നിസാം സാർ നിങ്ങള് പാട്ട് മമ്മൂക്കയുടെ ഡയലോഗും അടിപൊളി ആയിരുന്നു കേട്ടോ കേട്ടാലും കേട്ടാലും മതിയാകുന്നില്ല നിസാം സാറിന്റെ സൗണ്ട് അടിപൊളിയാണ് പിന്നെ നിസാമിന്റെ മുഖം കാണുമ്പോൾ ഒരു പാവത്തുമുണ്ട് നിങ്ങൾ നല്ലൊരു മനുഷ്യന്റെ ഗുണം നിങ്ങളുടെ മുഖത്ത് കാണിക്കുന്നു നിസാം സാർ നിങ്ങൾ ഇന്നസ് ബുക്കിൽ അറിയപ്പെടുന്ന ഒരാളായി മാറട്ടെ ഇൻഷാ അള്ളാ ദുബായിൽ ഉണ്ടാവും
നിസാം കാലിക്കറ്റ്
താങ്കൾ ഒരു മഹാനായ കലാകാരൻ ആണ്
Ramshi Mezui
Nisamm... എന്റെ പൂർണ്ണമായ ഒരു നല്ല സപ്പോർട്ട്
👍👍👍
ശരിക്കും ദൈവാനുഗ്റഹമുള്ളകലാകാരൻ
all the very best.
ഒരുപാട് തവണ കണ്ട വീഡിയോ
പക്ഷെ വീണ്ടും വീണ്ടും കാണണമെന്ന് തോന്നുന്ന വീഡിയോ
Beyond words
saani Saani you
Nisam എന്റെ പ്രാത്ഥനകളിൽ എന്നുമുണ്ടാകും. പടച്ചവൻ അനുഗ്രഹിച്ച കലാകാരൻ
O
@@mohanankumbla7508 ioĺĺl
@@mohanankumbla7508 ६
Entea perum nisam ann
അപൂർവ്വ ജന്മം എന്ന വാക്ക് അതിന്റെ അർത്ഥം ആണ് ഇത് നിസ്സാം ആശംസകൾ 😍👍💜💚💜
പൊണ്ണൻ
ഒരു രക്ഷയുമില്ല ഭായി...
കോഴിക്കോട് കാരൻ ആയതിൽ അഭിമാനിക്കുന്നു....
നിസാം കോഴിക്കോട് നിങ്ങള് പൊളിയാണ്...
ഈ ശരിരത്തിനുള്ളിൽ നിന്നും ഇത് പോലുള്ള പാട്ടുകൾ വരുമ്പോൾ അത്ഭുതപ്പെട്ട് പോവുന്നു super
നിസ്സാം നിങ്ങളുടെ ഒരു ആരാധകനാണ് ഞാൻ.എനിക്ക് നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹമുണ്ട്. ഞാൻ അബുദാബിയിൽ ജോലി ചെയ്യുന്നു.
ആസിഫലി പറഞ്ഞ പോലെ ; “ you are so blessed.......
s
Super
ua-cam.com/video/sNtM_jVks0M/v-deo.html
നിസാമിക്ക നിങ്ങളുടെ ശബ്ദം നല്ല രസമുണ്ട്
soopare
Masha allah
നിസാം. പൊളി പെർഫോർമൻസ്. അനുഗ്രഹീത കലാകാരൻ....
എത്ര കേട്ടാലും മതിവരില്ല... മുഹമ്മദ് റാഫി പൊളിച്ചു
മ്മളെ കോഴിക്കോട്ടുകാരൻ മുത്താണ് മുത്ത്
ഞങ്ങടെ വയനാടിന്റെയും മുത്താട്ടോ
വല്ലാത്ത കഴിവ് തന്നെ, ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ,,,
ഇതുപോലെ ഒരെണ്ണമേയുണ്ടാകൂ ഈലോകത്തു 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
ഈ മനുഷ്യനെ ഒന്ന് കാണണം ആഗ്രഹം ഉണ്ട്
Kozhikkode areekkad vannal kaanam😍
ഇക്കാ ഒരു സംഭവം ആണ്
നിങ്ങളെ ഒരുപാട് ഇഷ്ടമായി
നേരിൽ കാണാൻ ആഗ്രഹമുണ്ട്
എത്ര തവണ കണ്ടാലും മതി ആവുന്നില്ല സൂപ്പർബ്
കിഷോർ കുമാർ പൊളിച്ചു, എല്ലാം സൂപ്പർ, beyond words
എല്ലാം ഗംഭീരം...... കിഷോർ കുമാർ ,മുഹമ്മദ് റാഫി എന്താ പറയേണ്ടെ .പറഞ്ഞറിയിക്കാൻ പറ്റോ ഇതൊക്കെ
വീണ്ടും upload ചെയ്തതിനു ഒരുപാട് നന്ദി
ആ വോയ്‌സ് കേൾക്കാൻ
ഇനിയും നിസാം ഭായിയെ കൊണ്ടുവരിക
,,,,, gi>¥
ക
മ
എളമളിനീയ
He is totally dedicated artist..... Blessed with multi talent.have a bright future ikka.
