മെന്റലിസം തട്ടിപ്പോ, കൺകെട്ടോ ? | Mentalism Explained | Sahid Payannur | Roshin Raghavan | interview

Поділитися
Вставка
  • Опубліковано 9 вер 2024
  • Mentalism Explained | Sahid Payyannur | Roshin Raghavan
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Video
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 199

  • @SahidPayyannur
    @SahidPayyannur 2 роки тому +249

    ഇങ്ങനെയൊരു അവസരം ഒരുക്കിത്തന്നതിന് മീഡിയ വണ്ണിന് നന്ദി അർപ്പിക്കുന്നു❤️

    • @leoeditz7436
      @leoeditz7436 2 роки тому +4

      Hello bro

    • @AnjuVijayan
      @AnjuVijayan 2 роки тому +8

      ഒരു ഭാഗത്തു സാർ explanation തരുമ്പോൾ മാറുഭാഗത്തു തെറ്റ്‌ ന്യായികരിച്ചുകൊണ്ടരിക്കുവാന്.

    • @hasnachalad6803
      @hasnachalad6803 2 роки тому +1

      Well said sir

    • @mohammadthajuddeen7428
      @mohammadthajuddeen7428 2 роки тому +4

      Sahid sir. Love you so much ❤
      Your videos are top rated and quality one. Need more information to upgrade our knowledge in Psychology. Do more videos and post it.

    • @Sabiinspires
      @Sabiinspires 2 роки тому +2

      Great sahid bro💯

  • @SahidPayyannur
    @SahidPayyannur 2 роки тому +154

    Thank you Media One ❤️

    • @renetonoble5691
      @renetonoble5691 2 роки тому +2

      Sir പൊളിച്ചു

    • @favascvd3166
      @favascvd3166 2 роки тому +5

      നിങ്ങളെ എവിടെ പരുപാടി വെച്ചാലും അവിടെ ഞങ്ങളും ഉണ്ടാകും കള്ളത്തരങ്ങൾ പൊളിയട്ടെ

    • @mentalismtrainer
      @mentalismtrainer 2 роки тому +1

      👍

  • @JaleelCholayil
    @JaleelCholayil 2 роки тому +67

    കൃത്യമായ വിവരണം... നല്ല രീതിയിൽ അവതരിപ്പിച്ചു 💚💙 അത് പോലെ എടുത്തു പറയേണ്ടത് Media One നെയാണ്... ഇത്തരം കാര്യങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ തയ്യാറാവുന്നതാണ് ഒരു മീഡിയ ഇവിടെ ചെയ്യണ്ടത് അത് Media One കൃത്യമായി ചെയ്തു...
    കഴിയുമെങ്കിൽ Sahid Payyanur നേയും Anandhu വിനെയും ഉൾകൊള്ളിച്ചു ആരോഗ്യകാര്യമായ ഒരു ചർച്ച വെക്കാവുന്നതാണ്

  • @aryam5073
    @aryam5073 2 роки тому +43

    സൈക്കോളജിയും മെന്റലിസും തമ്മിലുള്ള വ്യത്യാസം നന്നായി മനസ്സിലാക്കി തരുന്നുണ്ട്. സർ ഇടുന്ന വീഡിയോസ് ഒക്കെ ഒരുപാട് പുതിയ ഇൻഫർമേഷൻനൽകുന്നുണ്ട്. ഗുഡ് 🥰

