ഓരില താളി ഞാൻ തേച്ചുതരാം😍A Song with our super seniors😍✨|poove poove |ALMARAM MUSIC BAND OFFICIAL|

Поділитися
Вставка
  • Опубліковано 8 вер 2024
  • ALMARAM MUSIC BAND OFFICIAL
    Song:oru vallam ponnum ppovum,poove poove palappoove
    Singers:Subhash,prajoob cp,shijil,prathyoosh,Ajay,sreehari,akshay,sarang
    Guitar:Rohin nallat
    Cajon:Liju scaria
    Do subscribe and turn on the bell 🔔 icon for more videos🤗

КОМЕНТАРІ • 4,8 тис.

  • @ozytalkies
    @ozytalkies 3 роки тому +10367

    Wow... absolutely loved it😭❤️

  • @jithinjames108
    @jithinjames108 3 роки тому +10768

    സ്റ്റാറ്റസ് കണ്ട് പാട്ട് തിരഞ്ഞു വന്ന ഞാൻ ❤️

  • @bineeshbalakrishnan8702
    @bineeshbalakrishnan8702 3 роки тому +4457

    ക്ലാസ്സിലെ ഡെസ്കിൽ കൊട്ടി പാടിയ ആ കാലം ഓർമയിൽ ഓടി എത്തുന്നു 😭😭😭🥰🥰🥰😂🤩😘😘😘😘😘

  • @renjithrajan6965
    @renjithrajan6965 3 роки тому +9546

    ഈ പാട്ടിനു പൂർണമായി ജീവൻ നൽകിയത് ആ കസാരയിൽ കൊട്ടുന്ന കൈകൾ ആണ് 👌

    • @ajinphilip92
      @ajinphilip92 3 роки тому +513

      Its not a chair bro, its a percussion instrument known as Cajon (pronounced kahon). It makes subtle beats when played along with drums.

    • @nizam00067
      @nizam00067 3 роки тому +82

      clap box

    • @rashidm8568
      @rashidm8568 3 роки тому +60

      Kasera polind lle

    • @bijoytsamuel
      @bijoytsamuel 3 роки тому +69

      അത് കാഹോൺ ആണ്

    • @deepplusyou3318
      @deepplusyou3318 3 роки тому +93

      പ്രൊഫഷണൽ drumps പ്ലയെർ ആണ് അദ്ദേഹം

  • @rishyraj4898
    @rishyraj4898 2 роки тому +1391

    കൂട്ടുകാരുമൊത് രാത്രിയിൽ ഇങ്ങനെ ഇരുന്നു പാട്ടുപാടുമ്പോൾ കിട്ടുന്ന സുഖം സാന്ദോഷം മറ്റൊന്നിനും തരാൻ പറ്റില്ല.പണവും പ്രണയവും ലഹരിയും മറക്കുന്ന നിമിഷം.

  • @anjanageorge7363
    @anjanageorge7363 3 роки тому +1824

    സ്റ്റാറ്റസ് കണ്ടു വന്നതല്ല...... പക്ഷേ വെറുതെ യൂട്യൂബ് സ്ക്രോൾ ചെയ്തപ്പോൾ കണ്ടതാ....... skip ചെയ്യാൻ പോയതാരുന്നു........ skip അടിച്ചിരുന്നെങ്കിൽ വല്യ നഷ്ടം ആയേനെ....... സൂപ്പർ ഫീൽ ❤️❤️❤️❤️

  • @almarammusicbandofficial
    @almarammusicbandofficial  3 роки тому +2061

    Thank you so much guy’s 🥰 Do share and support🤗

  • @athulkrishna8243
    @athulkrishna8243 3 роки тому +1596

    ഇപ്പോ ഇപ്പോൾ എല്ലാവരുടെയും വാട്സപ്പ് സ്റ്റാറ്റസ് ഭരിക്കുന്ന ഐറ്റം

  • @user-rp5sl6hj2n
    @user-rp5sl6hj2n 2 роки тому +282

    ആ കൊട്ടാണ് ഈ പാട്ടിനെ ഈ level എത്തിക്കാൻ കാരണം എന്നുള്ളർ ഇവിടെ come on __❤️💥

  • @lovelypetsandfishes
    @lovelypetsandfishes 3 роки тому +3141

    എത്ര പൈസ ഉണ്ടങ്കിലും ഉണ്ടായാലും ഈ രീതി shooting sound എങ്ങനെ മതി live♥ എന്താ ഫീൽ studio പോയി എടുത്താൽ നമ്മുടെ power കിട്ടില്ല വൈബ് 🔥🔥🔥

  • @anoopr6858
    @anoopr6858 3 роки тому +1308

    പഴമയിലെ പുതുമയെ കണ്ടെത്തുന്ന പുതുമയിലെ തലമുറ....❤️🥰

  • @user-ue1yj6hl4i
    @user-ue1yj6hl4i 2 роки тому +443

    പാട്ട് കേട്ടുകൊണ്ട് കൊട്ടുന്നവനെ മാത്രം നോക്കിയിരിക്കുന്ന ഞാൻ 😉😍
    പാട്ട് സൂപ്പർ 💯💯🥰🥰🥰

  • @reeganjohnbai9634
    @reeganjohnbai9634 3 роки тому +745

    ഭൂമിയിലെ സ്വർഗം ഓർമ വരുന്നു (സ്കൂൾ ജീവിതം ♥️😞)

  • @amalchotta
    @amalchotta 3 роки тому +616

    ആ ബെഞ്ചിലെ കൊട്ടൽ ഓർമിപ്പിക്കാൻ ആ കഹോണും അത് വയിച്ചവനും വഹിച്ച പങ്ക് ചെറുതല്ല....🔥🔥

    • @rosygeorge8899
      @rosygeorge8899 3 роки тому +5

      Sthym nosta adichu pooyi

    • @amalchotta
      @amalchotta 3 роки тому +5

      @@god-speed Malayalam vayich mansilakkkan ariyille??

