വിപ്ലവകരമായ ശാസ്ത്ര ഗവേഷണം - Time Travel of a Particle ?? Bright Keralite

Поділитися
Вставка
  • Опубліковано 14 жов 2024
  • Reference: arxiv.org/pdf/...
    Join Astrophysics Course: brightkeralite...
    Facebook: / bright-keralite-108623...
    Instagram: / bright_keralite
    WhatsApp Channel: whatsapp.com/c...
    നമ്മുടെ പുതിയ ചാനൽ (Bright Explainer) ലിങ്ക് @brightexplainer
    / @brightexplainer3085
    List of Telescopes
    (My Telescope) = 55,000 Rs - amzn.to/3MAx54b
    Celestron AstroMaster 130EQ = 23,000 Rs - amzn.to/45ezWXA
    Celestron AstroMaster 70AZ = 14,000 rs - amzn.to/41SgcWW
    Celestron NexStar 130SLT Computerized = 69,000 Rs - amzn.to/45d6PUH
    Celestron Powerseeker 114EQ = 19,000 Rs - amzn.to/3Oi6ABT
    Celestron NexStar 127SLT = 74,000 Rs - amzn.to/3BFEVmR
    Celestron POWERSEEKER 60EQ = 9000 Rs - amzn.to/3MAVx5u
    Low cost Telescope - 1500 Rs - amzn.to/3pGRD1N
    Celestron NexStar 8 SE Telescope - 1,87,000 Rs - amzn.to/33w4QMg
    Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
    Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
    Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
    Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
    Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
    IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
    ഞാൻ Dark Matter നെ കുറിച്ച് എഴുതി പബ്ലിഷ് ചെയ്‌ത പുസ്തകമാണ് The Dark Side of the Universe: Uncovering the mysteries of Dark Matter താൽപ്പര്യം ഉള്ളവർക്ക് വായിക്കാൻ amzn.to/3kgy1yR
    ഈ ചാനലിൽ join ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ജോയിൻ ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് : bit.ly/3iK6cZa
    Subscribe us : bit.ly/2BRlAjx
    A Brief History of Time by Stephen Hawking - amzn.to/3ny5MHO
    Pale Blue Dot by Carl Sagan - amz.run/5eHt
    Bright Keralite is a malayalam UA-cam science channel similar to jr studio, science 4 mass, 47 arena etc.,

КОМЕНТАРІ • 70

  • @BrightKeralite
    @BrightKeralite  3 місяці тому +4

    Reference: arxiv.org/pdf/2403.00054
    Join Astrophysics Course: brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
    Facebook: facebook.com/Bright-Keralite-108623044254058
    Instagram: instagram.com/bright_keralite/
    WhatsApp Channel: whatsapp.com/channel/0029Va4Vlpq6xCSQkG2wFz0c

  • @Sinayasanjana
    @Sinayasanjana 2 місяці тому +20

    ടൈം ട്രാവൽ ചെയ്തു അമ്മയും അപ്പനും ജീവിച്ചിരുന്ന ആ നല്ല കാലത്തേക്ക് പോകാൻ കഴിഞ്ഞെങ്കിൽ എന്ന് അറിയാതെ ആഗ്രഹിച്ചു പോയി 🙏

  • @NoushadNoushu-d8i
    @NoushadNoushu-d8i 2 місяці тому +6

    ചിലതു എനിക്കു മനസ്സിലായി. ചിലതു മനസ്സിലായില്ല 🙂. ഇവിടെ ക്ലോക്കിന്റ കാര്യം അതുപോലെ പമ്പരത്തിന്റെ യും പറഞപ്പോൾ പണ്ട് പഠിച്ച ക്രമാവർത്തന ചലന നിയമം ഓർമ വന്നു 🙂. നല്ല വീഡിയോ ✌️❤️

