Nitrogen Vs Normal Air in Tyre - Malayalam video

Поділитися
Вставка
  • Опубліковано 10 вер 2024
  • Nitrogen Vs Normal Air in Tyre - Malayalam video

КОМЕНТАРІ • 958

  • @strellinmalayalam
    @strellinmalayalam  4 роки тому +217

    കൂടുതൽ തള്ളു വീഡിയോസ് ഇവിടെ കാണാം 😉
    ua-cam.com/video/VveOzQFFdyE/v-deo.html

  • @rejip1451
    @rejip1451 4 роки тому +634

    *വണ്ടി ഇല്ലാത്ത ഞാൻ എന്തിനാ ഇതൊക്കെ കാണുന്നത് എന്നു എപ്പോഴും ചിന്തിക്കാറുണ്ട് എന്നാലും കണ്ടിരുന്നുപോവും*
    *Strell ഇഷ്ടം 💓💓💓💓*

    • @anoopas818
      @anoopas818 4 роки тому +5

      Same pitch...

    • @althafhamsa6415
      @althafhamsa6415 4 роки тому +10

      ഭാവിയിൽ ഉപകാരപ്പെടും

    • @vkthings8687
      @vkthings8687 4 роки тому +8

      Okk ready avum
      Enikum vadi ella

    • @hafizzzbabu1159
      @hafizzzbabu1159 4 роки тому +6

      @@althafhamsa6415 eni എന്തോന്ന് ഭാവി 😂😂

    • @ameerame9984
      @ameerame9984 4 роки тому +2

      Njanum vandi undayirunnu ippo illa ini edukkumbol ivante video upakaramavum

  • @myvoice4880
    @myvoice4880 4 роки тому +60

    Strell അണ്ണനെ മാനസിൽ കുടിയിരുത്തി ഇന്നൊരു ഒരു ride പോയി.അത് കഴിഞ്ഞ് വിട്ടിൽ വന്നപ്പോലേക്കും അണ്ണൻ പ്രത്യക്ഷപ്പെട്ടു
    Strell അണ്ണൻ ഉയിർ❤️❤️

  • @muhammedabidkt2117
    @muhammedabidkt2117 4 роки тому +75

    *എന്ത് സിംപിളായാണ് ബ്രോ ഓരോ കാര്യങ്ങൾ പറയുന്നത്...just amazing* 😍
    *Strell* 💥

  • @akshayal4354
    @akshayal4354 4 роки тому +360

    എന്തോ നല്ലൊരു comment ഇടാൻ വന്നതാ പക്ഷെ മറന്നുപോയി 😁 , ബൈ ദി ബൈ hercules cycle ൽ nitrogen അടിക്കാൻ പറ്റുവോ ? 😅😂

    • @Carman240
      @Carman240 4 роки тому +14

      Pinee. Adich polik bro😆

    • @RAHUL-dt5xm
      @RAHUL-dt5xm 4 роки тому +11

      Pina angotu katath pari nadakam

    • @aneesss3062
      @aneesss3062 4 роки тому +7

      ഇല്ല, വിട്ടുകളയണം

    • @alexm2109
      @alexm2109 4 роки тому +3

      Nice

    • @adithravikumar1417
      @adithravikumar1417 4 роки тому +4

      Athumkond ladakhil pokunnenkil adichooo 🤣🤣🙊🙊

  • @J1thu7
    @J1thu7 4 роки тому +11

    2:23 അത് ഒരുമാതിരി മറ്റേടത്തെ പരുപാടി ആയിപ്പോയി..... 🤣🤣🤣😍😍

  • @gokulmadambi9317
    @gokulmadambi9317 4 роки тому +138

    Show some love in the form of like and comments❤

    • @soorajrajan6868
      @soorajrajan6868 4 роки тому +10

      see you in a next video untill then bubyee ❤️ 5..4...3..2... braaaaaap

    • @umamaheshwari8456
      @umamaheshwari8456 4 роки тому +1

      ♥♥♥hehe dhe poi putt pola⚡

    • @user-px3cc2pj4j
      @user-px3cc2pj4j 4 роки тому

      Whaaatsuppppp utuuuube

    • @jishnu_sr
      @jishnu_sr 4 роки тому +1

      Athe kekkan oru sugaa...

