അഫ്സൽ ക്കാ...... ഗംഭീരമല്ല അതിഗംഭീരം...... എന്ത് ന്നാണ് പറയുക...... ഉഡിറ്റ് നാരായൺജിയും കുമാർ സാനുജിയും...... സൂപ്പർ 80 കളും 90 കളും ബോളിവുഡ് ഗാനങ്ങളുടെ സുവർണ്ണ കാലഘട്ടം........ ഒരിക്കലും മറക്കാൻ പറ്റാത്ത ഗൃഹാതുര മായ കാലം....... അഫ്സൽ ക്കാ........ അഭിനന്ദനങ്ങൾ.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ❤❤❤❤❤❤❤❤❤❤❤❤
ഹിന്ദി ഇത്രയും ക്ലിയർ ആയി പാടുന്ന ഒരു മലയാളിയെ ഞാൻ ആദ്യമായി കാണുകയാണ് അത് കൊണ്ടായിരിക്കണം കൂടുതൽ ആയും നോർത്ത് ഇന്ത്യൻസ്ന്റെ കമന്റ് കൂടുതലായി കാണാൻ സാധിക്കുന്നത്
എന്റെ ഫ്രണ്ട് ആണ് നല്ല ഭാവിയുള്ള പയ്യനാ..മഹാരാജാസിൽ 2008.2011 ബാച്ച് .ഒരു മടിയും കൂടതെ എത്ര പാട്ട് വേണമെങ്കിലും പാടി തരും ഒരു ജടായുമില്ലാതെ.. മഹാരാജസിന്റെ വാനമ്പാടി
ഞാൻ കോമഡി ഉത്സവത്തിന്റെ സ്ഥിരം പ്രേക്ഷകനാണ്. അങ്ങനെയാണ് നിങ്ങളുടെ വീഡിയോ കാണാൻ ഇടയായത്. സത്യം പറഞ്ഞാൽ ഞെട്ടിച്ചു കളഞ്ഞു അടിപൊളി. നിങ്ങളുടെ ഒരു വല്യ ഫാൻ ആയി മാറി.
90 കളിലെ പാട്ടുകാർ വാർധക്യസഹജമായ അവശതകളാൽ കളം വിട്ടപ്പോൾ അവരുടെ ശബ്ദം അതെ പോലെയോ അതിനേക്കാൾ മികച്ച ശബ്ദത്തോടെ ആലപിക്കുന്ന ഒരു യുവാവ്..... അതാണ് അഫ്സൽ.
ഒരു മലയാളി ഇത്രയും ഭംഗിയായി ഹിന്ദി song പാടുന്നത് ആദ്യം ആയി ആണ് കേൾക്കുന്നത്. എന്തൊരു feel ആണ്. Pure clarity. 🙏🙏🙏🙏. തീർച്ചയായും ഹിന്ദി മൂവി സോങ് പാടാനുള്ള എല്ലാ യോഗ്യതയും ഉണ്ട്. ദൈവം അനുഗ്രഹിക്കട്ടെ. മലയാളികൾക്ക് ഇദ്ദേഹം ഒരു അഭിമാനം തന്നെയാണ്.
Pl pray for afsal that he must get a chance in movies either in south or north. .because he deserves that for his actual talent ..we can see his perfection in every song. .Otherwise also he is very nice. .sober and kind hearted person. ..God has to bless him with super duper chance in movies. ..v all fans love you dear. ..
വ്യക്തമായ ഉച്ചാരണം.... ഉദിത് നാരായണിന്റെയും അഭിജിത്തിന്റെയും ശബ്ദത്തോട് ചേർന്നു നിൽക്കുന്നുണ്ട്... ഒട്ടും അനുകരണം എന്നു തോന്നുന്നില്ല... കുമാർ സാനുവിന്റെ ശബ്ദത്തോട് സാമ്യം കുറവാണ് പക്ഷേ ആലാപന ശൈലി അതേ പോലെ തന്നെ..... ഗംഭീരം
എന്റെ പൊന്നു മച്ചാനെ ... Afsalji...ചങ്ക് തുളച്ചു നീ ഉള്ളിൽ കേറി കളഞ്ഞല്ലോടാ ... Wowwwww... What a singing man ... I m sooooo proud to say that i am ur bigggg fan for the last several years since i listen ur first song on youtube....❤️❤️❤️❤️❤️❤️❤️😍😍😍🎸🎸👏👏👏👏👏
മലയാളികൾ ഹിന്ദി പാടുമ്പോൾ ഉള്ള പ്രശനം ആണ് മലയാളം accent കടന്നു വരുന്നത്. നമ്മൾ ഓരോ ഭാഷ പഠിക്കുമ്പോഴും ആ accent കൂടെ പഠിക്കുക. താങ്കൾ അതിൽ വിജയിച്ചിരിക്കുന്നു. Superb.
