ദൃശ്യങ്ങൾ ആവിയായോ? തെളിവുകൾ ഇല്ലാതാക്കിയോ? | Super Prime Time | Mayor Arya Rajendran

Поділитися
Вставка
  • Опубліковано 30 кві 2024
  • ദൃശ്യങ്ങൾ ആവിയായോ? തെളിവുകൾ ഇല്ലാതാക്കിയോ?
    #mayor #ksrtcdriver #mayoraryarajendran #ksrtc
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 3,8 тис.

  • @Munjimunji9009MunjiMunji
    @Munjimunji9009MunjiMunji Місяць тому +446

    ഡ്രൈവറെ സപ്പോർട്ട് ചെയ്യുന്നവർ ലൈക് അടിച്ചേ

    • @srceline8260
      @srceline8260 14 днів тому

      55555 5665665655666666.6..............................................................................................................................................................................................................................6.........................................................................................................................................................................................................666

    • @VideoCounterOnline
      @VideoCounterOnline 11 днів тому +2

      pinna alla

  • @smart123735
    @smart123735 Місяць тому +315

    ഡ്രൈവർ താഴെ ഇറങ്ങാത്തതു നന്നായി അല്ലെങ്കിൽ കയറി പിടിച്ചു എന്നും നുണ പറഞ്ഞേനെ 😂😂

    • @selectkavil646
      @selectkavil646 Місяць тому +9

      അടുപോലെയുള്ള സാഹചര്യത്തി ൽ ഡ്രൈവർ ഉറഗാൻ പാടില്ല അനുഭവം

    • @UnnikrishnaPillai-md6vs
      @UnnikrishnaPillai-md6vs Місяць тому +1

      Yadhu verum oru Yedhu alla...budhiyullavan thanne ❤

    • @shafeeqshafeeq8727
      @shafeeqshafeeq8727 Місяць тому +1

      😂😂😂😂😂 yassssss

    • @josephvarghesepkl6425
      @josephvarghesepkl6425 Місяць тому

      100%

    • @beatster_ring
      @beatster_ring Місяць тому

      Haha urappale ath

  • @beenamolmol.b6342
    @beenamolmol.b6342 Місяць тому +17

    എനിക്ക് മെമ്മറി കാർഡ് കൊണ്ടു പോയാൽ ഒരു പ്രേയോജനവും ഇല്ല.. അത് ഉണ്ടെങ്കിലേ പ്രേയോജനം ഉള്ളു.. എത്ര കൃത്യമായ മറുപടി 👍👍👍👍👍

  • @satheeshansatheeshan274
    @satheeshansatheeshan274 Місяць тому +36

    തെളിവ് നശിപ്പിച്ചിട്ട് ന്യായീകരിക്കുന്നു നാണമില്ലാത്ത വർഗ്ഗം

  • @gopakumar50
    @gopakumar50 Місяць тому +621

    ഷിജു നാണമുണ്ടോ ഇങ്ങനെ ന്യായീകരിക്കാൻ ഞങ്ങളും അരി ആഹാരം തന്നെ ആണ് കഴിക്കുന്നത്‌ വേറെ പണിക്കു പൊയ്ക്കൂടേ

    • @leelamathew59
      @leelamathew59 Місяць тому

      Yes but he can’t do any other job. Because he’s only known to lies for the public and no hard work for the media talking him self.😂😂. Shiju takes some serious mental health issues medicine 💊.🤮🤮🤮😂💊

    • @babumk2351
      @babumk2351 Місяць тому +1

      ഷൈജുഖാൻ കുഞ്ഞിനെ വിറ്റ പരനാറിയാണ്

    • @deanignatius750
      @deanignatius750 Місяць тому +36

      ജോലി ചെയ്താൽ വിയർക്കും, അതുകൊണ്ടാണ് ശരീരം അനങ്ങാതെ ന്യായീകരിച്ച് ജീവിക്കുന്നത്.

    • @bijumathew2242
      @bijumathew2242 Місяць тому +14

      Avante ammede

    • @anumichael9925
      @anumichael9925 Місяць тому +17

      അവന്റ ജോലി ഇതല്ലേ

  • @mv2552
    @mv2552 Місяць тому +403

    ന്യായീകരണ തൊഴിലാളികൾ മരിച്ചു കിടന്ന് ഓവർ ടൈം ചെയ്തിട്ടും യാതൊരു കാര്യവുമില്ല
    ജനങ്ങൾക്ക് സത്യം മനസ്സിലായി
    കേരളം യദുവിനൊപ്പം 🎉

    • @vishnuprasad7955
      @vishnuprasad7955 Місяць тому +8

      അതെ

    • @RoopasreeJayan
      @RoopasreeJayan Місяць тому

      😅 in uni😊 uni by​@@vishnuprasad7955

    • @DRACULA_KING_
      @DRACULA_KING_ Місяць тому +8

      ആ കാറിൽ നാല് പേര് ഉണ്ടായിരുന്നു. ആംഗ്യം കാട്ടിയെങ്കിൽ തന്നെ അത് മേയറെ ആണെന്ന് എങ്ങനെ ഉറപ്പിച്ചു.അതിൽ ഉണ്ടായിരുന്ന പുരുഷു കൾക്ക് നേരെ ആയിക്കൂടെ, കാർ ഓടിച്ച പുരുഷുവിന് നേരെ🤣

    • @DRACULA_KING_
      @DRACULA_KING_ Місяць тому +4

      വഴിയെ പോണത് ഒക്കെ മേയർ ഇരന്നു വാങ്ങുവാണോ

    • @classicekm
      @classicekm Місяць тому +2

      സതൃം

  • @nisam6557
    @nisam6557 Місяць тому +62

    കെഎസ്ആർടിസി ഡ്രൈവർമാരെ പൊതുവേ എല്ലാവർക്കും ദേഷ്യമാണ് ... പക്ഷേ നിരപരാധിയെ ഇല്ലാത്ത കേസ് പറഞ്ഞു
    കു ടുക്കാൻ അനുവദിക്കില്ല ഡ്രൈവർക്ക് കൂടെ ഡ്രൈവർക്കൊപ്പം ❤️❤️

    • @user-on7yy9kr8q
      @user-on7yy9kr8q Місяць тому +1

      ബാലുശ്ശേരി കാർക് പ്ലീസ് ഇങ്ങനെ ഒരു അബദ്ധം പറ്റുമോ 🤔

  • @remyakrishnan5167
    @remyakrishnan5167 Місяць тому +33

    എല്ലാ മാധ്യമ പ്രവർത്തകർക്കും ഒരു പാട് നന്ദി. 🙏. അനീതിക്കെതിരെ പ്രവർത്തിക്കുന്ന നിങ്ങളുടെ കൂടെ ഞങ്ങളെ പോലുള്ള സാധാരണ ജനങ്ങൾ ഉണ്ട്.

  • @bijukoileriyan7187
    @bijukoileriyan7187 Місяць тому +436

    പേടിക്കേണ്ട ഷിജു ഖാനേ തന്നെയെല്ലാം ജനം കല്ലെടുത്തെറിയുന്ന നാളുകൾ അടുത്തിരിക്കുന്നു.

    • @kmla123
      @kmla123 Місяць тому

      ഇവനെയൊക്കെ ത്രിപുരയിലെ പോലെ അടിച്ചു ഓടിച്ചു വനത്തിൽ കയറ്റുന്ന നാളുകൾ വിദൂരമല്ല

    • @shafeeqshafeeq8727
      @shafeeqshafeeq8727 Місяць тому +9

      Yasssssss

    • @Jdevpala
      @Jdevpala Місяць тому +9

      💯, ഇവറ്റകളുടെ തിണ്ണമിടുക്ക് കണ്ടിട്ട് സഹിക്കാൻ വയ്യ

    • @jacobvarghese2395
      @jacobvarghese2395 Місяць тому +7

      Yes true 😊

    • @prasannannair1190
      @prasannannair1190 Місяць тому +6

      Yes

  • @sunilsreedharan3719
    @sunilsreedharan3719 Місяць тому +534

    ഷിജുഖാൻ കുട്ടിയെ വിറ്റത് മറക്കരുത്,, അത് കേരളത്തിൽ ആണ്

    • @sulekhavasudevan680
      @sulekhavasudevan680 Місяць тому +26

      അതുകൊണ്ടാണല്ലോ ന്യായീകരിക്കാൻ ഇയാളെ വിട്ടത്

    • @sarojabair1569
      @sarojabair1569 Місяць тому

      ഇവൻ മഹാ കള്ളനാണ്.

