2023 Ather 450X Gen3 Detailed Malayalam Review

Поділитися
Вставка
  • Опубліковано 21 сер 2024
  • 2023 Ather 450X Gen3 Detailed Malayalam Review
    Get in touch with me via my Other social media handles
    Facebook: / strellmotovlogs
    Instagram: / iamstrell
    Twitter: / strellofficial
    For collaborations and promotions, please email to contact.strell@gmail.com
    #ather450x #strellinmalayalam

КОМЕНТАРІ • 449

  • @harisankarkp
    @harisankarkp Рік тому +231

    ഇലക്ട്രിക് വണ്ടികളുടെ മൂളൽ കേട്ട് കേട്ട് അവറ്റകൾ വേഗത്തിൽ ഓടി പോകുമ്പോൾ കേൾക്കുന്ന ബീമാനതിൻ്റെ സൗണ്ടിനോട് ഒരു ഇഷ്ടം ❤️

  • @GGOMGBlog
    @GGOMGBlog Рік тому +78

    ഇന്ന് വീട്ടിൽ അച്ഛൻ ഇത് എടുക്കുന്നതിനെ കുറിച്ച് ചോദിച്ചു, ഞാൻ യൂട്യൂബിൽ search ചെയ്തു സ്ട്രെല്ലിൻ്റെ വീഡിയോ കിട്ടിയില്ല കാണിച്ച് കൊടുക്കാൻ, autocar വീഡിയോ കാണിച്ച് കൊണ്ടിരിക്കുമ്പോൾ ദേ notification 🤩🤩 മ്യായാവി Strell 🥰

    • @ajith4316
      @ajith4316 Рік тому +4

      Nalla vandi aan bro ente achan ippo ekadesham 1 kollamayi use cheyyund Gen 2. Initial cost korach high aan pakshe nalla product aan. Poyi test drive cheyithu nokk bro

    • @GGOMGBlog
      @GGOMGBlog Рік тому +2

      @@ajith4316 കാര്യം എന്താണെന്ന് വച്ചാൽ daily അധികം ഓട്ടം ഇല്ല 5-6km മാത്രം.. അതുകൊണ്ട് മറ്റേത് എടുക്കുന്നത് അല്ലേ നല്ലത് എന്ന് ഒരു സംശയം... ഇത് നഷ്ടല്ലെ

    • @Raghesh_K
      @Raghesh_K Рік тому +1

      @@GGOMGBlog go for Ola S1, if you've a spare Petrol vehicle.

    • @GGOMGBlog
      @GGOMGBlog Рік тому +4

      @@Raghesh_K not satisfied with the fit and finish of Ola... They are clueless about many things in their product

    • @ajith4316
      @ajith4316 Рік тому +2

      @@GGOMGBlog oottam illenkil pinne edukkanda bro vandide price mothalavanenkil nallom oodanam njaghalkk 1000+ kms monthly oottam ind athond ee vandi mothalavum

  • @sibingop
    @sibingop Рік тому +35

    We anticipate that you will compare Ola and Ather in a single video, @strell. We consider your viewpoint when making decisions. I appreciate your assistance on this.

  • @jobinte
    @jobinte Рік тому +17

    3 മാസം ആയി ather 450x gen3 use ചെയ്യുന്നു ആകെ ഒരു പോരയിമ്മ ആയിട്ട് തോന്നിയത് brake lock ചെയ്യാൻ പറ്റില്ല so slowp il ഒന്നും park ചെയ്യാൻ പറ്റില്ല.
    മറ്റ് electric scooter അപേക്ഷിച്ച് ഇത് ശേരിക്കും tesla തന്നെ
    2 പേരെ വെച്ച് ഞാൻ 80 വരെ കേറിയിട്ടുണ്ട് power ഒര് രേക്ഷ ഇല്ല😌🤝🤝
    പിന്നെ seat comfort 🫰👌👌

  • @G4GADGETS
    @G4GADGETS Рік тому +16

    Atheril Triples vach hill areayil sthiram nigjt ride cheyyunna njn- "Watching and smiling in the corner"

