Dark Secrets of Albert Einstein 😱 Bright Keralite

Поділитися
Вставка
  • Опубліковано 9 січ 2023
  • Join Astrophysics Course: Use Promo code: ADVANCE for 50% discount brightkeralite.graphy.com/sin...
    ഈ ചാനലിൽ join ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ജോയിൻ ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് : bit.ly/3iK6cZa
    Subscribe us : bit.ly/2BRlAjx
    A Brief History of Time by Stephen Hawking - amzn.to/3ny5MHO
    Pale Blue Dot by Carl Sagan - amz.run/5eHt
    നമ്മുടെ പുതിയ ചാനൽ ലിങ്ക് / @brightkeraliteenglish
    Facebook : / bright-keralite-108623...
    Instagram : / bright_keralite
    കുറഞ്ഞ വിലക്ക് മികച്ച Telescope - • കുറഞ്ഞ വിലക്ക് മികച്ച ...
    Link to purchase Beginners telescope is provided here
    Celestron NexStar 8 SE Telescope - 2,10,000 Rs - amzn.to/33w4QMg
    Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
    Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
    Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
    Abhsant Telescope for Beginners - 6,999 Rs - amzn.to/2Rw10Nw
    Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
    Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
    Abhsant Portable Telescope for Kids - 2499 RS - amzn.to/2FXBmiK
    IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
    Bright Keralite a malayalam UA-cam science channel
  • Наука та технологія

КОМЕНТАРІ • 325

  • @BrightKeralite
    @BrightKeralite  Рік тому +11

    Join Astrophysics Course: Use Promo code: ADVANCE for 50% discount brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
    നമ്മുടെ പുതിയ ചാനൽ (Bright Explainer) ലിങ്ക് youtube.com/@brightexplainer3085

  • @user-qk6yj3cy5f
    @user-qk6yj3cy5f Рік тому +197

    നമ്മൾ ശാസ്ത്രജ്ഞൻ മാരെ ബഹുമാനിക്കാൻ പഠിക്കണം , പദ്മശ്രീ, പദ്മ ഭൂഷൻ ബഹുമതികൾ കൊടുക്കുമ്പോൾ ആദ്യം പരിഗണിക്കേണ്ടത് ശാസ്ത്രജ്ഞ ൻ മാരെയാണ്, അല്ലാതെ ഉണക്ക രാഷ്ട്രീയക്കാരെയും സിനിമാക്കാരെയും ഒന്നുമല്ല, അവരുടെ ജീവിതത്തിന്റെ വിലയാണ് നമ്മൾ ഇന്നനുഭവിക്കുന്ന സൗഭാഗ്യങ്ങൾ 🙏🙏🙏🙏

    • @hariess4642
      @hariess4642 Рік тому +1

      ഇന്ന് ഇതെല്ലാം സൗഭാഗ്യമാണ് തീർച്ച, എന്നാൽ നാളെ ഇതിന്റെ ഭവിഷ്യത്ത് വളരെ ദുര്ഭാഗ്യകരവും വേദനജനകവും ആയിരിക്കും എല്ലാ ജീവികളെയും അത് ബാധിക്കുകയും ചെയ്യും. എല്ലാത്തിന്റെയും ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിട്ടുമുണ്ട്.

    • @pradeepkprasad2797
      @pradeepkprasad2797 Рік тому +4

      അവർ മാത്രം ആണോ ഈ ലോകം ഇങ്ങനെ സൃഷ്ടിച്ചത് രാഷ്‌ടീയക്കാർക്കും മറ്റുള്ളവർക്കും ഒന്നും ഇന്ന് നമ്മൾ അനുഭവിക്കുന്ന സുഖത്തിൽ ഒരു പങ്കും ഇല്ലേ?

    • @user-wc2jc6fy5i
      @user-wc2jc6fy5i Рік тому +2

      Ella nalla karyathinum oru side effect und udhaharanam : nuclear

    • @annaann7610
      @annaann7610 Рік тому

      @@pradeepkprasad2797 എന്തായാലും സിനിമക്കാർക്ക് ലോകം നന്നാക്കുന്നതിൽ ഒരു പങ്കും ഇല്ല 😏😏

    • @harrynorbert2005
      @harrynorbert2005 Рік тому

      👏👏👏🔥🔥🔥

  • @shabanaasmi3124
    @shabanaasmi3124 Рік тому +23

    ജീനിയസ് ആളുകളുടൃ വ്യക്തിജീവിതം അറിയാതിരിക്കുന്നതായിരിക്കും നല്ലത് ..കാരണം അതൊക്കെ ചിലപ്പോ സാധാരണവ്യക്തികളുടെ ജീവിത നിലവാരമോ മൂല്യങ്ങളോ ഉണ്ടാവാൻ സാധ്യതയില്ല..

  • @shahafakpba1532
    @shahafakpba1532 Рік тому +29

    പാവം mileva എല്ലാ കാലത്തും സ്ത്രീകൾ, തങ്ങളുടെ കഴിവുകൾ നഷ്ടപ്പെടുത്തേണ്ടി വരുന്നത് ഇങ്ങനെ ഉള്ള family life ലേക്ക് എത്തിപ്പെടുന്നത് കൊണ്ടാണ്, ലോകം അറിയപ്പെടുന്ന നിലയിൽ അവർ വളർന്നേനെ, he ruined her life

  • @octamagus1095
    @octamagus1095 Рік тому +103

    Mileva കണ്ടുപിടിച്ചത് പലതും credit എടുത്തത് Einstein ആണ് എന്ന് safari ചാനലിൽ കണ്ടിട്ട് ഉണ്ട്..