  • @midhunm3218
    @midhunm3218 4 роки тому +17

    Molecular chemistry online class by professor strell..... ❤️❤️

  • @souravr6433
    @souravr6433 4 роки тому +41

    "counter steering" ne patti thalli tha ashaane

  • @ashikkrishna7790
    @ashikkrishna7790 4 роки тому +8

    The One thing Bro forgot to say is that While Filling Nitrogen Air it will Help the Alloys from Not getting Rusty. ✌️

  • @itzz_mevishnu4615
    @itzz_mevishnu4615 4 роки тому +106

    നീരാവിക്ക്‌ ഒരുമാതിരി മറ്റേടത്തെ പരുപാടി ഉണ്ട് 😁😁

  • @sajadsajad.m8991
    @sajadsajad.m8991 4 роки тому +137

    ❣️❣️Strell bro fans ❣️❣️

  • @1Sudheesh
    @1Sudheesh 4 роки тому +29

    ഇത് കാണുന്ന സൈക്കിൾ പമ്പുകൊണ്ട് കാറ്റടിക്കുന്ന ഞാൻ

  • @unarthupaattu6436
    @unarthupaattu6436 4 роки тому +28

    Cruiser bike, tourer bike തമ്മിലുള്ള difference ഒന്ന് explain ചെയ്യാമോ ?

  • @vinuthambran
    @vinuthambran 4 роки тому +5

    വീഡിയോ കണ്ടതിനു ശേഷം മാത്രം comments വായിക്കുന്നത് strell മച്ചാന്റെ വീഡിയോ യിൽ മാത്രമാണ്.
    🥰🥰🥰🥰🥰
    ഇത് തള്ള് അല്ലട്ടോ,❤️❤️

  • @govardhanps5632
    @govardhanps5632 4 роки тому +6

    A good piece of information brother....Brother after watching almost all your videos...I have a suggestion that if you try to show the console closely it would be more visible in the video....Hope you see this...

  • @Ananthu_Mohan_YT
    @Ananthu_Mohan_YT 4 роки тому +8

    One of the Strell Lovers..! ❤️😎

  • @balamuralikrishnakrishna1861
    @balamuralikrishnakrishna1861 4 роки тому +6

    നൈട്രജൻ ടയറിൻ്റെ ആയുസ് കൂടും അനുഭവമാണ്

  • @paulsebastianpaulsebastian3818
    @paulsebastianpaulsebastian3818 4 роки тому +4

    Strell Is Really Helpfully for motorcycle riders And Smooth Talk We are like strell🥰🥰🥰👍👍👍

  • @RockY-kq2fw
    @RockY-kq2fw 4 роки тому +1

    Brother ente scooterinte back tyre one side thennju irikunnu...അത് service centeril കാണിച്ചപ്പോൾ അവർ പറഞ്ഞത് nitrogen അടിച്ചപ്പോൾ tyre oneside തേഞ്ഞു പോയതാണെന്ന്... അങ്ങനെ തേയുമോ...

  • @uweio1995
    @uweio1995 4 роки тому +4

    One of my doubt has cleared🥰🥰🥰

  • @amalashly2264
    @amalashly2264 4 роки тому +2

    Nte strellee every (thalluuvideo) nthoru informative videos ...you are the best ever man .....fan nu maatram alllaa machaaaa you brother ...you are great ...!

  • @muhammadsinan83
    @muhammadsinan83 4 роки тому +37

    നോട്ടിഫിക്കേഷൻ വന്നപ്പോ ഇങ് ഓടി പോണു....

