ആദ്യമായിട്ടാണ് മോഹൻലാലിനെ ഇത്ര പെർഫെക്റ്റായി അനുകരിക്കുന്ന ഒരാളെ കാണുന്നത് 👏👌
Вставка
- Опубліковано 22 жов 2021
- കണ്ണടച്ച് കേട്ടാൽ സാക്ഷാൽ ലാലേട്ടൻ തന്നെ 😳ആദ്യമായിട്ടാണ് മോഹൻലാലിനെ ഇത്ര പെർഫെക്റ്റായി അനുകരിക്കുന്ന ഒരാളെ കാണുന്നത് 👏👌
Comedy Masters | Mon - Thu @ 9.00pm | AmritaTV
#Comedymasters # #AmritaTV #Comedyshow #MalayalamComedy #comic #comedian #Comedy #Funny #Actor #Memes #Jokes #Comedians #Funnyvideos #Humor #Lol #Comedyvideos #laugh #AmritaLive #Nadirsha #KottayamNazeer #Rimitomy #malayalamfilm #films #movies #actor #singer #comedyartist
🔴AMRITA LIVE- Download & Sign Up Now
A one-stop destination for all your favourite Amrita TV Shows, Movies & much more...! 📣
Available on:
🔔Google Play store:
play.google.com/store/apps/de...
🔔Apple store:
apps.apple.com/us/app/amrita-...
🔔Watch on Web App:
amritatvonline.com - Розваги
ലാലേട്ടൻ എന്റെ പ്രിയ നടൻ ആ ആളെ ഇത്ര മനോഹരമായ് ചെയ്ത ഇയ്യാൾക്ക് 😘
😍
🙄
@@dEcoRgOld hi
@@martinsmedia5165 BB
😍😍
അക്ഷരാർത്ഥത്തിൽ വിളിക്കാം കലാകാരൻ എന്ന്. അഭിനന്ദനങ്ങൾ 💐💐
സൂപ്പർ
തീർച്ചയായും ഇത് ലാലേട്ടൻ കാണട്ടെ. സൂപ്പർ ഇക്കാ 👍👍👌👌😍😍
അഭിനന്ദനങ്ങൾ 💐❤🙏
ശബ്ദാനുകരണം എന്നൊക്കെ പറഞ്ഞാൽ
ഇതാണ് സമ്മതിക്കുന്നു.
ലാലേട്ടനെ ഇത്രയും ഭംഗിയായി അനുകരിക്കുന്നത് താങ്കൾ ഒരാൾ മാത്രം സംശയമില്ല. ഇത്രയും മനോഹരമായ് ഇതെങ്ങനെ സാധിക്കുന്നു. ഭയങ്കരം. ❤❤❤💐💐💐💐🙏🙏🙏
ഒരുപാട് ഇഷ്ടമായി ..... ശരിക്കും ലാലേട്ടൻ ..... ദൈവം അനുഗ്രഹിക്കട്ടെ. മമ്മൂക്കയും സൂപ്പർ ..... ഇങ്ങനെയും മനുഷ്യർ ഭൂമിയിൽ ജീവിച്ചിരിക്കുന്നുവോ? അത്ഭുതം.
@മാത്തൻ ,
Ll
Lllll
Lllll
l
lll
അത്ഭുത സിദ്ധി ഉള്ള ഒരു കലാകാരൻ തന്നെ ഹസീബ് , ലാലേട്ടന്റെ ശബ്ദം ഹസീബിന്റെ തൊണ്ടയിൽ കൂടി പരകായപ്രവേശം നടത്തുക ആണ്. കോമഡി ഉത്സവത്തിലും ഇദ്ദേഹത്തിന്റെ ഒരു പാട് പ്രകടനം കണ്ടിട്ടുണ്ട്. ഇനിയും ജൈത്രയാത്ര തുടരട്ടെ എന്ന് ആശംസിക്കുന്നു.
ൈാ൯
ക
👍👍
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂rr the best rr hi I r3rrrrrrrrrrrrrrrrrrr4rrrrrrr4rrr33ee3eeeeeee3esssßssß3eeeeee3eee3eee33e35555555555t5tt5555ttt55ttttt5ttttt5t5ttttttttt5tt
ഇത് ലാലേട്ടന്റെ സൗണ്ട് ഇട്ട് ആക്റ്റ് ചെയ്തതാണെന്ന് പറഞ്ഞാൽ ആളുകൾ ശരിയാണല്ലോ എന്ന് പറഞ്ഞു പോകും അത്രക്ക് Perfection ....❤️❤️❤️👍🙏🙏
അത് നിനക്ക് ലാലേട്ടന്റെ voice അറിയതോണ്ടാ
ഇത്രയും perfect ആയിട്ട് ലാലേട്ടനെ മറ്റൊരാൾ ചെയ്യുന്നത് ഇത് വരെ കണ്ടിട്ടില്ല. wooow wht a voice❤️❤️❤️❤️❤️❤️❤️
💯💯💯
@@faihafaihuz1141
.