  • @rot3653
    @rot3653 3 роки тому +754

    പണ്ട് School ൽ പഠിക്കുമ്പോൾ teacher ഇല്ലാത്ത സമയത്തു ഇത് പോലെ ഒരുമിച്ച് നമ്മൾ പാട്ട് പാടുമായിരുന്നു 😂 അഹ് അതൊക്ക ഒരു കാലം🥺💔

    • @bijishabinu1861
      @bijishabinu1861 3 роки тому +9

      ഞാനും e same dialogue aahnu parayunne
      Aa അതൊക്കെ ഒരു കാലം
      ☺️

    • @kochikaran4154
      @kochikaran4154 3 роки тому +2

      💯

    • @sreelakshmic9183
      @sreelakshmic9183 3 роки тому +8

      Sabdam kettt teacher oodi varunnathum cheetha parayunnathum👻

    • @pachaparishkaari3573
      @pachaparishkaari3573 3 роки тому +2

      Athe.athe❤️❤️❤️❤️❤️❤️❤️. School.college..aa feel aanu ithu

    • @SS-vw4ls
      @SS-vw4ls 3 роки тому +2

      Sathyam😥

  • @exiterzze-sports
    @exiterzze-sports 5 місяців тому +23

    ആചാരം നടക്കട്ടെ 2024 മാർച്ച്‌ ഇൽ ഇത് വന്നു കാണുന്നവർ ഉണ്ടോ ❤❤❤❤

  • @GodsonJosephJesus
    @GodsonJosephJesus 3 роки тому +741

    ഹോസ്റ്റലിൽ വെള്ളം അടി, വലി അലമ്പ്, conceptകൾ ഒക്കെ മാറ്റി ഇങ്ങനെ അടിപൊളി പ്രോഗ്രാം അവതരിപ്പിക്കുന്നതിനു 👌👌👌❤❤❤❤❤❤

    • @navaneethvijay1315
      @navaneethvijay1315 3 роки тому +10

      Sheriya. Ente clg pilleeru aadhyam parayunnathum gpl edunnathum
      Kudich evidwyenkilum kidakkunna veembum anganeyulla video um aanu edunnath. Angane nookkumbool evare pwoliyaanu 🤩🥰

    • @Athul8055
      @Athul8055 3 роки тому +4

      @@navaneethvijay1315 athinte feel vereyanu bhayi. Ellam venam but over aavvaruthu

    • @jebinjohn3138
      @jebinjohn3138 3 роки тому +2

      കട്ടിലിന്റെ അടിയിൽ കാണും സകല സെറ്റ്അപ്പും.... 🤪

    • @tonyissac7126
      @tonyissac7126 3 роки тому +1

      @@navaneethvijay1315 ath vere mood anu

    • @navaneethvijay1315
      @navaneethvijay1315 3 роки тому

      @@tonyissac7126 ath sheriyaanu. Ellaam venam pakshe over aayaal paniyaanu

  • @bijugeorge2k8
    @bijugeorge2k8 3 роки тому +3017

    ഇത്തരം കാര്യങ്ങൾക്കായാണ് സൗഹൃദങ്ങൾ ഉപയോഗിക്കേണ്ടത്. അല്ലാതെ കഞ്ചാവ് വലിക്കാനും മാല പൊട്ടിക്ക്കാനുമല്ല.

    • @musiczone5956
      @musiczone5956 3 роки тому +18

      Pinalla

    • @abijithjacob1959
      @abijithjacob1959 3 роки тому +138

      സൗഹൃദങ്ങൾ എല്ലാം കാഞ്ചാവ് വലിക്കാനും, മാലപൊട്ടികാനന്ന് ആരാന് പറഞ്ഞത് 🤨🤨

    • @bijugeorge2k8
      @bijugeorge2k8 3 роки тому +102

      @@abijithjacob1959 എല്ലാ സൗഹൃദങ്ങളും അങ്ങിനെയാണെന്ന് ഞാൻ പറഞ്ഞില്ലല്ലോ ചങ്ങാതി. അങ്ങിനെയുള്ളതും ഉണ്ട്. ഉള്ളതുക്കൊണ്ടാണ് ഇങ്ങനെ പറയേണ്ടിവരുന്നത്.

    • @MrAkhil006
      @MrAkhil006 3 роки тому +31

      Friends aayi beer oke adich irikumpo ingane paadaannnathum nice aaanu

    • @i.krahman9272
      @i.krahman9272 3 роки тому +6

      @@abijithjacob1959 well said man..

