'ടി.പി വധക്കേസിലെ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാമെന്ന ഡീലായിരുന്നോ അന്ന് നടന്നത്?'
Вставка
- Опубліковано 16 тра 2024
- 'ടി.പി വധക്കേസിലെ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാമെന്ന ഡീലായിരുന്നോ അന്ന് നടന്നത്?' സോളാര്‍ സമരം ഒത്തുതീര്‍ന്നതില്‍ മറുപടി പറയേണ്ടത് യുഡിഎഫും എല്‍ഡിഎഫും; യുവരാജ് ഗോകുല്‍
ജയിക്കിന്റെ ചിരി അതാണ് പുതുപ്പള്ളിക്കാർ ഇഷ്ട്ടപെടുന്നത്. അതാണ് ജയിക്കിനെ 3ആം തവണയും തോല്പിച്ചത്
3G tholvi c thomas😂😂😂
😂😂😂😂
ടി പി കേസ് ഒത്തുതീർക്കുന്നതിന്റെ ഭാഗമായാണ് സോളാർ സമരം പിൻവലിച്ചതെന്ന് ഇവിടെ എല്ലാവർക്കും അറിയാം. ജുഡീഷ്യൽ അന്വേഷണം എന്നത് ഒരു പുക മറ മാത്രമായിരുന്നു
🎉🎉🎉🎉
ഉമ്മൻ ചാണ്ടിയുടെ ആത്മാവ് ജീവിച്ചിരിക്കുന്ന പിശാചുക്കളെ ചാകാത്തപുഴുവും കെടാത്ത തീയ്യുമുള്ള ഭൂമിയിലെ നരകത്തിൽ നരകിക്കുന്നത് നമുക്ക് കാട്ടി തരും👉👉👉🙏
പഴയ A കോൺഗ്രസുകാരാണ് ഉമ്മനും തിരുവഞ്ചൂരും. ഇവർ 2 1/2 വർഷം LDF ആയിരുന്നു. സോളാർ കേസും T.P വധക്കേസും ഇവർ ഡീൽ ചെയ്തിട്ടുണ്ട്. കേരളത്തിലെ കോൺഗ്രസിൻ്റെ ഇന്നത്തെ പതനത്തിന് കാരണക്കാരൻ ഉമ്മൻ ചാണ്ടി തന്നെ.
ജെയ്ക് പുഛം 😂😂😂😂
സമ്മർദ്ദം മൂലത്തിലെത്തിയിരുന്നു ശംഖുമുഖം കടപ്പുറം വൃത്തി കേടായത് മിച്ചം.
😅😅
ഇനി ഇതിന് എന്ത് പ്രസക്തി ചത്ത കൊച്ചിന്റെ ജാതകം നോക്കിക്കൊണ്ടിരിക്കാതെ ഇന്നത്തെ അടിയന്തര പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യുക എല്ലാ കാലത്തും ജനങ്ങളെ മണ്ടന്മാരാക്കാൻ സാധിക്കുകയില്ല
ജയിക്കിന്റെ മുഖഭാവം 😄
ജെയ്ക്ക് അല്ല തോൽക്ക്
ഏതായാലും മുക്കിയവൻ്റെ,,,വിദേശ ടൂർ സൂൂ,,,,,,പുതിയ കാര്യം കണ്ടൂ പിടിച്ചേ,,,,
Pani ellathavane Cooley kittunnae
അന്വേഷണം മുന്നോട്ട് പോയിരുന്നെങ്കിൽ മുക്കിയൻ അകത്തു പോകുമായിരുന്നു
Ithil.ippo enth vivadham
Case il ninnu rakshapetanulla adavusamaram
Haha Kerala folks fools own politicians ❤😂🎉🎉😢😢😮😮
Ashmi nannai velupikunnudu😊
ചാനലുകളിലെ ഒരു പച്ചവെളിച്ചമാണ് ഹാഷമി അത് വൈകാതെ തെളിയും
Yes
തിരുവഞ്ചൂരിന്റെ മുഖ്യമന്ത്രി മോഹമാണ് തൂറൽ സമരത്തിന്റെ ഒത്തുതീർപ്പ അക്കണ്ട. അത് ആർക്കാണ് അറിയാത്തത്??
അതെ ചാണ്ടി അപ്പോഴും വിശുദ്ധൻ.. 😂😂😂..kk രമയ്ക്ക് അൽപ്പം ഉളുപ്പു് ഉണ്ടെങ്കിൽ ഈ മുന്നണി വിട്ടു പോകണം
കുഞ്ഞാലിക്കുട്ടിയെ ചോദിച്ചു നോക്കു
Keralathille puthiyapresnangal marakkam
അല്ല ഗോകുലേ, ജസ്റ്റിസ് ലെയാ
കൊലപാതകിയെ രക്ഷിക്കണം എന്നുള്ള ഡീൽ
കേരളത്തിന്റെ ഒറ്റുകാരൻ പിണുങ്ങാണ്ടി
Oompi poyaa saMaram oomachayante aduthaa😂😂