എപ്പോഴും ഉത്സാഹവും ഉന്മേഷവും നില നിർത്തണോ? | How to be energetic always | MTVlog

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 726

  • @basheerahmed4416
    @basheerahmed4416 5 років тому +123

    ഇത്രയും നല്ല ഒരു ആശയത്തിന് ഡിസ്‌ലൈക്ക് അടിച്ചവരോട് പരിഭവം അല്ല മറിച്ച് സഹതാപമാണ് എനിക്കുള്ളത്.. നിങ്ങൾക്കോ?

    • @juraijrosh6763
      @juraijrosh6763 4 роки тому +4

      @ASWATHI Pr athenthade ellavardem comments nokk chanakame

  • @habeebahabi9927
    @habeebahabi9927 5 років тому +326

    വീഡിയോ ഇഷ്ടപ്പെട്ടവർ ലൈക്‌ ചെയ്യൂ. എനിക്ക് ഇഷ്ടപ്പെട്ടു.

  • @Azhar_muhammed
    @Azhar_muhammed 5 років тому +168

    നിങ്ങളുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് മറ്റു മോട്ടിവേറ്റർസ് നെകാളും കാര്യങ്ങൾ സ്പീഡിൽ അവതരിപ്പിക്കുന്നു എന്നുള്ളതാണ് 👍well said, keep doing

  • @Premrajkp-k2c
    @Premrajkp-k2c Місяць тому +1

    സർ, സാറിൻ്റെ നിർദ്ദേശങ്ങൾ ജീവിതാനുഭവത്തിൽഒരുപാട് ഗുണം ചെയ്യുന്നു.സാറിന് ഒരായിരം നന്ദി

  • @marymalamel
    @marymalamel 5 років тому +73

    സർ വളരെ നന്ദി.അറിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകുന്നത് എത്ര മഹത്തായ കാര്യമാണ് Stay energised and blessed

  • @sunithaakbar2471
    @sunithaakbar2471 5 років тому +660

    സാറിന്റെ വീഡിയോ സ്ഥിരം കാണുന്നത് കൊണ്ട് സ്വന്തം വീട്ടിലെ ഒരംഗം പോലെ തോനുന്നു എന്നെ പോലെ വേറെ ആർക്കൊക്കെ thonunnund

    • @MTVlog
      @MTVlog  5 років тому +66

      വളരെ സന്തോഷം. ഞാൻ നിങ്ങളുടെ കൂട്ടത്തിൽ ഉണ്ട്.

    • @neemaraj7244
      @neemaraj7244 5 років тому +4

      Enikkum thonnunundu

    • @munchikanamvloger849
      @munchikanamvloger849 5 років тому +2

      Sunitha Akbar

    • @sudhils9216
      @sudhils9216 5 років тому +2

      ഏത് അംഗം? 😂😁

    • @sunithaakbar2471
      @sunithaakbar2471 5 років тому +4

      @@sudhils9216 Oramgam😀😀

  • @tech5753
    @tech5753 4 роки тому +7

    സാറിന്റെ പാത പിന്തുടർന്നത് മൂലം എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. Thankyou sir

  • @arivinguruji-kidsvlog
    @arivinguruji-kidsvlog 5 років тому +251

    നിങ്ങൾക് പോപുലാരിറ്റി ഉണ്ടായത് മുത്തുകാടിന്റെ സുപരിചിതമായ ആ ശബ്ദം നിങ്ങളിലും കാണുന്നു....
    ....പിന്നെ നല്ല അവതരണവും....

    • @vijishputhoor5837
      @vijishputhoor5837 5 років тому +10

      Content alle

    • @sreeshma8255
      @sreeshma8255 5 років тому +29

      സാർന് നല്ല അറിവുണ്ട് അത് കൊണ്ടാണ് അല്ലാതെ ശബ്ദം ഉണ്ട് പറയുന്നത് മണ്ടത്തരങ്ങൾ ആണെങ്കിൽ ആർക്കും ഇഷ്ടമുണ്ടാവില്ല.

