ചുറ്റുമുള്ളവർ പറയുന്ന നെഗറ്റീവ് ചിന്തകൾക്ക് ചെവികൊടുക്കരുത്. നമ്മൾ നടക്കുന്നത് നമ്മുടെ കാലിലാണ്...

Поділитися
Вставка
  • Опубліковано 3 вер 2022
  • ചുറ്റുമുള്ളവർ പറയുന്ന നെഗറ്റീവ് ചിന്തകൾക്ക് ചെവികൊടുക്കരുത്. നമ്മൾ നടക്കുന്നത് നമ്മുടെ കാലിലാണ്. മറ്റുള്ളവർ പറയുന്ന പഴയ പരിഹാരങ്ങളല്ല പുതിയ വെല്ലുവിളികളെ അതിജീവിക്കാൻ വേണ്ടത്…
    Please Like and Comment to this video, Subscribe to my channel :-
    / gopinathmuthukadofficial
    and Click the bell icon for post notifications.
    Visit my Facebook Page :-
    / muthukadmagician
    Also visit my official Website :-
    muthukad.com
    Welcome to my official UA-cam channel .
    My name is Gopinath Muthukad.
    My UA-cam channel is to inspire and instill confidence in our young generation through socially relevant messages and motivational speeches that impact the day-to-day life of common man.

КОМЕНТАРІ • 1,3 тис.

  • @athulphilip843
    @athulphilip843 Рік тому +1605

    സാറിന്റെ അമ്മ ഈ ലോകത്തിലെ എറ്റവും ഭാഗ്യം ഉള്ള സ്ത്രീ ആണ് 🥰കാരണം സാറിനെ പോലൊരു മകനെ ആ അമ്മ ഉദരത്തിൽ വഹിച്ചത് കൊണ്ട്

    • @Ammakkutti
      @Ammakkutti Рік тому +49

      ഈ words എന്നെ ഒരുപാട് കരയിപ്പിച്ചു, എന്റെ മകനും എന്നെ ഇങ്ങനെ പറയിപ്പിക്കും എന്നോർത്തു, അവൻ മിടുക്കനാണ്, ദൈവം മോനെ അനുഗ്രഹിക്കട്ടെ,, sir നെയും

    • @vasujayaprasad6398
      @vasujayaprasad6398 Рік тому +10

      @@Ammakkutti ഗാന്ധിയുടെ അമ്മ ഒരിക്കലും പ്രതീക്ഷിച്ചു കാണുകയില്ല

    • @firststep6614
      @firststep6614 Рік тому +4

      വളരെ വിഷമിച്ചിരിക്കുമ്പോഴാണ് Sirന്റെ message കേട്ടത് എന്റെ മകന് 29 വയസ്സായി വിവാഹം നടന്നില്ല അവൻ engg പഠിച്ചു Credit transfer വഴി പാസ്സായി P G എടുത്തു. Canada യിൽ ജോലിചെയ്യുന്നു Credit transfer ആയതു കൊണ്ട് engg പറഞ്ഞു കല്യാണം നടത്താൻ പറ്റുമോ equalisation ഉണ്ട്

    • @healthandinformation5481
      @healthandinformation5481 Рік тому +3

      Antae makanum Sir nae polae nalloru manushyan aakanam enn aagrahikkunnu.

    • @sulfeekerali186
      @sulfeekerali186 Рік тому +1

      ❤❤❤❤❤❤❤❤❤🥰🥰🥰

  • @RAJAHSWOFAR
    @RAJAHSWOFAR Рік тому +583

    സ്വപ്നം സാക്ഷാൽകരിക്കാൻ 3 കാര്യങ്ങൾ :-
    1-അധമ്യാമായി ആഗ്രഹിക്കുക.
    2-ആത്മാർത്ഥമായി മനസ്സിൽ ഉറപ്പിക്കുക.
    3- അതിനു വേണ്ടി കഠിന ശ്രമം തുടരുക.

    • @bijuthomas9253
      @bijuthomas9253 Рік тому +3

      Y

    • @appozappu8077
      @appozappu8077 Рік тому +1

      ❤️

    • @unknown-uz8yl
      @unknown-uz8yl Рік тому +13

      But or 1% lucky koode vaanm

    • @sarangff8253
      @sarangff8253 Рік тому +10

      അത് മാത്രം pora സ്വന്തം അച്ഛൻ അമ്മ ഇവർ കൂടെയില്ലെങ്കിൽ ഒന്നും നടക്കില്ല

    • @sreelalsoman2898
      @sreelalsoman2898 Рік тому +23

      ഒരു പോയിന്റ് കൂടി
      4 -Believe yourself and Believe your God❤️

  • @vish.xx__
    @vish.xx__ Рік тому +118

    എന്റെ ആത്മവിശ്വാസം നഷ്ടപെട്ട സമയത്ത് സാറിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ ഉണ്ടായ energy ♥️👍💯

  • @kashithumba9407
    @kashithumba9407 Рік тому +127

    സാറിൻ്റെ ഈ വാക്കുകൾ ലോകം മുഴുവൻ കേൾക്കട്ടെ!
    നിരാശരെ പ്രത്യാശയിലേക്ക് ഉയർത്തട്ടെ!
    സാറിനെ ദൈവം വാഴ്ത്തട്ടെ!

