ഇനി മരത്തിൽ കയറി ഒരു കൊമ്പ് മുറിക്കണം പോലും... 😅😅1 lakh views |malluwoodcutter|malayalam|videos

Поділитися
Вставка
  • Опубліковано 14 жов 2024
  • ‪@StellaBinoy‬
    മരത്തിൽ കയറി കൊമ്പ് മുറിക്കണം പോലും... 😅😅
    tree cutting video|chainsaw|women |girl |hardworking
    #malluwoodcutter #viral #mallu #viralvideo #video #malayalam #howto #climber #climb #climbing#spikes #treeclimbing #treeclimbingmachines #climbingmachine #coconuttree #malayalam #chainsaw #wood #woodcutting #woodwork #tree #treecutting #treeskills #treecuttingmachine #treesurgeon #5minutes #hashtag #treeremoval #howto #stihlchainsaw #safetybelt #newskills #viralvideo #viral #viralvideos #newvideo #new #newstatus #kerala #woodwork #video #videos #tree #trees #treeworker #woodcut #woodcutter #newskill #binoymathew #mallu #mallu #mallufamily #malluwood #malluwoodcutter #kottayam #creative #creator #creativity #create #hacks #village #hack #how #howto #kerala #idukki #vayanad #india #world #English #mallus #5minutes #thamil #the #motivation #music #minecraft #me #women #girl #girls #empowerment
    #motivational #motivationalvideo #womenempowerment #women_issues
    #womensfashion #whatsapp #workouts #work #workhard #dailyvlog #workoutmotivation #work #work #workfromhome #newskill #new #newstatus #newvideo #news #villagelife #villagewoodpecker #villagevlog #villagelifestyle #girlworking #trending #tips #channel #online #onlineearning #one #most #mostpopular #cool #comment
    #motivational #hardwork #chainsawgirl #chainsawwoman #chainsawman
    #chainsawmanedit #chains #chaina #machines #machinelearning #machinery #story #teenagers #teen #teenager #female #girlsvlogs #girlgamer #girlpower #womensfashion #womensday #femaleversionstatus
    #femaleversion #femalefitness #girlstips #lady #ladiesvlogs #lady#tricks #worldnews #world #online #daily #worldwide #online#lady #education #tutorial #views #view #contentcreator #content #contentcreation
    chainsaw
    how to
    how to cut a tree
    tree cutting
    women works
    motivation
    first tree cutting girl
    hard work
    tree
    wood workings
    mallu wood cutter
    malayalam
    kerala
    Binoy mathew
    🥰

КОМЕНТАРІ • 175

  • @StellaBinoy
    @StellaBinoy 5 місяців тому +46

    ഈ വിഡിയോയും നാട്ടിൽ പോയപ്പോൾ എടുത്തതാണ്. എടുത്ത് വച്ച വീഡിയോസ് ഒക്കെ തീർന്നു. ഇനി അടുത്ത ആഴ്ച നാട്ടിൽ പോകുമ്പോൾ അടുത്ത നല്ലൊരു വീഡിയോ അപ്‌ലോഡ് ചെയ്യാം.... ഒരുപാട് പേര് നമ്മുടെ ഈ ചെറിയ കുടുംബത്തെ സ്നേഹിക്കുന്നുണ്ട്.... എല്ലാവരോടും ഒത്തിരി നന്ദിയും സ്നേഹവും. 🥰🥰🤗🤗 ഇനിയും എല്ലാവരുടെയും സപ്പോർട്ട് കൂടെ ഉണ്ടാവണെ.... 🥰❤...... എന്ന് Stellachyum....Binoy pappem... 💙🤍

    • @SatheeshVc-le8vp
      @SatheeshVc-le8vp 5 місяців тому +2

      🥰👍🏻

    • @ratheeshiruvetty3392
      @ratheeshiruvetty3392 5 місяців тому +3

      ആണോ ചക്കരെ ❤❤❤❤

    • @rajanm3019
      @rajanm3019 4 місяці тому

      Ade poli. Love you friends beautiful

    • @sonykodi5758
      @sonykodi5758 4 місяці тому +1

      ഇതു പോലെ നല്ല വീഡിയേക്ക് കാത്തിരിക്കുന്നു😊😂😂😂

  • @sajinimanikandan5289
    @sajinimanikandan5289 5 місяців тому +10

    ഇന്നത്തെ കാലത്ത് ആൺകുട്ടികളോട് പറഞ്ഞാൽ 'ഇത് ചെയ്യാൻ കൂട്ടാക്കില്ല. മിടുക്കി❤❤❤❤❤❤❤

