കടുകിട്ടു വറത്തൊരു❤️ | ഒരു ട്രെയിൻ യാത്ര വൈബ്😍 | ALMARAM MUSIC BAND OFFICIAL |

Поділитися
Вставка
  • Опубліковано 15 лис 2021
  • | ALMARAM MUSIC BAND OFFICIAL |
    Song name:kadukittu varathoru
    Music:alex paul
    singer:Mg sreekumar , sangeetha prabhu
    Band vocalist:prathyoosh,akshay,sarang,anshad,ajay,pranav,sreehari
    guitarist:Rohin nallat
    cajon:Liju scaria
    | Follow our official instagram page here |
    almaram_music_b...
    FOR ANY PROGRAM QUERIES,CONTACT US ON THE GIVEN NUMBER BELOW
    | 8848116973 |
    #almaramband #malayalamsong #lalettan
    FACEBOOK
    / almaram_music_band_off...
    WHATSAPP
    8848116973
    Thank you for all your supports!!

КОМЕНТАРІ • 1 тис.

  • @almarammusicbandofficial
    @almarammusicbandofficial  2 роки тому +1063

    Thank you so much fam😍❤️

  • @sonaskumar1794
    @sonaskumar1794 2 роки тому +1243

    ഒരു രക്ഷയും ഇല്ല... അതിപ്പോ ട്രെയിൻ ആയാലും.. ഹോസ്റ്റൽ മുറി ആയാലും... വല്ലാത്ത വൈബ് ആണ് ചേട്ടന്മാരെ... ഒരുപാട് ഒരുപാട് സ്നേഹം...ഇപ്പൊ നിങ്ങൾടെ പാട്ട് ആണ് എന്റെ happiness ❤️❤️❤️❤️

  • @naflanaf5952
    @naflanaf5952 2 роки тому +516

    Wah!!!!❤️
    കൊറച്ചധികം പാടിക്കൂടേ മനുഷ്യന്മാരെ!!!!!!!!

    • @cyril7376
      @cyril7376 2 роки тому +8

      😀😀satym

    • @sanju5028
      @sanju5028 2 роки тому +8

      Ivar ntha ingane kothipichitt verthe😂

    • @user-mc5nh1ex7o
      @user-mc5nh1ex7o 2 роки тому +4

      Swaram nannaumbo patt nirtthanam ennanallo...

  • @anjuom9589
    @anjuom9589 2 роки тому +202

    നിങ്ങളുടെ കൂട്ടും പാട്ടും എന്നും നിലനിൽക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു........ Superb broz.......👌🌹😊❤️

  • @Krishna123___
    @Krishna123___ 2 роки тому +391

    ലെ ചേട്ടന്മാർ നുമ്മക്ക് എന്ത് ട്രെയിൻ എന്ത് സ്ഥലം എല്ലാരും കൂടെ ഉണ്ടേൽ എവിടേം പൊളിക്കും
    One n only Almaram 💙
    Bt shankaran ne miss aakknd

  • @keerthisanthosh7904
    @keerthisanthosh7904 2 роки тому +144

    ചേട്ടന്മാരെ നിങ്ങൾ കഴിഞ്ഞ ആഴ്ചയിൽ ഞങ്ങളുടെ കോളേജ് മാഗസിൻ പ്രകാശനവും ആയി വന്നായിരുന്നു. പരിപാടി അടിപൊളിയായിരുന്നു 😍😍😍😍😍

