Prime Debate LIVE | തെളിവുകൾ കേസിൻറെ ഗതി മാറ്റുമോ ? | Mayor-KSRTC Driver Yadhu Issue | Trivandrum

Поділитися
Вставка
  • Опубліковано 4 тра 2024
  • Mayor-KSRTC Driver Issue : KSRTC ഡ്രൈവർ യദുവിനെതിരെ ഗൗരവ തെളിവുകളുമായി പൊലീസ്. Thrissurൽ നിന്ന് Thiruvananthapuramക്കുള്ള ഡ്രൈവിങ്ങിനിടെ ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു. മെമ്മറി കാർഡ് കാണാതായതിൽ അന്വേഷണം തുടരുന്നു. ബസ് തടഞ്ഞതിന് Sachin Devനും Arya Rajendranമെതിരെ കേസ്. #ksrtcdriverconflict #mayoraryarajendran #ksrtcdriver #trivandrum #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    -----------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 158

  • @girijavasudevan7033
    @girijavasudevan7033 Місяць тому +11

    അങ്ങനെ മാസപ്പടി മറന്നു

  • @user-ec8bg5qs8r
    @user-ec8bg5qs8r Місяць тому +13

    ഈ വിവരം കെട്ടവനെ ഇറക്കിയ വീട് ബിജു താൻ ഇറങ്ങിപ്പോടോ

  • @muhammedrashid6961
    @muhammedrashid6961 Місяць тому +15

    മേയറിനും MLA ക്കും എന്തുo ആകാമോ ഇതെന്താ വെള്ളരിക്ക പട്ടണമോ???

  • @omanakuttannair9474
    @omanakuttannair9474 Місяць тому +12

    ആയുർ ബിജുവിന് ചില്ലറ വല്ലതും കിട്ടിക്കാണും, അടിമ ബിജു.😅

    • @Anne10199
      @Anne10199 Місяць тому +1

      Adimakkannu😂

  • @user-sp8he2ye9y
    @user-sp8he2ye9y Місяць тому +20

    ജനങ്ങളാണ്സർക്കാർ സർക്കാർബസിൽനിന്നു യാത്രകരായജനങ്ങളെ ഇറക്കിവിട്ട പോലിസിനെ കോടതികയറ്റണം

  • @rahimanpp2549
    @rahimanpp2549 Місяць тому +2

    കേരളത്തിലെ മുഴുവൻ ഡ്രൈവർമാര്രം ആര്യക്കെതിരെ നീങണം

  • @sajindranathkovattil5412
    @sajindranathkovattil5412 Місяць тому +6

    നവകേരള ബസ്സിൽ നിന്ന്....ടോയ്‌ലെറ്റ് എടുത്ത് മാറ്റുക...അല്ലേങ്കിൽ പിന്നിൽ നിന്ന് പൊന്തിവ് കാണിച്ചു എന്ന് കേസ് ഉണ്ടാവും.....

  • @SunFlower-md7ho
    @SunFlower-md7ho Місяць тому +9

    അയ്യോ ഒര് ആമ മുന്നിൽ കൂടി പോകുന്ന ജിറാഫിൻ്റെ തലയിൽ ഇരുന്ന ഉറമ്പിനെ കണ്ടു.ഉറുമ്പ് ആമയെ കൊഞ്ഞനം കാട്ടുന്നതും കണ്ടു.

  • @user-qg5cu4pd2f
    @user-qg5cu4pd2f Місяць тому +8

    ആയൂർ ബിജു. പുതിയ നായികർണ തൊഴിലാളിയാണോ. നടടെ യാണ് ആളെ കാണുന്നത്

  • @prasannanthoolika1721
    @prasannanthoolika1721 Місяць тому +9

    എത്ര രൂപ കിട്ടി സഖാവെ

  • @user-gw1og8gr3u
    @user-gw1og8gr3u Місяць тому +6

    എദുവിന്റെ കുട്ടി എങ്ങനെയാണു ഉണ്ടായതെന്നുവരെ പോലീസ് അന്വേഷിക്കും..DNA പർശോധിക്കും..