  • @harimavoor5568
    @harimavoor5568 Рік тому +100

    ഓഗസ്റ്റ് മാസം മുതൽ 450 gen 3 white ഉപയോഗിക്കുന്നു .4000 km ഓടിച്ചു ......
    1 മഴയത്ത് നല്ല പോലെ പുറകിൽ ചളി തെറിക്കുന്ന ഒരു പ്രശ്നം ഉണ്ട് ...
    2 സെൻട്രൽ സ്റ്റാൻഡ് ഇല്ലാത്തത് കൊണ്ട് കഴുകാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ട്......
    3 മഴ കാലത്ത് ഉപയോഗിക്കാൻ വെള്ളം ആയാൽ ബെൽറ്റ് noice കുറച്ചു അരോജകം ആണ് ......
    4. എൻ്റെ സ്കൂട്ടറിൽ ഇടക്ക് network cut ആവുന്ന പ്രശ്നം undu service centre ചോദിച്ചപ്പോൾ restart ആക്കിയാൽ അത് മാറും എന്ന് പറഞ്ഞു ഇപ്പൊ അങ്ങനെ പ്രശ്നം ഉണ്ടായാൽ restart ചെയ്തു aa പ്രശ്നം തീർക്കും
    ബാക്കി ഒക്കെ അടിപൊളി ആണ്.....

    • @strellinmalayalam
      @strellinmalayalam  Рік тому +34

      Thanks for sharing your experience 😊

    • @noblekp5722
      @noblekp5722 Рік тому +3

      ഞാൻ 450 X Gen3 എടുത്തിട്ട് 15 ദിവസമെ ആയുള്ളു ചെളി തെറിക്കുന്ന പ്രശ്നവും നെറ്റ് വർക്ക് കട്ട് ആകുന്ന പ്രശ്നവും എനിക്കും ഉണ്ട് പുറകിലെ ടയറിന് ഒരു മാറ്റ് ഇട്ടാൽ ചെളി തെറിക്കൽ ഒഴിവാകുമോ

    • @Akash-in1gr
      @Akash-in1gr Рік тому +1

      @@noblekp5722 after market mud guard Kittum bro

    • @kiran6502
      @kiran6502 Рік тому +5

      Network cut ആകുന്ന പ്രശ്നം പോലെ ചില സമയത്ത് re gen കിട്ടാറില്ല. വീണ്ടു re start ചെയ്താലേ re gen കിട്ടാറുള്ളൂ.
      Re gen ൻ്റെ support കുറച്ച് കൂടെ improve ചെയ്താൽ മൊത്തത്തിൽ നല്ലതാകുമായിരുന്നു.

    • @mindreader749
      @mindreader749 Рік тому

      Range ethra kittunnud bro

  • @agritech5.08
    @agritech5.08 Рік тому +8

    Kai kodukkumbo varunna ah oru sound ❤️

  • @DrBOYK4
    @DrBOYK4 Рік тому +9

    ബ്രോ എൻ്റെ വണ്ടി ATHER GEN 3 ആണ്.. ഈ വണ്ടി എടുത്ത് ഒരു മാസം തികയുന്നതിന് മുമ്പേ എന്നെ ഒരുത്തൻ കൊണ്ട് ഇടിച്ചു...എൻ്റെ foot and collar bone fracture ആയി... ജീവിതത്തിൽ ആദ്യമായി accident ആയി... അവൻ എന്നെ ഇടിച്ച് itiit നിർത്താതെ പോയി കണ്ട് നിന്നവർ പറഞ്ഞത് njngal റേസ് cheyuvvarn എന്നാണ് , ഞാൻ അറിഞ്ഞത് പോലും ഇല്ല ...ELECTRIC VANDIYUDE BIGGEST PRBLM ENN PRYUNAD CHRGE , RANGE , CHARGING TYM ONM ALA . ROADIL NAMMMAL OVERTAKE CHEYMBO ORU NORMAL VANDIYE AVARK EGO ADICH NAMMALE OVERTAKE CHEYYM
    THEY BE LIKE : OH ORU NISSARA ELECTRIC VANDI ENNE OVER TAKE CHEYD avane NJan pidikt...
    Avan enne left sidil koode overtake cheyth an idich ittad. just shared my experience 😅 that's alll..

    • @strellinmalayalam
      @strellinmalayalam  Рік тому +3

      Oh man. Hope you have recovered

    • @DrBOYK4
      @DrBOYK4 Рік тому +1

      @@strellinmalayalam yes brother i'm fine

  • @kasinadhkc2255
    @kasinadhkc2255 Рік тому +6

    OLAയെ കുറിച്ച് ഒരു video വേണം

  • @anandhukb2633
    @anandhukb2633 Рік тому +7

    Ola and Ather test drive adichal thirchayayum ...first option Ather thenne pokullu.. build quality 🔥... expensive anenkilum range kootiyal best buy option

  • @tracmanic
    @tracmanic Рік тому +3

    Sound marri cheruthayittu. Comment please broi any problem ❤️🥰

  • @bimalpc
    @bimalpc Рік тому +24

    What was the range you got in your this usage period

  • @rubeng7551
    @rubeng7551 Рік тому +15

    Looks clean 😍

  • @nobelkk2855
    @nobelkk2855 Рік тому +8

    സ്‌ട്രെല്ലേ Honda CB300F ന്റെ review cheyyuo????

