2:42അതായത് ഉത്തമാ ഗോവിന്ദാച്ചാമി ഏത്ര പേര് പീഡിപ്പിച്ച് കൊന്നാലും ... അദ്ദേഹം നമ്മുടെ വീട്ടിലെ ഒരു പെൺകൊച്ചിനെ പീഡിപ്പിച്ച കൊല്ലുന്നതവരെ നമ്മുക്ക് അയാളോട് ഉള്ളാ സൗഹ്യദം നിലനിർത്താം എന്ന് .... Very nice....
Every human being is flawed. He was a great leader but not a good husband. Why Evelyn Mase left him is not mentioned in this video to avoid portraying his negatives among his heroic deeds and sacrifices.
എരഞ്ഞോളി മൂസ മരിച്ചപ്പോൾ ഞാനും എന്റെ കുറേ ഫ്രണ്ട്സും ഇതുപോലെ വിചാരിച്ചിരുന്നു... ഇയാൾ മുന്നേ മരിച്ചതല്ലേ എന്ന്...😅😂.. Alternate realities.... അത് Moosa effect 😄..
അടുത്ത സൺഡേ സീരിയൽ കില്ലർ സ്റ്റോറി മതി ബാബുവേട്ട 😌🔥
എത്ര കാലമായി ചോദിക്കുന്ന വീഡിയോ, ഒരുപാട് സന്തോഷം. 🥰
Please explain what is WWE
E msg kanunnudel, their will be a story..
❤❤❤മണ്ടേലയുടെ ജീവ ചരിത്രം തെരഞ്ഞെടുത്തത് വളരെ നന്നായി
Thank you sir
ബാബു ചേട്ടാ നിങ്ങൾ പറഞ്ഞുതരുന്നത് പോലെ ഒരാൾക്കും മനസിലാക്കി തരാൻ പറ്റില്ല സത്യം 💕
കാത്തിരുന്ന വല്ലാത്തൊരു കഥ ❤
Your voice ❤️❤️❤️❤️
I am addicted
ഇങ്ങേരൊക്കെ ചരിത്രാധ്യാപകനായിക്കിട്ടാൻ ഏതൊരു വിദ്യാർത്ഥിയും (പഠനത്തിൽ താൽപര്യമില്ലാത്തവർ പോലും)കൊതിക്കും
ഞായറാഴ്ച രാത്രി ഇവിടം വരെ വരാതിരിക്കാൻ പറ്റില്ലെന്നായി...
വല്ലാത്തൊരു കഥ ❤️🙌
നമ്മുടെയൊക്കെ കാലത്ത് ഭൂമിയിൽ തിരുപ്പിറവി നടത്തിയ ദൈവപുത്രൻ നെൽസൺ മണ്ടേല. താങ്ക്സ് ബാബുവേട്ട. 🙋🏿♂️
നിയമം പഠിക്കണം .. അതൊരു പവർ ആണ് 😊
ഒരാഴ്ചത്തെ കാത്തിരിപ്പാണ് ♥️
സൂപ്പർ narration 👌🏻👌🏻👌🏻
ആഫ്രിക്കൻ ഗാന്ധി ❤
ഇന്ത്യൻ ഭാരത് രത്നം കിട്ടിയ ഇന്ത്യകാരൻ അല്ലാതെ വെക്തി ❤❤
“It always seems impossible until it's done.”
- *Nelson Mandela* -
🎉🎉f. C
Ccc c
Great job bro❤
May your choices reflect your hopes, not your fears. Mandela❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Well narrated.
Keep up the good work.
Thank you ❤
Super episode 👌
the father of Political Science
❤❤thanks sir ❤❤🎉
Babuetta sunday update new video entha illathe.?
മഹാത്മാ ഗാന്ധിയുമായി ഉള്ള ബന്ധം കൂടെ പറയാമായിരുന്നു
"MAY YOUR CHOICES REFLECT YOUR HOPES, NOT YOUR FEARS"
1) apartheid
2) childhood
3) evolution of name as Nelson Mandela
Thanku sir
Nelson Rolihlahla Mandela❤🇿🇦
Is this the last episode?
Great Man!!!❤
Super bro 🙏❤
Great job ❤
Nelson mondela Long walk to freedom. Guys who studied this in 10th 😮😊
2:42അതായത് ഉത്തമാ ഗോവിന്ദാച്ചാമി ഏത്ര പേര് പീഡിപ്പിച്ച് കൊന്നാലും ... അദ്ദേഹം നമ്മുടെ വീട്ടിലെ ഒരു പെൺകൊച്ചിനെ പീഡിപ്പിച്ച കൊല്ലുന്നതവരെ നമ്മുക്ക് അയാളോട് ഉള്ളാ സൗഹ്യദം നിലനിർത്താം എന്ന് .... Very nice....
Today vallthoru kadha episode ele
Sunday ale
😢😢😢
@@mushthaquemuhammed3026 new episode erghiyo
Super
Asianet 99.9lakhs subscribers വന്നിട്ടുണ്ടെങ്കിൽ അതിനു വല്ലാത്തൊരു കഥ വഹിച്ച പങ്ക് ചെറുതല്ല
Shadow of a likely man is really visible for our activities that coordinating common word like as development
Quote for Nelson Mandela
Inn video ille?