  • @Chakkochi168
    @Chakkochi168 Місяць тому +11

    അതിന് ഇവിടെ പ്രസക്തി ഇല്ല.സംഭവം നടന്ന വിഷയത്തിൽ ആണ് കേസ് രജിസ്റ്റർ ചെയ്യേണ്ടത്.അഥിൽ കുറ്റക്കാരൻ ആരാണെന്ന് കോടതി കണ്ടെത്തണം.

  • @user-sp8he2ye9y
    @user-sp8he2ye9y Місяць тому +4

    ഈ നായം വിടുന്നോമാരകൈയിൽ ആ സൂപ്പർഫാസ്റ്റ് ബസ് കൊടുത്തിട്ട് ഓടിക്കാൻ പറയണം

  • @surendrankp9280
    @surendrankp9280 Місяць тому +6

    അതൊക്കെ വളരെ സ്വാഭാവികം... മാത്രം.

  • @kkkk-zo8li
    @kkkk-zo8li Місяць тому +1

    മെമ്മറി കാർഡ് കട്ടവനെ ജനങ്ങളുടെ കയ്യിൽ കിട്ടിയ കരിമ്പാക്കും

  • @edaparambilsoman287
    @edaparambilsoman287 Місяць тому +1

    ശ്രീ ആയൂർ ബിജു അല്പം യുക്തിപൂർവ്വം സം.സാരിക്കൂ.

  • @sreejithsreedharan4933
    @sreejithsreedharan4933 Місяць тому +2

    ആയൂർ ബിജുവിൻ്റെ പുതിയ സ്ക്രിപ്റ്... എവിടന്നു വന്നു ഈ പൊട്ടൻ..

  • @RajanValsan
    @RajanValsan Місяць тому +1

    ഈ മാതിരി അവതാരങ്ങൾ ഇവിടെ ഉണ്ടെങ്കിൽ ഇവിടം മുടിയും

  • @user-qg5cu4pd2f
    @user-qg5cu4pd2f Місяць тому +4

    ബൈജു നോയൽ. മിടുക്കൻ

  • @rajum.george3432
    @rajum.george3432 Місяць тому +12

    മെമ്മറി കാർഡ് ഒന്നുകിൽ പോലീസിന്റെ കൈവശം അല്ലെങ്കിൽ KSRTC citu ക്കാരുടെ കൈവശം. അല്ലെങ്കിൽ പോലീനെങ്ങനെ പറയാൻ കഴിയും യദു ഒരു മണിക്കൂർ ഫോൺ ഉപയോഗൊച്ചു എന്ന്???

  • @devasiajoseph9375
    @devasiajoseph9375 Місяць тому +1

    Bassiley camarakalum ksrtc dippoyum ayi link chydhittilley

  • @user-dq8pt2dn8z
    @user-dq8pt2dn8z Місяць тому +1

    ആയുർഖാൻ ഡ്രൈവർ ടെ സ്ഥാനത് bus ഓടിക്കട്ടെ... അപ്പോൾ അറിയാം ഇങ്ങനെ സംസാരിക്കുമോന്ന്

  • @smackachi
    @smackachi Місяць тому +1

    കാക്ക കൂട്ടിൽ കല്ലെറിഞ്ഞ പോലെ എന്ന് പറഞ്ഞ് കേട്ടിട്ടേ ഉള്ളു, ഇപ്പോ ജീവിതത്തിൽ അത്‌ ആദ്യമായി കണ്ടു. ആയുർ ബിജുവിന്റെ മെടുല ഒബ്ലോങ്ങാട്ടക്ക് നോക്കി ഒന്ന് കൊടുക്ക്, നട്ടെല്ല് നിവരരുത്.

