Science Corner
Science Corner
  • 142
  • 1 993 610
സ്വർണ്ണത്തിനെന്താ ടെക്‌നോളജിയിൽ കാര്യം I Roll of Gold in Electronics
Noble metals like Gold, Siler, Platinum etc have a great roll in electronics and technology. Explained in Malayalam by Shabu Prasad
ലോകത്തിൽ ഏറ്റവുമധികം സ്വീകാര്യതയുള്ള ഒരു ലോഹമാണ് സ്വർണ്ണം.എന്നാൽ ഈ സ്വർണത്തിന് ആധുനിക സാങ്കേതികവിദ്യയിൽ വലിയ പങ്കുണ്ട്..വീഡിയോ കാണുക...
I am Shabu Prasad, a science enthusiast, keen to promote deep scientific and technological knowledge in a simple manner among common people.
#gold
#silver
#platinum
#noblemetals
#metal
#science
#sciencecorner
#shabuprasad
Переглядів: 4 351

Відео

ISRO യുടെ നൂറാം വിക്ഷേപണം പരാജയപ്പെട്ടോ ? I What happened to NVS02
Переглядів 9 тис.7 годин тому
NVS 02, the second satellite of Indian navigation system is failed? Analysis by Shabu Prasad in Malayalam ജനുവരി 29 നു നടന്ന GSLV F 15 ദൗത്യത്തിലൂടെ നടന്ന നാവിക് ഉപഗ്രഹവിക്ഷേപണം പരാജയപ്പെട്ടു എന്ന് വാർത്തകൾ വരുന്നു.എന്താണിതിന്റെ വാസ്തവം...വീഡിയോ മുഴുവൻ കാണുക...പിന്തുണക്കുക... I am Shabu Prasad, a science enthusiast, keen to promote deep scientific and technological knowledge in a simple manner ...
സ്‌പേസ് ഷട്ടിൽ കൊളംബിയ തകർന്നതെങ്ങിനെ I What happened to Space Shuttle Columbia
Переглядів 3,7 тис.9 годин тому
How space shuttle columbia exploded during re entry. Detailed video by Shabu Prasad in Malayalam. അമേരിക്കയുടെ സ്വകാര്യ അഹങ്കാരമായ സ്‌പേസ് ഷട്ടിൽ കൊളംബിയ തകർന്ന് കൽപ്പന ചൗള അടക്കം ഏഴു യാത്രികർ കൊല്ലപ്പെട്ടത് ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ്..ആ മഹാദുരന്തത്തിന്റെ കാരണങ്ങളിലേക്ക് ...വീഡിയോ കാണുക...പിന്തുണക്കുക ... I am Shabu Prasad, a science enthusiast, keen to promot deep s...
ഇന്ത്യയുടെ റോക്കറ്റുകൾ...I Rockets of ISRO
Переглядів 3,5 тис.12 годин тому
ISRO has completed 100 launches and its a history.Detailed in Malayalam by Shabu Prasad in Malayalam. ISRO നൂറു വിക്ഷേപണങ്ങൾ നടത്തി ചരിത്രം കുറിച്ച മുഹൂർത്തത്തിൽ , ഭാരതത്തിന്റെ വിക്ഷേപണവാഹനങ്ങളെക്കുറിച്ച് വിശദമായി അറിയാം...വീഡിയോ മുഴുവൻ കാണുക...പിന്തുണക്കുക I am Shabu Prasad, a science enthusiast, keen to promote deep scientific and technological knowledge in a simple manner among common people...
ബ്രോഡ്‍ഗേജ്,മീറ്റർഗേജ് ,നാരോഗേജ് ...എന്താണിതൊക്കെ I Track Gauge details
Переглядів 8 тис.19 годин тому
Different types of gauges in rail tracks explained in detal by Shabu Prasad in Malayalam ബ്രോഡ്‍ഗേജ്,മീറ്റർഗേജ് ,നാരോഗേജ്..ഇതെല്ലം നാം ധാരാളം കേൾക്കുന്നതാണെങ്കിലും ഈ അളവുകളുടെ വിശദാംശങ്ങളും പ്രത്യേകതകളും കൂടുതലായി അറിയില്ല...അവയെല്ലാം വിശദമായി ചർച്ച ചെയ്യുന്ന വീഡിയോ...കാണുക...പിന്തുണക്കുക I am Shabu Prasad, a science enthusiast, keen to promot deep scientific and technological knowledge in a si...