    • @lekshmilechu7685
      @lekshmilechu7685 5 років тому +6

      @@sreeshma8255 Athe. Nalla arivu, നല്ല അവതരണം 👍👍

    • @anvaranu6831
      @anvaranu6831 5 років тому +8

      മനസ്സിലാകുന്ന തരത്തിലുള്ള അവതരണമാണ് എനിക്കിഷ്ടമായത്.

    • @pramoshcp1358
      @pramoshcp1358 5 років тому +4

      മുത്തുകാടോ അത് ഏത് കാട ..

  • @pasht0videovideopasht0song90
    @pasht0videovideopasht0song90 5 років тому +32

    ഇങ്ങനെയുള്ള videos ആണ് ഞങ്ങള്ക്ക്ആവശ്യം..

  • @sreehari4480
    @sreehari4480 5 років тому +3

    ഇന്ന് വളരെ ഉപകാരപ്രദമായ വീഡിയോ...ഒരുപാട് നന്നിയുണ്ട് സർ.
    സാറിനെ പോലുള്ളവരുടെ പക്കൽ നിന്ന് ലഭിക്കുന്ന അറിവുകൾ വളരെ വിലപ്പെട്ടതാണ്..എന്റെ സഹോദരനും സഹോദരിക്കും ഇപ്പോൾ സാറിന്റെ വീഡിയോസ് അവരുടെ സിലബസിലെ ഒരു സബ്ജെക്ട് ആയിട്ടാണ്..സാറിന്റെ വിദ്യാർഥികൾ ഭാഗ്യമുള്ളവരാണ്..സാറിനും കുടുംബത്തിനും എല്ലാ നന്മയും നേരുന്നു..

  • @vbpillai2660
    @vbpillai2660 5 років тому +10

    thanks ......
    എന്റെ ക്ഷീണത്തിന്റെ കാരണം എനിക്ക് മനസിലായി....
    തിരിച്ചറിവ് നേടിയത്തിൽ സന്തോഷിക്കുന്നു.
    നന്ദി ഉണ്ട് സർ

  • @iveyanitha1408
    @iveyanitha1408 11 місяців тому +2

    എന്തായാലും sir ന്റെ മെസ്സേജ് എനിക്ക് ഇഷ്ടം ആയി ഇതു പോലെ ആർക്കും പറ്റില്ലാ 👍👍👍🥰🥰🥰❤️

  • @sreeshma8255
    @sreeshma8255 5 років тому +80

    ജീവിതത്തിലെ ഓരോ നിമിഷവും miss ചെയ്യരുത് ഈ നിമിഷം പ്രധാനപ്പെട്ടതാണ് എന്നാണ് ഞാൻ എപ്പോഴും വിചാരിക്കാറ്. അത് കൊണ്ട് എനിയ്ക്ക് ഒരു ടെൻഷനും ഇല്ല. ജീവിതത്തിൽ ഞാൻ Happy ആണ് .

  • @സൂത്രധാരൻ-ഹ6ഴ
    @സൂത്രധാരൻ-ഹ6ഴ 4 роки тому +6

    ഈ വീഡിയോ ചെയ്തത് കൊണ്ട് ഒരാൾക്ക് നല്ല എനർജി കിട്ടിയിട്ടുണ്ട് അത് സാറിന് തന്ന്യാ .. എല്ലാരും ഒടുക്കത്തെ സപ്പോർട്ടാ 👍