6:58 No Caption Needed 👌 ആസിഫിക്കാ പറഞ്ഞപോലെ You're so blessed💝
എത്ര പ്രാവശ്യം കണ്ടെന്നു എനിക്ക് തന്നെ അറിയില്ല 💓💓💓🌹
നിസാം കാ സൂപ്പർ ട്ടോ........ നന്മ വരട്ടെ
ഇക്കാ നിങ്ങൾ ആണ് താരം
Nizam ikka പുലിയാണ്💙💙💙💙💙
Ente ponnu changaayi....Kishore kumar song....Oru rekshem illa❤❤❤❤
i
kozhikodinte abimanam... thanks.
Oru rakshyumilla.. Abaaara kazhivu... Ellathum onninu onninu mecham 🔥🔥🔥🔥🔥🔥👏👏👏👏👏👏
Video kanunnathinu mumbu pedikkathe like adikan pattum nizambaiyude performance. I like very much
Oru Rakshayumilla ,kidukki thimirthu🎶🎶🤘🤘✌️✌️👍👍
Unbelievable talent... Nizam you are superb.... Best wishes for your Guinness World Record competition.. 👍👍👍
Brother your so blessed... I like your singing styles
എന്റെ മോനെ.., അസിഫലി സർ ഫീൽ ചെയ്യുന്ന ആ രംഗം മുഹമ്മദ് റാഫി സർ സോങ് ഒരു രക്ഷയില്ല 💥💥💥💥💥💥💥💥💥💥. So Blessed Mann/
No words, you just nailed it!
നിസാം സാർ നിങ്ങള് പാട്ട് മമ്മൂക്കയുടെ ഡയലോഗും അടിപൊളി ആയിരുന്നു കേട്ടോ കേട്ടാലും കേട്ടാലും മതിയാകുന്നില്ല നിസാം സാറിന്റെ സൗണ്ട് അടിപൊളിയാണ് പിന്നെ നിസാമിന്റെ മുഖം കാണുമ്പോൾ ഒരു പാവത്തുമുണ്ട് നിങ്ങൾ നല്ലൊരു മനുഷ്യന്റെ ഗുണം നിങ്ങളുടെ മുഖത്ത് കാണിക്കുന്നു നിസാം സാർ നിങ്ങൾ ഇന്നസ് ബുക്കിൽ അറിയപ്പെടുന്ന ഒരാളായി മാറട്ടെ ഇൻഷാ അള്ളാ ദുബായിൽ ഉണ്ടാവും
So blessed, All the best - RafiKa Super
അപർണ നിസാം രണ്ടു പേരും സൂപ്പർ
മല൪കൊടിയിേ പാടുമ്പൊ നമ്മുടെ ചേച്ചിമാ൪ അപ൪ണ്ണക്കു പിന്നിലിരുന്ന് ഒപ്പന കളിക്കുന്നത് കണ്ടോ....💝💝💝💝
നല്ല ഗാമ്പീര്യമുള്ള ശബ്ദം..
Awesome 😍 ഓരോ പാട്ട് കഴിയുമ്പോഴും കമന്റിടുന്നത് ഞാൻ മാത്രമാണോ🙄
Mr. Nizam u r a blessed singer, may Allah fulfill all your dreams into reality.
ഇക്കാ സൂപ്പർ
Nisam polichu allahu anugrahikketta
you are soo blessed brother.. may god bless u more
Pudhu vellai mazhai Ente fv Song pwolichu 2 perm nissam ekka😍😍❤️❤️❤️
Great Talent. Love u Ika😍😍😍
As far as nizamka is concerned he is real god gifted talented guy
This guy has amazing voice
Perfection inte ange attam
Ijjathi performance💗💝💝💝💙❤️
അനുഗ്രഹീത കലാകാരൻ
Bagavan anugrahikatte ❤❤❤Nisam Ikka pwoli
machaaaane ningal vere levelll manushyannaaa.......oru rekshemilaatha feeel aaanu songsinu...♥️♥️
ഞങ്ങൾ ഒരുമിച്ച് ദേവദാസ് സ്കൂളിൽ പഠിച്ചതാണ്... എനിക്ക് ഇപ്പൊ അതോർക്കുമ്പോ അഭിമാനമാണ്...