Please subscribe my new youtube channel "Afsal Hindi Singer"
ua-cam.com/video/BSSxRG8smDU/v-deo.htmlsi=jm4VMKFkXmy30wV6
wonderfull singer , gold bless you bro
സോങ് സൂപ്പർ 👌👌👌👌👌
ഹായ് ബ്രോ
good voice
@@ImthiyazImdadi1
അഫ്സൽ ക്കാ...... ഗംഭീരമല്ല
അതിഗംഭീരം......
എന്ത് ന്നാണ് പറയുക......
ഉഡിറ്റ് നാരായൺജിയും
കുമാർ സാനുജിയും...... സൂപ്പർ
80 കളും 90 കളും ബോളിവുഡ്
ഗാനങ്ങളുടെ സുവർണ്ണ കാലഘട്ടം........
ഒരിക്കലും മറക്കാൻ പറ്റാത്ത
ഗൃഹാതുര മായ കാലം.......
അഫ്സൽ ക്കാ........ അഭിനന്ദനങ്ങൾ..
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤❤❤❤❤❤❤❤❤❤❤❤
Wow My dear Friend ..
You are Excellent
Im from Sri Lanka 🇱🇰
Thank you❤️❤️❤️❤️❤️
Please follow my new youtube channel “Muhammed Afsal Official” too
ഒരു രക്ഷയുമില്ല പഴയ കാലം ഓർത്തു പോയി അഫ്സൽ പൊളിച്ചു
Vre oru Afzal illeee....??? 🤔
ഹിന്ദി ഇത്രയും ക്ലിയർ ആയി പാടുന്ന ഒരു മലയാളിയെ ഞാൻ ആദ്യമായി കാണുകയാണ് അത് കൊണ്ടായിരിക്കണം കൂടുതൽ ആയും നോർത്ത് ഇന്ത്യൻസ്ന്റെ കമന്റ് കൂടുതലായി കാണാൻ സാധിക്കുന്നത്
Urdu
MSD GALLERY MSD ismayil thalangara und no 1 hindhi
സത്യം
👍
Ath sherikum kann thurann nokathond malayalikal eath languageum clear aayyii paadum.yeshudas ethra hindi paatt padiyitund.pinna akbar.
എന്റെ ഫ്രണ്ട് ആണ് നല്ല ഭാവിയുള്ള പയ്യനാ..മഹാരാജാസിൽ 2008.2011 ബാച്ച് .ഒരു മടിയും കൂടതെ എത്ര പാട്ട് വേണമെങ്കിലും പാടി തരും ഒരു ജടായുമില്ലാതെ.. മഹാരാജസിന്റെ വാനമ്പാടി
ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല നാളുകളെ കുറിച്ച് വേദനയോടു കൂടി ഓർക്കുന്നു. ഈ പാട്ടുകളിൽ. 🙏🙏🙏thankyou brother.
ഇത് വെറുതെ വേണോ വേണ്ടയോന്ന് കരുതി കണ്ടതാണ് .ശരിക്കും ഞെട്ടിപ്പോയി ... അഭിനന്ദനങ്ങൾ .
Thank you
2024 ആരെങ്കിലും കാണുന്നവരുണ്ടോ 5വർഷം മുമ്പ് കണ്ടു വീണ്ടും വീണ്ടും 😘😘😘❤
Thank you❤️❤️❤️❤️
Watched multiple times ...
@@muhammedafsal3197❤
❤❤
Njanum
Kerala language walay itnai acchi Hindi ...