  • @WheelsOnFire
    @WheelsOnFire 4 роки тому

    ലേറ്റ് കമൻ്റ് ആണ് ഇത്ര സിംപിയായി കാര്യങ്ങൾ പറയുന്ന ബൈക്കർ ❤️ എന്നെ പോലെയുള്ള ഒരു പാട് ചെറിയ യൂ ട്യൂ ബേർസിന് മാതൃക 💙
    സ്ട്രെൽ ഉയിർ ❤️

  • @nvk.5214
    @nvk.5214 4 роки тому +9

    സ്കൂളിലെ കെമിസ്ട്രി ക്ലാസ്സിൽ പോലും ഞാൻ ഇത്ര സ്രെധിചിറ്റില 😂

  • @akshaydyb_1093
    @akshaydyb_1093 4 роки тому +1

    എന്റെ വണ്ടിയിൽ ഞാൻ നൈട്രജൻ ആണ് നിറക്കാറ്.... പക്ഷേ എന്തിനാ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ലായിരുന്നു... ഇപ്പൊ ഓകെ ആയി..... Thank you ♥️

  • @ananthuvijayan7578
    @ananthuvijayan7578 4 роки тому +15

    ഈ നീരാവിക്ക് ഒരുമാതിരി മറ്റേ പരിപാടി ഒണ്ട്.. 🤣🤣

  • @rohannj7584
    @rohannj7584 4 роки тому +2

    പട്രോൾ പമ്പുകളിലെ എയർ ഫില്ലിംഗ് യൂണിറ്റ് കാലിബറേറ്റഡ് ആകില്ല, അതുകൊണ്ട് അവിടെ നിന്നും എയർ നിറക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത് എന്ന് കേട്ടിട്ടുണ്ട്.. ഇത് ശെരിയാണോ?

    • @mjacobim
      @mjacobim 4 роки тому +1

      Yes, always check from tyre shops. If the pump is newer, use

    • @strellinmalayalam
      @strellinmalayalam  4 роки тому +1

      Shariyanu, pakshe nan kayyil oru air pressure monitor kondu nadakkarunde. So ippam correct aayi pumpil poyi njan thanne set cheyyum

    • @rohannj7584
      @rohannj7584 4 роки тому

      @@strellinmalayalam modern problems, modern solution.. ✌️

  • @mjacobim
    @mjacobim 4 роки тому +3

    Great video!
    Please do a video about clutch adjustment.

  • @anandhukb3183
    @anandhukb3183 4 роки тому

    എൻ്റെ വളരെ കാലത്ത് ഉള്ള ഒരു സംശയമായിരുന്നു ഇത് താങ്ക്സ് ബ്രൊ ♥️♥️♥️

  • @akashskumar3721
    @akashskumar3721 4 роки тому +6

    Bro exhaust change cheyyanula plan enthayi.. waiting for akra❤️

  • @ajaijyothirmaikk
    @ajaijyothirmaikk 4 роки тому

    Chetta.... Njan ippo anu bike driving padikkane Aniyante vandiyil. But avan onnum paranju tharilla, pettennu deshyam varum. Avan eppozhum parayum ni strell nte video eppozhum kanunnathalle, aalde video kanditt edutho.... Athilum nannayi arkkum paranju tharan pattillannu. Thank you chetta

  • @richbb-b8723
    @richbb-b8723 4 роки тому +128

    50 രൂപക്ക് പെട്രോൾ അടിച്ചു ഓടിക്കുന്ന എന്റെ സംശയം...ഉപയോഗ ശൂന്യമായ ടാങ്ക്ന്റെ ബാക്കി തുരുമ്പിക്കുമോ??😁😁