  • @appuafeefa
    @appuafeefa 2 роки тому +141

    നിങ്ങളെ പാട്ട് പൊളിച്ചു 🥰ട്രെയിൻ നിന്ന് വിയ്ബ് ആണ് അതു ലാലേട്ടനെ സോങ്ങും 🥰

  • @Linsonmathews
    @Linsonmathews 2 роки тому +136

    എന്നാ പൊളിയാടാവേ നിങ്ങള് 😍
    Vibe... Vibe... Happy vibe ❣️❣️❣️

  • @sanalc7264
    @sanalc7264 2 роки тому +28

    ഒന്നു അങ്ങ് പോസ്റ്റ്‌ ചെയ്യു ആളെ പോസ്റ്റ്‌ ആക്കാതെ 😅🤣🤣🤣 വെയ്റ്റിംഗ് 😍😍😍

  • @abhinae9802
    @abhinae9802 2 роки тому +90

    Flowers ൽ നിങ്ങളുടെ program കണ്ടതിനുശേഷം കട്ട fan anuu........ 🔥🔥🔥🔥❤️❤️❤️❤️

  • @mollymolly9343
    @mollymolly9343 2 роки тому +116

    സൂപ്പർ സൂപ്പർ സൂപ്പർ ❤️❤️🥰🥰👌👌 നിങ്ങളുടെ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ എന്ത് വിഷമം ഉണ്ടായാലും ആ. വിഷമം നിങ്ങളുടെ പാട്ടിൽ അലിഞ്ഞ് പോകും എന്നിട്ട് നിങ്ങളുടെ ഒപ്പം ഞാനും പാടും ഓരോ പാട്ടും ഒന്നിനൊന്ന് സൂപ്പർ സൂപ്പർ സൂപ്പർ ആണ് ഞാനും. നിങ്ങളുടെ ഓരോ സോഗിനു ആയി കാത്ത് ഇരിക്കുന്നു ഈശ്വരൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏

  • @vaalmaky2235
    @vaalmaky2235 2 роки тому +65

    ithuvare paadiyathil vech ennik ettavum ishtapetta song😇😇😇😇😇😇😇
    Almaram chettan ningal power aahnu😎😎😎😎
    Ennik train ill pokkunnath nalla ishtaaanu🍂🍃 athupolathanne paatoke paadi pokunnath pwoliya🌠 ningalde vibe aanu enik ettavum ishtapettath 😇
    Ningale orikalum marakula 💯

  • @sona_h2912
    @sona_h2912 2 роки тому +53

    exactly don't know how to express the feeling towards ur singing 🥺♥️That much its touches mii heart ♥️🕺

  • @sreeharikumar5435
    @sreeharikumar5435 2 роки тому +40

    😍😍

  • @sreenavya5074
    @sreenavya5074 2 роки тому +1

    Evde povaanelum aa kottana petti kondu nadakkumllle.. 🤭🤭ntammoo... Nthaa rasam kekkan with headset💃🏼💃🏼💃🏼💃🏼💃🏼

  • @maheshmanu689
    @maheshmanu689 2 роки тому +19

    എന്റെ പൊന്നു മച്ചാൻമാരേ നിങ്ങൾ ട്രയിനിൽ ഇരുന്നാണേലും റൂമിൽ ഇരുന്നാണേലും നിങ്ങളുടെ പാട്ടും പെർക്കഷനും ഒരു രക്ഷയുമില്ല

  • @raseyaraseya2815
    @raseyaraseya2815 2 роки тому +5

    ദൈവമേ......ഒട്ടേറെ ഇതര രാജ്യ music band ...ഇവിടെ കേറി കളിക്കുന്നുണ്ട്..... ഞങ്ങളെ ഈ പയ്യന്മാരെ..... എന്നാണ് നീ.... ലോക ജനതയുടെ മനസിൽ ഇടം കൊള്ളിക്കുക....... good luck gays....💞💞💞💞

  • @ammuavizain8752
    @ammuavizain8752 2 роки тому +1

    Ith njn frnds nte sts kanddappo kaanaan vannatha. Orupaad ishttayi 🤩🤩🤩🤩🤩🤩🤩🤗🤗🤗🤗. Main aayitt aa kott 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @raheemathasbeeha7860
    @raheemathasbeeha7860 2 роки тому +1

    Ufff🙌🏾dence kalikkn tonunn.. Oree pwlii ellrumm.. Ijjathiii🌪️🥰

  • @Belvahh_12
    @Belvahh_12 2 роки тому +18

    Uff evarude sound anu siree main♥️🔥
    Uff oru reshyum illa chettanmare♥️⚡
    Pwolii♥️🔥

  • @sulusuluzz4813
    @sulusuluzz4813 2 роки тому +6

    Sreehari chettayii 🥰🥰

  • @irsanabba2487
    @irsanabba2487 2 роки тому +1

    എന്റെ ഇന്നത്തെ status. എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല. എത്ര പേർ send ചെയ്യാൻ പറഞ്ഞൂ എന്നറിയോ...... Pwoli..... ❤️💖💝✨️

