ഇപ്പോ എന്തായി? നമ്മടെ ഷംസീർക്ക സംഘിയായി! I Kerala speaker AN Shamseer about Rss

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 483

  • @ManjummalBoys
    @ManjummalBoys 2 місяці тому +367

    "പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം " ~ RSS ❤

    • @Mayika_s
      @Mayika_s 2 місяці тому +5

      ❤❤❤❤❤

    • @rajankn932
      @rajankn932 2 місяці тому +4

      🙏🙏🙏

    • @rayeesrayees3277
      @rayeesrayees3277 2 місяці тому

      എന്ന് rss ചിരിപ്പിക്കല്ലേ 🤣🤣🤣ഒന്ന് എടുത്തോണ്ട് പോടോ

    • @rimshasraffi1906
      @rimshasraffi1906 2 місяці тому

      മൃഗങ്ങളുടെ കാഷ്ടം പ്രസാദമായി കാണുകയും അത് തിന്നു അന്ധകാരത്തിൽ ജീവിക്കുന്ന നിനക്കൊക്കെ സ്വർഗ്ഗത്തേക്കാൾ നല്ലത് നരകം തന്നെയാണ്😮 ❤

    • @gireeshr.s2089
      @gireeshr.s2089 2 місяці тому +3

      ❤️❤️❤️

  • @sudhisukumaran8774
    @sudhisukumaran8774 2 місяці тому +254

    തന്റെ ജീവനും ജീവിതവും ഭാരതമയ്ക്ക് സമർപ്പിച്ച ഒരു ആർഎസ്എസുകാരനും 🙏🙏🙏💪💪💪

  • @kurianthaliath6213
    @kurianthaliath6213 2 місяці тому +95

    അങ്ങനെ സ്പീക്കർ സാറിനും വിവരം വച്ചു തുടങ്ങി 😅😅😅😅😅😅

  • @jacob-fd6th
    @jacob-fd6th 2 місяці тому +58

    സൂപ്പര്‍ , വളരെ ശരിയായ വിശകലനം

  • @abhinandsthampi8900
    @abhinandsthampi8900 2 місяці тому +131

    ഷംസീർ ഭാവിയിൽ ബിജെപി ആയാൽ പോലും അത്ഭുതപ്പെടേണ്ടതില്ല😂😂

    • @arunkb4459
      @arunkb4459 2 місяці тому

      എന്തിന്

  • @hareeshkrishnan618
    @hareeshkrishnan618 2 місяці тому +192

    Rss Bjp 🥰.. എന്തെല്ലാം നെഗറ്റീവ് പറഞ്ഞാലും രാജ്യം സേഫ് ആണ്.... പത്തു കാശിനു ഒറ്റി കൊടിക്കില്ല 👍🙏🤝👌

    • @Mayika_s
      @Mayika_s 2 місяці тому +4

      ❤❤❤❤❤❤💪

    • @vivekkrishna2200
      @vivekkrishna2200 2 місяці тому +4

      ❤❤❤

    • @fifas4807
      @fifas4807 2 місяці тому

      പക്ഷെ പാക്കിസ്ഥാന് വേണ്ടി ചാരപ്പണി ചെയ്ത് പിടിക്കപ്പെട്ട ദ്രുവ് സക്സേന എന്ന ബിജെപി it cell നേതാവിനെ അറിയുമോ....

    • @DomainSolutions-gb4xb
      @DomainSolutions-gb4xb 2 місяці тому +11

      കുറഞ്ഞത് ബാഗ്ളാദേശിലേക്ക് , പാക്കിസ്ഥാനിലേക്ക് നോക്കിയാൽ, RSS നെ നമ്മൾ സ്നേഹിച്ചു പോകും..

    • @fifas4807
      @fifas4807 2 місяці тому

      @@DomainSolutions-gb4xb സ്നേഹിച്ചത് കൊണ്ടാവും രാഷ്ട്ര പിതാവിനെ കൊന്നവനെ പൂവിട്ട് പൂജിക്കുന്നത്....

  • @ashanthoughts55
    @ashanthoughts55 2 місяці тому +34

    ചിലതൊക്കെ അവസാനിക്കാൻ ചിലതൊക്കെ കാരണമാവും,,, അത് പ്രകൃതി നിയമമാണ്,,, അതുപോലെ ഇതും

  • @gopikaranigr6111
    @gopikaranigr6111 2 місяці тому +44

    ഇതെല്ലാം സിദ്ധിവിനായകൻ തന്നെ പറയിപ്പിക്കുന്നതുമാകാം thanks Marunadan❤❤❤🎉🎉

  • @J-sh4xc
    @J-sh4xc 2 місяці тому +142

    രാഹുൽഗണ്ടി വിദേശത്തു പോയി ഇന്ത്യയെ അപമാനിച്ചതിനെ പറ്റി പറയൂ ഷാജൻ സാർ

    • @ryanxavier_89
      @ryanxavier_89 2 місяці тому +7

      ഭാവി പ്രധാനമന്ത്രി 😂

    • @prakashthakazhi6279
      @prakashthakazhi6279 2 місяці тому +13

      അതു പറയില്ല ഉള്ളിൽ കോൺഗ്രസുകാരൻ അല്ലേ

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 2 місяці тому +6

      RAKUL KUNDY INDIAKARAN ALLA.