  • @Indianishjal
    @Indianishjal 2 місяці тому +2

    ആഗ്രഹങ്ങൾ നാളെ പറയാം എല്ലാം കേട്ടു ശുഭം ഇനി ഉറങ്ങട്ടെ

  • @midhun331
    @midhun331 2 місяці тому +9

    Albert Einstein 🥵❤️🔥

  • @LeftLeft1
    @LeftLeft1 2 місяці тому +8

    പ്രകാശ വർഷങ്ങൾ അകലെയുള്ള ഗ്രഹങ്ങളെക്കുറിച്ച് മനുഷ്യൻ പഠിക്കുന്നു. മണ്ണിൽ അടിയിൽ പെട്ട ഒരു ലോറി കണ്ടെത്താൻ കഴിയുനില്ല.. മനുഷ്യന്റെ പരിമിതി

    • @rarevibesonly783
      @rarevibesonly783 2 місяці тому

      MAN VS NATURE

    • @prathyushprasad7518
      @prathyushprasad7518 2 місяці тому

      ഇവിടെയിരുന്ന് black holes - നെ radio telescopes വഴി പടമൊക്കെ എടുത്ത് കണ്ട് പഠിക്കാം. പക്ഷേ അതിന്റടുത്ത് ചെന്ന് പഠിക്കാൻ കഴിയുവോ..??..അതേപോലെയാണ് ഇതും.

  • @DevikaKoderi
    @DevikaKoderi 2 місяці тому +3

    Sir astrophysics course ne patti oru video idamo... It would be helpful 🙂

  • @vibin.b.k
    @vibin.b.k 2 місяці тому +20

    Simpsons prediction എങ്ങനെ ആണ്‌ correct ആകുന്നത്. അവർ വർഷങ്ങൾക്ക്‌ മുന്നേ കാർട്ടൂൺ വരച്ചാ കാര്യങ്ങൾ ഇപ്പോൾ നടക്കുന്നു. ടൈം ട്രാവൽ ചെയ്യുന്നവർ ആയിരിക്കുമോ ഇങ്ങനനേ കൃത്യം ആയി വരയ്ക്കാൻ കാർട്ടൂൺ ഭാവിയിൽ നടക്കുന്നാ കാര്യങ്ങൾ.

    • @thanfeez369
      @thanfeez369 2 місяці тому +2

      Recreate ആണ്

    • @Ertyyjj-ey1bxl
      @Ertyyjj-ey1bxl 2 місяці тому

      ​@@thanfeez369 🤔രണ്ട് വർഷം മുൻപ് കാർട്ടൂൺ വരുന്നത് എങ്ങനെ

    • @Anazexe
      @Anazexe 2 місяці тому +2

      Bro Simpsons cartoon simply creates every scenario that could be happen in future, appo kore athikam karyangalil enthelm karyam nadakkumbol ath highlight akki koduth avar future predict cheyth enn parayum, simple logic ❤

    • @shemeershemeer1080
      @shemeershemeer1080 Місяць тому

      ​@@Anazexecorrect

  • @midhun331
    @midhun331 2 місяці тому +5

    Bright keralite 💯🥵🔥

  • @akshayabhi3948
    @akshayabhi3948 2 місяці тому

    Broyude video ippozhananghilum kanunnadheghilum.enikke eetavum ishtam .Time travel pastilootte chennu.cheyyuvan pattatha karyanghal cheyyanam.athinu shesham cheyythupooya thettum mattanam ithaane ente Time travel agraham ithu enghaneyenghilum nadakanam athaa ente abhiprayam😢😢😢,😊😊😊

  • @rejithkumarpadumathil9156
    @rejithkumarpadumathil9156 2 місяці тому

    ഇന്നലെ രാത്രി കുട്ടികൾ ആകാശത്തു വിചിത്ര പ്രിഭാസം കണ്ടു. ഒരു നക്ഷത്രം ഓറഞ്ച് നിറത്തിൽ നീങ്ങിവന്ന് ഒന്ന് മിന്നുകയും തുടർന്ന് അതിൽ നിന്നും നിരവധി പ്രകാശങ്ങൾ മൂന്നു വശത്തേക്കും വേഗം കുറഞ്ഞ രീതിയിൽ നേർ രേഖയിൽ മുന്നോട്ട് പോയതായി കണ്ടു.