  • @iloveusir2368
    @iloveusir2368 5 років тому +32

    Right bro നിങ്ങൾ തിരന്നെടുത്ത ബാക്ക് ഗ്രൗണ്ട് ഉഷാറായിട്ടുണ്ട്

  • @nakhaleel20
    @nakhaleel20 4 роки тому +4

    മുജീബ് സർ ...നിങ്ങളുടെ ഏകദേശം vodeos ഒക്കെ ഞാൻ കണ്ടു കഴിഞ്ഞു..വളരെ ലളിതമായ അവതരണം.. അതു പോലെ നിങ്ങൾ പറയുന്ന ഓരോ കാര്യങ്ങളും ജീവിതത്തിൽ പകർത്താൻ ശ്രമിച്ചാൽ തീർച്ചയായും നല്ലൊരു മാറ്റം നമുക്ക് കൊണ്ടു വരാൻ സാധിക്കും ..shure
    ഇനിയും ഇതു പോലെ ഒരുപാട്‌ വീഡിയോ കൾ പ്രതീക്ഷിക്കുന്നു..
    അള്ളാഹു അനുഗ്രഹിക്കട്ടെ..
    All the best god bless you sir

  • @muralijayan7036
    @muralijayan7036 5 років тому +1

    പ്രിയപ്പെട്ട മുജീബ് സാർ വീഡിയോ കണ്ടു സൂപ്പർ .നന്ദിസാർ .ജീവിതത്തിൽ പല കാരണങ്ങളാൾ മനസ്സിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന എന്നേ പോലെയുള പല സഹോദരങ്ങൾക്കും സാറിന്റെ മോട്ടിവേഷൻ വിഡിയോകൾ ഞങ്ങു ടെ ജീവിതത്തിൽ ഒരു പാട് ഗുണം ചെയ്യുന്നുണ്ട്. സാറിനേയും കുടുംബത്തിനേയും ദൈവം കാത്തുരക്ഷികട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നന്ദി സാർ

  • @sunsetyellow859
    @sunsetyellow859 5 років тому +17

    Sir നെ കാണുമ്പോൾ ഗണേഷ് കുമാർ ന്റെ ഒരു കട്ട്‌ ഉണ്ട്, നൈസ് വീഡിയോ 😊🤗😘

  • @shelbinjose669
    @shelbinjose669 5 років тому +17

    Troll നെക്കുറിച്ച് പറഞ്ഞത് നന്നായി. ഇന്ന്‌ aghoshikkapedunna trolls പലതും മറ്റുള്ളവരുടെ വേദനകള്‍ aaghoshamakkunnava ആണ്.

  • @anandhuvadakkan1591
    @anandhuvadakkan1591 2 роки тому

    താങ്കളുടെ വാക്കുകൾ എല്ലാവർക്കും ഒരുപാട് നല്ല motivation ആണ്

  • @ravippalathera7231
    @ravippalathera7231 4 роки тому +3

    എനിക്ക് ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു...👍എന്നും ഇതേ വീഡിയോ എടുക....❤❤. താങ്ക്യു സൊ മച്ച്.. Love❤vedio❤

  • @nishaasanthosh1923
    @nishaasanthosh1923 9 місяців тому +3

    എന്നോട് കുറെ ഫ്രണ്ട്‌സ് പറഞ്ഞിട്ടുണ്ട് നീ വന്നപ്പോൾ ആണ് ആകെ ഒരു രസം ആയത് എന്ന്. അന്നൊക്കെ ഞാൻ എന്നെ കളി ആക്കിയതാണ് എന്നാണ് കരുതിയത്. ഒരു miss ഉണ്ടായിരുന്നു അവർ പറയും താൻ ഇല്ലാത്തോണ്ട് class ചത്തു പോയി എന്നൊക്കെ അത് കേൾക്കുമ്പോ എല്ലാരും ചിരിക്കും അപ്പൊ ഞാൻ thank youuuu എന്ന് പറയും മിസ്സിനോട്... അപ്പോൾ miss ഒരു ചിരി ഉണ്ട് അതെനിക്ക് ഒരു അവാർഡ് ആയിരുന്നു.

  • @theawkwardcurrypot9556
    @theawkwardcurrypot9556 5 років тому +15

    വ്യായായ്മകുറവാണ് ഒരു പ്രധാന പ്രശ്നം
    പിന്നെ മൽസ്യം കഴിക്കുന്നതും നല്ലതാണ്.