    • @strellinmalayalam
      @strellinmalayalam  4 роки тому +73

      Vandi ilakunendenkil illa 😁

    • @richbb-b8723
      @richbb-b8723 4 роки тому +6

      @@strellinmalayalam 😂

    • @m1hawc
      @m1hawc 3 роки тому +1

      @@strellinmalayalam moopparu vandi ilakkaatheyaanu oodikkunnathu 😜

    • @lijuraj9445
      @lijuraj9445 3 роки тому +4

      ippozhum 50 rupailkano adikkunne

    • @aneesh.t461
      @aneesh.t461 Рік тому

      😂🙏

  • @LJVideosbyLijoAbraham
    @LJVideosbyLijoAbraham 4 роки тому

    ഹമ്മോ കെമിസ്ട്രി!! കെമിസ്ട്രി!!! കോളേജിൽ പഠിക്കുമ്പോ ഈ മോളിക്യൂലർ ലെവൽ ഒക്കെ കുറെ കഷ്ട്ടപെടുത്തിയതാ... എന്തായാലും കാര്യം വളരെ നന്നായിട്ടു മനസ്സിലായി! A very informative video with simple explanation. kollaam :)

  • @shibinsshaji5249
    @shibinsshaji5249 4 роки тому +3

    Cornering video venam ennu ullavar onne like adikke strell machan kaanatte💓

  • @adhithyancj
    @adhithyancj 4 роки тому +1

    ഞാൻ ബൈക്കിൽ nitrogen ആണ് ഫിൽ ചെയ്തെകുന്നെ,എല്ലാ ആഴ്ചയിലും പോയി ചെക് ചെയുണ്ട്, ചിലപ്പോ 5 PSI കുറവ് കാണികും,ചിലപ്പോ 2-3 PSI കാണിക്കുള്ളൂ. Tube ആയിരുന്നതിനെ tube-less ആകിയതാണ്.

  • @sajinachu9372
    @sajinachu9372 4 роки тому +15

    Strell ishttam ❤️

  • @PSCCONQUER
    @PSCCONQUER 4 роки тому

    Mumb pooya trip video okkke undel id strell.
    Stellinte trip video kaanan enik bayankara ishtam aanu.
    Kodaikkinal trip Oru 10 time enkilum kandittund ❤️❤️

  • @aswin5369
    @aswin5369 4 роки тому +5

    Strell ഇഷ്ടം... 😍

  • @wolfluster2514
    @wolfluster2514 4 роки тому

    Bro എന്തുണകൊണ്ടാണ് v3 bikes 2nds കൂടുതൽ ആയി avilable ആയിട്ടുള്ളത്???
    വണ്ടി ചടങ്ങ് ആണോ??

  • @soorajtr6692
    @soorajtr6692 4 роки тому +4

    Strell bro BMW gs1200 review enna kitta ..... 😍😍😍😍😍😀😀😀😀😀😀😀 Please do leave a comment

  • @dxxibit
    @dxxibit 4 роки тому +1

    150cc air cooled bike ulla njan kooduthal cash mudaki full synthetic oil use cheyano atho semi synthetic use cheythal mathiyo?

  • @vendetta708
    @vendetta708 4 роки тому +6

    Strell bro can u do a video on different types of engines and its specifications.

  • @sinojvsivan2957
    @sinojvsivan2957 4 роки тому

    25ps pressure മതിയെങ്കിൽ നമ്മൾ air നിറച്ചു കഴിയുമ്പോൾ അതിന്റെ ട്യൂബ് ഊരി മാറ്റുമ്പോൾ കുറച്ചു air നഷ്ടപ്പെടും. അതു ശരിക്കും ടയറിന്റെ സൈഡിൽ നിന്നാണോ അതോ ആ ട്യൂബിലെ air ആണോ. ഇനി ടായറിലെ ആണെങ്കിൽ 1ps കൂടുതൽ അടിക്കണമോ?. ഞാൻ അങ്ങനെ ചെയ്യാറുണ്ട്.

  • @OneLifeOneShot
    @OneLifeOneShot 4 роки тому +4

    Strell dude. Nammude vandy de review cheythiellallo. Eppo kure aayielle. Njan ennum kudy nokkieyollu. Review edanne.

