടെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട്
    ഏറ്റവും മികച്ച അറിവാണ് അങ്ങ് നൽകുന്നത് ഒരുപാട് നന്ദി എനിക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @sapnaaringalan3742
    @sapnaaringalan3742 Рік тому

    Namaste guruve
    Molku vendi prarthikamo. Aarabhi moolam 15. 12.2001
    Time 7. Pm num 7. 15 num edayil. Mental phisical health nu vendi prarthikamo,🙏🙏🙏

  • @dayaunnikrishnan8241
    @dayaunnikrishnan8241 Рік тому +1

    Namaste 🙏 thirumeni...orupaadu naalay angayil ninnum ariyanamennu aaghrahicha video...ivide Kure naalay karutha urumbu undu adukkalayilum bedroom ilum undu🙏

  • @athirasivaraj5391
    @athirasivaraj5391 Рік тому

    നമസ്കാരം തിരുമേനി 🙏🙏🙏അങ്ങു പ്രാര്തിക്കം എന്നു പറഞ്ഞിരുന്നു, ആകെ mano വിഷമത്തിലാണ്, husbund ആയി വഴക്കു പ്രശ്നങ്ങളും,ആതിര 5-6-1993,12:21pm, ജയപ്രകാശ്,30-11-1985,09:25am

  • @machan8808
    @machan8808 Рік тому

    സനീഷ്:ഉത്രം
    01/09/1989
    10.05 pm ജനന സമയം
    ആഗ്രഹിച്ചജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി... 🙏🙏🙏

  • @sajeeshasaju4878
    @sajeeshasaju4878 Рік тому

    നമസ്കാരം തിരുമേനി.. അങ്ങു ഈ msg കാണും എന്ന് വിശോസിക്കുന്നു.. അത്ര കഷ്ടതയിൽ ആണു അവസ്ഥ.. എല്ലാ നല്ല kariyenghlum നടക്കും എന്ന ശുഭ പ്രേതിഷേയിൽ നിൽക്കുമ്പോൾ ആണു എല്ലാം തകർന്ന് പോകുന്നത്.. തടസ്സങ്ങൾ മാറാൻ ഒന്ന് പ്രാർത്ഥിക്കുമോ.. Name.. Sajeesha, star... ചോതി, dob..19-6-1986 5.30pm.. 🙏🙏🙏

  • @minumohan5667
    @minumohan5667 Рік тому

    തിരുമേനി ഞങ്ങളുടെ വീടിന്റെ പണി നടക്കുകയാണ്.. എല്ലാം രീതിയിലും തടസ്സങ്ങൾ ആണ് പണിക്കാർ വരാൻ തടസ്സം.. സാമ്പത്തിക ബുദ്ധിമുട്ട്, ആരോഗ്യ പ്രശ്നങ്ങൾ ഇപ്പോൾ ഭർത്താവിന്റെ ജോലി പരമായും മനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു...... എല്ലാം തടസ്സങ്ങളും മാറി... എല്ലാം ശരിയാവാനും ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏
    സജീഷ്, പൂരുരുട്ടാതി
    28/12/1984, 4.15 am
    മിനു, പൂരുരുട്ടാതി
    16/8/1992, 10.41am

  • @aswanics4434
    @aswanics4434 Рік тому

    Ente ponnu thirumeni, enik vendi prarthikkane oru samadhanavm illa. Sambathika mai valare mosham avasha il anu. Sajil, bharani, 4/6/1986,.aswani, uthram, 19/3/1992,alka, punartham, 8/11/2017.

  • @sarithamurali914
    @sarithamurali914 Рік тому

    Njan varshanghalayi anubavikkunna swasam muttal maran vendi prarthikkane thirumeni....
    Saritha:rohini
    25/5/1982

  • @geethakumariktm
    @geethakumariktm Рік тому

    തിരുമേനി, എന്റെ മകന്റെ നരമ്പ് തെന്നി നടുവിന് വേദന ആണ്, 2 വർഷമായി ചികിത്സാ തുടങ്ങിയിട്ട് കുറയുവാൻ പ്രാർത്ഥിക്കണേ, വിഷ്ണു ശങ്കർ പൂരം, 9/12/90 🙏🙏🙏

  • @visalababu792
    @visalababu792 Рік тому +1

    തിരുമേനി പ്രാർത്ഥിക്കണേ മകൾക്കു u കെയിലേക്ക് പോകാൻ അവസരം വന്നിട്ടുണ്ട്

  • @loladevi6314
    @loladevi6314 Рік тому

    Namaskaram thirumeni reshmi star-moolam date of birth 17-8-1994,time 2-30pm job and marriage prarthanayil ulpeduthane thirumeni

  • @remyaratheesh8264
    @remyaratheesh8264 Рік тому

    Ratheesh ഉത്രിട്ടാതി
    രമ്യ ഉത്രിട്ടാതി
    ആദിദേവ് പൂയം
    ആര്യനന്ദ രേവതി
    ആത്മിക അനിഴം
    പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

  • @bhaskaranbhaskaran1357
    @bhaskaranbhaskaran1357 Рік тому

    തിരുമേനി നമസ്ക്കാരം🙏🙏🙏gopika karthika. Geethika chatayam പഠനത്തിൽ ഉയർച്ചയുണ്ടാകാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ🙏🙏🙏

  • @resmiip7217
    @resmiip7217 Рік тому +2

    🙏,Resmi bharani ,Sheejo Makayiram, Abhinav pooyam.

  • @amalubinu9607
    @amalubinu9607 Рік тому

    ബിനു - പൂയം
    അമലു - വിശാഖം
    ഞങ്ങൾക്ക് ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @rithyasriarchana7048
    @rithyasriarchana7048 Рік тому

    തിരുമേനി നമസ്കാരം 🙏🙏🙏 പ്രശ്നങ്ങളെല്ലാം തീർന്ന് മനസമാധാനത്തോടെ ജീവിക്കാൻ അങ്ങ് ആത്മാർത്ഥമായി പ്രാർത്ഥിക്കണേ അർച്ചന 29.7.1988. തിരുവോണം

  • @Sreeshruthi-media
    @Sreeshruthi-media Рік тому

    ഓം നമഃ ശിവായ
    അങ്ങേക്കും കുടുംബത്തിനും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    ഞാൻ സരിത, പൂരാടം,
    S. S nivas
    ,26:02:1984,5:50pm
    ഭൂമിദോഷം, മാറാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vajishavasu9299
    @vajishavasu9299 Рік тому

    ,🙏🙏🙏 thirumeni eniku vedi onu prathikane oru job kittan vedi oru padu sramikunud onu sariyakunilla onu prathikane thirumeni

  • @lathasudhakaran2340
    @lathasudhakaran2340 Рік тому

    Namaskaram. Thirumeni. Aswathy Aswathy nakshatram .23.8.1997. Prarthikkane. 🙏

  • @krishnajayaprakash8280
    @krishnajayaprakash8280 Рік тому

    നമസ്കാരം തിരുമേനി എന്റെ കിട്ടാകടം കിട്ടുവാൻ എന്നെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ. കൃഷ്ണ അത്തം.