ഇന്ത്യയുടെ സ്വന്തം ജിപിഎസ് I Navic, Indias own GPS
Переглядів 19 тис.21 годину тому
Navic, constellation of satellites considered as India's own GPS system. Explained in Malayalam by Shabu Prasad. ഭാരതത്തിന്റെ സ്വന്തം ജിപിഎസ് എന്ന് വിശേഷിപ്പിക്കാവുന്ന നാവിക് പദ്ധതിയെക്കുറിച്ചുള്ള വിശദമായ വീഡിയോ..കാണുക..പിന്തുണക്കുക I am Shabu Prasad, a science enthusiast, keen to promot deep scientific and technological knowledge in a simple manner among common people. #space #spacetechnology ...
റെയിൽപ്പാളത്തിൽ എന്തിനാണീ കരിങ്കൽച്ചീളുകൾ I Ballasts in Railway track
Переглядів 76 тис.День тому
Why there is long layer of Ballasts in railway tracks.Explained in Malayalam by Shabu Prasad റെയിൽപ്പാളത്തിൽ നിർത്തിയിരിക്കുന്ന കരിങ്കൽക്കഷണങ്ങൾ എന്തിനാണ് എന്ന ചിന്തിച്ചിട്ടുണ്ടോ...വീഡിയോ കാണുക...പിന്തുണക്കുക I am Shabu Prasad, a science enthusiast, keen to promot deep scientific and technological knowledge in a simple manner among common people. #train #railway #indianrailways #bullettrainproj...
ട്രെയിൻ തിരിയുന്നതെങ്ങനെ I Engineering of Track switching
Переглядів 82 тис.День тому
Science and engineering behind the switching of railway tracks explained in Malayalam by Shabu Prasad. ട്രെയിനുകൾ ആവശ്യാനുസരണം ട്രാക്കുകൾ മാറുന്നത് എങ്ങനെയാണ് എന്നത് പൊതുവെയുള്ള വലിയൊരു സംശയമാണ്. ഈ എഞ്ചിനിയറിങ്ങ് വിശദമാക്കുന്ന വീഡിയോ..കാണുക...പിന്തുണക്കുക I am Shabu Prasad, a science enthusiast, keen to promot deep scientific and technological knowledge in a simple manner among common people. #...
ട്രെയിൻ ചക്രങ്ങൾ എന്ന എഞ്ചിനിയറിങ്ങ് വിസ്മയം I Engineering marvel of Train wheels
Переглядів 179 тис.14 днів тому
The engineering marvel behind the design of train wheels explained in Malayalam by Shabu Prasad. രണ്ട് ട്രാക്കിലൂടെ ചെറിയ ഉരുക്ക് ചക്രങ്ങളിൽ എങ്ങനെയാണ് ട്രെയിൻ എന്ന ഭീമാകാര സംവിധാനം ബാലൻസ് ചെയ്ത് വലിയ വേഗതയിൽ ഓടുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..ഇതാ അതിങ്ങനെയാണ് സംഭവിക്കുന്നത്...വീഡിയോ മുഴുവൻ കാണുക...പിന്തുണക്കുക I am Shabu Prasad, a science enthusiast, keen to promote deep scienti...
ബഹിരാകാശത്തെ ഹാൻഡ് ഷെയ്ക്ക് I Spadex mission
Переглядів 3,9 тис.14 днів тому
Historic mission of Spacedocking through Spadex mission, ISRO achieved a major milestone in Space ബഹിരാകാശത്ത് അതിവേഗതയിൽ പോകുന്ന രണ്ട പേടകങ്ങളെ വിജയകരമായി കൂട്ടിയോജിപ്പിച്ച് ഭാരതം മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു.ഈ ചരിത്രദൗത്യം വിശദീകരിക്കുന്ന വീഡിയോ...മുഴുവൻ കാണുക ..പിന്തുണയ്ക്കുക I am Shabu Prasad, a science enthusiast, keen to promot deep scientific and technological knowledge in a simp...