  • @RashidKhan-vf3if
    @RashidKhan-vf3if 3 роки тому +1

    ഇപ്പോൾ ആണ് മൂതെ വീഡിയോ കാണുന്നത് ഒരുപാട് വീഡിയോ വന്നു. മച്ചാനെ കണ്ടു ഇങ്ങു പൊന്നു

  • @zameerismayil3699
    @zameerismayil3699 4 роки тому +7

    Etha നല്ലത് എന്ന് എനിക്ക് മനസിലായില്ല എന്നാലും ഞാൻ strelline പോലെ നോർമൽ aire അടിക്കു

  • @bikerforlifee
    @bikerforlifee 4 роки тому

    The clarity u give in the topic u speak 👌🏻

  • @ajithantony104
    @ajithantony104 4 роки тому +6

    Inline 4 engine vs parallel twin engine patti video chaiyyo

  • @vivekanands1910
    @vivekanands1910 4 роки тому

    Strelleee...thankuuu....othiri naalondu ntha vyathyasam nokki nadakkuarunnu! 😁😁 Oru conclusion kittiyilla, nthanu recommend cheyyunne nitrogen or normal air?

  • @vyshakvk8162
    @vyshakvk8162 4 роки тому +3

    Showed the love with like and comment😁❤❤

  • @shihabka2897
    @shihabka2897 4 роки тому +1

    I think Nitrogen is better than normal air in Indian Roads. The normal air leaks rapidly than nitrogen when you riding on bad roads. Especially when you hit a gutter or hump. I had faced puncture issues very often when I was filling normal air. After switching to nitrogen those issues are rare and the riding comfort is high.

  • @arjunbabu2272
    @arjunbabu2272 4 роки тому +3

    Strell ee Hisquerna swartpillen onn review cheyyavo

  • @aneeshvr3554
    @aneeshvr3554 4 роки тому

    Ithupolulla kaaryangal kooduthal konduvarunnathu valya kaaryamanu❤️ all the best bro

  • @shebinbiju7238
    @shebinbiju7238 4 роки тому +8

    ഈ നീരാവിക്ക് ഒരുമാതിരി മറ്റേ പരുപാടി ഉണ്ട് 😂😂😂😂

  • @t_one_y9298
    @t_one_y9298 4 роки тому

    Strell mcahanee
    Ente bike FZ S Anu,ente bike inte manual Il paranjirikkunnath front 28psi and back 33psi Anu but njan nitrogen Anu use cheyyaru appo njn ethra psi nitrogen back ilum front inum fill cheyyanam kurachu days ayi njan back 36 and front 26 Anu use cheyyonne

  • @mytravelstory4274
    @mytravelstory4274 4 роки тому +9

    Muth Mani💓

  • @SG01122
    @SG01122 4 роки тому

    Bs6 dominar 400 review cheyyan pattumo chetta!?(lockdown aanenn ariyam ennalum cheyyan sramikkumo?)

  • @sreedevkarnaver
    @sreedevkarnaver 4 роки тому +3

    Good information strelle 🥰

  • @abdusamad1708
    @abdusamad1708 4 роки тому +1

    Appol express highwayilokke tire pottunnatho??

  • @shamsudheenshanu3717
    @shamsudheenshanu3717 4 роки тому +32

    Whenever u talk I rember my cousin bruh

    • @AshimDasVlogs
      @AshimDasVlogs 4 роки тому +19

      Check your cousin's closet you might find a black agv helmet 😂

    • @abhiramtn5795
      @abhiramtn5795 4 роки тому +5

      Is ur cousin lives in calicut . Does he have a cbr 650. Is he a computer engineer. Working in banglote

    • @Human0904
      @Human0904 4 роки тому +1

      @@abhiramtn5795 😂😂

  • @gladsonme9482
    @gladsonme9482 4 роки тому

    Nitrogen fill aayathine shesham normal air adichal ok aano?? Nitrogen fill remove cheithitte normal air adikaavullunne parayunnu. Valya karyamilla ennu thonunnu. Am I right??