  • @pramodmp2634
    @pramodmp2634 5 місяців тому +30

    ഒരു കാര്യംകൂടി മോളെ ഞാൻ ഓർമ്മിപ്പിക്കട്ടെ. താഴെ നിന്നും പലരും പലതും പറയും. എന്നാൽ മോള് മുകളിൽ ചെന്നാൽ അവിടെ വച്ച് മോൾക്ക്‌ ഉചിതം എന്ന് തോന്നുന്നത് മാത്രം മോള് ചെയ്യുക. കാരണം ഇതു അപകടം പിടിച്ച പണിയാണ്. എപ്പോഴും മുകളിൽ ഇരിക്കുന്ന നമ്മൾക്ക് ശ്രദ്ധ ഉണ്ടാകണം. മോൾക്ക്‌ നല്ലത് വരട്ടെ.

  • @thestudio4583
    @thestudio4583 5 місяців тому +13

    ആണായാലും പെണ്ണായാലും ഇതുപോലെ ധൈര്യമുള്ള ചുണകുട്ടികളായിരിക്കണം
    സമ്മതിച്ചു തന്നു മോളേ സൂപ്പർ ..........

  • @pramodmp2634
    @pramodmp2634 5 місяців тому +21

    മോള് കിടക്കുന്നുണ്ട് അത് പേടികാരണമാണ്. മോള് പേടിക്കണ്ട. മുകളിൽ ചെന്നാൽ മോളുടെ അരക്കുതാഴെ അതായത് മോളുടെ ചന്തിയുടെ താഴെ ഒരു ബെൽറ്റ്‌ ഇടുവാൻ ശ്രദ്ധിക്കണം. കാരണം മുറിക്കുന്ന കമ്പു നമ്മുടെ കാലിൽ വരും എന്ന് ഉറപ്പായാൽ ആ കാൽ നമുക്ക് മാറ്റുവാൻ കഴിയും.. പിന്നെ ഒരു കാര്യം സ്വന്തം പപ്പയുടെ അടുത്ത് നിന്നാണെങ്കിലും ഒരു ദക്ഷിണ വച്ച് കാൽതൊട്ട് വന്ദിച്ചു ഗുരുവിനെ സ്വീകരിച്ചു ശേഷം ഗുരുമുഖത്തുനിന്ന് വാക്കുകൾ കേട്ടു പഠിക്കണം. അനുഭവമാണ് ഗുരു. മോൾക്ക് നല്ലത് വരട്ടെ.

  • @asokankt2035
    @asokankt2035 4 місяці тому +3

    അച്ഛൻ... പൊളിയാണ്... 💕💕

  • @JosephKj-m5o
    @JosephKj-m5o 4 місяці тому +10

    ഞാനും ഒരു മരം മുറിക്കുന്ന വ്യക്തിയാണ് മരത്തിൽ കയറുന്നത് വടത്തിൽ കൂടിയാണ്. കണ്ടതിൽ വളരെ സന്തോഷം ചുണ കുട്ടിയാണ് അപകടം നിറഞ്ഞ ജോലി ആണ് സൂക്ഷിക്കണം ദൈവം കാത്തു കൊള്ള ട്ടെ🌹👍

    • @Stellabinoy2002
      @Stellabinoy2002  4 місяці тому +2

      🥰🥰

    • @StellaBinoy
      @StellaBinoy 4 місяці тому +1

      🥰❤️

    • @UshaSabu-o6d
      @UshaSabu-o6d 4 місяці тому +2

      മിടുക്കിക്കുട്ടി സൈന്യത്തിൽ ചേരേണ്ടതായിരുന്നു.🐯ക്കുട്ടി.