എന്താണ് മകരസംക്രമം I Makarasamkramam
Переглядів 8 тис.21 день тому
Astronomy and science behind Makarasamkrama explained in Malayalam by Shabu Prasad ഇന്ന് മകരസംക്രമം..ഭാരതത്തെ സംബന്ധിടത്തോളം അതീവപ്രാധാന്യമുള്ള ഈ സാന്ദ്രഭത്തിന്റെ ശാസ്ത്രീയത വിശദീകരിക്കുന്ന വീഡിയോ...മുഴുവൻ കാണുക..പിന്തുണക്കുക... I am Shabu Prasad, a science enthusiast, keen to promote deep scientific and technological knowledge in a simple manner among common people. #astronomy #astrology #eart...
കോൺകോർഡ്- വിമാനങ്ങളിലെ രാജഹംസം I Concorde aircraft
Переглядів 4,5 тис.21 день тому
Concorde was the most advanced and speedy passenger aircraft ever built. Story of Concorde described by Shabu Prasad in Malayalam. നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ചെലവേറിയതും വേഗം കൂടിയതുമായ യാത്രാവിമാനമാണ് കോൺകോർഡ്. ചെലവ്, ശബ്ദം എന്നിവയൊക്കെ കാരണം പാരീസ് ലണ്ടൻ ന്യൂയോർക്ക് റൂട്ടുകളിൽ മാത്രമായിരുന്നു കോൺകോർഡ് സർവ്വീസ് നടത്തിയത്..വിമാനങ്ങളിലെ ഒരു രാജഹംസം തന്നെയായ കോൺകോർഡിനെക്കുറിച്ചുള...
ഇന്ത്യയുടെ ക്രയോജനിക് എഞ്ചിൻ..I India’s Cryogenic technology
Переглядів 8 тис.21 день тому
Cryogenic engine is the most complicated and crucial technology in space science. India is one among the few companies who developed cryogenic engine. This subject explained in Malayalam by Shabu Prasad ബഹിരാകാശ സാങ്കേതികവിദ്യയിൽ ഏറ്റവും നിർണ്ണായകവും സങ്കീർണവുമായ ഒന്നാണ് ക്രയോജനിക് എഞ്ചിന്റെത് . ഈ സാങ്കേതികവിദ്യ വികസിപ്പിച്ച രാജ്യങ്ങളിൽ ഭാരതവുമുണ്ട്.ആ ചരിത്രം വിശദീകരിക്കുന്ന വീഡിയോ..കാണുക...പിന...
MRI, X Ray , അൾട്രാസൗണ്ട് , CT സ്കാൻ ...ശാസ്ത്രം പ്രവർത്തനം
Переглядів 7 тис.21 день тому
Science and principles befind X-Ray, Ultrasound and MRI describes in Malayalam by Shabu Prasad. മനുഷ്യപുരോഗതിയിലെ നിർണ്ണായകസ്ഥാനമാണ് മെഡിക്കൽ സയൻസിനുള്ളത് ..മെഡിക്കൽ സയൻസിന്റെ വികാസത്തിൽ മറ്റ് ശാസ്ത്രശാഖകൾക്ക് നിർണ്ണായക പങ്കുണ്ട്..അങ്ങനെയുള്ള ഒന്നാണ് ഇമേജിങ്..എക്സ് റേ , അൾട്രാസൗണ്ട് സ്കാനിങ് , സിടി സ്കാൻ, എംആർഐ തുടങ്ങിയവയൊക്കെ ഭൗതികശാസ്ത്രത്തിന്റെ സംഭാവനകളാണ്...അവയുടെ ശാസ്ത്രവും പ്രവർത്തനവും വി...
ബഹിരാകാശത്ത് ഇന്ത്യ ചൈനക്ക് ഒരുപാട് പിന്നിലോ? I India really struggling behind China in Space?
Переглядів 15 тис.28 днів тому
India achieved several milestones in Space technology in recent times but there are arguments that India is still far behind China in space. This is analysing by Shabu Prasad in Malayalam ബഹിരാകാശ രംഗത്ത് ഇന്ത്യ വൻ നേട്ടങ്ങളിലൂടെ കടന്നുപോകുന്ന സമയത്ത് ,നമ്മൾ ചൈനക്ക് ഒരുപാട് പിന്നിലാണ് എന്നൊരു വാദമുണ്ട്.ഈ വാദത്തിന്റെ യാഥാർഥ്യം വിശദീകരിക്കുന്ന വീഡിയോ..കാണുക പിന്തുണയ്ക്കുക I am Shabu Prasad, a sci...
