Mayor - KSRTC Driver തർക്കം; Busനുള്ളിലെ ദൃശ്യങ്ങൾ കിട്ടില്ല; Memmory Card കാണാനില്ല |Arya Rajendran

Поділитися
Вставка
  • Опубліковано 30 кві 2024
  • Mayor Arya Rajendran KSRTC Driver Issue : മേയർ -KSRTC ഡ്രൈവർ തർക്കത്തില്‍ തെളിവ് ശേഖരിക്കാൻ പൊലീസ്. നഗരത്തിലെ ദൃശ്യങ്ങൾ പരിശോധിക്കും. സാക്ഷിമൊഴികളും തേടും.
    #ksrtcdriverconflict #mayoraryarajendran #ksrtcdriver #trivandrum #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 30

  • @manukkdmanu7296
    @manukkdmanu7296 21 день тому +4

    💪💪💪💪💪💪
    🚦🚗🚌🚦തൊഴിലാളി ദിനത്തിൽ ഒരു തൊഴിലാളിയുടെ തൊഴിൽ ഇല്ലാതാക്കിയ തൊഴിലാളി പാർട്ടിയുടെ
    മേയർ "മെമ്മറി" യോടപ്പം "മേയർ ദിനാശംസകൾ" നേരുന്നു
    🤣🤭🤪🤣

  • @rajamohanan-gl5sq
    @rajamohanan-gl5sq 21 день тому +1

    ആസൂത്രിതമായ പരിശോധന.

  • @user-rx8ri7np6n
    @user-rx8ri7np6n 21 день тому +2

    മെമ്മറി കാർഡ് മുക്കിയ പാർട്ടി പരിചാരകരെ..... ഒരു തൊഴിലാളിക്ക് ജോലി നഷ്ടപെട്ടാലും കൊച്ചമ്മയുടെ വാശി വിജയിക്കട്ടെ....😢

  • @shajisebastian43
    @shajisebastian43 21 день тому +1

    Mayor have removed the Memory Card 😄😂😂🤣🤣

  • @annievincent3744
    @annievincent3744 21 день тому +1

    അതിൽ നിന്ന് മനസ്സിലാക്കാം ആര്യ തന്നെ കുറ്റക്കാരി

  • @shrpzhithr3531
    @shrpzhithr3531 21 день тому +1

    മെമ്മറി കാർഡൊക്കെ മുക്കാൻ ഞങ്ങൾക്ക് പ്രതേക സ്വയം രക്ഷ (dyfi)സംഘം തന്നെയുണ്ട്..
    പിണറായി വിജയൻ കീ ജയ്..💪💪

  • @user-hm9bq1px2p
    @user-hm9bq1px2p 21 день тому

    അതൊക്കെ പോലീസിനെ വീഴ്ച. ഇതെല്ലാം നേരെത്തെ പോലീസ് എടുക്കണമായിരുന്നു

  • @user-hm9bq1px2p
    @user-hm9bq1px2p 21 день тому

    അവളുടെ കൈ കുത്തിയ നിർത്താം കണ്ടാൽ അറിയില്ലേ ഗുണ്ടായിസമാണെന്ന്.

  • @thomaspoonely940
    @thomaspoonely940 21 день тому

    സീബ്ര ലൈൻ അവിടെയുണ്ടോ ആവോ 😂

  • @manojdavid7930
    @manojdavid7930 21 день тому

    മറ്റൊരു CPM ബിസ്മയം കൂടി 😂

  • @user-hm9bq1px2p
    @user-hm9bq1px2p 21 день тому

    ആ പയ്യെൻ എടുത്ത വിഡിയോ കിട്ടുമല്ലോ. ഡിലീറ്റക്കിയാലും. അത് ഹാജരാക്കൂ... കുറച്ചൊക്കെ അതീന്നു kittum

  • @saifis190
    @saifis190 21 день тому

    പണ്ടൊരു പഴഞ്ചൊല്ല് കേട്ടിട്ടുണ്ട് അധികാരിയുടെ കിണറ്റിൽ പശു വീണാൽ പശുവിൻറെ ഉടമയോട് ചോദിക്കും എന്താ നിനക്ക് പശുവിനെ കെട്ടിക്കൂടെ എന്ന് എന്നാൽ
    അധികാരിയുടെ പശു മറ്റുള്ളവരുടെ കിണറ്റിൽ വീണാൽ അധികാരി ചോദിക്കും നിനക്കെന്താ കിണറിന്റെ ചുറ്റും മതിൽ കെട്ടിക്കൂടെ എന്ന് ഇത് അതുപോലെയാണ്

  • @RathishSundar-nu2pt
    @RathishSundar-nu2pt 21 день тому +1

    Mayor didn't born in a good family so this problem

  • @SANTHOSH_Tag
    @SANTHOSH_Tag 21 день тому +1

    1:31

  • @thankskads6215
    @thankskads6215 21 день тому

    Party policy.....

  • @ramakrishnanraman830
    @ramakrishnanraman830 21 день тому

    Mla busl ullavare erakivittille ennu meyarod chodichappo athine theliv undo enne meyarude marupadi ketappo thanne theliv mukki enne manasilayi. 😂

  • @rajur7336
    @rajur7336 21 день тому

    മേയർക്കീ ജെയ്

  • @JJ_Sparks
    @JJ_Sparks 21 день тому

    Labour day labour party should honour yadhu and take action against boorsha mayor and mla for misusing power

  • @SreenivasanP-wr6kp
    @SreenivasanP-wr6kp 21 день тому

    Police custody adutha policeum busparishodichu.adichumattykanum. MLA chodyam cheyam.mobile record. Delite cheyutha samayam card aduthumatty kanum.

  • @vedhalechuz
    @vedhalechuz 21 день тому +1

    Aarkkum samsayam onnum ellallo😂

  • @BesliSamuel
    @BesliSamuel 21 день тому +1

    ദിലീപിന്റെ മെമ്മറി കാർഡും പോയി

    • @thankskads6215
      @thankskads6215 21 день тому +1

      kittu koduthal memory pokkolum😅😂

  • @PradeepKumar-sw8hl
    @PradeepKumar-sw8hl 21 день тому

    😂😂😂 Sagavu daa

  • @ramakrishnanraman830
    @ramakrishnanraman830 21 день тому

    Mantri ganesh um mungio