നീറ്റ് യു.ജി കൌൺസലിംഗ് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചു

Поділитися
Вставка
  • Опубліковано 5 лип 2024
  • ഇന്ന് തുടങ്ങാനിരുന്ന നീറ്റ് യു.ജി കൌൺസലിംഗ് മാറ്റിവച്ചു.
    ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നീറ്റ് യു.ജി-2024 കൌൺസലിംഗ് നടത്തില്ലെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.
    നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജികൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.
    അതേസമയം, മെഡിക്കൽ പി.ജി പരീക്ഷയായ നീറ്റ് പി.ജി 2024-ന്റെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു.
    ഓഗസ്റ്റ് 11-ന് രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ നടത്തുമെന്ന് ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് അറിയിച്ചു.
    നീറ്റ് പരീക്ഷാപേപ്പർ ക്രമക്കേടിനെ തുടർന്ന് കഴിഞ്ഞ മാസം നടക്കേണ്ടിയിരുന്ന പി.ജി പരീക്ഷയും മാറ്റിവയ്ക്കുകയായിരുന്നു.
    DD Malayalam News is the News Wing of DD Malayalam.
    Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
    🔴 🔔Subscribe Us On: bit.ly/DDMalayalamNews_Sub
    Follow us on:
    🔗Twitter: / ddnewsmalayalam
    🔗Facebook: / ddmalayalamnews

КОМЕНТАРІ •