    • @sunil68894
      @sunil68894 Рік тому +1

      ദൈവത്തിനെ എന്തിനാ ഇവിടെ വലിച്ചിഴയ്ക്കുന്നത്.

  • @surendrannarayanan8441
    @surendrannarayanan8441 Рік тому +818

    ഒരിക്കൽ ഞാൻ വരും സാറിനെയും മക്കളെയും കാണാൻ , ഇതാണ് എന്റെ ഇനി ഉള്ള സ്വൊപ്നം 🙏

  • @vinodupvinod5084
    @vinodupvinod5084 9 місяців тому +6

    തന്റെ മാജിക്കിന്റെ ലോകത്തുനിന്നും ചുറ്റുമുള്ള ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് ഇനിയുള്ള കാലം താങ്ങായി നിൽക്കാനുള്ള സാറിന്റെ വലിയ മനസ്സിന് മുൻപിൽ നമസ്കരിക്കുന്നു. 👍🏻👍🏻

  • @miniraju1353
    @miniraju1353 Рік тому +42

    മാർഗം സംശുദ്ധവും ..., ആഗ്രഹം തീവ്രവും ... പ്രയത്നവും ഉണ്ടെങ്കിൽ : 100% ഉറപ്പ് ... അനുഭവമാണ് Sir....

  • @raghucr6383
    @raghucr6383 11 місяців тому +15

    നമസ്കാരം സാർ 🙏🏼🙏🏼🙏🏼
    അങ്ങേക്കും, അങ്ങയെ ജന്മം നൽകിയ ആ അമ്മയ്ക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഒരായിരം പ്രാർത്ഥനകളും...🙏🏼🙏🏼🙏🏼

  • @bindubr9434
    @bindubr9434 Рік тому +344

    ദൈവം എപ്പോഴും സാറിൻ്റെ കൂടെയുള്ളതുകൊണ്ട് എല്ലാം ഭംഗിയായി സാധിക്കും. നല്ല വാക്കുകൾക്ക് നന്ദി 🙏🏻🙏🏻

    • @jasna6695
      @jasna6695 Рік тому +3

      Postpartum depression, mood swing എന്നിവയെ കുറിച്ച് ഒന്ന് പറയുമോ....ഈ അവസ്ഥയിൽ നമ്മൾ ഏറ്റവും കൂടുതൽ അറിയാതെ അല്ലെങ്കിൽ മനസ്സ് പിടിച്ചു കെട്ടാൻ പറ്റാത്ത അവസ്ഥയിൽ വേദനിപ്പിക്കേണ്ടി വരുന്നത് ഏറ്റവും വേണ്ടപെട്ടവരെയാണ്..... അതിനെ കുറിച്ചു ഒരു speech.... പ്രത്യേകിച്ച് സ്ത്രീകൾക്ക്....

    • @haseenasaheed1797
      @haseenasaheed1797 Рік тому +4

      ബിന്ദു ദൈവം sir ന്റെ മാത്രം അല്ല നമ്മുടെ കൂടെയും ഉണ്ട്. നമ്മൾ വിളിക്കാത്തത് കൊണ്ട് കാണാത്തതാണ്. Sir പറഞ്ഞത് സത്യം ആണ്. എന്റെ life il എന്റെ സ്വപ്‌നങ്ങൾ നടന്നിട്ടുണ്ട്. ഇപ്പോൾ ജോലിക്ക് വേണ്ടി ആഗ്രഹിക്കുന്നു സ്വപ്നം കാണുന്നു പരിശ്രമിക്കുന്നു. കിട്ടും എന്ന ഉറച്ചു കൊണ്ട്. ❤️

    • @vivekpilot
      @vivekpilot Рік тому

      മുതുകാട് ദൈവ വിശ്വാസി അല്ല എന്നറിയാത്ത പാവം.. 😬😬😬

    • @alsaeedigroup3749
      @alsaeedigroup3749 Рік тому

      അങ്ങേര് ദൈയവ വിശ്വാസിയല്ലടെ

  • @PSCAudioclasses
    @PSCAudioclasses Рік тому +105

    ഞാനും തീവ്രമായി ആഗ്രഹിക്കുന്നു 🙏
    കഠിനമായി പ്രവർത്തിക്കുന്നു 🙏
    നേടുമെന്ന് ഉറപ്പുണ്ട് 🙏
    Really motivated 🙏👌❤️