    • @user-vk6mo5gp4o
      @user-vk6mo5gp4o Місяць тому +7

      ഏതായോളിര്

    • @user-vk6mo5gp4o
      @user-vk6mo5gp4o Місяць тому

      E തായോളി aru

    • @user-vk6mo5gp4o
      @user-vk6mo5gp4o Місяць тому +1

      Oru thanthaku പുറകു അതിന്റെ ഉത്തരം kittium

  • @sunnygeorge7570
    @sunnygeorge7570 Місяць тому +9

    ഷിജു ചേട്ടൻ സൂപ്പർ ആണ്.
    ചേട്ടൻ്റെ പേരിന് മുന്നിൽ Dr എന്ന് കണ്ട്.
    അത് എവിടെ നിന്ന് കിട്ടി.
    ഒരെണ്ണം കിട്ടാൻ വല്ല മാർഗ്ഗം ഉണ്ടോ?

  • @thomassimon6975
    @thomassimon6975 Місяць тому +12

    CPM നു ഇനിയെങ്കിലും മനുഷ്യരായി കൂടെ?

  • @r.kproductions5673
    @r.kproductions5673 Місяць тому +648

    പാർട്ടിയുടെ ഉള്ള വിലകൂടി ബ ബ്ബ പറഞ്ഞ് കളഞ്ഞു .. കണ്ണടച്ച് ഇരുട്ടാക്കുന്ന പാർട്ടിക്കാരൻ ...😂

    • @ajeeshsatheesan9658
      @ajeeshsatheesan9658 Місяць тому

      അല്ലേൽ ഭയങ്കര വിലയാണ് 😂😂😂😂
      കമ്മികൾക്കും
      അൽ കമ്മികൾക്കും 😅😅😅
      ചോറ് തിന്നുന്ന ഒരാളും കാണില്ല ഇവറ്റകളുടെ കൂടെ....
      Fasist വിരുദ്ധർ...... ത്ഭൂ

    • @Bony726
      @Bony726 Місяць тому +5

      ഇതൊക്കെ ജനങളുടെ ശ്രെദ്ധ തിരിക്കാനാവുമോ?. എന്തേലും പ്രശ്നം ഇപ്പോൾ നടക്കുന്നുണ്ടോ?

    • @Motstation03
      @Motstation03 Місяць тому +3

      ഏത് വില

    • @sajithVK
      @sajithVK Місяць тому

      മുഖ്യ മന്ത്രിക്കു ഡ്രെസ്സ് ഇല്ല പിന്നെ എന്തിനാണ് നഗര മാതാവിന് ഈ കറുത്ത പർദ്ദ ?????ഇനി നഗര മാതാവ് എന്ന് വിളിക്കാൻ അവരാണോ അവിടെയുള്ള സകല മനുഷ്യനെയും പ്രസവിച്ചത് ?????????? അടിമ ബോധം സൃഷ്ടിക്കാൻ ഉള്ള ബ്രിട്ടീഷ് മേലാള ബോധം അവള് വെറും പബ്ലിക്ക് സെർവന്റ്റ് .....റോഡ് അടിച്ചുവരുന്ന അതെ മര്യാദ അത് മാത്രം .......അവരുടെ പേര് ആര്യ എന്നത് തന്നെ കമ്യുണിസ്റ്റിനു ചേരാത്ത ഒന്ന് വല്ല ആന കരി നീന എന്ന് പോരെ അല്ലെങ്കിൽ ചെഗുവേരി ,അല്ലെങ്കിൽ സ്റ്റാലിനി നമ്മുടെ സൗമിനി എന്ന പോലെ ......ചെഗു അടിച്ചു കിണ്ടി ആയി സച്ചി ഏട്ടനെക്കൊണ്ടോ കിളിയുടെ പണി ??????

    • @rasheedvly1213
      @rasheedvly1213 Місяць тому +5

      അല്ലെങ്കിൽ എന്ത് വിലയാ പാർട്ടിക്കുള്ളത്

  • @gafoorkottilil7089
    @gafoorkottilil7089 Місяць тому +94

    യദൂ ആ സ്ത്രീയെ വിടരുത് എത്ര പൈസ വന്നാലും വെണ്ടില്ലാ പിരിവ് എടുത്ത് കെസ് നടത്താം അഹങ്കാരി

    • @johnvallamkulam
      @johnvallamkulam 14 днів тому

      😅😅😅😮😮 Kjjj; 😮😮😮😮 12:15

  • @surendranpadmanabhan8613
    @surendranpadmanabhan8613 Місяць тому +25

    രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ച് കയറ്റിയ കുണുവാവയ്ക്ക് എന്ത് KSRTC ബസ്സ് 😂😂

  • @thomassimon6975
    @thomassimon6975 Місяць тому +12

    ഷിജു ഖാനെതിരായി കേസെടുക്കണം .

  • @unnikrishnanvcunni
    @unnikrishnanvcunni Місяць тому +234

    ഷിജുഖാനോട് തർക്കിക്കുന്നത് പോത്തിനോട് വേദമോതുന്നതിന് തുല്യം,

  • @muhammedhashim4143
    @muhammedhashim4143 Місяць тому +458

    ഈ ഷിജുവിനെ പോലുള്ളവരെ ദയവായി മാതൃഭൂമി ചർച്ചക്ക് ഇനിമേൽ വിളിക്കരുത്

    • @rajeshvadakepurakal2210
      @rajeshvadakepurakal2210 Місяць тому

      😂😂 ഷിജുഖാൻ സുടാപ്പി കാക്കയാണ് കാക്കേ

    • @sinisebi588
      @sinisebi588 Місяць тому +14

      Correct

    • @shijilob
      @shijilob Місяць тому +14

      Correct

    • @anumichael9925
      @anumichael9925 Місяць тому +6

      വിവരം ഉള്ളതോ ധൈര്യം ഉള്ളവരോ ആരെങ്കിലും വേണ്ടേ

    • @bjo7621
      @bjo7621 Місяць тому +6

      സത്യം

  • @shihabmkshihab6321
    @shihabmkshihab6321 Місяць тому +14

    ലൈംഗികത രീതിയിൽ കെഎസ്ആർടിസി ഡ്രൈവർ ഒന്നും തന്നെ ചെയ്തിട്ടില്ല ഡ്രൈവറുടെ ഭാഗത്ത് തെറ്റില്ലെന്നും അവരുടെ ഭാഗത്താണ് തെറ്റ് എന്നും മനസ്സിലായത് കൊണ്ട് മേയർ ആളെ വിട്ട് ആ മെമ്മറി കാർഡ് അടിച്ചു മാറ്റുകയാണ് ചെയ്തിട്ടുള്ളത് ഇതിൽ യാതൊരു സംശയവുമില്ല

  • @Aswana-2088
    @Aswana-2088 Місяць тому +11

    ഈ പൊട്ടൻ എകെജി സെന്റർ പഠിപ്പിച്ചു വിട്ടതാവും

  • @gokulgnathpply304
    @gokulgnathpply304 Місяць тому +549

    ന്യായീകരണ തൊഴിലാളി ചകാവ്

  • @rajeevanchalil2368
    @rajeevanchalil2368 Місяць тому +108

    ഈ ഷിജു ഖാൻ അല്ലെ പണ്ട് പാർട്ടിയെ രക്ഷിക്കാൻ കുഞ്ഞിനെ കടത്തിയത്... ആരും മറന്നിട്ടില്ല

    • @lalajicr3777
      @lalajicr3777 Місяць тому

      ഇവൻമാർ ചെയ്യാത്ത തെമ്മാടിത്തം ഒന്നും കേരളത്തിലില്ല എന്നിട്ട് തൊലിഞ്ഞ ന്യായികരണവും

    • @vijeshpk8685
      @vijeshpk8685 Місяць тому +4

      ശിശുവിനെ കടത്തിയ ശിശുകാൻ 😄😄😄..... വേറെ ലവൽ ഐറ്റം.... ടെൻഷൻ വരുമ്പോൾ റിലാക്സ് ചെയ്യാൻ ഇവന്റെ ന്യായീകരണ ന്യൂസ്‌ ക്ലിപുകൾ കണ്ടാൽ മാത്രം മതി 😄

  • @baburajanc6307
    @baburajanc6307 Місяць тому +11

    മെമ്മറി കാർഡ് കണ്ടക്റ്റർ പക്കൽ ഉണ്ടാകാൻ സാധ്യത ഉണ്ട് !

