Flowers Tv ALMARAM BAND performance

Поділитися
Вставка
  • Опубліковано 16 жов 2021

КОМЕНТАРІ • 228

  • @insparklygo
    @insparklygo Рік тому +28

    Full lyrics ente vaka 😀😀
    I
    Full song - - - -ua-cam.com/video/gqzDTGz2kO4/v-deo.html
    എത്ര കൊതിച്ചിട്ടും കാണാൻ വയ്യല്ലോ..
    കണ്ടില്ലെന്നാലും കാണാമറയത്തവളില്ലേ..
    എത്ര വിളിച്ചിട്ടും മറുവിളി കേട്ടില്ലാ..
    കേട്ടില്ലെന്നാലും കാതോരത്തവളില്ലേ..
    ഒരു തീരാത്ത നൊമ്പരമായ് ഞാൻ
    എന്നെത്തന്നെ തേടുന്നേരം ആത്മാവിൻ സാന്ത്വനമായ് വന്നവനേ..
    പറയൂ ഞാനവിടേ..... ഞാനവിടേ.....
    Mizhikal kkinn enth വെളിച്ചം മൊഴികൾക്കിന്നെന്തു തെളിച്ചം.. കാണാമോ….
    ഒരു മായാജാലപ്പെൺകൊടിയായ്
    അറിയാതെന്നാത്മാവിൽ
    തൊട്ടുതൊട്ടിവൾ നിൽക്കുമ്പോൾ..
    കാണാമോ..... കാണാമോ.....
    ll
    Full song :---ua-cam.com/video/E2XnOeK3ah8/v-deo.html
    കാത്തു കാത്തൊരു മഴയത്ത്
    നനഞ്ഞു കുളിരണ മാടത്ത്
    കറുത്ത രാവിൻ പടിയേറി
    വെളുവെളുത്തൊരു രാത്താരം
    ഓലവട്ട കിളിക്കൂട്ടിൽ വിരുന്നു വന്നത് കുയിലമ്മാ
    ആലവട്ട ചിറകോടെ പറന്നു വന്നത് മയിലമ്മാ
    ആറ്റുനോറ്റൊരു നിധിയാകെ കൈവന്നപോലെ
    lll
    Full song :---ua-cam.com/video/_JM7rfKSiqo/v-deo.html
    പച്ചമാങ്ങ പച്ചമാങ്ങ നാട്ടുമാവിലെ മാങ്ങ
    കുറുക്കുമൊഴി കുറുകണ കുറുമ്പിപ്പെണ്ണേ എൻ കണ്ണേ....
    കറുത്ത മിഴി ഇളകണതെന്തടീ കള്ളീ കരിങ്കള്ളീ
    കുറുക്കുമൊഴി കുറുകണ കുറുമ്പിപ്പെണ്ണേ എൻ കണ്ണേ....
    കറുത്ത മിഴി ഇളകണതെന്തടീ കള്ളീ കരിങ്കള്ളീ
    ചില്ലുടഞ്ഞ കണ്ണാടി കണ്ണിനുള്ളിൽ എന്താണു
    തുടുത്തു വിങ്ങും നെഞ്ചത്ത് എടുത്തു വെച്ചതെന്താണ്
    എന്റെയീ സ്റ്റൈലല്ലേ സ്റ്റൈലിനൊത്ത ഫിഗറല്ലേ
    പച്ചമാങ്ങ പച്ചമാങ്ങ നാട്ടുമാവിലെ മാങ്ങ
    പച്ചമാങ്ങ പച്ചമാങ്ങ നീ നാട്ടുമാവിലെ മാങ്ങ
    IV
    Full song :---ua-cam.com/video/wYyqxq2mexY/v-deo.html
    ചക്കരമാവിലെ കൂടാണ് കൂട്ടിന്നുള്ളിലെ കുയിലാണ്
    കുകുകുകു കൂകും കുയിലമ്മേ ഇക്കിളി കൂട്ടാനാരാണ്
    തിത്തൈ തിത്തൈ താളം കൊട്ടാൻ
    തത്തേ വരൂ താരാട്ടായ്
    എത്താമരക്കൊമ്പത്തേ മുത്തോലമേലൂഞ്ഞാലായ്
    കണ്ണാടിക്കണ്ണിൽ കിന്നാരം മിന്നാരപ്പൊന്നിൻ മിന്നാരം
    കരിമ്പുപൂക്കും കാടാണ് കറുത്തവാവാണ്
    കറുകറെക്കറുത്തൊരു പെണ്ണാണ് കണ്ണാണ് കരളാണ്
    കാട്ടുപൂവിൻ കന്നിത്തേനാണ്
    ഇവൾ പാട്ടു മൂളും മൈനപ്പെണ്ണാണ്..