Nice love from Pakistan
Bhai kerala language nahi malayalam language
@@randomcaptionist1714 Bhai wo bolna ye chatha hein ki jo Kerala waale bhi ithni ache se Hindi bhi baath kar lathe hein
@@mahfoozhussain2 Sahi baath hai kyonki Hindi south India me zyada aadmi log ko Nahi jaantha hai
❤🎉
കഴുവുകളിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടം പാടാനുള്ള കഴിവാണ്. അതുകൊണ്ടുതന്നെ പാടുന്നവരെ എല്ലാം എനിക്ക് പയങ്കര ഇഷ്‌ടമാണ്. I LOVE AFSAL IKKA
ഒത്തിരി ഇഷ്ട്ടാ ചേട്ടനെ സൂപ്പർ
@@jomyjose5210 ua-cam.com/video/BEN0Z4d6q1Q/v-deo.html
@@jomyjose5210 y
Outstanding performance
Djdjx
പടച്ചോനേ,,,,,,,, നിങ്ങൾ മലയാളിയാണോ,,,ഞാൻ ഇത്രയും കാലം വിചാരിച്ചത് കേരളത്തിലെ ഗാനമേളകളിൽ പാടുന്ന നോർത്തിന്ത്യക്കാരൻ ആണെന്നാണ് എന്തായാലും അടിപൊളി ബ്രോ
Am from turkey 🇹🇷 and I watched ur live song from turkey junction street 12 th it was amazing 😉 were become ur fans!! Love u bro love ur voice 🇹🇷😘
Hii
Thank you 🥰🥰🥰🥰❤️
5
പ്രളയ സമയത്താണ് നിങ്ങളെ ഞാൻ ആദ്യമായി കാണുന്നത്
ആലുവയുടെ രക്ഷക്കായി നിങ്ങളും കൂടെ ഉണ്ടായിരുന്നു...congratulations...അഫ്സൽ. .😍😍😍
Ismail which language you write ??
Hai ismail sughalle
@@UA-camrMrZidd7 malayalam
@@muhammedafsal3197
afsalka...ariyumo.ahad from voice of humanity
@@muhammedafsal3197 sugam 😃
ഈ ഒരു വീഡിയോ ഞാൻ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് പോലും അറിയില്ല....
Haaaaats off
Muhammed Suneer thank youuuu😍😍
Sathyam
👌👌🤝
Nice song
@@muhammedafsal3197 😍😍😍😍😍😍😍😍😍😍😍😍
തകർത്തു Bro ' Headphone വെച്ചു കണ്ണ് അടച്ചു കിടന്നു കേട്ടാൽ Orginal movie song കേട്ട feel ആണ് ' God bles
Correct
ഞാൻ കോമഡി ഉത്സവത്തിന്റെ സ്ഥിരം പ്രേക്ഷകനാണ്. അങ്ങനെയാണ് നിങ്ങളുടെ വീഡിയോ കാണാൻ ഇടയായത്. സത്യം പറഞ്ഞാൽ ഞെട്ടിച്ചു കളഞ്ഞു അടിപൊളി. നിങ്ങളുടെ ഒരു വല്യ ഫാൻ ആയി മാറി.
Amazing voice quality Super hit same like Orignal mindblowing .Love from Pakiatan 🇵🇰
🇵🇰🇵🇰🇵🇰🇮🇳🇮🇳🇮🇳
Thanks for kerala
Need some more focus to singing
அசலான மனதைக் கவரும் காதல் போன்ற அற்புதமான குரல் தரம் சூப்பர் ஹிட்
Pikisthan 🤣🤣
2024ൽ കാണുന്നവരുണ്ടോ
❤️❤️❤️❤️
Yes
Yes തീർച്ചയായും നമ്മുടെ മുത്തല്ലേ ❤️
Yes
ഉണ്ടില്ല എന്താ ഉണ്ണണോ
90 കളിലെ പാട്ടുകാർ വാർധക്യസഹജമായ അവശതകളാൽ കളം വിട്ടപ്പോൾ അവരുടെ ശബ്ദം അതെ പോലെയോ അതിനേക്കാൾ മികച്ച ശബ്ദത്തോടെ ആലപിക്കുന്ന ഒരു യുവാവ്..... അതാണ് അഫ്സൽ.