Adipoli 👍
Sathyam
Enthayalum enik oru kaaryam urappai . We actore mohan lal ettane idhehathe anganeyonnum veruthey vidilla nalla manassode idhehathey sweeharikkum👍🏼👍🏼
തൊണ്ടയിൽ സൗണ്ട് ഫാക്ടറിയും കൊണ്ട് നടക്കുന്ന മച്ചാൻ പൊളി 🥰
ല്ല്പ്പ്
@@vijayanak1383 ll
സൂപ്പർ സൂപ്പർ സൂപ്പർ. ഇത്രയും perfect ആയിട്ട് ആരും ശബ്ദം അനുകരിച്ചിട്ടില്ല. നമസ്കാരിച്ചു സുഹൃത്തേ. God bless you.
Martin sound
വടക്കും നാഥൻ!ശരിക്കും എന്റെ കണ്ണ് നിറഞ്ഞു
ലാലേട്ടനെ ഇത്ര പെർഫെക്ട് ആയി ചെയ്യുന്ന ഒരാൾ വേറെയില്ല. അത്രക്കും മനോഹരം 👌👏👏
എത്ര സുന്ദരം!!¡!എന്റെ ദൈവമേ!!!!അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ... ഇനിയും
വാക്കുകളില്ല മുത്തേ 👏👏👏💯💯💯💯💯💯💯💯👌👌👌👍👍❤❤🌹🌹🌹🏆🏆🏆😍😍ദൈവം അനുഗ്രഹിക്കട്ടെ 👍👍🌹
🙏🙏 കഴിവ് ഉള്ള വ്യക്തികളെ ബഹുമാനിക്കാൻ ഒരു മടിയും ഇല്ല,, so,,, അടിപൊളി 😍😍
മോനേ പൊളിച്ചു.... പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം...
എത്ര മനോഹരം!!, ഓരോ ശബ്ദവിന്യാസവും എത്രമാത്രം റിസ്ക്കെടുത്തിട്ടാണ് ഈകലാകാരൻ അവതരിപ്പിക്കുന്നത്!!,. 🙏🙏🙏
Super singer
Super voice
ലാലേട്ടനെ ഇത്രേം perfect ആയിട്ട് ചെയ്യ്യുന്നത് കണ്ടിട്ടില്ല... ❤
ഞാനും
മോഹൻലാലിനെ മൊത്തത്തിൽ ആവാഹിച്ചിരിക്കുകയാണല്ലോ,,,❓😄 അഭിനന്ദനങ്ങൾ 👍❤️
Wow.. കണ്ണടച്ചു കേൾക്കുമ്പോ ശെരിക്കും ലാലേട്ടൻ thanne... ഇവരെ കണ്ണ് തുറന്ന് നോക്കുമ്പോ മാത്രേ imitating ആണെന്ന് മനസ്സിലാവുന്നുള്ളു.. Perfect 😍😍👍👍
നല്ല കഴിവുള്ള നല്ലൊരു കലാകാരൻ 💯%
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👌
എന്താ ദൈവമെ മാജിക്കൊ അറിയില്ല 🙏🙏🙏❤🌹👏 ഇയാളെ വെറുതെ vidalle❤
🙏
സൂപ്പർ..സൂപ്പർ....ഈശ്വരൻ അനുഗ്രഹിച്ചു കിട്ടിയ കലാകാരൻ....അഭിനന്ദനങ്ങൾ
Mohanlal എന്ന അതുല്യ കലാകാരന്റെ voice മാത്രം അല്ല മനസ്സും അനുകരിക്കുന്നു. ദൈവാനുഗ്രഹം ഇനിയും ഉണ്ടാകട്ടെ
എന്റെ പൊന്നോ ഒന്നും പറയാനില്ല അതിമനോഹരം ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ പെർഫെക്ഷൻ കലാകാരൻ എന്നൊക്കെ പറഞ്ഞാൽ ഇതാണ്
Superrrr
Supper
Deto of lalletten.super sir
സൂപ്പർ 🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳
നിങ്ങൾ പൊളിയാ ബ്രോ.. വാക്കുകളില്ല.. സൂപ്പർ... ദൈവം അനുഗ്രഹിക്കട്ടെ..