  • @ranjankm5178
    @ranjankm5178 Місяць тому +11

    ആരും കൂടെയില്ലെങ്കിൽ സത്യം തെളിയിക്കുവാൻ ദൈവം കൂടെയുണ്ടാകും.

  • @toms9286
    @toms9286 Місяць тому +215

    മേയറും ഭർത്താവും ചേർന്ന് മെമ്മറി കാർഡ് മോഷ്ടിച്ചു.

  • @user-hg8xz1ud4i
    @user-hg8xz1ud4i Місяць тому +514

    ശിജുഖാൻ ഒരു ഒർജിനൽ ന്യായീകരണ തൊഴിലാളി തന്നെ!

    • @dfrnt1154
      @dfrnt1154 Місяць тому +12

      916.
      PhD in ഞായീകരണം

    • @simonfernandez5121
      @simonfernandez5121 Місяць тому +8

      Enthoru tholikkatty aparam thanne.. Bayangara nyayeekaranam.. Rajave😂😂

    • @Rokky1981
      @Rokky1981 Місяць тому +7

      അതെ.. അതെ ഞ്യായീകരിച്ചു മെഴുകുവാണ് .. അഭിലാഷ് അത് കറക്റ്റ് ആയി ഖണ്ടിച്ചിട്ടുണ്ട് .. മേയറുടെ ഭാഗത്തു നിന്ന് ഉണ്ടായത് തീർത്തും അപക്വവും അധികാര അഹങ്കാരം നിറഞ്ഞ പ്രവർത്തിയുമാണ് .. എനിക്കു തോന്നുന്നത് മേയറും കുടുംബവും ലഹരിയിൽ ആയിരുന്നു എന്നാണ് അല്ലെങ്കിൽ മേയറും എം എൽ എ കുടുംബം ഇങ്ങനെ പൊതു റോഡിൽ കാണിക്കുമോ .. പഴയ പാർട്ടി പ്രവർത്തകക്ക് ഈ പ്രവർത്തനം പിന്നേം കാണിക്കാം .. ഒരു മേയർക്ക് ഇത് അനുയോജ്യമായ കാര്യം അല്ല .. സീബ്ര ലൈനിൽ വണ്ടി കുറുകെ ഇടുക പിന്നീട് അത് ചെയ്തിട്ടില്ല എന്ന് പറയുക .. മേയർ തന്റെ പദവിക്ക് ഒത്ത വിധം പ്രവർത്തിച്ചില്ല. മേമറി കാർഡ് പോയതോടെ കാര്യം ഏകദേശം സുബോധമുള്ള കേരള ജനതക്ക് മനസ്സിലായിട്ടുണ്ട്

    • @baburajankalluveettilanarg2222
      @baburajankalluveettilanarg2222 Місяць тому +4

      ഒരു നല്ല വാദക്കാരനാണ്. .അദ്ദേഹത്തെപ്പോലുള്ളവർക്ക് മാത്രമേ മേയറെ ന്യായീകരിക്കാൻ കഴിയൂ. But DYFI is not the part of our party.

    • @harikumars5922
      @harikumars5922 Місяць тому

      ശിജുഖാൻ തന്തയില്ലാത്ത ജിഹാദി പിണറായി തീട്ടം തീനി പന്നീടെ മോൻ
      ഛെറ്റ ,എരപ്പാളി

  • @varghesemm1132
    @varghesemm1132 Місяць тому +11

    മേയർ ഒരിക്കല ആണാവൂർ നകപ്പൻ ഓട് പാർട്ടി യിലെ സഖാക്കളു ടെ ലിസ്റ്റ് ചോദിച്ചത് ആരും മറന്നി ട്ടി ല്ല

  • @sunnygeorge7570
    @sunnygeorge7570 Місяць тому +13

    പാളയത്ത് വെച്ച് പോലീസിന് വിട്ട് CCTV പരിശോധിച്ച് അതിൽ ഒന്നും ഇല്ല എന്ന് മനസ്സിലാക്കി.സാധനം അടിച്ച് മാറ്റി.

    • @Starkitchen69
      @Starkitchen69 Місяць тому

      ആ മേയർ പറഞ്ഞതെല്ലാം പച്ച കള്ള മാണ് പഠിച്ച കള്ളി യാണ് മേയർ..

  • @Kaafir916
    @Kaafir916 Місяць тому +318

    മെമ്മറികാർഡല്ലേപോയുള്ളൂ ബസ്സ് കത്തിച്ചില്ലല്ലോ…😇
    ഡി ആർ ഷിജുഖാന് നല്ലനമസ്കാരം….🖕🏿

    • @lalumalayil4824
      @lalumalayil4824 Місяць тому +18

      പോയതു പോയി, ഇനി അതു കിട്ടില്ല. തെളിവുകൾ ഇല്ലാതാക്കാൻ CPM നെപ്പോലെ മിടുക്കർ വേറാരുമില്ല. ഉന്നതതലത്തിലുള്ള ഗൂഡാലോചനയുടെ ഭാഗമായാണ് മെമ്മറി കാർഡ് മാറ്റിയത്.

  • @bijubiju7635
    @bijubiju7635 Місяць тому +176

    ലൈംഗികം വിട്ടൊരു പരുപാടി സഖാക്കൾക്ക് ഇല്ല.എന്ത് സംഭവിച്ചാലും ഒടുവിൽ സഖാക്കൾ ലൈംഗികത്തിൽ എത്തിക്കും

    • @ajuzi998
      @ajuzi998 Місяць тому +5

      അങ്ങനെ പാവം ഉമ്മൻ‌ചാണ്ടി സിർനെ അടക്കം കുറെ പേരെ ഇങ്ങനെ ചതിച്ചുകൊണ്ടിരിക്കുന്ന ldf വേട്ടാവളിയന്മാരെ കല്ലെറിയുക...

    • @welkinmedia4813
      @welkinmedia4813 Місяць тому +3

      സുരേഷ് ഗോപിയെയും ഇത് തന്നെ പറഞ്ഞു

    • @asokank5117
      @asokank5117 Місяць тому +1

      ഷിജുഖാൻ പത്രക്കാരെ അടച്ച് പറഞ്ഞപ്പോൾ എത്ര വിനയത്തോടെ, അടിമയ പ്പോലെയാണ് അഭിലാഷ് മറുപടി പറയുന്നത്. സഖാക്കളുടെ മുന്നിൽ ഇത്ര വിനീത വിധേയനാവുന്ന, അഭിലാഷ്. വെറുതെയല്ല കേരളത്തിലെ മാമാമാദ്ധ്യമങ്ങൾ എന്നു പറയുന്നത്.

    • @anujasurendran9512
      @anujasurendran9512 Місяць тому

      Absolutely correct

    • @suseelaraj955
      @suseelaraj955 Місяць тому

      True 😊

  • @mohammedalipanathodi9820
    @mohammedalipanathodi9820 Місяць тому +28

    കമൂണിസ്റ്റ് പാർട്ടി വിട്ടവരെ ശരിയാക്കാറാണ് പതിവ് ഇത് പെൺകേസിൽ കുടുക്കുന്നു

  • @kashipappan7722
    @kashipappan7722 Місяць тому +9

    ഷിജു ഖാൻ എന്ത് കൊണ്ട് കമ്മ്യൂണിസ്റ്റായി എന്നത് തന്നെയാണ് ഷിജു ഖാൻ്റെ യോഗ്യത

  • @sudheeshkumar6227
    @sudheeshkumar6227 Місяць тому +142

    l CUവിൽ പീഡിപ്പിച്ച യുവതിയുടെ കൂടെ നിൽക്കാതെ വെട്ടക്കാരൻ്റെ കൂടെ നിന്ന പ്രസ്ഥാനത്തിൻ്റെ നേതാവാണ് ഇവിട്ന്ന് സ്ത്രീകൾക്കെതിരെ യുള്ള കുറ്റകൃത്ത്യത്തിനെതിരെ ഘോരഘോരം പ്രസംഗിക്കുന്നത്. വിരോധാഭാസം

    • @shafeeqshafeeq8727
      @shafeeqshafeeq8727 Місяць тому +1

      Yasssssss

    • @user-zp3mf6rj3r
      @user-zp3mf6rj3r Місяць тому +2

      The victim lady is sitting in road for justice is there any one to support her stupid fellows 🫣

    • @jacobvarghese2395
      @jacobvarghese2395 Місяць тому

      Yes

    • @santhoshkhan6874
      @santhoshkhan6874 Місяць тому +2

      അതൊക്ക ഞങ്ങൾ അങ്ങനെയാണ്. ഞങ്ങൾ അന്ന് കാണുന്നവനെയൊക്കെ വേണ്ടരീതിയിൽ അന്നേക്ക് വിളിക്കും.