    • @kkkk-zo8li
      @kkkk-zo8li Місяць тому

      😂😂😂😂😂😂😂❤

  • @sheebao2664
    @sheebao2664 Місяць тому +1

    Theettam Biju പറയുംപോലെ മാത്രമേ മാധ്യമങ്ങൾ പറയാവൂ😂😂

  • @kaderabdul6706
    @kaderabdul6706 Місяць тому +2

    ഏതാ ഈ മൊതല്
    എന്തൊരു വെളുപ്പിക്കൽ

  • @user-dq8pt2dn8z
    @user-dq8pt2dn8z Місяць тому +1

    യഥാർത്ഥ കേസിനെ വളച്ചൊടിക്കുന്ന ആയുർ ഖാനെ പോലെ ഉള്ളവരെ ചർച്ചയ്ക്കു ക്ഷണിക്കുന്ന മീഡിയ..... നിങ്ങൾക്കിതു സമയം പോക്കാണ്

  • @Mugeshsnidharanlnjakkuzhiyil
    @Mugeshsnidharanlnjakkuzhiyil Місяць тому +1

    ബിജുവിനെ ചെവിട് കുട്ടിക്ക് നിങ്ങൾക്ക് കൊടുത്തുവിടാൻ പറ്റുന്ന കൊടുത്തു വിട്

  • @rahimanpp2549
    @rahimanpp2549 Місяць тому +1

    CPM ഇടതുപക്ഷം മേയറെ രക്ഷിക്കാൻ മാത്രം: നെരി കെട്ട രീതി

  • @vidhyavadhi2282
    @vidhyavadhi2282 Місяць тому +1

    പുരുഷന്മാരും സ്ത്രീ കളുംഒരുമിച്ചു സഞ്ചരിക്കുന്ന വാഹനത്തിലേക്ക് ഡ്രൈവർ ചേഷ്ട കാണിച്ചു എന്നത് അവിശ്വസനീയം

  • @jayanbakery8464
    @jayanbakery8464 Місяць тому +1

    ഈ ആ യുർ ബിജു കണ്ണടച്ച് മേയർ ക്കും കുഴലൂത്ത് നടത്താൻ ചാനൽ ചർച്ചക്ക് വന്നിരിക്കുന്നു 😂

  • @user-in5uf3md2v
    @user-in5uf3md2v Місяць тому +1

    ആയുർവേദത്തിൽ പതുതായി നിർമിച്ച ശിഖണ്ടി ക്യാപ്സുളുമായി ആയൂർ സഖാവ് രംഗത്ത്!

    • @kkkk-zo8li
      @kkkk-zo8li Місяць тому

      😅😅😅😅❤❤❤❤ അയ്യോ ചിരിച്ച് ചിരിച്ച് കൊതം ഇളകി

  • @shafeeknrd2436
    @shafeeknrd2436 Місяць тому

    മേയറുടെ ഡ്രൈവർക്ക് വകതിരിവ് ഇല്ല. അത് കൊണ്ട് മേയർ ഇടപെട്ടു ബസ് നിറുത്തി വകതിരിവോടെ പെരുമാറി. നല്ല ന്യായീകരണം

  • @__dd___creation_6069
    @__dd___creation_6069 Місяць тому +1

    എന്റെ ബിജുച്ചേട്ടാ.. എന്തായിത്.... കഷ്ടം... 😂

  • @surendrankp9280
    @surendrankp9280 Місяць тому +2

    അതെ അതെ... ചില പ്രത്യേക രീതിയിൽ ഉള്ള ആക്ഷൻ ..

  • @Jomi407
    @Jomi407 Місяць тому +3

    ഈ ബിജുവിനെ എന്തിനാ കൊണ്ടുവന്നത് ഒരു വിവരവും ഇല്ലാത്തവൻ

  • @__dd___creation_6069
    @__dd___creation_6069 Місяць тому

    ബുദ്ധിയില്ലാത്തവനാണെന്നു വീണ്ടും തെളിയിക്കുന്നു.. ആയുർബിജൂ.. 😂

  • @aliasvarghese4619
    @aliasvarghese4619 Місяць тому

    മേയറോ മുഖ്യമന്ത്രിയോ ഏതു പരനാരിക്കും ആവാം. നല്ല മനുഷ്യനാവാൻ അല്പം ബുദ്ധിമുട്ടാണ്.

  • @vijayaprasad3468
    @vijayaprasad3468 Місяць тому

    ആയൂർ ബിജുവും ആ കാറിൽ ഉണ്ടായിരുന്നു..ഒരു മണിക്കൂർ ഫോൺ ചെയ്തു എന്നറിയാൻ മെമ്മറി കാർ ഡ് കയ്യിൽ ഉണ്ടായിട്ടല്ലേ.