  • @vijayanvijay4488
    @vijayanvijay4488 2 роки тому +1

    Ayyooo Poli oru rankshayilla bros👌👌👌njn e video repeat ayi kandondirikka poli poli poli

  • @thallipolifriends9766
    @thallipolifriends9766 2 роки тому +17

    ഈ ചേട്ടന്മാരുടെ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ് ❤

  • @dilshaammu3476
    @dilshaammu3476 2 роки тому +24

    Ettanmaruda songin katta waiting ayirunnu e song pwollichii song selection 👌♥

  • @shyamskumar8150
    @shyamskumar8150 2 роки тому

    അളിയന്മാരെ അൽ പൊളി, ചെക്കന്റെ അ കൊട്ടുന്ന താളം, അമ്പോ പൊളി പൊളി

  • @karthikaachu8828
    @karthikaachu8828 2 роки тому +1

    Poliyanu chettanmarum pattum😍🥰

  • @agrimamp3676
    @agrimamp3676 2 роки тому +6

    sreehari chettan uyir.......ellarum oree poli....

  • @farhanaanu5867
    @farhanaanu5867 2 роки тому +6

    0:32 uffff
    Avide kelkkan bayangara feel aan.😍😍😍
    Super feel song🔥🔥🔥

  • @poojajayakumar773
    @poojajayakumar773 2 роки тому +1

    Nammade piller Poli Alle...😍

  • @ancreations6836
    @ancreations6836 Рік тому +2

    Insta kand thappi pidich vannada full indaavuo nokkaan ithilum ithre illu...🥲🥲🥲

  • @Aswua
    @Aswua 2 роки тому +2

    Almaram anu namade ellam❤️😁😍😍😍😍😍😍

  • @anusreenidhin4348
    @anusreenidhin4348 2 роки тому +14

    Almaram ❤❤❤❤
    Ellavarum padunne kelkkan nthu bangiya poli brothers❤❤❤

  • @kavyamohan7828
    @kavyamohan7828 2 роки тому +23

    Really miss my college days. Thanks guys for bringing in all sweet memories through your songs

  • @revathirevuz6058
    @revathirevuz6058 2 роки тому +1

    Oru rakshayulla chettanmmaree😘😘😘Kure vattam kandu njan ee video😍😍 Amboo.... Vere leval.. ❤❤❤❤uff

  • @rushdarush5119
    @rushdarush5119 2 роки тому +1

    സ്റ്റാറ്റസ് കണ്ടിട്ട് എന്ത് search ചെയ്യണം എന്ന് കൺഫ്യൂഷൻ അടിച്ചു utubil വന്നപ്പോൾ ദേ കെടക്കൂന്നു..

  • @manjushamanju6150
    @manjushamanju6150 2 роки тому +10

    ഇതുപോലൊരു ദിവസം ട്രെയിനിൽ വച്ച് കാണാം എന്ന പ്രതീക്ഷയോടെ album music band fans ❤️

  • @athullyajohnson8523
    @athullyajohnson8523 2 роки тому +13

    Peruketta Tharavaadi...Dinki Dang Dinki Dang Dinki Dang da...
    പാട്ടും കൊട്ടും പൊളി🔥🔥🔥 ആൽമരം 💖💖💖

  • @sivanis165
    @sivanis165 2 роки тому +1

    Enta poneee oru rakshayumilla poli chettanmare kottunath poli chetta

  • @avishnac5620
    @avishnac5620 2 роки тому

    Trainil vachu ithupole paattum paadi happy aayi yathra cheitha ethra perund ivide 🥰💓😐

  • @vandanatwinkle608
    @vandanatwinkle608 2 роки тому +5

    ningada Hard work athond tane 💯success anu oro songum💞pwliyee.... Almaram pole tane eniyum padarnnu panthalikate💞asamsakal team🥰