    V
    Full song :---ua-cam.com/video/I_O7PtMISTE/v-deo.html
    ഫാമിൽ പൈക്കളില്ല
    ലോണിൽ ബാക്കിയില്ല
    ബാങ്കിൽ കാഷsച്ചില്ല
    മേലേ നീല നിറം
    താഴെ കുന്നു കുഴി
    മുന്നിൽ മൂകം നരകം
    കലി കാലം തീരാൻ
    കല്യാണം വേണം
    അലിവോടെ കനിയേണം
    നീ എൻ ശംഭോ
    കലി കാലം തീരാൻ
    കല്യാണം വേണം
    അലിവോടെ കനിയേണം
    നീ എൻ ശംഭോ ...
    ശിവ ശംഭോ ശിവ ശംഭോ
    ശിവ ശംഭോ ശംഭോ
    ശിവ ശംഭോ ശിവ ശംഭോ
    ശിവ ശംഭോ ശംഭോ …
    തുങ്ക ജടാധര ചന്ത്ര കലാധര
    ശങ്കര ഭഗവാനേ
    സങ്കടമീവിധമെന്തിനു തന്നതു
    സാമ്പസധാ ശിവന്നേ
    തുങ്ക ജടാധര ചന്ത്ര കലാധര
    ശങ്കര ഭഗവാനേ
    സങ്കടമീവിധമെന്തിനു തന്നതു
    സാമ്പസധാ ശിവന്നേ...
    ശിവ ശംഭോ ശിവ ശംഭോ
    ശിവ ശംഭോ ശംഭോ
    VI
    Full song :---ua-cam.com/video/S30ndHYnaVE/v-deo.html
    ഓരിലത്താളി ഞാൻ തേച്ചു തരാം
    നിന്റെ തളിർമേനിയാകെ ഞാൻ ഓമനിക്കാം
    ചാലിച്ച ചന്ദനം ഞാനൊരുക്കാം
    നിന്റെ തുടുനെറ്റി പൂവിലൊരുമ്മ വെയ്ക്കാം
    അരയിലാടുന്ന പുടവ മൂടുന്നൊരഴകും ഞാനല്ലേ
    കരളിലാളുന്ന കനലിൽ വീഴുന്ന ശലഭം ഞാനല്ലേ
    കതിരവനെതിരിടും ഇളമുളം കിളിയുടെ
    ചിറകിലരികെയണയാം
    ഒരു വല്ലം പൊന്നും പൂവും കരിനീല ചാന്തും
    കണിക്കാണാക്കുന്നിൽ മിന്നും തിരുകോടി പാവും
    പടകാളി പെണ്ണേ നിന്റെ മണിമെയ്യിൽ ചാർത്തീടാം
    തുളുനാടൻ ചേലിൽ നിന്നെ വരവേൽക്കാൻ വന്നോളാം
    VII
    Full song :---ua-cam.com/video/QF4yrHE6EXk/v-deo.html
    പൂവേ പുതിയൊരു പൂമ്പാട്ടിന്‍
    പൂമ്പൊടി തൂവാം നിന്‍ കാതില്‍
    പ്രണയമനോരഥ‌മേറാമിന്നൊരു
    പല്ലവി പാടാം…
    തൊട്ടാൽവാടി ചെണ്ടല്ലാ
    വെറുമൊരു മിണ്ടാപ്പെണ്ണല്ലാ..
    പാടില്ല പാടില്ല പാടാക്കനവിന്‍ പല്ലവി വേണ്ടാ
    ചന്ദ്രികാലോലമാം പൊന്‍‌കിനാപ്പന്തലില്‍
    നിന്നിലെ നിന്നിലെന്‍ കവിതയായ് മാറി ഞാന്‍
    തേനഞ്ചും നെഞ്ചില്‍ അനുരാ‍ഗ പൂക്കാലം
    ഓ.ഓ ഓ......
    പൂവേ പൂവേ പാലപ്പൂവേ
    മണമിത്തിരി കരളിൽ തായോ
    മോഹത്തിന്‍ മകരന്ദം ഞാന്‍
    പകരം നല്‍‌കാം
    വണ്ടേ വണ്ടേ വാര്‍മുകില്‍ വണ്ടേ
    പലവട്ടം പാടിയതല്ലേ
    മണമെല്ലാം മധുരക്കനവായ്
    മാറിപ്പോയി..
    മണിവില്ലിന്‍ നിറമുണ്ടോ
    മഞ്ഞോളം കുളിരുണ്ടോ
    ഒരുവട്ടം കൂടിച്ചൊല്ലാമോ
    മണിവില്‍കൊടി മഞ്ഞായി
    മഞ്ഞിലകള്‍ മണ്ണില്‍‌പ്പോയ്
    മണ്‍‌വാസന ഇന്നെന്‍ നെഞ്ചില്‍ പോയ്
    ഓ.ഓ ഓ…
    Thanks (പാലാ saji.jpg)