  • @hilalillikkal
    @hilalillikkal 2 роки тому +43

    മെൻ്റലിസ്റ്റുകൾ പൊതുജനങ്ങളെ കബളിപ്പിക്കുന്നതിനോടൊപ്പം ചികിത്സകർ കൂടെ ആവാൻ ശ്രമിക്കുന്നത് തടയുകയാണ് ഇദ്ദേഹം ചെയ്യുന്നത്. ഒരു സമൂഹത്തിനു തന്നെ നന്മ ചെയ്യുമ്പോൾ ഒരുപാട് വേദനകൾ സഹിക്കേണ്ടിവരുന്നു.
    മാജിക്കുകാരൻ ഒരു രോഗിയെ ചികിത്സിച്ചാൽ എന്താകും സ്ഥിതി? സ്വയം അമാനുഷികത അഭിനയിക്കുകയും വാക്കുകൾ കൊണ്ട് കാണികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.
    ഇത്രയൊക്കെ വിവരിച്ചിട്ടും മനസ്സിലാവാത്ത ഒരുപാട് പാവങ്ങൾ ഇനിയുമുണ്ടാകും.

  • @jishnumagic7795
    @jishnumagic7795 2 роки тому +31

    I am a magician Magic Is An Art And Science ❤️🙏....He is great man 🥰

    • @The-in1th
      @The-in1th 2 роки тому +1

      Then you are a fraud. Only fraud people can become as a Magician

    • @johnpaul4111
      @johnpaul4111 2 роки тому +1

      Teach me magic then

  • @SANDYRAJITH
    @SANDYRAJITH 2 роки тому +21

    മീഡിയ വൺ നും സാഹിദിനും SPSA യുടെ അഭിനന്ദനങ്ങൾ.......

  • @scaffolder1830
    @scaffolder1830 2 роки тому +9

    നല്ല അവതരണം. മനസ് വായിക്കുന്നതാണ് mentalist എന്നാ തെറ്റിദ്ധാരണ എല്ലാവർക്കും മാറിയിട്ടുണ്ടാവും... Good ❤❤

  • @jusainamariyam6326
    @jusainamariyam6326 2 роки тому +11

    Well Said Sahid sir💯👏
    സർ Consistent ആയി ചെയ്‌തുകൊണ്ടിരിക്കുന്ന ഈ വീഡിയോലൂടെ ഒരുപാട് പേരുടെ തെറ്റധാരങ്ങൾ മാറുന്നുണ്ട്... പൊതുജനങ്ങൾക്ക് അങ്ങനൊരു വലിയ മാറ്റം തന്നെ സംഭവിക്കട്ടെ.🔥
    എല്ലാ കാര്യവും വളരെ clear ആയി തന്നെ സർ അവതരിപ്പിച്ചു.🔥🔥🔥🔥

  • @youtubeshorts9772
    @youtubeshorts9772 2 роки тому +60

    നാട്ടുകാരെ പറ്റിച്ച് സൂപ്പർ human കളിച്ച് നടന്ന mentalist കൾക്ക് ഇന്ന് ഉറക്കം വരില്ല

    • @shafirvk
      @shafirvk 2 роки тому +4

      Mentalist anandhu & aadhi

  • @dilshap.p157
    @dilshap.p157 2 роки тому +16

    Well said sahid sir and thank you media one❤️💕

  • @vishnuvenugopal2835
    @vishnuvenugopal2835 2 роки тому +8

    Well explained Sahid sir 👏🏼👏🏼👏🏼👏🏼

  • @mohammedshamil65677
    @mohammedshamil65677 2 роки тому +15

    Mentalism oru nalla art anu ithil ninnu vykthamayi. Amanushika kazhivukal illa enum manasilayi.

  • @nidafarsha3712
    @nidafarsha3712 2 роки тому +8

    ഇങ്ങനെയൊരു effort എടുക്കുന്നതിൽ സഹിദ് sir നും, അതിനൊരു അവസരം ഒരുക്കി കൃത്യമായ രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന media one നും....👏👏👏❣️❣️❣️

  • @umershaduli6060
    @umershaduli6060 2 роки тому +7

    നമ്മുടെ സ്വന്തം ശാഹിദ് ജി

  • @rashid.m2233
    @rashid.m2233 2 роки тому +47

    അപ്പോൾ ഒരു മെന്റ് ലിസ്റ്റ് നമ്മുടെ മുന്നിൽ നിന്നാൽ നമ്മുടെ മനസ്സിൽ ഉള്ളത് ഒന്നും കിട്ടത്തില്ല അല്ലെ

  • @akhileairinjalakuda5871
    @akhileairinjalakuda5871 2 роки тому +16

    മാജിക്കിലെ പ്രവചന മാജിക് എന്ന ശാഖ പിന്നീട് മെന്റലിസം ആയി പരിണമിച്ചു എന്നു പറയാം. അല്ലേ?