  • @Linsonmathews
    @Linsonmathews 3 роки тому +589

    ഒന്നിൽ കൂടുതൽ പ്രാവശ്യം കണ്ടത് ഞാൻ മാത്രം അല്ലല്ലോ..? 🤩

  • @nisar__ahmed351
    @nisar__ahmed351 2 роки тому +154

    കേൾകുംതോറും പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു അതാണ്‌ നിങ്ങടെ വിജയം 🔥🔥🔥

  • @udoghater3427
    @udoghater3427 2 роки тому +1524

    ഇത്രയും ആൾകാർ ഒരുമിച്ച് ഇരുന്നപാടുമ്പോൾ ..അപ്പുറത് ഇരുന്നു തടിയിൽ കൊട്ടുന്ന ചേട്ടൻ ആണ് കില്ലടി...Loved it So much ❤️😍💕

    • @aaronbejoya5444
      @aaronbejoya5444 2 роки тому +36

      അത് തടി അല്ല. അതൊരു ഉപകരണം ആണ് (cajon)

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 роки тому +6

      @@aaronbejoya5444 😆😆😆

    • @anilnair466
      @anilnair466 2 роки тому +3

      that is just an action i think ....sound com from somewhere else

    • @ghjaaa7966
      @ghjaaa7966 2 роки тому

      Liju scaria

    • @todphantom204
      @todphantom204 2 роки тому

      @@anilnair466 no bro

  • @SC-tw4kz
    @SC-tw4kz 3 роки тому +1101

    എല്ലാവരും ഒരുമിച്ച് പാട്ട് പാടാനും അത് കേൽക്കാനും ഒരു പ്രത്യേക രസാ...😌😉🤩🎶🎶🎶🎶🎶

  • @Rajanijainesh
    @Rajanijainesh 3 роки тому +1836

    കേക്കണിണ്ടെങ്കിലും നോട്ടം പോണത് മുഴുവൻ കൊട്ടുന്നവൻ്റെ അട്ത്താണ്😁😅😜

  • @aliengirl7409
    @aliengirl7409 2 роки тому +224

    Original songzz നെ ക്കാളും നിങ്ങളെ ഈ versions കേൾക്കാൻ എന്തോ ഒരു പ്രേത്യേക രസം

    • @Sanal-gu7li
      @Sanal-gu7li Рік тому +2

      Original songinte 7 ayalath illa

  • @Comsklm
    @Comsklm 2 роки тому +1270

    Comedy ഉത്സവം കണ്ട് vannayane pvr 🔥🔥🔥ഒത്തിരി ഇഷ്ടമായി ❤❤❤

  • @ramanumsaradhimarum4250
    @ramanumsaradhimarum4250 3 роки тому +471

    ❤️❤️സ്കൂളിന്റെ ഫോട്ടോയും ഈ പാട്ടും സ്റ്റാറ്റസ് ഇട്ട് വന്ന ലെ ഞാൻ ❤️❤️

  • @hridhyasshaji8560
    @hridhyasshaji8560 3 роки тому +333

    ഇതാണ് സ്വർഗം.... ഫ്രണ്ട്സിനോട് ഒപ്പമുള്ള കാലത്തിലേക്ക് എത്തിച്ചതിനു... നന്ദി.... Pwoli feel ❤❤❤

  • @akhilbal6855
    @akhilbal6855 2 роки тому +12

    ആ കയ്യിലെ സാദനം കിലുക്കുന്ന ചേട്ടനും ഇരിക്കട്ടെ ഒരു ലൈക്ക് 👍🏻

  • @user-nw7ly5dm2y
    @user-nw7ly5dm2y 3 роки тому +207

    ഏത് പഴയ 90,s ഹിറ്റ് എടുത്താലും അത് ലാലേട്ടൻ സോങ്‌സ് ആയിരിക്കും..ഒരു കലാകാരന് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം

  • @CUTEANDFUNNYPETSVIDEOS
    @CUTEANDFUNNYPETSVIDEOS 3 роки тому +511

    സ്കൂൾ photo ആഡ് ചെയ്ത സ്റ്റാറ്റസ് l പാട്ട് കണ്ടു തിരഞ്ഞു വന്നതാണ്.

  • @vinunarendrannair277
    @vinunarendrannair277 3 роки тому +522

    ആ കൊട്ടുന്ന ചങ്ക് സൂപ്പർ...
    പിന്നെ...
    ഗിത്താർ... പൊളിച്ചു...
    കണ്ണാടിക്കാര..😍
    ജില്ലാം..ലീല്ലാം.. ചേട്ടൻ..പൊളിച്ചു...

  • @hunnybunny4473
    @hunnybunny4473 2 роки тому +75

    ഒരു വല്ലം പൊന്നും പൂവും കരിനീല ചാന്തും
    കണിക്കാണാക്കുന്നിൽ മിന്നും തിരുകോടി പാവും
    പടകാളി പെണ്ണേ നിന്റെ മണിമെയ്യിൽ ചാർത്തീടാം
    തുളുനാടൻ ചേലിൽ നിന്നെ വരവേൽക്കാൻ വന്നോളാം (ഒരു വല്ലം...)
    ഓരിലത്താളി ഞാൻ തേച്ചു തരാം
    നിന്റെ തളിർമേനിയാകെ ഞാൻ ഓമനിക്കാം
    ചാലിച്ച ചന്ദനം ഞാനൊരുക്കാം
    നിന്റെ തുടുനെറ്റി പൂവിലൊരുമ്മ വെയ്ക്കാം
    അരയിലാടുന്ന പുടവ മൂടുന്നൊരഴകും ഞാനല്ലേ
    കരളിലാളുന്ന കനലിൽ വീഴുന്ന ശലഭം ഞാനല്ലേ
    കതിരവനെതിരിടും ഇളമുളം കിളിയുടെ
    ചിറകിലരികെയണയാം (ഒരു വല്ലം...)
    ആലിലക്കുന്നിലെ ആഞ്ഞിലിയിൽ
    നീലക്കൊടുവേലി കൊണ്ടൊരു കൂടൊരുക്കാം
    മാനത്തെ മാരിവിൽ ചില്ലയൊന്നിൽ
    തമ്മിൽ പുണർന്നാടുവാൻ ഞാനൊരൂയലിടാം
    തെളി വിളങ്ങുന്നോരിള നിലാവിന്റെ കസവും ചൂടിക്കാം
    പുഴയിൽ വീഴുന്ന പുലരിമഞ്ഞിന്റെ കുളിരും നേദിക്കാം
    മനസ്സിലെ മരതകമണികളിലുണരുമൊരരിയ മധുരമണിയാം
    പുതുമോടിപ്പാട്ടും പാടി കളിയാടാൻ വന്നോനേ
    ഒരു വല്ലം പൊന്നും പൂവും കണികാണാൻ വേണ്ടല്ലോ
    ഇലവർഗ്ങക്കാടും ചുറ്റി കൂത്താടും സ്ഥലമാണേ
    ഇടനെഞ്ചിൽ കോലം തുള്ളും പലമോഹം പാഴാണേ

