എനിക്ക് ഭയങ്കര ഇഷ്ട്ടാ പ്രഥമൻ കല്യാണത്തിനു പോയാൽ ഒരു 3 4 ഗ്ലാസ് പായസം ഞാൻ കുടിക്കും സാധ്യ കുറച്ചേ കഴിക്കൂ എന്റെ ചങ്കുകളുടെ വീട്ടിൽ മാത്രം ഇങ്ങന്യുള്ളൂ ബാക്കി എല്ലാടേം ഡീസണ്ടാ 😂 എനിക്ക് പായസങ്ങൾ ഉണ്ടാക്കാൻ അറിയില്ല ബാക്കിയെല്ലാം അത്യാവശ്യം പൊളിയായി ഉണ്ടാക്കും
300 gm പരിപ്പ് 100 gm പരിപ്പ് Full റോസ്റ്റ് 200 gm കാൽ ഭാഗം റോസ്റ്റ് 4 ഗ്ലാസ് വെള്ളത്തിൽ പരിപ്പ് തിളപ്പിക്കണം 3 ഗ്ലാസ് ശർക്കര ലായനി 4 ഗ്ലാസ് രണ്ടാം തേങ്ങാപാൽ 1 ഗ്ലാസ് ഒന്നാം തേങ്ങാപാൽ
Supper, ഞാൻ ഇതുപോലെ തന്ന ആണ് ഉണ്ടാക്കൽ നല്ല ടേസ്റ്റ് ആണ്
😍😍👍stay connected dear 🤗
Suooppar❤
Wow 😍😋😋 My favourite paayasam
😃😋😍
ചേച്ചി തകർത്തു Super
Thank you..pls keep in touch 😍❤
സൂപ്പർ പായസം കണ്ടാൽ തന്ന അറിയാം.👌👍
Thank you dear...undakki nokkoo tto..😍👍
ഞാൻ ഉണ്ടാക്കി നോക്കി നന്നായിട്ടു,ണ്ട്........എത്ര കഴിച്ചാലും മതിയാവില്ല.....
Thank you so much for your feedback😍..pls stay connected 🙏 😊
Chechi ingane thannano Trivandrum karde kadala pradaman
Recipe idavo
Dear pls try this Kadala Parippu Payasam 👇👇
ua-cam.com/video/IYkIEWgBFqo/v-deo.html
Undaki adipoli
Thanks dear 😍 pls stay connected 😊 🙏
Tried and came out v well… perfect👌. Thank you
🥰🥰👍❣️
My favorite payasam thank you
🥰🥰👍
Ente favourite 😋 Thank cheachi💕simplayi paranjathinu😊
Thank you 😊 💓 Stay connected dear 😍
Njanippol undakkan pookuvane🙏😊
👍👍 Feedback ariyikkan marakkale..🥰😍
@@ThanshikWorld Cheachi onnum parayanilla njan first time anu e payasam vekkunnath, adipoli 😋💕🥰 Thank you 🙏 love you ❤️ God bless you 🙏
Thank you so much dear...Pls Stay Connected🥰🥰👍
നന്നായി പറഞ്ഞു 👍👍👍👍
Thanks dear.. pls stay connected 🙏 😍❣️
Medium flamel ano cookkerl vevikendat
Yes..
WoW.. Delecious 😋😋👌👌
😍🥰❤️
അടിപൊളി 👌👌👌👌
Thank you 😍😍
Super ❤❤
🥰😍❤
സൂപ്പർ
Thank you🥰🥰😍
👌👌
Super😍
Thank you 😍😍
250 graminu 2 thengayanu Thalassery yil upayogikkuka.
👌😋
Supper chef
🥰🥰 Pls stay connected 🙏 😊
Supper payasam
Thank you..❣️🥰
ഹൽവ പോലെ ആയല്ലോ
Wow yummy പ്രഥമൻ 😋😋
😍😍❤️
ഞങ്ങൾ ചവരി ചേർക്കും
Yummy will try
Thank you..😍😍
I made for today's lunch yummy
Kurachi chawari koodi cherthaal ruchi koodum
Prathaman il chavvari cherkkaarilla...if you want you can add👍
Milma paal upayogikamo
Prathaman undakumpo thenga paalil cheyumpozharikkum taste kooduthal..pasuvin paalilum cheyyam...