  • @reshmaajay8247
    @reshmaajay8247 Рік тому +45

    തീർച്ചയാണ് നമ്മൾ ആത്മാത്ഥമായി ആഗ്രഹിച്ചാൽ അത് നടന്നിരിക്കടന്നിരിക്കും സാറിന്റെ വാക്കുകൾ ശുഭാപ്തിവിശ്വാസം കൂട്ടുന്നു ഭിന്നശേഷി കുട്ടികളെ തന്റെ മക്കളായി കണ്ട സാറിനെ എത്ര നമിച്ചാലും മതിയാവില്ല നമ്മൾ ദൈവത്തെ കാണേണ്ടത് സാറിനെ പോലെയുള്ളവരോടാണ് താങ്ക് യൂ സാർ വല്ലാത്തൊരു ബഹുമാനം തോന്നുന്നു🙏🙏🙏❤️❤️❤️👍👍👍

    • @shahinashahina1360
      @shahinashahina1360 Рік тому

      Shahin from cut Very nice &ful Positive Thankyou Sir Godblessyou🤲🤲👍💐💐

  • @SajirK-tr7cp
    @SajirK-tr7cp Рік тому +12

    ഈ,,, നൻമകൾ നിറഞ്ഞ മനുഷ്യന് ഇരു,, സ്ഥലംതും വിജയം നൽകണമേ അള്ളാ നീ തുണ അമിൻ അമിൻ അമീൻ ❤❤

  • @alameen6685
    @alameen6685 8 місяців тому +3

    പരിശ്രമിച്ചാൽ വിജയം ഉറപ്പ് മുഹമ്മദ് നബിയുടെ വാക്ക്
    اللهم صل وسلم وبارك على سيدنا محمد

  • @ashrafkundodiyil583
    @ashrafkundodiyil583 Рік тому +12

    ഞാൻ ഏറെ ഇഷ്ടപ്പെടുന്ന നല്ല ഒരു മനുഷ്യൻ 🥰🥰🥰ഗോപിനാഥ് സർ

  • @footballcamping3440
    @footballcamping3440 Рік тому +1

    ശരിക്കും ശരി യാണ് എന്റെ അനുഭവങ്ങൾ ഫുൾ ഇമ്പോസിബൽ ആണ് ഒക്കെ പോസ്സിബിൽ ആവും, ഒരു കാശും ചിലവാക്കാതെ ഞാൻ makkah യിൽ വരെ പോയി, ആത്മാർത്ഥമായി ആഗ്രഹം, നടപ്പിലാക്കാൻ കുറേ ഏറെ സ്വലാത്ത് ചൊല്ലി റബ്ബ് ദുആ ഉത്തരം തന്നു, എന്റെ ജീവിതനുഭവങ്ങൾ ചുറ്റുമുള്ളവരെ അത്ഭുത പ്പെടുത്താറുണ്ട് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു എങ്കിൽ നമുക്ക് എന്തും നേടാൻ പറ്റും, 👍👍👍

  • @jocreations5803
    @jocreations5803 Рік тому +40

    ഇന്ന് എനിക്ക് കിട്ടിയ വലിയൊരു ആശ്വാസം ആണ് ഈൗ വാക്കുകൾ 🙏🙏🙏🙏

  • @najeebsalman7718
    @najeebsalman7718 Рік тому +20

    സ്വപ്നം കാണാൻ പഠിപ്പിച്ചു കൊടുക്കണം മകൾക്കു... അവർ വലിയ സ്വപ്നം കാണട്ടെ

  • @Anu-gy4yj
    @Anu-gy4yj Рік тому +4

    Sir നിങ്ങളെ സംസാരം എപ്പോൾ കേൾക്കുമ്പോളും എനിക്ക് മനസിന്‌ ഒരു കുളിർ ആണ് ❤❤❤

  • @raveendrankn453
    @raveendrankn453 Рік тому +180

    ഒരുകാര്യം എടുത്തുപറയുന്നത് പലരും ശ്രദ്ധിക്കില്ല,,,,,"മാർഗം സംശുദ്ധമായിരിക്കണം " എന്നുള്ളത്!!!!🙏🙏

  • @elsathomas85
    @elsathomas85 Рік тому +11

    സാറിനെ നേരിൽ കാണാൻ മോഹം ആ സ്നേഹവും വിനയവും ശീലമായ ഉടമയെ ....... 🥰

  • @mridulanarayanan6873
    @mridulanarayanan6873 Рік тому +37

    വിലയേറിയ അറിവുകൾ തരുന്ന അങ്ങേക്ക് നമസ്കാരം 🙏🏻❤️

  • @sahal.....6169
    @sahal.....6169 Рік тому +33

    Sir നിങ്ങളുടെ സംസാരം മാധുര്യമുള്ളതാണ്..... 😍🥰

  • @rahulks5966
    @rahulks5966 7 місяців тому +2

    Life il Valare Upakaarem Ulla Onnane Sir Ee... Parayunnth, Nice Interview 💯☺️🙏.