  • @otis334
    @otis334 3 роки тому +894

    Status kand vannavarundo?

  • @subhashkramlal2043
    @subhashkramlal2043 3 роки тому +730

    നിങ്ങടെ കൂടെ കൂടി ഒരു പാട്ട് പാടാൻ പറ്റിയതിൽ ഒരുപാട് സന്തോഷം..
    😘😘😍🤩😍😍😘😘😘🤩🤩🤩💓💓💓💓💓😍😍🤩🤩🤩😘😍😘😍😘😍😘😘😘😍😘😍😘😍

  • @thanseem7911
    @thanseem7911 3 роки тому +167

    ആ കാലം. കോളേജിൽ തകർത്താടിയ കാലം.
    ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം.

  • @sandraedbin1740
    @sandraedbin1740 2 роки тому +10

    ഇത്ര നല്ല പാട്ടിനോക്കെ ഡിസ്‌ലൈക്ക് കൊടുക്കുന്നവനൊക്കെ ഏതാണോ... ALMARAM MUSIC BAND UYIR🔥🔥🔥🔥🔥🔥

  • @dreamcatcher6388
    @dreamcatcher6388 3 роки тому +957

    Dislike കൊടുത്തവരൊക്കെ ഇതിലും നല്ല പാട്ടുകാരാണെന്നു അറിഞ്ഞില്ല 😒😒😒😐😐😐😐😐😏

    • @trollgag5221
      @trollgag5221 3 роки тому +9

      ഒരാൾ മറ്റൊരാളെക്കാൾ മികച്ചതാണെങ്കിലെ ഒരു കാര്യം ഇഷ്ട്ടപ്പെടാതിരിക്കാൻ പാടുള്ളു എന്ന ലോക സത്യം 😏

    • @anaswaraanil1434
      @anaswaraanil1434 3 роки тому +4

      Ahnne narikal 😤

    • @switch1385
      @switch1385 3 роки тому +3

      Bro ee dislike adikkunna mikkathum UA-cam bots aan ath manassilaakk 😐

    • @anusreevinod5359
      @anusreevinod5359 2 роки тому

      😂😂👍👍👍

    • @Aaaaam-
      @Aaaaam- 2 роки тому +4

      Asooya...allandentha 😂

  • @HashimKadoopadathReadingRoom1
    @HashimKadoopadathReadingRoom1 3 роки тому +452