  • @Nature_Honey
    @Nature_Honey 4 роки тому +20

    ആരവിടെ കുറച്ച് NITROGEN കൊണ്ടുവരൂ.. 😜

  • @santhisenanry9419
    @santhisenanry9419 4 роки тому

    Brother, ravile nammal "choke upayoghichum" " choke upayoghikatheyum" start cheyyunath bikeinayalum scooterinayalum valla gunamo doshamo undo. Athine patti oru puttu video pratheekshikkunnu.

  • @afzal-vlogs6109
    @afzal-vlogs6109 4 роки тому +3

    Strell ഇഷ്ട്ടം 😍
    🤓🤓🤓🤓🤓😍

  • @siyadmuhamed4467
    @siyadmuhamed4467 4 роки тому

    എന്റെ ബൈക്കിൽ rc യിൽ 153cc ആണ്
    ബട്ട്‌ ഫ്രണ്ടിന്റെ ബൈക്കിന്റെ rc യിൽ 150 cc ആണ്
    ഇത് വല്ല സ്പെഷ്യൽ എഡിഷൻ ആണോ...
    R15 v1s ആണ് വണ്ടി
    ഞാൻ 2nd ഹാൻഡ് എടുത്തതാണ്
    Pls answer

  • @adamben3846
    @adamben3846 4 роки тому +20

    walter white strell
    iam not in danger I'm the danger 🔥🔥🔥

  • @balramprasad8963
    @balramprasad8963 3 роки тому +1

    We need tallu segment
    Purath erangan pattilengilum veetil irunnu helmet okke vach video chaytoode bro

  • @the_machine_healer
    @the_machine_healer 4 роки тому +9

    💖

  • @ovmjthugs6714
    @ovmjthugs6714 4 роки тому +2

    Strell triumph tiger inte photo kandallo . Athinte video aduthenganum undakan saadythayundo

  • @mizwanmichu431
    @mizwanmichu431 4 роки тому +28

    Strell😍 fans like Aadi 👍

  • @kurianjoseph1540
    @kurianjoseph1540 4 роки тому +1

    It's really useful video, I got some knowledge tysm rider strell 💘❤more over I'm a big fan of u

  • @anasmuhammed-770
    @anasmuhammed-770 4 роки тому +5

    Tnqu... Useful..❤️

  • @sathyajithk3787
    @sathyajithk3787 4 роки тому

    ശെരിക്കും ഉപകാരപ്പെടുന്ന കുറച്ചു ഹിന്റസ് ആണിത്. Strell 💪

  • @mohamedrameespk7928
    @mohamedrameespk7928 4 роки тому +29

    3:49 ചിപ്ളിയോ ?? 😂😂

  • @sijuouseph5626
    @sijuouseph5626 Рік тому

    വണ്ടി യുടെ മാനുവലിൽ 32 ആണ് പ്രഷർ പറഞ്ഞത്.
    പുതിയ ട്ടയർ ഇട്ടപ്പോൾ ട്ടയർകമ്പനി പറയുന്നത് 38 ആണെന്ന് പറഞ്ഞ് ട്ടയർ ഷോറൂം കാർ 38 നിറച്ചു. ഏതാണ് ശരി.

  • @MuhammedAli-lt1sd
    @MuhammedAli-lt1sd 4 роки тому +5

    Strell❤️

  • @arunnambiar8332
    @arunnambiar8332 4 роки тому +2

    Hey Strell! Selected 300 cc -650 cc bikes inte pillion sear comfort cheyyuna oru video undakumo??..your content is awesome.

  • @ashish7997
    @ashish7997 4 роки тому +20

    Strell fans indoo ❤

  • @krithikkrishnan.a.r3940
    @krithikkrishnan.a.r3940 4 роки тому +2

    Matte finish or glossy, which is better and durable?

  • @nikhilsreenivasan6371
    @nikhilsreenivasan6371 4 роки тому +5

    Strell machane Nammk oru like Tharamo?? 💓🤩🤩

  • @mathewvarughese6041
    @mathewvarughese6041 4 роки тому

    Long ok pokumpol nitrogen adichond poyal edak fill chyan ealladathum ith available ano ?
    Agane varumpol air thane adikande varile?