  • @mahsumathmahsumath3798
    @mahsumathmahsumath3798 Рік тому +8

    സർ കഥ പറഞ്ഞപ്പോൾ നങ്ങൾക്കൊരു എനർജികിട്ടി
    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏👌👍👌👌👍👍👍👌

  • @rajuthomas3903
    @rajuthomas3903 Рік тому +25

    സർ, അങ്ങയുടെ ആ സംബോധന
    ("എന്റെ മക്കൾ") കണ്ണു നിറഞ്ഞു പോയി. എന്നെങ്കിലും അങ്ങയെയും
    മക്കളെയും നേരിൽക്കാണണമെന്ന്
    ആഗ്രഹിക്കുന്നു.....പ്രണാമം.

  • @kdrama6k
    @kdrama6k Рік тому +8

    സാറിന്റെ വാക്കുകളെ ഞാൻ പിൻപറ്റുന്നു🙏🏻 ആ സ്വപ്നം പൂവണിയുമ്പോൾ ഞാൻ സാറിനെ കാണാൻ വരും അതിനുവേണ്ടി ഞാൻ കാഠിനമായി പ്രയത്നിക്കുന്നു 🥰

  • @rathimonireva91
    @rathimonireva91 11 місяців тому +1

    എന്റെ ജീവിതത്തിൽ കുറെ നല്ല അനുഭവങ്ങൾ കിട്ടിയിട്ടുണ്ടങ്കിലും അതുപോലെ മനസ്സിനെ വ്യാകുലപ്പെടുത്തുന്ന കുറെയേറെ വിഷമവും നേരിടുകയാണ്. ഈ സമയത്തു എനിക്ക് മനസ്സിന് അല്പമെങ്കിലും ആശ്വാസം തരുന്നത് സാറിന്റെ വീഡിയോസ് മാത്രമാണ്. നന്ദി

  • @anilp7627
    @anilp7627 Рік тому +3

    ഈ നെഗറ്റീവ് അടിക്കുന്ന ലോകത്ത് സാർ ഉള്ള വാക്കുകൾ കേൾക്കുമ്പോഴാണ് കുറച്ചെങ്കിലും ആശ്വാസം വരുന്നത് God bless you 👍

  • @manojkrishna4739
    @manojkrishna4739 Рік тому +64

    വിലയേറിയ വാക്കുകൾ 👏👏. താങ്ക് യൂ സാർ 😍

  • @rocker1631
    @rocker1631 Рік тому +17

    ആത്മാർധമായി ആഗ്രഹിക്കുക..അത് മനസ്സിൽ ഉറപ്പിക്കുക..❤

  • @neethuniyaap9035
    @neethuniyaap9035 Рік тому +5

    വെഷമം വരുമ്പോളൊക്കെ sir ന്റെ വാക്കുകൾ കേട്ട് അശോസിക്കാറുണ്ട്. ഒരുപാട് ഇഷ്ടമാണ് sir നെ 🥰🥰

    • @sumasomu7514
      @sumasomu7514 Рік тому

      👍🏼👍🏼🙏🏼🙏🏼🙏🏼😍

  • @soniyajoseph7041
    @soniyajoseph7041 Рік тому +1

    എന്റെയും വലിയൊരു ആഗ്രഹമാണ് ഗോപിനാഥ് മുതുക്കാട് സാറിനെയും സന്തോഷ്‌ കുളങ്ങരയും കാണണമെന്ന് എന്റെ ജീവിതത്തിൽ വിഷമതകൾ വരുമ്പോൾ ഇവരുടെ വാക്കുകൾ ആണ് മുന്നോട്ടു ഉള്ള എന്റെ ജീവിതത്തിലെ പ്രചോദനം എന്റെ രണ്ടു മക്കളെ നഴ്‌സ് ആക്കാൻ എനിക്കു സാധിച്ചു

  • @AUDIO_BOY_SINCE2011
    @AUDIO_BOY_SINCE2011 Рік тому +31

    Sir പറഞ്ഞത് 100 ശതമാനം ശെരി ആണ്, എൻ്റെ അനുഭവം. എൻ്റെ hus. ഒരു വെറും വാക്ക് പറഞ്ഞത് ഞാൻ വിശ്വസിച്ചു ആഗ്രഹിച്ചു. ഉറപ്പിച്ച് അത് നടന്നു.🥰☺️

    • @mercyscaria1429
      @mercyscaria1429 Рік тому +1

      സാർ
      മാന്യമാന്യതാങ്ക്സ് ഇനിയുംകുടുത്തല്യൽഹാൽനല്ലകാക
      ലർസ്കൾകഴിയട്ടെ

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Рік тому +2

    താങ്കളെ കാണുമ്പോൾ തന്നെ ഒരു പോസിറ്റിവിറ്റി & സന്തോഷം തോന്നുന്ന ആളുകൾ ഉണ്ട് - ഉദാഹരണം 😂 ഞാൻ

  • @FirozK-yv2cq
    @FirozK-yv2cq Рік тому +2

    ഗോപിനാഥ് Sir. ന്റെ ന്റെ മുഖത്തെ ആ ചിരി കാണുമ്പോൾത്തന്നെ മനസ്സിന് ഒരു സംതൃപ്തി കിട്ടിയത് പോലെയാണ്.. 💐💐💐🙏🌹