  • @aliasvarghese4619
    @aliasvarghese4619 Місяць тому

    പണ്ടത്തെ കാലം പോയി നാട്ടുകാർ പോലീസായി. എ ഐ ക്യാമറ വന്നു
    കള്ളം പറഞ്ഞാൽ പോക്കും മെയ്യാറൂട്ടി. നാട്ടാരെ കള്ളം പറഞ്ഞു പറ്റിക്കൽ പറ്റില്ലെടി മേയറാമേ ...........

  • @jayaprakashdayanandan7360
    @jayaprakashdayanandan7360 Місяць тому

    കള്ള കള്ളം പറയുന്ന ഒരു മര്യാദ വേണ്ടേ 🙏🙏🙏😂

  • @akhilsajimon1881
    @akhilsajimon1881 Місяць тому

    ഷിജു ഖാൻ ശേഷം എൽ ഡി എഫ് അവതരിപ്പിക്കുന്നു ആയുർ ബിജു. ജഡ്ജസ് പ്ലീസ് നോട്ട്... ആയുർ ബിജു..... 😁😁😁😁😁

  • @georgept2927
    @georgept2927 Місяць тому +1

    എടൊ നുണ പറയുന്നതിൽ എന്താർത്ഥം

  • @user-sp8he2ye9y
    @user-sp8he2ye9y Місяць тому +2

    ശരിക്കുംപറഞ്ഞഗുണ്ടായിസം

  • @JoseJose-tq6fs
    @JoseJose-tq6fs Місяць тому +1

    Biju can be a good script writer or story writer, blessed with imagination, good scope in cenema

  • @sreeramakrishnan547
    @sreeramakrishnan547 Місяць тому +1

    ഞമ്മള് ഞെട്ടിയില്ല പിഎം പറഞ്ഞത് നൂറുശതമാനം സത്യം

  • @pratheekshactp884
    @pratheekshactp884 Місяць тому

    ആയൂർ ബിജു മെഴുകുന്നു. ഉളുപ്പ് ഇല്ല എന്നറിയാം ചർച്ചക്ക് വരാതിരുന്നൂടെ

  • @kkkk-zo8li
    @kkkk-zo8li Місяць тому

    അപ്പോൾ അവരുടെ ഡ്രൈവറും മദ്യപിച്ചിരുന്നു...😅😅 ആർക്കും ബോധം ഇല്ലാതിരുന്നോ????😀🥺🥺

  • @monimalikkal716
    @monimalikkal716 Місяць тому

    ആയുരിൻ്റെ പേരു മാറ്റി കോത്താഴം എന്ന് ആക്കിയോ? സംശയിക്കേണ്ടിയിരിക്കുന്നു. വെറും കോത്താഴത്തുകാരനെപ്പോലെ ന്യായീകരണ തൊഴിലാളി ബിജു

  • @aliasvarghese4619
    @aliasvarghese4619 Місяць тому

    നാളെ സാധാരക്കാർ എല്ലാം കാർ KSRTC വട്ടം വച്ച് റോഡ് ബ്ലോക്കാക്കി ഡ്രൈവറെ നിയമം പഠിപ്പിച്ചാൽ അവർക്കെതിരെ കേസെടുക്കാൻ പറ്റില്ല. കോടതി ഈ മേയറെയും കുടുംബത്തെയും മാതൃകാപരമായ ശിക്ഷിച്ചില്ലെങ്കിൽ നാളെ സാധാരണക്കാർ ഇതേപോലുള്ള കാര്യങ്ങൾ ചെയ്തു കോടതിയെ വെല്ലുവിളിക്കും കോടതി ഇത് കീഴ്വഴക്കമായി അംഗീകരിക്കേണ്ടി വരും ഉറങ്ങുന്നവനെ ഉണർത്താൻ ശ്രമിക്കു സഹോദര