    • @vivekkrishna2200
      @vivekkrishna2200 2 місяці тому +2

      രാഹുൽ മൊണ്ണ സ്ഥിരം ചെയ്യുന്ന പരിപാടി ആയതുകൊണ്ട് ആർക്കും പുതുമയില്ല...

    • @roykalam
      @roykalam 2 місяці тому +6

      ​@@raveendranathmeleparambil2942എന്തിനാ പപ്പുമോനെ ചിത്ത വിളിക്കുന്നെ, കൂടെ നിൽക്കുന്ന ഹിന്ദുക്കൾ വിചാരിച്ചാൽ തീരുന്ന പ്രശ്നം അല്ലേ ഉള്ളു. അപ്പോൾ ഭാരതത്തിനു പാര ഹിന്ദുക്കൾ തന്നെ.

  • @rrsrajiv
    @rrsrajiv 2 місяці тому +4

    അടിപൊളി ആരെങ്കിലും ഒക്കെ സത്യം പറയണം.

  • @anilmathew3996
    @anilmathew3996 2 місяці тому +37

    സ്വന്തം പാർട്ടിയുടെ മഹത്വം പതുക്കെ തിരിച്ചറിയാൻ തുടങ്ങിയ സ്പീക്കർക്കും ഇരിക്കട്ടെ പവൻ ഒന്ന്

  • @shobiremesh7406
    @shobiremesh7406 2 місяці тому +48

    സാജർ ആളുകൾ വിവരം വപ്പിക്കാൻ താങ്കൾ വളരെ ഏറെ പരിശ്രമിക്കുന്നു. നമസ്കാരം

  • @prpkurup2599
    @prpkurup2599 2 місяці тому +57

    ഭാരതത്തിൽ ഏതു രാഷ്ട്രീയ പാർട്ടികൾ ആയാലും rss നോട് ചേർന്നു നിൽക്കുക അവരുമായി കുടി കാഴ്ചകൾ നടത്തുക അവരുമായി സംസാരിക്കുക ഇത് ഇന്നോ ഇന്നലെയോ തുടങ്ങായിതല്ല rss ഉണ്ടായനാൾ മുതൽ ഇത് നടക്കുന്നു അതുകൊണ്ടാണല്ലോ മുൻ പ്രധാനമന്ത്രി സാക്ഷാൽ നെഹ്‌റു rss നേ ഭാരതത്തിന്റെ സ്വതത്ര ദിനത്തിൽ പരേഡ് നു ഷെണിച്ചത് അത് ആരും മറക്കരുത് രാജ്യ സ്നേഹവും സേവനവും മാത്രം മുന്നിൽ കണ്ടു കൊണ്ടാണ് rss മുന്നോട്ടു പോകുന്നത് ഇനി rss നേ തടയാൻ ലോകത്തിൽ ഒരു ശക്തിക്കും കഴിയില്ല ഭാരതത്തിൽ കോൺഗ്രസ് കേന്ദ്രത്തിൽ ഭരണത്തിൽ വന്നാലും rss നേ തടയാൻ കഴിയില്ല അത്രക്ക് വളർന്നു ഒരു വലിയ മരം ആയി കഴിഞ്ഞു ഒരു ശക്തിക്കും rss നേ നിരോധിക്കനോ തടയാനോ ആർക്കും സാധ്യമല്ല അത് ഒക്കെ അറിഞ്ഞു കൊണ്ടു തന്നെ ആണ് മറ്റു പാർട്ടികൾ rss ഉം ആയിട്ടു അടുക്കുന്നത് സംസാരിക്കുന്നതു അത് കൊണ്ടു മലയാളികൾ മനസിലാക്കുക നിങ്ങളെ രക്ഷിക്കാൻ rss കാണുക ഉള്ളു അത് ഇന്ന് അല്ലെകിൽ നാളെ മലയാളികൾ തിരിച്ചു അറിയാം 🙏

    • @SabuJose-vu6tt
      @SabuJose-vu6tt 2 місяці тому

      ചെങ്കാവികൾ📕📔

    • @MohananM-mj7bp
      @MohananM-mj7bp 2 місяці тому

      RSS ഭാരതത്തിലെ ഒരു പ്രധാന സംഘടനയാണെന്നതു് സത്യം. ആ സത്യം പറഞ്ഞതു് തെറ്റാണോ?

