ഞരമ്പനെതിരെയുള്ള കേസിനെക്കുറിച്ചും ജീവിതവും തുറന്ന് പറഞ്ഞ് ബഡായി ആര്യ | Arya Badai | Rejaneesh VR

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ •

  • @sangeethasoman9615
    @sangeethasoman9615 11 місяців тому +9912

    രജനീഷ് . താങ്കൾ മറ്റുള്ളവരുടെ വികാരം മനസ്സിലാക്കി പെരുമാറുന്ന നല്ല മനുഷ്യൻ ഇദ്ധേഹത്തിൻ്റെ ഇൻ്റർവ്യൂ മാത്രം മുടങ്ങാതെ ഞാൻ കാണും.

    • @saranyan9802
      @saranyan9802 11 місяців тому +40

      ഞാനും കാണുന്ന ഒരു ആൾ

    • @MrsJoJoUk
      @MrsJoJoUk 11 місяців тому +33

      Correct ☑️

    • @NOMADICNOTES1
      @NOMADICNOTES1 11 місяців тому +35

      True a real gentleman ❤❤

    • @JishaKR-v1h
      @JishaKR-v1h 11 місяців тому +10

      Exactly

    • @haseena-j7s
      @haseena-j7s 11 місяців тому +6

      Crct

  • @lifeofanju9476
    @lifeofanju9476 11 місяців тому +1375

    നല്ലൊരു parents നു ജനിച്ച നല്ലൊരു മനുഷ്യൻ.... എത്ര നന്നായി മകനെ വളർത്തി ഇരിക്കുന്നു... ഒരുപാട് admiration തോന്നുണ്ട് 🙏🏼🥰

  • @Maadambi2188
    @Maadambi2188 11 місяців тому +7450

    ഇന്റർവ്യൂ ചെയ്യുന്ന വ്യക്തിക്ക് ബിഗ് സല്യൂട്ട്

    • @shezonefashionhub4682
      @shezonefashionhub4682 11 місяців тому +44

      നല്ലൊരു മനുഷ്യൻ ❤
      Rajaneesh

    • @seethalakshmi9849
      @seethalakshmi9849 11 місяців тому +30

      Sathym njanum അദ്ദേഹത്തെ കുറിച് പറയാൻ varuvarunnu... Nalla വ്യക്തി 😊 നന്നായി behavior cheyyunnund

    • @sreenarayanram5194
      @sreenarayanram5194 11 місяців тому

      കേരളത്തിൽ എറ്റവും അധികം മുസ്ലിം പുരുഷൻമാരുമായീ വിവാഹ ബന്ധങ്ങളിൽ ഏർപ്പെടുന്നത് നായർ നമ്പൂതിരി സ്ത്രീകൾ ആണ് പ്രത്യേകിച്ച് മലബാറിൽ രണ്ടും കല്യാണം കഴിഞ്ഞ നായർ സ്ത്രീകൾ ആണ് കാമുകൻ മുസ്ലിമും

    • @sreejasundar2731
      @sreejasundar2731 11 місяців тому +5

      അതെ നല്ല മാന്യതയുള്ള anchor

    • @arathyrajanar
      @arathyrajanar 11 місяців тому +1

      Yes public kanunnathanu chothikyan padillathathanu but chithikyendi varunnu athondavum kayyi kooppi sorry parayunnathum😢

  • @allinall9675
    @allinall9675 11 місяців тому +1916

    ആര്യ പറഞ്ഞ വാക്ക് വളരെ ശരിയാണ്. അവർക്ക് ഇപ്പോൾ എന്തേലും സംഭവിച്ച ഈ ലോകത്തു ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന വ്യക്തി ഞാൻ ആയിരിക്കും എന്ന്.ഇങ്ങനെ തന്നെ ആയിരിക്കും ഏകദേശ ആൾക്കാരുടെ മനസ്സിലും പക്ഷെ ആരും ഓപ്പൺ ആയി പറയില്ലെന്ന് മാത്രം 🤝

    • @lekhasaji6894
      @lekhasaji6894 11 місяців тому +15

      ശരിയാണ്

    • @KOCHUS-VLOG
      @KOCHUS-VLOG 11 місяців тому +10

      സത്യം ❤

    • @aiswaryamanitharan6578
      @aiswaryamanitharan6578 11 місяців тому +6

      Sathiyam

    • @viji_sha
      @viji_sha 11 місяців тому +15

      നശിച്ചു പോണേന്ന് ഇപ്പോളും പ്രാർഥിക്കും

    • @RashidaPm-ld9ei
      @RashidaPm-ld9ei 11 місяців тому

      @@viji_sha yes

  • @sadisadi7291
    @sadisadi7291 11 місяців тому +3332

    രജനീഷ് ചേട്ടനെ ആരെങ്കിലും ഒന്ന് ഇന്റർവ്യൂ ചെയ്യൂൂ, he is a good person 👍

    • @redcarpet6473
      @redcarpet6473 11 місяців тому +5

      Cheythitund

    • @faseelakk2069
      @faseelakk2069 11 місяців тому

      ​@@redcarpet6473link undo

    • @aadidevshibu4497
      @aadidevshibu4497 11 місяців тому

      ലിങ്ക് ഉണ്ടോ

    • @sadisadi7291
      @sadisadi7291 11 місяців тому

      @@redcarpet6473 ആണോ? Link ഉണ്ടോ?

    • @AMMUS5
      @AMMUS5 11 місяців тому +9

      ധന്യ വർമ ടെ ഒരു interview ഉണ്ട് കണ്ടുനോക്കൂ

  • @badaitalkiesbyarya
    @badaitalkiesbyarya 11 місяців тому +618

    There are a whole lot of mixed comments here .. But I would love to look at the positive side of life … thank you so much to all those people who are showing their love and support .. and to all those who still doesn’t like me , that’s also fine keto .. I respect everybody’s perspectives on me 😊 Rajaneesh cheta I decided to do this interview only because of you … Thaangal oru nalla manushyan aanu… Lots of love and respect to you sir …. please keep going the same way and soar high … and lots of love to all of you for accepting the vulnerable me .. ❤

    • @kalpanamanoharan7831
      @kalpanamanoharan7831 11 місяців тому +2

    • @rissvanaa
      @rissvanaa 11 місяців тому +3

      🖤

    • @habnamhakeem222
      @habnamhakeem222 11 місяців тому +13

      Every single person who has gone through the same situation can understand you very well l.