    • @strellinmalayalam
      @strellinmalayalam  Рік тому +7

      Ee vandikke demand unde ennu ariyillayirunnu 😁. Njan nokatte

  • @Saito_Akiho
    @Saito_Akiho Рік тому +5

    Do a video about ola too brother.

  • @offroad_runner_8343
    @offroad_runner_8343 Рік тому +9

    Ather 450 🤩🔥
    Adipoli 💥

  • @hameenathfiroz2691
    @hameenathfiroz2691 Рік тому +1

    Got a brief explanation about ather 450x

  • @rejirevi7556
    @rejirevi7556 Рік тому +11

    MT 15 V2 vs HONDA HORNET 2.0 which is better. Riding comfort,Mileage and Maintenance

  • @sreenathkalarickal
    @sreenathkalarickal Рік тому +4

    Electronic City Overbridge complete Warp mode il full throttle il poyatha Ather is🔥🔥🔥

  • @RoadTripTraveller
    @RoadTripTraveller Рік тому +226

    പുട്ടിനു വേണ്ടി wait ചെയ്യുവാരുന്നു😂😂🤣🤣

  • @JiThIn__Pj
    @JiThIn__Pj Рік тому +2

    Benefits pole thanne disadvantages koodi owner parayuka service center shogam reviews annu pinne charging grid full complaint annu (Kochi) evidathe karyamanu paranjathu

  • @14868111
    @14868111 Рік тому +5

    please explain the milage of the vehicle ie, how many km will get at one charge this is very important the same you ignore in your review.

  • @Sidharth2020
    @Sidharth2020 Рік тому +5

    Waiting for simple one e scooter review😊…. Ennittu venam decide cheyyan 😅

    • @nothingmatters.
      @nothingmatters. Рік тому +1

      ഉടനെ ഒന്നും decide ചെയ്യാൻ പറ്റും എന്നു തോന്നുന്നില്ല....

    • @harikrishnanp97
      @harikrishnanp97 Рік тому

      Meaningless waiting

  • @KNOWLEDGECITYYY
    @KNOWLEDGECITYYY Рік тому +2

    6:19 Airplane kazhariya feel 🥶

  • @user-hg9nr8lz8w
    @user-hg9nr8lz8w Рік тому +5

    Zontasinde 359 rewive cheyyu broh waiting for thatttt annum innum ennum ashaan uyir ❤‍🩹❤‍🔥

  • @aravindh9754
    @aravindh9754 Рік тому +4

    Rev match ne pakaram olla aa mode switching....👌

  • @OneLifeOneShot
    @OneLifeOneShot Рік тому +3

    Electric scooter uyiruda ❤ Aashanne Happy new year❤ Aashan ishttam ❤

  • @kgeaswaran
    @kgeaswaran Рік тому +11

    Weight increased by 3.5kg for Gen 3, it is 111.5kg

    • @aslee369
      @aslee369 Рік тому +1

      Range ethreyaa?

    • @kgeaswaran
      @kgeaswaran Рік тому +1

      @@aslee369 105km for 450X

  • @akashmohandas
    @akashmohandas Рік тому +2

    Range ഒന്ന് പറയാമോ?
    video യിൽ power and torque മാത്രേ പറഞ്ഞുള്ളൂ..

  • @jithidz6573
    @jithidz6573 Рік тому +2

    എന്നാ പിന്നെ Ampere PRIMUS കൂടെ review ചെയ്യാമോ strell ബ്രോ

  • @abinchakkunni1310
    @abinchakkunni1310 Рік тому +1

    You are seeing the future 🤝🏻

  • @mohammedsuhail327
    @mohammedsuhail327 Рік тому +2

    ❤️❤️❤️Strell സൂപ്പറാണ്‌ ❤️❤️❤️

  • @MD__
    @MD__ Рік тому +2

    Karizma youde oru video cheyyumo👍🏻👍🏻

  • @SharpTalks
    @SharpTalks Рік тому +10

    After Updates OLA is FAAAR BETTER than Ather Performance Range Budget Everything OLA Wins Undoubtedly 👍🏽