  • @cpsureshkumar1438
    @cpsureshkumar1438 Місяць тому

    Ksrtc യുടെ ആലംഭാവം ഈ സംഭവത്തിൽ ഉണ്ട്.
    വസ്തുതകൾ പുറത്ത് കൊണ്ട് വരണം

  • @Nadodi861
    @Nadodi861 Місяць тому +1

    എടാ ആയൂർ ബിജു. നിനക്ക് അമ്മയുണ്ടോ? എങ്കിൽ നിൻ്റെ അമ്മയോട് ചോദിക്കൂ. ഭാര്യയോട് ചോദിക്കരുത്. കാരണം നിൻ്റെ പല്ല് കാണി ല്ല

  • @cpsureshkumar1438
    @cpsureshkumar1438 Місяць тому

    വിവരക്കേട് പറയുന്നവരെ പിടിച്ചു ചാനൽ ചർച്ച്‌യിൽ ഇരുത്തരുത് ദയവായി

  • @appukuttan679
    @appukuttan679 Місяць тому

    ആയൂർ ബിജുവിന്റെ അമ്മയോ, പെങ്ങളോ ആരെയെങ്കിലും രാത്രി 12 മണിക്ക് സിറ്റിയിൽ എവിടെയെങ്കിലും കൊണ്ടുവിട്ടാൽ പിറ്റേദിവസം ഏതെങ്കിലും ഹോസ്പിറ്റലിൽ പീഡനത്തിന് ഇരയായി കിടക്കുന്നതു കാണാം

  • @musthafap8185
    @musthafap8185 Місяць тому

    ഇങ്ങനെ വരുഠ എന്ന് . േമയർ വിചാരിച്ചില്പ ഉറക്കുപോയി

  • @rejanikgireesh3102
    @rejanikgireesh3102 Місяць тому

    ശ്രീ.അജയകുമാർ ...സല്യൂട്ട്

  • @handsom112
    @handsom112 Місяць тому

    ഇവൻ ഏതാ ഈ ബിജു ആയുർ ..ആള് കൊള്ളാമല്ലോ 😂

  • @aboobackerkk5827
    @aboobackerkk5827 Місяць тому

    ആയുർ ബിജു
    ഇതുപോലെ നായീകരിക്കുന്നു നാണമില്ലേ?

  • @sreejithsreedharan4933
    @sreejithsreedharan4933 Місяць тому

    അഭിഭാഷകൻ ചേട്ടൻ വണ്ടി ഒതുക്കി ഇട്ടു വീഡിയോ call ചെയ്യു... ഇല്ലെങ്കിൽ വാഹനം ഓടിക്കുന്ന ഇടയിൽ ഫോൺ ഉപയോഗിച്ച് ചാനൽ ചർച്ച നടത്തിയതിന് കേസ് എടുക്കും😂

  • @aliasvarghese4619
    @aliasvarghese4619 Місяць тому

    സാമാന്യ ബോധമുള്ള ആരും KSRTC സൂപ്പർ ഫാസ്റ്റ് ബസ്സിനോട് ഏറ്റുമുട്ടാൻ പോവില്ല. വട്ടം വച്ച കാറിന്റെ മുകളിലൂടെ വണ്ടി ഓടിച്ചു കയറ്റണമായിരുന്നു. ചെറിയ കാറു മുൻപിൽ വന്നു വട്ടം വച്ചാൽ ബസ് ഡ്രൈവർക്കു അത് കാണണമെന്ന് നിര്ബന്ധമില്ല. അപ്പോൾ ഇത് പറയാൻ ഇവിടെ ആരും ഉണ്ടാവില്ല അഹംഭാവം കൊറച്ചു കുറഞ്ഞു കിട്ടുകയും ചെയ്യും. ബസിനറിയില്ലല്ലോ കാറിൽ ഇരിക്കുന്നത് മേയർ ആണെന്ന്.
    സ്വൻതം ഭാര്യയെ പട്ടേലാൽ ഉപയോഗിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും പ്രതികരിക്കാൻ കഴിയാത്ത വിധേയനിലെ വിദേയനായ തൊമ്മിയെക്കാൾ കഷ്ടമാണ് ആയൂർ ബാബുവിനെപ്പോലുള്ളവർ. വെറുതെ അല്ല നിങ്ങളെ അന്തം കമ്മികൾ എന്ന് വിളിക്കുന്നത്. ലോകം മുഴുവൻ മേയറെ തള്ളിപറഞ്ഞിട്ടും. ചാന്നലുകളിൽ വന്നു ന്യായീകരിക്കുന്ന ഇക്കൂട്ടർ ആരെയാണ് പറ്റിക്കാൻ ശ്രമിക്കുന്നത്
    സ്വൻതം ഓഫീസ് തല്ലിപ്പൊളിച്ച SFI പിള്ളേരോട് അവർ കുട്ടികളല്ലേ ക്ഷമിച്ചിരിക്കുന്നു എന്ന് പറഞ്ഞ രാഹുൽ ഗാന്ധിയെ കണ്ടു പടിക്കണം
    അതിനാണ് സ്നേഹത്തിന്റെ രാഷ്ട്രീയം എന്ന് പറയുന്നത്. ഈ മേയറെ സപ്പോർട്ട് ചെയ്യുമ്പോൾ അന്തം കമ്മികൾ വീണ്ടും വീണ്ടും ചെറുതാവുന്നു തെറ്റ് ചെയ്‌താൽ സ്വൻതം അപ്പനായാൽ പോരും
    നിന്നും എന്തെങ്കിലും നക്കാപ്പിച്ച കിട്ടാൻ വേണ്ടി പാർട്ടിക്കാർ എന്ത് പോക്രിത്തരം ചെയ്‌താലും അതിനെ ന്യായീകരിക്കുന്നു.