  • @ABM257
    @ABM257 2 місяці тому +79

    ആർഎസ്എസുകാരനായ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി കാണുന്നതിൽ ആർക്കും പരാതിയൊന്നും ഇല്ലല്ലോ 😂

    • @Indian1992
      @Indian1992 2 місяці тому +3

      😂

    • @VincentDePaul1083
      @VincentDePaul1083 2 місяці тому +3

      😂😂👍

    • @sudhesanparamoo3552
      @sudhesanparamoo3552 2 місяці тому +2

      പ്രധാനമന്ത്രിയെ കാണാൻ ശ്രമിക്കുന്നത് ബി.ജെ.പി .യിൽ നുഴഞ്ഞു കയറാനോ കേന്ദ്ര ഗവണ്മെൻ്റിൽ ഏതെങ്കിലും തരത്തിൽ സ്വാധീനം ചെലുത്താനോ ആയിരിക്കാം.

    • @maruthunayagam7199
      @maruthunayagam7199 2 місяці тому

      ഹിന്ദു-ക്രൈസ്തവ വികാരങ്ങൾ ഉണർത്തി BJPക്ക് ഇലക്ഷനിൽ നേട്ടമുണ്ടാക്കാൻ സഹായിച്ചാൽ CPM നേതാക്കൾക്കും മക്കൾക്കും എതിരെയുള്ള കേസുകൾ ഒതുക്കാം എന്ന ധാരണയിൽ RSS-CPM-Police സഖ്യം 9 പേർ കൊല്ലപ്പെട്ട കളമശ്ശേരി ഭീകരിക്രമണം നടത്തി, പൂരം കലക്കി. പോലീസിന്നുള്ളിലെ ഭിന്നത കാരണം വടക്കേന്ത്യയിൽ RSS-Police-Media സഖ്യം മുസ്ലീംങ്ങളുടെ മേൽ കെട്ടിവച്ച് ഹിന്ദു വികാരം ഉണർത്തുന്നത് പോലെ ഇവിടെ നടന്നില്ല. പോലീസിന്നുള്ളിലെ ഭിന്നത കേരള മുസ്ലീംങ്ങളെ രക്ഷിച്ചു.

  • @v.g.harischandrannairharis5626
    @v.g.harischandrannairharis5626 2 місяці тому +4

    Nation can't survive without RSS !

  • @narayanankutty5973
    @narayanankutty5973 2 місяці тому +5

    എന്തായാലും ബഹു. സ്പീക്കർ ക്കു ഒരു ബിഗ് സല്യൂട്, ADGP

  • @subramoniawarrierwarrier7393
    @subramoniawarrierwarrier7393 2 місяці тому +3

    നല്ല നിരീക്ഷണം.👍👌🙏💯✔️

  • @shyamlalc6359
    @shyamlalc6359 2 місяці тому +7

    സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ 😢😮

  • @narayanannk8969
    @narayanannk8969 2 місяці тому +6

    ആർഎസ്എസ് ഉള്ളത് കൊണ്ടാണ് ഇന്ത്യ നില നിൽക്കുന്നത്. ആർഎസ്എസ് ❤❤❤

  • @sureshBabu-rw3zv
    @sureshBabu-rw3zv 2 місяці тому +24

    അപ്പോൾ ടി പി. സെൻകുമാറിന് എതിരെ എന്തിനാണ് അന്വേഷണം നടത്തിയത്.

  • @roshinisatheesan562
    @roshinisatheesan562 2 місяці тому +2

    Sir🙏 മാതൃരാജ്യം കാത്തുരക്ഷിക്കുന്ന ഏതു പാർട്ടിയോടൊപ്പവും ഞങ്ങൾ ഭാരതീയർ കൂടെയുണ്ട്🙏🤝👍

  • @mariojohn3452
    @mariojohn3452 2 місяці тому +7

    മറുനാടൻ സത്യം വിളിച്ച് പറയുന്നു.. ❤‍🔥

  • @murali6438
    @murali6438 2 місяці тому +13

    കോൺഗ്രസുകാരും അതിൻറെ സഖ്യകക്ഷികളായ ആർഎസ്പിയുടെ പ്രേമചന്ദ്രനും ഷിബു ബേബി ജോണും ബിജെപി നേതാക്കളെ കണ്ടാൽ അത് ഹറാം ബിജെപിയുടെ മൂത്താപ്പയെ വിജയൻറെ പിണിയാളുകൾ കണ്ടാൽ അത് ഹലാൽ

  • @XCommunist
    @XCommunist 2 місяці тому +32

    സ്വാതന്ത്ര്യത്തിന് മുൻപ് കമ്മ്യൂണിസ്റ്റുകാരും, RSS കാരും എല്ലാം കോൺഗ്രസിൽ തന്നെ ആയിരുന്നു