  • @m.b.k_Official
    @m.b.k_Official Рік тому +1

    strell 🥰❤️⚡️

  • @jishnun6904
    @jishnun6904 Рік тому +10

    Strell nte voice nte grunt koodeettond

  • @melvinjoseph7486
    @melvinjoseph7486 Рік тому +1

    Plus um ayt compare cheyth oru comparison vdo cheyan pato bro 🧐

  • @BGR2024
    @BGR2024 Рік тому

    Everything except post sales service is good. I bought the scooter mainly for the maps and it's not working properly since the past 9 months and about 30 emails! Guess that explains it all...

  • @nsctechvlog
    @nsctechvlog Рік тому +8

    Super Scooty 👌👌👌👌

    • @spknair
      @spknair Рік тому +1

      സ്കൂട്ടി ???🙄🙄🙄

    • @arunma7441
      @arunma7441 Рік тому +4

      Not scooty sir scooter.scooty was a TVS scooter particular model name.

  • @akshaykrishna4241
    @akshaykrishna4241 Рік тому +1

    Ola s1 review koodi pratheekshikunnu

  • @syam0091
    @syam0091 Рік тому +1

    12000 km ഉള്ളില്‍ 2 ബ്രേക്ക് pad, tyre, ബെല്‍റ്റ്‌ എന്നിവ മാറ്റണം, parts വളരെ costly service charge കൂടുതല്‍

  • @anildone
    @anildone Рік тому +1

    Broiii ❤️

  • @mr.j9122
    @mr.j9122 Рік тому +2

    CB 300 F review pratheekshikunnu

  • @fousiyafousiya2839
    @fousiyafousiya2839 Рік тому +2

    Ola vs ather comparison cheyyamoooo

  • @ANANTHU_SHAJI
    @ANANTHU_SHAJI Рік тому +2

    Strell fan boy 😊

  • @mktroll4935
    @mktroll4935 Рік тому +1

    ❤❤ നമ്മയും എടുത്തു 450 x

  • @mohammedkoya8759
    @mohammedkoya8759 4 місяці тому

    I have come to ather showroom Poomkavu in Alappuzha district today. Now they are asking 300 rupees for tire change. When you pay the rest of the bill, you will know how much it will be!

  • @user-hg9nr8lz8w
    @user-hg9nr8lz8w Рік тому +2

    Strell bro world Cup edhayirnu team ⁉️

  • @albinantony4449
    @albinantony4449 Рік тому

    Video kandu, istapettu...book cheythu 🥳

  • @reenabiju4957
    @reenabiju4957 Рік тому +4

    4:46 -5:00. Finally kettu. Ather thee pidichu tto

  • @pranavjs
    @pranavjs Рік тому +4

    Ather nte charging port nu issue vanathukond charger adich ponna complaint kore perk ondayirunnu enum,ath but company warrenty lu matti thanilla enum youtube comment kandu,ollathanonn arinjooda

    • @strellinmalayalam
      @strellinmalayalam  Рік тому +3

      Njan angane oru issue keetilla. Anyway let me ask around.

    • @pranavjs
      @pranavjs Рік тому

      @@strellinmalayalam 👍❤️

  • @odometer
    @odometer Рік тому +4

    😍😍😍🙌

  • @Arnie_Schwarzy
    @Arnie_Schwarzy Рік тому +52

    വില കുറയ്ക്കാതെ പിടിച്ചു നിൽക്കില്ല. Sales എല്ലാം Ola & iQube കൊണ്ട് പോകുന്നു. ഞാൻ ഒരു TVS iQube user ആണ്. എല്ലാം കൊണ്ടും നല്ല electric scooter ആണ് 👍

    • @mhdsadiqp4756
      @mhdsadiqp4756 Рік тому +15

      Noo, iPhone ne pole aanu ather,
      EV il nalla Brand value ind

    • @swalikhbilal9231
      @swalikhbilal9231 Рік тому +7

      Ather has their own market.

