ആണവവൈദ്യുതി ..എന്ത് ..എങ്ങനെ ...I Nuclear Energy

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 93

  • @krishnadasp6137
    @krishnadasp6137 2 місяці тому +8

    ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന ലളിതമായ വിവരണം❤

  • @jobyjibin7253
    @jobyjibin7253 2 місяці тому +5

    മികവുറ്റ വിവരങ്ങൾ നൽകിയതിന് നന്ദി🙏❤

  • @rameez_khd3604
    @rameez_khd3604 2 місяці тому +8

    ഇപ്പോഴാണ് മനസ്സിലായത് അതിന്റെ പ്രവർത്തനം 👏

  • @PankajNair-xh1yz
    @PankajNair-xh1yz 2 місяці тому +5

    വളരെ നല്ല വീഡിയോ

  • @Shinojkk-p5f
    @Shinojkk-p5f 2 місяці тому +23

    ഞാൻ കൽപാകകം,(BHAVNI and IGCAR) കൂടൻങ്കുളം ആണവനിലയതതിൽ ജോലിചെയ്തിരുന്നു. (നിർമ്മാണ സമയത്ത് ( വെൽഡിം, industrial instrumentation)

    • @Mntrikan
      @Mntrikan 2 місяці тому

      റഷ്യൻ റിയാക്ടർസ് അല്ലെ

  • @kailasnadh573
    @kailasnadh573 2 місяці тому +18

    എങ്ങനെയാണ് യുറേനിയം, പ്ലുടോണിയം പോലുള്ളവ ഖനനം ചെയ്യുന്നത് ? അത് എങ്സംങനെ പുഷ്ടീകരിക്കുന്നത് ? എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @khaderbrk4020
      @khaderbrk4020 2 місяці тому

      ❤❤❤

    • @_S.D.P_
      @_S.D.P_ 2 місяці тому

      Normal mining like any other material. Uranium are but difficult to find.

    • @khaderbrk4020
      @khaderbrk4020 2 місяці тому +1

      Video please sir

  • @radhakrishnan8274
    @radhakrishnan8274 20 днів тому

    വളരെ ലളിതമായ വിവരണം. ബോറടിപ്പിക്കാതെയുള്ള വിവരണത്തിന് നന്ദി

  • @kumarkvijay886
    @kumarkvijay886 28 днів тому

    Great videos sir...താങ്കൾ ഏന്തായാലും ഒരു ഗുണവും പൊതുജനത്തിന് ചെയ്യാത്ത വസ്തുതകളെ വളച്ചൊടിച്ച് ജനങ്ങളെ കബളിപ്പിക്കുന്ന അന്തി ചർച്ചകളിൽ നിന്ന് മാറിനിന്ന് വിജ്ഞാനപ്രദാനങ്ങളായ വീഡിയോസ് ചെയ്യുന്നത് ഏറ്റവും നല്ല കാര്യം..keep it up sir..Dont waste your time for Media discussions...wish you all the best...

  • @vasudevannambudiri5916
    @vasudevannambudiri5916 2 місяці тому +2

    Excellent presentation.
    Simply beautiful. 💐💐💐💐💐💐👍👍👍👍👍👍👋👋👋

  • @mubarakthoombilthoombil2599
    @mubarakthoombilthoombil2599 2 місяці тому +1

    Excellent explanation and simple

  • @abhijithabhi3724
    @abhijithabhi3724 2 місяці тому +2

    നല്ല വിവരണം sir❤

  • @sureshs2028
    @sureshs2028 2 місяці тому +3

    Nice presentation 🎉

  • @PhilipMT-ds1zt
    @PhilipMT-ds1zt 2 місяці тому

    Very good information thanks for your class 👍👍👍💯💯

  • @bijujohn4515
    @bijujohn4515 2 місяці тому +3

    Big salute super subject god bless you thanks sir

  • @thomasmathew4638
    @thomasmathew4638 2 місяці тому

    Good advice

  • @gevargesepaul
    @gevargesepaul 2 місяці тому +1

    ഞാൻ മനസ്സിലാക്കിയിട്ടുള്ളത് സോളാർ പാനലുകൾ ഉപയോഗിച്ച്
    ശേഖരിക്കുന്ന വൈദ്യുതി ആണ് ഏറ്റവും അപകട രഹിതവും അന്തരീക്ഷ സൗഹൃദം ഉള്ള നിർമ്മാണരീതി

  • @Abdulnasserabdul
    @Abdulnasserabdul 2 місяці тому +1

    very informative video ...❤❤ thank you sir...