    • @farhanaf832
      @farhanaf832 Рік тому +8

      Planck,schwarzschild,Hilbert,etc agane kore perude help kittitund patent officeil nin kore info eduthitund patent thief ennanu parayunath 😢

    • @code16n33
      @code16n33 Рік тому +1

      Watch genious series by national Geographic

    • @anandvenugopal3764
      @anandvenugopal3764 Рік тому +10

      @@farhanaf832 athekonde alle ayale parange njan alla genius aa chodiyam ningal Nikola tesla yode choyikanam enne he is the real genius

    • @anusha9518
      @anusha9518 Рік тому

      Yaa true 🥴

    • @jayakumarmg5270
      @jayakumarmg5270 Рік тому +2

      ഐൻസ്റ്റീൻ ഒരു "മുകുന്ദനുണ്ണി അസ്സോസ്സിയേറ്റ്സ്" ലൈനാരുന്നോ...? 😃

  • @jithinunnyonline3452
    @jithinunnyonline3452 Рік тому +61

    ഇതുപോലെ എത്ര എത്ര ശാസ്ത്രജ്ഞൻമാർ അന്നത്തെ കാലത്ത് ആരുമറിയാതെ മണ്മറഞ്ഞു പോയിട്ടുണ്ടാവും

  • @balanck7270
    @balanck7270 9 місяців тому +3

    ഈ ലോകത്ത് മനുഷൃരാശിക്ക് ഇത്രയും മികച്ച ജീവിതവും ജീവിതനിലവാരവും നമ്മൾ അറിയാതെ നമുക്ക് വേണ്ടി കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ മാരാണ് എല്ലാറ്റിലും മുന്നിൽ.

  • @nigalmadasheri1978
    @nigalmadasheri1978 Рік тому +100

    ലോകത്ത് ഇലക്ട്രിസിറ്റി .. മൊബൈൽ ടി വി എന്ന് വേണ്ട എല്ലാ കണ്ടുപിടുത്തങ്ങളും ചെയ്തത് സയൻടീസ്റ്റുകാർ ആണെന്നിരിക്കേ നാം പ്രാധാന്യം കൊടുക്കുന്നത് രാഷ്ട്രീയക്കാർക്കും സിനിമാ നടൻമാർക്കും റിയാലിറ്റി ഷോ നടത്തുന്നവർക്കുമാണ് ?? ഇവർ ലോകത്തിന് എന്ത് നൽകി? അത്കൊണ്ട് സമ്പത്ത് സയൻടീസ്റ്റിന് നൽകുക.. അവർ മാത്രം ലോകത്തിന് ഗുണം.. സയൻടീസ്റ്റിനേ ഭരണം ഏൽപ്പിക്കുക

    • @farhanaf832
      @farhanaf832 Рік тому

      Ippo arkuvenamekilum sciencil contribute cheyam.nan corona vaccine kandupidikan help cheythirunnu.skycovione vaccine kandupidichu
      Folding at home, Rosetta at home, foldit, eterna, quantum moves,agane kore softwares und interested anakil nigalk vare contributions cheyam 😁

    • @Drdinkan
      @Drdinkan Рік тому +11

      യുദ്ധങ്ങളാണ് ശാസ്ത്ര പുരോഗതി ഉണ്ടാകാൻ സഹായിച്ചത് അപ്പോൾ അതുണ്ടാക്കിയ രാഷ്ട്രീയക്കാരും മിടുക്കരല്ലേ? 😄

    • @tituse2264
      @tituse2264 Рік тому +1

      Scientistsന് ഭരണം ഏല്പിച്ചാൽ രാജ്യം എങ്ങനെയായിരിക്കും?

    • @farhanaf832
      @farhanaf832 Рік тому

      @@tituse2264 ellarum data processing cheyan nirbhadhirakumo?🤔 Choice undakumo?🤔
      Like nan vaccine kandupidikan swantham ishtam prekaram cheyunnu oru pakshe athinu importance kodukum .oppam education system memorize cheyunath ilathe akum 😁

    • @ASARD2024
      @ASARD2024 Рік тому +5

      ആ ബെസ്റ്റ്

  • @mathewskurien883
    @mathewskurien883 Рік тому +8

    Einstein, with all thy minor shortcomings, we love thee still!
    Thou hast changed the world.

  • @vishnups9310
    @vishnups9310 Рік тому +8

    Bro venusnte rotation speedil valla vyathyasam vannittundo 1970 to 2022 timeil

  • @rajakrishnankorotteappu7050
    @rajakrishnankorotteappu7050 Рік тому +160

    ചുരുക്കത്തിൽ ഭൂലോക അലമ്പൻ ആയിരുന്നു നുമ്മടെ ശാസ്ത്രഞൻ 😂😂

    • @vntimes5560
      @vntimes5560 Рік тому +3

      പിന്നേ .... മഞ്ഞു വാര്യരാകു നല്ലത്.