    • @mohanrajc1523
      @mohanrajc1523 2 місяці тому

      സ്വാതന്ത്ര്യത്തിനു മുമ്പ് കോൺഗ്രസ് ഒരു രാഷ്ട്രീയ പാർട്ടി ആയിരുന്നില്ല

    • @sreelatha861
      @sreelatha861 2 місяці тому +3

      അത് Indian National Congress

    • @UshaKumari-ww6ik
      @UshaKumari-ww6ik 2 місяці тому

      aa congras അല്ലല്ലോ ഇത്.അത് ഒരു രാഷ്ട്രീയ പാർട്ടി അല്ല.ഭരണത്തിന് വേണ്ടി ഉണ്ടാക്കിയതും അല്ല.ഇപ്പോലുള്ളത് kudna കോൺഗ്രസ് ആണ് ഇന്ദിരാ കോൺഗ്രസ്.അന്നത്തെ കോൺഗ്രസിൽ ആയിരുന്നു എല്ലാരും ആർഎസ്എസ് കമ്മി,എല്ലാരും.

    • @XCommunist
      @XCommunist 2 місяці тому +1

      @@sreelatha861 ഇത് പിന്നെ അമേരിക്കൻ നാഷണൽ ആണോ

    • @bonyalias7110
      @bonyalias7110 2 місяці тому

      ​@@XCommunistഇത് ഇന്ദിര കോൺഗ്രസ്‌ ആണ്

  • @RaghavanKurup
    @RaghavanKurup 2 місяці тому +2

    സൂപ്പർ സർ

  • @mv2552
    @mv2552 2 місяці тому +50

    കൃത്യ സമയത്തു തന്നെ കൂടിക്കാഴ്ച ബോംബ് പൊട്ടിച്ച സതീശനാണ് ഹീറോ 🔥🔥🔥🔥

    • @RadhakrishnanKunnathur
      @RadhakrishnanKunnathur 2 місяці тому +1

      Correct

    • @J-sh4xc
      @J-sh4xc 2 місяці тому +1

      @@RadhakrishnanKunnathur അതെ ഇനിലക്കാരില്ലാതെ നേരിട്ട് Rss കാര്യാലയത്തിൽ പോയി ഗുരുജിയുടെ ചിത്രത്തിൽ വണങ്ങിയ സതീശനാണ് ഹീറോ

  • @radhakrishnannair1648
    @radhakrishnannair1648 2 місяці тому +3

    ലോകത്ത് ഇത്രയും വിവരം കെട്ട രാഷ്ട്രീയകാർ കേരളത്തിൽ മാത്രമേ ഉള്ളു. വ്യക്തി പരമായോ ഗവണ്മെന്റ് തല ത്തിലോ ക്രമസമാധാന ചുമതലയുള്ള DGP ഇന്ത്യയിലെ രാജ്യ സ്നേഹമുള്ള ഒരു സംഘടനയെ കണ്ടതിൽ ജനങ്ങളെ കൊള്ളയടിച്ചു സുഖജീവിതം നയിക്കുന്ന രാഷ്ട്രീയക്കാർക്ക് ജനങ്ങളുടെ കാര്യം പറയാൻ ഇല്ല. ഇവരെ സഹിക്കുന്ന കേരള ജനതയെ പറഞ്ഞാൽ മതി. 7:09

  • @pushparajanv.j4279
    @pushparajanv.j4279 2 місяці тому +3

    ഇതൊരു തരം മൂട് പടം മാത്രമാണ്. അതു ഇവിടത്തെ ജനങ്ങളെ മുഴുവൻ പറ്റിക്കാൻ വേണ്ടി വോട്ട് ബാങ്ക് നിലനിർത്താൻ ചെയ്‌യുന്നതാണ്.

  • @pvgpalvar
    @pvgpalvar 2 місяці тому +1

    സാജൻ സർ, മോഡി ജി യുടെ birthday യുമായി അനുബുന്ധിച്ചു ഒരു വീഡിയോ ചെയൂ 👍☺️

  • @sheebasabu9483
    @sheebasabu9483 2 місяці тому +8

    ഇങ്ങനെ ഒരു ആക്രമണം നടത്താൻ മുംബിൽ നിൽക്കുന്നത് കോൺഗ്രസ്സ് പാർട്ടിയും മുസ്ലീം ലീഗിന്റെ യൂത്ത് വിംഗും ആണ്. ഇങ്ങനെ ഉള്ള ആക്രമണങ്ങള്‍ കൊണ്ട് ഉണ്ടായിവരുന്ന ഗുണങ്ങൾ രാജ്യത്ത് ഒരിക്കലും ഇല്ലാതിരുന്ന ഹിന്ദു മത വിഭാഗങ്ങളുടെ സൊരുമ ഏകോപനം ഒന്നിക്കൽ വിട്ടുവീഴ്ച മനോഭാവത്തിലൂടെയുള്ള ഒന്നിക്കലാകുന്നു ഫലം. ഇക്കാര്യത്തിൽ നായടികൾ മുതല്‍ നംബൂതിരി വരെയുള്ള വിഭാഗം.