  • @ashikash653
    @ashikash653 5 років тому +64

    *Mt vlog istham😍*

  • @seemamathew7018
    @seemamathew7018 2 роки тому

    സാറിന്റെ മോട്ടീവേഷൻ സ്പീച്ച് വളരെ ഉപകാരപ്രദമാണ്.

  • @suhail6097
    @suhail6097 5 років тому +3

    സാറിന്റെ വീഡിയോ ഒരു രക്ഷയില്ല,, അടിപൊളി

  • @sreeshma8255
    @sreeshma8255 5 років тому +11

    NYC shirt സാർന് T shirt നെ ക്കാളും match shirt ആണ് .Today sir ന്റ മുഖം ഭയങ്കര സന്തോഷമുള്ള പോലെ തന്നെയാണ് video പോലെ തന്നെ

  • @professor5641
    @professor5641 5 років тому +99

    എനിക്കുള്ള കുഴപ്പം ഇതാണ് മറ്റുള്ളവർ എന്നെക്കുറിച്ച് എന്ത് വിചാരിക്കുന്നു എന്നൊരു തോന്നൽ. തോന്നൽ ആണേൽ കൂടി അത് എന്നെ വല്ലാതെ തളർത്തുന്നു .ഇതിന് പരിഹാരം ഉണ്ടോ ഇതെന്നെ വല്ലാതെ മാനസികമായും ശാരീരികമായും ബാധിക്കുന്നു . ഒരു വഴി പറഞ്ഞ് തരാവോ എന്റെ സുഹൃത്ത് ക്കൾ ആയാലും പുതിയ ആളുകളും ആയി ഇടപഴകാൻ ആയാലും എന്നെ കൊണ്ട് സാധിക്കുന്നില്ല .

    • @pranavappu1497
      @pranavappu1497 5 років тому +7

      enikkum same prasnam aanu,valla pariharavum undo

    • @sadikht3087
      @sadikht3087 5 років тому +5

      Mee

    • @pranavappu1497
      @pranavappu1497 5 років тому +5

      sir oru vazhi paranjutharuo

    • @nithinmohan7813
      @nithinmohan7813 5 років тому +8

      ഇതിന്റെ പേരാണ് ഈഗോ, ഇത് മാറ്റണം. ഒരു ഉറ്റ സുഹൃത്തുക്കളെ കണ്ടെത്തി നമ്മുടെ വിഷമം അവരോട് പറയുക പോസിറ്റീവ് ചിന്ത ഉള്ള സുഹൃത് ആയിരിക്കണം

    • @abdullacmk6225
      @abdullacmk6225 5 років тому +1

      Me too

  • @AbdhulNassar-nm2jg
    @AbdhulNassar-nm2jg 5 місяців тому +1

    👍👍👍👍👍🔥🔥🔥🔥🔥എടാ മോനേ....
    ചേട്ടനേ അല്ലാട്ടോ ഉദ്ദേശിച്ചത്...

  • @arakkalabu5300
    @arakkalabu5300 5 років тому +11

    എന്തൊക്കെ പറഞ്ഞാലും നിങ്ങളുടെ വീഡിയോ കണ്ടാൽ മതി എല്ലാം ശരിയാവും

    • @MTVlog
      @MTVlog  5 років тому

      *MT Vlog ന് ധാരാളം WhatsApp ഗ്രൂപ്പുകൾ ഉള്ളത് കൊണ്ട് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്. എല്ലാവർക്കും ഒരു ഗ്രൂപ്പിൽ ചേരാവുന്ന രീതിയിൽ ഒരു Telegram ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. ദയവ് ചെയ്ത play store ൽ നിന്ന് Telegram install ചെയ്ത് താഴെയുള്ള ഏതെങ്കിലും ഗ്രൂപ്പിൽ ചേരാവുന്നതാണ്.*
      1. MT Vlog videos
      t.me/joinchat/Jxcd8kxj9QbA_bSZ8tpMJQ
      2. MT Vlog career guidance
      t.me/joinchat/Jxcd8hS0lq2fst-a25ayYA
      3. MT Vlog spoken English
      t.me/joinchat/Jxcd8hMxbQuiq8Ubkvkcpg
      4. MT Vlog Telegram channel
      t.me/joinchat/AAAAAEegQytPmg1jkhO1yQ