    ഇതിപ്പോ എത്ര വട്ടം തിരഞ്ഞു വന്ന് കേട്ടെന്ന് എനിക്ക് തന്നെ ഒരു പിടീം ഇല്ലല്ലോ 🙄🙄🙄

  • @ser5989
    @ser5989 3 роки тому +44

    1:25 ദേവദൂതൻ song.. Uff🔥🔥🔥🔥

  • @revathyrl335
    @revathyrl335 Рік тому +8

    ഓ'രിലത്താളി ഞാൻ തേച്ചു തരാം
    നിന്റെ തളിർമേനിയാകെ ഞാൻ ഓമനിക്കാം
    ചാ'ലിച്ച ചന്ദനം ഞാ..നൊരുക്കാം
    നിന്റെ തുടുനെറ്റി പൂവിലൊരുമ്മ വെയ്ക്കാം
    അരയിലാടുന്ന പുടവ മൂടുന്നൊരഴകും ഞാനല്ലേ
    കരളിലാളുന്ന കനലിൽ വീഴുന്ന ശലഭം ഞാനല്ലേ
    കതിരവ നെതിരിടും ഇളമുളം കിളിയുടെ
    ചിറകി ലരികെ യണയാം (ku ku ku ku...)
    ഒരു വല്ലം പൊന്നും പൂവും കരിനീല ചാന്തും
    (ku ku ku ku...)
    കണിക്കാണാക്കുന്നിൽ മിന്നും തിരുകോടി പാവും
    പടകാളി പെണ്ണേ നിന്റെ മണിമെയ്യിൽ ചാർത്തീടാം
    തുളുനാടൻ ചേലിൽ നിന്നെ വരവേൽക്കാൻ വന്നോ
    പൂവേപുതിയൊരു പൂമ്പാട്ടിന്‍
    പൂമ്പൊടി തൂവാം നിന്‍ കാതില്‍
    പ്രണയമനോരഥ‌മേറാമിന്നൊരു
    പല്ലവി പാടാം...
    തൊട്ടാൽവാടി ചെണ്ടല്ലാ
    വെറുമൊരു മിണ്ടാപ്പെണ്ണല്ലാ..
    പാടില്ല പാടില്ല പാടാ കനവിന്‍ പല്ലവി വേണ്ടാ
    ചന്ദ്രികാലോലമാം പൊന്‍‌കിനാപ്പന്തലില്‍
    നിന്നിലെ നിന്നിലെന്‍ കവിതയായ് മാറി ഞാന്‍
    തേനഞ്ചും നെഞ്ചില്‍ അനുരാ‍ഗ പൂക്കാലം
    ഓ.ഓ ഓ......
    (പൂവേ പൂവേ ..)
    പൂവേ പൂവേ പാലപ്പൂവേ
    മണമിത്തിരി കരളില്‍തായോ
    മോഹത്തിന്‍ മകരന്ദം ഞാന്‍
    പകരം നല്‍‌കാം
    വണ്ടേ വണ്ടേ വാര്‍മുകില്‍ വണ്ടേ
    പലവട്ടം പാടിയതല്ലേ
    മണമെല്ലാം മധുരക്കനവായ്
    മാറിപ്പോയി..
    മണിവില്ലിന്‍ നിറമുണ്ടോ
    മഞ്ഞോളം കുളിരുണ്ടോ
    ഒരുവട്ടം കൂടിച്ചൊല്ലാമോ
    മണിവില്‍കൊടി മഞ്ഞായി
    മഞ്ഞിലകള്‍ മണ്ണില്‍‌പ്പോയ്
    മണ്‍‌വാസന ഇന്നെന്‍ നെഞ്ചില്‍ പോയ്
    ഓ.ഓ ഓ...

    • @BeeviaminaAmina
      @BeeviaminaAmina 14 днів тому

      Ivarude ella songsum ingana eyuthi idane i like it❤❤❤

  • @paramesh8804
    @paramesh8804 3 роки тому +394

    ഒന്നിൽ കൂടുതൽ തവണ ലൈക്‌ അടിക്കാൻ പറ്റിയിരുനെങ്കിൽ 😓
    ഞാനത് പൊട്ടിച്ചേനെ 😄😂

  • @vmj_weds_and_ads
    @vmj_weds_and_ads 3 роки тому +773

    നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളിൽ അഭിമാനിക്കട്ടെ 🥰.
    Keep go ahead....

  • @levinhocuts1621
    @levinhocuts1621 3 роки тому +71

    എത്രെ കേട്ടാലും മതി വരാതെ വീണ്ടും വീണ്ടും കാണുന്നവർ ആണ് ഇതിൽ പകുതിയും.. 0️❤️

    • @achuck7736
      @achuck7736 2 роки тому

      അതേ artrum isttam annu

  • @beenat5777
    @beenat5777 2 роки тому +41

    എന്റെ കുട്ടികളെ നിങ്ങൾ പൊളിച്ചു.. ഓരോ ആളും നന്നായി പാടാൻ ശ്രമിച്ചു എന്നതാണ് ഇതിലെ വിജയം

  • @muhammedabdulrahoof.e6679
    @muhammedabdulrahoof.e6679 3 роки тому +269

    ഈ പാട്ട് കേട്ടപ്പോൾ സ്കൂൾ ലൈഫ് ഓർമവന്നു... ബെഞ്ചിന്മേൽ ഉള്ള കലാപരിപാടി.. nostu.. 💓💓💓😞😞😍😍😍😍😍

  • @arjenamal231
    @arjenamal231 3 роки тому +78

    ഒറിജിനൽ പാട്ടിനു ഒരു കോട്ടവും തട്ടാതെയുള്ള.... ക്രീയേഷൻ 😘😘😘🥰

  • @stickman3540
    @stickman3540 3 роки тому +508

    എനിക്ക് ഒരു വിഷമം ഉള്ളു
    ഒരാൾക്കു ഒരു പ്രാവശ്യം അല്ലെ like അടിക്കാൻ pattulu😍😍😍

  • @lakshmilachu541
    @lakshmilachu541 2 роки тому +61

    ഒന്നിൽ കൂടുതൽ തവണ കേട്ടിരിക്കാൻ തോന്നും super❤️

  • @ajmalmpmuhammed1170
    @ajmalmpmuhammed1170 3 роки тому +157

    Oarila thaali njan thechu tharaam
    Ninte thalirmeni aakae njan omanikkan
    Chalicha chandanam njan orukkam
    ninte thudu nettipoovil oru ummavaykkan
    Arayil aadunna pudava moodunnoru azhakum njan allae
    karalil aaluna kannavil veezhuna shalabham njan allae
    kathiravan ethirudum ilamulam kiliyudae chirakil arike anaayan
    ku ku ku ku ku
    Oru vallam ponnum poovum kari neela chanthum
    ku ku ku ku ku
    Kani kanaaan kunilminnum thirukodi paavum
    ku ku ku ku ku
    Padakali penne nin manimeyyil chaartheedaam
    Thulunadan chelil ninnae varvelkkan vannolaam
    ku ku ku ku ku
    Poove puthiru poompattin
    Poompodi thoovam nin kathil
    Pranaya manoradhameram innoru
    Pallavi padam
    Thotta vadi chendalla
    verumoruMinda pennalla
    Padilla PadillaPada kanavin pallavi venda
    Chnadrika lolamam ponkina panthalil
    Ninnile ninnilen kavithayayi mari njan
    Thenanchum nenjil anuraga pookalam
    Poove poove pala poove
    Manamithiri karalil thayo
    Mohathin makarantham njan pakaram nalkam
    Vande vande varmukil vande
    palavattom padiyathalle
    Manamellam madhura kanavayi maripoyi
    Manivil niramundo manjolam kulirundo
    Oru vattam koodi chollamo
    Manivil kodi manjayi
    Manjilakal manjil poyi
    Manvasana innen nenjil poyi
    ❤️❤️❤️❤️❤️❤️🎧🔥