  • @sarathmonu1818
    @sarathmonu1818 Рік тому +9

    സാർ പറഞ്ഞു തരുന്ന കഥകൾ കേൾക്കാൻ ഇഷ്ട്ടം ❤️♥️

  • @begeenamola7912
    @begeenamola7912 Рік тому +3

    ഒരിക്കൽ സാറിനെ കാണാൻ വരണമെന്ന് ഉണ്ട് ആ കാലിൽ തൊട്ട് വണങ്ങണമെന്നും... ഇത്രയും മൂല്യമുള്ള വാക്കുകൾക്ക് നന്ദി.. 🙏

  • @abdulhakeemakku6782
    @abdulhakeemakku6782 Рік тому +23

    സാറിന്റെ വാക്കുകൾ എന്നും നിലനിൽക്കും..

  • @swalihaswaliha2448
    @swalihaswaliha2448 Рік тому +3

    സാറിന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ ഒരു പോസിറ്റീവാണ്..

  • @GARUDAMEDIAmalayalam
    @GARUDAMEDIAmalayalam Рік тому +18

    സത്യമാണ്... ഇത്തരം ധാരാളം നല്ല അനുഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു.. ഇനിയുള്ളതും സാധിക്കും. നന്ദി 🙏

  • @deepadeepu486
    @deepadeepu486 Рік тому +12

    എനിക്ക് ഒരു സ്വപ്നം ഉണ്ട് എന്നെ ഉബത്രവിക്കുന്ന വർക് മുബിൽ ഞാൻ നല്ല പോലെ ജീവിച്ചു കാണിക്കണം എന്ന് 😊😊😊നടന്നാൽ മതി ആയിരുന്നു

  • @rukhiarukhiaa2596
    @rukhiarukhiaa2596 Рік тому +2

    👍👍👍👍👍 സത്യം 100% സത്യം നല്ലത് കേൾക്കുവാനും അതനുസരിച്ച് പ്രവർത്തിക്കുവാനും സാധിക്കട്ടെ😍😍😍🙋‍♂️🌹🌹🌹

  • @nitinnarayan1524
    @nitinnarayan1524 Рік тому +1

    ആത്മവിശ്വാസം പകരുന്ന ഇത്തരം സന്ദേശങ്ങൾ അങ്ങയെപ്പോലെ ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം പ്രാവർത്തികമാക്കിയ ഒരാളിൽ നിന്നും കേൾക്കുമ്പോൾ അത് നൽകുന്ന ഉൻമേഷം ,ശക്തി അത് വളരെവലുതാണ് ...
    "ചെയ്ത്കാണിച്ചവനാണ് ഉപദേശിക്കാൻ യോഗ്യൻ"

  • @syama5647
    @syama5647 Рік тому +22

    Really uncle
    കേൾക്കാൻ ആഗ്രഹിച്ച
    വാക്കുകൾ തന്നെയാണ് അങ്ങ് പങ്കുവെച്ചത്.....മനസ്സിൽ ആഗ്രഹം ഉണ്ടെങ്കിലും എന്തോ ഒന്ന്
    പുറകിലെയ്ക്ക് വലിയ്യ്ക്കും...ഒരു പക്ഷെ ഒരു ചെറിയ പിന്തുണ മതിയാവും ഒന്ന് ഉയർന്ന് എണിയ്ക്കുവാൻ മൊബൈൽ ഉൾപ്പെടെയുള്ള
    സാങ്കേതികവിദ്യയോട് ഏറ്റവും നന്ദി തോന്നുന്നതും ഒരുപക്ഷേ അങ്ങയെപൊലെ ഉള്ള വ്യക്തിത്വം നമ്മുടെ അടുത്തു വന്നു പറയുന്ന ഈ വാക്കുകൾ കേൾക്കുമ്പോൾ ആണ്...തീർച്ചയായും ഞാൻ എന്റെ സ്വപ്നം യഥാർത്ഥയ്ം ആക്കും...

  • @vish.xx__
    @vish.xx__ Рік тому +6

    എന്റെ ലക്ഷ്യം സഭലമാകും എന്ന വിശ്വാസം എനിക്കുണ്ട് ♥️

  • @josek.t8027
    @josek.t8027 Рік тому +2

    താങ്കളുടെ ഓരോ വീഡിയോ സന്ദേശവും പ്രത്യാശ നൽകുന്നതാണ് താങ്കൾക്കും കുടുംബത്തിനും ദൈവനുഗ്രഹമുണ്ടാവട്ടെ നന്ദി

