ഇത് ഇൻസ്റ്റയിൽ ഇട്ടപ്പോൾ തന്നെ ഞാൻ cmnt ഇട്ടിരുന്നു... കണ്ടപ്പോ എനിക്ക് സന്തോഷായി.. ഞാൻ പറഞ്ഞത് കറക്റ്റ് ആയി... എന്നാലും എന്റെ രഞ്ജു ഒരു കുടുംബം കലക്കിയപ്പോ എന്താ ഒരു സമാധാനം 😂😂😂... പക്ഷേ അവരെ എല്ലാരേയും ഒന്നു സെറ്റ് ആക്കണേ.. ❤️❤️❤️❤️ Vdo👌🏻👌🏻👌🏻...അലാഡിനും പെണ്ണും മാഗിയും പൊളിച്ചു ♥️♥️
e വീഡിയോ എടുക്കാതെ വല്ലോം ചെയ്യാൻ പറ്റും എങ്കിൽ reply കേട്ടോ.. നിങ്ങൾക് ഇത് ഒരു സർവീസ് ആണേൽ മാത്രം...reply.. bro..ഒരു traning um കിട്ടാതെ വളർന്ന 2 age ഉള്ള ഒരു ജർമൻ ഷിപ്ഡ് ഡോഗിനെ ട്രെയിൻ ചെയ്യിപ്പിക്കാൻ സാധിക്കുമോ... ഒരു അനുസരണയും ഇത് വരെ ഇല്ല, ഒരു ഉപദ്രവകാരിയും അല്ല, ചുമ്മാ നമ്മുടെ പുറകെ നടക്കും, ആര് വന്നാലും കുരക്കുക പോലും ഇല്ല..വെറും നിർഗുണൻ... എന്നേലും വഴി ഉണ്ടോ ഒന്ന് ആക്റ്റീവ് ആക്കി എടുക്കാൻ..?
Ee പെണ്ണ് സുഖമായി സന്തോഷമായി ഇരിക്കുന്നത് കണ്ടപ്പോൾ മനസ്സിൽ ഭയങ്കര സന്തോഷം ee പെണ്ണ് അവിടെ കുഞ്ഞുങ്ങളെ നോക്കി നടന്നത് ഇപ്പോളും മനസ്സിൽ ഉണ്ട്
എല്ലാ വീഡിയോയും കുത്തിയിരുന്നു കാണാറുണ്ട്.... നിങ്ങൾക് uae ലും ഫാൻസ് ഉണ്ട്... അടിപൊളി ആണ് വിഡിയോസും..... നാട്ടിൽ വന്നാൽ ഒന്ന് കാണണം എന്നുണ്ട്.....
അപ്പോൾ ksa ക്കാര് എന്നാ ചുമ്മാവാ 😉സൗദിയിലും ഉണ്ടടോ ഫാൻസ് 😍
ഖത്തറിലും ഉണ്ടേ ♥️
ഇത് ഇൻസ്റ്റയിൽ ഇട്ടപ്പോൾ തന്നെ ഞാൻ cmnt ഇട്ടിരുന്നു... കണ്ടപ്പോ എനിക്ക് സന്തോഷായി.. ഞാൻ പറഞ്ഞത് കറക്റ്റ് ആയി... എന്നാലും എന്റെ രഞ്ജു ഒരു കുടുംബം കലക്കിയപ്പോ എന്താ ഒരു സമാധാനം 😂😂😂... പക്ഷേ അവരെ എല്ലാരേയും ഒന്നു സെറ്റ് ആക്കണേ.. ❤️❤️❤️❤️ Vdo👌🏻👌🏻👌🏻...അലാഡിനും പെണ്ണും മാഗിയും പൊളിച്ചു ♥️♥️
ഞാനും 😂😂
ഇത് പണ്ട്..... തുടക്കത്തിൽ കണ്ട തോട് ഈ കഥയും പറഞ്ഞതാണ് സൂപ്പർ......
എന്ത് നല്ല വീഡിയോയായിരുന്നു ഇത് മനോഹരം.. ഇങ്ങനെയുള്ള വീഡിയോ കൂടി ഇടയ്ക്കു ചെയ്യാൻ ശ്രമിക്കണം കേട്ടോ... Bro ❤️🥰🙏
Nammude place um eganethannenu❤❤❤❤
Ee video kandappo orupaad sandhoshaayi .thangs ❤ .kudumbam kalakkiyappo eyaalkk sandhoshaayillee😂😂😂😂❤❤
ഈ വീഡിയോ കൊള്ളാം ചേട്ടാ 😀😀😀
നിങ്ങൾ ആ സാധുവിനെ കൂട്ടത്തിൽ കൂട്ടിയല്ലൊ വളരെ സന്തോഷം🙏♥️
ഒരു കുടുംബം കലക്കിയപ്പോൾ സന്തോഷം ആയില്ലേ 😂😂😂😂
അടിപൊളി വീഢിയോ❤
😘😘😘😘😘😘😘😘👌🏻👌🏻👌🏻👌🏻👌🏻
Ettom eshtapettta vedio thaangalude❤
Maki Kollam janma sthalathe kurich Ariyanayathil santhosham
Machanea pazhea ormakal pwolichu❤❤❤
അടിപൊളി
കുടുംബം കലക്കൻ കൊണ്ട് പോയി 😂😂😂
😂 super
സൂപ്പർ 😍😍😍😍😍
Good vedio
Nice place.