ബഹിരാകാശം ഒരു ചവറ്റുകുട്ടയോ I Threat of Space debris
Переглядів 1,5 тис.Місяць тому
ബഹിരാകാശം ഒരു ചവറ്റുകുട്ടയോ I Threat of Space debris
ഇന്ത്യയുടെ ജെറ്റ് എൻജിൻ യാഥാർഥ്യത്തിലേക്ക് I Kaveri Jet Engine of India is on final stage
Переглядів 48 тис.Місяць тому
ഇന്ത്യയുടെ ജെറ്റ് എൻജിൻ യാഥാർഥ്യത്തിലേക്ക് I Kaveri Jet Engine of India is on final stage
എന്താണ് അലർജി I What is allergy
Переглядів 1,4 тис.Місяць тому
എന്താണ് അലർജി I What is allergy
നമ്മൾ സൂര്യനിലെത്തിയോ I Parker Solar Probe
Переглядів 6 тис.Місяць тому
നമ്മൾ സൂര്യനിലെത്തിയോ I Parker Solar Probe
വൻ നേട്ടവുമായി വീണ്ടും ISRO പുതിയ ഉയരങ്ങളിലേക്ക് I Spadex project
Переглядів 2,2 тис.Місяць тому
വൻ നേട്ടവുമായി വീണ്ടും ISRO പുതിയ ഉയരങ്ങളിലേക്ക് I Spadex project
ലിഥിയം അയോൺ ബാറ്ററി...ശാസ്ത്രവും പ്രവർത്തനവും I Working of Lithium Ion Battery
Переглядів 7 тис.Місяць тому
ലിഥിയം അയോൺ ബാറ്ററി...ശാസ്ത്രവും പ്രവർത്തനവും I Working of Lithium Ion Battery
ബാറ്ററി...ശാസ്ത്രം പ്രവർത്തനം I How battery works
Переглядів 6 тис.Місяць тому
ബാറ്ററി...ശാസ്ത്രം പ്രവർത്തനം I How battery works
ഗൂഗിൾ പേ പ്രവർത്തിക്കുന്നതെങ്ങനെ I How UPI payment system works
Переглядів 7 тис.Місяць тому
ഗൂഗിൾ പേ പ്രവർത്തിക്കുന്നതെങ്ങനെ I How UPI payment system works
ജിപിഎസ് എന്ന വഴികാട്ടി I How GPS works
Переглядів 8 тис.Місяць тому
ജിപിഎസ് എന്ന വഴികാട്ടി I How GPS works
പ്രോബ 3 വിക്ഷേപണം...യൂറോപ്പ് ഭാരതത്തെ ആശ്രയിക്കുന്നു..I Proba 3 satellite launch by ISRO
Переглядів 6 тис.Місяць тому
പ്രോബ 3 വിക്ഷേപണം...യൂറോപ്പ് ഭാരതത്തെ ആശ്രയിക്കുന്നു..I Proba 3 satellite launch by ISRO
വിമാന എഞ്ചിൻ -ശാസ്ത്രവും പ്രവർത്തനവും I How Aircraft engine works
Переглядів 17 тис.Місяць тому
വിമാന എഞ്ചിൻ -ശാസ്ത്രവും പ്രവർത്തനവും I How Aircraft engine works
ലോകം കാത്തിരിക്കുന്ന ഹൈപ്പർലൂപ്പ് I Hyperloop, science and technology
Переглядів 29 тис.Місяць тому
ലോകം കാത്തിരിക്കുന്ന ഹൈപ്പർലൂപ്പ് I Hyperloop, science and technology
പെട്രോൾ എഞ്ചിനിൽ ഡീസൽ നിറച്ചാൽ എന്ത് സംഭവിക്കും...I What will happen if Petrol fill in Diesel car
Переглядів 14 тис.Місяць тому
പെട്രോൾ എഞ്ചിനിൽ ഡീസൽ നിറച്ചാൽ എന്ത് സംഭവിക്കും...I What will happen if Petrol fill in Diesel car
എന്താണ് ന്യൂനമർദ്ദം I Cyclones due to tropical depression
Переглядів 17 тис.2 місяці тому
എന്താണ് ന്യൂനമർദ്ദം I Cyclones due to tropical depression
പെട്രോൾ-ഡീസൽ എഞ്ചിനുകൾ ,വ്യത്യാസവും പ്രവർത്തനവും I Difference of Petrol and diesel engines
Переглядів 28 тис.2 місяці тому
പെട്രോൾ-ഡീസൽ എഞ്ചിനുകൾ ,വ്യത്യാസവും പ്രവർത്തനവും I Difference of Petrol and diesel engines