    • @suseelaraj955
      @suseelaraj955 Місяць тому

      Atheathe, maded fellows

  • @yaseenanu4900
    @yaseenanu4900 Місяць тому +154

    അടുത്ത നിയമസഭ ഇലക്ഷൻ ഒന്ന് വേഗം വന്നാൽ മതിയായിരുന്നു......

    • @ajuzi998
      @ajuzi998 Місяць тому +1

      😃

    • @bijuraghavanwayanad9260
      @bijuraghavanwayanad9260 Місяць тому +1

      ഇനിയും തോൽക്കാൻ UDF ൻ്റെ ജീവിതം ബാക്കി😂

    • @suraj.k.sankar4695
      @suraj.k.sankar4695 Місяць тому

      ​@@bijuraghavanwayanad9260 Eniyum LDFile thevidichi makkale jaipikan keralathil jenangal thaiyaravila... Angane agraham manasil ullath adimakal aaya kammi polayadi pundachikalk mathrame undavu. Alle?

    • @jentlejames8824
      @jentlejames8824 Місяць тому

      ​@@bijuraghavanwayanad9260 നിങ്ങളൊക്കെ ഇപ്പോഴും ഈ പ്രസ്ഥാനത്തിന്റെ വക്താക്കൾ ആണോ ചേട്ടാ.... എന്തേലും വിവരവും ബോധ്യവും അല്പം ആത്മഅഭിമാനവും ബാക്കിയുള്ള യുവാക്കൾ നാട് വിടുന്നു... അല്ലാത്തവർ രാഷ്ട്രിയ അടിമത്വം അവസാനിപ്പിക്കുന്നു... എന്നിട്ടും 🙏🙏

    • @jentlejames8824
      @jentlejames8824 Місяць тому +2

      എന്തും ആവട്ടെ ചേട്ടാ.... തർക്കം അല്ല... ഇവിടെ സംഭവിക്കുന്നത് എന്താ???? ആ മെമ്മറികാർഡ് കിട്ടിയാൽ എല്ലാം മനസിലാകും എന്ന് അറിയാവുന്ന ആരാണ് അത് മാറ്റിയത് എന്ന് അരി ആഹാരം കഴിക്കുന്ന ആർക്കും അറിയാമല്ലോ.....

  • @Shamilpvr
    @Shamilpvr Місяць тому +6

    എല്ലാത്തിനും കൃത്യമായ ഒരു clarification കിട്ടണമെങ്കിൽ യാത്രക്കാരിൽ ഒരാളെ കണ്ട് മൊഴിയെടുത്താൽ തീരുന്ന പ്രശ്നമേയുള്ളു. അപ്പൊ മനസിലാവും യഥാർത്ഥത്തിൽ കള്ളം പറയുന്നതാരെന്ന്. (ഡ്രൈവറുടെ പക്ഷം എന്നും.)💪🏻

  • @thomassebastian4034
    @thomassebastian4034 Місяць тому +10

    ഇങ്ങനെയുള്ളവരെ ചർച്ചക്ക് കൊണ്ടുവന്നാൽ സംഗതി ആകെ വഷളാവും.... 😭

  • @SinuNair007
    @SinuNair007 Місяць тому +79

    എടാ ഷിജു, നാണമില്ലേ നിനക്കു....... രക്ഷാപ്രവർത്തനം എന്ന് പറയാത്തത് ഭാഗ്യം 😡😡😡

  • @remeshkrishnan1261
    @remeshkrishnan1261 Місяць тому +171

    ഒരു നുണ പൊളിയുമ്പോൾ, അടുത്ത നുണ പറയുന്നു, അത് പൊളിയുമ്പോൾ അതിനു മുകളിൽ അടുത്ത് നുണ പറയുന്നു.നുണകൾക്ക് മുകളിൽ കെട്ടിപ്പൊക്കിയ പാർട്ടിയും അതിന്റെ അണികളും.. അമ്പോ.. എന്റെ പ്രബുദ്ധരെ ഇവിടെ നിങ്ങളാണ് കുറ്റക്കാർ, നിങ്ങളുടെ അടിമ ബുദ്ദിയാണ് സമാധാനം പറയേണ്ടത്.. ഇവനെ പോലെയൊക്കെയുള്ള യാതൊരു ജനാധിപത്യ ബോധവുമില്ലാത്തവരെയൊക്കെ പിടിച്ചു തലപ്പതിരുത്തി, ഇവന്മാരുടെയൊക്ക അടിമയായി ജീവിക്കേണ്ട ഗതികേട്..കേരളം ഇന്നൊരു വെള്ളരിക്ക പട്ടണമാണ്.. അധികാരവും, സ്വാധീനവും ഉള്ളവർക്ക് ആരെയും എന്തും ചെയ്യാൻ കഴിയുന്ന, പറയാൻ കഴിയുന്ന വെള്ളരിക്ക പട്ടണം.. 😏

    • @jojotr5637
      @jojotr5637 Місяць тому +2

      Shijjukonakam theettamanoo thinnunnathu ..ammaye konajalum naattam ariyatha vargham.. Ivide konakkathe Pooyi pannitheettam thinnado...!

    • @pious.mathew8411
      @pious.mathew8411 Місяць тому +2

      ആഭിനന്ദനങ്ങൾ.

    • @AK_official492
      @AK_official492 Місяць тому

      Avalk mayor padhavi kittaan aval enthokke ethraperkk koduthittundaavum.

  • @vthomas3798
    @vthomas3798 Місяць тому +10

    ഇവർ ന്യായീകരിക്കുംതോറും പാർട്ടിയ്ക്ക് ദോഷം വരുത്തുകയാണ്.

  • @abhilashsr576
    @abhilashsr576 Місяць тому +66

    ഒരു കുഞ്ഞിനെ അമ്മയുടെ അടുത്ത് നിന്ന് എടുത്ത് മാറ്റി അമ്മയറിയാതെ ദത്ത് കൊടുക്കാൻ കൂട്ടുനിന്നവനോട് ഈ വിഷയത്തിലെ ശരിതെറ്റുകൾ ചോദിക്കുന്നതിൽ എന്ത് യുക്തി?
    ഒരു ധാർമികതയുമില്ലാത്തവരെ ഇത്തരം ചർച്ചയ്ക്ക് വിളിക്കുന്നത് തന്നെ മര്യാദകേടാണ് ...

  • @jithinjosevj385
    @jithinjosevj385 Місяць тому +126

    ബസ് ഇടിമിന്നലേറ്റ് കത്തി പോകാതിരുന്നത് മഹാഭാഗ്യം 😮😮😮

    • @unnikrishnanothayoth3708
      @unnikrishnanothayoth3708 Місяць тому

      കിടന്ന് മെഴുകാതെ എഴുന്നേറ്റ് പോടാ ഷിജു ഖാനെ... ജനങ്ങൾ എല്ലാം ദേശാപമാനി തിന്ന് ജീവിക്കുന്ന കഴുതകളല്ല അന്തം കമ്മി ഷിജു.

    • @shafeeqshafeeq8727
      @shafeeqshafeeq8727 Місяць тому +1

      😂😂😂😂😂😂

    • @archanavinod1
      @archanavinod1 Місяць тому

      അതിന് ടൈം കിട്ടിയില്ല.... നോക്കട്ടേ... ആ ഡ്രൈവറെ ഇടിവെട്ടിയാലും പോരേ?

  • @siraj3038
    @siraj3038 Місяць тому +6

    ന്യായീകരണത്തിന് ഓസ്കാർ കൊടുക്കുന്നുണ്ടെങ്കിൽ ഈ ഷിജു വിന് നൽകണം, എന്നിട്ട് അതിനെ അന്തംകമ്മി ഓസ്കാർ എന്ന് വിളിക്കണം

  • @madhuguruvayoor8827
    @madhuguruvayoor8827 Місяць тому +13

    എം, എൽ, എ,യും ആദ്യം മുതലേ നുണകളുടെ ഘോഷയാത്രയായിട്ടായിരുന്നു,, മാന്യമായി അന്തസ്സായി ജീവിക്കുന്ന ഡ്രൈവർ യദുവിന് 100%സപ്പോർട് 👍👍👍👍

  • @moideenkunhi7066
    @moideenkunhi7066 Місяць тому +69

    ഷിജുഖാൻ്റെ ഒരു ഗതികേട് ഓർത്ത് ദുഃഖിക്കുന്നു .യാത്രക്കാരെയൊക്കെ നടുറോട്ടിൽ ഇറക്കിവിട്ട് ഹുങ്ക് കാണിക്കുന്നോ .തുല്യരോട് ആണ് ആ ഡ്യത്തം കാണിക്കേണ്ടത് ഒരു സാധാരണ ഡ്രൈവറോടല്ല .തെളിവുകൾ നശിപ്പിച്ച് ജീവിക്കാൻ വേണ്ടി ജീവൻ പണയം വെച്ച് ജോലി ചെയ്യുന്ന ഒരു ഡ്രൈവറോടല്ല .