  • @kadeejamahwish6651
    @kadeejamahwish6651 2 роки тому +14

    Well said sir👏👏......let people understand what is the actual truth nd meaning of psychology rather than believing in stereotypical people....

  • @muhsinarashid6039
    @muhsinarashid6039 2 роки тому +5

    100% എല്ലാം വളെരെ വേകതമായി പറഞ്ഞു

  • @rabeeshaby3370
    @rabeeshaby3370 2 роки тому +11

    കൃത്യമായ അവതരണം...💚
    Well done Sahid sir

  • @husnaaslam4544
    @husnaaslam4544 2 роки тому +7

    Sahid sir... 👍well said..

  • @mubashiramubi288
    @mubashiramubi288 2 роки тому +5

    Well said sir🤝
    Thanku media one

  • @ansiyaalukkal8156
    @ansiyaalukkal8156 2 роки тому +7

    Well said sir👍🏻

  • @yadish1390
    @yadish1390 2 роки тому +6

    Great work shahid sir

  • @khadeejaparokkottil4595
    @khadeejaparokkottil4595 2 роки тому +5

    Well said sr👏👏🏻

  • @favas7193
    @favas7193 2 роки тому +7

    Well done sahid sir❤️

  • @contentcreator5104
    @contentcreator5104 2 роки тому +7

    സാഹിദ് സർ 💥💥💥💗💗

  • @fathimamarjana6566
    @fathimamarjana6566 2 роки тому +6

    Well said Sir 👏🏻👏🏻

  • @shefeekvahab2523
    @shefeekvahab2523 2 роки тому +3

    ആ ബുക്കിൽ എല്ലാ പേജ് end ഉം same word ആയിരിക്കും...പുള്ളിയുടെ മൂക്കിൽ എന്തേൽ spray അടിച്ചു കാണും... Or ആദ്യം എടുത്ത ബുക്കിൽ ആ spray കാണും

  • @ismailbinlatheef638
    @ismailbinlatheef638 2 роки тому +12

    Great effort @sahid payyannur sir, and dear friend @jaleel cholayil 👏🏻👏🏻💥💥
    And such a beautiful initiative @mediaonetv ♥️

  • @dilshifapk2093
    @dilshifapk2093 2 роки тому +6

    Great work sir... 👏👏🥰🥰😍😍...
    Media one♥️😍

  • @mubashiramubi1735
    @mubashiramubi1735 2 роки тому +7

    Well said Sir ❤

  • @shamseermuhammed5143
    @shamseermuhammed5143 2 роки тому +9

    Anandu oru pakka കഴുവുള്ള person ആണ് 😍😍 but അയാൾ പലതും മറച്ചു വെക്കുന്നു acting പക്കാ ബോറിങ് ആണ്‌ 😜

    • @Jayarajdreams
      @Jayarajdreams 2 роки тому

      Anandu തെറ്റിദ്ധാരണ ഒരുപാട് parathunund

    • @shabzali973
      @shabzali973 2 роки тому

      Avante varthanam getupummkandal thonnum avan endhi vallya thengayaann 😂maryadak kanichal respect thonipikavunna oru art form avante oompia attitude kanditt chiriyan varunnath

  • @IslamicMediaChannel-IMC
    @IslamicMediaChannel-IMC 2 роки тому +4

    Great work

  • @aminajasna1416
    @aminajasna1416 2 роки тому +5

    Sprb sir💓
    Well said

  • @saleelpshamila
    @saleelpshamila 2 роки тому +1

    വേണമെങ്കിൽ ഈ ഒരു കഴിവ് വെച്ച് ഒരുപാട് പണം സാമ്പത്തികം നേടാം പക്ഷെ അതിന് പകരം ഇത് ഒരു ആർട്ട് ആണ് എന്ന രീതിയിൽ അവതരിപ്പിച്ച നിങ്ങൾക്ക് ബിഗ് സല്യൂട്ട്.