തീ 🔥
William Shakespeare
ഇന്നലെ എന്നെ അവർ എന്നെ തീവ്രവാദി എന്ന് വിളിച്ചു, എന്ന് സ്വാതന്ത്ര സമര സ്‌നേനി എന്നും - നെൽസൺ മണ്ടേല.
Mandela the great❤
സർ... സല്യൂട്ട്....❤❤❤
One of the MISTAKE that the political alliances think is that- Their enemies should be our enemies🔥
Would like to have an episode about of lee kuan yew
വീര പുത്രൻ, അബ്ദു റഹിമാൻ സാഹിബിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ?
❤❤❤🎉🎉🎉
Thangas 👍🏻👍🏻👍🏻
👏🏻👏🏻👏🏻🔥🔥🔥
An episode for MSD...PLEASE
MS Subbalakshmi
Video cheyyamo
Sir Mao Zedong നെ ക്കുറിച്ച് ഒരു ലക്കം ഇറക്കാമോ. Please .
Why not posting new videos 👀📸
Sir Puyi last Chinese emperor cheyyamo?
Please change the background score on the story part.
😢😢❤
🙏🙏🙏🙏
കുറേക്കൂടി ഭീകരമോ ഇന്ത്യൻ ജാതിയെക്കാൽ????
ബാൽ താക്കറെ / ശിവസേന ഇതിനെപ്പറ്റി video ചെയ്യുമോ
ആഫ്രിക്കൻ ഗാന്ധി... Nelson Rolihlahla Mandela
Can you do a video on Subhash Chandra Bose
തിരുവനന്തപുരത്ത് കേഡൽ ജിൻസൺ രാജ എന്നയാൾ നടത്തിയ കൂട്ടക്കൊലകളുടെ കഥ വല്ലാത്തൊരു കഥയിൽ കേൾക്കാൻ ആഗ്രഹിക്കുന്നു. ഒപ്പം സെൻ്റിനൽ ദ്വീപിൻ്റെ കഥയും ✌️🔥
Every human being is flawed. He was a great leader but not a good husband. Why Evelyn Mase left him is not mentioned in this video to avoid portraying his negatives among his heroic deeds and sacrifices.
നിർഭയ case cheyyavo ഓർക്കുമ്പോൾ ഇന്നും ഒരു വിങ്ങലായി നിൽക്കുന്ന ഒരു കേസ് 🥺
😍😍😍😍
Mozad video delete aayath entha😮
Homi J. Bhabha, Balasaheb Thackeray, Chanakya, ഇവരെപറ്റി ഒരു എപ്പിസോഡ് ചെയ്യ്
രണ്ടും ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു.
Mandela...❤❤
mike tysonte ഒരു വീഡിയോ chayyamo 0:00
Shakespeare ne kurich parayo?
❤
❤🙏
Against rasism
👍👏👏❤️.
Aristotle
Le kuang u നെ കുറിച്ച് പറയുമോ
Sir can you do a video of chatrapati shivaji
Please do Burari Case
Carl Sagan nte kadha venam
Pazhassi rajayude vallathoru kadha eppo varum
house of secrets the burari deaths .ഇതിനെ കുറിച്ച് ഒരു സ്റ്റോറി ചെയ്യണം
Rosa parks ne pati vallathoru katha venam
ജാക് പാർസൺസിനെ പറ്റി ഡിറ്റെയിൽഡ് വിഡിയോ ചെയ്യുമോ
👿 Worship ,
Lucifer touch ,
Mysterious death ,
Wedding life
& Mystery 2d wife
എരഞ്ഞോളി മൂസ മരിച്ചപ്പോൾ ഞാനും എന്റെ കുറേ ഫ്രണ്ട്സും ഇതുപോലെ വിചാരിച്ചിരുന്നു... ഇയാൾ മുന്നേ മരിച്ചതല്ലേ എന്ന്...😅😂.. Alternate realities.... അത് Moosa effect 😄..
**VIDEO ABOUT MUSTAFA KEMAL PASHA (ATTATURK )**
தரமான வீடியோ
Now I know Indian independence movement is bigger than anything
ഈ വെള്ളകാരല്ലേ ഇപ്പൊ പുണ്ണ്യളന്മാർ 😅
Chris Hani more than Mandela in his province eastern cape umtata
Their enemy should be our enemy
❤
Nirthiyoo puthiyathonnum kanunnillaa
Chekanoor mawlavi crime story ath onnu pariyo
ഇത് തന്നെ അല്ലെ വീര സവർക്കറും ചെയ്തത്
Oru strong female leader nte life parayo?
Indira gandi mathiyenkil all ready cheythittund
അതിന്റെ ഇടക്ക് കമ്യൂണിസ്റ്റ് പ്രോപഗണ്ട ഓടിക്കുന്നു
mother Theresa
Id samakaaleena sambavangalod bandhamonnumillallooo
Nelson not a സഖാവ്
8/9/24
Crime investigation
Babu ramachandran sir ninghal vallathoru aalanu