    • @Sethulex
      @Sethulex Рік тому +2

      😜

    • @nizarabdul3267
      @nizarabdul3267 Рік тому

      ഒരു സ്വതന്ത്ര യുക്തിവാദി ലൈൻ 😄😄😄

    • @g.o.a.t4674
      @g.o.a.t4674 Рік тому

      Look on John Von Neuman

  • @ratheesh919
    @ratheesh919 Рік тому +15

    പാപ്പം പേറിയാണ് ഇയാൾ ജീവിച്ചത് ഇയാളേ കാളും ഉയർന്ന പദ്ധവിയിൽ എത്തേണ്ട ആൾ ആയിരുന്നു മി ലേവ

  • @Sghh-q5j
    @Sghh-q5j Рік тому +24

    കറക്റ്റ് പ്രപഞ്ചം തന്നെ ദൈവം 👍

    • @hamdanhamid784
      @hamdanhamid784 2 місяці тому

      Enganeyanu aa prabanjam undayath. Bahyamaya oru forcum shoonyathayil ninnu undakathe how it's possible. Aa baahya force endanu.. Logic ayi chindiku

  • @LVrJ100
    @LVrJ100 Рік тому +74

    എന്റെ സ്‌പൂണെവിടെ എന്നായിരിക്കും അവസാനമായി പറഞ്ഞത്.

  • @dianamoses7835
    @dianamoses7835 Рік тому +5

    ഇയാളെ പോലെ ബുദ്ധിമാന്മാരായ 60 lack ജൂതരെ ആണ്‌ ഹിറ്റ്ലർ കൊന്നത്

  • @Jinocm13
    @Jinocm13 Рік тому +24

    Special relativity theory തെറ്റാണെന്നു മലയാളി ശാസ്ത്രജ്ഞൻ c.s ഉണ്ണികൃഷ്ണൻ(Tata institute of fundamental research) പരീക്ഷിചു തെളിയിച്ചതായി അവകാശപ്പെടുന്നുണ്ടല്ലോ...അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും...

  • @amjethchittoor5625
    @amjethchittoor5625 Рік тому +18

    Nikola tesla യുടെ കണ്ടുപിടിത്തങ്ങൾക് ഒന്നും ഒരു വിലയില്ലേ

    • @BrightKeralite
      @BrightKeralite  Рік тому +5

      Tesla ye kurich almost 1 hour video aan cheythath
      ua-cam.com/video/GYSb_fGPazQ/v-deo.html

    • @jithus6592
      @jithus6592 Рік тому

      Einsteinte kndupidathaghalkonnum vilayille

    • @anusha9518
      @anusha9518 Рік тому

      @@jithus6592 Tesla was a real genius compared to Einstein 🔥

    • @jithus6592
      @jithus6592 Рік тому

      @@anusha9518 Einstein mandanarnn athaa person of the century aayitt തിരഞ്ഞെടുത്തത്🥴

    • @xy1877
      @xy1877 Рік тому

      @@anusha9518 tesla brilliant engineer aanu but Newton um Einstein um onnum aayittu compare cheyyaruthu..

  • @divinedot2991
    @divinedot2991 Рік тому +1

    Yes only we can see the Ultimate by seeing ourselves,not outwards

  • @tripmode186
    @tripmode186 Рік тому +5

    5:48 after kuku fm ad

  • @user-qb5ne1zz5o
    @user-qb5ne1zz5o Рік тому +4

    15:24 ivde enthelum mistake ondo 🤔
    Einstein allalo

  • @anvithathankachan977
    @anvithathankachan977 Рік тому +5

    Einstien ennu paranja valiyoru shasthranjane namukk kittiyappol mileva ennu paranja oru bavishasthranjaye adheham thanne namukk nashtamaakki...

  • @prakasanthattari6871
    @prakasanthattari6871 Рік тому +6

    ആൽബർട്ട് ഐൻസ്റ്റീൻ ഒരു ശാസ്ത്രജ്ഞൻ മാത്രമായിരുന്നില്ല എന്നും അദ്ദേഹം ഒരു ഫിലോസഫർ കൂടിയായിരുന്നു എന്ന കാര്യം ഭൂരിപക്ഷം ജനങ്ങൾക്കും അറിയില്ല.ആപേക്ഷികതാ സിദ്ധാന്തത്തിലെ തത്വശാസ്ത്രപരമായ കാര്യങ്ങൾ മനസ്സിലാക്കുന്നതിനുവേണ്ടി അദ്ദേഹം എഴുതിയ "റിലേറ്റിവിറ്റി ദി സ്പെഷ്യൽ ആൻഡ് ദി ജനറൽ തിയറി "(Relativity the special and the general theory)എന്ന പുസ്തകം എവിടെയും പഠിപ്പിക്കുന്നില്ല.ശാസ്ത്രജ്ഞന്മാർ അത് മാറ്റിവെച്ചു.ഐൻസ്റ്റെയ്‌നിന്റെ ഫിലോസഫിയിൽ പറയുന്നത് "ഒരു വിജയി ആകാൻ ശ്രമിക്കുന്നതിനേക്കാൾ പ്രാധാന്യം കൊടുക്കേണ്ടത് ഒരു മൂല്യബോധമുള്ള ആളാകാനാണ് "എന്നാണ് .അതിന് നേർ വിപരീതമായി എല്ലാവരെയും എല്ലാ കാര്യത്തിലും മത്സരിക്കാൻ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കയാണിന്ന്.അതുതന്നെയാണ് ഇന്ന് സമൂഹത്തിൽ വർധിച്ചുവരുന്ന എല്ലാ പ്രശ്നങ്ങളുടെയും കാരണം.