  • @premanvpprem9306
    @premanvpprem9306 2 місяці тому +1

    ആർ എസ് എസ് അത് ഭാരതത്തിന്റെ അഭിമാനം ❤❤❤😊

  • @HMTRADING-zu5wb
    @HMTRADING-zu5wb 2 місяці тому +9

    ഷംസീറിനെ അംഗീകരിച്ചു ഗണപതിയെ ഞാൻ മിത്താക്കുന്നു. ആരും പരാതിപെടല്ലേ

  • @sudhisukumaran8774
    @sudhisukumaran8774 2 місяці тому +25

    എല്ലാം ഗണേശ മയം🙏🙏🙏

  • @anilkumargpillai5581
    @anilkumargpillai5581 2 місяці тому +8

    ഒരിക്കലും ഷംസീറിനെ കുടിക്കുന്ന വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല

  • @phalgunank2675
    @phalgunank2675 2 місяці тому +5

    രാജ്യത്ത് വേറേ എവിടെയെങ്കിലും എതിർക്കണമെങ്കിൽ അവിടെ ഇവർ വേണ്ടേ

  • @mariojohn3452
    @mariojohn3452 2 місяці тому +3

    മറുനാടൻ ഉയിർ ❤‍🔥❤‍🔥

  • @ManualPl
    @ManualPl 2 місяці тому +2

    👍

  • @kpregith
    @kpregith 2 місяці тому +3

    RSS കാരനാകുക. സംസ്കാരമുള്ളവരായി തീരും.
    രാഷ്ട്ര സ്നേഹികളായി തീരും.
    സൗമ്യരും സുശീലരുമാകും.
    സ്ത്രീകളെബഹുമാനിക്കും!

  • @MahalakshmiM-j1u
    @MahalakshmiM-j1u 2 місяці тому +3

    ലാസ്റ്റ് ഇവിടെ എതിർത്തു എതിർത്തു ഇവർ തളർന്നു ഇല്ലാതാക്കും...

  • @hometv617
    @hometv617 2 місяці тому +18

    ഇപ്പോൾ ഭരണത്തിൽ യുഡിഫ് ആയിരുന്നുവെങ്കിൽ കമ്മികൾ ഈ നാട് തിരിച്ചു വക്കില്ലായിരുന്നു, പ്രബുദ്ധരെ...

    • @Sololiv
      @Sololiv 2 місяці тому

      ഇവിടം കുട്ടിച്ചോറാക്കിയേനെ,
      ഇവന്മാരുടെ തെമ്മാടിത്തരം സഹിക്കാൻ വയ്യ.

  • @സ്വാധിചന്ദന
    @സ്വാധിചന്ദന 2 місяці тому +1

    എല്ലാം ഒരു പരിധിവിട്ടാൽ അതായത് അധികമായാൽ അമൃതും വിഷം തന്നെ.

  • @aarathigile
    @aarathigile 2 місяці тому +1

    സുടുതാങ്ങി വിജയൻ പോലും സംഘിവിജയൻ ആയി മാറി. സിപിഎമ്മിന്റെ പരിണാമം വളരെ പെട്ടെന്നായിരുന്നു

  • @gopalkasergod2700
    @gopalkasergod2700 2 місяці тому +1

    ഞാൻ ഒരു ഇടതുപക്ഷക്കാരനാണ്. എന്നാലും എന്റെ അഭിപ്രായത്തിൽ RSS എന്ന സംഘടന രാജ്യ സ്നേഹികളുടെ സംഘടനയാണ്.

  • @unnikrishnant1486
    @unnikrishnant1486 2 місяці тому +2

    Jai.india.jai.rss

  • @gpalthoroppala178
    @gpalthoroppala178 2 місяці тому +1

    Our Nation must be POWERFUL,WHO CAN DO IT,our Nation must be uplift ed, be co_ordinated

  • @Sandeep-tf2hn
    @Sandeep-tf2hn 2 місяці тому +3

    Sir
    Rahul Gandhi Kurich oru video cheyamo?
    ( topic- foreign trip , meeting with anti Indians , blaming india in interview with foreign media )

  • @bijunow
    @bijunow 2 місяці тому +2

    Shajan, I appreciate your sincere efforts in reporting facts! You are really worth and a model for everyone in the media world 😊

  • @anandmvanand8022
    @anandmvanand8022 2 місяці тому +2

    ആർ എസ് എസ് ആർ എസ് എസ് ആർ എസ് എസ്.......................

