Home Tour 🏠 | Malavika Krishnadas

Поділитися
Вставка
  • Опубліковано 12 вер 2024
  • Here’s my actual Home Tour 😂
    • Home Tour ❤️ l Malavik...

КОМЕНТАРІ • 427

  • @mypleasure9445
    @mypleasure9445 Рік тому +850

    എന്റെ വളരെ വലിയൊരു ആഗ്രഹം ആണ് സ്വന്തമായി ഒരു ഫ്ലാറ്റിൽ താമസിക്കുക എന്നുള്ളത്..ഇതൊക്കെ കാണുമ്പോൾ ഹോ കൊതി ആവുന്നു..

  • @advsuhailpa4443
    @advsuhailpa4443 Рік тому +137

    1:33
    നമ്മൾ എല്ലാരും ഒന്നല്ലെ
    - മാളവിക...🌿❣️👍

    • @Sarath0
      @Sarath0 Рік тому +9

      That's her speciality ❤️❤️

  • @silviaantony6695
    @silviaantony6695 Рік тому +137

    Hi Maalu, very good... you looks happy...how much for fully furnished flat ? Please mention the builder s name... God bless you abundantly...👍🌈

  • @mithravindag802
    @mithravindag802 Рік тому +180

    I love your innocence girl .. Self made humble girl 💖💖💖💖💖💖
    Love you Malavika 😍 💗

  • @AnuAbi2004
    @AnuAbi2004 Рік тому +41

    Chechi so what about your home in Palakkad ?

  • @sudhinraj2016
    @sudhinraj2016 Рік тому +129

    കുട്ടികാലത്തു അമൃത super dancer junior kanumbol മുതൽ ഇഷ്ടം ആയ contest ill oralayirunnu malavika, prajuval, ramzan okke pinne munch dance ഡാൻസിൽ കാണാറുണ്ടായിരുന്നു , പിന്നെ മഴവിൽ ഷോയിലും thattumpurath അച്യുതൻ ഫിലിമിൽ അല്ലെ കണ്ടു ,,,,,,,, പുതിയ വീട് ഏതൊരു മനുഷ്യൻ ന്റെ യും സ്വപ്നം 🥰👍👍👍 ആശംസകൾ മാളവിക 🥰

  • @neethuzzartvalley6839
    @neethuzzartvalley6839 Рік тому +67

    എന്റെ കണ്ണ് മുഴുവൻ ചേച്ചിയുടെ മുടിയിൽ ആയിരുന്നു... എന്തായാലും.. Flat... Spr ane😘

  • @swapnarajeev7078
    @swapnarajeev7078 Рік тому +3

    മാളൂൻ്റെ സംസാരം ഒത്തിരി ഇഷ്ടമാണ്. മുടി കാണുമ്പോൾ എൻ്റെ മുടി വെട്ടിയതിൽ സങ്കടം തോന്നുന്നു.Super house👏 congratulations 👏🥰🥰🥰 wish you a wonderful happy married life 👍👍👍👍👍

  • @adilabinth8955
    @adilabinth8955 Рік тому +27

    Price for fully furnished 3BHK flat?

  • @SonaHeRe1105
    @SonaHeRe1105 Рік тому +9

    കുറച്ചു സ്പീഡ് കൂടി പോയി.ഒന്നും മര്യാദക്ക് കാണാൻ സാധിച്ചില്ല. എല്ലാം ക്ലിയർ ആയി കാണുമായിരുന്നു. ജസ്റ്റ് എ suggesttion 🥰

  • @fameenakbarnimmu2379
    @fameenakbarnimmu2379 Рік тому +30

    Idhu nammude Flat aanu Petro NEST 🔥🔥🔥 opposite to IMA House

  • @chithrabalu5201
    @chithrabalu5201 Рік тому +61

    Flat nte amount ethraya. Enikk valare ishtamayi

  • @rejinamajeed3769
    @rejinamajeed3769 Рік тому +8

    Hi Malu... Ammaye pole enikum kitchen aanutto ishtaye... Sadharana flatukalil kanunna poleyalla... Nalla saukaryam und😊

  • @Shaniznizam
    @Shaniznizam Рік тому +35

    Please mention the full details of this flat including it's price.