  • @nowshadp.s6558
    @nowshadp.s6558 2 роки тому +3

    Vibe...❤️vibeyy🔥🔥♥️

  • @sreelathasreekutty2704
    @sreelathasreekutty2704 2 роки тому

    Ufff😍😍😍😍😍ഹെഡ് സെറ്റ് വെച്ച് ഫുൾ സൗണ്ടിൽ കേൾക്കുമ്പോ ഉണ്ടാലോ ന്റെ സാറെ 😍😍😍😍

  • @thararajavmfc2255
    @thararajavmfc2255 2 роки тому

    ന്റെ പൊന്നൂ കിടു സാനം.... സ്റ്റാറ്റസ് ഇട്ടർന്നു പക്ഷെ ഇത് നിങ്ങടെ അർന്നോ ♥️കിടിലം

  • @vidyaaa1072
    @vidyaaa1072 2 роки тому +4

    Ningal evde paadiyalum kidu alle..athrayum bahalathil db collegil ningal pwolichille..enna wibe aarunnenn ariyo💞💞😍love u all😘love ur music♥♥

  • @sreelakshmibabu3764
    @sreelakshmibabu3764 2 роки тому +5

    എനിക്ക് ഇഷ്ടപ്പെട്ട പാട്ട് and movie.... കുറച്ച് ദിവസം മുമ്പ് ഈ പാട്ട് കേട്ടപ്പോ ഓർത്തു... ഇത് നിങ്ങൾ ഇതുവരെ പാടിയില്ലല്ലോ എന്ന്... എന്തായാലും എന്നത്തേയും പോലെ.... പൊളിച്ചു 💥🤗

  • @victoriya7405
    @victoriya7405 2 роки тому +1

    Sankaran bro missing anallooo🥺🥺🥺🥺epplaa vrnneeee
    Song poli💃💃💃♥️♥️

  • @user-ny3uc9om5z
    @user-ny3uc9om5z 2 роки тому +1

    Poli ethra keettakum mathi varilla ✨️✨️💖💖💖💖💖💖💖💖💖💖💖

  • @vismayavichuzzz6523
    @vismayavichuzzz6523 2 роки тому +3

    Aiwaaa❤️ ettanmaar😌❤️💃🏻

  • @rajalakshmicr311
    @rajalakshmicr311 2 роки тому +3

    Oru rekshayilaaa... 😍😍😍😍❤️❤️❤️

  • @emilseban9514
    @emilseban9514 2 роки тому

    Status kandu thappi vannatha ,kettapo thannae ishtayi, avidyoo kettu maranna polae . Korae search eee , finally........ ഇങ്ങു എത്തി...

  • @subransubu785
    @subransubu785 2 роки тому +2

    ചുറ്റിലുള്ളതൊന്നും കാണുന്നില്ലല്ലോ നിങ്ങളെ തന്നെ കാണുന്നില്ല 🤗
    പാട്ടാണ് ഇവരുടെ മെയിൻ 👍👍👍

  • @AFZAL_RAVUTHER.
    @AFZAL_RAVUTHER. 2 роки тому +3

    ഇതിനിപ്പോ എന്താണ് കമന്റ്‌ ഇടേണ്ടതെന്ന് എനിക്കറിയില്ല... എന്തായാലും ഒന്ന് പറയാം, നിങ്ങൾ ആണ് മലയാളികളുടെ BTS ❤❤❤ഇതുപോലുള്ള hit songs നിങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു 🥰🥰🥰

  • @prathvipoojary7898
    @prathvipoojary7898 2 роки тому +5

    I don't understand Malayalam..bt still addicted to dis song..😍🥰 any how Love from Karnataka..❤#Udupi🤗

  • @adhithyacv7203
    @adhithyacv7203 2 роки тому +1

    Chettanmareee....negall polli ane ta...aww oru reksha illa...💞💞ekk negalle kananam...😇

  • @beautifulworld9833
    @beautifulworld9833 2 роки тому +1

    Chettamare pattu oru rakshayumilla 👌👌👌

  • @user-he5jq6uc3m
    @user-he5jq6uc3m 2 роки тому +74

    പാട്ട് പൊളിച്ചു... 👌🥰💚
    .. Sankaran bro missing aanallo... Evide poi.. എങ്ങോട്ടാ എല്ലാരും കൂടെ ??