  • @MohammedHishamuk
    @MohammedHishamuk 2 місяці тому

    Sir chila vasthukkal heat cheyyumbol ath pazhaya roopam reform cheyyunnille atho entropy ennullath atomic level Ulla disorder maathram aano.

  • @Tonystark.
    @Tonystark. 2 місяці тому +7

    ഡിസംബർ 2022 , 11നു ഞാൻ കാണാൻ പോയ പെണ്ണുകാണൽ തടയണം.. എന്റെ ഒരേ ഒരു ആഗ്രഹം.... ☄️☄️☄️

    • @Kannan--123
      @Kannan--123 2 місяці тому +1

      😂

    • @saseekalliasseri4134
      @saseekalliasseri4134 2 місяці тому +2

      കെട്ടി അല്ലേ😂😂😂

    • @sayujp4262
      @sayujp4262 2 місяці тому

      Wife ee comment kanathje nokku bro😂

    • @sajukasaju6248
      @sajukasaju6248 2 місяці тому

      ഉള്ളത് കൊണ്ട് ഓണം പോലെ എന്ന് കരുതിയാൽ മതി...😂

    • @Tonystark.
      @Tonystark. 2 місяці тому +1

      @@sajukasaju6248 wait for next marriage 😇

  • @sreeragvs4230
    @sreeragvs4230 2 місяці тому +1

    Sir,Sunitha william തിരിച്ച് വന്നോ, ഇനി വരാൻ സാധിക്കുമോ?

  • @MadhuPGeorge
    @MadhuPGeorge 2 місяці тому

    Large / wide matter in 20 minutes…thanks mate

  • @rajankavumkudy3382
    @rajankavumkudy3382 2 місяці тому

    വളരെ നല്ലത്

  • @Jx94
    @Jx94 2 місяці тому

    Sir oru doubt ind quantum computer sadhyamaayal. Ath egnayan prevarthikunath. Nammal oru input kodukunathin mune thane ath output tharumo. Athayath 1+1= 2 annalo satha computeril ith full adichaalaan 2 enna out put kittuka. Quantum computeril 1+ enn typeyumpol thanne 2 enn kittumo athayath nammal mindil chindhikuna adutha inputum pine nammal typeitha inputinteyum sum computer kannikumo. Ith mandatharamannengil shemikannam.

    • @BrightKeralite
      @BrightKeralite  2 місяці тому

      ഇതൊന്ന് കണ്ട് നോക്കൂ ua-cam.com/video/2dWFIkjJshs/v-deo.htmlsi=SvQqrj3v5GIOpuHb

  • @safvanaboobacker7592
    @safvanaboobacker7592 2 місяці тому

    ചിലതൊക്കെ എനിക്ക് മനസ്സിലായി.., ചിലതൊന്നും മനസ്സിലാവില്ല എന്നും എനിക്ക് മനസ്സിലായി...😢😂

  • @JaafChef-mc7yo
    @JaafChef-mc7yo 2 місяці тому +1

    ട്രെയിൻ ട്രാവൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് അതിൻറെ അടിസ്ഥാനമെന്താണ് അത് സംഭവിക്കുകയാണെങ്കിൽ എങ്ങനെയാണ് സംഭവിക്കുക

    • @prathyushprasad7518
      @prathyushprasad7518 2 місяці тому

      ട്രെയിൻ ട്രാവൽ അല്ല ടൈം ട്രാവൽ...😂😂...