  • @esthermarialevi
    @esthermarialevi Рік тому +3

    🎊💞Congrats dear💞🎊💖God Bless You Both Abundantly💖

  • @neethusujith2019
    @neethusujith2019 Рік тому +66

    മാളൂനെപോലെ വീടും so sweet 🥰😘

  • @rameshgopi7453
    @rameshgopi7453 Рік тому +9

    അടിപൊളി. ഫ്ലാറ്റ്. മോളു. എത്രമായി ആയി മോളു. റേറ്റ് 😘😘

  • @smithajagathan5589
    @smithajagathan5589 Рік тому +5

    Video starting ulla idivettu music onnu maatiyaal kollaayrnnu 😊 flat superb 👍👍

  • @fasifaisalfasi2306
    @fasifaisalfasi2306 Рік тому +13

    ഇതുപോലൊരു ഫ്ലാറ്റ് ആണ് എന്റെ സ്വപ്നം...

  • @RiyusVlogsRFR
    @RiyusVlogsRFR Рік тому +1

    ഒന്നൊന്നര പൈസ പൊട്ടികാണും അല്ലോ മാളു 🥰അമ്മയുടെ പൊന്ന് മോൾ അമ്മക് എല്ലാ ആഗ്രഹം നടത്തികൊടുക്കുവാ

  • @__angeliccutie._
    @__angeliccutie._ Рік тому +2

    jesus pic kanddittu paranjathu ishttaayii ellarum onnallee😘❤️athang ishttaayiii🥰

  • @Universe625
    @Universe625 Рік тому +13

    Always your Father's prayer is there with you dear and all the best for your future with all blessings 🙂💕

  • @greeshmagireesh9491
    @greeshmagireesh9491 Рік тому +23

    എന്നാലും എനിക്ക് പാലക്കാട്‌ വീടാണ് ഇഷ്ട്ടം ❤❤❤💋

  • @vinithak90
    @vinithak90 Рік тому +2

    എല്ലാരും എത്ര ആഗ്രഹത്തോടെയാണ് ചോദിക്കുന്നത് ഫ്ലാറ്റിന്റെ ഡീറ്റെയിൽസ്.. Like rent/own... കാണുന്നവർക്കും ഇത് പോലെ ഒരു ഫ്ലാറ്റിൽ താമടിക്കാൻ ആഗ്രഹമുണ്ടാകും...But നിങ്ങൾ എന്തു കൊണ്ടാണ് reply കൊടുക്കാത്തത്... Viewsum സബ്സ്ക്രിപ്ഷനും മാത്രം മതിയോ... അല്ലെങ്കിൽ ഇത് പോലെയുള്ള വ്ലോഗ് ഇടാൻ പാടില്ലായിരുന്നു... പ്രേക്ഷകരോട് കുറച്ചു response കാണിക്കാമായിരുന്നു... Not ഫോർ hurting u..മനസ്സിൽ തോന്നി അത് പറഞ്ഞു എന്ന് മാത്രം.. ഞങ്ങൾക്കുമില്ലെടോ സ്വപ്‌നങ്ങൾ...

  • @papillon.theart1235
    @papillon.theart1235 Рік тому +8

    Chechi flat adipoli♥️enik bayankara ishtaaaaii... interior ellam ♥️

  • @anjanasasikumar2803
    @anjanasasikumar2803 Рік тому +4

    Which builder and how much cost for this fully furnished flat

  • @parvathyrnair8103
    @parvathyrnair8103 Рік тому +3

    Chechiide outfits okke adipoli anuu ithokke ethu brandnteyaa

  • @manojneelakantapillai6718
    @manojneelakantapillai6718 6 місяців тому

    മാളവിക ഒരുപാട് സന്തോഷം സ്വന്തമായി ഒരു ഫ്ലാറ്റ് കൊച്ചിയിൽ വാങ്ങിച്ചതിൽ
    കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു❤❤❤

  • @dshlok1
    @dshlok1 Рік тому +25

    Nice flat ...and looking absolutely Gorgeous 🥰🥰 God bless you 👍🏻👍🏻

  • @musiclife-uz5gc
    @musiclife-uz5gc Рік тому +56

    Nice flat..very spacious and beautiful

  • @binupaul3815
    @binupaul3815 Рік тому +4

    Flatinte rent ethrayannu .. Master bedroom ethannu nigal use cheyathathu

  • @Elsajhon497
    @Elsajhon497 Рік тому +35

    All the best, so happy for you❤️

  • @rakhip4612
    @rakhip4612 Рік тому +6

    pls mention the builders and area wer the flat is located.