  • @babymathew4390
    @babymathew4390 Місяць тому

    ആയുർ ബിജു പറയുന്നതേ വെറും വിഡ്ഢിത്തരം ആണ്. ഇത് ഞാൻ ആദ്യമായി കേൾക്കുന്ന വാർത്തയാണ്. ഒരിടത്തും ആരും പറയുന്നില്ല ഡ്രൈവർ കണ്ടു എന്ന്.

  • @rejanikgireesh3102
    @rejanikgireesh3102 Місяць тому

    താങ്കൾ സംസാരിക്കൂ ശ്രീ അജയകുമാർ...പറയുന്നത് ന്യായം...

  • @jeffeena
    @jeffeena Місяць тому

    The driver could use speaker phone or ear plug🤔

  • @rejanikgireesh3102
    @rejanikgireesh3102 Місяць тому

    ആയുർ ബിജുവിന് ഭ്രാന്ത് പിടിച്ചോ...പാർട്ടി ഭ്രാന്ത്...

  • @user-cv7oq2iv2u
    @user-cv7oq2iv2u Місяць тому

    ഈ. സിപിഎംമെയ്‌ കാരനും കുടുംബവും സഞ്ചരി കുന്ന വണ്ടിവോറൊ ഒരുദിസയിൽ സഞ്ചരി കുബോൾ അതിനു അതെമ്മാടി വിട്ടുകൊടുക്കുമോ. അപ്പോഴാണ്. മോറോ വണ്ടിയുടോ കാരിംന്യായികരിക്കാൻ പറ്റുകയും. പാടിലിക്കിൽ വന്നു സംസാരിക്കാൻ ആദ്ധം കമികൾക്കു മാത്രം മൊ കഴിയുഇതാണ് സത്യം

  • @vijayaprasad3468
    @vijayaprasad3468 Місяць тому

    സൂപ്പർ ഫാസ്റ്റ് വളരെ സ്പീടിലാണ് പോകുന്നത്.എന്നറിയാൻ . അങ്ങനെ യുള്ള ബസിൽ ഒരിക്കലെങ്കിലും യാത്ര ചെയ്യുക.മേയറുടെ ഔദ്യോഗിക വാഹനം. ആയിരുന്നോ?.അല്ലാത്ത വാഹനത്തിൽ അവൾ സാധാരണക്കാരി.

    • @vijayaprasad3468
      @vijayaprasad3468 Місяць тому

      ഇപ്പോൾ കല്ല്യാണപ്പാർട്ടി എന്ന് പറഞ്ഞ് 10മണിവരെ കുടിച്ചു കൂത്താട്ടമാണ്.അത് കഴിഞ്ഞ് . പെണ്ണുങ്ങൾ ബിയർ ആണ് കുടിക്കുന്നത് എന്ന് പറച്ചിൽ.വരുന്നവഴിക്ക് യാത്ര ക്ക് ആരുടെ തോളിൽ കയറ്റം.അവരുടെകാറിൽ യാത്രക്കാരെ തമ്പാനൂർ എത്തിച്ചോ?