    • @viralcutz1835
      @viralcutz1835 11 місяців тому +1

    • @ashhbabu
      @ashhbabu 11 місяців тому +4

      You are a gem person, with lots of qualities ❤

  • @ambilymanoj2478
    @ambilymanoj2478 11 місяців тому +2557

    ഈ സാറിനെ നേരിട്ട് കാണാൻ വല്ലാത്ത ഒരു ആഗ്രഹം.... ഫിലിം സ്റ്റാറിനെ പോലും ഞാൻ ഇങ്ങനെ ആരാധിച്ചിട്ടില്ല.... സ്‌നേഹം, ബഹുമാനം... ബിഗ് സലൂട്ട് സർ

  • @Helenofsparta
    @Helenofsparta 11 місяців тому +550

    Anchor 💯💯

  • @jasmindiaries1426
    @jasmindiaries1426 11 місяців тому +1326

    ഏറ്റവും നല്ല Anchor എന്ന് ചോദിച്ചാൽ അത് Rajaneesh sir എന്ന് ഞാൻ പറയും.. Opposite ഉള്ള person ന്റെ കാര്യങ്ങൾ അത്ര respect ലും വളരെ ക്ലിയർ ആയും.. കാണുന്ന vewvers ന് ഒട്ടും ആരോചകമല്ലാതെയുമാണ് താങ്കളുടെ anchoring🥰👍🏻👍🏻👍🏻
    Aryaa dear💜💜💜💜

    • @arunsagar1921
      @arunsagar1921 11 місяців тому +4

      Yah he is a good guy but as an interviewer rj mike (redfm) is the best

    • @_cathrinz_insta__
      @_cathrinz_insta__ 11 місяців тому +12

      Dhanya varma also ❣️

    • @NajiNeji-it9pc
      @NajiNeji-it9pc 6 місяців тому

      Right 👍

  • @shibilshibi7450
    @shibilshibi7450 11 місяців тому +188

    അവതാരകൻ എന്ന നിലയിൽ നിങ്ങൾ എത്രയോ മുകളിൽ. മറ്റുള്ളവരെ മനസ്സ് കാണാൻ ഉള്ള കഴിവ്.. 😍😍😍

  • @niralanair2023
    @niralanair2023 11 місяців тому +364

    നിങ്ങൾ നല്ലൊരു അവതാരകൻ ആണ്. അഭിനന്ദനങ്ങൾ!

  • @munnakp64
    @munnakp64 10 місяців тому +45

    മൂല്യങ്ങളുടെ രാജകുമാര ... പ്രിയ അവതാരക.... താങ്കളിൽ ഞാൻ അസൂയപ്പെടുന്നു..... I love you sir

  • @soumyabiju7477
    @soumyabiju7477 11 місяців тому +847

    രജനീഷ് ചേട്ടാ... ഒരുപാട് ബഹുമാനവും, അതിലേറെ ഇഷ്ട്ടവും ആണ് ചേട്ടന്റെ അവതരണം. ❤❤❤

  • @kunjappisworld5241
    @kunjappisworld5241 11 місяців тому +282

    മുന്നിലിരിക്കുന്ന വയ്ക്തീയുടെ ബഹുമാനവും സപ്പോർട്ടും അവരുടെ മനസും മനസിലാക്കി interview ചെയുന്ന ഒരു നല്ല മനസിനുടമ ❣️superb cheatta 🙏🏻❣️

    • @sreenarayanram5194
      @sreenarayanram5194 11 місяців тому

      കേരളത്തിൽ എറ്റവും അധികം മുസ്ലിം പുരുഷൻമാരുമായീ വിവാഹ ബന്ധങ്ങളിൽ ഏർപ്പെടുന്നത് നായർ നമ്പൂതിരി സ്ത്രീകൾ ആണ് പ്രത്യേകിച്ച് മലബാറിൽ രണ്ടും കല്യാണം കഴിഞ്ഞ നായർ സ്ത്രീകൾ ആണ് കാമുകൻ മുസ്ലിമും

  • @reshma763
    @reshma763 11 місяців тому +432

    സ്ത്രീകളെ ഒരുപാട് ബഹുമാനിക്കുന്ന ഈ മനുഷ്യനെ ഞാനും ഒത്തിരി ബഹുമാനിക്കുന്നു

  • @sreerekha7109
    @sreerekha7109 11 місяців тому +113

    ഒരുപാട് ഇഷ്ടം തോന്നിയ ബഹുമാനം തോന്നിയ ഒരേയൊരു അവതാരകൻ 🥰

  • @babee5704
    @babee5704 11 місяців тому +573

    Anchor. .സ്ത്രീകളോട് എന്തൊരു respect. ..❤

    • @vipinviyan1845
      @vipinviyan1845 11 місяців тому +1

      😂😂😂

    • @muhammedansar5872
      @muhammedansar5872 10 місяців тому

      😂

    • @abhilashkp9434
      @abhilashkp9434 10 місяців тому

      You are totally mistaken dear😂, അങ്ങനൊരു വെറുകൃത്യം ഉള്ള ഒരാളാണ് ആങ്കർ എന്ന് എനിക്ക് തോന്നുന്നില്ല, അത് നിങ്ങളുടെയോ അല്ലെങ്കിൽ നിങ്ങളുടെ കമന്റ്‌ ലൈക് അടിച്ചവരുടെയോ തോന്നൽ മാത്രമായിരിക്കും,സംശയമുണ്ടെങ്കിൽ ആര്യയുടെ ഹസ്ബെന്റിനെ അടിച്ചോണ്ടുപോയ പെണ്ണിനെ ഇന്റർവ്യൂ ചെയ്യേണ്ടിവന്നാലും നിങ്ങളുടെ കമെന്റിന്റെ അടിസ്ഥാനത്തിൽ പുള്ളി ഇത്രയും തന്നെ വിനയത്തോടെ സംസാരിക്കും... അല്ലെങ്കിൽ പുരുഷന്മാരെ disrespect- ആയി സംസാരിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് കമന്റ്‌ ചെയ്യാം, അപ്പോൾ ഇത് വെറും പ്രഹസനമല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരാൾ ബഹുമാനിക്കപ്പെടേണ്ടതിൽ jender ന് എന്ത് റോളാണ് ഉള്ളത്. അത് ആണാണെങ്കിലും പെണ്ണാണെങ്കിലും.

    • @nila-cg4nf
      @nila-cg4nf 6 місяців тому +2

      Sthreekale enn mathramayi enik thonniyilla.. adheham ella saha manushyareyum respect cheyunna aal aanennu thonni

  • @parvathi-x9c
    @parvathi-x9c 10 місяців тому +12

    I couldn't help myself from commenting this but this interviewer needs a raise. Such a respectful man he is. Keep up the good work man.