  • @MindWavesUnni
    @MindWavesUnni 5 років тому +62

    നിങ്ങളുടെ ചാനലില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ട് ഞാനും ഒരു യൂടൂബ് ചാനല്‍ തുടങ്ങി, കുഴപ്പമില്ല...നന്നായി പോകുന്നു.

  • @ijasstoicz8094
    @ijasstoicz8094 5 років тому +7

    Sir നിങ്ങളുടെ പ്രസന്റേഷൻ 🙏👏😍👌

  • @ARjuN1512
    @ARjuN1512 5 років тому +6

    നിങ്ങളുടെ എല്ലാം വിഡിയോയും ഞാൻ കാണാറുണ്ട്, എല്ലാം എനിക്ക് ആവിശ്യം ഉള്ള ടോപ്പിക്ക് തന്നെയാണ്,
    പക്ഷെ ഒരു തരത്തിലും ഒന്നും എന്നിൽ ഒരു മാറ്റവും വരുത്താൻ പെറ്റിയിട്ടില്ല..

  • @aliakbarimdhadiofficial7250
    @aliakbarimdhadiofficial7250 5 років тому +14

    എല്ലാ കഴിവും ഉണ്ട് ചിരിയും സന്തോഷവും മുഖത്ത് കൊണ്ട് വരാൻ കഴിയുന്നില്ല എന്ന് ഒരാൾ
    എന്താ പരിഹാരം

  • @anvaranu6831
    @anvaranu6831 5 років тому +7

    നല്ല അറിവുകൾ നൽകിയതിന് വളരെ നന്ദി.

  • @pasht0videovideopasht0song90
    @pasht0videovideopasht0song90 5 років тому +4

    Sir നിങ്ങളുടെ മോട്ടിവേശഷൻ സൂപ്പറാണ്

  • @saranyashanilsaranya6969
    @saranyashanilsaranya6969 Рік тому +2

    വളരെ നല്ല അവദാരണം,

  • @jafervppoongode3998
    @jafervppoongode3998 5 років тому +7

    Extremely good നല്ല വിവരങ്ങൾ നല്ല അവതരണം

  • @sebinjoseph9297
    @sebinjoseph9297 5 років тому +121

    നല്ല ഉത്സാഹത്തോടെ വന്നവർ ലൈക്‌ അടി

  • @HamzaH-qw1fc
    @HamzaH-qw1fc 3 місяці тому +1

    Super.super....

  • @Ramanik-sx4rd
    @Ramanik-sx4rd 8 місяців тому +1

    Super videos Sir ..your's.thanks a lot..

  • @mvrishadmv
    @mvrishadmv 5 років тому +11

    സർ ,നിങ്ങൾ വീഡിയോയിൽ പറയുന്ന പോയിന്റ്‌സ് എഴുതികാണിക്കുകയും കൂടി ചെയ്‌താൽ വളരെ ഉപകാരപ്രദമാകും

  • @nahasnasar8349
    @nahasnasar8349 5 років тому +128

    ശാരീരിക ബുദ്ധിമുട്ട് ഉള്ളവർ ഇതല്ല കാണേണ്ടത് ഡോക്ടറെ ആണ്. അതുതന്നെ കോമഡി ആണ് ഇക്ക 😀😀😀