😍
Chettaa udit narayan sir ippoyum paadunnu.... Oru varthakyavum pullikk sambhavichittilla..... Udit is udit
ആരും കളം വിട്ടിട്ടില്ല. . Udit and kumar sanu ഇപ്പോഴും ഉണ്ട്
Kumar sanu and udit are still doing prgrms. Check in youtube. Kashtam
ഒരു കൈയ്യബദ്ധം നാറ്റിക്കരുത്
ഒരു മലയാളി ഇത്രയും ഭംഗിയായി ഹിന്ദി song പാടുന്നത് ആദ്യം ആയി ആണ് കേൾക്കുന്നത്. എന്തൊരു feel ആണ്. Pure clarity. 🙏🙏🙏🙏. തീർച്ചയായും ഹിന്ദി മൂവി സോങ് പാടാനുള്ള എല്ലാ യോഗ്യതയും ഉണ്ട്. ദൈവം അനുഗ്രഹിക്കട്ടെ. മലയാളികൾക്ക് ഇദ്ദേഹം ഒരു അഭിമാനം തന്നെയാണ്.
Yesudas song kettitundo hindi
ചിരിപ്പിക്കല്ലെ🤭@@sreekanthcs6807
Aaavir Bhav and MIAH MEHAK
Lock down timil kaanunnavarundo
😊 😊 😊 adi like
😊 😊 😊 👍 👍 👍
ഒന്നും പറയാനില്ല
ഒരുപാട് ഇഷ്ടമായി.
എങ്ങിനെ സാധിക്കുന്നു സമ്മതിച്ചു.
അഭിജിത്തിനെയൊക്കെ അങ്ങിനെ ആരും കൈകാര്യം ചെയ്യാറില്ല അഭിനന്ദനങ്ങൾ
I am from Pakistan and I see you in program which organized in salalah Oman and I met you
Good man
Love from calicut. Malabaris!!
Thattikondovaruth mummada mwuthine😂😍😍😍
Nice man....
Songs has no boundaries...
We also love Pakistan
Hairstyle like 90's sharukh and his singing song also...
Good job and our love from Tamilnadu...
amazing your voice bro I'm prom Nepal i rally like your voice
Amrita Rai
Ok neapali
Amrita Rai thank youuu dear
hi
Muhammed Afsal va im in london i love your voice
what a voice.
I always impressed by the song of 90's decade.
Many many love from BANGLADESH 😍😍
I love uuuuuuùuu ikkkaaaaaaaa ummmmmmmaaaaaaaaaa
❤️ From #Afghanistan 🇦🇫
We Love You Bhai Jaan!
May you go along way-
Mashallah- what a talented guy you are-
Absolutely outstanding!
Thanks aloott brother. Please subscriibe my channel and share too your friends😍😍😍
Afsal super
@@muhammedafsal3197 your voice great
കോമഡി ഉത്സവത്തിൽ വരുന്നതിനു മുൻപ് ഇദ്ദേഹത്തിന്റെ बाज़ीगर song കേട്ടവർ എത്ര പേരുണ്ട്.....
,njan
Pl pray for afsal that he must get a chance in movies either in south or north. .because he deserves that for his actual talent ..we can see his perfection in every song. .Otherwise also he is very nice. .sober and kind hearted person. ..God has to bless him with super duper chance in movies. ..v all fans love you dear. ..
Wowww 😍😍😍😍😍എനിക്ക് ഭയങ്കര ഇഷ്ടം 90കളിലെ പാട്ടുകൾ പൊളി ബ്രോ 😍😍😍👌👌👌👍👍👍👍
ബോളിവുഡിൽ പാടാൻ ഉള്ള അവസരം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു... അത് നമ്മൾ മലയാളികൾക്ക് അഭിമാനമാകും...