  • @anjalipadmanabhan8113
    @anjalipadmanabhan8113 Рік тому +23

    Yey....... 🥰എന്റെ കണ്ണ് തുറിച്ചി..... ഞാൻ വീണ്ടും കണ്ടു 🙈

  • @sonanarayanan2300
    @sonanarayanan2300 Рік тому +3

    How much for it...and what is the procedure to own a flat ?
    Which builder's it is?

  • @commonman2607
    @commonman2607 Рік тому +2

    ഏതു ഫോൺ ആ യൂസ് ചെയ്യുന്നേ... ഫ്ലാറ്റ് നു എത്ര ആയി... ഗ്രാമം കാണാൻ എന്ത് ഭംഗിയാ....നല്ല flat

  • @ridhuharsha
    @ridhuharsha Рік тому +8

    Own flat aano?? sooperayitund to

  • @nithyavijayan7083
    @nithyavijayan7083 Рік тому +2

    Home tour akumbol elam kanikanam including room balcony

  • @snehalethak4054
    @snehalethak4054 Рік тому +4

    മാളവിക, വാങ്ങിതു ആണോ? Ekm എവിടെ ആണ്, cost എന്തായി സൂപ്പർ ആണ് കേട്ടോ 👍🤗

  • @meghna4
    @meghna4 Рік тому +7

    Amboo super house da🥰🥰

  • @sruthiragesh1775
    @sruthiragesh1775 Рік тому +1

    Njangallekkum ore new veede adukkannanne aagraham, nadakkunnilla, pettanne nadadakkannamayirunnu ,allavarum prarthikkannee pleaseeeeeeee

  • @dmantamp
    @dmantamp Рік тому +6

    own or rented?

  • @ranithomas8284
    @ranithomas8284 Рік тому +4

    Kochiyil evdeya malu new home..Very pleasant ambience..

  • @deepa_environmentalist
    @deepa_environmentalist Рік тому +1

    Got the point why they hanged Jesus pic in front😁thejus jyothiku vendi...and one Vishnu for hers....so they bought a home together...of their own...

    • @noo_ahh
      @noo_ahh Рік тому +2

      Thejus is also hindu🙂

  • @manjadimom9576
    @manjadimom9576 Рік тому +6

    Rent aano സ്വന്തം ആണോ

  • @ayishafidha8601
    @ayishafidha8601 Рік тому +10

    Super and spacious room also u looking pretty😍😍😍

  • @navaneethvaikha9426
    @navaneethvaikha9426 Рік тому +2

    എന്റെ വലിയൊരു ആഗ്രഹമാണ് വീട് വെക്കാൻ

  • @unnyunny9248
    @unnyunny9248 Рік тому

    Wallile detailing എവിടുന്ന് purchase ചെയ്തു? So nice

  • @the_sea_bird6019
    @the_sea_bird6019 Рік тому +18

    For Hindu’s - all are one 😊 but not for every person

    • @nimithas7635
      @nimithas7635 Рік тому +4

      It depends on person to person, not abt relegion.

  • @Super-o3o
    @Super-o3o Місяць тому

    Wow great and good experience your vlogs 🎉

  • @shalini4430
    @shalini4430 Рік тому +36

    Last time I saw u was when u did exceptional shiva thandavam in kids super dance show. I am very happy to see u develop so far.. very happy for u n God bless u

  • @kaafi11
    @kaafi11 Рік тому

    Beautiful home...... Sooopperroosoooper
    . Ithinokke rent engina ennonn parayuo....

  • @akeefashirin2247
    @akeefashirin2247 Рік тому +2

    Chechi aa teddy bear evdenna vagiye...🥺pleasse tell me😍😍

  • @Akshaeezz__
    @Akshaeezz__ Рік тому +7

    Own flat ahno?