КОМЕНТАРІ

  • @k.gopinathapillai6988
    @k.gopinathapillai6988 Годину тому

    ഇത്രയും മനോഹരമായി വിവരിച്ചു തന്നതിന് എങ്ങനെ നന്ദി പറഞ്ഞാലും മതിയാവില്ല സാർ . നന്ദി നന്ദി നന്ദി

  • @chandrasekharannair4569
    @chandrasekharannair4569 Годину тому

    Good informative 👍. Thanks

  • @GOPINATHPUNNAPRA
    @GOPINATHPUNNAPRA 3 години тому

    Roll of Gold എന്നല്ല Role of Gold എന്നല്ലേ വേണ്ടത്?!

  • @yohannannm7021
    @yohannannm7021 3 години тому

    ഈ പറയുന്ന കാരണമല്ലാതെ മനുഷ്യ൪ മനസ്സിലാക്കത്ത ഏതോ അജ്ഞാത വസ്തുത കൂടി ആകുവാനുള്ള സാദ്ധ്യതയു൦ തള്ളിക്കളയുവാ൯ കഴിയുമോ

  • @Sasikumaran-gu5yj
    @Sasikumaran-gu5yj 3 години тому

    നസ്തേ

  • @AnilKumar-sk5nc
    @AnilKumar-sk5nc 3 години тому

    ചെബ്മായി സ്വർണം ചെർക്കും പോൾ. അത് ഒരു സംയുക്തം അയിലെ

  • @rajeshvv9197
    @rajeshvv9197 3 години тому

    Very very thanks sir🙏🥰

  • @sajeeshkumar3672
    @sajeeshkumar3672 4 години тому

    ഒരു കാര്യം പറയാൻ വിട്ടു പോയി പല ചിപ്പുകളുടെ ഉൾവശത്തും Gold ഉപയോഗിക്കുന്നുണ്ട്

  • @hirananthikkat2438
    @hirananthikkat2438 4 години тому

    Thank you very much sir. 🙏

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 4 години тому

    മഹാത്മാഗാന്ധിയെ ഉദാഹരണം പറഞ്ഞത് ഭൂലോക മണ്ടത്തരം ആയിപോയി സാർ . മറ്റുള്ളവർ നുണ പറഞ്ഞ് പരത്തി ആ സ്ഥാനം ഉണ്ടാക്കിയതാണ് . ഇതെക്കുറിച്ച് സാക്ഷാൽ സി. രവിചന്ദ്രൻ തന്നെ ഉദാഹരണങ്ങൾ സഹിതം വിശദീകരിച്ചിട്ടുണ്ട് . എം. എൻ. കാരശേരി ഗാന്ധിയുടെ അവസാനകാലത്തെ കൊള്ളരുതായ്മകൾ വിശദമായി പറയുന്നുണ്ട് . ( സഹോദരിയുടെ ന്പെൺമക്കൾക്കൊപ്പം പൂർണ്ണനഗ്നനായി ഉറങ്ങിയ കഥകൾ അടക്കം . വിഭജനത്തിന് ശേഷം ഭാരത്തിൽ ദശലക്ഷക്കണക്കിന് ഹിന്ദുക്കൾ കൊല്ലപ്പെട്ടപ്പോൾ എല്ലാം ഗാന്ധി മുസ്ലിം പക്ഷത്ത് ആയിരുന്നു . പിന്നെ ബി. ആർ. അംബേദ്കറോട് കാണിച്ച ചതികൾ എണ്ണിയാൽ തീരില്ല . സാക്ഷാൽ അംബേദ്കർ തന്നെയാണ് പറഞ്ഞത് ഞാൻ അദ്ദേഹത്തെ മഹാത്മാ എന്ന് വിളിയ്ക്കാൻ ഇഷ്ടപ്പെടുന്നില്ല എന്ന് . ഇത് പോലെ വേറൊരു വ്യാജ വ്യക്തിത്വം ആണ് മദർ തെരേസ . അവർ മതം പ്രചരിപ്പിയ്ക്കാൻ വന്ന് ഫാൻസി ഡ്രസ്സ് കളിയ്ക്കുകയായിരുന്നു .