    • @lijinaslovelymemories7009
      @lijinaslovelymemories7009  Рік тому +1

      ഇത് സംഭവം പൊളിച്ചു അടിപൊളി ആയിട്ടുണ്ട് കേട്ടോ 👌👏👏

    • @anniecharly6647
      @anniecharly6647 Рік тому

      Ithinte karoke kittumooo??? Urgent ahnuuu.....BG ivr padunnath kekkaruth....njn nokkiyathil ellm athund

  • @justwatchmallu
    @justwatchmallu 2 роки тому +246

    എത്ര കൊതിച്ചിട്ടും കാണാൻ വയ്യല്ലോ
    കണ്ടില്ലെന്നാലും കാണാമറത്തവളില്ലേ
    എത്ര വിളിച്ചിട്ടും മറുവിളി കേട്ടില്ലാ
    കേട്ടില്ലെന്നാലും കാതോരത്തവളില്ലേ
    ഒരു തീരാത്ത നൊമ്പരമായ് ഞാൻ എന്നെത്തന്നെ തേടുന്നേരം
    ആത്മാവിൻ സാന്ത്വനമായ് വന്നവനേ
    പറയൂ ഞാനെവിടെ ഞാനെവിടെ ....
    മിഴികൾക്കിന്നെന്തു വെളിച്ചം
    മൊഴികൾക്കിന്നെന്തു തെളിച്ചം കാണാമോ..
    ഒരു മായാജാലപ്പെൺകൊടിയായ്
    അറിയാതെന്നാത്മാവിൽ തൊട്ടു തൊട്ടിവൾ നിൽക്കുമ്പോൾ
    കാണാമോ... കാണാമോ...
    കാത്തു കാത്തൊരു മഴയത്ത്
    നനഞ്ഞു കുളിരണ മാടത്ത്
    കറുത്ത രാവിൻ പടിയേറി
    വെളുവെളുത്തൊരു രാത്താരം
    ഓലവട്ട കിളിക്കൂട്ടിൽ വിരുന്നു വന്നത് കുയിലമ്മാ
    ആലവട്ട ചിറകോടെ പറന്നു വന്നത് മയിലമ്മാ
    ആറ്റുനോറ്റൊരു നിധിയാകെ കൈവന്നപോലെ
    പച്ചമാങ്ങ പച്ചമാങ്ങ നാട്ടുമാവിലെ മാങ്ങ
    പച്ചമാങ്ങ പച്ചമാങ്ങ നീ നാട്ടുമാവിലെ മാങ്ങ
    കുറുക്കുമൊഴി കുറുകണ കുറുമ്പിപ്പെണ്ണേ എൻ കണ്ണേ....
    കറുത്ത മിഴി ഇളകണതെന്തടീ കള്ളീ കരിങ്കള്ളീ
    ചില്ലുടഞ്ഞ കണ്ണാടി കണ്ണിനുള്ളിൽ എന്താണു
    തുടുത്തു വിങ്ങും നെഞ്ചത്ത് എടുത്തു വെച്ചതെന്താണ്
    എന്റെയീ സ്റ്റൈലല്ലേ സ്റ്റൈലിനൊത്ത ഫിഗറല്ലേ
    പച്ചമാങ്ങ പച്ചമാങ്ങ നാട്ടുമാവിലെ മാങ്ങ
    പച്ചമാങ്ങ പച്ചമാങ്ങ നീ നാട്ടുമാവിലെ മാങ്ങ
    ചക്കരമാവിലെ കൂടാണ് കൂട്ടിന്നുള്ളിലെ കുയിലാണ്
    കുകുകുകു കൂകും കുയിലമ്മേ ഇക്കിളി കൂട്ടാനാരാണ്
    തിത്തൈ തിത്തൈ താളം കൊട്ടാൻ തത്തേ വരൂ താരാട്ടായ്
    എത്താമരക്കൊമ്പത്തേ മുത്തോലമേലൂഞ്ഞാലായ്
    കണ്ണാടിക്കണ്ണിൽ കിന്നാരം മിന്നാരപ്പൊന്നിൻ മിന്നാരം
    കരിമ്പു പൂക്കും കാടാണ് കറുത്ത വാവാണ്
    കറുകറെക്കറുത്തൊരു പെണ്ണാണ്
    കണ്ണാണ് കരളാണ്
    കാട്ടുപൂവിൻ കന്നിത്തേനാണ് ഇവൾ
    പാട്ടു മൂളും മൈനപെണ്ണാണ്..
    ഫാമിൽ പൈക്കളില്ല ലോണിൽ ബാക്കിയില്ല ബാങ്കിൽ ക്യാഷടച്ചില്ല
    മേലേ നീലനിറം താഴെ കുന്നു കുഴി മുന്നിൽ മൂകം നരകം
    ച്ഛീ നോട്ടി...
    കലികാലം തീരാൻ കല്യാണം വേണം
    അലിവോടെ കനിയേണം നീയെൻ ശംഭോ
    കലികാലം തീരാൻ കല്യാണം വേണം
    അലിവോടെ കനിയേണം നീയെൻ ശംഭോ
    ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
    ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
    തുംഗജഡാധര ചന്ദ്രകലാധര ശങ്കരഭഗവാനേ
    സങ്കടമീവിധമെന്തിനു തന്നത് സാംബസദാശിവനേ
    തുംഗജഡാധര ചന്ദ്രകലാധര ശങ്കരഭഗവാനേ
    സങ്കടമീവിധമെന്തിനു തന്നത് സാംബസദാശിവനേ
    ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
    ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
    ഓരിലത്താളി ഞാൻ തേച്ചു തരാം
    നിന്റെ തളിർമേനിയാകെ ഞാൻ ഓമനിക്കാം
    ചാലിച്ച ചന്ദനം ഞാനൊരുക്കാം
    നിന്റെ തുടുനെറ്റി പൂവിലൊരുമ്മ വെയ്ക്കാം
    അരയിലാടുന്ന പുടവ മൂടുന്നൊരഴകും ഞാനല്ലേ
    കരളിലാളുന്ന കനലിൽ വീഴുന്ന ശലഭം ഞാനല്ലേ
    കതിരവനെതിരിടും ഇളമുളം കിളിയുടെ
    ചിറകിലരികെയണയാം...
    ഒരു വല്ലം പൊന്നും പൂവും കരിനീല ചാന്തും
    കണിക്കാണാക്കുന്നിൽ മിന്നും തിരുകോടി പാവും
    പടകാളി പെണ്ണേ നിന്റെ മണിമെയ്യിൽ ചാർത്തീടാം
    തുളുനാടൻ ചേലിൽ നിന്നെ വരവേൽക്കാൻ വന്നോളാം
    പൂവേ പുതിയൊരു പൂമ്പാട്ടിന്‍
    പൂമ്പൊടി തൂവാം നിന്‍ കാതില്‍
    പ്രണയമനോരഥ‌മേറാമിന്നൊരു
    പല്ലവി പാടാം....
    തൊട്ടാൽവാടി ചെണ്ടല്ലാ
    വെറുമൊരു മിണ്ടാപ്പെണ്ണല്ലാ
    പാടില്ല പാടില്ല പാടാ കനവിന്‍ പല്ലവി വേണ്ടാ
    ചന്ദ്രികാലോലമാം പൊന്‍‌കിനാപ്പന്തലില്‍
    നിന്നിലെ നിന്നിലെന്‍ കവിതയായ് മാറി ഞാന്‍
    തേനഞ്ചും നെഞ്ചില്‍ അനുരാ‍ഗ പൂക്കാലം
    ഓ.....................ഓ................ ഓ................ഓ
    പൂവേ പൂവേ പാലപ്പൂവേ
    മണമിത്തിരി കരളില്‍ തായോ
    മോഹത്തിന്‍ മകരന്ദം ഞാന്‍
    പകരം നല്‍‌കാം
    വണ്ടേ വണ്ടേ വാര്‍മുകില്‍ വണ്ടേ
    പലവട്ടം പാടിയതല്ലേ
    മണമെല്ലാം മധുരക്കനവായ്
    മാറിപ്പോയി...
    മണിവില്ലിന്‍ നിറമുണ്ടോ
    മഞ്ഞോളം കുളിരുണ്ടോ
    ഒരുവട്ടം കൂടിച്ചൊല്ലാമോ.....
    മണിവില്‍ക്കൊടി മഞ്ഞായി
    മഞ്ഞിലകള്‍ മണ്ണില്‍‌പ്പോയ്
    മണ്‍‌വാസന ഇന്നെന്‍ നെഞ്ചില്‍ പോയ്
    ഓ...................ഓ................. ഓ................. ഓ
    ഓ...................ഓ................. ഓ................. ഓ