  • @DKRaj-wx2xi
    @DKRaj-wx2xi 2 місяці тому +1

    പൊന്നു മക്കളെ😊
    പ്രപഞ്ചം ഒരു നിത്യ പ്രതിഭാസമാണ്.
    സമയം എന്ന് പറയുന്നത് വെറും ആപേക്ഷികം മാത്രമാണ്.
    ദൈവം, സ്വർഗ്ഗം, നരകം എന്നൊക്കെയുള്ള മനുഷ്യബുദ്ധിയുടെ സങ്കൽപ്പങ്ങൾ പോലെ മറ്റൊരു മനുഷ്യൻ മനസ്സിൻറെ സങ്കല്പം ആണ് ടൈം ട്രാവൽ.
    സമയം നിത്യമാണ് മാസ് അല്ലെങ്കിൽ വസ്തുക്കൾ മാത്രമേ സഞ്ചരിക്കുന്നുള്ളൂ. ഒരു വസ്തുവും എന്നും സ്ഥായിയായി നിൽക്കുന്നില്ല.
    ശൂന്യത അല്ലെങ്കിൽ സ്പേസ്, അത് അനന്തമാണ്. സൃഷ്ടിക്കാൻ പറ്റാത്ത ഒന്ന്. മാസ് അല്ലെങ്കിൽ വസ്തുക്കൾക്ക് ഉണ്ടാകുന്ന മാറ്റം നിത്യമാണ്. അതിനു വേണ്ടിവരുന്ന ഊർജ്ജം അതുതന്നെയാണ്. തത്വമസി😂
    Space is infinite and neutral. Space is still. It doesn't travel.
    Matter only travels...
    Matter is energy😂
    'I am the universe '

  • @animation3756
    @animation3756 2 місяці тому

    Nannay manasilay

  • @jayaprakashnarayanan7662
    @jayaprakashnarayanan7662 28 днів тому

    ഒരു ആഗ്രഹവും ഇല്ല... ഞാൻalready time travel ചെയ്തു കഴിഞ്ഞു....😂😂

  • @rayidrahman
    @rayidrahman 2 місяці тому +1

    Sound അല്പം കുറവാണ്.

    • @agentxposed103
      @agentxposed103 2 місяці тому

      ഫോൺ സ്പീക്കർ കംപ്ലയിന്റ് ആയിരിക്കും

  • @USAr6z
    @USAr6z 2 місяці тому

    ❤❤❤

  • @taarzen298
    @taarzen298 2 місяці тому +1

    Save arjun

  • @abhilasha5944
    @abhilasha5944 2 місяці тому

    Good

  • @bibeeshsouparnika677
    @bibeeshsouparnika677 2 місяці тому

    🎈🎈🎈🎈🙏

  • @manojelavoor
    @manojelavoor 2 місяці тому +1

    എന്തെരോ എന്ധോ 😂

  • @Sufiyantechorbit2.0
    @Sufiyantechorbit2.0 2 місяці тому +1

    സാർ നമ്മൾ ചോദിക്കുന്ന ചോദ്യത്തിന് ചില നേരത്ത് സാർ ഉത്തരം തരാറില്ല. സർ ദൈവം ഉണ്ടോ എന്നതിനെ പറ്റിയിട്ടുള്ള വീഡിയോ താങ്കൾ ചെയ്തിരുന്നില്ല അതിൽ ഒരു വ്യക്തത ഉണ്ടായിരുന്നില്ല. സാറിനോട് ചോദിച്ചു കഴിഞ്ഞാൽ സാർ പറയും ഞാൻ വിശ്വസിക്കുന്നില്ല എന്ന് ഒരുപാട് ശാസ്ത്ര തിയറികളും ശാസ്ത്രവും പറയുന്ന താങ്കൾ. ഖുർആനിൽ പരാമർശിച്ചിട്ടുള്ള ചെറിയ സൂചനകൾ ഉള്ള ശാസ്ത്രങ്ങൾ. ഇതിനെപ്പറ്റി ഒരു വീഡിയോ താങ്കൾക്ക് ചെയ്യാൻ കഴിയുമോ ചെറിയൊരു സൂചന എന്ന് പറയുമ്പോൾ പോലും നമ്മളൊന്നും ചിന്തിക്കുക 1400 വർഷങ്ങൾക്കു മുൻപാണ് പറയുന്നത് എന്ന് മനസ്സിലാക്കുക. വളരെ വ്യക്തമായി പറയുന്ന സ്ഥലങ്ങളുമുണ്ട്. സാർ വീഡിയോ ഒന്നും ചെയ്യേണ്ട. റിപ്ലൈ എങ്കിലും കിട്ടിയാൽ മതി. സാറിനോട് നെഗറ്റീവ് പറഞ്ഞതല്ല. സാറിന്റെ എല്ലാ വീഡിയോസുകളും കാണുന്ന ഒരു വ്യക്തിയാണ് ഞാൻ.❤

    • @thanfeez369
      @thanfeez369 2 місяці тому +1

      മതങ്ങൾ പറയുന്ന ഒരു ദൈവം ഇല്ലാ... അല്ലെങ്കിൽ ദൈവം എന്ന ഒരു സംഭവത്തിന്‌ മനുഷ്യൻ രൂപം കൊടുക്കാൻ മനുഷ്യന്റെ മനോ നില നിർബന്ധിക്കുന്നു എന്നും പറയാം....