  • @SurendranKalapurakkal
    @SurendranKalapurakkal 2 місяці тому +3

    ഉന്നത വിദ്യാഭ്യാസം ഉണ്ടെന്ന് സ്വയം കരുതുന്ന പലർക്കും കറിയുടെ രുചി നോക്കാൻ പോലും ശേഷിയില്ലാത്തവർ ഉണ്ട്

  • @josephvmathew4250
    @josephvmathew4250 2 місяці тому +4

    എന്ത് വികടത്തരം കാണിച്ചാലും ന്യായീകരിക്കാൻ ആളുണ്ട്, വിമർശനം നടത്തുന്നവർ ശശിയാവും 😄😂🤩

  • @sunishkumar5497
    @sunishkumar5497 2 місяці тому +18

    ഇസ്‌ലാം - ഖുർആൻ ലോകത്തിൽ പുച്ഛത്തോടെ വെറുക്കപെടുന്ന തൂ എന്തുകൊണ്ട്?❤

    • @1969R
      @1969R 2 місяці тому +2

      Loka samadanam keduthunna samadana mathavum avarude ghuranum...

    • @ceeyem7482
      @ceeyem7482 2 місяці тому +4

      മുഹമ്മദ് നബി........
      എന്ന ...ഒരു....ഭീകര മനുഷ്യൻ
      👺👺👺👺👺👺👺👺👺👺👺
      ......
      കാമാസക്തി...മൂത്ത്....കാട്ടിയ...
      പ്രവർത്തികൾ.......////
      ഉത്തമമായ.....സൻമാർഗം....
      ആണെന്ന്......
      തെറ്റിദ്ധരിപ്പിക്കുന്നതു കൊണ്ട്...
      ഖുർആൻ.....വെറുക്കപ്പെടുന്നു...!!!!!!!!!!!!
      🤔....
      🤔🤔......
      🤔🤔🤔........
      🙋🙋🙋🙋🙋🙋🙋.......

    • @maruthunayagam7199
      @maruthunayagam7199 2 місяці тому

      ഹിന്ദു-ക്രൈസ്തവ വികാരങ്ങൾ ഉണർത്തി BJPക്ക് ഇലക്ഷനിൽ നേട്ടമുണ്ടാക്കാൻ സഹായിച്ചാൽ CPM നേതാക്കൾക്കും മക്കൾക്കും എതിരെയുള്ള കേസുകൾ ഒതുക്കാം എന്ന ധാരണയിൽ RSS-CPM-Police സഖ്യം 9 പേർ കൊല്ലപ്പെട്ട കളമശ്ശേരി ഭീകരിക്രമണം നടത്തി, പൂരം കലക്കി. പോലീസിന്നുള്ളിലെ ഭിന്നത കാരണം വടക്കേന്ത്യയിൽ RSS-Police-Media സഖ്യം മുസ്ലീംങ്ങളുടെ മേൽ കെട്ടിവച്ച് ഹിന്ദു വികാരം ഉണർത്തുന്നത് പോലെ ഇവിടെ നടന്നില്ല. പോലീസിന്നുള്ളിലെ ഭിന്നത കേരള മുസ്ലീംങ്ങളെ രക്ഷിച്ചു.

    • @rasiyak378
      @rasiyak378 2 місяці тому

      ​@@1969Rq'raan samaadanam thanneyanu vibhavanam cheyyunnath..allathe areyum vettanum kollanum parayunnilla

    • @rasiyak378
      @rasiyak378 2 місяці тому

      ​@@ceeyem7482 iyal nabiye arinyan sramichitundo ..pinnengine kuttappeduthan kazhiyum...

  • @raveendranviswanadhan4404
    @raveendranviswanadhan4404 2 місяці тому +3

    ചാപ്പ കുത്തുന്നവര്‍ ഉറക്കത്തിലാണെന്ന് തോന്നുന്നു കമന്‍റ് ബോക്സില്‍ തെറിയഭിഷേകം കാണുന്നില്ല😂😂

  • @mathdom1146
    @mathdom1146 2 місяці тому +20

    പാർട്ടി പറഞ്ഞു വീട്ടിട്ടായിരിക്കും ADGP RSS നേതാക്കളെ കാണാൻ പോയത്.. ആട് അറിയുമോ അങ്ങാടി വാണിഭ്യം.

  • @rashtrayodha
    @rashtrayodha 2 місяці тому +4

    പിന്തിരിപ്പൻ ആശയം കമ്മ്യൂണിസ്റ്റ്‌ ആശയങ്ങൾ ആണ്...

  • @shankarnarayanan3944
    @shankarnarayanan3944 2 місяці тому +7

    Ganesha effect 🎉

  • @malabargazette2809
    @malabargazette2809 2 місяці тому +2

    രഹസ്യമായി കണ്ടാൽ എന്താ കുഴപ്പം... അദ്ദേഹം സ്വകാര്യ സന്ദർശനം നടത്തുന്നതിനു ഔദ്യോഗിക വാഹനം ഉപയോഗിക്കണോ..