  • @aswathypriyan9686
    @aswathypriyan9686 3 роки тому +75

    വീണ്ടും വീണ്ടും ഞാൻ മാത്രം ആണൊ ഇത് വന്നു കാണുന്നത്..😄

  • @SangeethKumar
    @SangeethKumar 2 роки тому +354

    🥰🥰🥰🔥👌👌👌

    • @dream_girl_03
      @dream_girl_03 2 роки тому +2

      😻Sangeeth ettan 🥰

    • @heaven5922
      @heaven5922 2 роки тому +4

      Sangeeth ettooi ..ningal ithinte aaradhakar analle.ottumikka videoykkum comnts undallo💕😘

  • @sudheeranskakkachannel5815
    @sudheeranskakkachannel5815 2 роки тому +7

    ആൽമരത്തിൽ നിന്നും നല്ല ശുദ്ധ വായുവും തണലും കിട്ടുന്ന പോലെ തന്നെ ആ ഒത്തൊരുമയിൽ നിന്നും വരുന്ന ആ സംഗീതവും ആ ആലാപനവും വളരെ മനോഹരവും നല്ല ഇമ്പമുള്ളതും കേൾക്കാൻ ഒരു പ്രത്യേക സുഖം തന്നെ ഉണ്ട് ❤️💚🧡

  • @anandhuvijayan639
    @anandhuvijayan639 3 роки тому +409

    അടുത്ത whatsapp സ്റ്റാറ്റസിന് ഉള്ള വക ആയിട്ടുണ്ട് 😍😍

    • @_.zyaraa
      @_.zyaraa 3 роки тому +6

      Ippo e paattinte season ane😇

    • @user-nr2zc3gz5m
      @user-nr2zc3gz5m 3 роки тому +2

      ഞാൻ cut ചെയ്യ്ത് 1week ഇട്ടു 😀😀💞💞

    • @midhun69
      @midhun69 3 роки тому +5

      Njn status kand ann vannath🤓

    • @_.zyaraa
      @_.zyaraa 3 роки тому +2

      @@midhun69 🤭🤓

    • @abeljoseph2751
      @abeljoseph2751 3 роки тому

      @@midhun69 njanum...

  • @abhijithambadi6257
    @abhijithambadi6257 3 роки тому +120

    എത്രാമത്തെ വെട്ടം ആണെന്ന് അറിയില്ല 🙏💞💞💞

  • @afsalmuhammed4838
    @afsalmuhammed4838 3 роки тому +80

    കുറച്ചുദിവസമായി പാട്ട് കേൾക്കുന്നു ഇപ്പോഴാണ് ഇത് ഫുള്ളായി കേൾക്കുന്നത് ഞാൻ......👍🏻
    പൊളിയാണ് മക്കളെ ...
    പൊളിയാണ് മക്കളേ...
    അടുത്ത വെറൈറ്റി പാട്ടിനായി കട്ട വെയിറ്റിംഗ്....❤️😘

  • @sachusaras6719
    @sachusaras6719 2 роки тому +4

    എത്രവട്ടം കേട്ടതാണെങ്കിലും കാണുമ്പോൾ കേൾക്കാതെ പോവാൻ തോന്നുന്നേയില്ല....😂

  • @adithpalakkal979
    @adithpalakkal979 3 роки тому +49

    Status കേട്ട് മുഴുവനും കേൾക്കാനായി വന്നതാണേ.........
    അടിപൊളി.....
    💞💞💞💞💞
    😍😍😍😍😍

  • @alexvarghese3259
    @alexvarghese3259 3 роки тому +69

    മുഖത്തു അറിയാതെ പുഞ്ചിരി വന്നു പോകുന്ന പാട്ടാണ് ഗുയ്‌സ് നിങ്ങളുടേത്

  • @BrightKeralite
    @BrightKeralite 3 роки тому +84

    Don’t you feel like our old college days ❤️

  • @jeevanks8945
    @jeevanks8945 2 роки тому +3

    Just ride ബനിയൻ ഇട്ടേക്കുന്ന പയ്യന്റെ കൊട്ട് അടിപൊളി ❤❤❤❤... പാട്ട് ഒരു രക്ഷയുമില്ല... പൊളി പൊളി പൊളി 💯💯💯💯💯💯

  • @najiya5299
    @najiya5299 3 роки тому +38

    ഈ പാട്ടും തിരഞ്ഞ് അവസാനം crct ഇവിടെ തന്നെ എത്തി❤️

  • @sana-fd3bd
    @sana-fd3bd 3 роки тому +678

    School pics vech indakiye vdo kand vannavar aarelum indo😁

  • @psycho_kaztro3277
    @psycho_kaztro3277 3 роки тому +141

    Status kand vannavar ano arelum
    Nostalgia school 😌😌😌😌

  • @bibinsa4art505
    @bibinsa4art505 2 роки тому +6

    ഞാനും സ്റ്റാറ്റസ് കണ്ടു ഈ ആൽമരം തിരഞ്ഞു വന്നതാണ്. സൂപ്പർബ്

  • @phoenixmediaart-travel-foo1993
    @phoenixmediaart-travel-foo1993 3 роки тому +89