  • @leongaming4340
    @leongaming4340 Місяць тому

    Baiju സാർ you r grate

  • @aliasvarghese4619
    @aliasvarghese4619 Місяць тому

    ഡ്രൈവർ ആംഗ്യത്തിൽ ഫക്ക് കാണിച്ചിട്ടുണ്ടെങ്കിൽ അത് ഡ്രൈവറെ ആയിരിക്കും. അതെങ്ങനെ പുറകിലിരിക്കുന്ന പെണ്ണുങ്ങളെ ആവും
    ലോകത്തിൽ വണ്ടി ഓടിക്കുന്ന ആർക്കും അത് മനസ്സിലാവും. കേരളത്തിലെ റോട്ടിൽ വണ്ടി ഓടിച്ചാൽ മര്യാതക്ക് വണ്ടി ഓടിക്കുന്ന ആരും ഒരു മണിക്കൂറിൽ 50 പ്രാവശ്യം എങ്കിലും മനസ്സിൽ തെറി വിളിച്ചിട്ടുണ്ടാവും. ഇവിടുത്തെ പ്രധാന വില്ലൻ മോശം റോഡാണ്.
    ഏതൊരു ഏതൊരു മനുഷ്യൻറെയും ക്ഷമ പരിശോധിക്കുന്ന റോഡാണ് കേരളത്തിലുള്ളത്. മഞ്ഞ ബോർഡുവച്ചു കാറുകാർക്ക് റോട്ടിൽ അഹംഭാവം കൂടുതലാണ്.

  • @prakashkrishna7254
    @prakashkrishna7254 Місяць тому +3

    Antham kammi thanne

  • @symonct6954
    @symonct6954 Місяць тому

    വിവരവും ബോധവും ഇല്ലാത്ത ആയുർ ബിജുവിനെ വിളിക്കുന്ന ചാനൽ, ഞങ്ങളുടെ നാടിനെ നാണംകെടുത്തുരുത്.

  • @anitasstudyroom3188
    @anitasstudyroom3188 Місяць тому

    ചൂട് കൊണ്ട് ജനം വലയുന്നു.... ഇതു യെദു വിഷയം കഷ്ടം....

  • @DinoopP-tz1cw
    @DinoopP-tz1cw Місяць тому

    Ithiri bhothamulla manushyaruk manasilaku ee kami parunnathu enthukondanennu

  • @rahimanpp2549
    @rahimanpp2549 Місяць тому

    വൃത്തികെട്ട വാദം. ആയൂർ വിജയത്തങ്കർ ഇത്തരം ആളുകളെ ക്രിമന പാശ്ചാത്തലത്തിലാണ്. നാം വിലയിന്ദത്തേണ്ടത് MA Rahiman ..

  • @sreenathKR-mr7tq
    @sreenathKR-mr7tq Місяць тому

    Ayurbiju alle software ne kurichu parajathu 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sudeepp-tt4hr
    @sudeepp-tt4hr 25 днів тому

    ethu valiya vandi uday light vettathil glassil kudi onnumm kanan pattilla

  • @AleyammaVarghese-id1jm
    @AleyammaVarghese-id1jm Місяць тому +1

    Ayoor Biju, stop your nonsense, you can make your living by doing pan handling which will be more respectful than talking for these ego centric and corrupted politicians.Shame on you and shame on you. Come after me if you and your government have guts.

  • @rejanikgireesh3102
    @rejanikgireesh3102 Місяць тому

    ശ്രീജിത്ത് പണിക്കർ ❤

  • @jeffeena
    @jeffeena Місяць тому

    Lawyer is driving nd talking 😂

  • @bineeshkc3201
    @bineeshkc3201 Місяць тому

    കുട്ടി മാമ്മാ ഞട്ടി നാമ്മാ

  • @__dd___creation_6069
    @__dd___creation_6069 Місяць тому

    മന്ദബുദ്ധി ആയുർബിജൂ...