    • @lijinaslovelymemories7009
      @lijinaslovelymemories7009  2 роки тому +41

      അടിപൊളി ആയിട്ടുണ്ട്. എത്ര നേരം എടുത്തു ഇത് ടൈപ്പ് ചെയ്യാൻ എന്തായാലും സൂപ്പർ👍👍👍👍💖💖

    • @arun__.
      @arun__. 2 роки тому +9

      ❤️

    • @Sahelanthropus_tchadensis_
      @Sahelanthropus_tchadensis_ 2 роки тому +7

      ❤️❤️❤️

    • @harikrishnanharikrishnan9924
      @harikrishnanharikrishnan9924 2 роки тому +4

      Good work bro ❣️

    • @user-bq7mg9nh9x
      @user-bq7mg9nh9x 2 роки тому +3

      തലക്കു ഓളമാണല്ലേ... വല്ല പണിക്കും പോ ആരാനു ☔ പിടിക്കാതെ

  • @shyjukettidathil639
    @shyjukettidathil639 2 роки тому +11

    ലഹരിക്കും മറ്റും അടിമപ്പെട്ട് ജീവിതം ഹോമിക്കുന്ന, ചെത്തു ബൈക്കിൽ ഫ്രീക്ക് എന്നും പറഞ്ഞു മുടിയും താടിയും ജട പിടിപ്പിച്ചും, ഓൺലൈൻ മാധ്യമങ്ങളിൽ കണ്ടവരെ തെറി വിളിച്ചും tik tok ഉണ്ടാക്കിയും സമയം നഷ്ടപ്പെടുത്തുന്ന ഒരുകൂട്ടം മാത്രമല്ല ഇന്നത്തെ തലമുറ, മറ്റുപലരും മാതൃകയാക്കേണ്ട ഒരു കൂട്ടം കലാകാരന്മാർ കൂടിയാണ് ഇവർ. Creativity ആണ് ഇവരുടെ മെയിൻ 👍🏻👍🏻👍🏻👍🏻👍🏻
    😍😍 all the best TEAM ആൽമരം BAND

  • @vishnuvichu2618
    @vishnuvichu2618 2 роки тому +22

    എത്ര തവണ കേട്ടുന്ന് അറിയില്ല... ഒരുപാട് ഇഷ്ടമായി. ഇനിയും ഇതുപോലെ പാടണം..... Support ondavum🥰💕🤗