    • @StellaBinoy
      @StellaBinoy 4 місяці тому +1

      ​@@UshaSabu-o6d 🥰🥰

  • @vimalemmanuel4514
    @vimalemmanuel4514 5 місяців тому +14

    മിടുക്കി മിടുക്കി'കൺഗ്രാജുലേഷൻസ്

  • @sonykodi5758
    @sonykodi5758 4 місяці тому +3

    'സൂപ്പർ മോൾ ഒരിക്കലും ഒന്നിലും മോള് തോല്ക്കില്ല❤❤❤

  • @SatheeshVc-le8vp
    @SatheeshVc-le8vp 5 місяців тому +11

    സൂപ്പർ 🥰👍🏻പൊളിച്ചു മോളെ 👍🏻

  • @sureshr7937
    @sureshr7937 5 місяців тому +5

    ബിഗ് സല്യൂട്ട് മോളെ

  • @abdulkhader6108
    @abdulkhader6108 5 місяців тому +3

    Masha Allah.....Ponnu Mole Be careful 🙏🙏🙏❣️ Ninna Allahu Deerkaisu Nalki Anugrahickate Aameen 🤲

  • @dr.raveendranpk3877
    @dr.raveendranpk3877 5 місяців тому +5

    Mole Super 👌 Ennal um Be Careful 🧐

  • @sahadevanem3754
    @sahadevanem3754 5 місяців тому +7

    ഏല്ലാം മനസിൻ്റ ധൈര്യം ആണ് ❤❤

  • @RanjuManoj-wj4lm
    @RanjuManoj-wj4lm 5 місяців тому +18

    ദൈവമെ സമ്മതിച്ചു ആൾ പുലി അല്ല പൂപുലി 👍🏻🙏🏻

  • @thomasmathew8184
    @thomasmathew8184 4 місяці тому +2

    watching you from Ahmedabad, daughter well done, your dady is a good motivater. love to watch your next climbing.

  • @devandevanadan8399
    @devandevanadan8399 5 місяців тому +6

    സൂപ്പർ

  • @trendtroll5485
    @trendtroll5485 5 місяців тому +10

    ഒരു കാര്യത്തിലും ഒരാണും പെണ്ണും തുല്ല്യരല്ലെന്നറിയാൻ ഈ ചെറിയ വീഡിയോ തന്നെ മതിയാകും..

  • @anilkumarsatheesh1259
    @anilkumarsatheesh1259 4 місяці тому +2

    സൂപ്പർ മോളെ.....

  • @ഗപ്പിബ്ലോഗ്
    @ഗപ്പിബ്ലോഗ് 5 місяців тому +5

    സൂപ്പർ👍👍👍

  • @shajisebastian6590
    @shajisebastian6590 5 місяців тому +6

    👍 അപ്പന്റെ മോൾ ഒരു പുലിയാണ് അല്ല പുപ്പുലിയാണ് 👌

  • @Basheer-jf9ge
    @Basheer-jf9ge 4 місяці тому +1

    എപ്പോഴും മരത്തിന്റെ മുകളിൽ നമ്മുടെ സേഫ്റ്റി നോക്കുക

  • @govindandevadasan3252
    @govindandevadasan3252 5 місяців тому +3

    Achante molu kollam. Midukki

  • @lovelyjoseph5557
    @lovelyjoseph5557 3 місяці тому +1

    Great job molu....A big salute to the father and daughter

  • @prakashmc1375
    @prakashmc1375 5 місяців тому +7

    Stella n pappekk oru big Hi. Onnum pedikkaand continue cheydhol stella, full support undu. Superb vlog. All the best. ❤❤❤

    • @Stellabinoy2002
      @Stellabinoy2002  5 місяців тому +3

      Hlooo..... Thank u ❤️❤️❤️🥰🥰🥰

    • @StellaBinoy
      @StellaBinoy 5 місяців тому +3

      Entem Hyy.....Thankz for your support.... ❤️❤️❤️

  • @DevanKaruvath
    @DevanKaruvath 5 місяців тому +9

    നമ്മുടെ പഴയ വാണിവിശ്വനാഥ് കണ്ടിലേ ഇത് രണ്ടാളും ഒരു കൂട്ടാകും

  • @SaleempkPk
    @SaleempkPk 5 місяців тому +5

    ഉശാറാകും. ദൈരൃമുള്ളമോൾ.. 👍🙏🙏🙏🙏😀.