    • @nisha-by7sd
      @nisha-by7sd 5 років тому +3

      Athu kettu njanum chirichu😂

    • @sajilasajila7078
      @sajilasajila7078 5 років тому

      വേറെ അസുഖങ്ങളൊന്നുമില്ലെങ്കിൽ മനസ്സിന്റെ നിയന്ത്രണത്തെ കുറിച്ചാണ് പറഞ്ഞത്😄

  • @shyjuchiranickal6074
    @shyjuchiranickal6074 5 років тому

    സാറിൻറെ വീഡിയോ കാണാറുണ്ട് വീഡിയോ ചെയ്യുമ്പോൾ കുറച്ച് time കുറച്ചാൽ നന്നായിരിക്കും എന്ന് തോന്നുന്നു ഇത് എൻറെ ഒരു ചെറിയ അഭിപ്രായമാണ്

  • @marygeorge8295
    @marygeorge8295 5 років тому +1

    എനിക്കും.... വളരെ ഇഷ്ടം നല്ല ശബ്ദം നല്ല അവതരണം

  • @jayadasjayadas5059
    @jayadasjayadas5059 5 років тому +4

    Ikka ningal daivam anu. enne alattiya preshnangal ningalude motivation kondanu mariyathu

  • @lekshmisajanlechu9455
    @lekshmisajanlechu9455 5 років тому +13

    Second.. Sir nte avatharana reethi super aanu.

  • @shameerabdulsalam3651
    @shameerabdulsalam3651 5 років тому +28

    സർ നിങ്ങളെ കാണുന്നത് തന്നെ ഉന്മേഷമാണ്

  • @zubairkv1554
    @zubairkv1554 5 років тому

    മികച്ച നിലവാരമുള്ള വീഡിയോ ആണ് സാറിന്റേത്. എല്ലാ വിധ ആശംസകളും നേരുന്നു

  • @anurajanu4604
    @anurajanu4604 5 років тому +8

    Sir valare energetic aanu

  • @radhak4613
    @radhak4613 5 років тому +2

    sarinte video kanunnathinu mumbu njan bhayankara negative aayirunnu ippol bhayankara positivayi thank you sir thanks a lot

  • @anattom2664
    @anattom2664 5 років тому +62

    എപ്പോഴും പോസിറ്റീവായി ചിന്തിച്ചാൽ മതി ഉർജ്ജസ്വലരാവാന്.... 😀😀

  • @prasanthvs7213
    @prasanthvs7213 4 роки тому +1

    നല്ല നല്ല അറിവ് തരുന്നതിനു ഒരുപാട് നന്ദി sir. നല്ല പോസിറ്റീവ് എനർജി ആണ് സാറിന്റെ ക്ലാസ്സിൽ 🙏

  • @saifudheenpk9387
    @saifudheenpk9387 5 років тому

    സർ. നിങ്ങളുടെ ഓരോ വിഡിയോയും മറ്റുള്ളവർക് വളരെ ഉ്ബകാരമുള്ളതാണ്. ഇനിയും പ്രദീക്ഷിക്കുന്നു..

  • @prasadpb7965
    @prasadpb7965 Рік тому +1

    Great knowledge all the best 👍

  • @remasterracegarden
    @remasterracegarden 4 роки тому

    Thank you sir 🙏

  • @sampvarghese8570
    @sampvarghese8570 3 роки тому +2

    വളരെ ഇഷ്ടപ്പെട്ടു.

  • @aswathysr5710
    @aswathysr5710 3 роки тому +1

    Content repeat aayalum saramilla..sir nte videos orupaad enjoy cheyyunnund

  • @kilarsha7719
    @kilarsha7719 5 років тому +5

    സാറിൻ്റെ വീഡീയോസ് എല്ലാം ഒരു പാട് പ്രാവിശ്യം കാണണമെന്നുണ്ട് പക്ഷെ സ മ യം കിട്ടുന്നില്ല. അടിപൊളി

  • @salmanfarsipkd
    @salmanfarsipkd 5 років тому +5

    2:51 100% sathyam itharam thamashakal parayumbol eppozhum athigam alugal ithu thenneyaanu parayaaru😊