  • @binuvijayan3807
    @binuvijayan3807 11 місяців тому +364

    ഈ മനുഷ്യനെ പോലെ സൂപ്പർ ഒരു മനുഷ്യൻ ❤❤❤❤❤❤ചോദ്യങ്ങൾ, സമീപനം, ശബ്ദം ചിരി നല്ലൊരുഹൃദയം തൊടുന്നത്ര പ്രിയമുള്ളവൻ ❤❤❤❤

    • @sreedevisuresh5917
      @sreedevisuresh5917 11 місяців тому +2

    • @praveenareghunath1123
      @praveenareghunath1123 11 місяців тому +2

      Nalla aiswaryam illa mugham aane ayaalude
      Pinne enikke thonniyadhe film lokke oru nalla police kaaran aayi abhinayikkan pattiya roopam

    • @VTS459
      @VTS459 11 місяців тому +1

      ഷൈൻടോമിന്റെ വീട്ടിൽ ചെന്ന് ട്രൗസറിൽ അപ്പിപോയ ഒരു ഇന്റർവ്യൂ ഉണ്ട്,.,.നല്ല രസാണ്

  • @KrishnaNandha-ft8pq
    @KrishnaNandha-ft8pq 11 місяців тому +131

    Opposite ഇരിക്കുന്ന വ്യക്തിയുടെ മാനസികാവസ്ഥ മനസിലാക്കി പെരുമാറുന്ന, അവരുടെ ഇമോഷൻസിന് മൂല്യം നൽകുന്ന വ്യക്തിയാണ് Rajaneesh sir...
    A good hearted person... ❤😊

  • @shijisworld2202
    @shijisworld2202 11 місяців тому +368

    Same അവസ്ഥ യിലൂടെ കടന്നു പോന്നിട്ടു 3 yrs.. മനസിലാകും ഈ അവസ്ഥ... ഇന്നും ഇടയ്ക്കൊക്കെ എന്റെ കണ്ണ് നിറഞ്ഞു ഒഴുകും... അപ്പോൾ ഞാൻ തന്നെ എന്റെ തോളിൽ തട്ടും... പിന്നെ ഒരു energy ആണ്... എവിടെ ആയാലും നന്നായിരിക്കട്ടെ എന്ന പ്രാർത്ഥന മാത്രം ഇപ്പോൾ... സ്നേഹിച്ചവർക്ക് അതെ കഴിയൂ 🙏🙏🙏love u dear Arya. ❤️

    • @Nid-f4c
      @Nid-f4c 11 місяців тому

      അല്പം പോലും വിഷമം വേണ്ട അതിൽ നിന്നും പുറത്തു കടന്നപ്പോ കുറച്ചു വിഷമം കാണും എങ്കിലും pinned അനുഭവിക്കുന്ന ഫ്രീഡം അത് വളരെ happy സമാദാനം aellae. കംപ്ലീറ്റ് insta fb യിൽ മുഴുകി എല്ലാ വിഷമം വും പറത്തി കളയാം

    • @gauthamprem8833
      @gauthamprem8833 11 місяців тому +7

      Ningalkku nallathu varatte ❤❤

    • @aasifaasi854
      @aasifaasi854 11 місяців тому

      @@gauthamprem8833 enikkum nallath varanam

    • @rubiahaneef8675
      @rubiahaneef8675 11 місяців тому +6

      Njn ipol a situatioil koode pokunnu, nigal engane annu overcome cheythu? Ipo avar enthu cheyunnu???

    • @Nid-f4c
      @Nid-f4c 11 місяців тому

      @@rubiahaneef8675 same അവസ്ഥാ aellae ഒന്നിനോടും ഒരു താല്പര്യം ഇല്ലായ്മ aellae അത് മാറ്റണം self ലവ് make up ശ്രദ്ധിക്യ പഠിക്യ body നല്ല സ്ലിം ആക്കാൻ നോക്കാം aellae ഇഷ്ടമുള്ള ഇടതു പോക പേരെന്റ്സിനോട് സംസാരിക്യാ fb insta നോക്കി ടൈം കളയ കേൾക്കുമ്പോ വട്ടു എന്നു തോന്നും എങ്കിലും നമ്മൾ മാറും പിന്നെ പ്രേമം എന്നു കേൾക്കുമ്പോഴേ ഓടിക്കും 😂നല്ല മൂവീസ് കാണാം

  • @thankamaniramakrishnan2348
    @thankamaniramakrishnan2348 11 місяців тому +33

    കൂടെ നിന്ന് ചതിക്കരുത് ആരും.സത്യം ആര്യ പറഞ്ഞത് ശരിയാണ്. ചതിച്ചുപോയവനെ എന്തു സംഭവിച്ചാലും ഹാപ്പി ആകും. ചിലരുടെ മനസിൽ അങ്ങനെ തന്നെ ആണ് തോന്നുക. കൂടെ നിൽക്കുന്ന പാട്ണർ പോലും ഇങ്ങനെ ചെയ്യുന്നു. വല്ലാത്ത ഒരവസ്ഥ. അവതരണം 👌👌👌👌correct ആര്യ പറഞ്ഞത്. മനസ്സിൽ നിന്നും ഒരിക്കലും പോകില്ല. മറ്റുള്ളവർ പറയും പോട്ടെ. വിട് എന്ന്. ഇതൊന്നും മനസ്സിൽ നിന്നും പോകില്ല.

  • @santhakumari5180
    @santhakumari5180 11 місяців тому +91

    ആര്യ യെ ഇന്റര്‍വ്യൂ ചെയ്ത ഈ മനുഷ്യന്‍ അദേഹത്തിന്റെ ആ respect അതിനാണ് ഞാന്‍ ഈ വീഡിയോ കണ്ടിരുന്നു പോയത്.

    • @manjuraj4549
      @manjuraj4549 8 місяців тому

      ഞാനും അതെ 🥰🥰

  • @NKTales
    @NKTales 11 місяців тому +155

    ഓരോ വീഡിയോയുടെയും comments ആണ് അദ്ദേഹത്തിന് കിട്ടുന്ന ഏറ്റവും വല്യ അവാർഡ് 🙏

  • @Anandasahasram
    @Anandasahasram 11 місяців тому +163

    ബിഗ്‌ബോസിൽ താങ്കളെ തീരെ ഇഷ്ടമുണ്ടായിരുന്നില്ല.. But ഈ interview എന്റെ അഭിപ്രായം മാറ്റി... I respect you.. You deserves respect..
    Anchor very genuine 👏

    • @learnielife5553
      @learnielife5553 11 місяців тому

      എനിക്കും... But her honesty matters.. Now i understand she was honest and real inside the bigg boss house tooo

    • @chandral5979
      @chandral5979 10 місяців тому

      Bigboss oru game show alle life onnum allallo avide mattullavare purathakan vendi oronu cheyunatha

  • @lissyfrancis6594
    @lissyfrancis6594 11 місяців тому +193

    നല്ല മിതത്വം പാലിക്കുന്ന അവതാരകൻ. സംസാരത്തിലും പെരുമാറ്റത്തിലും വളരെ മെച്വേഡ്. ശബ്ദം സൂപ്പർ. ഇത്തരം നല്ല അവതാരകരെ ഇന്റർവ്യൂ നായി തെരെഞ്ഞെടുക്കുക. ചില അവതാരകർ ഉണ്ട് മനുഷ്യരെ ബോറടിപ്പിച്ചു കൊല്ലും. അതിൽ നിന്നും വളരെ വളരെ വ്യത്യസ്തൻ ആണ് രജനീഷ്.