  • @twinkletwinklelittlestar7646
    @twinkletwinklelittlestar7646 Рік тому +16

    Great sir🙏എന്തുകൊണ്ടോ കണ്ണ് നിറഞ്ഞുപോയി 🙏🙏

  • @aradhikamanikuttykolappura3102

    🙏🏾🙏🏾🙏🏾.. വാക്കുകൾ എന്നും പൊന്നായി ഈശ്വരൻ അനുഗ്രഹിക്കട്ടെ സർ 🙏🏾❤️🙏🏾

  • @jannah7672
    @jannah7672 Рік тому +7

    സാറിന്റെ എല്ലാ ആഗ്രഹങ്ങളും നടക്കും കയ്യിലുള്ളത് ദൈവത്തിന്റെ സ്വന്തം മക്കളാണ് 😍😍👍

  • @vishnuvishnu6727
    @vishnuvishnu6727 Рік тому +1

    എനിക്കി സാറിനെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് god bles u sir

  • @vijayakumarip7359
    @vijayakumarip7359 10 місяців тому

    താങ്കളുടെ വീക്ഷണം ജീവിതത്തിൽ പകർത്തി, ഒരു പാട് കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്... ഇപ്പോൾ ചില വിഷമങ്ങൾ..... അത് ധൈര്യവും ആത്മ വിശ്വാസവും കെടുത്തുന്നു..... ഇപ്പോൾ ഈ വാക്കുകൾ അല്പം പ്രചോദനം നൽകുന്നുണ്ട്.. ഞാൻ ശ്രമിക്കും...... 🙏

  • @LifeTone112114
    @LifeTone112114 Рік тому +28

    ഞാൻ ഒരിക്കൽ sir നോട് നേരിൽ ഒരല്പ സമയം സംസാരിച്ചിട്ടുണ്ട്... ❤️ ഞാൻ ഇപ്പോഴും ആ അനുഭവം എന്റെ മക്കളോട് പറയും ❤️❤️ വാക്കുകൾ ക്ക് അതീതം sir 🙏🏻❤️🙏🏻 Life tone channel team 👍

  • @human6858
    @human6858 Рік тому +34

    And it is known as The great law of Universe which is "Law Of Attraction"❤️

  • @HariKumar-ff6hi
    @HariKumar-ff6hi Рік тому +1

    കേരളത്തിന്റെ നന്മമരങ്ങളിലൊന്ന് ഒരായിരം നന്മകൾ

  • @naseemarahim1675
    @naseemarahim1675 Рік тому

    ഈ എളിമ നന്മ ആത്മാർത്ഥത ഇതെല്ലാം സാറിനെ എല്ലാവരിൽനിന്ന് വ്യത്യസ്തനാക്കുന്നു. നമ്മുടെ രാഷ്ട്രീയ നേതാക്കൾ ഇതുപോലെ മാറിയിരുന്നുവെങ്കിൽ എന്ന് ഞാൻ സ്വപ്നം കാണുന്നു. പ്രാർത്ഥിക്കുന്നു. നാടിന്റെ നന്മയ്ക്കായ്.

  • @aryasurendran6932
    @aryasurendran6932 Рік тому +3

    പറയാൻ വാക്കുകളില്ല സാർ.ഞാൻ ഉചിതമായ സമയത്താണ് സാറിൻ്റെ വാക്കുകൾ കേട്ടത്.ലക്ഷൄത്തിൽ എത്തിയ ശേഷം സാറിനെ ഒരു നാൾ കാണാൻ വരും

  • @beeyennambiar6264
    @beeyennambiar6264 Рік тому +10

    🌹തീർച്ചയായും സമ്മതിക്കണം!!👍

  • @Farhan-pk5ep
    @Farhan-pk5ep Рік тому +1

    സാറുടെ വീഡിയോസ് ഒരുപാട് ഇഷ്ടമാണ്.. വാക്കുകൾ കേൾക്കുമ്പോൾ തന്നെ സന്തോഷം... പ്രചോദനമുള്ള ക്ലാസുകൾ..
    സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ...

  • @nijilyphilip7915
    @nijilyphilip7915 Рік тому

    നെഗറ്റീവ് പറഞ്ഞു തളർത്തുന്ന ഞങ്ങളുടെ ജീവിതത്തിലും സാറിന്റെ വാക്കുകൾ വളരെ പോസിറ്റീവ് നൽകുന്നു

  • @sunithamolly4997
    @sunithamolly4997 Рік тому +3

    Hare Krishna Thank you 🙏
    ഇത്രയും നല്ല ഒരു ഉപദേശം തന്നതിന് വളരേ നന്ദി
    വൃന്ദാവനം കാണണംഎന്നത് മനസിലെ
    വളരേ വലിയ ഒരാഗ്രഹമാണ്

  • @surendranathm6781
    @surendranathm6781 Рік тому +28

    നാം എന്ത് ചിന്തിക്കുന്നുവൊ? അതനുസരിച്ചുള്ള കോശങ്ങൾ നമ്മുടെ ഉള്ളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കും നമ്മൾ നൽകുന്ന കല്പനകൾക്കനുസരിച്ച് നമ്മുടെ കോശങ്ങളും, സെല്ലുകളും അതിനനുസരിച്ച് അത് സ്ഫലമാക്കുവാൻ പ്രവർത്തിച്ച് കൊണ്ടിരിക്കും!