    • @amalbrsajan276
      @amalbrsajan276 Рік тому +1

      TVS affordable annu , ather premium annu

    • @harikrishnanp97
      @harikrishnanp97 Рік тому +3

      Ather is for enthusiasts. Other evs are for normal people

    • @syam0091
      @syam0091 Рік тому

      Belt, break pad, tyre 12000 km ഉള്ളില്‍ മാറ്റണം, ഇതിന്റെ ഒക്കെ cost ന് പുറമെ service charge വളരെ കൂടുതൽ

  • @PAUL_F9
    @PAUL_F9 Рік тому +2

    Bro oru help below 3lakh kurachu nalla touring bikes video idumo, . Budget friendly service okke ulla bikes

  • @zedoxgaming419
    @zedoxgaming419 Рік тому +1

    Cheta onne ntorque um aprila um review chayo pls

  • @sreerag2325
    @sreerag2325 Рік тому +1

    Strell cb300f nte deatailed review cheyyumo

  • @vishnusvijay2263
    @vishnusvijay2263 Рік тому +3

    Ola vs ather
    Ethane better?
    Oru comparison video cheyuo or reply thannalum mathi

  • @vaishnasaivs6837
    @vaishnasaivs6837 Рік тому +2

    Bro, petrol scooter exchange cheyuth ather vangan pattumo 🤔 exchange offer undo ?? Honda Dio DX (2022 November, 2000 kms oditollu)

  • @albinbenny502
    @albinbenny502 11 місяців тому +1

    Revolt RV400 നോട് ഒന്നു താരതമ്യം ചെയ്യാമോ

  • @b6vlog685
    @b6vlog685 Рік тому +10

    Bro hunter 350yude clutch smooth aano

  • @hoodhkt5032
    @hoodhkt5032 Рік тому +1

    Ather⚡⚡

  • @amarrocks6583
    @amarrocks6583 Рік тому +1

    ഇപ്പോൾ 2019 model dominar 400
    എടുക്കുന്നത് നല്ലതാണോ

  • @bibinjohn666_
    @bibinjohn666_ Рік тому +1

    Hi strell bro, Kawasaki w 175 ഒന്ന് review ചെയ്യാമോ pls📌

  • @SSVLOGS833
    @SSVLOGS833 9 місяців тому +1

    Atheril BLUTOOTH CONNECTIVITY ISSUES UND

  • @libinlal4463
    @libinlal4463 Рік тому +3

    Dear Strell brother,
    Can we rely this model to ride with a person in rear seat too ?

    • @arshakkh8061
      @arshakkh8061 Рік тому +1

      10000 km ayi almost all time 100 kg ulla nte oru frndum pillion ayit indavum without any problem

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 Рік тому +1

    Alla strelle eniki oru doubt....
    Ee petrol , diesel de Vela pedich Alle ellarum electric ni ponnath...
    Sathyam paranjaa aah fule ne pakaram Vela kammiyum boomiki kedum illatha oru fule system vannal athalle nallath....🧏 Ingane eliye pedich illam chudanno....?

  • @luciferthefallenangel5744
    @luciferthefallenangel5744 Рік тому +1

    Himalayan ride next video vannilalo allavarum waiting aanu😊

  • @krishnanunnikrishnanunni4035
    @krishnanunnikrishnanunni4035 Рік тому +3

    hai, strell, production stop cheytha 2 Wheeler modelinte spare parts ethra year manufacturing company supply tharan rule und???

  • @noufalp7154
    @noufalp7154 Рік тому

    എനിക്ക് ഇത് വളരെ ഉപകാരം പെട്ടു

  • @stephinstephi5360
    @stephinstephi5360 Рік тому +1

    Keeyway sr125 review cheyyuo plzz

  • @Contentcreator.2004
    @Contentcreator.2004 Рік тому +2

    Hill climb test cheyy😅

  • @mr.n0b0dy66
    @mr.n0b0dy66 Рік тому +1

    will there be a review for ola s1 pro

  • @wicky908
    @wicky908 Рік тому +2

    seat lock ആക്കിയാലും ഡിക്കിയുടെ ഉള്ളിൽ കൈ ഇട്ട് സാദനം പൊക്കി കൊണ്ടുപോകാൻ പറ്റും ഈ മോഡലിൽ അത് പരിഹരിച്ചിനോ ather ?
    പിന്നെ seat cover അടിച്ചില്ലെങ്കിൽ സീറ്റിലുടെ വെള്ളം ഡിക്കിയിൽ പോകുന്നതായും oru complaint ഉണ്ട്

    • @spknair
      @spknair Рік тому

      ഏത് വണ്ടിയിലാ അത് പറ്റാത്തത്?
      നിങ്ങളുടെ സ്കൂട്ടർ ഏതാ ?