  • @ashithajayaraj6414
    @ashithajayaraj6414 2 роки тому +2

    എത്ര കൊതിച്ചിട്ടും കാണാൻ വയ്യല്ലോ
    കണ്ടില്ലെന്നാലും കാണാമറയാത്തവളില്ലെ
    എത്ര വിളിച്ചിട്ടും മറുവിളി കേട്ടില്ല
    കേട്ടില്ലെന്നാലും കാതോരത്താവളിലെ
    ഒരു തീരാത്ത നൊമ്പരമായ് ഞാൻ
    എന്നെതന്നെ തേടുന്നേരം
    ആത്മാവിൻ സാന്ത്വനമായ് വന്നവനേ
    പറയൂ ഞാനെവിടെ ഞാനെവിടെ....
    മിഴികൾക്കിന്നെന്തു വെളിച്ചം മൊഴികൾക്കിന്നെന്തു തെളിച്ചം കാണാമോ.....
    ഒരു മായാജാലപ്പെൺകൊടിയായ് അറിയാതെന്നാത്മാവിൽ തൊട്ടു തൊട്ടിവൾ നിൽക്കുമ്പോൾ
    കാണാമോ.......കാണാമോ....
    കാത്തു കാത്തൊരു മഴയത്ത് നനഞ്ഞു കുളിരണ മാടത്ത്
    കറുത്ത രാവിൻ പടിയേറി വെളുവെളുത്തൊരു രാത്താരം
    ഓലവട്ട കിളിക്കൂട്ടിൽ വിരുന്നു വന്നത് കുയിലമ്മ
    ആലവട്ട ചിറകോടെ പറന്നു വന്നത് മയിലമ്മാ
    ആറ്റുനോറ്റൊരു നിധിയാകെ
    കൈവന്ന പോലെ
    പച്ചമാങ്ങ പച്ചമാങ്ങ നാട്ടുമാവിലെ മാങ്ങ
    പച്ചമാങ്ങ പച്ചമാങ്ങ നീ നാട്ടുമാവിലെ മാങ്ങ
    കുറുമൊഴി കുറുക്കണ കുറുമ്പിപ്പെ ണ്ണേ
    എൻ കണ്ണേ....
    കറുത്ത മിഴി ഇളകണാതെന്തേടി
    കള്ളി
    കരിങ്കള്ളി (2)
    ചില്ലുടഞ്ഞ കണ്ണാടി കണ്ണിനുള്ളിൽ എന്താണ്
    തുടുത്തു വിങ്ങും നെഞ്ചത്ത് എടുത്തു വെച്ചതെന്താണ്
    എന്റെയി സ്റ്റൈലല്ലേ സ്റ്റൈലിനോത്ത ഫിഗറല്ലേ
    പച്ചമാങ്ങ പച്ചമാങ്ങ നാട്ടുമാവിലെ മാങ്ങ
    പച്ചമാങ്ങ പച്ചമാങ്ങ നാട്ടുമാവിലെ മാങ്ങ
    ചക്കരമാവിലെ കൂടാണ് കൂട്ടിന്നുള്ളിലെ കുയിലാണ്
    കു കു കു കു കുകും കുയിലമ്മേ ഇക്കിളി കൂട്ടാനാരാണ്
    തിത്തെ തിത്തെ താളം കൊട്ടാൻ തത്തേ
    വരൂ താരാട്ടായ്
    എത്താമരക്കൊമ്പത്തേ
    മുത്തോല മേലൂഞ്ഞാലായ്
    കണ്ണാടിക്കണ്ണിൽ കിന്നാരം മിന്നാര പൊന്നിൻ മിന്നാരം
    കരിമ്പു പൂക്കും കാടാണ് കറുത്തവാവാണ്
    കറുകക്കറുത്തൊരു പെണ്ണാണ്
    കണ്ണാണ് കരളാണ്
    കാട്ടു പൂവിൻ കന്നിത്തേന്നാണ് ഇവൾ
    പാട്ടുമൂളും മൈന പെണ്ണാണ് ......
    ഫാമിൽ പൈക്കളില്ല ലോണിൽ ബാക്കിയില്ല
    ബാങ്കിൽ ക്യാഷടച്ചില്ല
    മേലേ നില നിറം താഴെ കുന്നു കുഴി മുന്നിൽ മൂകം നരകം
    കലിക്കാലം തീരാൻ കല്യാണം വേണം
    അലിവോടെ കനറയേണം നീയെൻ ശംഭോ (2)
    ശിവശംഭോ ശിവശംഭോ ശിവശംഭോ ശിവശംഭോ (2)
    ഗനിസ രിസനി സനിദ പദനി confusion
    ഗനി രിസ സനി നിദ പദനി confusion
    ഗരിസ നിസരിസനിദ പദനി
    confusion തീർക്കണമേ എന്റെ confusion തീർക്കണമേ
    "തുംഗജഡാധര ചന്ദ്രകലാധര ശങ്കരഭഗവാനേ
    സങ്കടമിവിധമെന്തിനു തന്നത്
    സാംബസദാശിവനേ " (2)
    ശിവശംഭോ ശിവശംഭോ ശിവശംഭോ ശിവശംഭോ (2)
    ഓരിലത്താളി ഞാൻ തേച്ചു തരാം
    നിന്റെ തളിര മേനിയാകെ ഞാൻ ഓമനിക്കാം
    ചാലിച്ച ചന്ദനം നൊരുക്കാം
    നിന്റെ തുടുനെറ്റി പൂവിലൊരുമ്മ വെയ്ക്കാം
    അരയിലാടുന്ന പുടവ മൂടുന്നൊരഴക്കും
    ഞാനല്ലേ
    കരളിലാളുന്ന കനലിൽ വീഴുന്ന ശലഭം
    ഞാനല്ലേ
    കതിരവനെതിരിടും ഇളമുളം കിളിയുടെ
    ചിറക്കലരി കെയണയാം .........
    ഒരു വല്ലം പൊന്നും പൂവും കരിനീല ചാന്തും
    കണിക്കാണാക്കുന്നിൽ മിന്നും തിരുകോടി
    പാവും
    പടകാളി പെണ്ണേ നിന്റെ ണിമെയ്യിൽ
    ചാർത്തീടാം
    തുളുനാടൻ ചേലിൽ നിന്നെ വരവേൽക്കാൻ
    വന്നോളാം
    പൂവേ പുതിയൊരു പൂമ്പാട്ടിൽ
    പൂമ്പൊടി തൂവാം നിൻ കാതിൽ
    പ്രണയമനോരഥമേറാമിന്നൊരു
    പല്ലവിപാടാം........
    താട്ടാൽവാടി ചെണ്ടല്ലാ
    വെറുമൊരു മിണ്ടാപ്പെണ്ണല്ലാ
    പാടില്ല പാടില്ല പാടാ കനവിൻ പല്ലവി വേണ്ടാ
    ചന്ദ്രികാലോലമാം പൊൻകിനാപ്പന്തലിൽ
    നിന്നിലെ നിന്നിലെൻ കവിതയായ് മാറി ഞാൻ
    തഞ്ചും നെഞ്ചിൻ അനുരാഗ പൂക്കാലം
    ഓ.............ഓ...........ഓ..........ഓ...........
    പൂവേ പൂവേ പാലപ്പൂവേ
    മണമിത്തിരി കരളിൽ തയോ
    മോഹത്തിൽ മകരന്ദം ഞാൻ
    പകരം ൽകാം
    വണ്ടേ വണ്ടേ വാർമുകിൽ വണ്ടേ
    പലവട്ടം പാടിയതല്ലേ
    മണമെല്ലാം മധുരക്കനവായ്
    മാറിപ്പോയി.....:
    മണിവില്ലിൻ നിറമുണ്ടോ
    മഞ്ഞോളം കുളിരുണ്ടോ
    ഒരുവട്ടം കൂടിച്ചൊല്ലാമോ........
    മണിമിൽക്കൊടി മഞ്ഞായി
    മഞ്ഞിലകൾ മണ്ണിൽപ്പോയ്
    മൺവാസന ഇന്നെൻ നെഞ്ചിൽ പോയ്
    ഓ..........ഓ...........ഓ.............ഓ..........
    ഓ..........ഓ.........ഓ..........ഓ.........

