എന്തേലും നെഗറ്റീവ് പറയുന്നു എന്ന് പറഞ്ഞു ഫീൽ ആകുന്നു എങ്കിൽ നിങ്ങൾ ആദ്യം കമൻ്റ്സ് വായിക്കുന്നത് നിർത്തൂ. അത് വീഡിയോ ഇല് പറയുന്നതും നിർത്തൂ. ആർക്ക് ആയാലും നെഗറ്റീവ് comments ഒക്കെ വരും. എല്ലാവരും നല്ലത് മാത്രം പറയണം എന്ന് ആഗ്രഹിച്ചാൽ നടക്കുന്ന കാര്യം അല്ലാ. നെഗറ്റീവ് പറയുന്നു എങ്കിൽ അതിൽ എന്തെങ്കിലും കാര്യം ഉണ്ടെങ്കിൽ നിങ്ങൾക്ക് പറ്റും എങ്കിൽ തിരുത്തുക. അല്ലെങ്കിൽ വേണ്ട. അതൊക്കെ നിങ്ങളുടെ താൽപര്യം അല്ലെങ്കിൽ തന്നെ ആളുകൾ വീഡിയോ കാണുന്നത് അതിൽ താൽപര്യം ഉള്ള content കാണാൻ ആണ്. നിങൾ ബാക്കി ഉള്ള കര്യങ്ങൾ വീഡിയോ ഇല് പറയാതെ ഇരിക്കുനതാ നല്ലത്.
Never Mind the Haters, That means:- you are Growing. 🥭 Ulla maavil kalleru kittum Obviously. "Haters" has been evolved spontaneously_ their frustration that's all. They can't do this anymore. Keep go on- Ranjith ❤
രണ്ട് ദിവസമേ ആയൊള്ളൂ ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയിട്ട്. ശ്വാസമടക്കി പിടിച്ചിരുന്ന് കാണേണ്ട വീഡിയോ - താങ്കളുടെ കഴിവിനെയും ധൈര്യത്തേയും അങ്ങീകരിക്കാതെ വയ്യ.
എന്തായാലും പഴയ vdo യുടെ ലെവലിലേക്ക് വരുന്നു... നല്ല കാര്യം.. ഇങ്ങനെ തന്നെ അടിപൊളി ആയിട്ട് വരട്ടെ ♥️♥️♥️♥️♥️
ഞാൻ ഇപ്പൊ എന്നും കാണും വീഡിയോ 🔥
ആരെങ്കിലും എന്തെങ്കിലും പറയട്ടെ ബ്രോ താങ്കൾ താങ്കളുടെ പാഷനുമായി മുന്നോട്ടു പോകൂ 500 വ്യൂവും 65 ലൈക്കും ഇങ്ങനെയുള്ളവരല്ലെ വിമർശിക്കുന്നെ never mind
♥️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️r
ചേട്ടൻ്റെ വീഡിയോയ്ക്ക് വേണ്ടി waiting ആയിരുന്നു ❤big fan of you❤❤❤
കൂടുതൽ നെഗറ്റീവ് അടിക്കുന്നവർക്ക് ഒരു ചലഞ്ച് കൊടുക്കണം ആണാണെങ്കിൽ കൂടെ വന്ന് ഒന്നിനെ അഴിച്ചു ഇറക്കാൻ
രെഞ്ചു ഭായ് നിങ്ങളോട് ഡോഗ് സെറ്റ് ആവുന്ന ആ ഒരു ടൈം ഉണ്ട് 💪💪💪 ooohhf അത് കാണാൻ ആണ് വിഡിയോ കാണുന്നത്
ഇത്തവണ ഒരു പേടി ഉള്ള പോലെ തോന്നി 😅🤤
Thonnal mathram
Aggressive dogs anne bro poli 🔥avre oru pratheka mind und♥️
എട വാടാ ഹോ ആ വിളി പോളിയ
Major jeep 😍😍🔥🔥
വീടു നോക്കി ഇരുന്നു പോയി, നല്ല ലൊക്കേഷൻ ✌️😂
Good Videos 👍 Carry on nd B careful
Excellent dog pure German Shepherd and he is well matained ❤
Hello namaste That dog like ur presence Great thanks
രഞ്ജു ഭായ് ആൾ പൊളിയാണ്.. റീത്തറെൻസി ❤❤❤
First comment done.. good going brother
നല്ല ചിരി 🙏🏻🙏🏻🙏🏻
താങ്കളെ കാണാൻ ഒരു ആഗ്രഹമുണ്ട് ബ്രോ
എന്തേലും നെഗറ്റീവ് പറയുന്നു എന്ന് പറഞ്ഞു ഫീൽ ആകുന്നു എങ്കിൽ നിങ്ങൾ ആദ്യം കമൻ്റ്സ് വായിക്കുന്നത് നിർത്തൂ. അത് വീഡിയോ ഇല് പറയുന്നതും നിർത്തൂ. ആർക്ക് ആയാലും നെഗറ്റീവ് comments ഒക്കെ വരും. എല്ലാവരും നല്ലത് മാത്രം പറയണം എന്ന് ആഗ്രഹിച്ചാൽ നടക്കുന്ന കാര്യം അല്ലാ. നെഗറ്റീവ് പറയുന്നു എങ്കിൽ അതിൽ എന്തെങ്കിലും കാര്യം ഉണ്ടെങ്കിൽ നിങ്ങൾക്ക് പറ്റും എങ്കിൽ തിരുത്തുക. അല്ലെങ്കിൽ വേണ്ട. അതൊക്കെ നിങ്ങളുടെ താൽപര്യം അല്ലെങ്കിൽ തന്നെ ആളുകൾ വീഡിയോ കാണുന്നത് അതിൽ താൽപര്യം ഉള്ള content കാണാൻ ആണ്. നിങൾ ബാക്കി ഉള്ള കര്യങ്ങൾ വീഡിയോ ഇല് പറയാതെ ഇരിക്കുനതാ നല്ലത്.