  • @DreamCatcher-Now_In_UAE
    @DreamCatcher-Now_In_UAE 11 місяців тому +11

    ബിഗ് ബോസ് ൽ എനിക്ക് ആര്യയെ ഇഷ്ടമായിരുന്നില്ല. പക്ഷെ ഇന്ന് അവരെ ഞാൻ ബഹുമാനിക്കുന്നു. She realised the reality around her. And anchor Rajaneesh hatsoff you man 🙏the way you handled the situation and your questions 👌👌. From this interview Arya ❤❤

  • @saroginisarogini-hp6op
    @saroginisarogini-hp6op 10 місяців тому +3

    സർ ഒത്തിരി സ്നേഹവും ബഹുമാനവുമാണ്ശബ്ദം ഒരുപാടിഷ്ടമാണ് നല്ലൊരുവ്യക്തിത്വമുള്ള അവതരണമാണ് എന്നും നല്ലതുമാത്രം ഭവിക്കട്ടെ

  • @achammachacko6562
    @achammachacko6562 11 місяців тому +93

    ഇന്റർവ്യൂ ചെയ്യുന്ന വ്യക്തിയാണ് ഇതിൽ കൂടുതൽ ശോഭിക്കുനത് വളരെ മാന്യമായ സംസാരം വ്യക്തിത്വം ബിഗ് സല്യൂട്ട്

  • @binji4147
    @binji4147 11 місяців тому +307

    ഒരുപാട് അങ്കേഴ്സിനെ കാണാറുണ്ട്.. അവരെ ആരെയും സർ എന്നോ മാഡം എന്നോ വിളിക്കാൻ തോന്നാറില്ല... പക്ഷെ രജനീഷ് സർ...😊👍🏻🥰

    • @devil144p
      @devil144p 11 місяців тому

      അതെന്ന ഇങ്ങേരു നിന്റെ തന്തയെ സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ടോ സീർ ന്ന് വിളിക്കാൻ 😂😂 ഓരോരോ കാല് നക്കി വാണങ്ങൾ..

  • @aswathypm8474
    @aswathypm8474 11 місяців тому +116

    Highly relatable to Aryas word's 🙌അവർ ഇപ്പോഴും സന്തോഷമായി ജീവിക്കുന്നു. അങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ, പക്ഷേ അയാൾക്ക് എന്തെങ്കിലും സംഭവിച്ചു, തിരിച്ചടി കിട്ടി, മാനസികമായോ ശാരീരികമായോ തകർന്നു എന്നറിഞ്ഞാൽ തീർച്ചയായും ഞാനാവും ഏറ്റവുമധികം സന്തോഷിക്കുക. കൺമുന്നിൽ വെള്ളം യാചിച്ച് മരിക്കാൻ കിടക്കുന്ന കണ്ടാലും ഒരിക്കലും എൻ്റെ മനസ്സ് അലിയില്ല അത്രയധികം ആ വ്യക്തി എന്നെ തകർത്തുകളഞ്ഞിട്ടുണ്ട്. ഒരു വാക്ക് കൊണ്ട് പോലും ഉപദ്രവിക്കാൻ പോവില്ല പക്ഷെ ആ വെറുപ്പ് മരിച്ചു മണ്ണടിഞ്ഞാലും എൻ്റെ മനസിന്ന് പോവില്ല🙌

    • @remyko4221
      @remyko4221 11 місяців тому +3

      Same here

    • @dreamslight8600
      @dreamslight8600 11 місяців тому +1

      Same here

    • @dreamslight8600
      @dreamslight8600 11 місяців тому +3

      God's vengance എന്ന് ഉണ്ട് ദൈവത്തിന്റെ പ്രതികാരം.. 🙏🙏

    • @Kurukkanx
      @Kurukkanx 9 місяців тому

      അതുകൊണ്ട് നിങ്ങൾ അനുഭവിച്ചത് ഇല്ലാതാകുമോ? 🙄🥴🥴

  • @ajuzvlogzzz6418
    @ajuzvlogzzz6418 11 місяців тому +388

    The respect towards this broo increases after each interviews.. the way he handle it and not digging more when the person is already low..

  • @achuparuvlog2697
    @achuparuvlog2697 10 місяців тому +6

    ആര്യയെ എനിക്ക് ഇഷ്ടം ആയിരുന്നു ബിഗ്ഗ് ബോസ്സിൽ വന്നതിനു ശേഷം അത് നഷ്ടപ്പെട്ടാരുന്നു പക്ഷെ ഇപ്പോൾ ഒരുപാട് ഇഷ്ടം ആയി നമ്മൾ മനസറിഞ്ഞു സ്നേഹിക്കുന്നവർ നമ്മളെ ചോദിക്കുമ്പോൾ ഉണ്ടാകുന്ന ഒരു വേദന അത് ഒരു വാക്ക് കൊണ്ട് പറഞ്ഞു തീർക്കാൻ പറ്റുന്നതല്ല.രജനി sir നല്ല മാന്ന്യമായി ചോദ്യങ്ങൾ ചോദിക്കുന്ന ഒരു നല്ല വെക്തി ആണ് എനിക്ക് വളരെ ഇഷ്ടം ആണ് sir ന്റെ ഇന്റർവ്യൂ 💐

  • @raindrops769
    @raindrops769 11 місяців тому +41

    വളരെ മാന്യമായ അവതരണം… അവതാരകൻ ആണ് ഈ interview-ന്റെ highlight 👏👏👏 ഇത് പോലെയുള്ള അവതാരകരെ ആണ് പ്രേക്ഷകർക്ക് ആവശ്യം 🙌

  • @priyavijesh9943
    @priyavijesh9943 11 місяців тому +17

    Rajaneesh... Enthu bhangi aayi ningal interview cheyyunnu.. Ottum skip cheyyaan thonnaatha reethi..
    Big salute to u...

  • @karthiksudhi6503
    @karthiksudhi6503 11 місяців тому +106

    E interviewer sharikum othiri eshtam thoonnum...ellavarem comfort aaki aalu samsarikunnathu kanumbol thanne bahumanam thoonnum❤

  • @jayashreemanoj3908
    @jayashreemanoj3908 11 місяців тому +30

    I respect her for her honesty.. avarkenthengilum patti ennarinjal njan santhoshikum ennu paranjathu is a true emotion. That is what anyone wud think i believe

  • @aswathip2784
    @aswathip2784 11 місяців тому +27

    എനിക്ക് ഇന്റർവ്യൂ രംഗത്ത് വളരെ ഇഷ്ടമുള്ള best interviewer, amazing sir you are doing a great job, keep doing, proud of you😊😊😊

  • @shajilouis9488
    @shajilouis9488 11 місяців тому +23

    പ്രിയപ്പെട്ട rajaneesh താങ്കൾ ഞങ്ങളുടെ ഹൃദയം കവർന്നു ❤❤.