  • @eccentric9623
    @eccentric9623 2 роки тому +5

    Well Said 👏

  • @fathimariya3599
    @fathimariya3599 2 роки тому +5

    Well said👏👏

  • @safvanasavara2422
    @safvanasavara2422 2 роки тому +4

    Well said sir🔥

  • @MM-dc4me
    @MM-dc4me 2 роки тому +4

    Sahid sir 🔥🔥

  • @iammrkozhi6415
    @iammrkozhi6415 2 роки тому +6

    Media ഇതൊരു ആഘോഷം ആകും പക്ഷേ ഒരു ചെറിയ കാര്യമാണ് രണ്ട് വ്യക്തികൾ തമ്മിലുള്ള

  • @priyankasreeroop
    @priyankasreeroop 2 роки тому +5

    Congrats sir.... 😍😍

  • @Musharafmk
    @Musharafmk 2 роки тому +4

    Great effort 👏👏

  • @shamilsml233
    @shamilsml233 2 роки тому +4

    വളരെ കൃത്യം 🖤

  • @shahzadbinshakir3621
    @shahzadbinshakir3621 2 роки тому +5

    Well Said Sir 💙💚👏🏻

  • @ratheeshraghu8911
    @ratheeshraghu8911 2 роки тому +3

    Good information

  • @pradeeshmadathilkundu1384
    @pradeeshmadathilkundu1384 2 роки тому +3

    Great work 👍👍👍👍

  • @jabirkp3409
    @jabirkp3409 2 роки тому +3

    Shahid sir 👌🏼👌🏼👍🏼

  • @hisanaismail3073
    @hisanaismail3073 2 роки тому +4

    Good work ♥️♥️♥️♥️♥️♥️👍🏽👍🏽👍🏽

  • @aneesckr123
    @aneesckr123 2 роки тому +3

    32 minute nigalk kitiyitum book nte oru item മാത്രം cheythu Soap പാളി
    Ente chodyathinulla anti dote adhyame nighal paranju ennalum chodhikuva
    Endh kond adhiyum anandhu m oke ceyunna pole Phone pin, First crush, Atm pin ചെയ്തില്ല
    അത്തരം tricks kanumbol anallo nighal parayunnath pole mind read cheyyaan kazhiyum enn vishvasikunnath. Ath kond ആദ്യം athalle polikande🤗

  • @vimithaammu6036
    @vimithaammu6036 2 роки тому +8

    💙💚

  • @vineethjoyson
    @vineethjoyson 2 роки тому +3

    All the page in that book have same last sentence which he might not have noticed it.....