  • @SureshKumar-iy9hl
    @SureshKumar-iy9hl 2 місяці тому

    Great
    Congratulations 👏👏👏

  • @anilkumarbs1879
    @anilkumarbs1879 2 місяці тому

    Great presentation, very informative, expect more valuable information.

    • @shabuprasad
      @shabuprasad  2 місяці тому

      Thanks for the appreciation! 😊

  • @harimenon4004
    @harimenon4004 2 місяці тому

    സൂപ്പർ അവതരണം

  • @paulosepv4366
    @paulosepv4366 2 місяці тому +1

    Very Good class ❤❤thanks sir

  • @renjithpr2082
    @renjithpr2082 2 місяці тому

    Great video🥰🥰👍👍

  • @gvasudevanpillai5820
    @gvasudevanpillai5820 2 місяці тому +2

    സാർ, പറഞ്ഞ പോലെ ചെയ്യാം. Share, like etc

  • @cyrilaugustin1742
    @cyrilaugustin1742 2 місяці тому

    Sir, very useful info.. thanks

  • @unnikrishnakunnarathu2912
    @unnikrishnakunnarathu2912 2 місяці тому

    നല്ല അവതരണം സർ

  • @chandrabose4623
    @chandrabose4623 2 місяці тому

    Good video 🙏👍

  • @vinodkumarskSk
    @vinodkumarskSk 2 місяці тому +1

    👍👍🙏

  • @socialmediaviral7932
    @socialmediaviral7932 Місяць тому

    Normal Electricity യെ കുറിച്ച് ഒരു ഫുൾ വീഡിയൊ ചെയ്യാമോ യൂണിറ്റ്, വാൾട്ട്, വാട്ട്, കിലോ വാട്ട്, മെഗാ വാട്ട്, ട്രാൻസ്ഫോർമർ, rpm, വിശദീകരിച്ച്, ടെർബെയ്ൻ, സ്റ്റെപ്പ് അപ്പ്, stabilizing

  • @Ponnamma-r7i
    @Ponnamma-r7i 2 місяці тому +7

    Science അങ്ങനെ ആണ് കാലത്തിനു അനുസരിച്ച് പരിഷ്കരിച്ചു കൊണ്ട് ഇരികും but god വിശ്വാസം തിന് ഇതില്ല brain നല്ലതു പോലെ use ചെയ്തുകൊണ്ട് ആണ് നമ്മൾ ഇപ്പോള് സുഖിക്കുന്നുത് to avoid religion scientific ആയി ചിതികുക

  • @hameedck1918
    @hameedck1918 2 місяці тому

    Nice

  • @rajeeshpr1489
    @rajeeshpr1489 2 місяці тому

    Great ❤

  • @shijuvijithra7659
    @shijuvijithra7659 2 місяці тому

    💯💯💯💯💯💯💯💯💯💯💯

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal1207 2 місяці тому +3

    കൺട്രോൾ റോഡ് നിയന്ത്രിക്കാൻ പറ്റാത്തത് കൊണ്ടാണ് ചെർണോബിൽ ആണവ ദുരന്തം ഉണ്ടായത്.നല്ല വിവരണം

  • @SumeshPr-s3p
    @SumeshPr-s3p 2 місяці тому +3

    താങ്കൾ. എങ്ങനെ സംഗിയായി...

    • @pkspillai143
      @pkspillai143 2 місяці тому +4

      Sanghi is not a disqualification to gather knowledge and share knowledge. There are numerous intellectuals in our society but their political or religious affiliation are no bar to learning and teaching. Let us be free to learn.

  • @haridasnair252
    @haridasnair252 2 місяці тому

    😊😊😊😊

  • @vinodareekara7457
    @vinodareekara7457 2 місяці тому +1

    സാറിന്റെ വീഡിയോ വലിയ ഇഷ്ടമാണ്❤❤❤

  • @royroy9086
    @royroy9086 2 місяці тому +1

    👍👍🙏🙏🙏🙏🙏🙏

  • @addulllaaddullq6871
    @addulllaaddullq6871 2 місяці тому

    👍👍👍❤️❤️

  • @PRAKASANVELUKUTTYPRAKA
    @PRAKASANVELUKUTTYPRAKA 2 місяці тому

    ഇത് എല്ലാം മനസ്സിലാക്കി തീവ്രവാദികല്‍ ഇനി ഇത് ഉപയോഗിക്കുമൊ

  • @karthikeyan.v-3213
    @karthikeyan.v-3213 2 місяці тому +4

    என் வீடு கூடன்குளம் நீயுக்கிளியர் பவர் பிளன்ட்டில் இருந்து Just 30 கிலோமீட்டர் தூரத்தில் தான் உள்ளது!