  • @Binsi7394
    @Binsi7394 4 місяці тому +1

    Rejanesh👍🏻👍🏻..... എത്ര. ബഹുമാനത്തോടെയും.... എത്ര.... നന്നായി... താങ്കൾ.... അതെല്ലാം. ഉൾകൊള്ളുന്നു... 🙏🏻🙏🏻🙏🏻

  • @sreelekshmi675
    @sreelekshmi675 11 місяців тому +243

    Interviewer നെ ഇഷ്ടമായതുകൊണ്ട് free ആകുമ്പോ ഞാൻ ഈ ഇന്റർവ്യൂ കാണും.. ഈ ചേട്ടന്റെ വ്യക്തിത്വം 🙏❤️

  • @Taaraa275
    @Taaraa275 11 місяців тому +145

    Rajaneesh sir നിങ്ങൾ നല്ലൊരു മനുഷ്യനാണ് ❤️

  • @RKR1978
    @RKR1978 11 місяців тому +510

    The most intelligent, gentlemen interviewer. ❤

    • @reenujose4937
      @reenujose4937 11 місяців тому +1

      Gentleman ask personal questions

    • @RKR1978
      @RKR1978 11 місяців тому +4

      @@reenujose4937 But she seems to be welcomed it.

    • @meenuNambiar
      @meenuNambiar 11 місяців тому

      True

  • @dileepkv3124
    @dileepkv3124 2 місяці тому +1

    രജനീഷിനുള്ള അവാർഡ് ആണ് ഈ വീഡിയോയിലെ ബഹുഭൂരിപക്ഷം കമന്റുകളും. താങ്കൾ ഒരു നല്ല മനുഷ്യൻ ആണ്.

  • @subaidaabdulla-p8x
    @subaidaabdulla-p8x 11 місяців тому +44

    ആര്യ പറഞ്ഞപക്വമായ വളരര നന്മയാർന്ന ഒരു ഉപദേശമായിട്ടാണ് എനിക്ക് തോന്നിയത് നമ്മുടെ മനസ്സിനെ നമ്മുക്കെല്ലാതെ മറ്റാർക്കും മാറ്റാൻ പറ്റില്ല.

  • @izaanNAyisha123
    @izaanNAyisha123 11 місяців тому +93

    നമ്മൾ കൂടുതൽ സ്നേഹിക്കുന്ന ആൾ നമ്മളെ ചതി ച്ചാൽ അവരോടു വെറുപ്പ്‌ മാത്രമേ ഉണ്ടാവൂ അത് ഒരു സത്യമാണ് ആര്യ പറഞ്ഞത് തെറ്റല്ല

    • @nikkie2366
      @nikkie2366 11 місяців тому +3

      Absolutely❤

  • @joshinjohnsonpayyannur7016
    @joshinjohnsonpayyannur7016 11 місяців тому +16

    രജനീഷ് ചേട്ടാ നിങ്ങളൊരു നല്ല മനസിന് ഉടമയാണ് ❤❤❤❤❤

  • @mayaajeesh2227
    @mayaajeesh2227 11 місяців тому +90

    ഇത് വരെ കണ്ടതിൽ വെച്ച് നല്ല അവതാരകൻ 👍

  • @seenaskylark3227
    @seenaskylark3227 11 місяців тому +55

    ഞാൻ അങ്ങനെ ആഗ്രഹിക്കുന്നു കാരണം നമ്മൾ അത്രയും ആത്മാർത്ഥമായി സ്നേഹിച്ച ഒരാൾ വളരെ നീചമായി നമ്മളെ ചതിക്കുമ്പോൾ ഇങ്ങനെ ആഗ്രഹിക്കാനെ തോന്നു

    • @shiva409-d5p
      @shiva409-d5p 11 місяців тому +9

      പക്ഷെ ഇവർ ഇവരുടെ husband നോട്‌ ചെയ്തതും cheating തന്നെയല്ലേ.. ഭാര്യ - ഭർത്താവ് എന്ന ബന്ധത്തേക്കാളും വലുതല്ലല്ലോ കാമുകൻ എന്ന ബന്ധം...

    • @MANJUVINCENT
      @MANJUVINCENT 11 місяців тому

      Satyam​@@shiva409-d5p

    • @renjuravi7810
      @renjuravi7810 11 місяців тому +2

      @@shiva409-d5p exactly. She got what she did

  • @nizamthavakkal3416
    @nizamthavakkal3416 11 місяців тому +19

    ഈ നല്ല അവതാരകന് ബിഗ്സല്ല്യൂട്ട്

  • @prabhakumaris8298
    @prabhakumaris8298 11 місяців тому +244

    Good interview ആര്യ ശരിക്കും മലയാളം സംസാരിച്ചതിൽ വളരെ സന്തോഷം

    • @faizafami6619
      @faizafami6619 11 місяців тому +4

      She is just +2

    • @naja3121
      @naja3121 11 місяців тому +11

      ​@@faizafami6619So what?

    • @himamohan1322
      @himamohan1322 11 місяців тому

      ​@@faizafami6619ayinu

    • @navyajoseph4745
      @navyajoseph4745 11 місяців тому +1

      ആര്യ malayam സംസാരിക്കുന്നത് തീരെ കുറവാ

  • @ajithas9855
    @ajithas9855 11 місяців тому +23

    Arya karanjapol ente nenju neeri ketto pinne rajaneesh chettan mass aanu ketto nalla avatharanam God bless you

    • @sreenarayanram5194
      @sreenarayanram5194 11 місяців тому

      കേരളത്തിൽ എറ്റവും അധികം മുസ്ലിം പുരുഷൻമാരുമായീ വിവാഹ ബന്ധങ്ങളിൽ ഏർപ്പെടുന്നത് നായർ നമ്പൂതിരി സ്ത്രീകൾ ആണ് പ്രത്യേകിച്ച് മലബാറിൽ ആര്യ കഥയിൽ രണ്ടും കല്യാണം കഴിഞ്ഞ നായർ സ്ത്രീകൾ ആണ് കാമുകൻ മുസ്ലിമും

  • @haripriyach6744
    @haripriyach6744 11 місяців тому +57

    Rejaneesh sir, the way you apologize to her was so kind and respectful. And our all time favourite Arya mam ❤️

  • @susheelamenon287
    @susheelamenon287 3 місяці тому +1

    ശരത് സാറിനെ ഇൻ്റർവ്യൂ ചെയ്തതാണ് ആദ്യം കണ്ടത്. നല്ല ഇഷ്ടപ്പെട്ടു.' ഇദ്ദേഹത്തിൻ്റെ രസകരമായ ചോദ്യങ്ങളും ശരത് നിൻ്റെ തുറന്ന സംസാരവും ഇന്ന് ഇത് കണ്ടു.mല്ല അവതാരകൻ ,മാന്യൻ, Show ഇല്ല. ആശംസകൾ.

  • @julitfcc5550
    @julitfcc5550 11 місяців тому +176

    ആര്യ.... ജീവിതം ഇതാണ്, ഇങ്ങനെയാണ്. തളരരുത്. ഇതും കടന്നുപോകും. പക്ഷേ, ജയിച്ചു കാണിക്കണം.