  • @ninetiesadcnbd2235
    @ninetiesadcnbd2235 2 роки тому +3

    He is my friend ❤️❤️❤️

  • @pathupathupathuzz5256
    @pathupathupathuzz5256 2 роки тому +2

    shahid sir polichadaki

  • @aaroaaro3712
    @aaroaaro3712 2 роки тому

    എല്ലാം തുറന്നു സംസാരിക്കുന്ന ഒരേ ഒരു വെക്തി ആണ് തങ്കൾ good സർ 👍🏻❤

  • @selimohd
    @selimohd 2 роки тому +3

    Sahid sir 💓

  • @yaseengibran981
    @yaseengibran981 2 роки тому +2

    Great 👍👍

  • @mufieedamufi8645
    @mufieedamufi8645 2 роки тому +2

    Will said sir 🔥

  • @jasminkp631
    @jasminkp631 2 роки тому +2

    👏👏

  • @quicktalk6799
    @quicktalk6799 2 роки тому +3

    👍

  • @akheelaaboobacker8494
    @akheelaaboobacker8494 2 роки тому +3

    Well said sir 🤍👏🏻

  • @HADEESVLOG85
    @HADEESVLOG85 2 роки тому +3

    ❤️👍🏻

  • @saiful9261
    @saiful9261 2 роки тому +1

    Super 👌krthiyamaya vivaranam

  • @classicgaming5289
    @classicgaming5289 2 роки тому +2

    Um poli👍🏻👍🏻

  • @nisaks8091
    @nisaks8091 2 роки тому +1

    Kalakki sir👍👍👍

  • @sunilkumarva2009
    @sunilkumarva2009 2 роки тому +4

    ഒരു പേജ് കൂടി മറിച്ചു നോക്കായിരുന്നു. ലാസ്റ്റ് വാക്ക് അതു തന്നെയാണോ എന്ന് നോക്കായിരുന്നു

    • @Useeeerrr
      @Useeeerrr 2 роки тому +1

      അത് എനിക്കും തോന്നി

  • @amruthamshruthy700
    @amruthamshruthy700 2 роки тому +4

    👐👐👐👍

  • @rahim-lm9lh
    @rahim-lm9lh 2 роки тому

    Well done sir

  • @ptfavas
    @ptfavas 2 роки тому

    അവിടെയുള്ള എല്ലാ പുസ്തകത്തിലും അവസാന വാക്ക് ഹാൻഡ്സ് എന്നാണ് അതാണ് അതിൻറെ ട്രിക്ക്

  • @aneesckr123
    @aneesckr123 2 роки тому +2

    SOAP tfm koranjadann തോന്നുന്നു നന്നായി pathanjilla😊

  • @muhammedfasilk283
    @muhammedfasilk283 2 роки тому +2

    Nannayi paranju

  • @najiyak.p3767
    @najiyak.p3767 2 роки тому +2

    👍👍

  • @kunjiparu7814
    @kunjiparu7814 2 роки тому +2

    ❤❤❤❤❤

  • @svhindischool1555
    @svhindischool1555 2 роки тому

    അസാധ്യം എന്ന ഒന്നില്ല സർ.എല്ലാം സാധ്യമാണ് അവനവനിൽ വിശ്വസിക്കുകയാണെങ്കിൽ... 💪💪💪🙏

  • @shabeertrement3556
    @shabeertrement3556 2 роки тому +4

    സാഹിദിന്റെ മൂക്കിൽ തൊട്ടതിനു ശേഷമാണ് അവതാരകന് lime സ്മെൽ കിട്ടുന്നത്.
    ആദ്യം മൂക്കിൽ ആ സ്മെല്ലുള്ള സാധനം പുരട്ടി വെച്ചത് ആണെന്ന് ആർക്കും മനസ്സിലാവും.😄🤣🤣

  • @amnaanakkavil8666
    @amnaanakkavil8666 2 роки тому +1

    👏🏼👏🏼👍🏼

  • @anwarpalliyalil2193
    @anwarpalliyalil2193 2 роки тому +9

    ithil ninnu enik kittiya oru trick possibility enthennu vechal... H aanu aadhya letter ennarinjappol... palayidathum pala words mumbe eduthu vechathil... Hands aanennu manassilaakiya idheham.. thante statusile/storyile Hands nokkan paranju.. hands allenkil matoru word chilapol Whatsppil status ittirikkanum chance und.. anyway... very nice program...😘