    • @Sufiyantechorbit2.0
      @Sufiyantechorbit2.0 2 місяці тому

      @@thanfeez369 താങ്കളുടെ റിപ്ലൈ എനിക്ക് ഇഷ്ടപ്പെട്ടു കാരണം ഞാൻ ചോദിച്ചു ചോദ്യത്തിന് വേറൊരാളായിരുന്നുവെങ്കിൽ എന്നെ തെറി പറഞ്ഞ. അങ്ങനെയുള്ളവർ ഉണ്ട്. മനുഷ്യന്റെ മനോനില നിർബന്ധിക്കുന്നതല്ല. തീർച്ചയായും ദൈവമുണ്ട്. ഒരു ഉദാഹരണം പറയുകയാണ് എങ്കിൽ. ഞാൻ ഇതിൽ ഇട്ട കമന്റിൽ പറഞ്ഞതുപോലെ ഖുർആനിലെ ശാസ്ത്രം പരിശോധിക്കൻ കഴിയും. ഒരുപാട് വലിയ വലിയ ശാസ്ത്രങ്ങൾ അടങ്ങിയിരിക്കുന്ന ശാസ്ത്ര പുസ്തകം ആണെന്ന് ഞാൻ പറഞ്ഞിട്ടില്ല അങ്ങനെ പറയുകയുമില്ല. പക്ഷേ അതിലും ശാസ്ത്രത്തെ പറ്റി പരാമർശിച്ചിട്ടുണ്ട്. വളരെ ചെറിയ അളവിൽ. ഒരുപാട് ഭാഗങ്ങളിൽ. താങ്കൾക്ക് അത് വേണമെങ്കിൽ പരിശോധിക്കണം. ഒരുപാട് പരിഭാഷകൾ ഇന്ന് വാങ്ങിക്കാൻ കിട്ടും. താങ്കളുടെ മാന്യമായ റിപ്ലൈ ഞാൻ ഇഷ്ടപ്പെടുന്നു. ❤️

  • @Sinayasanjana
    @Sinayasanjana 2 місяці тому

    Hi sir sirne cold ano😔

  • @Bose_bhaskar
    @Bose_bhaskar 2 місяці тому

    ടൈം മെഷീൻ കിട്ടിക്കഴിഞ്ഞാൽ ഞാൻ പോയി നളന്ദയിലേയും തക്ഷശിലയിലേയും പൗരാണികമായ ഗ്രന്ഥങ്ങളുടെ കോപ്പി എടുത്തോണ്ട് വരും. അതുപോലെ ബുദ്ധന് കിട്ടിയ ജ്ഞാനോദയം എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കും. അതുകൂടാതെ ഇന്ത്യയുടെ മുഴുവൻ ചരിത്രത്തിന്റെയും നിർമിതികളുടെയും വളരെ കൃത്യമായ വിവരങ്ങളുടെ ഒരു കോപ്പി തയ്യാറാക്കിയെടുക്കാൻ ശ്രമിക്കും 🙏🙏🙏🙏👍👍👍👍.