    • @IBSKOTTAYAM
      @IBSKOTTAYAM 3 місяці тому +1

      അവള് ആൾറെഡി കുറെ പേരുടെ കൂടെ പോയതാണ് 😂അവൾക്കറിയാം ജീവിക്കാൻ

  • @PadminiCk-d4s
    @PadminiCk-d4s 11 місяців тому +10

    Ee avatharakane ബഹുമാനമാണ്.ഒരു നല്ല മനുഷ്യൻ❤❤

  • @manojnavami3478
    @manojnavami3478 11 місяців тому +47

    Ethire nilkunna aalukale bahumanikkunna oru manushyan.. Respect sir... Salute u.... Ningale nerit kandal manasarinju kond oru shake hand tharanamennu vallatha agraham...🥰

  • @Adwaitham_Diaries
    @Adwaitham_Diaries 11 місяців тому +33

    രേജനീഷ് സാർ സൂപ്പർ ആയി interview ചെയ്യും❤❤❤❤

  • @Aparichithan-cd5fn
    @Aparichithan-cd5fn 11 місяців тому +558

    ഒരു റിലേഷനിൽ ഇരിക്കെ മറ്റൊരു റിലേഷൻ ഉണ്ട് എന്ന് സ്വന്തം പാർട്ണർ കണ്ടുപിടിക്കുമ്പോൾ ഉള്ള മാനസികാവസ്ഥ അനുഭവിച്ചവർക്കേ അത് മനസ്സിലാവുകയുള്ളു 🥺....i can feel ur pain

    • @Anuz598
      @Anuz598 11 місяців тому +18

      Correct 💯💯

    • @NithaKrishna-t3f
      @NithaKrishna-t3f 11 місяців тому +109

      Ate arinjittum veendum avarodoppam jeevikkendi varunnat aanu athilum kashtam 😢

    • @sandhyamanojmanoj6028
      @sandhyamanojmanoj6028 11 місяців тому +13

      Sathyam

    • @globetrotter986
      @globetrotter986 11 місяців тому

      @@NithaKrishna-t3f
      Well. This is Confidence Issue. May be Afraid to break the comfort zone.
      What if, reality breaks the comfort zone?
      Better make up the mind today, nothig to be scared, becuase tomm is new. World move forward, next moment is new, next day is new.
      Ultimately,Tomm, you find yourself that, you are scared of nothing.

    • @sooryaprashobh2202
      @sooryaprashobh2202 11 місяців тому

      ​@@NithaKrishna-t3ftrue

  • @sneharobin3486
    @sneharobin3486 11 місяців тому +30

    Arya is a strong and bold lady....❤

  • @bijirpillai1229
    @bijirpillai1229 11 місяців тому +12

    എനിക്ക് ഒത്തിരി ഇഷ്ട്ടം ഉള്ള അവതാരകൻ ❤️❤️

  • @sudhasundaram2543
    @sudhasundaram2543 9 місяців тому +2

    രജനീഷ് എനിക്കിഷ്ടപ്പെട്ട ഒരു അവതാരകനാണ് യാതൊരു ജാടയുമില്ലാത്ത വ്യക്തിത്ത്വം🌹🌹👍

  • @jijimohannair5896
    @jijimohannair5896 11 місяців тому +80

    Big salute to the Interviewer
    Hats off to you Arya, for being outspoken about your past relation

  • @aaliyamuneer2347
    @aaliyamuneer2347 9 місяців тому +1

    ഈ മനുഷ്യന്റെ ഇന്റർവ്യൂ എല്ലാം ഞാൻ കാണും അത്രക് ഇഷ്ടമാണ് നിങ്ങളെ.... ഒരുപാടു ഒച്ചയോ ബെഹളമോ അനാവശ്യ ചോദ്യങ്ങളോ.. ഒന്നും ഇല്ല 🥰🥰

  • @musicnaturetv
    @musicnaturetv 11 місяців тому +94

    എനിക് ഏറ്റവും ഇഷ്ടപ്പെട്ട interviewer ആണ് ചേട്ടാ താങ്കൾ .. എല്ലാ interviewsum ഞാന് കാണാറുണ്ട്.. ചേട്ടന്റെ സൌമ്യമായ സംസാരം ആയിരിക്കാം !!

  • @Naaazzz90
    @Naaazzz90 11 місяців тому +54

    She is so real !! Aa Bigg boss kazhinjapol ettavum life mariyathum aryayude thanne aanu !!

  • @kanmashi1918
    @kanmashi1918 11 місяців тому +10

    അല്ലെങ്കിലും തകർന്നു നിൽക്കുന്നവർ മാത്രമേ വീണ്ടും വീണ്ടും തകർക്കപെടുകയുള്ളു 🙂

  • @Sreejithaunni702
    @Sreejithaunni702 11 місяців тому +50

    സ്വന്തം ഭർത്താവിനെ ചതിച്ചിട്ട് വേറെ ആളുമായി ബന്ധം. ഇപ്പൊ ആ ആള് ഇയാളെ ചതിച്ചു. അത്ഭുതം ഒന്നും ഇല്ല. അങ്ങനെ തന്നെ വേണം. ചതിയുടെ വേദന എന്താണെന്ന് അറിയണം. "കർമ"എന്നൊന്നുണ്ട് കൊടുത്തത് തിരിച്ചു കിട്ടി 💯👏👏

    • @krishnakichoos
      @krishnakichoos 11 місяців тому +9

      അവർക്ക് അങ്ങനെ തെറ്റ് പറ്റിയത് അതവർ മനസിലാക്കി അവർ തന്നെ ഭർത്താവിൽ നിന്നും മാറി നിന്നില്ലേ? കൂടെ നിന്നും ചതിച്ചില്ല ല്ലോ. അവരുടെ കാമുകൻ ചെയ്തത് പോലെ. കൂട്ടുകാരി ചെയ്തപോലെ വല്യ ചതി ഒന്നും അവർ ചെയ്തില്ല. കയ്യാലെ പിടികൂടിയിട്ടും അവർ നിരാകരിക്കുകയാ ചെയ്തത്

    • @Sreejithaunni702
      @Sreejithaunni702 11 місяців тому +19

      @@krishnakichoos ഭർത്താവ് കൂടെ ഉള്ളപ്പോൾ തന്നെ അല്ലെ മറ്റൊരാളുമായി റിലേഷൻ ആയത്. അത് തെറ്റല്ലേ?? അത് ചതി തന്നെയാണ്. അത് ഭർത്താവ് അറിഞ്ഞു. അവർ ബന്ധം വേർപ്പെടുത്തി. ഒരു ബന്ധത്തിൽ ഇരിക്കുമ്പോൾ മറ്റൊരു ബന്ധം മുന്നോട്ട് കൊണ്ട് പോവുക. ആര്യ ചെയ്തതും, ഇപ്പൊ അവരുടെ എക്സ് ബോയ്ഫ്രണ്ട് ചെയ്തതും ഒന്നാണ്. രണ്ടിന്റേം പേര് വിശ്വാസവഞ്ചന. ആര്യയോട് സിംപതി തോന്നേണ്ട കാര്യമൊന്നും ഇല്ല കൊടുത്തത് തിരിച്ചു കിട്ടി അത്രേ ഉള്ളു. അന്ന് അവരടെ ഭർത്താവ് അനുഭവിച്ചത് ഇന്ന് ആര്യ അനുഭവിക്കുന്നു. നാളെ ഇതിനു കാരണക്കാരായവരും അനുഭവിക്കും 💯