Kanditu Kothiyavunu
👌👌👏👍😍
😍😍
Chechi put the ingredients list in description box with measurements please in english
Sure...👍😍
Wow.yummy
Thank you🥰🥰😍
ഏതു ക്യാമറ യൂസ് ചെയുന്നെ
Mobile camera il anu....
@@ThanshikWorld
മൊബൈൽ name പ്ലീസ്
Samsung Galaxy S10+
@@ThanshikWorld
Ok thanks 🥰
ഈ അളവിൽ ഉണ്ടാക്കിയാൽ എത്ര ലിറ്റർ ഉണ്ടാവും
Tasty yummy🥰
Thank you🥰🥰😍
💐💐💐👌👍😊
വിഷു ആശംസകൾ
Happy Vishu..😊🙏
അട/പഴം പ്രഥമൻ ..കൂടി
പറ്റുമെങ്കിൽ പറഞ്ഞുതരണേ 👍😊
Pazham Prathaman video already ittittunde...Link😊👇👇
ua-cam.com/video/Dxit_E1PnXQ/v-deo.html
👍🏻
😍 🤤
🥰🥰❣️
VV😊😊
Super
Thank you🥰🥰😍
എനിക്ക് ഭയങ്കര ഇഷ്ട്ടാ
പ്രഥമൻ കല്യാണത്തിനു പോയാൽ ഒരു 3 4 ഗ്ലാസ് പായസം ഞാൻ കുടിക്കും സാധ്യ കുറച്ചേ കഴിക്കൂ എന്റെ ചങ്കുകളുടെ വീട്ടിൽ മാത്രം ഇങ്ങന്യുള്ളൂ ബാക്കി എല്ലാടേം ഡീസണ്ടാ 😂 എനിക്ക് പായസങ്ങൾ ഉണ്ടാക്കാൻ അറിയില്ല ബാക്കിയെല്ലാം അത്യാവശ്യം പൊളിയായി ഉണ്ടാക്കും
😀😀👍❣
300 gm പരിപ്പ്
100 gm പരിപ്പ് Full റോസ്റ്റ്
200 gm കാൽ ഭാഗം റോസ്റ്റ്
4 ഗ്ലാസ് വെള്ളത്തിൽ പരിപ്പ് തിളപ്പിക്കണം
3 ഗ്ലാസ് ശർക്കര ലായനി
4 ഗ്ലാസ് രണ്ടാം തേങ്ങാപാൽ
1 ഗ്ലാസ് ഒന്നാം തേങ്ങാപാൽ
In thalassery coconutpalil Parippu vevikkum
Chavary vende?
No...Prathaman il chavvari cherkarilla...
@@ThanshikWorld Thank you very much.
😊😊😊
😍😍
ചുക്ക് പൊടിയും, തേങ്ങാക്കൊത്തു നെയ്യിൽ വറുത്തതും കൂടി ചേർക്കണം
പരിപ്പ് പ്രഥമനിൽ കിസ്മിസ്സും cashewnut മാത്രമേ ചേർക്കു
Kothiyyay kanditt
😀👍🥰
അൽപം തോങ്ങാക്കൊത്തുംകറുത്ത എള്ളും കൂടി നെയ്യിൽ മൂപ്പിച്ച് ഇട്ടു നോക്കൂ
കുറച്ച് കട്ടിയായി തോന്നുന്നു '
Athe
എത്ര തേങ്ങ വേണ്ടിവരും
Oru thenga muzhuvanayit eduthirunu...👍
ഇലയിൽ ഒഴിച്ച് കൂട്ടാൻ pattum😂
അല്പം ലൂസ് ആവമായിരുന്നു
ഇതിൽ കുറച്ചു ചുക്കും ജീരകവും കൂടി പൊടിച്ചു ചേർത്താൽ സ്വാദ് കൂടും.
ചുക്കും ചെറിയ ജീരകവുമാണ് അതിന്റെ ടേസ്റ്റ് മാറ്റുന്നത്.. ഇത് രണ്ടും ചേർത്തിട്ടില്ല..
Njangalude naattil ithonum cherkaarilla prathaman undakumpo..if you want you can add..😊😀👍
നിങ്ങടെ നാട്ടിലും ചേർത്ത് നോക്ക്, അറിയാലോ, നന്നാവുമെന്ന്
പ്രഥമൻ അല്ല പായസമാണ്.
🙄
കുറച്ച് തിക്ക് സസ
മെല്ല പറ
Super
Thank you...😍😍
ഞങ്ങൾ ചവരി ചേർക്കും
😍👍
Supper
Thank you😍😍