എനിക്ക് തോന്നുന്നത് ലാലേട്ടൻ സംസാരിക്കുമ്പോൾ ഹസീബ് ആയിരിക്കും സൗണ്ട് കൊടുക്കുന്നത് എന്ന്.. പറയാൻ വാക്കുകൾ ഇല്ല 👍സൂപ്പർ 👌😍😍ഹസീബ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍
P
ലാലേട്ടനെ ഇത്രയും ഗംഭിരമായി അനുകരിക്കുന്നത് najn ആദ്യമായാണ് കാണുന്നത് ❤️ അഭിനദിക്കാൻ വാക്കുകൾ കിട്ടുന്നില്ല ഗംഭിരം 👍👍 ഇത് laletattan kanan ഇടവരട്ടെ anyway good luck 👍
അഭിനന്ദിക്കാൻ വേണ്ട ക്വാളിറ്റി എനിക്കില്ലെങ്കിലും...
ഒന്ന് അഭിനന്ദിച്ചോട്ടെ...
Superb...🤔
Yes
കണ്ണടച്ചിരുന്ന് കേട്ടാൽ ശരിക്കും ലാലേട്ടൻ തന്നെ
കുറെ തെറിവിളി കേട്ട് പുള്ളി ഇപ്പൊ ശെരിയാക്കി...കോമഡി ഉത്സവത്തിൽ കോമഡി ആയിരുന്നു, ഒരു കിണുക്കൻ ശബ്ദം...now it's hats off... Dito...
എന്റെ പൊന്നോ..
നമിച്ചു... ☺️
തുടക്കം മുതൽ തീരുന്ന വരെ അന്തംവിട്ട് വാ അറിയാതെ തുറന്നു പോയി..
അത്രക്ക് പിടിച്ചിരുത്തി കളഞ്ഞു....
താങ്കളുടെ ഈ clip ശ്രീ ലാലേട്ടൻ കാണാൻ ഇടയാകട്ടെ ..... all the very best wishes ❤️❤️❤️
ഇയാളെ ലാലേട്ടൻ നേ രി ട്ടു കണ്ടിട്ടുണ്ട് അഭി നന്തി ക്കുകയും ചെയ്തി ട്ടുണ്ട്
Ugrananu.nallababiundu.o.k.😁😁😁🔝
ലാലേട്ടൻ അസീബിനെ idaykkide കാണാരൊക്കെ ഉണ്ട്.
@@mohammednazar4049 good luck
@@mohammednazar4049 i
അഭിനന്ദിക്കാൻ നല്ല വാക്കുകൾ തേടി ഞാൻ ഒരുപാടു അലഞ്ഞു എങ്കിലും ഞാൻ പറയട്ടെ നിങ്ങളും കലാകാരൻ ആണ് എന്നെങ്കിലും ഒരുദിവസം നിങ്ങളുടേതാവും ആശംസകൾ
എന്റെ പൊന്നേ.. പെ> ളി ച്ചു . 🙏
👌👌👍👍👍
Enta ponnno no words...... Excellent kalakaran thanne ellam perfect 💯💯💯
അടിപൊളി ആയിട്ടുണ്ട് ഹസീബ് ക്കാ. ആശംസകൾ, നല്ലത് വരട്ടെ. ഉയരങ്ങളിൽ എത്തട്ടെ. എന്നും പ്രാർത്ഥന കൾ. നന്മകൾ നേരുന്നു
സത്യം.. ഞാനും... മനസ് നിറഞ്ഞു.. എല്ലാം സൂപ്പറായിട്ടുണ്ട്.. ആരുടേതു ചെയ്യതാലും നല്ല പെർഫെക്ഷൻ.... നിങ്ങൾ ഈ കലയെ അത്രക്ക് ആത്മാർത്ഥമായി മനസിലേറ്റിയിട്ടുണ്ട്.എല്ലായ്പ്പോഴും ദൈവാനുഗ്രഹം ഉണ്ടായിരിക്കട്ട 🙏🙏❤❤❤
ലാലേട്ടന്റെ ക്യാഷ്യൽ ടോക്ക് ഒരു രക്ഷയും ഇല്ല 🔥🔥. എനിക്ക് അനുകരണത്തിനേക്കാളും ഇഷ്ടയത് നോർമൽ ടോക്ക് ആണ് ♥️..