എന്നാലും എന്റെ രെഞ്ചു....ഇത് വേണ്ടായിരുന്നു...ഒരു പാവം ചെക്കന്റെ സ്വപ്‌നങ്ങൾ തകർത്തില്ലേ 🤣🤣🤣
Super
Nice👍
പെണ്ണിന് ബെല്ല എന്ന് പേര് വിളിച്ചൂടെ ❤🥰
Ok angana vilicholam
❤️🤣🥰😍😘🤣
Super. 👀🥹😅😍😍😍😍😍😍😍😍😍😍😍👍🏻👍🏻👍🏻👍🏻👍🏻
🥰🥰🥰
nice
😂😂😂😂😂😂❤
❤❤❤
Super
സൂപ്പർ ❤️അടിപൊളി വീഡിയോ 🌹
പെണ്ണ് എന്തോ ആലോചനയിലാണലോ💙💙💙
Wayanattil evideyanu
Cid moosa orma vannu aladin nte chila moments kandapo😂
Saudi Arabiayil ninnum Azi bayi Manjeri
Bro kollath leo yude avastha yenthan ippo avar purath yerakarundo pls reply
❤❤❤👌👌👌👍👍👍
❤❤❤❤❤
😂😂❤❤
👌👌👌💓💓
Ningade veedu evdeya
😂😂❤
❤
❤️❤️
Le alaadin: njan yenthina ippa vanna njan mindilla😂😂😂😂
😂
😅😅😅😅😅
എന്താ കൂട് ഇങ്ങനെ വെച്ചത് ഒത്തിരി സ്ഥലം ഒണ്ടല്ലോ അവിടെ . രാത്രിയിൽ ആ കുഞ്ഞ് ഒറ്റപ്പെട്ട് പോകില്ലേ 🥺
Tamilnadu local busile avasthayaanu😂😂
Kudumba. Kalaham. Bayankaram😂😂😂
എന്നാലും അലാഡി നീ മാഗിനോട് ഈ ചതി വേണ്ടാരുന്നട്ടാ 🤦🏻♂️ 🥰 പെണ്ണ് നേം വേണം മാഗിനേം വേണം രണ്ടിന്റേം എടേൽ അലാഡി നിന്ന നിപ്പ് 🤭
ഒര് ഹാൻഡിംഗ് വിഡിയോ ചെയ്യുമോ bro
😂😂😂
രഞ്ചൂദുഷ്ടാ പാവം അലാഡിന്റെ ധർമ്മസങ്കടം ഇങ്ങനെ ചെയ്യരുത് പാവം
Next video hai തരാമോ sidharth
ആ കാട് ഒന്ന് kannikkumo bro
അവൻ ആരുടെ കൂടെ നിൽക്കും.😂
നല്ല കലക്കൻ വീഡിയോ..... കള്ളകാമുകൻ 😂❤
Aleyo vayanatel aveeyane
😂😂
Ethu avaruday masamanu
പെണ്ണിന് ഒരു ബെൽറ്റ് വാങ്ങി കൊടുക്ക് റെഡ് കളർ ❤❤
100 likes taro😢
Kilippu thirunnillallaoo
hi
Please cut ur hair or ware head wrap or head band please request
I am first
e വീഡിയോ എടുക്കാതെ വല്ലോം ചെയ്യാൻ പറ്റും എങ്കിൽ reply കേട്ടോ..
നിങ്ങൾക് ഇത് ഒരു സർവീസ് ആണേൽ മാത്രം...reply..
bro..ഒരു traning um കിട്ടാതെ വളർന്ന 2 age ഉള്ള ഒരു ജർമൻ ഷിപ്ഡ് ഡോഗിനെ ട്രെയിൻ ചെയ്യിപ്പിക്കാൻ സാധിക്കുമോ...
ഒരു അനുസരണയും ഇത് വരെ ഇല്ല, ഒരു ഉപദ്രവകാരിയും അല്ല, ചുമ്മാ നമ്മുടെ പുറകെ നടക്കും, ആര് വന്നാലും കുരക്കുക പോലും ഇല്ല..വെറും നിർഗുണൻ...
എന്നേലും വഴി ഉണ്ടോ ഒന്ന് ആക്റ്റീവ് ആക്കി എടുക്കാൻ..?
അപ്പോൾ നിങ്ങൾ കൂട്ടികൊടുപ്പ് തുടങ്ങി 🤦🏻♂️
❤
❤❤❤
❤❤❤