  • @shuaibmc4224
    @shuaibmc4224 5 місяців тому +7

    Super 2 ropeum chutti nilkan sherimikuka abadhatil onnil cutter kondalum mattathu safe ayirikkum

    • @Stellabinoy2002
      @Stellabinoy2002  5 місяців тому +2

      Thank you.. 🥰

    • @StellaBinoy
      @StellaBinoy 5 місяців тому +3

      Ini sredhich cheyyave....🥰 Thankz for your valuable comment...❤

    • @ShuaibMc-fq2qf
      @ShuaibMc-fq2qf 5 місяців тому

      ​@@StellaBinoyanubhavaril ninnum paranjatha

  • @ganeshanm13
    @ganeshanm13 4 місяці тому +2

    '🙋ഹായ് സൂപ്പർ🙋

  • @SunilKumar-rd1jg
    @SunilKumar-rd1jg 4 місяці тому +2

    മോളെ താഴെനിന്നുള്ള ജോലി മതി കുഞ്ഞ് മുകളിൽ കയറേണ്ട പപ്പാഅടിപൊളി ഞാനാണെ എന്റെ മോളെ പരിസരത്ത് അടിപ്പിക്കില്ല ❤❤❤❤❤

  • @vinoyjohn5944
    @vinoyjohn5944 5 місяців тому +3

    പപ്പയും മോളും സൂപ്പർ 👍🏻

  • @athiraanil2644
    @athiraanil2644 5 місяців тому +3

    👌👌 video

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 4 місяці тому +1

    കുട്ടി പൊളി

  • @muraleedharananindian2503
    @muraleedharananindian2503 5 місяців тому +15

    ഏത് രംഗത്തും പെൺകുട്ടികൾ തിളങ്ങും എന്ന് മോൾ കാണിച്ചുതന്നു....
    ഇതുപോലെ അനേകം പെൺകുട്ടികൾ സൈന്യത്തിലും, ഫൈറ്റർ പ്ലൈറ്റ് പറത്തുന്നതിലും, ടാങ്കർ ലോറികൾ മുതൽ ഹെവി ലോഡ് വണ്ടികളും, ബസ്സും എല്ലാം ഓടിക്കുന്നതിലും മിടുക്കരാണ്. സ്പേസിൽ വരെ ചെന്നെത്തുന്ന തലത്തിലേക്ക് വരെ പെൺകുട്ടികൾ കഴിവ് തെളിയിച്ചു. അങ്ങനെ ചുരുക്കി പറഞ്ഞാൽ പെൺകുട്ടികളുടെ കരസ്പർശം എൽക്കാത്ത മേഖലകളില്ല. തീർച്ചയായും ഭാരതത്തിൻ്റെ പെൺമക്കൾ എല്ലാ മേഖലകളിലും എത്തിപ്പെടുന്നതിൽ ഏറെ അഭിമാനിക്കാം.

  • @saradavg7119
    @saradavg7119 4 місяці тому +1

    അടിപൊളി

  • @YousafkYousaf
    @YousafkYousaf 4 місяці тому +2

    Yousaf namaste നമസ്കാരം, yousaf k,KSA ❤

  • @lekhasivakumar5384
    @lekhasivakumar5384 5 місяців тому +4

    സൂപ്പർ മോളെ ഈ ഷൂവ് വാങ്ങാൻ ഓൺ ലൈനിൽ എങ്ങനെ ലഭിക്കും

  • @sasindranathan
    @sasindranathan 5 місяців тому +2

    Very good , take more safety precautions .

  • @Ammer-yd4oz
    @Ammer-yd4oz 4 місяці тому +1

    മോളെ ആൾക്കാർ പലതും പറയും എന്നാ നീ ഒന്ന് ചെയ്തു കാണിക്ക് എന്ന് നിലം വിട്ടകളിയാ തായേ വീണാൽ വല്ലതും പറ്റിയാൽ കുഞ്ഞേ നീ ഒറ്റക്ക് അനുഭവിക്കണം അത് കൊണ്ട് എടുത്തു ചാട്ടം വേണ്ട മോളെ ❤️❤️❤️😘

  • @shuaibmc4224
    @shuaibmc4224 5 місяців тому +6

    Oru fallarrester vanigikku rope easy yayi adjust cheyyam

  • @RajeshKR-g5k
    @RajeshKR-g5k 5 місяців тому +3

    Supper mooluse❤❤❤

  • @rajanpi9401
    @rajanpi9401 5 місяців тому +3

    👌

  • @RoyJoseph-em5il
    @RoyJoseph-em5il 5 місяців тому +5

    മിടുക്കി

  • @ummerk8827
    @ummerk8827 5 місяців тому +6

    പെണ്ണിലും കരുത്തുണ്ട് അത് ഇന്നെ അറിവല്ല..45.. കൊല്ലം മുന്ന തെ അറിവാണ്

  • @josekaredan7031
    @josekaredan7031 5 місяців тому +3

    Goodfather pavammakal

  • @mollythomas7568
    @mollythomas7568 4 місяці тому +2

    Midukki 🎉❤😊 "Jesus " blessYou Always 🎉 🙏 🎉

  • @sahadk3341
    @sahadk3341 5 місяців тому +3

    മോളെ സൂപ്പർ

  • @lalugeorge6643
    @lalugeorge6643 5 місяців тому +6

    Stella always use safety belt. Good effort. Keep it up. Praying for your good health and safe work. Always pray to Jesus Christ before you start to climb the tree. Binoy really this is a good motivation to other girls. Give more practice to Stella. So that she can manage alone to cut the tree. God bless all family members. Give my regards to Appachen and Amma also. Praying.