പിന്നെ സോങ്സ് 👌
എനിക്കും 👏
എനിക്കും
അഭിനന്ദനങ്ങളുടെ സോപാനങ്ങൾ കീഴടക്കാൻ ഇനിയും ഇനിയും കഴിയട്ടെ. ആയിരമായിരം ആശംസകൾ.... Fantastic performance..... 🌹🌹🌹
സൂപ്പർ പെർഫോമൻസ്.. പറയാൻ വാക്കുകൾ ഇല്ല...
നസീർക്കയും നാദിർഷക്കയും ഒക്കെ ചാനലിൽ ഇരുന്നു ജഡ്ജ് ചെയ്യുമ്പോലെ നാളെ അസീബിനെയും ആ കസേരകളിൽ പ്രതീക്ഷിക്കുന്നു..
All the best
Yes👍
ആമിന താത്തയും ഉഗ്രനായി ചെയ്തു ഭാവുകങൾ...
🙏പറയാൻ വാക്കുകൾ ഇല്ല... 🙏🙏🙏👌നമിച്ചു.... ❤❤❤❤❤.. 🌹
വാക്കുകൾ ഇല്ല അഭിനന്ദിക്കാൻ... സൂപ്പർ ഡ്യൂപ്പർ
അത്ഭുതം അത്ഭുതം അത്ഭുതം..... നമിച്ചു 🙏🏼🙏🏼🙏🏼🙏🏼🙏🏼നല്ല കലാകാരൻ ❤️❤️❤️
വർണ്ണിക്കാൻ വാക്കുകൾ ഇല്ല ഹസീബ് ...great.....
പറയാൻ വാക്കുകളില്ല. കിടു കിടിലം 👌👌👌
ഞാൻ കോമഡി ഉത്സവത്തിൽ കണ്ടിട്ടുണ്ട് ഈ ഇക്കയെ 👍👍👍👍👍അടിപൊളി ലാലേട്ടൻ ഇത് കാണുന്നുണ്ടെങ്കിൽ തീർച്ചയായും ഇക്കയെ വിളിക്കും
Super broi
ഇതൊരിക്കലും ഒരു മിമിക്രി അവതരണം അല്ല... ഇദ്ദേഹം ലാലേട്ടൻ ആയിട്ട് ജീവിക്കുകയാണ്...🥰😍😇
Superb
@@shamnads3328 o
@@shamnads3328 by gy gy gyb BH j
ഹസീബെ .... ഒരു പാട് പ്രാവശ്യം കേട്ടു ..... ഇതാണ് ഹസീബ് .... സൂപ്പർ
വടക്കുംനാഥനിലെ സൗണ്ട് അടിപൊളി... കോമഡി ഉത്സവത്തിൽ പല തവണ കണ്ട് അത്ഭുതപ്പെട്ടതാണ്....
കലക്കി മോനെ
comedy ultsavam kandu pidichu vachekkunna kondu ivarkku budhimmuttanda.
👍👍👍👍🌹🌹🌹
Suoer super suoer 🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳♥️♥️♥️വാക്കുകളില്ല
Yes annu orupadu antham vittu poyi ninnathanu
ഈ കഴിവാണ് കഴിവ്. അഭിനന്ദനങ്ങൾ. ഇനി സ്റ്റേജുകളിൽ നിന്നും സ്റ്റേജുകളിലേക്ക് പറക്കട്ടെ
ആശംസകൾക്കൊപ്പം അബി ഇക്കയെ ഓർത്ത വലിയ മനസ്സിനും... ❤️
ഒരുപാട് ജാഡകളില്ലാതെ എത്ര മനോഹരമായി ലാലേട്ടനെയും മമ്മുക്കായെയും പ്രതിഭലിപ്പിച്ചു.... അതും പകരം വയ്ക്കുവാൻ മറ്റൊന്നും ഇല്ലാത്തതുപോലെ. സലാം ഭായി 🙏🌹
Super
Good
@@jitheshpb1595 n
നിങ്ങൾക് ഹസീബ് പുതു മുഖമാണോ.... ഇതൊക്കെ പണ്ടേ പൊളിച്ചടിക്കിയതാണ് ❤❤🥰. കുറച്ചു പോരായ്മകൾ ഉണ്ടായിരുന്നു but ഇപ്പോൾ കിടു
ഒന്നും പറയാനില്ല... ചേട്ടന്റെ നാട്ടുകാരനായതിൽ ഞാൻ അഭിമാനിക്കുന്നു.. 🥰❤👌🏻👍
ശബ്ദാനുകരണങ്ങൾ ഒരു പാട് കണ്ടിട്ടുണ്ട്. പ്രശസ്തരായ ഒട്ടേറെ പേരുടേയും, മറ്റുമൊക്കെ. പക്ഷെ അവരെയൊക്കെ പിന്നിലാക്കുന്ന പെർഫോമൻസ് ഇപ്പോഴാണ് കാണുന്നത്. കലക്കൻ എന്നുവച്ചാൽ കലക്കൻ👏👏👏👌🌹🌹🌹
അനുകരണം എന്ന് പറഞ്ഞൽ ഇതാണ്.... സമ്മതിച്ചു.