Great... Dubai il vachu Nizam ne kandittundu.. KESPA... SUPER...👍👌
പീർ മുഹമ്മദ് 👏🏾👏🏾
Theerchayaum peer muhammed oru rakshayumilla... Awesome. He is a legend
പാട്ട് ഫുൾ യെങ്കിലും പാടാൻ പറയണം കേട്ട് മതി വന്നില്ല
@
Mm
ഇദ്ദേഹത്തിന് ഫിലിമിൽ പാടാൻ അവസരം കൊടുക്കണം.... 💥
അതൊരു പുതുമയുള്ള സംഭവമായിരിക്കും.... Pls....
Supper bro❤️❤️❤️❤️iniyum uyaranghalileatthanh padacchavan anughrahikkatte🙏🙏❤️
ഒരു അത്ഭുത പ്രതിഭആണ് നിസാമി ക്കാ ♥️👍 സൂപ്പർ
ഒരു മനുഷ്യനെ ദൈവം ഇത്രയേറെ അനുഗ്രഹം വാരിക്കോരി കൊടുത്തുണ്ടാകില്ല
അസൂയ തോന്നുന്നു ഭായ് 😍
Nisaam ikka pwoliiii❤️❤️❤️❤️
Amazing.. all the best to your future endeavors
Nalla Singer Anu...........Nisamka ....ikka poli
അല്ലു അർജുന്റെ സൗണ്ട് കേട്ടോ ആരെങ്കിലും ..😁😂
Malayalam live
Joy
,😆😆😆😆😆
Good,extreme performance,may God Bess you
അല്ലു അർജുൻ. ന്റെ സൗണ്ട് കേട്ടോ എല്ലാവരും... ആ സംവിധായകൻ സൗണ്ട് 👌👌👌👌
Alluvinu dubb cheyyunna aalanu
ജിസ്‌മോൻ തന്നെയാണ് അല്ലുവിന് മലയാളം ഡബ്ബ് ചെയ്യുന്നത്..
Polichu muthey
Deivam ningale anugrahichittund bro🙏🙏🙏🙏
അത്ഭുതം ആണ് നിസാം ഭായ്....
മുഹമ്മദ്ദ് റാഫി.... 😍😘
നിങ്ങൾ സകലകലാവല്ലഭനാണ് നിസാംക്കാ ❤️❤️❤️
മഹേഷ്കുഞ്ഞുമോൻ മാത്രമല്ല ന്നു മനസിലായല്ലോ ല്ലേ. നിസാം ബായ് 🤝🤝🤝🤝
നിസാം സ്നേഹഭിവാദ്യങ്ങൾ
നിസാം poliyaa
Polichu ikkaa; nammal Kozhikode kaar ivide varo
പൊളി ചേട്ടാ.... നമിച്ചു 🥰🥰🥰🥰
5വർഷം മുമ്പുള്ള കോമഡി ഉത്സവം 💯💯💯💯💯💯
Nisamkaaaa maa sha allah...... God bleas uuuu
You are so blessed
Super talent.
Nummale kozhikkodu 😍😍❤️❤️❤️
ellathilum ayaaaalude swantham sound varunnund..... kottayam nazeerine kandu padikku
ലോകാൽഭുതങ്ങളിൽ ഒന്ന് നിസാം കാലികറ്റ്
അടിപൊളി 👏🏻🥰
ഒരു രക്ഷയും ഇല്ലല്ലോ
പൊളി 👌
Nisamka ningal superanikka 😍😍😍😍😍👍👍👍👍
എന്റെ പൊന്നോ പൊളിച്ചു ❤
പിഷാരടി, രസം കൊള്ളിയാവുന്നു...
നിസാം നിങ്ങളെ ഒരു ഗയകനല്ല ദൈവം ആണ് by Subranamian Thavanur Malappuram.
Kidukki Nisam All the very best
Your dedication 👍
കിഷോർ ദാ, റാഫിജി.. Songs അത്ര ശരിയായില്ല.. എന്നാലും മൊത്തത്തിൽ 👍👍Good. 👍
So Blessed...❤️🔥❤️🔥❤️🔥❤️🔥
Sooper👍
പിഷാരടി പുഷ് നിർത്തൂ
Supper. . . God bles uuuu
Nissam Ka fans 👍🏻✌🏻
നിസാം ഒരു നല്ല ഗായകൻ
Nizam.... Soooper ikka...