  • @priyadarsankpriyadarsank10
    @priyadarsankpriyadarsank10 2 роки тому +4

    ഇത്രക്കൊതിച്ചിട്ടും കാണാൻ വയ്യല്ലോ.. കണ്ടില്ലെന്നാലും കാണാമറയത്തവളില്ലെ...favarate part😇🥰♥️

  • @maheshmn8680
    @maheshmn8680 2 роки тому +18

    ഒരു രക്ഷയില്ലാ 😍🤩.. കേട്ട് ഇരുന്നു പോകും 🥰🥳

  • @ANTONYALBY1
    @ANTONYALBY1 2 роки тому +21

    Thank you flowers tv for this effort to show this talents. Awesome performance 👏

  • @ajaysuresh666
    @ajaysuresh666 2 роки тому +34

    Took me back to my hostel days... ❤️

  • @anusreeprakash8062
    @anusreeprakash8062 2 роки тому +24

    ♥️♥️♥️♥️perfect song selection 😍

  • @hawkeyefreefire9065
    @hawkeyefreefire9065 2 роки тому +2

    ഇവർ പാടുന്നത് കേട്ടാൽ ഒരാൾ പാടുന്നതുപോലെ തോന്നു... അത്രക്ക് sync 👌❤

  • @gopikaks1692
    @gopikaks1692 2 роки тому +22

    Ntg to say. It's pure talent🥰amazing brotherss

  • @sreekalapradeep6944
    @sreekalapradeep6944 9 місяців тому +1

    Great.God bless you All the best for your bright future makkal.❤.

  • @voiceofcityzen
    @voiceofcityzen 2 роки тому +3

    എന്റെ പ്രവാസ ജീവിതം ഇത് പോലെ

  • @akshay-ui5mr
    @akshay-ui5mr 2 роки тому +9

    Song selection💥

  • @shifalillyjones7112
    @shifalillyjones7112 2 роки тому +10

    I lost count of how many times I watched this video♥️

  • @amalrajkc2610
    @amalrajkc2610 2 роки тому +12

    Always fav band♥️🥰🤩🥳

  • @sethulekshmi7038
    @sethulekshmi7038 2 роки тому +7

    Machamare Poli voice Oru rekshayum illa🥳❤️

  • @asharavindra7611
    @asharavindra7611 2 роки тому

    Super performance...entha oru feel.. POLICHU

  • @sreekalapradeep6944
    @sreekalapradeep6944 Рік тому

    Great.God bless you All the best for your bright future makkal.

  • @sandraedbin1740
    @sandraedbin1740 2 роки тому +8

    ALMARAM MUSIC BAND UYIR 🔥🔥🔥🔥🔥🔥✨️🔥🔥🔥🔥

  • @96mrinal
    @96mrinal 2 роки тому +23

    പ്രത്യുഷിന് എവിടെയോ നിവിൻ പോളി ലുക്ക്...☺️☺️

  • @jafeer123
    @jafeer123 2 роки тому

    തേനാഞ്ചും നെഞ്ചിൻ ആ ഒരു എടുപ്പ് woooooooow kidu

  • @asc789
    @asc789 2 роки тому +1

    All songs from 90s feeling nostalgic👌❤️❤️

  • @orukasaragodenvlog8869
    @orukasaragodenvlog8869 2 роки тому

    എത്ര വട്ടം ഈ പാട്ട് കേട്ടു എന്ന് വല്ല പിടിയും ഉണ്ടോ ...