  • @jameela7984
    @jameela7984 Рік тому

    ഇങ്ങനെയുള്ള ഒരു മഹാ വ്യക്തിയെ ഞങ്ങൾക്ക് സമ്മാനിച്ച ദൈവമേ നിനക്ക് സർവ്വ സ്തുതിയും.
    സാറിന്റെ കൂടെ ആസ്ഥാപനത്തിൽ എൻറെ മകൾക്കും സീറ്റ് ലഭിക്കാൻ ഞാൻ അധിയായി ആഗ്രഹിക്കുന്നു. ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ.

  • @binijoshy7373
    @binijoshy7373 Рік тому

    താങ്കളുടെ ഓരോ വാക്കും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നത് ആ ഓരോ വാക്കിനും പ്രവൃത്തി യുമായി ബന്ധപ്പെട്ട താണ് എന്ന താണ് താങ്കളുടെ ഓരോ വാക്കിനും നന്ദി.,

  • @sumamadhu5958
    @sumamadhu5958 Рік тому +5

    Sir, I watch this video many times daily.. it gives me a lot of strength. Your honest and sincere words of motivation keeps me going. Am grateful to u

  • @sojanjose2477
    @sojanjose2477 Рік тому +7

    Sir, you really a gifted person . Almighty always with you and flourish your thoughts and words

  • @preethams6646
    @preethams6646 9 місяців тому

    നിങ്ങൾ lucky man ആണ്. അങ്ങേക്കു ഞങ്ങളുടെ പ്രാർത്ഥനയും ഒപ്പം മാണ്

  • @ajaykumarc6351
    @ajaykumarc6351 Рік тому +1

    എനിക്ക് ഈ കഥ ഫുള്ള് കേട്ടപ്പോൾ തന്നെ മനസ്സിനെ എങ്ങോട്ടാ കൊണ്ട് പോകുന്നതുപോലെ 🙏🙏🙏

  • @shibiabraham6756
    @shibiabraham6756 Рік тому +5

    Thank you so much 🙏I really needed this now😇💫I’m so grateful to you Sir.🙏

  • @shafeeksaifshafeeksaif683
    @shafeeksaifshafeeksaif683 Рік тому +6

    എന്തൊരു ആശ്വാസം സാറിൻ്റെ വാക്കുകൾ❤️

  • @sujasagar7304
    @sujasagar7304 10 місяців тому

    എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് സാറിന്റെ മക്കളെ കാണാൻ വരണം എന്നുള്ളത് എന്നെ ദൈവം അവിടെ എത്തിക്കും ❤❤❤

  • @revathyvaranad2413
    @revathyvaranad2413 Рік тому

    പാർവതി സാറിന്റെ നല്ല ഉപദേശത്തിനും നന്ദി ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @rekharnair3776
    @rekharnair3776 Рік тому +18

    എനിക്ക് ഈ ലോകത്തു ആരാധന ഉള്ള ഒരേ ഒരു മനുഷ്യൻ ❤️

  • @jordi382
    @jordi382 Рік тому +6

    Thank You So Much
    For Your Valuable Words Sir🙏🏼🙏🏼🙏🏼🙏🏼

  • @sherlybenny2919
    @sherlybenny2919 Рік тому

    വളരെ ഉപകാരപ്രദമായിരുന്നു അങ്ങയുടെ വാക്കുകൾ. വല്ലാത്തൊരു സിറ്റുവേഷനിൽ കൂടി കടന്ന് പോകുമ്പോഴാണ് ഞാൻ ഈ ടോക്ക് കേൾക്കുന്നത്. എന്തായാലും ഞാൻ ഉദ്ദേശിച്ച കാര്യം ശെരിയായ രീതിയിൽ നടക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. 💐

  • @prasads7863
    @prasads7863 Рік тому

    സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ ഒരുപാടു ആത്മവിശ്വാസം തോന്നുന്നു വളരെ നന്ദി 🙏🙏🙏🙏

  • @Aiswarya-i
    @Aiswarya-i Рік тому +10

    Valuable words... Thank you sir... God bless you ❤

  • @smithasunil9646
    @smithasunil9646 Рік тому +7

    Ask, believe and receive. Thank you sir🙏

  • @hariop6849
    @hariop6849 Рік тому

    വളരെയധികം പ്രചോദനം നൽകിയ വീഡിയോകൾ ആണ് സാറിന്റെ എല്ലാ വീഡിയോകൾ ദൈവം സാറിനെയും കുട്ടികളെയും അനുഗ്രഹിക്കട്ടെ 🙏🏼

  • @user-kp2in6lm7v
    @user-kp2in6lm7v 8 місяців тому

    നല്ല കഥ ഗോപി സർ നല്ല ഉപദേശം നല്ല ചിന്തകൾ സർ നു നൂറായിരം അഭിനന്ദനങ്ങൾ 👌👌👌

  • @studentcircle808
    @studentcircle808 Рік тому +6

    Sir u r great
    Thank u sir for positive thoughts 💭
    Now I improve myself in my life.
    God bless u & UR family.
    Keep going all ta Bst.