Super... Takarthu❤❤❤
Sooperb Renju...🎉👍🏻👍🏻👍🏻
17:57 ഒരു കൈ അബദ്ധം നാറ്റിക്കരുത് 😂😂😂🙏🏻ഇനി ഒരിക്കലും video miss ആവില്ല ഞാൻ അങ്ങോട്ട് വരട്ടെ 😂😂😂😂
Adipoli bro. chetayide mudi onnu cutt cheyyutto ethu neram athu ready aakala pani 😅
Waiting for your video from kollam
chekkan poliyalle❤
JEEP KODUKANANO 😮❤
Super gsd anallo😅❤
Never Mind the Haters,
That means:- you are Growing.
🥭 Ulla maavil kalleru kittum
Obviously.
"Haters" has been evolved spontaneously_ their frustration that's all. They can't do this anymore.
Keep go on- Ranjith ❤
Appo Denzil aanu prashnakkaran.
Guarding german vere level aaanu
സൂപ്പർ ❤
എന്നെ അനാഥൻ ആക്കിയതിന് … അമ്മയിൽ നിന്നും പിരിച്ചതിന്റെ നല്ല ദേഷ്യം ഉണ്ട്😂
ചായ കടി ഓർമവന്ന നൻ 😊😅
എന്നെ വിറ്റ് കാശ് വാങ്ങി അന്ന് marnanatha അവനെ 😉
Mmmada chettan pwoli alle❤
അതിപ്പോ ചോറ് കൊടുത്തു എന്ന് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല, അറിയാവുന്ന പോലീസ് കാരൻ ആണെങ്കിൽ രണ്ട് ഇടി കൂടുതൽ ആണ് 🤣
Ethanu passion ❤
നിങ്ങൾ അവനെ തിരിച്ചുകൊണ്ടുപോകുമെന്ന് കരുതിയിട്ടായിരിക്കും അഗ്രഷൻ
Ente nottam motham ah jeepil ayirinnu 😂 2010 major 4whl❤️
Nyanum😂
Machante koode koodaan sathyathil orupadu agraham undu. Njan eppol nattil alla Saudi Arabia il aanu. Njan leave nu varumbol onnu kaananam ennundu
ഡോഗ് ന്റെ മനസ് അറിയുന്ന ആൾ ❤❤❤
Densil bai ichiri over aaya pole, pedi okke over aaya pole, anyway ningale sammadhichu bro🥰💪🏻 vishayam, kadi kitti ennu karuthi
Aggression ഉള്ള dogs എനിക്ക് കുറച്ചു പേടി ആണ്.... വെറുതെ എന്തിനാ കടി വാങ്ങി കൂട്ടുന്നെ.... 😂😂
Bro safe alaae❤
രണ്ട് ദിവസമേ ആയൊള്ളൂ ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയിട്ട്. ശ്വാസമടക്കി പിടിച്ചിരുന്ന് കാണേണ്ട വീഡിയോ - താങ്കളുടെ കഴിവിനെയും ധൈര്യത്തേയും അങ്ങീകരിക്കാതെ വയ്യ.
വയനാട്ടില്‍ പോയ വീഡിയോ ഉണ്ടാവുമോ ന്യൂസിലാക്കെ കണ്ടായിരുന്നു
Please correct the word spell from challange to challenge. It's the proper spelling. 😊
❤
Good bro 👍
👏👏👏👌👌😂😂😂❤️❤️
👏👏👏👏
🥰
He looks same as your dog ❤😂
11months age gsd വില്പനക്ക് 30000/നേഗോ...