ശരിയാണ്
പ്രത്യേകിച്ച് നമ്മൾ വെളിയത്തുനാട്ടുകാർക്ക്
12eee
ഞങ്ങൾ എന്നു മാറ്റി നമ്മൾ എന്ന് ആക്കിക്കൂടെ
Nice. Nice. Nice
I am from Uzbekistan. I don't understand Indian language but I like Indian songs
Ok boas
Really brother
Thanks iam kerala ❤❤🎉🎉
ഇന്റർവ്യൂ കണ്ടതിനു ശേഷം വന്നത്.
Yes ✋
Njanum 😊
❤
Me too
ഞാൻ 😂😂ഇപ്പൊ 28.05.2024 സമയം രാത്രി 00:38 swiss ൽ ഇരുന്നു കാണുന്നു. ഈ ഇക്ക പാടിയ എല്ലാ പാട്ടുകളും uff എന്താ വോയിസ് 😍😍😍😍👏🏽👏🏽👏🏽👏🏽👍🏽👏🏽👏🏽♥️♥️♥️♥️
പൊളിച്ചല്ലോ അഫ്‌സൽക്ക ഇങ്ങള് ബെറെ ലെവൽ അഫ്‌സൽക്ക ഇഷ്ടം 😍😍
Sharukhan paadunapole song very nice
Young kumar/udit singer luv ❤ from Somalia 👏👏👏👌
ഇ പരിപാടി എത്ര പ്രാവശ്യം കണ്ടെന്ന് എനിക്ക് തന്നെ അറിയില്ല. ഞാൻ താങ്കളുടെ oru ഫാൻ ❤❤❤ആണ്
വ്യക്തമായ ഉച്ചാരണം.... ഉദിത് നാരായണിന്റെയും അഭിജിത്തിന്റെയും ശബ്ദത്തോട് ചേർന്നു നിൽക്കുന്നുണ്ട്... ഒട്ടും അനുകരണം എന്നു തോന്നുന്നില്ല... കുമാർ സാനുവിന്റെ ശബ്ദത്തോട് സാമ്യം കുറവാണ് പക്ഷേ ആലാപന ശൈലി അതേ പോലെ തന്നെ..... ഗംഭീരം
Thank youuu
Really
അനുകരണം അല്ലെന്ന് അദ്ദേഹം ആദ്യമേ പറയുന്നുണ്ട്
Idhehathinte swandham shabdamaanu..anukaranam alla
Athin ith anukaricchathalla boss. Addehathinte shabdathil thanne AAN paadiyath
You have a blessed voice my brother. Love from Pakistan.
❤️
അഫ്സൽ സൂപ്പർ സോങ്. ഈ എളിമ നിലനിർത്തിക്കൊണ്ട് മുന്നോട്ട് പോവുക സർവ്വേശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ 🌹🌹🌹🌹🌹♥️♥️♥️♥️♥️👌👍
Raaz സോങ് പൊളി... ഹോ..... എല്ലാം കേട്ട് കേട്ട് വരികൾ മനഃപാഠമായ പാട്ടുകൾ... അതെ ഫീൽ...
polichadukki...super voice👌👌👏👏.....thanghl aagrahikkunna aa nalla dinam etrayum pettann pularatte enn prarthikkunnu...
2023 ഇൽ ആരെങ്കിലും കാണുന്നവരുണ്ടോ
ഇല്ല
ഉണ്ട് 🙋♂️
ഉണ്ടെങ്കിൽ?
2 1 2024
2024
മ്മളെ മുത്തിനെ ഇഷ്ട്ടം ഉള്ളവർ ഏല്ലാരും ഒന്ന് Like അടിക്ക്
Thank you sooo much😍😍😍
@@muhammedafsal3197 hjhggjkp
Amazig
Nice😄😆😆😆😆😆😆
Nice song
എന്റെ ഫോണിൽ ഡൌൺലോഡ് മൊത്തം നിങ്ങളാ 😘😘😍
Entayum
Enteyum
Hai afasal ikka enike ikkayude old Song istamane pinne hear stile bayangara istamane. Eniyum orupade Old song mayi varanam 👌👌👌👌
Sure
Thank you 🥰
It seems singer is SRK's fan. Hit like
SRKholicSid yeah
ഉയരങ്ങളൾ ഒരുപാടു ഉയരങ്ങളിൽ പ്രതീക്ഷിക്കുന്നു
give him a chance in bollywood plzzzzzzzz
Afsal bahi super songs appka awaz ka kudda rahmat dedo💞🌹🌹🌹🌹🌷🌷🌷
He will surely get chance, he is extremely talented
bhai aaj kumar sanu ke vaandey he inko kaha bhej rahe ho bollywood me
I miss Nadeem Shravan paatugal❤❤❤❤ now days
Excellent sung.... Perfect singer....