  • @AnilPthomas-v3x
    @AnilPthomas-v3x 5 місяців тому +3

    Good 👍

  • @abdulsamadt6121
    @abdulsamadt6121 4 місяці тому +2

    Nigalude.veed.evidaya

  • @sasipanackal3886
    @sasipanackal3886 5 місяців тому +4

    Good

  • @pramodmp2634
    @pramodmp2634 5 місяців тому +11

    പേടിക്കണ്ട മോളെ. കാലിന്റെ മുട്ട് രണ്ടും നിവർത്തി നിൽക്കണം അതേപോലെ നടുവും നിവർത്തി നിൽക്കണം.

  • @Sibi-sm9gj
    @Sibi-sm9gj 5 місяців тому +3

    Super

  • @ShibyJohn-iw9qm
    @ShibyJohn-iw9qm 5 місяців тому +3

    Very good mol

  • @valsannavakode7115
    @valsannavakode7115 5 місяців тому +3

    God is So Great

  • @amirtharajrathinam391
    @amirtharajrathinam391 3 місяці тому +1

    Real super lady. Be safe & God bless

  • @JessyBinoy-iq7cb
    @JessyBinoy-iq7cb 5 місяців тому +6

    Adi poli❤

    • @StellaBinoy
      @StellaBinoy 5 місяців тому +3

      Heyy.... Ammaahhh... 🤍🫂

  • @shibucg741
    @shibucg741 5 місяців тому +3

    Hai da super 🎉 🎉 🎉

  • @santhoshthomas1461
    @santhoshthomas1461 5 місяців тому +4

    👍

  • @Ouseph16
    @Ouseph16 4 місяці тому +2

    Good mona

  • @ChathanK-pm8fq
    @ChathanK-pm8fq 5 місяців тому +3

    Than.k.😗

  • @shinoychacko
    @shinoychacko 5 місяців тому +5

    Super Stella

  • @Pathickans
    @Pathickans 3 місяці тому +2

    എവിടെ സ്ഥലം

  • @thomasmathew2614
    @thomasmathew2614 5 місяців тому +4

    🎉🎉👍👍🎉🎉

  • @SatheeshSatheeshpr-ox5wq
    @SatheeshSatheeshpr-ox5wq 5 місяців тому +3

    👌👌👏👏🙏

  • @sharafudheenmc1200
    @sharafudheenmc1200 4 місяці тому +2

    പാവം നന്നായി കിതക്കുന്നുണ്ട്.

  • @siddiquesiddique1986
    @siddiquesiddique1986 3 місяці тому +2

    👍👍👍👍

  • @BalachandranK-c4p
    @BalachandranK-c4p 5 місяців тому +3

    Very care full, ok👍🙏👌

  • @Basheer-jf9ge
    @Basheer-jf9ge 4 місяці тому +3

    ഇങ്ങനെ കൊമ്പു മുറിക്കുമ്പോൾ അടിയിൽ ഒരു വരെയെങ്കിലും ഇടുക മുകളിൽ മാത്രം മുറിക്കരുത് ദേഹത്ത് തട്ടം