    Opposite കട്ടിലിൽ കിടക്കുന്നവന്റെ മൊബൈൽ ലിൽ മ്യൂസിക് കേട്ട് വീഡിയോ സോങ് തപ്പി വന്ന ഞാൻ ❤️🥰

  • @jyolsnajose6162
    @jyolsnajose6162 3 роки тому +29

    ഞങ്ങടെ ബാല്യവും teenage ഉം ഒക്കെ മനോഹരമാക്കിയ പാട്ടുകൾ 🥰🥰

  • @deepplusyou3318
    @deepplusyou3318 3 роки тому +651

    1.25സ്പീഡിൽ കണ്ടാൽ സൂപ്പർബ് കിടുവാണ് ആണ്.ആ മിന്നാരം സിനമാ സോങ് ഫീലിംഗ് കിട്ടും.

  • @binshasachu9298
    @binshasachu9298 2 роки тому +1

    Super adipoli orupad ishtapettu awsome പറയാൻവാക്കില്ല

  • @bettymol9306
    @bettymol9306 2 роки тому +132

    ഒരു രക്ഷയുമില്ലാത്ത കൊട്ട് 😍🥰😘😘

    • @nourin7706
      @nourin7706 2 роки тому +1

      Ys kottu maathrm nokiyirikunna njn 😋

  • @currentaffairsgk6718
    @currentaffairsgk6718 3 роки тому +78

    ആ കൊട്ടുന്ന ചേട്ടൻ poli.....😃😃😍😍💞

  • @anamikasreekumar2798
    @anamikasreekumar2798 3 роки тому +62

    Ellavarum kudi padumba kittana oru vibe adh onnum verayaaa...... pwoli😘😍😍

  • @frantofrancis7627
    @frantofrancis7627 2 роки тому +4

    പഠിക്കുന്ന കാലത്തു ക്ലാസ്സിൽ ഫ്രീ ടൈമിൽ ബെഞ്ചിന്മേൽ കൊട്ടി പാടിരുന്നു.... എല്ലാം ഒരു കാലം.... നന്ദി ബ്രോ... ആ കാ ല ത്തിലേക്കു പോയതുപോലെ.... മിസ്സ്‌ യൂ....1998......

  • @anands1088
    @anands1088 3 роки тому +140

    ഇടയ്ക്കിടെ എത്ര viewvers ആയെന്ന് നോക്കാൻ വരുന്നത് ഞാൻ മാത്രമാണോ..... 🤔🤔🤔

  • @athirachandran3135
    @athirachandran3135 3 роки тому +25

    Oru dhivasam ethraa vattam kelkkunnu venne ariyillllaa athrakkk ❤❤❤❤❤❤❤❤❤❤

  • @comment5133
    @comment5133 3 роки тому +192

    1.25x speed veracity version....♥️🤘🤘🤘😜

  • @mrspyro-
    @mrspyro- Рік тому +3

    ❤എന്താ പറയുക ഒരു രക്ഷയുമില്ല ❤️.... കോമഡി ഉത്സവം കണ്ടിട്ട് നിങ്ങളുടെ ഒർജിനൽ vibe ഒന്ന് കാണാൻ വന്നതാണ് 🍁....... ഒർജിനൽ പാട്ടിനെപ്പോലും വെല്ലും 👍...... എത്ര കേട്ടാലും മതിവരുന്നില്ല.... @ALBAM MUSIC BAND OFFICIAL ❤️😊

  • @amruthakprakash2761
    @amruthakprakash2761 3 роки тому +27

    കോളേജിന്റെ പടവും ഈ പാട്ടും ഒരുമിച്ച് status ഇട്ടിട്ട് വന്ന ഞാൻ 🥰🤗😘

  • @swathiks242
    @swathiks242 3 роки тому +31

    എത്ര തവണ കണ്ടിട്ടും മതിയാകുന്നില്ല...😍😍😍😍😍

  • @itzemyyy
    @itzemyyy 3 роки тому +40

    💫വീണ്ടും, വീണ്ടും കേൾക്കാൻ വരുന്ന ലെ ഞാൻ 💕

  • @thamburu4369
    @thamburu4369 2 роки тому +1

    കോമഡി ഉത്സവം കണ്ടു വന്നതാ... എല്ലാവരും പൊളിയാണ്👏👏👏👏👏👏Amazing

  • @asiffr4312
    @asiffr4312 3 роки тому +25

    ഇങ്ങനത്തെ moments ഒക്കെ ആണ് enjoy ചെയ്യേണ്ടത് 💞💖💖💖

  • @arunmaniparakkat
    @arunmaniparakkat 3 роки тому +66

    Ningalude videos kanumbooo.. college life orma varaa.... free period lee deskil kotti padunna patol🤗🤗🤗

  • @vinay.v.bv.b7775
    @vinay.v.bv.b7775 3 роки тому +197

    Song പെട്ടെന്ന് കഴിഞ്ഞുപോയി കുറച്ചൂടെ time ഉള്ള നല്ല songs പാടി തരാവോ plzzz നന്നായിട്ട് ആസ്വദിച്ചു പോയി നിങ്ങളുടെ പാട്ട്

  • @najiyaafsal6506
    @najiyaafsal6506 2 роки тому +1

    Song kelkkunne ollu nottam full aa guitar vayikna intte mutintte mughathan 😘💍🖇️💝💝💝💝