    • @sppillaiuae
      @sppillaiuae 6 місяців тому

      നീ ശരിയല്ല എന്ന് എല്ലാരും പറയുന്നു..... ആണെങ്കിൽ അനുഭവിച്ചോ

    • @sppillaiuae
      @sppillaiuae 6 місяців тому

      ​@@krishnakichoosഎന്തൊരു പണ്ഡിതൻ..... ഒന്നുപോടെ.. നീ ഇങ്ങിനെയൊക്കെ യാണോ കുടുംബത്തിൽ.... നിന്നെയൊക്കെ...... ബാക്കി ഊഹിച്ചോ

    • @sppillaiuae
      @sppillaiuae 6 місяців тому

      ഇവൾ ചത്തുപോയാലും ഇവളുടെ ആദ്യ ഭർത്താവ് സന്തോഷിക്കണം... അങ്ങിനെ അല്ലെ

  • @sandhyabiju295
    @sandhyabiju295 11 місяців тому +9

    ആര്യയോട് ഇതു വരെ ഇല്ലാത്ത സ്നേഹം തോനുന്നു ആങ്കർ ചേട്ടൻ റെസ്‌പെക്ട് തോനുന്നു..

  • @shafnakambath4758
    @shafnakambath4758 11 місяців тому +68

    Sisssi, ഇനി ഒരു ഇന്റർവ്യൂയിലും ആ painful past പറയാതെ നോക്കണം... Because ഇന്ന് ഈ story കേട്ട് പുകഴ്ത്തിയവർ നാളെ ഇകഴ്ത്തില്ല എന്ന് എന്താണ് ഉറപ്പ്.. So be alert. ചാർളി ചാപ്ലിൻ same comedy വീണ്ടും വീണ്ടും repeat ചെയ്ത story ഓർക്കണം. Stay blessed always♥️🙌

    • @nikkie2366
      @nikkie2366 11 місяців тому +4

      Nammale kellkan oral undengil chilappo open aayi paranjupokum...

  • @aryasalil656
    @aryasalil656 11 місяців тому +16

    വളരെ neat and clear interview.. താങ്കളുടെ interview ❤❤

  • @rathishapk3359
    @rathishapk3359 11 місяців тому +17

    ഓരോ ഇൻ്റർവ്യൂ കാണുമ്പോഴും രജനീഷ് സാർ നോട് ഉള്ള ബഹുമാനം കൂടുന്നു❤

  • @sdppdreams2110
    @sdppdreams2110 11 місяців тому +35

    ഇന്റർവ്യൂ ചെയ്യുന്ന അവതാര ബിഗ് ബിഗ് ബിഗ് സല്യൂട്ട് 👍👍👍🙏🏻🙏🏻🙏🏻

  • @minikrishna7167
    @minikrishna7167 3 місяці тому

    ആര്യാ നീ ചെയ്തത് തന്നെയാണ് മോളെ ശരി. മോൾക്ക് നല്ലത് വരട്ടെ. സ്നേഹം ആര്യ❤. സർ അങ്ങയുടെ അവതരണം വളരെ നല്ലതാണ്❤🙏

  • @motivstionvideos988
    @motivstionvideos988 11 місяців тому +8

    Enikk ee anchor ine ഭയങ്കര ഇഷ്ട്ടമാണ്... വളരെ നല്ല question and നല്ല രീതിയിലുള്ള സംസാരം.. ഞൻ ഇയാളുടെ ഇന്റർവ്യൂ മാത്രേ കാണാറുള്ളു.. Keep it up❤️

  • @alikvk4981
    @alikvk4981 6 місяців тому +35

    Jasminte interview kand varunnavarundo😁

  • @jithinsinghsingh1595
    @jithinsinghsingh1595 11 місяців тому +54

    ഇദ്ദേഹം ആണ് ഇന്റർവ്യൂ എടുക്കുന്നതെങ്കിൽ ഇന്റർവ്യൂ പൊളി ആയിരിക്കും 👌🏻👌🏻

  • @numanhouse
    @numanhouse 11 місяців тому +403

    സ്ത്രീകൾ എത്ര സെലിബ്രിറ്റി ആയാലും എത്ര ഉന്നതിയിൽ എത്തിയാലും അവരുടെ മനസിന്റെ അവസ്ഥ ഇതുപോലെ തന്നെയായിരിക്കും എന്നു ഇതിൽ നിന്ന് മനസിലാക്കാം.

    • @fathimasulthanazubair9216
      @fathimasulthanazubair9216 11 місяців тому +43

      Purushanmar kk fame kitiyalelm illel always strong anenn ano? Everyone have emotions! Please don't judge on the basis of gender

    • @deepthi1502
      @deepthi1502 11 місяців тому +18

      Aanungalude manasinte avasthayum ee comment IL ninn manasilakkam

    • @kavyajayaram9645
      @kavyajayaram9645 11 місяців тому +18

      Not only women, but all humans irrespective of gender have emotions. And it's completely their personal choice whether it has to be expressed or not

    • @Fallendown45
      @Fallendown45 11 місяців тому +14

      If you get sexually abused trust me even men will feel this way. The reason here she is getting emotional is because we experience it more often and it is annoying that we are always targeted. I used to feel why me? Why do men see me this way? I am not that beautiful but guess what most women feel like this. It completely takes out your confidence.

    • @abhi18181911
      @abhi18181911 11 місяців тому +1

      @@Fallendown45very true

  • @HeroBrine-i2o
    @HeroBrine-i2o 11 місяців тому +6

    Anchor ചേട്ടൻ നല്ലൊരു വ്യക്തി ബഹുമാനം തോന്നുന്നു ❤️

  • @Priyankavenugopal
    @Priyankavenugopal 11 місяців тому +117

    This anchor is really talented, genuine, humble,and more over desent in his questions...

  • @kumohan8605
    @kumohan8605 4 місяці тому

    ഈ അവതാരകന്റെ അവതരണംസൂപ്പർ വളരെ എളിമയായ അവതരണം ഒരായിരം ആശംസകൾ🙏🙏.🙏

  • @lalyccl5402
    @lalyccl5402 11 місяців тому +150

    ഒത്തിരി സങ്കടം ആയി 😭😭സോറി ആര്യ 😘😘😘😘

    • @annapurnagunjala6172
      @annapurnagunjala6172 8 місяців тому

      What happened to her I understand that something happened in relationship and she broke something happened I didn't get it exactly because I don't know Mali please to explain

  • @nikhilkrish5774
    @nikhilkrish5774 7 місяців тому +3

    സർ നിങ്ങൾ മറ്റു അവതാരകാർക്ക് ഒരു role മോഡൽ ആണ്....നിങ്ങൾ വളരെ വലിയ മനസ്സുള്ളതുക്കൊണ്ടാണ് മറ്റുള്ളവരുടെ feel സ്വന്തം feel ആയിട്ട് തോന്നുന്നത്. 😌😌