ഈ songz., ഇത്ര അനായാസമായി കൈകാര്യമ cheyyan താങ്കൾക് സാധിക്കൂ 👌👌👌👌👌So, really suprrb.. No wrdz🙏🙏🙏🙏
Athaanu nammude afsalkka
ua-cam.com/video/GsoPJM7ikvk/v-deo.html
Sajna.nee ivideyum ethiyo
Contact cheyy.0096560310851
Thanxxx😜
Beautiful voice love from 🇵🇰
😍😍😍🇵🇰🇮🇳💪🏻
Thanks from India
Love pak from Kerala ..
Welcome from kerala💗🙏
Gujjar??? Lagta hai purey dil se islam kabul nahin kiya🤣🤣
അഫ്സൽ ഒരു രക്ഷയുമില്ല പൊളി സാധനം ഹിന്ദി പാടിനെ വീണ്ടും ഇഷ്ടപെട്ടു
Thank you 🥰
Muhammad afzal i am your fan...you give me so good memories of that time back.
l love you sir from somalia
Somalia
Xasan Daacad പൊന്നേ
Amazing, bro. You have God gifted voice. 🙌👌👌👏👏 Keep it up
amazing.. superrrrr... mind-blowing.. only you can sign like udit ji. and Kumar sanu..
you are amazing!!!!! 👌🏻
Hit lik if u expecting his performance in any Hindi television programs.
Brother very very nice songs bhai kumar sanu ke baad aap ka hi raj aaega
ഇങ്ങള് മാസ്സ് ആൺ ഭായ് 😘😘😘
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
Great talent sir.. My favorite 90s singer Kumar sanu his voice your nicely cover so plz try other stage and take success future Kumar sanu....
2020 april 15
ചുമ്മാ ഇരിക്കുമ്പോൾ എല്ലാം കേൾക്കാൻ തോന്നും നിങ്ങൾ പോളിയാണ് മുത്തേ 🥰🥰🥰🥰🥰🥰🥰🥰🥰🥰
കിടിലൻ വോയിസ് ബ്രോ ഇത് ഇങ്ങനെ അങ്ങ് നിലനിൽക്കട്ടെ
This guy is awesome...please do justice...give him a bollywood movie.
He will b in... Soon
Hai. ഹഫ്സൽ. അടിപൊളി എല്ലാർക്കും കിട്ടാത്ത ഒരു കഴിവ് ആണ് പടച്ചവൻ തന്നത് അത് എന്നും കൂടെ ഉണ്ടാവട്ടെ. ആമീൻ
അഫ്‌സൽ ഭായി
നിങ്ങൾ വേറെ ലെവലാണ്
💕💕💕👍👍👍❤❤❤
Masha Allah blessing sound😚 kidu...
Amazing Bahut shandar God Bless You Always Sir 👏👏👏👏👏👏👏👏👏👏👏👏👏
love u vaijan,,,from Bangladesh
BHAI outstanding.. love respect from Pakistan
Thank u
Lot of love from Bangladesh🇧🇩
എന്റെ പൊന്നു മച്ചാനെ ... Afsalji...ചങ്ക് തുളച്ചു നീ ഉള്ളിൽ കേറി കളഞ്ഞല്ലോടാ ... Wowwwww... What a singing man ... I m sooooo proud to say that i am ur bigggg fan for the last several years since i listen ur first song on youtube....❤️❤️❤️❤️❤️❤️❤️😍😍😍🎸🎸👏👏👏👏👏
bijeesh s n thank u dear bineesh. Soo much
നിങ്ങൾ നല്ല ഒരു ഗായകനാണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എനിയും ഉയരങ്ങളിൽ എത്താൻ
Memorable 90s melodies revived and rewinded with crystal clear original voice.Very enjoyable and do keep it up.