  • @habeebaali5737
    @habeebaali5737 2 роки тому +3

    ഒന്നും പറയാനില്ല അത്രക് നന്നായിട്ടുണ്ട്👍

  • @sivarenjini643
    @sivarenjini643 2 роки тому +1

    Chettanmare ningadey DB colleage le prgrm adipwoli aayirunnu ❤️❤️❤️

  • @ashitha10
    @ashitha10 2 роки тому +1

    Almaram uyir

  • @renilsam
    @renilsam 2 роки тому +13

    Amazing! ❤ Please do a full version of Varaha Nadikkarai Oram. 😍

  • @asika6041
    @asika6041 2 роки тому +4

    Polii⚡⚡
    Almaram team🔥🔥

  • @kavyakaishiki7265
    @kavyakaishiki7265 2 роки тому +1

    Ufff...almaram family kaanumbo ivarde koode koodan thonnum

  • @joeclipzz895
    @joeclipzz895 2 роки тому

    ഹമ്മേയ്.. ആ പാട്ടിനെ കടത്തിവെട്ടുന്ന കൊട്ട്..എജ്ജാതി 😲

  • @sangeethasarath1991
    @sangeethasarath1991 2 роки тому +4

    Ningalkku vendi waiting aaaairunnu 🥰🥰 love u gooyeees😘😘😘

  • @aparnarajendran9421
    @aparnarajendran9421 2 роки тому +3

    Pathiv pola ithum polichu😍😍♥️🙌

  • @PanchysVlog
    @PanchysVlog 2 роки тому +1

    Bros
    Njn inn aan ee channel Ariyunnath
    ...
    Vere lvl aanu ketto
    Mass
    Polich 😍😍😍😍😍

  • @reshmav.s181
    @reshmav.s181 2 роки тому +2

    Engane saadhikunn ithokke.ellarum koode paadi full olam aanalloo..supor.waiting for next video.

  • @aads..7492
    @aads..7492 2 роки тому +4

    ട്രെയിൻ 😍😍അടിപൊളി വൈബ് ആണല്ലോ 🤗ആ കൊട്ട് ശെരിയ്ക്കും അടിപൊളിയ്🤩🤩🤩അൻഷാദ് ചേട്ടനെ ഫ്രന്റിൽ ഇരുത്തിയത് നന്നായി..... അല്ലേൽ പാവം എപ്പോഴും ലാസ്റ്റ് ആയിരിക്കും😇.... ശങ്കരൻ ചേട്ടനെ കാണാൻ ഇല്ലല്ലോ😶🤨🤨

  • @eren_n3
    @eren_n3 2 роки тому +4

    നിങ്ങൾ ഒരു രക്ഷയുമില്ലല്ലോ❤️❤️❤️❤️❤️

  • @harikrishnab7606
    @harikrishnab7606 2 роки тому +1

    50 sec ill elley aaa koddd poli ayyirunnu bakki umm poli ayaaa

  • @prabhakaranniranjanaprabha1262
    @prabhakaranniranjanaprabha1262 2 роки тому +1

    Power❤️❤️❤️❤️❤️❤️.ellarru poliyan tta.orru rekshayum illa😘😘😘😘😘😘😘😘

  • @prarthanaa8212
    @prarthanaa8212 2 роки тому +3

    Almaram😍😍❤❤

  • @devikats9011
    @devikats9011 2 роки тому +6

    Uff pwoli💗Almaram music band 💯

  • @vismaya___vismaya__8123
    @vismaya___vismaya__8123 2 роки тому +2

    Koi ettansss polichutto🤍🖤

  • @user-gr4ly6qy8j
    @user-gr4ly6qy8j 2 роки тому +2

    Pwliyattoiiii enikku othiri eshtayi❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥳🥳🥳🥳🥳🥳

  • @nandana___ammuuzz8591
    @nandana___ammuuzz8591 2 роки тому +4

    Oww..pwoli 😍❤️🔥

  • @nadhiya5984
    @nadhiya5984 2 роки тому +9

    എനിക്കും ഇങ്ങനെ പാട്ട് പാടി തിമിർക്കന്നത് വല്യ ഇഷ്ട്ട .എന്തൊരു poliya 🔥🔥🔥💥💥💕💕

  • @justforarasam3745
    @justforarasam3745 2 роки тому +1

    Sreehari chettan eshttam

  • @ansujose3848
    @ansujose3848 2 роки тому +1

    Thakarth😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @mahadevAbhi30
    @mahadevAbhi30 2 роки тому +3