  • @GeorgekuttyMathew-o6b
    @GeorgekuttyMathew-o6b 5 годин тому

    😅

  • @deepubalachandran1782
    @deepubalachandran1782 7 годин тому

    വലതു നിരീക്ഷകൻ, ബിജെപി സഹയാത്രികൻ.... ബിജെപി ക്ക് പോലും ഉത്തരമില്ലാത്ത പല ചർച്ചകളിലും താങ്കൾ പോയിരുന്നു മെഴുകുന്നത് കാണുമ്പോൾ സഹതാപം തോന്നാറുണ്ട്.... ഇത്രയും അറിവുകൾ പങ്ക് വയ്ക്കുന്ന ആൾ എങ്ങനെ ചാണക കുഴിയിൽ ചാടി 😏😏😏

  • @LibinBabykannur
    @LibinBabykannur 12 годин тому

    Processor l Gold 🥇 udu so price high.every connections gold plated a

  • @rejirps
    @rejirps 12 годин тому

    സങ്കികൾ എപ്പോഴും കടന്നുവരുന്നത് മാന്യതയുടെ വേഷം ധരിച്ചായിരിക്കും നിഷ്ക്കുകൾ അതിൽ വീഴുകയും ചെയ്യും.

  • @babukuttanpillai6553
    @babukuttanpillai6553 13 годин тому

    Well explained🙏

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn 13 годин тому

    ഗുഡ് 👌👌👌👌

  • @narendranshaji7427
    @narendranshaji7427 14 годин тому

    വളരെ നല്ല വിവരണം 👍

  • @jayarajpillai6983
    @jayarajpillai6983 15 годин тому

    സ്വർണത്തെക്കാൾ വിലയുള്ള മറ്റേതു മെറ്റൽ ആണ് ഒരു റിപ്ലൈ തരണേ

  • @geethakumari771
    @geethakumari771 15 годин тому

    Train wheels pokunnathu kanumpol pedi aakum.Slip cheyalle enne prarthichu pokum

  • @geethakumari771
    @geethakumari771 15 годин тому

    Good presentation

  • @susantrdg
    @susantrdg 15 годин тому

    Informative. But ഒരു ഡൗട്ട്. ആഭരണങ്ങളും മറ്റും ഉണ്ടാക്കുമ്പോൾ വെള്ളി ചെമ്പ് എന്നിവ മായമായി ചേർക്കാറുണ്ടല്ലോ... ശാസ്ത്രീയമായി അല്ലാതെ കണ്ടുപിടിക്കാൻ കഴിയില്ല. ഇതിനെപ്പറ്റി എന്താണ് അങ്ങേയ്ക്ക് പറയാനുള്ളത് മറ്റൊരു കാര്യം സ്വർണം ശൂന്യാകാശ പേടകങ്ങളിൽ coating ആയി ഉപയോഗിക്കുന്നുണ്ട്. എന്തിനാണ്