  • @noushadsibi9519
    @noushadsibi9519 Рік тому +6

    ഈ വീഡിയോ അറിയാത്ത പലതും പറഞ്ഞു തന്നു. തികച്ചു നിങ്ങളുടെ വീഡിയോ ഞാൻ ശരിക്കും കാണാറുണ്ട്. എന്റെ ഒന്നും അല്ലാത്ത അറിവിൽ നിന്നും കമന്റ് ചെയ്യാറുമുണ്ട്. 👍👍👍👍👍

  • @devarajjayan4130
    @devarajjayan4130 Рік тому +1

    Good information 😊

  • @meonyoutube3055
    @meonyoutube3055 Рік тому +1

    അവസാന വാക്കുകൾ ചിലപ്പോൾ തിയറി ഓഫ് എവരിത്തിങ് വല്ലതും ആയിരുന്നു എങ്കിലോ ?

  • @jaymonthomas921
    @jaymonthomas921 Рік тому +36

    Behind Every successful man there is a women. 💕

  • @MEENUSCOOKINGWORLD
    @MEENUSCOOKINGWORLD Рік тому +5

    Kukku fm great 🔥

  • @newthoughts3048
    @newthoughts3048 Рік тому +15

    Oru pakshe mileva aayirkm brilliant! Athin koch aayilarnenki vere palathum mileva kandethyene

  • @subhashpattoor440
    @subhashpattoor440 Рік тому +9

    A true Jew in character &life(no principles please,I mean money),but wins in life

  • @remanisunilkumar142
    @remanisunilkumar142 Рік тому +1

    History'nokkiyaal palathum enganeyaanu Vella poosiyath

  • @shyamvideos2819
    @shyamvideos2819 Рік тому +1

    Super video. What a personality!
    S H

  • @anusha9518
    @anusha9518 Рік тому +6

    ഡാവിഞ്ചി യെ കുറിച്ച് vedio ചെയ്യുമോ? ❤

    • @BrightKeralite
      @BrightKeralite  Рік тому +1

      ചെയ്തിട്ടുണ്ട് ua-cam.com/video/rEy1XA7rbRQ/v-deo.html

  • @sujithsbabu7912
    @sujithsbabu7912 Рік тому +6

    നിങ്ങളുടെ വീഡിയോസ് ഒക്കെ നല്ല informative അണ്. പക്ഷേ ഒരു ചെറിയ കാര്യം നിർദ്ദേശിക്കാൻ ഉണ്ട്. യൂട്യൂബ് ചാനൽ തുടങ്ങിയ സമയം മുതൽ ഉള്ള ഈ bgm ഒന്നു മാറ്റി പിടിച്ചാൽ കുറച്ചുകൂടി നന്നായിരിക്കും. അത് അപ്പം വിരസത ഉണ്ടാക്കുന്നുണ്ട് 😁

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi Рік тому +2

    09:02 ഐൻസ്റ്റിൻ കാണാൻ മലയാളം യൂട്യൂബർ shelvin പോലെ ഉണ്ട്

  • @AnilKumar-sk5nc
    @AnilKumar-sk5nc Рік тому +3

    Mileva She is great

  • @andrews13
    @andrews13 Рік тому +1

    1:50

  • @jamshithavj6080
    @jamshithavj6080 Рік тому +1

    Well done bro 👌

  • @Achuzzzzzzz
    @Achuzzzzzzz Рік тому +9

    ഞാൻ ഉച്ചയ്ക്ക് fd തട്ടി ഉറങ്ങിയാൽ അടുത്ത ദിവസം രാവിലെ എണീക്കു 🤣🤣🤣🤣

  • @jancejose2716
    @jancejose2716 Рік тому +4

    ഏറ്റം ബുദ്ധിമാൻ നിക്കളവോസ് ടെസ്ല ആണ്

  • @alberteinstein2487
    @alberteinstein2487 Рік тому +19

    Nice video sir 🥰❤️👍

  • @-indrajith-111
    @-indrajith-111 Рік тому

    Davinji ye patti search cheythu nokk.
    Multi-talented

    • @BrightKeralite
      @BrightKeralite  Рік тому +1

      Search ചെയ്യുമ്പോൾ കിട്ടുന്നതിൽ ഒരെണ്ണം ഈ ചാനലിൽ തന്നെ ചെയ്ത വീഡിയോ ആകും .

  • @bhoopathim5566
    @bhoopathim5566 Рік тому +6

    👍👍

  • @paalmuru9598
    @paalmuru9598 Рік тому +2

    Reply using in the meeting

  • @devilhunterrj9695
    @devilhunterrj9695 Рік тому

    LHS 475 EXOPLANET ITHINE KURICH.. ORU VIDEO CHEYYUMO.