  • @aryadhanraj3795
    @aryadhanraj3795 Рік тому

    Beautyfull flat ethipolulla room decraction valare ishtta

  • @hemadevi4840
    @hemadevi4840 Рік тому +4

    Plz tell howmany sqft in total??

  • @triorecs8887
    @triorecs8887 Рік тому +7

    Ntl ulla veed sale cheytho ?ee flat swanthamayi vangithano atho rented oo?🤗

    • @manasishiva7247
      @manasishiva7247 Рік тому +1

      Swanthamaayi vaangiyathaanu.aa kutti adhwaanichu vaangiyathaavum

    • @swetha4844
      @swetha4844 Рік тому

      @@manasishiva7247 അത്രക്കൊക്കെ വരുമാനം ഉണ്ടോ ഇവർക്ക്

    • @manasishiva7247
      @manasishiva7247 Рік тому +1

      @@swetha4844 യൂ ട്യൂബ്..ഇൻസ്റ്റ fb ഇതിൽ നിന്നും പ്രൊമോഷൻ വീഡിയോസ് ചെയ്യുന്നതിൽ നിന്നും ഒക്കെ വരുമാനമില്ലേ..700k sub ഉണ്ട്...ഓരോ വിഡിയോയ്ക്കും 1 M വ്യൂസ് ഉം. മാസവരുമാനം ലക്ഷങ്ങൾ കിട്ടും. എന്റെ ഒരു ഫ്രണ്ട് നു 100k sub und.. ചിലപ്പോ 1M views വരുമ്പോൾ 50000 ഒക്കെ കിട്ടിയിട്ടുണ്ടെന്നു പറഞ്ഞിരുന്നു

  • @AFEEANSU
    @AFEEANSU Рік тому +1

    Flat evideya da?
    Kandappo ithepole orennam vangikan thonni. Parayan budhimuttilekhil paranjude?

  • @snehamathew8044
    @snehamathew8044 10 місяців тому

    Exzited alla excited !! People keep using Z in their pronounciation of words so that it sounds fancy ! But it’s wrong 😅 just a suggestion

  • @ammurose8289
    @ammurose8289 Рік тому +61

    Can you mention Apartment name, and location please, Flat is really awesome &calm, moreover it's spacious 👏👏🥰🥰

  • @salmakamar9746
    @salmakamar9746 Рік тому +2

    എന്റെ മോളുട്ടിയുടെ കളിയും ചിരിയും കണ്ടൊടിരിക്കാൻ നല്ല രസ റ്റെൻഷൻ പോയ വഴി കാണില്ല

  • @nithyalakshmi7212
    @nithyalakshmi7212 Рік тому +2

    ഈ വീട്ടിൽ വച്ച് ഒരു day in my life ചെയ്യുമോ

  • @chithraanjali7518
    @chithraanjali7518 Рік тому

    Nalla rasavnd malunte samsaram kekn,skip cheyn thonilla🥰🥰🥰

  • @raizameharin3213
    @raizameharin3213 Рік тому +6

    Malooty super aaayitund veedu ❤God bless u😘 mudi vetiyo iyal ichiry neelam kuranja pole ❤❤❤

  • @like_thamban
    @like_thamban Рік тому +1

    Maluz self made ayalo
    Proud of all daughters to b lik her mine too

  • @mytraveldiaries..5954
    @mytraveldiaries..5954 Рік тому +15

    Verry spacious apartment....... Congratulations ❤❤

  • @nenafathima5243
    @nenafathima5243 Рік тому +5

    Maalu chechi flat poli aan tto adipoli video i love you maalu chechi and amma❤️❤️

  • @delmadavis424
    @delmadavis424 5 місяців тому

    20th ഫ്ലോറിൽ താമസിച്ചിട്ട് ലിഫ്റ്റ് complaint ആയിട്ട് പെട്ടിട്ടുണ്ടോ.. ? നല്ല രസാണ് 😬🥲

  • @sree.artistry
    @sree.artistry Рік тому +1

    Which camera or phone are you using ???