ഒരു രക്ഷയും ഇല്ല മക്കളെ സുപ്പൂർ
ലാലേട്ടന്റെ ആപാട്ട് രോമാഞ്ചം
കളിയാക്കാൻ വന്ന ഞാൻ ഒരു രക്ഷയും ഇല്ല പൊളിച്ചു ❤️❤️❤️❤️❤️
ഹസീബ് സൂപ്പർ... 👍🌹വേറെ ലവൽ
ഡയറക്ടർ നാദിർഷിക്ക ഈ കലാകാരന് താങ്കളുടെ അടുത്ത ചിത്രത്തിൽ ഒരു അവസരം കൊടുക്കണേ
തീർച്ചയായും
ഹസീബ് അവതരിപ്പിച്ചതുപോലെ മോഹൻലാലിനെ മറ്റാരും അവതരിപ്പിച്ച് കണ്ടിട്ടില്ല. ഗംഭീരം
💯
God Bless you Adipoli ലാലേട്ടൻ ഇത് തീർച്ചയായും കാണണം ലാലേട്ടൻ മുന്നിൽ നിൽക്കുന്നതുപോലെ
ഹസീബ് ഒരു രക്ഷയും ഇല്ലാത്ത പെർഫോർമർ...🥰🥰🥰🥰
ഒന്നും പറയാനില്ല ഗ്രേറ്റ് .......🤩🙏🤩🥰🙏🥰
മുൻപ് കോമഡി ഉത്സവത്തിൽ വന്നപ്പോൾ പെർഫെക്ഷൻ തോന്നിയില്ല. പക്ഷേ ഇപ്പോൾ ഡിറ്റോ സൗണ്ട് 👌👌
പരിശ്രമത്തിലൂടെ നേടിയെടുത്തതായിരിക്കാം.
ന്റെ പൊന്നോ 🔥🔥🔥ഇജ്ജാതി perfection...... 👍🏻
എന്റെ നാട്ടുകാരൻ
ഇത്രയും പ്രതിഭാശാലിയാണെന്ന്
അറിഞ്ഞിരുന്നില്ല....
Congrats.... !
ബ്രോ ആ സോദരി ഗൂഫ് ബമ്പ്സ് എന്ന് പറഞ്ഞത് സത്യമാണ്, അവർ പറയുന്നതിന് മുൻപേ എനിക്കും അതേ ഫീലിംഗ് ഉണ്ടായി... ഗ്രേറ്റ്.. നമിക്കുന്നു... 👍👍👍❤❤❤❤ ബ്രോ...
നമിക്കുന്നു ആയിരം വട്ടം ദൈവീക അനുഗ്രഹം .ഇതാണ് കഴിവ് . എന്നെന്നും നില്ക്കട്ടെ .
ഇതുവരെ കേട്ടതിൽ വച്ചു മോഹൽലാലിന്റെ ശബ്ദം ഒരു മാറ്റവും കൂടാതെ അനുകരിച്ച വ്യക്തി 🙏
ഒന്നും പറയാനില്ല അസീബ് പ്രാർത്ഥന മാത്രം 👌👌👌👌
എനിക്ക് ഇഷ്ടം അവത രികയെ നല്ല സുന്ദരി
Haseeb... ഉയരങ്ങളിൽ എത്തട്ടെ. 👍
ഹസീബിന ഒരു ബിഗ് സലൂട്ട് എത്ര മനോഹരമായിട്ടാണ് ലാലേട്ടന്റ വോയ്സ് ഈ കഴിവിന് ലാലേട്ടൻ ഹസീബിനെ വന്നു കാണും
ലെവൻ പുലിയാണ് കേട്ടാ...... 👌👌👌👌👌👌👌👌👍
ആഹാ... ഇത്ര perfect ആയിട്ട് ആരും ചെയ്ത് കണ്ടിട്ടില്ല amazing 👌🥰anchor chechy ഇടക്കുള്ള സൗണ്ട് ഒന്ന് കുറക്കണേ 🙏
"WOW" No Words..... Pakka Perfect
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല സൂപ്പർ അതുക്കും മേലെ 👌👌
സൂപ്പർ
ഇങ്ങനെയൊരാളെ മുമ്പ് കണ്ടിട്ടേയില്ല; സൂപ്പർ
No words! Antham vittu erunnu poyi! Superb!!