    Enthoru Energyy Chettanmaree....💥🔥🔥♥️

  • @rahnak8069
    @rahnak8069 2 роки тому +4

    Ningle eee vibe pwoliyatto, ❤️

  • @shalushalu4691
    @shalushalu4691 2 роки тому

    Hi njan innu first tmea ningale song kelkune adipoliiiii ishtapettu my friend status it BALETTAN film song ath kettapo UA-cam search cheythapozha song kandath Comedy ulsavathil vanathum OK adipoliiiii ishtayiiii ♥️♥️♥️♥️♥️♥️♥️♥️

  • @najmathcp8152
    @najmathcp8152 2 роки тому +1

    Aa kottt ore poli💥

  • @devikask1299
    @devikask1299 2 роки тому +4

    Almaram 💞
    Pwolichu 💥💥

  • @sanir273
    @sanir273 2 роки тому +4

    വേറെ ലെവൽ ഒന്നും പറയാനില്ല 💖💖💖💖💖

  • @Sunithab2222
    @Sunithab2222 2 роки тому +1

    😍😍😍🥰🥰🥰🥰 trainil irunnula vdo idumenne pratheekshichu #almaram music band fan girl🥰🥰🥰🥰😍😍😍

  • @ajith7717
    @ajith7717 2 роки тому +1

    അറിയാതെ കൈ തട്ടി പോലും ഒരു dislike veenittilla.... അതാണ്.. Pwoli❤️😍

  • @user-gt3ff4rs5m
    @user-gt3ff4rs5m 2 роки тому +5

    Almaram😍❣️

  • @velayudhanramanattukkara6232
    @velayudhanramanattukkara6232 2 роки тому +3

    Oru rakshayum illa pwoli😍💝💥

  • @sunithajoseph4246
    @sunithajoseph4246 2 роки тому

    Chettanmaru poli almaram music band supr🔥🔥🔥🔥

  • @sreekumarsreekumar2958
    @sreekumarsreekumar2958 2 роки тому +1

    Pwolichu chettan mare🤩😍❤️

  • @sandeeps6895
    @sandeeps6895 2 роки тому +3

    Ellarum poliyeee❤️

  • @bindujabalan1752
    @bindujabalan1752 2 роки тому +5

    Oru rakshayumilla., poli😍😍😍. Ningalkk hostel roomo traino venam enn onnum illa. Evidanelum ore poli. Keep going. Thank you so much for this wonderful coordination and selection of songs😍😍😍♥️♥️❣️❣️❣️

  • @abhiabhijith5348
    @abhiabhijith5348 Рік тому +1

    Cordination ഒരു രക്ഷ ഇല്ല.. എന്നാലും ആ ഇരുന്നു കൊട്ടുന്ന പുള്ളി ഉണ്ടലോ ആളുടെ കയ്യിലാണ് പകുതി ജീവനും... Keep rocking gooys ❤️❤️

  • @aswathyachu4721
    @aswathyachu4721 2 роки тому

    Poliiiii ettanmareee oru rakshyamm illaa❤❤❤❤❤😘😘😘😘😘🥰🥰🥰🥰💥💥💥💥💥💥💥

  • @user-yw1yc9lu9i
    @user-yw1yc9lu9i 2 роки тому +3

    Pwoliyee.. 🔥🔥😍💃🏻💃🏻

  • @anjanaliju398
    @anjanaliju398 2 роки тому +3

    Vibe vibeeeeeey.....🤩💃🔥

  • @user-gr4ly6qy8j
    @user-gr4ly6qy8j 2 роки тому +2

    Nigalde njn ennum kanum😜😜😜😜😜

  • @oscarbamenda9442
    @oscarbamenda9442 2 роки тому

    ഇവന്മാര് കൊള്ളാട്ടോ നുമ്മക്ക് പറ്റിയ വൈബ്