  • @covidbrigade9340
    @covidbrigade9340 5 років тому +75

    സർ ,മരണമാസ് ആണ് ,,,, തള്ള് അല്ല ktto,😎

  • @fawa____
    @fawa____ 5 років тому +40

    ഇംഗ്ലീഷ് എളുപ്പത്തിൽ പഠിക്കാനുള്ള വീഡിയോ യ്ക്ക് കാത്തിരിക്കുന്നു .. ❤️

  • @snehaajith244
    @snehaajith244 4 роки тому +1

    Sirന്റെ വിഡിയോസ് കണ്ട് .. എനിക്ക് നല്ല ഉഷാർ ആയി .... എനർജി ഡിം ആകുമ്പോൾ ഇത് കണ്ടാൽ ... എനർജി ലവൽ കൂടുന്നു Thankuuuuu So much.

  • @jbscircle...7202
    @jbscircle...7202 5 років тому

    Oru nalla guardian kure nalla karyangal paranju tharumbole thonnunnu... realy iam a big fan u... ella video yum njn kanarund god bless u sir

  • @preethsworld8333
    @preethsworld8333 5 років тому +5

    Wow!!!!! This video made me happy. This is what exactly I’m brother. Everyone says that I’m always full on energy . Thanks for the beautiful video 🙏💕

  • @haneefarahman2111
    @haneefarahman2111 5 років тому +1

    Thankyou നല്ല സ്ഫുടമായ അവതരണം

  • @anusreenbabu7343
    @anusreenbabu7343 5 років тому +4

    സർ ന്റെ എല്ലാ വീഡിയോസും കാണാറുണ്ട്

  • @salyvee2566
    @salyvee2566 3 роки тому +1

    u have a super brain.may god bless u more and more

  • @thejusks2274
    @thejusks2274 5 років тому +6

    Useful message, Thank you sir... 😍❤😘

  • @sinuliston3355
    @sinuliston3355 5 років тому +3

    sir oru sambhavanu.enikku ella videos um orupad eshtanu

  • @jubyjacinth9959
    @jubyjacinth9959 5 років тому +2

    Thank you sir. You gave good valuable suggestion , very good info in daily life and presentation also .

  • @dibinlal4478
    @dibinlal4478 5 років тому +2

    Karthik surya
    Energetic bomb♥️

  • @naseernas8323
    @naseernas8323 4 роки тому +1

    ഞാൻ Mentally week ആണ് Physically fitt ആണ് ഈ വീടിയോ വളരെ ഉപകാരപ്രദമായ ഒന്നാണ്

  • @hulkff7671
    @hulkff7671 3 роки тому

    Sir. Ithu polulla. ഉപകാരമുള്ള videos. Iniyum. Pratheeshikkum..🥰😎

  • @lathavijayan4114
    @lathavijayan4114 4 роки тому

    Saar,yapozum, enarjatic,
    Aanallo, speechom, energatekal, thank you,sir

  • @saijujoseph7002
    @saijujoseph7002 4 роки тому +2

    Mujeeb sir oru marana mass ann😎

  • @afsalibrahim1852
    @afsalibrahim1852 5 років тому +1

    നന്ദി സാർ

  • @ചിന്നാടൻ-ഡ2ഠ

    സാർ ന്റെ എല്ലാ വീഡിയോസും മുടങ്ങാതെ കാണാറുണ്ട് ❤️❤️❤️❤️simple പ്രസന്റേഷൻ ❤️❤️❤️

  • @Haifa_368
    @Haifa_368 Рік тому +1

    Thanks sir 👍

  • @ayoobshafiparathodi6830
    @ayoobshafiparathodi6830 5 років тому +5

    സർ നിങ്ങൾ പറഞ്ഞത് 100% ശരിയാണ്...
    എൻ്റെ ജീവിതത്തിൽ...
    ഞാൻ ഒരുസോപ്പിൽ സ്റ്റാഫ് ആണ് എനിക്ക് എപ്പോളും വേണ്ടത് എനര്ജിയാണ് അത് ഇല്ലാതാകുമ്പോളും ഞാൻ എൻ്റെ പുഞ്ചിരിലിൽ നിലനിർത്താറുണ്ട്....