  • @binukumar8568
    @binukumar8568 Місяць тому +405

    മേയർ ആദ്യം എന്ത് കൊണ്ടാണ് ഈ ലൈംഗിക ചേഷ്ഠയുടെ കാര്യം പറഞ്ഞില്ല

    • @AnilkumarAnilkumar-vm5lk
      @AnilkumarAnilkumar-vm5lk Місяць тому +2

      Podanayintemone. Shibu

    • @kmla123
      @kmla123 Місяць тому +7

      ഈ വണ്ടി ഇനി മുതൽ കുണ്ണേഷ് കുമാർ ഓടിക്കും.

    • @krisveetickal1341
      @krisveetickal1341 Місяць тому

      Enthayirikkum aa action ?

    • @jinupm6499
      @jinupm6499 Місяць тому +1

      Ayalk pand ingane oru case undennu pinneedalle mayor arinjath.. ennaal ithumkoodi avante thalayil irikatte.. mayork case strong akande

    • @jibrutan1245
      @jibrutan1245 Місяць тому

      Adhyam aryya molku manasilayilla ath

  • @vinayanpalliath6023
    @vinayanpalliath6023 Місяць тому +6

    ഇതിൽ സ്വമേധയാ കോടതി കേസ് എടുകണ്ടത് ആണ് അല്ലെങ്കിൽ ഈ നാട് ക്രിമിനൽകളുടെ നാട് ആയി മാറുന്നത് അണ് .ഭരണ വർഗത്തെ പേടിച്ച് ആണ് ആരും പരാതിയോ പ്രതികരണമോ കാണിക്കാതെ ഇരിക്കുന്നത്

  • @annamanikantan5845
    @annamanikantan5845 Місяць тому +8

    ഇനി ദൃശ്യങൾ മാറ്റി കൊണ്ട് പോയവൻ... കൊണ്ട് തരും...

  • @thomass9628
    @thomass9628 Місяць тому +82

    മധ്യമപ്രവർത്തകരെ മാത്രം പറയണ്ട ഈ ഞങ്ങളും യധുവിനൊപ്പം👍

  • @Dtrx5.234
    @Dtrx5.234 Місяць тому +95

    ലഹരിപ്പാർട്ടി കഴിഞ്ഞ് വരുന്നവരെപ്പോലെ പെരുമാറിയവരെ എന്തേ ലഹരി പ്പരിശോധന നടത്താഞ്ഞത്. മെമ്മറിക്കാർഡ് മാൻഡ്രേക്ക് കൊണ്ടുപോയോ?

    • @rokku7253
      @rokku7253 Місяць тому +4

      തീർച്ചയായും അവരെ പരിശോദിക്കണ്ടതായിരുന്നു അവരുടെ പെരുമാറ്റം അത്ര നോർമൽ ലെവലിൽ അല്ലായിരുന്നല്ലോ

    • @shihabshihab9856
      @shihabshihab9856 Місяць тому

  • @hashimac8263
    @hashimac8263 Місяць тому +4

    മേയർക്കു റോഡിൽ ബസ്സ്‌ തടയാൻ എന്ത് അധികാരം. പരാതി ഉണ്ടെങ്കിൽ മേയർ പോലീസിൽ പരാതി കൊടുക്കണമായിരുന്ന.

  • @user-ii3ht8mr8q
    @user-ii3ht8mr8q Місяць тому +3

    ഞാൻ വിചാരിച്ചു എനിക്ക് മാത്രമാണ് ഈ ഷിജുഖാൻ പറഞ്ഞത് കേട്ടപ്പോൾ ചൊറിഞ്ഞ് വന്നത് എന്ന് .
    പിന്നെ കമൻ്റ്സ് വായിച്ചപ്പോഴാണ് എനിക്ക് മനസ്സിലായത് എനിക്ക് മാത്രമല്ല നാട്ടുകാർക്ക് എല്ലാവർക്കും അയാളുടെ സംസാരം ചൊറിച്ചിൽ ഉണ്ടാകിയെന്ന്.

  • @aravindhll8504
    @aravindhll8504 Місяць тому +225

    ഈ വിഷയത്തിൽ മേയരെയും കുടുംബത്തെയും വൈദ്യ പരിശോധനക്ക് വിധേയമാകാതിരുന്നത് എന്തെ???? ഇവർ സുബോധത്തോടെ അല്ല ഉണ്ടായായത്തെന്ന് സംശയിക്കണം, ഇല്ലെങ്കിൽ ഇത്ര നിറുത്തരവാദത്തോടെയും ധാർഷ്ട്യത്തോടെയും രാത്രി വൈകി പൊതു വഴിയിൽ മ്ലേച്ഛമായ രീതിയിൽ പ്രവർത്തിക്കുമോ???

    • @vishnuprasad7955
      @vishnuprasad7955 Місяць тому +16

      ഭരിക്കുന്ന പാർട്ടി തമ്പ്രാക്കൾക്ക് നിയമം ബാധകമല്ല...നിയമം ഒക്കെ സാധാരണക്കാരനു മാത്രം

    • @HariHari-pc6gu
      @HariHari-pc6gu Місяць тому

      😮

  • @aliyaspallikara9547
    @aliyaspallikara9547 Місяць тому +183

    എടോ തനിക്ക് നാണമില്ലേടോ നിങ്ങളല്ലേ അയാളേ ജോലിക്ക് എടുത്തത് എന്നിട്ട് വന്നു ഒരു ഉളുപ്പുമില്ലാതെ സംസാരിക്കുന്നേ

    • @sulekhavasudevan680
      @sulekhavasudevan680 Місяць тому +2

      Very good🎉

    • @jijichacko9524
      @jijichacko9524 Місяць тому +2

      ഈ കുറ്റവാളിയ നിങ്ങൾ തന്നെ അല്ലേ ജോലിക്ക് നിമിച്ചത് പിന്നെ അയലയ് കുറ്റവാളി akunnathu

    • @shafeeqshafeeq8727
      @shafeeqshafeeq8727 Місяць тому +1

      Yassssssss

    • @colorguide7047
      @colorguide7047 Місяць тому

      അഭിലാഷ് 👌🏻👌🏻സൂപ്പർ ആണ്

  • @AbdulRahiman-vi8nh
    @AbdulRahiman-vi8nh Місяць тому +4

    മേയറെ അനുകൂലിച് പറയുന്നവരെ ചർച്ചയിൽ നിന്നും
    പുറത്താക്കുക.

  • @lalkumarpr3768
    @lalkumarpr3768 Місяць тому +2

    ഇങ്ങനെയല്ലേ, ജനങ്ങൾക്കും ജന പ്രതിനിധികൾക്കും നിയമം അറിയാനും, പഠിക്കാനും, അനുസരിക്കാനും കഴിയുന്നത്.
    അതുകൊണ്ട് ഇത്തരം ചർച്ചകൾ നല്ലതു തന്നേ . 👌

  • @mohammedsaleem569
    @mohammedsaleem569 Місяць тому +94

    ഡ്രൈവറെ കുടുക്കാനുള്ള നീക്കം തന്നെയാണ് സഖാവേ നിങ്ങൾ നടത്തുന്നത് അല്ലെങ്കിൽ എവിടെപ്പോയി ആ മെമ്മറി കാർഡ് ആര് എടുത്തോണ്ട് പോയി സഖാവേ

    • @vishnuprasad7955
      @vishnuprasad7955 Місяць тому +3

      നിങ്ങൾ എന്തിനാണ് ഇതിനെ ഒക്കെ സഖാവ് എന്ന് വിളിക്കുന്നത്😂

    • @leelamathew59
      @leelamathew59 Місяць тому

      Call Shiju Kahn evil spirits person 🤮😡😡🤮

    • @RejithJoseph
      @RejithJoseph Місяць тому

      യദുവിനെ കുറ്റവാളി എന്ന് വിളിക്കാം ആര്യയെ പെരുങ്കള്ളി എന്ന് വിളിച്ചാൽ കുഴപ്പം. ആരാടാ ഈ കള്ള ഷിജുകാൻ.