  • @sherlyshaji483
    @sherlyshaji483 3 роки тому +88

    *സ്റ്റാറ്റസ് കണ്ട് ഈ വീഡിയോ*
    *അന്വേഷിച്ചു വന്നവർക്ക് ദേ*
    *ലൈക്ക് അടിച്ച് പെവർ കാണിക്കാം.*

  • @aneeshna7989
    @aneeshna7989 3 роки тому +71

    ഒരുപാടു നാളായി ആഗ്രഹിച്ചു ഇപ്പോഴാ ഒന്നു മുഴുവനായി കേൾക്കാൻ പറ്റിയത്.👏👏👏👏👏👏👏

  • @faizaln6921
    @faizaln6921 3 роки тому +7

    ഓരില താളി ഞാൻ തേച്ചുതരാം...... uff എന്റെ പൊന്നോ സ്കൂൾ life okke vallathe miss cheyyunnu. Deskil കൊട്ടി പാട്ടുപാടിയിരുന്ന ആ കാലം

  • @kunjusworld__
    @kunjusworld__ 2 роки тому +2

    Poli oru rakshayum ella onnu kanan aghraham endarnnu🥺🥺 amesing song wonderful 😊 song

  • @resnasuresh605
    @resnasuresh605 3 роки тому +29

    നിങ്ങൾ ഇത്തവണയും തകർത്തു. അതിലെ സുഭാഷ് eattan ഞങ്ങടെ നാട്ടുകാരനാ. നിങ്ങള് തകർക്ക് മക്കളെ 👍👍👍👍

    • @Gayu3829
      @Gayu3829 3 роки тому +3

      Subhash ettan ente Maman anu😍

    • @Kallan_Madhavan_
      @Kallan_Madhavan_ 3 роки тому +1

      @@Gayu3829 അയിന് 😂😂

  • @harishcj.
    @harishcj. 3 роки тому +118

    ഏറ്റവും പുറകിൽ ബ്ലാക്ക് & വൈറ്റ് ടീഷർട്ട് ഇട്ട ബ്രോയുടെ expression ശ്രദ്ധിച്ചവരുണ്ടോ

    • @pabloescobar1485
      @pabloescobar1485 3 роки тому +4

      നല്ല over ആയിട്ടുണ്ട്..

    • @prasoonvprasad126
      @prasoonvprasad126 3 роки тому +2

      ഞാൻ പറയാൻ വന്നതാ.. എന്ത് over aanu..

    • @navafazr9195
      @navafazr9195 3 роки тому +20

      ഇത് ആക്ടിങ്ങല്ല ബ്രോ പാട്ടാണ്.. ആസ്വദിച്ചു പാടുമ്പോ മുഖത്ത് കൃത്രിമ ഫീലൊന്നും ഉണ്ടാക്കാൻ കഴിയില്ല 😒

    • @libinlalu2544
      @libinlalu2544 3 роки тому +5

      Da kalla avn poli singer aanu

    • @fahidafahi4670
      @fahidafahi4670 3 роки тому

      @@navafazr9195 pinnallaah😍

  • @rintarose6463
    @rintarose6463 3 роки тому +10

    Status കണ്ടു വന്ന ഞാൻ . കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല. 🥰

  • @Abhishekunni563
    @Abhishekunni563 6 місяців тому +1

    guitar🎸വായിക്കുന്ന ചേട്ടനും poli 😍😍😍💥💥

  • @sruthikrishna7237
    @sruthikrishna7237 3 роки тому +32

    കൊട്ടുന്ന ആളാണ് സൂപ്പർ

  • @rajeeshchandran9274
    @rajeeshchandran9274 3 роки тому +23

    Endamooooo ഇതിപ്പോ e status ആലോ എവിടെ നോക്കിയാലും കൊള്ളാം പോളി സാനം wt a feel guy's....

  • @askp8961
    @askp8961 3 роки тому +19

    ഇങ്ങനെ പുറത്തു വരാതെ പോയ എത്രയെത്ര പാട്ടുകൾ❤️❤️❤️

  • @GloryOfHeaven10
    @GloryOfHeaven10 6 місяців тому +3

    🥰2024 ൽ ഇത് വീണ്ടും വന്നു കണ്ടവർ ഉണ്ടോ ❤

  • @amalajohn863
    @amalajohn863 3 роки тому +22

    🎶🎶ku... ku....ku...ku....ku🎶🎶

  • @JithinJohnK
    @JithinJohnK 3 роки тому +28

    Oarila thaali njan thechu tharaam
    Ninte thalirmeni aakae njan omanikkan
    Chalicha chandanam njan orukkam
    ninte thudu nettipoovil oru ummavaykkan
    Arayil aadunna pudava moodunnoru azhakum njan allae
    karalil aaluna kannavil veezhuna shalabham njan allae
    kathiravan ethirudum ilamulam kiliyudae chirakil arike anaayan
    ku ku ku ku ku
    Oru vallam ponnum poovum kari neela chanthum
    ku ku ku ku ku
    Kani kanaaan kunilminnum thirukodi paavum
    ku ku ku ku ku

  • @user-vs9xt2st8z
    @user-vs9xt2st8z 3 роки тому +59

    1:25 ഇത് കേൾക്കുമ്പോ ഒള്ള feel ❤

  • @anjaliadhisubeesh3433
    @anjaliadhisubeesh3433 2 роки тому

    പൂവേ പൂവേ പഠിയപോ ഒരു female voice വല്ലാതെ മിസ്സ് ചെയ്തു. Especially at oh.... ഓ.. ഓ