  • @rashidrashi3326
    @rashidrashi3326 2 роки тому +2

    Guitar machante aaa chiri poli maaaaaannnn

  • @sreehari5654
    @sreehari5654 2 роки тому

    Ithupole Aavn Njnanum Ente Frendsum Clsil Koottathode Paattupaadi Polikum💝

  • @sherinkarikottu3000
    @sherinkarikottu3000 2 роки тому

    Guyzz ningal oruu rekshayumm illaa..... powlichuuu...😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️😍

  • @shaansworld5416
    @shaansworld5416 2 роки тому

    Innanu ee vdo kandathu santhosham pazhaya oormakal onnum koodi puthukkiyathinu channel muthalalikkum pinne ente eee ettan markkur orayiram nanni........😘

  • @SFvlogsShameerali
    @SFvlogsShameerali 2 роки тому +2

    ഓവരാണെങ്കിലും രചനയുടെ ചിരി ഇഷ്ടമുള്ളവർ

  • @_Malutti_Arts_Collections_
    @_Malutti_Arts_Collections_ 2 роки тому

    😍😍😍Bros ningalu poli anu🤩❤❤❤Adipoli feell😍😘😘😘🔥🔥🔥🔥

  • @adithyapt9391
    @adithyapt9391 2 роки тому +6

    1:17 ❤❤❤❤

  • @fasnafazi4179
    @fasnafazi4179 2 роки тому +2

    Super singing

  • @enimiee
    @enimiee 2 роки тому +2

    Nthe mwone search cheyth avasanam kitty 🙂❤️

  • @aebi4627
    @aebi4627 2 роки тому +2

    simply superb❤️

  • @aleenacm9888
    @aleenacm9888 2 роки тому +3

    Onnum parayan illa nigal poli an🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @jovitjoy6876
    @jovitjoy6876 2 роки тому +3

    Adipolii

  • @anishpcacharya6067
    @anishpcacharya6067 Рік тому +1

    Polichu adikki 😂😂😂❤️❤️❤️🥰🥰🥰🥰

  • @drealover3335
    @drealover3335 2 роки тому +2

    God bless you guys

  • @shifincyril9429
    @shifincyril9429 2 роки тому +1

    Adipoli 🤩🤩

  • @maalucm4609
    @maalucm4609 2 роки тому +2

    Super😗😗

  • @amrutheshsanker7868
    @amrutheshsanker7868 2 роки тому +3

    7:51 😘😘😘

  • @sivaprasadvijayan7672
    @sivaprasadvijayan7672 2 роки тому +33

    ആ വഴുതന റിയാക്ഷൻ ഒഴിച്ചാൽ ബാക്കി പ്വോളി 😃😃😃

  • @sreejukrishna1338
    @sreejukrishna1338 2 роки тому

    Thakarthu machanmare😍😍😍😍

  • @princesneha4789
    @princesneha4789 2 роки тому +4

    rejana naarayanankuttyde patty show ozhich baaki ellam ultra level performance aaytund

  • @gracevibez9751
    @gracevibez9751 Місяць тому

    Confusion 🔥🔥🔥🔥🔥

  • @vloggergirl7173
    @vloggergirl7173 2 роки тому +1

    Super 😘😘❤️

  • @jordygeorge7486
    @jordygeorge7486 Рік тому

    Ragavallis InteYum pattuuibtea lyrics chyuvoo

  • @aleenathomas6022
    @aleenathomas6022 2 роки тому

    Pwolichu kidukachi item❤️

  • @user-pl6uu6qj9h
    @user-pl6uu6qj9h 2 роки тому

    Adipoli🙏🙏🙏

  • @muhammedmunnascp7092
    @muhammedmunnascp7092 2 роки тому

    Awesome 👍

  • @deepakvarghese1631
    @deepakvarghese1631 2 роки тому

    Kalakki🤜🤛

  • @revuzzz237
    @revuzzz237 2 роки тому

    Wowww thakarthhh❤️

  • @prathyooshnillangal5059
    @prathyooshnillangal5059 2 роки тому +5

    Thank you🥰

  • @sksvlogbysujith
    @sksvlogbysujith 2 роки тому

    കലക്കി ❤❤❤❤💖👍👍👍

  • @nandukrishnan4031
    @nandukrishnan4031 2 роки тому +10

    ❤️❤️❤️

  • @yakoobsawada.k6088
    @yakoobsawada.k6088 2 роки тому

    Poli poli

  • @Nahaz_J
    @Nahaz_J 2 роки тому +3

    Nalla perfomance.Over ayath aa frontil irunna rachana narayanankutty mathram

  • @saneeshkumar8813
    @saneeshkumar8813 2 роки тому

    Super 🥰❤️❤️❤️❤️❤️

  • @ramadasanramadasan8971
    @ramadasanramadasan8971 2 роки тому

    Oru rashayum illa adippolli❤

  • @sanjuz7985
    @sanjuz7985 2 роки тому +1

    Nte mwonee 🔥🔥

  • @sibikj8145
    @sibikj8145 2 роки тому

    Super ❤️❤️

  • @ysnow2491
    @ysnow2491 2 роки тому +1

    അമലിന് dq വിന്റെ നല്ല മുഖച്ചയായുണ്ട്....