  • @rajan.g2700
    @rajan.g2700 2 місяці тому

    Mr, സാജന് പകരം സാജൻ മാത്രം🙏🏻

  • @preethapillai3930
    @preethapillai3930 2 місяці тому +13

    അമേരി ക്ക യിൽ പോ യ ആള് ആർ എസ് എസ് നെ കു റ്റം പറ യു ന്നു

  • @baskaranc4223
    @baskaranc4223 2 місяці тому

    തിരിച്ചറിവുള്ള ഒന്നിച്ചു വരൂ

  • @SureshMNair-tc6nr
    @SureshMNair-tc6nr 2 місяці тому

    Shajan u r right

  • @mgdas796
    @mgdas796 2 місяці тому

    കേരളത്തിൽ മാത്രം

  • @georgekutty7621
    @georgekutty7621 2 місяці тому +4

    ഒരു പ്രത്യേക അജണ്ട കേരളത്തിൽ എന്നേ ഉണ്ട്.😂😂😂😂

  • @RadhakrishnanKunnathur
    @RadhakrishnanKunnathur 2 місяці тому +1

    Samsheernu ella asamsakalum nerunnu🎉🎉🎉🎉🎉

  • @k.s.ADARSH2ndaccount-zh8kf
    @k.s.ADARSH2ndaccount-zh8kf 2 місяці тому +1

    ആർ എസ്സ് എസ്സ് ഭാരത ത്തി ന്റെ നാലാം സേന ഏറ്റുമുട്ടലിൽ ഇന്ത്യൻ സേനയിൽ കട്ടകട്ട ഒപ്പം നിൽക്കും ബംഗ്ലാദേശിൽ ഹിന്ദുക്കൾ കൂട്ട കൊലക്ക് വിദേയരാകുന്നു ഒന്നും ആർക്കും പറയേണ്ട 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @melvincheriyan95
    @melvincheriyan95 2 місяці тому

    ഷംസീറിന് നല്ല മാറ്റമുണ്ട്
    പല പ്രസ്താവനകളും പാർട്ടി ചിന്തിക്കാതെ പറയുന്നു😊

  • @deyanandanvaliyedath4214
    @deyanandanvaliyedath4214 2 місяці тому

    AKG യും ഇത് പോലെ അഭിപ്രായmulla നേതാവായിരുന്നു

  • @sanjayanp716
    @sanjayanp716 2 місяці тому +8

    സിറ്റപ്പനെ പോലെ മിത്ത് ഇക്കയ്ക്കും കാര്യം മനസ്സിലായി ! .
    ഇല്ലെങ്കിലും R. S. S. ന്റെ ബി ടീം ആണ് ഇവിടുത്തെ സി. പി. എം എന്നത് ഒരു പരസ്യമായ രഹസ്യമാണ് .

  • @narayanankutty5973
    @narayanankutty5973 2 місяці тому

    ബഹു. Adgp kum oru big സല്യൂട്

  • @kunhiramanp4273
    @kunhiramanp4273 2 місяці тому +1

    നന്നായിട്ടുണ്ട്

  • @ramakrishnankv
    @ramakrishnankv 2 місяці тому +14

    വരും ഭാവിയിൽ കേരളത്തിലെ ഇന്ത്യയിലെ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ അതായത് ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരണം എന്ന് ആഗ്രഹിക്കുന്നവർ എല്ലാം സംഘപരിവാറുകാരായി മാറും കാര്യം സത്യമേവ ജയതേ എന്ന ആത്മവാക്യത്തിന്റെ സാരാംശം മുറുകെ പിടിച്ചുകൊണ്ടാണ് സംഘപരിവാർ എന്ന സംഘടന ലോകം മുഴുവൻ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് സനാതന ധർമ്മത്തിൽ നിലകൊള്ളുന്ന ഭാരതത്തിൽ സത്യം മാത്രമേ വിജയിക്കുകയുള്ളൂ.

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 2 місяці тому

    അദ്ദേഹം മാത്രമല്ല വിജയനും

  • @sathyanv8547
    @sathyanv8547 2 місяці тому

    സംഘ ശക്തി❤️

  • @bijusi9432
    @bijusi9432 2 місяці тому +1

    ജയ് RSS👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏ജയ് ഹിന്ദ് 👍👍👍👍👍🙏🙏🙏🙏🙏🙏🙏

  • @vikramanpillai6360
    @vikramanpillai6360 2 місяці тому

    മറുനാട്ടൻ്റെ ആശയത്തിന് അനുകൂലമായി ഒരാളുകൂടിചേർന്നുi:

  • @mayamoloj4212
    @mayamoloj4212 2 місяці тому +2

    ഷാ ജന് എത്ര പെട്ടെന്നാണ് ഷംസീർ നല്ലവനായത്

  • @PrasanthPrasanth-g7y
    @PrasanthPrasanth-g7y 2 місяці тому

    Mr shajan I like you

  • @ramdasskp
    @ramdasskp 2 місяці тому

    👍🏼

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 2 місяці тому

    👍👍👍👍👍👍👍🙏🙏🙏

  • @Gopalan-e5p
    @Gopalan-e5p 2 місяці тому

    രാഷ്ട്ടിയക്കാർ പലതുംപറയും പലനേരങ്ങളിൽ സംസീർ നാളെവേറെക്കുപ്പായംയിട്ട് തിരുത്തും rss. വർഗീയകഷിയാണെന്ന് അവർക്ക് ഓട്ട് അതാണവരുടെ മുക്കിയലക്ഷ്യം കാര്യമായി എടുക്കേണ്ട നാളെ പൊതുസ്ഥലത്തു വിളിച്ചുപറയും rss വർഗീയം തൊട്ടുകൂടാ കണ്ടാൽത്താലവേട്ടണം. കൈകൾവേട്ടണം (ജോസഫ് മാഷേ )ഇതൊക്ക ഞാനിന്മേൽകളി മാത്രം

  • @sandeepcs1777
    @sandeepcs1777 2 місяці тому

    ❤ Love you ❤

  • @ramesantv8168
    @ramesantv8168 2 місяці тому

    ❤❤❤❤❤👍🏻👍🏻👍🏻🥰

  • @Aji-y9u
    @Aji-y9u 2 місяці тому +2

    വോട്ടിന് വേണ്ടി കേരള രാഷ്ട്രീയക്കാര്‍ എന്തും പറയും. 😂

  • @muraleedharanr4022
    @muraleedharanr4022 2 місяці тому +3

    ഷാജന്റെ പുതിയ ഒരു പ്രയോഗം പ്രീണന രാഷ്ട്രിയത്തിന്റെ പിണറായീ കാലം നല്ല ഒരു പ്രയോഗം

  • @rcr5131
    @rcr5131 2 місяці тому

    പ്രസ്ഥാനം 🧡

  • @sathykgsathyreji
    @sathykgsathyreji 2 місяці тому +2

    ബിജെപി RSS ❤️❤️❤️💪🏼💪🏼💪🏼💪🏼

  • @sukumarankv5327
    @sukumarankv5327 2 місяці тому

    ❤സത്യമേവ ജയതേ🙏

  • @joseprakas5033
    @joseprakas5033 2 місяці тому +1

    അബ്ദുള്ള കുട്ടി മോഡിയെ പുകഴ്ത്തി യപ്പോൾ ഇങ്ങനെ ആയിരുന്നില്ല

  • @rajeevch8984
    @rajeevch8984 2 місяці тому

    Shamseer is fully supported rss

  • @YoosafAbdulkader-h7o
    @YoosafAbdulkader-h7o 2 місяці тому

    Ganapathiyeppatti പറഞ്ഞതിനുള്ള paapamochanamaayirikkum

  • @AbdhurhmnT
    @AbdhurhmnT 2 місяці тому

    അരപ്പൻ മ്മാർ എന്നും അരപ്പൻ മ്മാർ തന്നേ അതുപോലെ ഒരു അരപ്പാളി

  • @Isha-u6y
    @Isha-u6y 2 місяці тому +1

    RSS🎉🎉🎉

  • @Gk60498
    @Gk60498 2 місяці тому +1

    Rss patriotic

  • @vivekkrishna2200
    @vivekkrishna2200 2 місяці тому +2

    RSS.....❤❤❤

  • @Manui7ts
    @Manui7ts 2 місяці тому +2

    ഷാജൻ കടുത്ത വിഷമാണ്, വർഗീയത മാത്രമേ അയാൾക്ക് വരൂ
    ഷാജനെ സൂക്ഷിക്കുക

  • @sunithasunitha3156
    @sunithasunitha3156 2 місяці тому

    👍👍👍👍👍loveyourss👍👍👍

  • @lakshmananp258
    @lakshmananp258 2 місяці тому

    CPM ആണല്ലോ ഈവക ഉടായിപ്പു പറഞ്ഞു നാട്ടുകാരെയും ,മറ്റു fools കളെ യും പറ്റിച്ചു കൊണ്ടിരുന്നത് .ഒരു സമയം വന്നപ്പോൾ അതിന്റെ പൊള്ളത്തരം തനിയെ പുറത്തു വന്നു .

  • @suseelanputhur4314
    @suseelanputhur4314 2 місяці тому

    👍👍💪💪

  • @amritharaj1916
    @amritharaj1916 2 місяці тому +1

    RSS❤💪💪💪

  • @gopalakrishnanta1278
    @gopalakrishnanta1278 2 місяці тому +1

    ഞാൻ നേരത്തെ പറഞ്ഞു കുറച്ചുഉറകെ സംസാരിക്കാൻ,

  • @ShajiShaji-hy6wl
    @ShajiShaji-hy6wl 2 місяці тому

    തലയിൽ മുണ്ടിട്ടു പോയി കാണണ്ടായിരുന്നു😂