  • @subaidaabdulla-p8x
    @subaidaabdulla-p8x 11 місяців тому +106

    ആര്യയുടെ ആ വാക്ക് ന്യൂജന് തീർച്ചയായും ഉൾക്കോളേളണ്ടതാണ് നമ്മളെ വേണ്ടാത്തവരെ നമ്മൾ അതിന് മുന്നേ വേണ്ടാന്നു വെച്ച് അവർക്ക് വേണ്ടി ജീവിതം തുലക്കാതെ മനസ്സിനെ പാകപ്പെടുത്തി മാറി ചിന്തിക്കുക

    • @redcarpet6473
      @redcarpet6473 11 місяців тому

      Valare sheriyanu

    • @greeshmab.s4058
      @greeshmab.s4058 11 місяців тому +5

      അതേപോലെ ന്യൂജൻ ഉൾകൊള്ളേണ്ട ഒരു advice ആണ് രണ്ടു വള്ളത്തിൽ കാലു ചവിട്ടരുത് ഒരേ സമയം. പിന്നേ സ്നേഹിക്കുന്ന ഒരു പങ്കാളി ഇരിക്ക വഴി വേറെ ഒരു ബന്ധത്തിന് പോകാതെ ഇരിക്കുക

    • @subaidaabdulla-p8x
      @subaidaabdulla-p8x 11 місяців тому

      അതെ അതെ ഈ പറഞ്ഞ കാര്യവും ഇന്ന്ട്ര ന്റായി കൊണ്ടിരിക്കുകയാണ്

  • @notificationonly6471
    @notificationonly6471 11 місяців тому +22

    The Perfect Anchor in Malayalam Industry. No Any Bla Bla Questions.Huge Respect Rajaneesh 🌀.

  • @Preetha-gq4dx
    @Preetha-gq4dx 11 місяців тому +4

    ആദ്യായിട്ടാ ഇദ്ദേഹത്തിന്റെ interview കാണുന്നത്‌ very nice person......മറ്റുള്ള channel ഇദ്ദേഹത്തെ കണ്ടു പഠിക്കണം ..❤❤

  • @sup_riya5849
    @sup_riya5849 11 місяців тому +41

    I cried when she cried. So touching. Giving hope is the worst thing fake people giving to true people

    • @harithadas4154
      @harithadas4154 11 місяців тому

      പുരുഷൻ മാരെ ചതിച്ചു മരണത്തിനു വലിച്ചെറിയുന്ന പെൺകുട്ടികൾ ഇല്ലേ... അപ്പോൾ celibrity ആയ ആര്യ യൊക്കെ ഒന്നും അല്ലെന്ന് തോന്നും..
      പുരുഷൻ ന്റെ കയ്യിലിരിപ്പ് കാരണം ആണെന്ന് പെണ്ണ് പറയുമ്പോൾ ഒത്തിരി സപ്പോർട്ട് അവൾക്ക് കിട്ടും. എന്നാൽ ബിഗ്‌ബോസിൽ ആര്യ യുടെ കുത്തി തിരിപ്പ് സ്വഭാവം പലർക്കും അറിയാം. പക്ഷെ പലരും അത് മറന്നു

  • @rekharenu2988
    @rekharenu2988 11 місяців тому +38

    രജനീഷ് താങ്കളുടെ ഓരോ ഇന്റർവ്യൂ കാണുമ്പോഴും താങ്കളോടുള്ള ബഹുമാനം കൂടി വരും🙏🙏കാരണം മറുഭാഗത്ത് ഇരിക്കുന്ന വ്യക്തിയെ മാനസികമായി കീറിമുറിക്കുന്നില്ല

  • @shalinikrskrsna3353
    @shalinikrskrsna3353 11 місяців тому +18

    ആര്യ യോട് വളരെ സ്നേഹം തോന്നി ❤ പാവം തോന്നി 😢😢

  • @HakeemHakeem-cx5ux
    @HakeemHakeem-cx5ux 11 місяців тому +12

    ആര്യ ഈ ഇന്റർവ്യൂ കണ്ടതിന് ശേഷം നിങ്ങളോട് വല്ലാതൊരു ഇഷ്ടം തോന്നുന്ന❤❤❤❤❤

  • @imotions1902
    @imotions1902 3 місяці тому

    അവതരണം സൂപ്പർ രാജനീഷ് ബിഗ് സല്യൂട്ട് ❤️❤️❤️🌹🌹🌹

  • @Jisna96
    @Jisna96 11 місяців тому +16

    ഒരു സൈഡിലൂടെ അവർ ഒരു hope തന്നുകൊണ്ടേയിരിക്കും.... എന്നുള്ളത് പരമ സത്യമാണ് ❤

  • @noufalyou
    @noufalyou 11 місяців тому +1

    ആര്യ യെ ഇഷ്ടം ആയി തുടങ്ങി... ഒരുപാട് ഉയരങ്ങൾ കീഴടക്കണം 👍🏻✊👏👏👏👏

  • @VishnupriyaChinju
    @VishnupriyaChinju 4 місяці тому +1

    ഇദ്ദേഹം ആണ് ശരിക്കും മാധ്യമപ്രവർത്തകൻ ഞാൻ മലയാളത്തിൽ കണ്ടിട്ടില്ല ഇത്രയും ഭംഗിയായി

  • @krishnatsudhir......vasudh5739
    @krishnatsudhir......vasudh5739 11 місяців тому +21

    Ee interviewer mentally powerful and emotionally understanding....good...

  • @Nirishascorner
    @Nirishascorner 11 місяців тому +2

    Rejaneesh Sir is a very sensitive, sensible, respectful abd empathetic interviewer. We need more people like him. Thank you so much sir....pls dont chande your style of questioning...be like this always🎉🎉🎉

  • @renjithsl7473
    @renjithsl7473 11 місяців тому +10

    ഇതാണ് ഇന്റർവ്യൂ മാതൃകാപരം മാന്യത അവതാരകൻ വ്യത്യസ്തനാകുന്നു 🙏

  • @girijasajeev2187
    @girijasajeev2187 11 місяців тому

    ഗസ്റ്റ് പറയാൻ ആഗ്രഹിക്കാത്ത കാര്യം പോലും ഇദ്ദേഹത്തിനോട് തുറന്ന് പറയുന്നു 👍🏻. വ്യക്തിപരമായ കാര്യങ്ങൾ പോലും മറ്റുള്ളവർക്ക് ഹെർട്ട് ചെയ്യാതെ ചോദിക്കുന്നു 👌👌👌

  • @GeethaRavi-xx9wd
    @GeethaRavi-xx9wd 11 місяців тому +140

    Arya പറഞ്ഞത് wrong അല്ല Correct ആണ്❤

  • @Riyas-k7p
    @Riyas-k7p 10 місяців тому

    ഭയങ്കര ഇഷ്ട്ടം ആണ് ഈ ആങ്കറെ 🥰👍👍ഓരോ ഇന്റർവ്യൂ അടിപൊളി 👍