  • @truth..6500
    @truth..6500 15 годин тому

  • @Sanaah_Diaries
    @Sanaah_Diaries 15 годин тому

    👍🏻

  • @mohennarayen7158
    @mohennarayen7158 16 годин тому

    Subject lessons are fantastic class..👏👏👏💐🌹

  • @rinilmr3180
    @rinilmr3180 16 годин тому

    അടുത്ത ഉപകരണ നിക്ഷേപിക്കുമ്പോൾ ലാബ് എൻജിൻ ഭൂമിയിൽ വെച്ച് പരീക്ഷിക്കുക

  • @raveendran48
    @raveendran48 16 годин тому

    തെരഞ്ഞെടുക്കുന്ന വിഷയം വളരെ നല്ലതാണ്

  • @vasudevanpillai4141
    @vasudevanpillai4141 16 годин тому

    Sir super

  • @somasundarakurup1044
    @somasundarakurup1044 16 годин тому

    👌🎉

  • @sinduc2220
    @sinduc2220 17 годин тому

    നല്ല class ..superb

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 17 годин тому

    Suppose outer orbit ൽ നിന്ന് ഒന്നോ രണ്ടാ electrone നെ എടുത്തു മാറ്റിയാൽ? അല്ലെങ്കിൽ ന്യൂക്ലിയസിനെ വിഘടിപ്പിച്ചാൽ എന്തു സംഭവിക്കും?

    • @keralathebest
      @keralathebest 4 години тому

      Oru ballatha vada kanum ennu parayunnu

  • @9249907574
    @9249907574 17 годин тому

  • @ranjanthoduvelil2786
    @ranjanthoduvelil2786 17 годин тому

    വളരാനാൾ തേടിനടന്ന ചോദ്യത്തിന് ഉത്തരം താങ്കുസാർ

  • @cgramji
    @cgramji 17 годин тому

    Just watched your very informative video on Gold. Kindly do a video on Diamonds also, what is natural diamond and what is Artificial diamond, how is made.

  • @t.vijayakumarvijayan6940
    @t.vijayakumarvijayan6940 17 годин тому

    👌

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw 17 годин тому

    സർ ❤❤❤❤

  • @sunilthomas1908
    @sunilthomas1908 18 годин тому

    Thanks for this. Vedio

  • @anilkumarvn3623
    @anilkumarvn3623 18 годин тому

    വെള്ളി ക്ലാവുപിടിക്കുമ്പോൾ മറ്റൊന്നായി മാറുകയല്ലെ?

    • @AbdulMajeed-jp4vn
      @AbdulMajeed-jp4vn 17 годин тому

      വെള്ളിക്ക് ക്ലാവ് പിടിക്കില്ല അഴുക്കു പിടിക്കും ചെമ്പ് copper sulphate ആവും അത് ക്ലാവ്

  • @crystalsparky7653
    @crystalsparky7653 19 годин тому

    Thanks sir. എല്ലാ വീഡിയോകളും സൂപ്പർ

  • @skn2265
    @skn2265 20 годин тому

    അണ്ണാ ലൂപിങ് technology ഒക്കെ വന്നു തുടങ്ങി

  • @viswambharannair5476
    @viswambharannair5476 20 годин тому

    🙏🙏🙏

  • @abdulshukkurthuvakkattil-gn5oo
    @abdulshukkurthuvakkattil-gn5oo 22 години тому

    ഹൃദയം സങ്കി യുടേതാണെങ്കിൽ പിന്നെ എന്ത് ശാസ്ത്രം....

  • @nsvenugopalsinger-composer7205

    Great.... Basic information on Radiology explained so well...❤

  • @HARIkumar-vb7wi
    @HARIkumar-vb7wi День тому

    Hi Sahabu Used to watch this But your presence and arguments in tv channels make this really down! Concentrate this and leave the buffoonery arguments in news channels

  • @hirananthikkat2438
    @hirananthikkat2438 День тому

    Informative content. Thank you very much sir.🙏

  • @navaneethcm7905
    @navaneethcm7905 День тому

    ❤❤❤

  • @LinuBright
    @LinuBright День тому

    Thank you very much Sir.

  • @prathapraghavanpillai1923
    @prathapraghavanpillai1923 День тому

    👍

  • @viclee4346
    @viclee4346 День тому

    നമ്മൾ കുറച്ചു അഹങ്കരിച്ചോ എന്ന് എനിക്ക് ചെറിയ സംശയം. ആർകെങ്കിലും അങ്ങനെ തോന്നിയെങ്കിൽ ക്ഷമിക്കുക

  • @Dragon-r9c
    @Dragon-r9c День тому

    👍👍👍

  • @viswambharan.aachuthanv9988
    @viswambharan.aachuthanv9988 День тому

    ഇങ്ങനെ വലിയ മുതൽമുടയ്ക്കുള്ളത്തിൽ ഒരു ഇഞ്ചിൻ കൂടി ഘടിപ്പിക്കേടാത്തല്ലേ