  • @UniversityofUniverseOfficial
    @UniversityofUniverseOfficial Рік тому +7

    He is like a Indian 🤔🤔🤔🤔🤔

  • @busownerbabu6828
    @busownerbabu6828 Рік тому

    07:22 Arozyn Sabyh😍

  • @abhinavshibu8480
    @abhinavshibu8480 Рік тому +2

    Super video

  • @donstravels
    @donstravels Рік тому +2

    ഐൻസ്റ്റീനെക്കാളും മികച്ച ശാസ്ത്രജ്ഞർ ആണ് ടെസ്‌ലയും ന്യൂട്ടനും..

    • @aneeshms5192
      @aneeshms5192 Рік тому

      ന്യൂട്ടനെകാളും കൊള്ളാം

    • @donstravels
      @donstravels Рік тому

      @@aneeshms5192 തോന്നലാണ്..

  • @d2d_devilff908
    @d2d_devilff908 Рік тому +8

    Einstein pattiya thettu... He was against quantam theory
    Pinne...E=Mc2... Ennalla.... Einstein paranjathu.... M=E/c2...ennanu
    Pinne..... Theory of relativityil... thanne parayunnu... time dilation and length contraction.... Pakshe ivideyokke... Light speed... I mean speed limit of universe is constant.... Ee constant ennengilum thettanennu thelingal.... Ellam thieuthi ezhuthendi varum... Even... It is different in micro seconds too..... Because... We don't know.... the speed limit changes.... In dark matter, dark energy.... Or because of entropy, or gravitational field.... I think... the speed limit is not constant... It may can constant in our view of point.... Inside our galaxy and solar system... But it may can change.... In vaccum..... I am not sure.... But i feel

    • @freakingnoah
      @freakingnoah Рік тому +2

      M=E/c² enn paranjaalum E=mc² ennathum Same alle

    • @queen5036
      @queen5036 Рік тому

      @@freakingnoah അതെ

  • @ASARD2024
    @ASARD2024 Рік тому +3

    ഐൻസ്റ്റീൻ പോലെയുള്ള ശാസ്ത്രജ്ഞൻമാരുടെ മക്കളൊക്കെ എവിടെയാണ് എന്തോ 🤔

  • @freemanfree7523
    @freemanfree7523 Рік тому +34

    ഒരു സങ്കം ആൾക്കാർ ഒരിക്കലും ഇദ്ദേഹത്തെ അംഗീകരിക്കാറില്ല അതിന് അവർ നിരത്തുന്ന തെളിവ് ഭൂമി പരന്നത് ആണെന്ന്.അവർ ഉറച്ചു വിശ്വസിക്കുന്നു

    • @great....
      @great.... Рік тому +5

      🤣🤣🔥🤣🤣🤣🤣

    • @alberteinstein2487
      @alberteinstein2487 Рік тому +9

      തീർച്ചയായും💯💯, അദേഹം എത്ര കണ്ടുപിടുതങ്ങൾ നടത്തിയാലും Einstein ഉൾപെടെ ഉള്ള മറ്റ് ശാസ്ത്രഞ്ജർരെയും അ ഒരു സംഘം ആളുകൾ തങ്ങളുടെ വിശ്വാസം തെറ്റാണ് എന്ന് പറഞ്ഞാല് അംഗീകരിക്കറില്ല ,💯

    • @x-gamer7202
      @x-gamer7202 Рік тому +1

      Bhoomi paranathalla ennu BC kalagatathile theliyichathanu

    • @kenichiwatanabe5094
      @kenichiwatanabe5094 Рік тому +1

      😂😂😂😂

    • @subinc8782
      @subinc8782 Рік тому

      Eart is not round

  • @mukudanrajan1740
    @mukudanrajan1740 Рік тому

    Super

  • @dinupjose3932
    @dinupjose3932 Рік тому +3

    Nikola Tesla..

  • @anumol3324
    @anumol3324 Рік тому

    Marie Currie

  • @lintolonappan1746
    @lintolonappan1746 Рік тому

    എനിക്കറിയാം ഐൻസ്റ്റീൻ അവസാനമായി പറഞ്ഞ ജർമൻ വാക്കുകൾ. " ഞാൻ നല്ല ഓട്ടം ഓടി...... അവസാനം ഓടി കിതച്ചു ബെഡിൽ ആയി....... പിന്നെ ഒരിക്കലും ഓടേണ്ടി വന്നില്ല.......ചുറ്റും നോക്കിയപ്പോൾ ആരെയും കാണ്മാനില്ല.....ദാ പോകുന്നു ഞാൻ മറ്റൊരു ഇഹവാസ ലോകത്തേക്ക്...... അത് ഞാൻ എന്റെ സയൻസിൽ കാണാത്ത ഒരിടമാണ്.... Ta.... Ta..... Bye.... Bye.... 😭😭😭