  • @damodaranem609
    @damodaranem609 Місяць тому +73

    ഒന്നാമത് ഉയരമുള്ള ബസിൽ ഇരിക്കുന്ന ഡ്രൈവർക്ക് കാറിലുള്ള വ്യക്തികളെ കാണാൻ ത്തന്നെ കഴിയില്ല. പിന്നെയല്ലേ ലൈഗിക ചേഷ്ട കാണിക്കൽ

    • @ramankuttyak9153
      @ramankuttyak9153 Місяць тому

      നിങ്ങൾ പറഞ്ഞതാണ് ശരി കള്ളന് കൂട്ട് പിടിക്കുന്നവർക്ക് അറിഞ്ഞ് കുടാഞ്ഞിട്ടല്ല

  • @anvingasstove1674
    @anvingasstove1674 Місяць тому +8

    ഷിജുവിനെ പോലെ ഉള്ള....... ഒക്കെ ചർച്ചക്ക് കൊണ്ടുവരാൻ അഭിലാഷ് നിങ്ങൾക്ക് നാണമില്ലേ

  • @josephkollannur5475
    @josephkollannur5475 Місяць тому +4

    മേയർ പറയുന്നതാണ് ശരി എന്ന് സ്ഥാപിക്കാൻ മെമ്മറി കാർഡ് ഒരു തടസ്സം ആണ്.

  • @chandrasekhar-qh2br
    @chandrasekhar-qh2br Місяць тому +201

    നിയമം ആർക്കും കയ്യിലെടുക്കാൻ അവകാശമില്ല .റോഡിൽ ഗുണ്ട പണി ചെയ്താൽ കേസ് എടുക്കാത്തത് എന്ത്

    • @ajeeshsatheesan9658
      @ajeeshsatheesan9658 Місяць тому

      പോടാ ചെക്കാ, ഞങ്ങൾ കമ്മികളാടാ 🤭🤭🤭🤭🤭

  • @sureshbhai.3674
    @sureshbhai.3674 Місяць тому +6

    Shiju ningalude nilavaram manasilayi valare kashtam

  • @abdulkadarabdulkadar2240
    @abdulkadarabdulkadar2240 Місяць тому +4

    ഒരാളെ പ്രതി എന്ന് വിളിക്കണം എങ്കിൽ എന്തെങ്കിലും ഒരു തെളിവ് അയാളിൽ നിന്ന് കിട്ടാതെ എങ്ങിനെ ആണ് ഒരാളെ പ്രതി എന്ന് വിളിക്കുക!!!!! അങ്ങിനെ എങ്കിൽ മേയറും പ്രതി അല്ലേ മേയക്കെതിരെയും പരാതി ഉണ്ടല്ലോ?

  • @binukumar8568
    @binukumar8568 Місяць тому +52

    ഷിജു ഖാൻ പോയി വല്ല പണിയും എടുത്ത് ജീവിക്കു. അറിഞ്ഞു കൊണ്ട് ഇങ്ങനെ മറ്റുള്ളവരെ ന്യായീകരിക്കേണ്ട ആവശ്യം ഉണ്ടോ. കുറേ നാൽ വീണാ വിജയനെ ന്യായീകരിക്കാൻ നടന്നു

  • @chris84j25
    @chris84j25 Місяць тому +38

    എല്ലാം പോളിഞാൽ അവസാനം അശ്ലീലം , ലൈംഗിക ചേഷ്ട്ട ,സ്ത്രീ വിരുദ്ധത ഇത് വിട്ട് ഒരു കളിയും ഇല്ല.

  • @user-jp7nl7uj4d
    @user-jp7nl7uj4d Місяць тому +5

    ചമക്കാല സർ പേരും കള്ളിയെ പിന്നെ എന്താ വിളിക്കുകയാണ്‌. എന്തിനു മാറ്റണം

  • @krishnank.n.9070
    @krishnank.n.9070 Місяць тому +5

    തെളിവ് എടുപ്പ് "തെളിവ് എടുത്തു മാറ്റുക" എന്ന വാക്കുകൾ സത്യത്തിൽ ശരിക്കും പ്രായോഗിക മാക്കുവാൻ, പാർട്ടി ഉറപ്പ് നൽകുന്നു. അതിൽ മെച്ചം സംവിധാനം ഭരണ സ്വാധീനം ഉള്ളവർ നടത്തുന്നു.

  • @sudheeshkumar6227
    @sudheeshkumar6227 Місяць тому +71

    ആയിരം കുറ്റവാളി രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്നെഴുതി വച്ച നീതിപീഠമേ നിന്നേ ഓർത്ത് ദുഖിക്കുന്നു😢

  • @gopugkrishna372
    @gopugkrishna372 Місяць тому +92

    പണ്ട് ആൾക്കാരെ പറ്റിച്ചപോലെ ഇപ്പോൾ അങ്ങനെ നടക്കും എന്ന് വിചാരിച്ചു പുലമ്പുന്ന പാർട്ടിയുടെ അടിമ

  • @AshikAshin-mn3pv
    @AshikAshin-mn3pv Місяць тому +3

    ഈ ഇടതുപക്ഷ പ്രതിനിധിയല്ലേ മാതാപിതാക്കളറിയാതെ അവരുടെ കുഞ്ഞിനെ എടുത്ത് വേറൊരു സംസ്ഥാത്തുള്ളയാൾക്ക് കൊടുത്തതെ അല്ലെ?

  • @user-ol1uj6lb4y
    @user-ol1uj6lb4y Місяць тому +4

    വിദ്യാലയങ്ങളിൽ എ സ്ക്യോയർ+ ബി സ്‌ക്ഒയർ പഠിപ്പിക്കുന്നതിനോടൊപ്പം നല്ല പൗരണക്കാനുള്ള ക്ലാസ് കൊടുക്കണം. എന്നാലേ നല്ല മന്ത്രിമാരും നല്ല തൊഴിലാളിയും ഉണ്ടാകൂ.കേരളം ദൈവത്തിന്റെ നാട് എന്ന ലേബൽ ഒഴിവാക്കണം.

  • @joseyjohn8776
    @joseyjohn8776 Місяць тому +45

    ഷിജു.. ഇന്നലെ..,24..ൽ..കരഞ്ഞു... മുൻവിധി... ഇതെല്ലാം മാറ്റി വല്ലതും പറയൂ..... ഇതു കേരളം മുഴുവൻ കാണുന്നു... 😂😂🤣

  • @AnilKumar-ii4yt
    @AnilKumar-ii4yt Місяць тому +59

    എടോ ന്യായീകരണ സഖാവേ ഈ മെമ്മറി കാർഡ് മാറ്റിയതിലൂടെ നിങ്ങളുടെ കുണുവാവ വീണ്ടും പെട്ടുപോയി എന്നു മാത്രം മനസ്സിലാക്കുക

  • @varghesemm1132
    @varghesemm1132 Місяць тому +4

    കാറിൽ ഇരിക്കുന്നമേയരെ KSRTC ബസ്സിൽ ഇരുന്ന ഡ്രൈവർ ബാൽസഘo ചെയ്തു എന്ന് പ്രായത്തിൽ സന്തോഷം

  • @parthanksr9794
    @parthanksr9794 Місяць тому +1

    എന്തോ ഷിജുവിനെ കാണുമ്പോ ഒരു ചിരി 😜
    Thanks bro to be here 🥰

  • @unnikrishnanvcunni
    @unnikrishnanvcunni Місяць тому +64

    ഒരു സ്ത്രീ പരാതി കൊടുത്താൽ അത് സത്യമാണെന്ന് തെളിയിക്കാനുള്ള എന്തെങ്കിലും വേണ്ടേ ഷിജു ഖാൻ? കുട്ടിയെ കടത്തിയ കേസ് മലയാളി മറന്നിട്ടില്ല.