Wow!! Mind blowing performance, 1st time listened to yr voice really hat's off. U got a nice punch in yr voice. Keep it up God bless.
Congrats ..Afsal bay.... zebrdhaz👌👌👌👌...Well come to 🇱🇰🇱🇰🇱🇰🇱🇰
kandyan boy
Can you understand hindi
🇮🇳🇮🇳🇮🇳🇮🇳🇮🇳
അസാധ്യ പ്രതിഭ.. ഇനിയും ഒരു പാട് ഉയരങ്ങളിലെത്തട്ടേ
You have nice voice. Good luck. Love from Uzbekistan.
aap ke voice very nice. mai ka fan bangaya hu Allah aap ko tarkey dey aap kuesh raho. Mai Kashmir sy hu Jammu and Kashmir.
Hai
Great..... Celebrity കളിൽ ഒട്ടും ജാട ഇല്ലാതെ കണ്ട ഒരു വ്യക്തി..... Down to earth person....
Thank you shini🥰
Super afsalka,enikum valare istayi, from malappuram
I like and Love your Song...I am form Bangladesh.
Md Golam Redoan Rabbani l like u
Md Golam Redoan Rabbani balubashi bai
വാക്കുകളില്ല.... കെട്ടിപ്പിടിച്ച് ഉമ്മ തരാൻ തോന്നുന്നു... 😘
Wahhhh wahhhh outstanding performance my brother 🙏🏾🙏🏾🙏🏾🙏🏾🙏🏾
Jadu......teri awaaz.expecting more songs from your sweet voice.
ന്റെ ചങ്ങായി നീ പൊളിച്ചു.... എന്തൊരു voice.... SRK ന്റെ lookum 😎😎😀😀😀😍😍😍
Very nice song.Hello from Uzbekistan. We love all Indian songs.
Hai thank you 🥰
Love from India❤️❤️❤️
@@muhammedafsal3197 wonderfully of your voice
Afzal brothor..Thankalude videiokalke yutubeil kooduthal comment cheyyunnathe North indians aane...pinne, Indiakku purathullavarum...Hindhi songukalil Thankalude tallent outstanding ane..oru Malayaalikku apoorvamaayi kittunna onnanathe..orupaade Uyarathiletthatte...
Shamsu Moideen89 Shamsu yes Bro he is god gifted and will reach his required destination soon
Great voice Mr. afsal... from Korea
Amazing as always.... I'm so glad that you have been to clubhouse with our club.... Thank you 😊💖
Thank you 🙏🙏
I lovu baby
wow supper sir ur voice same sanu sir &uditha sir Love u ur voice👌👌👌👌💐💐💐💐all the best god bless U
Excellent bro.. Jadooo magical voice of yours... Late knowing about you.... Supeebbb voice of yours...
Thank you so much
ഇന്ദേഹത്തെ മറികടക്കാൻ പറ്റിയ ഒരു ഗായകൻ ഇന്ത്യയിലില്ല
Sad to see an outstanding Singer like this guy not getting Chances apart from stages
Awesome voice dear..👌👌
Interview kandathinu shesham kaanunnu njaan
AFSAL I am truely addictive to your voice
Mumtaz Anees hmmm bilkul Sahi kha
Mumtaz Anees yess he is maam.
Mumtaz wow....beauti u realy masha allah
അഫ്സലിന്റെ എല്ലാ സോങ്ങും കാണാറുണ്ട്.. പഹയാ ഇജ്ജ് pwoliyan...
Wonderful voice bro love from West Bengal 😍😍
മലയാളികൾ ഹിന്ദി പാടുമ്പോൾ ഉള്ള പ്രശനം ആണ് മലയാളം accent കടന്നു വരുന്നത്. നമ്മൾ ഓരോ ഭാഷ പഠിക്കുമ്പോഴും ആ accent കൂടെ പഠിക്കുക.
താങ്കൾ അതിൽ വിജയിച്ചിരിക്കുന്നു. Superb.
Yesss..espcly hindi..afsal ikka 👌👌poli..super accent
superb 👍 we appreciate your efforts. 💐 thanks
First time hear your voice bro.. Really nice... Love from Malaysia