  • @information8100
    @information8100 Рік тому

    He was a freemanson

  • @ciniviswan6164
    @ciniviswan6164 Рік тому +1

    Ok

  • @abhijithmshibu379
    @abhijithmshibu379 Рік тому +3

    😱

  • @rojaarora6728
    @rojaarora6728 Рік тому +3

    15:22 അമ്പട.. ഇത് വല്ലാത്ത കാമ പ്രാന്തു തന്നെ

  • @arunkastronomy
    @arunkastronomy Рік тому +3

    Einstein❤️

  • @noeltojo5125
    @noeltojo5125 Рік тому +15

    Einstein kozhi alle🤣

    • @idiot_man.1679
      @idiot_man.1679 Рік тому

      Y Islam Only blaming science also need women as oil😃

  • @jijeshc
    @jijeshc Рік тому +20

    Tesla യെ പറ്റി പറഞ്ഞപ്പോൾ ഈ ലോകം മാറ്റി മറിച്ചത് അങ്ങേരാണെന്ന്.. ഇപ്പോ ഐൻസ്റ്റീൻ ആണെന്ന്.. 🤔🤔

    • @BrightKeralite
      @BrightKeralite  Рік тому +23

      Both, One person in Engineering and another one precisely in Physics

    • @mayookh8530
      @mayookh8530 Рік тому +1

      Ningal mandan ano dey

    • @jijeshc
      @jijeshc Рік тому +4

      @@BrightKeralite അപ്പോൾ Tesla യെ പോലെ ഇദ്ദേഹവും കാരണമാണെന്നല്ലേ വിശേഷിപ്പിക്കേണ്ടത്

    • @jijeshc
      @jijeshc Рік тому

      @@mayookh8530 ആണെങ്കിൽ??

    • @BrightKeralite
      @BrightKeralite  Рік тому +9

      @@jijeshc , അങ്ങനെ ആണേൽ Edward Jenner ഉൾപ്പടെ ഒരു വലിയ ലിസ്റ്റ് എടുക്കേണ്ടി വരും .. ഈ വിശേഷണം അർഹിക്കുന്ന ഒരുപാട് പേരുണ്ട് . പക്ഷെ ഇവിടെ Physics ഞാൻ എടുത്തു പറഞ്ഞിട്ടുണ്ടെന്ന് ആണ് ഓർമ്മ

  • @GAMESUPPORTER71
    @GAMESUPPORTER71 Рік тому +3

    Enn akashath nalla 💥light ulla oru vasuthu poyath arakilum kandirunno samayam egathesham 7:10 നും 12 edayill athine kurich ariyounnavar comment chyoumo

  • @adarshasokansindhya
    @adarshasokansindhya Рік тому +2

    😍

  • @haripharip2979
    @haripharip2979 Рік тому +13

    ഉണ്ട," ടെസ്ല "ഇല്ലെങ്കിൽ കാണാരുന്നു

    • @mayookh8530
      @mayookh8530 Рік тому

      Enth

    • @AbanRoby
      @AbanRoby Рік тому +6

      yeahh.. He was ahead of time.
      Sadly he died too soon. I wish he lived more years.

    • @tnt7298
      @tnt7298 Рік тому +1

      Both are great

    • @atmosphere5005
      @atmosphere5005 Рік тому

      True 👍he is the real legend

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Рік тому

      @@AbanRoby athin tesla vayasayitt alle maranappette

  • @astrophile5715
    @astrophile5715 Рік тому +1

    😂 kollam..😍

  • @lowenddevicenoob6026
    @lowenddevicenoob6026 Рік тому

    Kandupiditham??

  • @sree-78
    @sree-78 Рік тому +1

    Hi

  • @gladwinbenedict28
    @gladwinbenedict28 2 місяці тому

    അവസാനം പറഞ്ഞത് : aah നേഴ്സിനെയും കെട്ടണം എന്ന് ആരിക്കും 🥲

  • @Prince-ul2lj
    @Prince-ul2lj Рік тому +10

    ആൽബർട്ട് ഐൻസ്റ്റീൻ സിദ്ധാന്തം തെറ്റ് ആപേക്ഷികത അല്ല നിരപേക്ഷതയാണ് പ്രപഞ്ചസത്യം... കോസ്മിക് റിലേറ്റിവിറ്റി സിദ്ധാന്തവുമായി സി എസ് ഉണ്ണികൃഷ്ണൻ ഈയടുത്ത് ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ ഇന്റർവ്യൂ കണ്ടിരുന്നു ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ സാർ

  • @abushamlu2716
    @abushamlu2716 Рік тому

    എന്റെ birth day March 14 ആണ്

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Рік тому +1

    ഈ സ്വഭാവങ്ങളിൽ കുറേയൊക്കെ എനിക്കും ഉണ്ട്

    • @kiirtana_
      @kiirtana_ Рік тому +1

      So r u Pisces?

    • @atmosphere5005
      @atmosphere5005 Рік тому +4

      🤣മോളെ കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടോ???

  • @joelalex8165
    @joelalex8165 Рік тому +5

    ജൂതൻ ആയിരുന്നു... ജ്യൂസ് കുടിക്കരുത്... ജ്യൂസ്‌...

  • @minnu5114
    @minnu5114 Рік тому +1

    Tesla is my best

  • @renjithasasikumar9846
    @renjithasasikumar9846 Рік тому +2

    Sir നമ്മൾ +12 കഴിഞ്ഞാൽ astrophysics പഠിക്കണക്കിൽ എന്ത് ചെയ്യണം. Plz rlpy 🥰🙏🙏

  • @MVSarts9257
    @MVSarts9257 Рік тому +1

    ❤️❤️❤️👍👍👍

  • @_Physics_PQR
    @_Physics_PQR Рік тому +17

    💥💥💖ALBERT EINSTEIN💖💥 💥
    💥💥💥The king of PHYSICS 💥💥💥

  • @vasujayaprasad6398
    @vasujayaprasad6398 Рік тому

    Read spy catcher by Peter Wright to rate that British stooge.