    • @user-dn2kj6mk4v
      @user-dn2kj6mk4v 2 роки тому +1

      @anwar palliyalil താങ്കൾക്ക് ഇപ്പഴും പിടി കിട്ടിയില്ലേ. ആ ബുക്കിൽ അവസാന വാക്കു മുഴുവൻ ഒരേ വാക്കായിരിക്കും. എത്റങ്കിലും ഒരു പേജ് നോക്കാൻ പറഞ്ഞാൽ ആരും അത് മൈൻഡ് ചെയ്യാതെ ഒരു പേജ് നോക്കുന്നു. ഇതേ വാക്കു ആദ്യമേ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റും ചെയ്തിട്ടുണ്ടാകും. നമ്മൾ കൊടുക്കുന്ന ബുക്ക് കൊണ്ട് ഇവന്മാർക്ക് ഇത് ചെയ്യാൻ കഴിയില്ല. വെറും പറ്റിക്കൽ. അതിൽ അപ്പുറം ഒന്നുമില്ല. ഇതിനു വേണ്ടി മാത്രം നിർമ്മിച്ച ബുക്കുകൾ ആയിരിക്കും മുന്നിലുള്ളത്.

    • @anwarpalliyalil2193
      @anwarpalliyalil2193 2 роки тому

      @@user-dn2kj6mk4v ha ha .. sorry, enik same chodhyam thangalodaanu chodhikanullath.. its not like u r said.. they all are orginal books,, but the words he already knew for this purpose..anyway he categories the words with many questions and elements,after the two answers he find the first letter of the word and the only he revealed his status to us..these are my observations only.

    • @hariprasadv3339
      @hariprasadv3339 2 роки тому +2

      @@anwarpalliyalil2193 Bro mentalism Gimmick books are available in the market.

    • @humblemedia2333
      @humblemedia2333 2 роки тому +1

      @@user-dn2kj6mk4v മെൻറലിസം ഗിമിക്books വച്ചുള്ള കളിയാണ്...

  • @keziasunny4129
    @keziasunny4129 2 роки тому +1

    Magic trick mikkathum ippo pilerkk ariyaam athu and athu aasvadhikkan okke oru kochu manassu veenam ippo kochu pilerkk mathre magic okke serikk eekku.

  • @advdgr5272
    @advdgr5272 Рік тому

    First, second, third, fourth letter...
    Letter...
    Letter....
    Word അല്ല....

  • @blah.123
    @blah.123 2 роки тому +3

    ഉണ്ട

  • @msdgallery6007
    @msdgallery6007 2 роки тому +2

    🔥🔥🔥

  • @salmanpallikkaramagician2663

    ഒരാളുടെ മനസ്സ് വായിച്ചെടുക്കാൻ മറ്റൊരാൾക്ക് സാധ്യമല്ല. പിന്നെ മെന്റലിസ്റ്റുകൾ ചെയ്യുന്നതെന്താണ്.
    പെർഫോമർ പറയുന്ന പല കാര്യങ്ങളും നമ്മൾ അനുസരിച്ച് നിന്ന് കൊടുക്കുമ്പോൾ നമ്മൾ അറിയാതെ പെർഫോമർക്ക് എത്തിച്ചു കൊടുക്കുന്ന കാര്യമാണ് അയാൾ പറയുന്നത്.

  • @creativecorner5211
    @creativecorner5211 2 роки тому +2

    Smell ട്രിക്ക് very simble

  • @Jayarajdreams
    @Jayarajdreams 2 роки тому

    എങ്ങനെയാണ് ആ വാക്ക് predict ചെയ്തത് എന്നു എനിക്ക് മനസ്സിലായി.. സംഭവം വളരെ സിംപിൾ ആയി ആലോചിച്ചാൽ കിട്ടും. അതിൽ എല്ലാ ബുക്കിലും എല്ലാ page ലും അവസാന വാക്ക് hands എന്നായിരിക്കും. പ്രത്യേകം ഡിസൈൻ ചെയ്‌ത book ആണ്. ബാക്കി page ലെ വാക്കുകൾ അയാൾ നോക്കുന്നില്ല. So secret മനസ്സിലാക്കാതെ അത്ഭുതപെടുന്നു. രണ്ടാമത്തേത് കയ്യിൽ നാരങ്ങയുടെ മണം ഉണ്ടെന്ന് പറയുമ്പോ അയാളുടെ ഉപബോധ മനസ്സ് അങ്ങനെ വിശ്വസിച്ചു തോന്നിപ്പിക്കുകയാണ്. ഒരുതരം ഹലുസ്സിനേഷൻ. Mentalism എല്ലാം ഇത് പോലെ tricks മാത്രമാണ്.