  • @jayalekshmi945
    @jayalekshmi945 Рік тому +4

    Beautyful apartment 😍😍😍😍

  • @athira4618
    @athira4618 Рік тому +1

    Surely mention the flat prince in next vdo

  • @MeenaReji
    @MeenaReji Рік тому +24

    Congratulations!!! Molekkal happy aayi njangal 😊😊❤

  • @sumap2756
    @sumap2756 Рік тому +2

    Ee flat Kochiyil evide aanu Enthaanu Peru

  • @nithapathrose2890
    @nithapathrose2890 Рік тому

    Nice flat..furnishing um ellam super aaytund

  • @veenasubin8790
    @veenasubin8790 Рік тому +4

    Plzz reply ethrayayi flatinu

  • @sayanac8911
    @sayanac8911 Рік тому

    Chechi use cheyyaatha room enikk othiri ishttam aayi

  • @arathidinesan6061
    @arathidinesan6061 Рік тому +3

    Swantham flat ano?Atho rento?

  • @DSVP123
    @DSVP123 Рік тому +1

    Chechi apo entha flatileku mariye... Ee flat oke range enganeya

  • @krishnavijayan8703
    @krishnavijayan8703 Рік тому +2

    Asianetile showinte promotion kandaarunnu chechiii

  • @annzvarghez9319
    @annzvarghez9319 Рік тому +1

    Did you buy it?

  • @shameejajafar2018
    @shameejajafar2018 Рік тому +3

    Allavarum agrahikunu സ്വന്ധം flat താമസിക്കാൻ good luck 👍

  • @haleemaabdulnazir4624
    @haleemaabdulnazir4624 Рік тому

    enikk Valare ishtaman flatil thaamasikan Malavikayude flat super aanuto

  • @sukainasgallery1415
    @sukainasgallery1415 Рік тому +1

    Hair oil & shampoo vd podungae sis pls...

  • @rajileshbabu3546
    @rajileshbabu3546 Рік тому +2

    എല്ലാം മനോഹരം. 👍🌹

  • @jayarajan7203
    @jayarajan7203 Рік тому

    Adi poly balcony enikkishttayi home😘❤️😍

  • @reshmar9395
    @reshmar9395 Рік тому

    Chechi...e bubu evidunna vangiye.. please let me know

  • @hisanathasneem9022
    @hisanathasneem9022 Рік тому +4

    Rent enganaya Maalu?

  • @littymaryabraham5673
    @littymaryabraham5673 Рік тому +3

    So so superb ❣️

  • @reshmaraicheljose5455
    @reshmaraicheljose5455 Рік тому +2

    Kent constructions nte back il aano flat

  • @sandram8348
    @sandram8348 Рік тому +1

    Chechi ellavarkum oru valya inspiration ann🥰🥰

  • @arfatgar9419
    @arfatgar9419 Рік тому +2

    Mashaallah

  • @shibnariaz22
    @shibnariaz22 Рік тому +1

    kochilu evdenu, apartment name enthanu

  • @unnyunny9248
    @unnyunny9248 Рік тому +3

    Your flat is spacious...normlly flat ചെറിയ കൂടു പോലെ ആണ് ഉണ്ടാവുക

    • @manasishiva7247
      @manasishiva7247 Рік тому +2

      Laxury ഫ്ലാറ്റ് ഒക്കെ വലുത് തന്നെ ആണ്..

  • @aabel429bleson3
    @aabel429bleson3 Рік тому +1

    waste kanikkanda ..Amma camera man cheruthai kannichu😁😁😁😁🥰

  • @shyrac7962
    @shyrac7962 Рік тому +4

    ഫയങ്കരി 👌

  • @devikrishna_n_s
    @devikrishna_n_s Рік тому +1

    Nice malu❤️❤️

  • @ramsyram7140
    @ramsyram7140 Рік тому

    All the best wishes

  • @reshmaaaaaassss4789
    @reshmaaaaaassss4789 Рік тому

    10.09 you can set a beautiful home temple there dear

  • @creativecousins.22254
    @creativecousins.22254 Рік тому

    The balcony is superb

  • @saifullasaifusaifullasaifu2631

    Chechi study tips video cheyyo