  • @christal23
    @christal23 2 місяці тому +2

    Very interesting ❤,, could you please make another video about radio activity?

  • @ramachandrana7813
    @ramachandrana7813 2 місяці тому

    I was an employee of Indira Gandhi centre for atomic research, Kalpakkam

  • @johnpaul9233
    @johnpaul9233 2 місяці тому

    Wonderful explanation. Highly appriciated.
    Chernobyle desaster had happened while conductong an experiment in one of the reactors.Would appriciate very much if you could explain in another vedio the reason for the chemical reaction that slipped out of the hands of scientists, the extent of damages caused, reason for failure for safety measurs etc..With regards.

  • @MegaMuraleedharan
    @MegaMuraleedharan 2 місяці тому

    👍

  • @GAFOORSSF
    @GAFOORSSF 2 місяці тому

    Scmegleve train നേ കുറിച്ച് ഒരു video ചെയ്യാമോ

  • @t.vijayakumarvijayan6940
    @t.vijayakumarvijayan6940 2 місяці тому

    🙏👍

  • @sreekumar6365
    @sreekumar6365 2 місяці тому

    ♥️

  • @haneefarawther3947
    @haneefarawther3947 2 місяці тому +1

    Very good sir.. TANKS ❤️❤️❤️

  • @rkvg-ls8nt
    @rkvg-ls8nt 2 місяці тому

    ❤❤❤❤

  • @redros9224
    @redros9224 2 місяці тому +4

    സാർ സാറിന്റെ വീഡിയോ കേട്ടു നല്ല ഒരു വീഡിയോ ആയിരുന്നു. ഒരു സംശയം ഈ യുറേനും 2 35 ആൻഡ് യുറേനിയം 238 ഇത് എന്താണ് ഇത് എങ്ങനെയാണ് ഇരിക്കുന്നത് ഒന്ന് കാണിക്കാൻ പറ്റുമോ അല്ലെങ്കിൽ ഈ യുറേനിയം2 35 എന്ന് പറയുന്നത് എന്താണ്

    • @_S.D.P_
      @_S.D.P_ 2 місяці тому

      Uranium is a chemical element. Just like metal piece or of shape. Just google and you can see images. And many components in our house contains small % of radioactive particles like uranium. U235 is saturated uranium after certain process. It used for nuclear purpose

  • @rajankarayi3325
    @rajankarayi3325 2 місяці тому +1

    ഞാൻ കൈഗ ന്യൂക്ലിയർ പവർ സ്റ്റേഷൻ സന്ദർശിച്ചു

  • @winsraj8327
    @winsraj8327 2 місяці тому

    Sir, How do they replace the used fuel and fill the new ?

  • @kishorkumar731
    @kishorkumar731 2 місяці тому

    If you consider the thermal efficiency of steam power cycle involved in this nuclear power generation process, may find that a very large quantity of thermal energy being released to the condeneser cooling water which ultimately heats up the environment, either air or sea water.

  • @RaJaSREE608
    @RaJaSREE608 2 місяці тому

    Sir your explanation is good.
    people are not against these things. People fear only about the responsibility of the people who make these things. You know what happens when a government project starts, so many corruption in so many places.. so end result is common people will suffer. In our country government have no proper system for managing plastic waste. When we walk through the roads you can see the waste dumped in the road side. It is not so complicated as nuclear waste management but the irresponsibility of the government labours and politians make the common people to suffer. So first we need some responsable peoples who do some responseple project, otherwise no body going to agree with these projects.

  • @vbrajan
    @vbrajan 2 місяці тому

    Excellent presentation, ശിവലിംഗവും reactor ഉം തമ്മിലുള്ള ബന്ധം, നമ്മുടെ പുഷ്പകവിമാനം, മോദിജി സൂചിപ്പിച്ച plastic surgery തുടങ്ങിയവയെ കുറിച്ചും വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @autofocus211
      @autofocus211 2 місяці тому

      😂

    • @stylesofindia5859
      @stylesofindia5859 2 місяці тому

      ചന്ദ്രനെ രണ്ടാക്കിയ വാൾ😂😂🤣🤣

  • @eldhoThomas-w6d
    @eldhoThomas-w6d 2 місяці тому

    50 kg urenium 237 undenkil ithine 2 ayittu split cheythu upayogichal chain reaction undakkan pattumoo

  • @anandhudevan7939
    @anandhudevan7939 2 місяці тому

    Wind power

  • @scigen4411
    @scigen4411 2 місяці тому

    I have a doubt regarding the single phase generator. If the current comes from alternator is changing it's polarity(direction)as well as the voltage and current then how we can specifically say that the supply from the switch board is neutral at the right side and phase at the left side?. Normally in our house its from 3 phase system and I've no doubt regarding that scenario. My question is how it will be when connected to a "single phase alternator"?. Pls reply or pls do a video about it.