  • @afzzz007
    @afzzz007 Рік тому +2

    ആരും അറിയാത്ത ഇരുണ്ട മുഖം നിങ്ങൾ എങ്ങനെ അറിഞ്ഞു 🤔🤭

  • @abhijithmshibu379
    @abhijithmshibu379 Рік тому +1

    Einstein

  • @lionelmessian787
    @lionelmessian787 Рік тому

    Kuku fm automatic ബില്ലിംഗ് ആണ് കിടക്കുന്നതു.. Not intrested

  • @stuthy_p_r
    @stuthy_p_r Рік тому

    🖤🔥

  • @vinishmohan8407
    @vinishmohan8407 Рік тому

    How he can say Indian non culture and intellectuals

  • @sanair376
    @sanair376 Рік тому

    Ennalum ente shastrajnjaa

  • @suiiiiiiiiiiiii
    @suiiiiiiiiiiiii Рік тому

    Wo ist meine löffel...?

  • @cijinmd5511
    @cijinmd5511 Рік тому +11

    Oru തെറ്റ് ഉണ്ട്..ബ്രോ world കണ്ട ബുദ്ധിമാൻ ആയ മനുഷ്യൻ ആൽബർട്ട് eisteen അല്ല അദ്ദേഹത്തെ കാൾ വലിയ ബുദ്ധിമാൻ ഒക്കെ ഉണ്ട്.. Tesla കേട്ടിട്ട് ഉണ്ടോ.. അദ്ദേഹം ആൽബർട്ട് കാൾ ബുദ്ധിമാൻ ആണ്.. നമ്മൾ ഇന്ന് use ചെയ്യുന്ന പല കണ്ടുപിടുത്തം ടെസ്ല എന്ന വേക്തി ആണ് കണ്ട് പിടിച്ചത്.. അദ്ദേഹത്തെ പറ്റിച്ചു തോമസ് ആൽവ എഡിസൺ okke paytent അടിച്ചു എടുത്തു ... പിന്നെ Newton gravity കണ്ടുപിടിച്ചു.. അദ്ദേഹവും ബുദ്ധിമാൻ ആണ്.. ഇദ്ദേഹം ഇല്ലെങ്കിൽ ഭൂമി ഇങ്ങനെ ആവില്ല എന്ന് പറയല്ലേ ഇദ്ദേഹം അല്ലേൽ മറ്റൊരാൾ ഇതൊക്കെ കണ്ട് പിടിക്കും.. അത്രയേ ഉള്ളൂ... എല്ലാവരും ബുദ്ധിമാൻ ആണ്.. അവർ എല്ലാം നല്ല വശം മാത്രം പറയല്ലു.. ചീത്ത വശവും ഉണ്ട്.. അതാ എഡിസൺ ഒക്കെ ചെയ്ത ചീത്ത കാര്യം ഞൻ പറഞ്ഞത്. നല്ലത് ചെയ്യാൻ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി കണ്ട് പിടിച്ച കണ്ടുപിടുത്തം ഒന്നും ഇല്ലാതെ ആയി പോകുന്നത് എത്രയോ വേദന ആണ്..പാവം പിടിച്ച aa മനുഷ്യൻ്റെ(tesla) വേദന ആവും തോമസ് ആൽവ എഡിസൺ dc current പോയിട്ട് ടെസ്ലയുടെ AC current ഇപ്പൊ എല്ലാരും use ചെയ്യുന്നത്.. ..

    • @BrightKeralite
      @BrightKeralite  Рік тому +9

      Tesla യെ കുറിച്ച് ഒരു മണിക്കൂർ duration ഉള്ള വീഡിയോ ചെയ്ത് . അത് 8 ലക്ഷം മലയാളികൾക്ക് കാണിച്ചു കൊടുക്കുകയും ചെയ്ത് vlogger നോട് . Tesla യെ കുറിച്ച് കേട്ടിട്ടുണ്ടോ എന്ന് ചോദിക്കുന്നത് തന്നെ ഒരു വലിയ comedy ആണ് . Tesla was an Engineer. He applied already existing science for benefits of mankind. But Einstein Created Such Science. One of the pioneer of Quantum Mechanics, Photo Electric Effect, special Relativity Theory , General Relativity and so on.
      Newton ന്റെ Theory Earth ന് വെളിയിൽ പരാജയപ്പെടുന്ന കാര്യം ആദ്യമായി കണ്ടെത്തിയ വെക്തി . Mercury യുടെ bizarre orbit നെ കുറിച് നമ്മൾ കണ്ട് മനസിലാക്കും മുൻപ് mathematically derive ചെയ്ത് എടുത്ത വെക്തി .space time curvature നെ കുറിച്ച് ഉള്ള കണ്ടെത്തൽ gravity എന്താണെന്ന് ഉള്ള നമ്മുടെ തെറ്റായ ധാരണയെ വരെ മാറ്റി കുറിച്ചിട്ടുണ്ട് . ഓരോ വിഷയത്തെ കുറിച്ചും ഈ ചാനലിൽ പ്രത്യേകം വീഡിയോ ചെയ്തിട്ടുണ്ട് . In addition to that I am doing my PhD research on dark matter. Which is nothing but derived from Einsteins theory.