    • @Voyager0656
      @Voyager0656 2 місяці тому

      ബുദ്ധമത വൈജ്ഞാനികകേന്ദ്രമായിരുന്ന നളന്ത.അഞ്ചാം നൂറ്റാണ്ടിൽ ഗുപ്തസാമ്രാജ്യത്തിനു കീഴിലാണ് നളന്ദ സർവകലാശാല ജന്മമെടുക്കുന്നത്. ബുദ്ധമത അനുയായികൾ ആയ ഗുപ്തസാമ്രാജ്യത്തിലെ കുമാരഗുപ്തൻ ആണ്‌ ഇത് പണികഴിപ്പിച്ചത്. ആര്യമതം ഇന്ത്യയിൽ വ്യാപിക്കുകയും ബുദ്ധ കേന്ദ്രങ്ങൾ തകർപ്പെടുകയും ഇന്ത്യയിൽ പിന്നീട് ബുദ്ധമതം അപ്രത്യക്ഷമാവുകയും ചെയ്തു. ആര്യമത രാജാക്കന്മാർ തകർത്തതിന്റെ ബാക്കി അഫ്ഗാൻ ആക്രമണ രാജാക്കകന്മാർ പൂർത്തിയാക്കി. നളന്താ ബിബിസി ഡോക്യൂമെന്ററി കാണുക.. കാര്യങ്ങൾ നിഷ്പക്ഷമായി മനസ്സിലാക്കാം..സർവകലാശാലയെ പഴയ പ്രതാപത്തോടെ പുനരുദ്ധരിക്കാനുള്ള തീരുമാനം 2009ൽ തായ്‌ലന്റിലെ ഹുവാഹിനിൽ നടന്ന ആസിയാൻ ഉച്ചകോടിയിൽ എടുത്തു. ആസിയാനിലെ രാഷ്ട്രങ്ങളും ചൈന,ജപ്പാൻ‍,സിംഗപ്പൂർ‍ തുടങ്ങിയ ബുദ്ധമത അനുയായികൾ ഒരുപാടുള്ള രാജ്യങ്ങളും മറ്റു ആറു രാജ്യങ്ങളും ചേർന്ന് സംയുക്തമായാണ് ഈ പുനർനിർമ്മാണം. നമ്മൾ ഇവിടെ നിന്ന് ഓടിച്ച ബുദ്ധമത അനുയായികൾ തന്നെ അത് പുനർനിർമ്മിക്കുന്നു എന്നത് സവിശേഷ ശ്രദ്ധ അർഹിക്കുന്നു.

  • @salafmuhammad2936
    @salafmuhammad2936 2 місяці тому +1

    ടൈം ട്രാവലിനെക്കുറിച്ച് പരിശുദ്ധ ഖുർആനിൽ 1400 വർഷങ്ങൾക്ക് മുൻപ് എഴുതിയിട്ടുണ്ട്. യാ അള്ളാ അങ്ങ് എത്ര പരിശുദ്ധൻ ഇസ്ലാം മാത്രം സത്യമതം.
    🤲🏿🤲🏿🤲🏿

    • @4pp_2024
      @4pp_2024 2 місяці тому +2

      😂

    • @abduabdu-rb5fk
      @abduabdu-rb5fk 2 місяці тому +2

      😂😂😂😂

    • @Archwizard369
      @Archwizard369 2 місяці тому +6

      Myrukalekkond oru rakshayumillallo

    • @4pp_2024
      @4pp_2024 2 місяці тому +3

      @@Archwizard369 😂😂🤣🤣🤣

    • @SHAN...7777
      @SHAN...7777 2 місяці тому

      നിന്റെ ഉപ്പാന്റെ...ഉപ്പുപ്പാന്റെ ഉപ്പനെ.. Time ട്രാവൽ ചെയ്തു കൊന്ന് കളയണം... പിന്നെ നീ ഇല്ലല്ലോ...😂😂😂😂😂😂😂😂😂

  • @Kalipaanl
    @Kalipaanl 2 місяці тому +2

    ടൈം ട്രാവൽ ഒരിക്കലും പ്രവർത്തികം അല്ല കാരണം കടന്നു പോയ ടൈം ഒരിക്കലും തിരിച്ചു കൊണ്ടു വരുവാനും മുന്നോട്ടുള്ള സമയത്തെ ചലിപ്പിക്കാനും പറ്റില്ല 😁

    • @Kalipaanl
      @Kalipaanl 2 місяці тому

      @@sajukasaju6248 😂😂

  • @ameer.valiyakath5888
    @ameer.valiyakath5888 2 місяці тому