  • @rameshp1472
    @rameshp1472 2 місяці тому

    Sir can you explain fuell cell please

  • @Sarath.Mattanur
    @Sarath.Mattanur 2 місяці тому

    J R studio kandu .ath copy sonda mayi oru video chey

  • @unnikrishnannair2518
    @unnikrishnannair2518 2 місяці тому

    സർ, International Space Station-ൽ Continues falling മൂലമാണ്Zero gravity അനുഭവപ്പെടുന്നത് എന്ന് മനസ്സിലാക്കുന്നു. എന്നാൽ Space Station ന് വെളിയിൽ നടത്തുന്ന Space walk ൽ Zero gravity അനുഭവപ്പെടുന്നത് എങ്ങിനെയാണ്?വിശദീകരിക്കാമോ?

  • @KrishnaKumar-m1s7q
    @KrishnaKumar-m1s7q 2 місяці тому

    Support

  • @UnniUnnikrishnan-m8r
    @UnniUnnikrishnan-m8r 2 місяці тому +1

    എന്റെ വീട്ടിലേക്ക് 6പോസ്റ്റിന്റെ ദൂരം ഉണ്ട് നിലവിൽ സിംഗിൾ ഫോസ് ലൈൻ ആണ് 3ഫോസ് ലൈൻ ആകാൻ പണം അടക്കേണ്ടതുണ്ടോ മറുപടി പ്രേതീക്ഷിക്കുന്നു

    • @vivektk2544
      @vivektk2544 2 місяці тому

      Yes, 1 phase to 3 phase conversion cheyyan avasyamaya material charge +labor charge adakkanam..

  • @Dnsjy
    @Dnsjy 2 місяці тому

    സമുദ്രത്തിന്റെ അടുത്ത് സ്ഥിതി ചെയ്യുന്ന റിയാക്ടർറിലെ fuel rod ഏതെങ്കിലും പ്രകൃതി ദുരന്തത്തിലോ സ്പോട നത്തിലോ കടലിൽ വീണാൽ കടൽ വെള്ളം മൊത്തം ചൂടായി നീരാവി ആകില്ലേ 🤔🤔

  • @varghesemammen6490
    @varghesemammen6490 2 місяці тому

    യുറേനിയം 235.കിട്ടി എന്ന് വിചാരിക്കുക അതിൽ ചുറ്റിക കൊണ്ട് അടിച്ചാൽ, ബോംബ് ആയി പൊട്ടുമോ

    • @stylesofindia5859
      @stylesofindia5859 2 місяці тому

      ഇല്ല അതിലെ ന്യൂക്ലിയസിനെ ആണ് വിഘടിപ്പിക്കുന്നത്

  • @tmmenon1947
    @tmmenon1947 2 місяці тому

    Sir, അങ്ങയുട അവതരണം വളരെ സൗമ്യവും ഹ്രിദ്യവുമാണ്. തെർമൽ പവറിനെക്കുറിച്ചുപ്രതിപാദി ച്ചപ്പോൾ ഡീസൽ/ഗ്യാസ്‌ പവർ പ്ലാന്റുകളെക്കുറിച്ചു വിട്ടുപോയതെന്തേ! മാത്രമല്ല ചെറുതായെങ്കിലും സോളാർ, വിൻഡ് പവർ ജനറേഷനെക്കുറിച്ചുപറയാമായിരുന്നു. തെറ്റിദ്ധരിക്കല്ലേ, ഞാൻ ആണവവൈദ്യുതിക്കെതിരാണെന്നു! Of the world generation in 2021 was 28,003 TWh, the share of gas (23%), hydro (15%), nuclear (10%), wind (6.6%), solar (3.7%) എന്നിങ്ങിനെ ആയിരുന്നുവല്ലോ....
    ആദരവോടെ ടി എം മേനോൻ

  • @antonyibin699
    @antonyibin699 2 місяці тому +1

    സഖാവ് V S ഇത് കാണുന്നുണ്ടാകും

    • @georgewynad8532
      @georgewynad8532 2 місяці тому

      😂😂😂😂😂😂💪💪💪🙏🙏🙏

  • @Mntrikan
    @Mntrikan 2 місяці тому

    RBMK റിയാക്ടർ ചേർന്നോബിൽ 🤔

  • @cyrilaugustin1742
    @cyrilaugustin1742 2 місяці тому

    Sir, very useful info.. thanks

  • @amishkr
    @amishkr 2 місяці тому +1