  • @aslammsw8927
    @aslammsw8927 2 роки тому

    Great

  • @babukkunju
    @babukkunju 2 роки тому

    Mr. shahid payyannur sorry to say .........you repeated word instead of " letter"..........one or more letters make a word

  • @Retheesh3110
    @Retheesh3110 2 роки тому +2

    അനന്തു എന്ന് പറയുന്നവനെ പൊളിച്ചടിക്കിയതിനു നന്ദി

  • @anu6072
    @anu6072 2 роки тому

    Shahid sir poliw

  • @jishnumagic7795
    @jishnumagic7795 2 роки тому +3

    ❤️🙏

  • @AbdulRasheed-fr6dc
    @AbdulRasheed-fr6dc 2 роки тому +3

    Super ❤️

  • @Rainy.days7
    @Rainy.days7 2 роки тому

    5 or 10 പേജ് കൾ തുടർച്ചയായി ആവർത്തിക്കുന്ന പേജ് കൾ ഉള്ളതാണ് എല്ലാ ബുക്കുകളും !my anumaanam may b right

  • @mohammedsaidlove
    @mohammedsaidlove 2 роки тому

    Nothing more it's an art

  • @anoopchalil9539
    @anoopchalil9539 2 роки тому

    Mattullavar jeevichu poykkotte ennu thought is nice👍

  • @kunjiparu7814
    @kunjiparu7814 2 роки тому +1

    💯💯💯💯💯

  • @rightthinker1545
    @rightthinker1545 2 роки тому +1

    Sahid bhai
    Trick paranjutha muthe...vimarshakarod pokan para

  • @ratheeshraj6163
    @ratheeshraj6163 2 роки тому +4

    Fasilkka nte trick channel kazhinja episode Kandu le.....

    • @fathimathsabna4096
      @fathimathsabna4096 2 роки тому +6

      Sahid payyanoor'nte channel poyi noku,enitt parayu fasilkkante trick channel kanditt varanathano allen

    • @JaleelCholayil
      @JaleelCholayil 2 роки тому +6

      ഇതിന്റെ ഷൂട്ട് നേരിൽ കണ്ട് കൊണ്ട് ഇരിക്കുമ്പോൾ Fasilക്ക Video Upload ആക്കിയില്ലായിരുന്നു...
      മൂപ്പര് അറിയാതെ കണ്ടതാ 😎

    • @ratheeshraj6163
      @ratheeshraj6163 2 роки тому

      @@fathimathsabna4096 njan Ella videosum kaanarund.....

    • @jishavenu6264
      @jishavenu6264 2 роки тому +1

      Namde Fazil ikka de video kandit ahnu iyalde show

  • @neutralposition5187
    @neutralposition5187 2 роки тому +1

    😍😍😍❤❤❤

  • @dreamtraveler8413
    @dreamtraveler8413 2 роки тому +4

    സൂപ്പർ
    2013 പഠിച്ചു ഇറങ്ങി.......
    2017 കോളേജിൽ പഠിപ്പിക്കാൻ തുടങ്ങി......
    👍👍👍👍👍👍

  • @muhammedbasil8106
    @muhammedbasil8106 2 роки тому +1

    Magic kankettaan enn njmml arinjathalle..pinne ithil enthaan പുതുമ

  • @jafdxb
    @jafdxb 2 роки тому

    Great effort… let people know it as an art form and not super human skill