  • @tinspmathew161
    @tinspmathew161 2 роки тому

    Poli♥️♥️

  • @Rose-tr5ph
    @Rose-tr5ph 2 роки тому +1

    BTS army okke pole eni almaram army undakunm❣️❣️

  • @rajanirajesh5888
    @rajanirajesh5888 2 роки тому

    Supe😍😍

  • @ansheeraap196
    @ansheeraap196 2 роки тому

    Supeeeerrrrrrrrrrrrrrr❤❤❤❤

  • @jojibiju389
    @jojibiju389 Рік тому

    ✨️✨️✨️

  • @jobyjohny3912
    @jobyjohny3912 2 роки тому

    Ntha feel 💖

  • @anandg8632
    @anandg8632 2 роки тому

    First song💕💓💓💓💓💯💯💯💓💓💓💓💕💕💕💕💕💓💓💓💓

  • @sreelekshmir9247
    @sreelekshmir9247 2 роки тому

    ❤Fav Band❤

  • @gopikaa9318
    @gopikaa9318 2 роки тому

    Superr❤❤❤

  • @ShabnakenjuzSKM
    @ShabnakenjuzSKM 2 роки тому +2

    ♥️♥️♥️♥️♥️

  • @aarchabhai9429
    @aarchabhai9429 2 роки тому +2

    😍💓👌

  • @thahseelvthahsil7120
    @thahseelvthahsil7120 2 роки тому

    🎩
    😁
    👕👍Great!
    👖

  • @jinsbaby5408
    @jinsbaby5408 2 роки тому +2

    ❤❤❤❤❤❤❤❤❤❤❤

  • @akhilaravindakku5679
    @akhilaravindakku5679 2 роки тому

    ❤️❤️❤️❤️❤️❤️❤️poli

  • @athirasajith1947
    @athirasajith1947 2 роки тому +2

    🥰🥰🥰

  • @sajinsaji4304
    @sajinsaji4304 2 роки тому +1

    23/10/2021

  • @cousinsfamily6831
    @cousinsfamily6831 2 роки тому +1

    😍👏👏👏👏👏

  • @kallumeenu8265
    @kallumeenu8265 2 роки тому

    🥳💥

  • @thahseelvthahsil7120
    @thahseelvthahsil7120 2 роки тому

    🔥🔥🔥

  • @itsmeevizzz7066
    @itsmeevizzz7066 2 роки тому +1

  • @sinijsaju3285
    @sinijsaju3285 2 роки тому +1

    ❤❤

  • @akshaj.k9613
    @akshaj.k9613 2 роки тому

    😘😘😘😍

  • @manjusr2252
    @manjusr2252 2 роки тому

    👌👌👌👌👌👌👌👌❤

  • @maqbulahmad1406
    @maqbulahmad1406 2 роки тому +1

    💞💞💞💞💞

  • @bobinjoseph1654
    @bobinjoseph1654 2 роки тому

    😍😍😘😘😘

  • @hayaztp687
    @hayaztp687 2 роки тому

    😍😍😍😍😍😍

  • @murukesanl2567
    @murukesanl2567 2 роки тому

    🌹🌹🌹🌹🌹

  • @syd4747
    @syd4747 2 роки тому

    1:55

  • @aswanthrajkk3rdeng476
    @aswanthrajkk3rdeng476 2 роки тому

    Ithinte karoke kittuo?

  • @allsetgo6254
    @allsetgo6254 2 роки тому

    🥰🥰

  • @jewelshibu8673
    @jewelshibu8673 2 роки тому

    Ithinte karoke undoo

  • @faslurahman9233
    @faslurahman9233 2 роки тому +10

    Please remove Rachana face from vedio and upload for better reach, her face and comments are irritating

  • @gamingnihal2559
    @gamingnihal2559 2 роки тому

    ❤‍🩹❤‍🩹

  • @user-bq7mg9nh9x
    @user-bq7mg9nh9x 2 роки тому +2

    കുറേ ആവറേജ് പാട്ടുകാർ ഒരുമിച്ചു പാടുന്നു..അതിൽ എന്താണിത്ര പ്രത്യേകത?

    • @lijinaslovelymemories7009
      @lijinaslovelymemories7009  2 роки тому

      ഇവർ പാടുമ്പോൾ പ്രത്യേക ഫീൽ ആണ് ആൽമരം🔥🔥

    • @user-bq7mg9nh9x
      @user-bq7mg9nh9x 2 роки тому +1

      @@lijinaslovelymemories7009 Pattineppatti yathoru bodhavumillennu manassilayee.. 😁😁😁

    • @lijinaslovelymemories7009
      @lijinaslovelymemories7009  2 роки тому

      @@user-bq7mg9nh9x aayikotte. Bothamulla aalonnu padu kelkatte

  • @achuzzz811
    @achuzzz811 2 роки тому

    Eʟʟᴀ sᴏɴɢsᴜᴍ ᴘᴏʟɪ ᴀᴀɴ....ʙᴜᴛ ғɪʀsᴛ sᴏɴɢ ɴᴛʜᴏ ɴᴀʟʟᴀʀᴜ ғᴇᴇʟ .....ᴋᴇᴛᴛɪʀɪᴋᴋᴀɴ ɴᴀʟʟᴀ ғᴇᴇʟ.......ᴀʟᴍᴀʀᴀᴍ ʙᴀɴᴅ ᴘᴏʟɪ ......ᴄʜᴀᴛᴛᴀɴ ᴍᴀᴀʀᴜᴍ ᴘᴏʟɪ💖💞💖💖💞💞💞💞💋💋💋💋♥️♥️♥️♥️♥️

  • @sherinkarikottu3000
    @sherinkarikottu3000 2 роки тому

    Guyzz ningal oruu rekshayumm illaa..... powlichuuu...😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️😍

  • @voiceofcityzen
    @voiceofcityzen 2 роки тому

    എന്റെ പ്രവാസ ജീവിതം ഇത് പോലെ