  • @lissyninan2856
    @lissyninan2856 Місяць тому

    Don’t bring the LDF people for discussion

  • @ruby_1110
    @ruby_1110 Місяць тому

    Who ia guy ayurbiju

  • @jeffeena
    @jeffeena Місяць тому

    whn I visit india they better not kick me out of from the bus😂I don’t know what to do. I won’t leave from there until I get another bus 😂. I will sue the Kerala government.

  • @pradeepkrishnan4960
    @pradeepkrishnan4960 Місяць тому +2

    ആര്യയുടെയും എംഎൽഎയുടെയും കൈയിൽ തെറ്റുണ്ട്. നികുതി കൊടുക്കുന്നുണ്ട് എന്നും പറഞ്ഞു മുണ്ടു പൊക്കി കാണിക്കാൻ പറ്റുകയില്ല

  • @Sajida-sk6wg
    @Sajida-sk6wg Місяць тому

    നവകേരള ബസ് ഓടുന്നതിന് കാൾ വരുമാനം മ്യൂസിയത്തിൽ വച്ചാൽ കിട്ടും😂😂😂😂😂😂

  • @sukeshsukumaran5387
    @sukeshsukumaran5387 Місяць тому

    Ayaalkku kurachukoodi vellam kodukkaamaayirunnu, veruthekidannu valavalaaannu parayunnu, vivaram kettavan koppuparayaanirikkunnathu. 😵

  • @revathyrevu308
    @revathyrevu308 Місяць тому

    ആയർബിജുനീണാൾവാഴെഠഭൂ

  • @ruby_1110
    @ruby_1110 Місяць тому

    I am not that bus otherwise

  • @lalitharajan2386
    @lalitharajan2386 Місяць тому

    Are you inviting ayurbiju for us to listen to his nonsense

  • @mohandasp2794
    @mohandasp2794 Місяць тому

    Mayarude Drivere enthukond Alkahol chekuchithilla

  • @MuraliMukalel-ey9du
    @MuraliMukalel-ey9du Місяць тому

    Biju korache uluppe venam

  • @sankarkripakaran3239
    @sankarkripakaran3239 Місяць тому

    നായ്കരണ എരപ്പാളി

  • @krrajan107
    @krrajan107 Місяць тому +1

    ayur biju poyi.......nchu

  • @vasudevankunchu599
    @vasudevankunchu599 Місяць тому

    yeduvine ningalellavarum chernnu avante joli kalanju yini ningal ude chanalil jolikodukkuka

  • @nithyapadmanaban6769
    @nithyapadmanaban6769 Місяць тому

    Meyor um MLA yum parayathe car driver ksrtc yude munpil car ittathre....podo avidunnu....

  • @josethomas3492
    @josethomas3492 Місяць тому

    ആ പെട്ട നേ ഇറക്കിവിട്

  • @user-jp7nl7uj4d
    @user-jp7nl7uj4d Місяць тому

    സൂപ്പർ മന്ത്രിയും MLA പ്രശ്ശൻബും ഇത്ര ചേട്ടാ ആയല്ലോ ലജ്ജ തോന്നുന്നു സമയങ്ങൾ കളഞ്ഞതിനു. ശരീരം. അനങ്ങാണ്ടല്ലോ? Mayor ഉണ്ടായാൽ എ കമ്മീഷൻ കൂട്ടാൻ പറ്റൂ.??

  • @RamachandranRajendran-eq2ke
    @RamachandranRajendran-eq2ke Місяць тому +1

    Nàykrna,ubaladykat.ergypoda.paratayole😂

  • @rajeshtmrajesh3547
    @rajeshtmrajesh3547 Місяць тому

    E ayoor biju keralathil alley jeevikkunnathu ..

  • @ACP777.
    @ACP777. Місяць тому

    Ayur bijune eduth kinatilidanarumille avide. Inganoru adima.

  • @kanakamk300
    @kanakamk300 Місяць тому

    😂ithrayum illath vadam Puthiya capsule iniyum irakkum, ithevare purushanmar kandathay paranjilla, rand u streekal athum back seat l irunnilla, driver avarude thirakkadhayile nayakan aanu ? Yaduvine k s r t c yil ninnum Matti permanant driver ne kondu varan aareyanu book cheythathu ?