    • @arshakkh8061
      @arshakkh8061 Рік тому

      ella scooterilm pattum brw ..ninglk oru scooter indel chumma seatnte side onnu pokki nokk

  • @haritr4281
    @haritr4281 Рік тому +1

    Ola sa pro review cheyyu

  • @abrahamjfernandez7048
    @abrahamjfernandez7048 Рік тому +2

    Bro oru hii tarumoo

  • @shajimon5767
    @shajimon5767 Рік тому +1

    Bro Keeway Sr125 review cheyyuo plzzz

  • @Crocodile_gaming603
    @Crocodile_gaming603 Рік тому

    Strell broi cbr 150r review upcoming listil undavo😁

  • @alliswell.....7057
    @alliswell.....7057 Рік тому +1

    Aether 450x vs Ola S1 Pro.....

  • @the._bikemaniac
    @the._bikemaniac Рік тому +3

    ഇത് ഒരു premotion ഒന്നും അല്ലല്ലോല്ലോല്ലോലെ...... 😁😄

  • @edmilsuntech2379
    @edmilsuntech2379 Рік тому +1

    Waiting for Ola S1 air
    1 lac rangil ath poli vandiyayirikkumennu thonnunnu

  • @ziyanrasheed
    @ziyanrasheed Рік тому +1

    Tvs i qube video pls

  • @lipinasok6234
    @lipinasok6234 Рік тому +4

    Ather booked, waiting for delivery 👍

  • @pranavm1261
    @pranavm1261 Рік тому +1

    Honda cb300f review pls

  • @hameenathfiroz2691
    @hameenathfiroz2691 Рік тому

    Really nice

  • @hexotheblack6492
    @hexotheblack6492 Рік тому +1

    Promotion video ano ??

  • @arulrajan6136
    @arulrajan6136 Рік тому +2

    CBR 250 2018 model
    1.85 kittumo

  • @Bibleverse_treasure
    @Bibleverse_treasure Рік тому +2

    In India which electric scooter have more Km range ?

  • @jithumonar3264
    @jithumonar3264 Місяць тому

    Hi.. Hero Vida V1 Pro യുടെ ഒരു വീഡിയോ ചെയ്യാമോ.. പ്ലീസ്.

  • @shibinsebastian4136
    @shibinsebastian4136 Рік тому +3

    I'm gonna buy this one

  • @Abkariz
    @Abkariz Рік тому +13

    ഈ വാഹനത്തിൻ്റെ wait Capasity എത്രയാണ്?

  • @sibingop
    @sibingop Рік тому +1

    Why you’re not doing a review of Ola? Is it because you got a paid promotion from Ather ?

  • @xsha4330
    @xsha4330 Рік тому +1

    Ola s1 pro review🙏

  • @thehym1922
    @thehym1922 Рік тому +1

    ആ fz250 റിവ്യൂ ഒന്ന് ചെയ്യുവോ ആശാനെ 🥲🥲

  • @Docy390
    @Docy390 Рік тому +1

    Ashanee duke 390 bs6 review cheyyooo

  • @devadathasok967
    @devadathasok967 Рік тому +1

    Bro ningalk thonniya ethinte negative side koode parayanmo

  • @rahulrajan1216
    @rahulrajan1216 Рік тому

    9:03 dhe oru open road 🚀

  • @popperpropz
    @popperpropz Рік тому +1

    Bro komaki mx3 e bike review cheyamo plzzzzz

  • @ajus799
    @ajus799 8 місяців тому +1

    പൈസ വാങ്ങി കഴിഞ്ഞാൽ പിന്നെ കസ്റ്റമർ നു ഒരു വിലയും ഇല്ലാത്ത കമ്പനി ആണ്. കോഴിക്കോട് നിന്നും വണ്ടി വാങ്ങിയിട്ട് വണ്ടി ഒരാഴ്ച്ചക്ക് ഉള്ളിൽ തരാം എന്ന് പറഞ്ഞു 2 ആഴ്ച കഴിഞ്ഞു. കസ്റ്റമർ സപ്പോർട്ട് ഇൽ കംപ്ലയിന്റ് ചെയ്തിട്ട് ഒരു റെസ്പോണ്ട് പോലും ഇല്ല. അത്രയും വൃത്തികെട്ട സർവീസ് ആണ്.

  • @vishnumohan755
    @vishnumohan755 Рік тому +2

    Vandi oru rekshem ilallo bro 👍❤️

  • @rasikrasi3624
    @rasikrasi3624 Рік тому +1

    Ola or ather , which is best??