  • @sadasivanpillai3579
    @sadasivanpillai3579 Місяць тому +84

    പെണ്‍ ഗൂണ്ടകളായ ആരൃരാജേന്ദ്രൻ ചിന്തജെറോം പി പി കിറ്റ് ശൈലജ തുടങ്ങിയവര്‍ നിന്ന് ഇതെല്ലാം പ്രതീക്ഷിക്കാം

  • @susanmathew263
    @susanmathew263 Місяць тому +2

    ആരുടെ തെറ്റാണെങ്കിലും മെമ്മെറി കാർഡ് മാറ്റിയത് ആരാണെന്നു കണ്ടു പിടിച്ചു പരിശോധിച്ചാൽ തെറ്റ് ആരുടെ ഭാഗത്താണ് എന്നു കണ്ടുപിടിച്ചാൽ കാര്യയം തീരുമല്ലോ. ഇങ്ങനെ ബഹളം വെക്കുന്നതെ ആരെയോ വെള്ളപൂശി വെളുപ്പിക്കാനാണെന്നു ഏതൊരു സാധരണ കാരനും മനസ്സിലാകും.

  • @rajanrajan2582
    @rajanrajan2582 Місяць тому +3

    ഒന്നെണീറ്റ് പോയെ. വായിൽ തോന്നിയത് പറയാതെ. മേയർ പറഞ്ഞതെല്ലാം പച്ചക്കള്ളം ആണെന്ന് തെളിഞ്ഞു. ഇനിയെന്ത് തെളിവ് വേണം കോടതി നേരിട്ട് കേസെടുത്തു ശിക്ഷ കൊടുക്കണം

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 Місяць тому +82

    🤔കാറിൽ ബാക്ക് സീറ്റിൽ ഇരിക്കുന്ന മേയർ എങ്ങനെ കാണും??? അടച്ചിട്ട ബസിലെ ഡ്രൈവർ എന്തു ചേഷ്ഠ കാണിച്ചാലും അവര് കാണില്ല... തീർച്ച

    • @ahamednajadh1341
      @ahamednajadh1341 Місяць тому +6

      അതു പോലെ കാറിൽ 4 പേരുണ്ട്, ചേഷ്ട കാണിച്ചത് കൃത്യമായി ആര്യയെ ആണ് എന്നെങ്ങനെ പറയാൻ കഴിയും. ബാക്കി മൂന്നു പേര് കണ്ണുപൊട്ടന്മാരായിരിക്കണം

    • @suseelaraj955
      @suseelaraj955 Місяць тому +1

      Specific agenda of CPM

    • @mohananmohanan1659
      @mohananmohanan1659 Місяць тому

      എടാ തെണ്ടി ഷിജു നീ കണ്ടോ ലൈംഗിക അധിക്ഷേപം. പെണ്ണിന് രക്ഷപ്പെടാൻ അവസാന വാക്കാണ് ലൈംഗിക അധിക്ഷേപം. കുറ്റം തെളിയാതെ എന്ത് കോപ്പിലാണ് പ്രതിപ്രതി എന്നു പറയുന്നത്. തുറിയതിൽ കിടന്നുരുളാതെ എഴിച്ച് പോണം ഹേ'അന്തം കമ്മികളുടെ പൊതുസ്വഭാവമാണ് കാണാത്ത കാര്യത്തിൽ ഒച്ചയുണ്ടാക്കി രക്ഷപെടൽ?

  • @meeras.g8087
    @meeras.g8087 Місяць тому +61

    ഈ Left ചേട്ടൻ, ഇന്നലെ കാണാപാഠം പഠിച്ചതാണ്. തെറ്റിക്കല്ലേ. പറഞ്ഞു തീർക്കട്ടെ. കണ്ടവർക്ക് എല്ലാം മനസ്സിലായി. കെട്ടവർക്കെല്ലാം മനസ്സിലായി.

  • @malimali20
    @malimali20 Місяць тому +8

    *അഭിലാഷേ memory card അല്ലേ പോയുള്ളൂ. ഞാൻ കരുതിയത് KSRTC ബസ് തന്നെ missing ആവുമെന്നാണ്.ഇപ്പോൾ ബസ് അവിടെയുണ്ട്. കുറച്ച് കഴിഞ്ഞാൽ ബസ് തന്നെ missing ആവും.*

  • @user-hi2iv4tw7e
    @user-hi2iv4tw7e Місяць тому +3

    ഷിജു ഖാൻ കുറച്ചുകാലം മുന്നെ അനുപമ എന്ന യുവതിയുടെ കുഞ്ഞ് നഷ്ടപ്പെട്ടപ്പോൾ എവിടെയായിരുന്നു

  • @grasp-oholics
    @grasp-oholics Місяць тому +36

    ഈ പാർട്ടിയിൽ മുഴുവൻ മര യൂളകൾ ആണല്ലോ ദൈവമേ

  • @zainudheenpattambi9044
    @zainudheenpattambi9044 Місяць тому +47

    ഏറ്റവും വലിയ അഹങ്കാരവും തെമ്മാടി തരവും അധികാരവും ഉപയോഗിച്ച് ഒരു പാവം ഡൈവറെ ഇങ്ങനെ അപമാനിക്കാൻ യാതൊരു ഉളുപ്പും ഇല്ലാതെ പോയ മേയറും എംഎൽഎ യും തന്നെ ആണ് ഒന്നാം നമ്പർ പ്രതി എന്ന് മലയാളികൾ ക്ക് നല്ലത് പോലെ അറിയാം ...
    ഡൈവർ കോടതി യിൽ പോയി ഈ നാണക്കേടിൽ നിന്നും മോജനം നേടി സംശുദ്ധ നായിതിരിച്ചുവരണം

  • @sunnygeorge7570
    @sunnygeorge7570 Місяць тому +2

    ഡോ: ഷിജു
    തൊലി കട്ടി കുറയ്ക്കാൻ ഉള്ള മരുന്ന് എവിടെ കിട്ടും?

  • @joyb6857
    @joyb6857 Місяць тому +1

    അഥവാ ഡ്രൈവ൪ ആഗ്യം കാണിച്ചാൽ തന്നെ കാറിന്റെ ഡ്രൈവറലേ കാണുകയുള്ളു

  • @user-vc3ph2wp1b
    @user-vc3ph2wp1b Місяць тому +114

    തെള്ളിവില്ലാത്ത കേസ് അവിടെ നിൽക്കട്ടെ... തെളിവ് ഉള്ള കേസ് ഉണ്ടാലോ.. ഓവർടേക്കിങ്. അനാദികൃതം ആയി വാഹനം പാർക്ക്‌ ചെയ്യൽ. ജോലി തടസപെടുത്തൽ. സംസ്ഥാന സർക്കാർ നിയന്ത്രണത്തിൽ ഓടുന്ന ബസിന്റെ ട്രിപ്പ്‌ മുടക്കുക.. ഡ്രൈവറെ കയ്യ്ഏറ്റം ചെയുക. ഇങ്ങനെ എത്ര വകുപ്പുകൾ.... മോട്ടോർ ആക്ട്. വ്യക്തിഹത്യ. നിയമം പാവപ്പെട്ടവന്റെ കാര്യത്തിൽ ഇല്ലേ?

  • @jjosephvazhakoottath
    @jjosephvazhakoottath Місяць тому +62

    ഏതു തെളിവിൻ്റെ അടിസ്ഥാനത്തിൽ ആണ് ഈ ചെറ്റ പ്രതി പ്രതി എന്ന് പറയുന്നത്?

  • @pallikkal3447
    @pallikkal3447 Місяць тому +1

    അങ്ങനെയാണെങ്കിൽ മേയറും പ്രതിയും ആണ്

  • @vkissacissac8104
    @vkissacissac8104 Місяць тому +2

    DYFI,SFI ,CPM നേതാക്കൾക്കെതിരെ വധശ്രമ കേസുകളടക്കം നൂറുകണക്കിന് കേസുകളിലെ പ്രതികളാണ്. ഡ്രൈവർ കൊടുത്ത പരാതിയിൽ കേസില്ല , എന്നിട്ട് ഡ്രൈവർ rash and negligent driving ലെ പ്രതിയാണ്ന്ന് കൊട്ടിഘോഷിക്കുന്നു. കഷ്ടം തന്നെ.