  • @radhaprabhakaran9467
    @radhaprabhakaran9467 Рік тому +3

    Well done Mr. Gopinath, you are doing good Humanity working Congratulations All the best 🙏👍

  • @keralahomesolution
    @keralahomesolution Рік тому +1

    ഈ വാക്കുകൾ മനോഹരം....... കൂടെ താങ്ങളും

  • @user-nr4ri7cd3g
    @user-nr4ri7cd3g 2 місяці тому

    നമസ്ക്കാരം . sr 🙏
    സാറിന്റെ വിലയേറിയ വാക്കുകൾക്ക് ഒരായിരം നന്ദി ❤️

  • @anjithags1137
    @anjithags1137 Рік тому +9

    Dear Magic Uncle, that was great.....❤️❤️❤️❤️❤️❤️

  • @majliskitchen8195
    @majliskitchen8195 Рік тому +3

    Great speech
    Thank you sir❤️❤️

  • @darwishinternational2524
    @darwishinternational2524 Рік тому

    ഇതേ മാതൃക പിന്‍ പറ്റുന്ന എനിക്ക് താങ്കള്‍ കൂടുതൽ പ്രചോദനം.
    Thank you very much. May Almighty bless you sir.

  • @vinodpgpalanilkkunnthil5004
    @vinodpgpalanilkkunnthil5004 Рік тому +1

    സാറേ ഒരുപാട് സന്തോഷം പോസിറ്റീവായ ഒരുപാട് മെസ്സേജുകൾ കേൾക്കാറുണ്ട് ഒരുപാട് പ്രാവശ്യം പലയിടത്തും ശ്രമിച്ചു ഒരിക്കൽ കണ്ടുമുട്ടും ഉറപ്പാണ്thank you

  • @ramya672
    @ramya672 Рік тому +6

    സ്നേഹം മാത്രം...... Respect u sir. 😍

  • @babilperunna5528
    @babilperunna5528 Рік тому +3

    Good message ..thank you sir..god bless you 🙏🙏🙏

  • @bindusajeevan570
    @bindusajeevan570 Рік тому

    ഞാൻ സാറിന്റെ കൂടെ ഫോട്ടോ എടുത്തിട്ടുണ്ട്. കൊയിലാണ്ടി തകാരയിൽ വെച്ച്. നന്ദി സർ നന്ദി.......

  • @rahulkollamvlog
    @rahulkollamvlog Рік тому

    Thank u സർ, ഒരു വ്ലോഗർ ആവുകയാണ് എന്റെ ലക്ഷ്യം, കാളിയക്കലുകൾ നോക്കാതെ ഞാൻ മുന്നോട്ട് പോകുകയാണ്

  • @joypoulose9168
    @joypoulose9168 Рік тому +11

    Sir, you are the Magician of MIND😍

  • @keerthanakrishnanj8327
    @keerthanakrishnanj8327 Рік тому +3

    Thankyou sir for such a motivational video...this made my day🙂

  • @Bindhusundar
    @Bindhusundar 11 місяців тому

    സാറിന്റെ ഏതെങ്കിലുമൊരു വീഡിയോ എടുത്തുകണ്ടാൽത്തന്നെ പലരുടേയും മാനസികസമ്മർദ്ധങ്ങൾ പരിഹാരമാകും.❤❤❤

  • @rasheedopt2650
    @rasheedopt2650 Рік тому

    Super, ഒരിക്കൽ വരും, നിങ്ങളെയും കുട്ടികളെയും കാണാൻ.
    നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് മുമ്പിൽ നമിക്കുന്നു.
    എല്ലാം നല്ലതേ വരൂ.
    💐💐💐🙏🏻🤲🤲♥️

  • @ambilipc9666
    @ambilipc9666 Рік тому +4

    Very good sir. It gives positive energy

  • @ignatiusjacob5491
    @ignatiusjacob5491 Рік тому +5

    Let us dream , believe in our dream and work for its completion with intense hard work and honest attempt. thank for your fragrant words of wisdom

  • @saradavg7119
    @saradavg7119 Рік тому

    വിലയേറിയ ഉപദേശങ്ങൾക്ക് ഒരു പാട് നന്ദി ഒരു അമ്മ.

  • @lijimurali5018
    @lijimurali5018 Рік тому

    സത്യം ആണ് നമ്മൾ ഇത്തിരി ആഗ്രഹിക്കുന്നത് നടക്കും അതെന്റെ അനുഭവം കൂടിയാണ്. Nammude സോൾ പറയും പോലെ ചെയ്താൽ നടക്കും 👍👏👏👏

  • @hemakumari1150
    @hemakumari1150 Рік тому +14

    Dear Gopi, you may not know how much you inspire the people around you!