  • @geethamohan3340
    @geethamohan3340 4 роки тому +1

    Sir nte mottivetion class allam Valare upakarapradamanu thank you sir Geetha

  • @jcameyachandran5693
    @jcameyachandran5693 5 років тому

    Excellent. Great and valuable message. Thank yu so much.

  • @lexisinternational1070
    @lexisinternational1070 3 роки тому +1

    Positive stroking

  • @sunilthomas4511
    @sunilthomas4511 5 років тому

    mikavarum ella vedios um kanarund nannayitund nanma agrahikunna valaran agrahikkunna hard work cheyunna nalla manushan nanmayum anugrahangalum undakatte angeye kurich manasilullath ithanu

  • @rasheedks4731
    @rasheedks4731 12 днів тому

    Thank you

  • @abdullahkutty8050
    @abdullahkutty8050 5 років тому +9

    രാവിലെ ജോലിക്ക് ഇറങ്ങുമ്പോൾ ഓരോ തടസ്സങ്ങൾ, ആരോ പിന്നിൽ നിന്ന് പിടിച്ച് വലിക്കുന്നത് പോലെ !

    • @lijok2117
      @lijok2117 5 років тому +1

      ഒരു ലീവ് എടുക് . നാളെപോയാമതി.

  • @shamnadvk
    @shamnadvk Рік тому

    Thank you so much

    • @MTVlog
      @MTVlog  Рік тому

      You're most welcome

  • @nithinmohan7813
    @nithinmohan7813 5 років тому +7

    ഞാൻ ഇപ്പോൾ പോസിറ്റിവ് ചിന്തയും,, സുഹൃത്തുക്കളെ യും തിരഞ്ഞെടുക്കാൻ ശ്രെദ്ധിക്കാറുണ്ട്. നല്ല മാറ്റം ഉണ്ട്.

  • @sheejafernandez4034
    @sheejafernandez4034 3 роки тому

    Thanku sir.good msg forevere.

  • @marymalamel
    @marymalamel 5 років тому +7

    Excellent presentation.

  • @finoj
    @finoj 5 років тому +8

    Mujeeeb ikkaaa...
    Oru request ind....
    Video title English name first kodkk...
    Then Malayalam title...
    English aaavumbo reach koodum.

  • @beawarrior8828
    @beawarrior8828 5 років тому +1

    Sir
    your fluency in speaking is your hallmark... 👌👌

  • @harshababu46
    @harshababu46 4 роки тому

    Sir nte voice kelkumbo thanne oru energy aan ✌️

  • @jazeelashefeer2204
    @jazeelashefeer2204 4 роки тому

    Ene demotivate cheydu manasikamayi thalarthi ente huzz veetukar. Njn oru gunamilathaval aananoke paranju. Njn depressed aayi reduced 10 kg. Ene motivate cheydathath ente brotherum frndsum aanu. Avar nik dairyam thannu. Parayunna AR parayatte. Nee nee ayitu thanne nik. Pne Josh talks videos kaanum athu kannumpol nik energy feel cheyyum. Now I m happy

  • @Hashmi-Taj1992
    @Hashmi-Taj1992 5 років тому +2

    ആശംസകൾ വളരെ നല്ല വിഡിയോ

  • @yesodharank7510
    @yesodharank7510 3 роки тому +1

    Good

  • @alphajohn4714
    @alphajohn4714 5 років тому +2

    Sir video kelkumbol nalla positive ayitt feel cheyunu

  • @anjusha3701
    @anjusha3701 3 роки тому +2

    സാർ ഹീറോ ആണ് 👌

  • @Ajith_Sb_
    @Ajith_Sb_ 3 роки тому

    Use full video thanks..😊

  • @mishabkarim
    @mishabkarim 5 років тому +10

    Vaanamadi.. nirthu.. ENERGY VERUM .. 😎😅🤗