  • @abdulbasithck666
    @abdulbasithck666 Місяць тому +146

    മാർക്സിസ്റ് കുടുംബത്തിൽ ജനിച്ച, മാർക്സിസ്റ്റിനു വേണ്ടി പ്രവർത്തിച്ച, ആ പാർട്ടിക്ക് വേണ്ടി വാദിച്ച ഞാൻ ഇന്ന് അഭിമാനിക്കുന്നു. കാരണം ആദ്യമായി ആ പാർട്ടിക്ക് വേണ്ടി വോട്ട് ചെയ്തില്ല. ഇത്രയും നാറിയിട്ടും ഒരു ഉളുപ്പും ഇല്ലാതെ മേയറെ വെള്ള പൂശുന്നവനെ പോലെ ഉള്ളവർ ഉള്ള കാലത്തോളം ഈ പാർട്ടി നശിച്ചു കൊണ്ടിരിക്കും. മെയ്‌ ദിനം തൊഴിലാളി ദിനം, മാഴ്സിസ്റ്റുകാരുടെ ദിനം. എന്നിട്ട് ഒരാളുടെ ജോലി തെറിപ്പിച്ചു കൊടുത്തു. ഇവളെയൊക്കെ പ്രതിപക്ഷം സ്ട്രോങ്ങ്‌ ആയി നിന്നിട്ട് ഭരണത്തിൽ നിന്ന് ഇറക്കണം. ഇവളൊക്കെ ആരാ. സാധാരണ ഒരു സ്ത്രീ. അധികാരം ഒരിക്കലും പഠിച്ചു നേടിയതല്ലല്ലോ, ജനങ്ങൾ നൽകിയതല്ലേ. ജനങ്ങൾ ഇനി ഒരിക്കലും അവൾക്ക് വോട്ട് കൊടുക്കരുത്. ചെറ്റത്തരം കാണിച്ചിട്ട് ന്യായീകരിക്കുന്നു

    • @rishad6060
      @rishad6060 Місяць тому +15

      ഞാനും ഇന്നെ വരെ vote ചെയ്തത് ഈ പാർട്ടിക്ക് aayinum.... ഈ കുറി ചെയ്തില്ല... ഈ party നശിച്ചു

    • @krishnamohananmuthu7535
      @krishnamohananmuthu7535 Місяць тому +2

      S

    • @deanignatius750
      @deanignatius750 Місяць тому +2

      @Highlight

    • @unnikrishnannatarajan4964
      @unnikrishnannatarajan4964 Місяць тому +2

      Thank you brother

    • @PKMMEDIA-ut1bg
      @PKMMEDIA-ut1bg Місяць тому

      കഷ്ടം തന്നെ മുതലാളി cd, മെമ്മറി കാർഡ്, ഓവർ ടെക്കിംഗ്, ഇതെല്ലാം പരിശോധിച്ചിട്ട്, നാളെ പറയാം

  • @jithinjosevj385
    @jithinjosevj385 Місяць тому +78

    ബസ് ഓടിച്ചു കൊണ്ടിരിക്കുന്ന ഡ്രൈവർ കാറിൽ ഇരിക്കുന്ന മേയർയെ 🫣പീഡിപ്പിച്ചു🖕😮😮😮

    • @Ashivlogzz
      @Ashivlogzz Місяць тому +1

      😂😂

    • @sreeraj232
      @sreeraj232 Місяць тому +7

      ​@@Ashivlogzz😂😂😂 അതും എംഎൽഎ യുടെ മുമ്പിൽ വെച്ച്....എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നെ😂

    • @user-er4cj9qi1s
      @user-er4cj9qi1s Місяць тому +4

      Remote peedanam.

    • @krisveetickal1341
      @krisveetickal1341 Місяць тому +2

      3 aanungal koode ollapol avarude koode olla sthreeye ottakku peedippikan sramicha Yadhu oru prasthanam thanne😂😂😂

    • @sujithnair7209
      @sujithnair7209 Місяць тому

      😂😂

  • @kizhakkethankachan6843
    @kizhakkethankachan6843 Місяць тому +1

    അണി ആകാം, അനുഭാവി ആകാം, പക്ഷേ അടിമ ആകരുത് ഒരു പാർട്ടിയുടെയും....... ബസിന് തീയിട്ടില്ലല്ലോ .... ഞങ്ങൾ മാന്യരല്ലേ .

  • @jinsjoseph830
    @jinsjoseph830 Місяць тому +1

    ബംഗാളിലും അവസാന സമയത്ത് ഇതുപോലെ ധാർഷ്ട്യം ആയിരുന്നു സഖാക്കന്മാർക്ക്

  • @riyas6201
    @riyas6201 Місяць тому +72

    ഷിജുവിന് നാണവും മാനവും ഇല്ലേ?
    വെറും അടിമ.

    • @leelamathew59
      @leelamathew59 Місяць тому +1

      Absolutely true

    • @user-ki7gq1ej6b
      @user-ki7gq1ej6b Місяць тому

      💯

    • @ajeeshsatheesan9658
      @ajeeshsatheesan9658 Місяць тому +1

      അങ്ങനെ പറയല്ല് 😂😂😂
      പൊതിച്ചൊരുകാറ് പിന്തുണ കൊടുത്തു 😂😂😂
      അവരേം വോട്ട് ചെയ്തു വിജയിപ്പിക്കണം plssssßss

    • @sreetamachandrankonnedath7156
      @sreetamachandrankonnedath7156 Місяць тому

      Evanalle undaakiya kochinu vendi strike cheythathu. Aanu enaanu enikku oru orma

    • @Vellattupoker
      @Vellattupoker Місяць тому

      💩ഷിജു

  • @faizalct4769
    @faizalct4769 Місяць тому +37

    വല്ലാതെ വിയർക്കുന്നു ... കൂലിത്തൊഴിലാളി ...

  • @harikrishnan845
    @harikrishnan845 Місяць тому +1

    പണ്ടൊക്കെ എന്നു പറഞ്ഞാലേ ഒരു ഡിവൈഎഫ്ഐ കാരൻ ഒരു എസ്എഫ്ഐ കാരൻ അതുമല്ലെങ്കിൽ ഒരു സഖാവ് ഇവരുടെ ഇടയിൽ ഒക്കെ ഇരിക്കുമ്പോൾ നമ്മൾക്ക് ലഭിച്ചു വന്നിരുന്ന ഒരു സെക്യൂരിറ്റി ഉണ്ട് എന്റെ മക്കളെ സഖാവ് നോക്കിക്കോളും എന്നൊരു വിശ്വസ്തത ഈ പാർട്ടിയോടും പാർട്ടി പ്രവർത്തകരോടും ഉണ്ടായിരുന്നു ഇന്ന് അത് നേരെ മറിച്ചായി പാർട്ടിയിലെ നേതാക്കന്മാർ ഉണ്ടാക്കി വയ്ക്കുന്ന പ്രശ്നങ്ങളെ പാർട്ടിയുടെ അണികൾ ന്യായീകരിച്ച് ന്യായീകരിച്ചു പാർട്ടി നേതാക്കളുടെ തെറ്റ് തിരുത്താൻ പറയാതെ അവർക്ക് വേണ്ടി വാദിച്ചു വാദിച്ച് ഈ പ്രസ്ഥാനം ജനങ്ങളുടെ മനസ്സിൽ നിന്നും പതുക്കെ പതുക്കെ അകന്നു പോയിക്കൊണ്ടിരിക്കുകയാണ് തെറ്റ് തിരുത്താൻ തയ്യാറാവാത്ത കാലത്തോളം ഈ പാർട്ടി ജനങ്ങളുടെ മനസ്സിൽ നിന്നും പതുക്കെ അകന്നു തുടങ്ങി തെറ്റ് ചെയ്തവർ മാറിനിൽക്കട്ടെ ദയവു ചെയ്തു പാർട്ടിയെ ഇല്ലാതാക്കരുത് അത് സഹിക്കാവുന്നതിലും അപ്പുറമാണ്

  • @sajithashatheesh9555
    @sajithashatheesh9555 Місяць тому +1

    മേയർ യുടെ ഈ ഗോ അതിൽ കുടുതൽ ഒന്നും ഇല്ല അതിനു ഒരു സാധാരണ ക്കാരന്റെ നെഞ്ചിൽ കയറി ആകരുത്

  • @mohammedsaleem569
    @mohammedsaleem569 Місяць тому +82

    എൻറെ അഭിലാഷേ ഭരിക്കുന്നത് സിപിഎമ്മാണ് കേരളം അവരുടെ പോലീസ് ഉദ്യോഗസ്ഥരും അന്വേഷണ ഉദ്യോഗസ്ഥരും അവരുടെ തന്നെ മേയറും എംഎൽഎയും മുമ്പ് ഇതേ മാതിരി ഇടിമിന്നലിൽ നശിച്ചുപോയി സിസിടിവി ഇപ്പോൾ ആണെങ്കിലോ മഴയും ഇല്ല ഇടിയും ഇല്ല കെഎസ്ആർടിസിയുടെ സിസിടിവി മെമ്മറി എവിടെപ്പോയി

  • @monsonmathew2065
    @monsonmathew2065 Місяць тому +42

    യെദുവിനോടൊപ്പം ❤️❤️❤️👍👍👍