    • @cijinmd5511
      @cijinmd5511 Рік тому

      teslade വീഡിയോ ചെയ്തത് എനിക്ക് അറിയാം..എല്ലാവർക്കും അവരുടെ ആയ ബുദ്ധി സാമർത്ഥ്യം ഉണ്ട്.. അങ്ങനെ കണ്ട് പിടിച്ചിട്ടും ഉണ്ട്. അങ്ങനെ നോക്കിയാൽ ഒരാളെ മാത്രം ലോകം കണ്ട ബുദ്ധിമാൻ എന്ന് വിശേഷിപ്പിച്ചത് കൊണ്ട് പറഞ്ഞത് ആണ്.. ..

    • @BrightKeralite
      @BrightKeralite  Рік тому +7

      @@cijinmd5511 , Einstein is apt for it. അതൊരു ഭാഷാ പ്രയോഗമാണ് . Greatest of All Time. He deserves it

    • @shibugeorge1541
      @shibugeorge1541 Рік тому

      Einsteen theorotical physists annu.. Edison nda companey yila jolykaram ayerunnu Tesla...adahathinda kadupiduthamgal Tesla develep chythu...allathe ennarakaal...ennar bhudhimaan annillaa...

    • @anusha9518
      @anusha9518 Рік тому

      Gravity യെ കുറിച്ചു ആദ്യ സൂചനകൾ ഡാവിഞ്ചി യുടെ കുറിപ്പുകളിൽ ഉണ്ട് ഇന്ന് ഉപയോഗിക്കുന്ന പലതിന്റെയും ആദ്യ കാല രൂപം അദ്ദേഹം രൂപീകരിക്കാൻ കാരണം ആയിട്ടുണ്ട്, 🙏

  • @Manavamaithri
    @Manavamaithri Рік тому +1

    ഇദ്ദേഹത്തിന്റെ പരമ്പര ഇന്ന് നിലവിൽ ഉണ്ടോ

  • @manojkumarks4143
    @manojkumarks4143 Рік тому

    Njanumainstinumorumichekitannitundeanneramspunyillayirunnu

  • @sparklejpng3
    @sparklejpng3 Рік тому +1

    Einstean nekkal best ahnn nicola tesla
    but ath arkkum ariyuka polum illa

    • @gleamtiara3328
      @gleamtiara3328 Рік тому

      Ath aarkkum arayillengil, thaan engana arinju

  • @babeeshcv2484
    @babeeshcv2484 Рік тому

    👍

  • @thanuthasnim6580
    @thanuthasnim6580 Рік тому +1

    💛💛💛👌👌👌

  • @sajinair870
    @sajinair870 Рік тому +2

    😂👉🏻 As it is 🤔☺️🕵🏿‍♂️ കള്ളൻ !

  • @anilanilkumer7502
    @anilanilkumer7502 Рік тому

    🥰👍

  • @Monster-uh4xc
    @Monster-uh4xc Рік тому +4

    വെറുതെ അല്ല ആറാട്ട് അണ്ണൻ Albert Einsteinനെ തെറി വിളിക്കുന്നെ

  • @ooo4875
    @ooo4875 Рік тому

    👍🌹

  • @Sinayasanjana
    @Sinayasanjana 4 місяці тому

    🎉🙏🥰

  • @Drdinkan
    @Drdinkan Рік тому +12

    Einstein ഭഗവത്ഗീതയെ കുറിച്ച് പരാമർശിച്ചതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ സർ

    • @akhilsaranya5475
      @akhilsaranya5475 Рік тому +3

      🤣🤣🤣

    • @Drdinkan
      @Drdinkan Рік тому

      @@akhilsaranya5475 Albert Einstein: When I read the Bhagavad-Gita and reflect about how God created this universe everything else seems so superfluous.

    • @akhilsaranya5475
      @akhilsaranya5475 Рік тому +1

      God 🤣🤣🤣

    • @Drdinkan
      @Drdinkan Рік тому

      @@akhilsaranya5475 what is God who is god explain me my boy

    • @akhilsaranya5475
      @akhilsaranya5475 Рік тому

      Only i know its created by human or god is just a human invention 🙏

  • @newstech1769
    @newstech1769 Рік тому

    വോക് അജണ്ട

  • @bathulanvar2509
    @bathulanvar2509 Рік тому

    അങ്ങേര് ഉണ്ടായിരുന്നില്ലെങ്കിൽ ഭൂമി തന്നെ ഇങ്ങിനെ ഉണ്ടാകുമായിരുന്നില്ലായെന്നത് ഭൂലോക തള്ളായിപ്പോയി.

  • @abdumaash806
    @abdumaash806 Рік тому +3

    GOD = Generator + Operator + Destroyer = ENERGY

    • @fake_mafia
      @fake_mafia Рік тому +1

      🤣🤣🤣😂😂

    • @Rajesh.Ranjan
      @Rajesh.Ranjan Рік тому

      Almost correct.Einstein saying about God- A combination of natural and physical laws of power.There is no physical entity.