  • @jacobjoseph7274
    @jacobjoseph7274 5 місяців тому +3

    Hai.molu👍👍🌹🌹

  • @Saleesh-hc9pc
    @Saleesh-hc9pc 3 місяці тому +2

  • @BabyThomas-s1o
    @BabyThomas-s1o 5 місяців тому +2

    അപ്പനും കൊള്ളാം മോളും കൊള്ളാം

  • @kunhahammadpk479
    @kunhahammadpk479 5 місяців тому +2

    Super❤

  • @shajikj7217
    @shajikj7217 3 місяці тому

    യുറ്റുബ് പിടിക്കുന്നത് കൊള്ളാം സൂക്ഷിച്ച് ചെയ്യുക. അടിയിൽ ഒരുവരയെങ്കിലും ചെയ്യുക

  • @aliyaspallikara9547
    @aliyaspallikara9547 4 місяці тому +2

    എൻ്റെ സൂക്ഷിക്കണേ

  • @sunilk2221
    @sunilk2221 4 місяці тому +2

    Supper

  • @mayinpukkunnummal4834
    @mayinpukkunnummal4834 5 місяців тому +3

    ആ ഷിഗരത്തിലോടങ്ങു keriyirikk

  • @royjacob7757
    @royjacob7757 5 місяців тому +3

    ❤😂🎉

  • @chandranthekkeparambil8364
    @chandranthekkeparambil8364 5 місяців тому +4

    Arogyathinuvalarenallathanu

  • @Sibi-sm9gj
    @Sibi-sm9gj 5 місяців тому +4

    😂😮

  • @Redmi9a-lo8qq
    @Redmi9a-lo8qq 5 місяців тому +3

    Midukki

  • @DipinDipusz
    @DipinDipusz 4 місяці тому +1

    👏👍👍

  • @cmjoy7128
    @cmjoy7128 4 місяці тому +1

    Good 👍👍

  • @bibinkumar2243
    @bibinkumar2243 5 місяців тому +3

    ബെൽറ്റ് രണ്ടു കാലിലും കുടി ഇടുന്ന ബെൽറ്റ് ഇഡ ണം അതാണ് ഒന്നും കുടി സുരഷിതം. പിന്ന ഒരു കാര്യം മനസിലായ പപ്പ എന്തുമാത്രം കഷ്ട്ടപെട്ടാണ് വീട്ടിൽ വരുന്നത് എന്ന്

  • @babymolusebabymoluse4301
    @babymolusebabymoluse4301 5 місяців тому +3

    👍👍👍👍💞💞💞💞

  • @peethambaranpulithute8989
    @peethambaranpulithute8989 3 місяці тому +1

    👍🏼👍🏼🎉

  • @YaseenNk
    @YaseenNk 5 місяців тому +3

    Ok

  • @aliyaspallikara9547
    @aliyaspallikara9547 4 місяці тому +2

    എൻ്റെ മോളേ സൂക്ഷിക്കണേ

  • @johnypa7388
    @johnypa7388 4 місяці тому +2

    ജോലി എല്ലാം കൊള്ളാം പക്ഷേ നാളെ മുതൽ മോളെ ഈ ജോലി ചെയാണ്ടാ.കണ്ടിട്ട് ഒത്തിരി വിഷമം തോന്നുന്നു അത് കൊണ്ട് പറയുകയാണ്

  • @SunilSunil-ft8re
    @SunilSunil-ft8re 4 місяці тому +1

    Nalla pappa

  • @babuck8329
    @babuck8329 4 місяці тому +2

    മിഷ്യൻ വാൾ അപകടം പിടിച്ചതാണ വളരെ സൂഷിക്കണം

  • @faisalmelakath1982
    @faisalmelakath1982 5 місяців тому +3

    Baviyund😅

  • @StellaBinoy
    @StellaBinoy 5 місяців тому +7

    Pappem... Njanum🩵💫

  • @mubarakkasara1648
    @mubarakkasara1648 5 місяців тому +5

    👌👌👌👌👌👌👌👌🥰🥰🥰🥰🥰🥰🥰

  • @surajbdk467
    @surajbdk467 4 місяці тому +1

    👌🤭🙏🙏

  • @BabuNK-y7r
    @BabuNK-y7r 4 місяці тому +2

    വളരെ അപകടം പിടിച്ച ശ്രദ്ധ ആവശ്യം ഉള്ള പണിയാണ് സൂഷിച്ച് ചെയ്യുക

  • @rajankkd553
    @rajankkd553 4 місяці тому +1

    😮pavam kudde

  • @eliyaseliyas7152
    @eliyaseliyas7152 3 місяці тому +1

    Marangeri pennu.😊😊😊

  • @jacobtc5443
    @jacobtc5443 5 місяців тому +5

    don.t.repect this .stop

  • @chandrasekharanet3979
    @chandrasekharanet3979 5 місяців тому +8

    നല്ല പരിചയ മുള്ള മരം മുറിക്കാരുടെ കൂടെ പോയി പരിശീലിക്ക് കൈ വിട്ട കളിയാണ്‌ മരം മുറ പൊന്നു മോളെ വീഡിയോക്ക് വേണ്ടി ഇത്തരം കളികളിക്കരുത്