അടി പൊളി സൂപ്പർ ലാല്ലേട്ടൽ
ഹസീബ്ക്ക poli 😍👍🏻👍🏻👍🏻👍🏻👍🏻
ഡിയർ ബ്രദർ വോയിസ് അതി മനോഹരം പ്രപഞ്ച സൃഷ്ട്ടിയിൽ അതി സുന്ദരം വിടരാൻ കൊതികയുന്ന പൂക്കളെ പോലും നാണിപ്പിക്കയുന്ന ശബ്ദ തരംഗങ്ങൾ നന്ദി
അതി ഗഭീരം പറയാൻ വാക്കുകളില്ല 🙏🙏🙏🙏🙏👍👍🙏👌👌👌👌🌹🌹🌹🌹
ഹസീബ് എവിടെ ആയിരുന്നു നീ. Super Performance 💯
കിടിലൻ. എല്ലാ ഭാവുകവും. ലാലേട്ടൻ ഇദ്ദേഹത്തെ നേരിൽ കാണട്ടെ
വീണ്ടും വീണ്ടും കാണുന്നത് ഞാൻ മാത്രമോ 🌹🌹🌹👍👍👍👍ഹസീബ്
ലാലേട്ടൻ ഈ വോയിസ് കേട്ടാൽ ഞെട്ടും
ലൈവ് വോയ്സ് പക്കാ പെർഫെക്ട് റിമിയോട് സംസാരിച്ചത് സൂപ്പർ ഒരു രക്ഷയും ഇല്ല, പാട്ടും ഉഗ്രൻ 🔥🔥 ഹസീബ്❤❤
ഒരു വാക്കും എനിക്ക് കിട്ടുന്നില്ല മുത്തേ പൊളിച്ചു.
അടിപൊളി ഒന്നും പറയാനില്ല super
എത്ര മനോഹരമായി അവതരിപിച്ചു.- അഭിനന്ദനങ്ങൾ
പണ്ട് റിയാസ് ഖാന്റെ ശബ്ദം ആയിരുന്നു.. ഇപ്പോൾ മോഹൻലാൽ പെർഫെക്ട് ആയി.. പ്രേത്യേകിച്ചു പാട്ട്
നെഞ്ചിനകത്തു ലാലേട്ടൻ 👍👍👍
പറയാൻ വാക്കുക്കൾ ഇല്ല
ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നും എപ്പോഴും
ആഹാ പെർഫെക്ട് 🙏🙏🙏🙏👍👍👍ഉയരങ്ങളിൽ എത്തട്ടെ
എന്റമ്മോ..... പൊളി സാധനം. നമിച്ചു ഗുരുവേ....
ഒരേ ഒരു വാക്ക് " പെർഫെക്ഷൻ " 🤩👌
Haseeb ഇക്ക superb 👍🌹🌹🌹
ഇനിയും ഒരുപാട് വേദികളിൽ തിളങ്ങട്ടെ 🌹🌹🌹🌹
നമ്മുടെ നാടിന്റെ അഭിമാനം. പക്ഷെ നാട്ടുകാർക്കു അറിയില്ല ഇത്രയും വലിയ കലാകാരനെ 😓
എന്റെ ഹസീബേ ഒരു രക്ഷേ മില്ല.
അതിശയം തന്നെ സൂപ്പർ ♥️♥️👌👌
അടിപെളി ഇടിവെടടു സംഭവം👌👍
Paattinte line Manvazhiyil pinvazhiyil shooo fantastic 👍👍👍
മോനേ കലക്കി ട്ടോ
ഇതിന് ദൈവീകം എന്ന് പറയാം
ഓൾ ദ ബെസ്റ്റ്
നന്നായി വരും