Great Bro
Engalu puli ane ketto🐅
ഞങ്ങളുടെ നാട്ടിലും വന്നു അല്ലെ ❤️❤️❤️❤️
Very nice
👌👌👌❤️❤️❤️
ഹായ്😂🎉😂🎉
chettan avidea safe ale
🥰🥰🥰😘♥️👍🏻
Just miss 😂
👍🏼👍🏼👍🏼
സൂപ്പർ
🥰🥰🥰🥰🥰🥰🥰🥰🎉🎉🎉
❤❤❤👌🏻👌🏻👌🏻
😊
👍👍👍👍👍👍👍
ആവശ്യം ഇല്ലാത്ത സംസാരം ഒരു പാട് ഒരുപാട് കൂടുതലാണ് സംസാരം വൊ റുതെ നീട്ടരുത്
Good 👍👍👍
Super
Mathew chettante kaykkenth patti
ഒന്നും പറ്റിയത് അല്ല... Just അങ്ങനെ വെച്ചു എന്നെ ഒള്ളൂ.
Pray for wayanad🙏
സംസാരം കുറച്ച് ആ സുവർണ നിമിഷം കാണിക്ക് pl 😍ആ രാജാവിനെ പിടിച്ചു നടക്കുന്ന കാണാൻ കുറച്ചു തിടുക്കം ഉള്ളതോണ്ട് ആണ് മുത്തേ
Sheriya avane angu irakku
Densil bhai ku pedi und athu dog nannayi sense cheyyund.Alde body language lu thanne confidence illayma und but renju bhai full confidence aanu
🎉🎉🎉❤
ഞാൻ എന്നും kanunna ചാനൽ.... എന്നാലും വയനാട് ദുരന്തത്തിൽ ഒരു condolences എങ്കിലും പറയാമായിരുന്നു.... Dont take my opinion in negative sense...
Pulli avide poi resquesinu oke sahayam cheytharunallo
ഈ ചേട്ടൻ അവിടെ പോയി dogs നെ റെസ്ക്യൂ ചെയ്തു കൊണ്ടു പോന്നു. ന്യൂസിൽ ഉണ്ടായിരുന്നു
❤🥰🥰✌️✌️😘😅😅😊
❤👍
🔥🔥🔥🔥🔥
❤❤❤❤
Second coment❤
👍
രഞ്ജു വയനാട്ടിൽ പോയി എത്ര ഡോഗിനെ റെസ്ക്യൂ ചെയ്തു. അമ്മ പറ്റിയുടെ കുഞ്ഞുങ്ങളെ കിട്ടിയോ?
ഇങ്ങളെ വിളിക്കാം ഇരട്ട ച്ചങ്കൻ എന്ന്
Renju safe alle?
❤️💕👌😮😮😢
Vayanttinu thirichu ponno
Hi❤❤❤
Clear illa 😢
Bro പുറത്തേക് ഇറക്കാതെ കൂട്ടിൽ കയറിയിരിക്കാനുള്ള ചങ്കുറ്റം ഉണ്ടോ 😊ഡോഗ് പുറത്ത് ഇറങ്ങിയാൽ ഫ്രീ മൈൻഡ് ആകും നാനും വേണമെങ്കിൽ കാണിച്ചുതരാം
Kazhuthinu pidichu kadichu parikum..cage nu ullil keriyal😅
ചേട്ടൻമാർ പോയി കങ്കൽ വീഡിയോ കണ്ടിട്ട് പറ
🤣🤣
@@pradeep8619 aniyanu aaa vedio yile kangal ne mathram ariyavunna kondaa..pinne nere chennu kootil keran evene kondu patum ennu thonnunila...kora vally kadichu valikum dog..ni paranja kangal alla ketta🤪😜
@@justinjose6550 ellayedathum kaanum oru negative karan .....
ഈ കൂട്ടിലേക്ക് ഇനി ഒരു പട്ടി കൂടിയോ? എന്ന് ചിന്തിച്ചിരിക്കുന്ന german
Urul potti vannal veedu Theernnu😅.. Puthumala ile 1.5 kodiyude veedu
ഹൃദയത്തിന്റെ നിറവിൽ നിന്നാണ് അധരം സംസാരിക്കുന്നത്.വീട് തകരാൻ ഉരുൾ തന്നെ വേണമെന്നില്ല.അസമയത്തെ കമെന്റായി പോയി.
@@JosephJames-fe8guvery young agele kettiyittalum kootil ittalum dogs 🐕violent aakum
💫
@Leashtalks.
Broo... Whatsapp.. Num.. Onnu.. Share
.. Cheiyyuvo
Anta vtl two dogs und oral bhyakara aggressive aahnu but first time pedithoni but eppo set evanmara onnu aduth eruthi setaakiyal okaavum
❤❤❤
👍
❤❤