  • @labeeb1014
    @labeeb1014 4 роки тому +6

    അറിയുന്ന കാര്യങ്ങൾ മാത്രം വീഡിയോ ചെയ്താൽ പോരാ.
    അറിയാത്ത കാര്യം പഠിച്ചിട്ട് ഞങ്ങക്കും കൂടെ പറഞ്ഞ് തരണം.
    ഒരു അപേക്ഷയാണ്
    ഞങ്ങക്ക് ഇതൊക്കെ പറഞ്ഞ് തരാൻ ഇങ്ങളല്ലേ ഉള്ളൂ.
    പിന്നെ സുലൈമാനോട് ന്റെ ഒരു അന്വേഷണം പറയണം ട്ടോ

  • @nidalta2110
    @nidalta2110 4 роки тому

    Strell എന്തിനാണ് സ്വന്തം വണ്ടിയിൽ normal air use ചെയ്യന്നത് എന്ന് പറയാൻ വിട്ടു പോയി. പറയാം എന്ന് പറഞ്ഞു. പറഞ്ഞു തരാമോ?

  • @ANanthak5
    @ANanthak5 4 роки тому +9

    First eee

  • @arjunsteve4703
    @arjunsteve4703 4 роки тому

    3 months il tyre reset cheyyanam ennu parayunnath avasyamullathano ?? apollo an ipo njn use cheyyunath 3 month ayapolekum leakages thudangy 🙆🏻‍♂️

  • @madhavam6276
    @madhavam6276 4 роки тому +1

    Strell....🖐️
    Oro tyrelum ethra psi alavilaanu Air adikendath 👀ath engane kandupidikam 🤔
    (pump il chellumpol ethinepati dharana ellathavar undennoru dbt,bro parenja pole kooti adikunund )

  • @daredevilsyt4619
    @daredevilsyt4619 4 роки тому +1

    Orusamshayam chodhichotte actioncamerayil photo edukan sadikumo

  • @jyothishj7730
    @jyothishj7730 4 роки тому +1

    Matt paint maintenance video idannu paranjirunnu korey peru waiting aanu strell broi

  • @ansar5107
    @ansar5107 4 роки тому

    Of roadil air pressure level enganeya maintain cheyyunnath... kurachal valla mattavum undo

  • @alexm2109
    @alexm2109 4 роки тому +1

    Bro enikk chemistry physics cls edukkumo. Bro parayunnath okke manasil aakund

  • @djboss0073
    @djboss0073 4 роки тому

    CBR250 production indiayil stop akkiyo ? Ini varumo? Arenkilum reply tharamo?

  • @anandurnadh1391
    @anandurnadh1391 4 роки тому

    Bro best tyre ethannu parayamo. Tyre size koottiya mileage nallapole kuraumo plz reply bro

  • @Shinto.12
    @Shinto.12 4 роки тому

    Nalla upakaaram aanu. Kidu.

  • @sisupal6037
    @sisupal6037 4 роки тому

    കാറിൽ നൈട്രജൻ അടിച്ചിരിന്നു
    Lockdown ആയപ്പോൾ എയർ നിറച്ചു. അതിന് എന്തെങ്കിലും പ്രശ്നമുണ്ടോ?

  • @akashsubramanian5689
    @akashsubramanian5689 4 роки тому +1

    Thanks For The Information Strell Bhai...❤️

  • @mrmotoheart3305
    @mrmotoheart3305 4 роки тому +1

    Chettaa oil cooling and liquid cooling
    Kurichu video cayumo 😅😅😅

  • @fermininside9637
    @fermininside9637 4 роки тому

    Bro oru help cheyyo Nan adiyamayittu oru bike edukkan oru plan undu rs200 eduthal kollam ennundu, can u give me any suggestions please ?

  • @vyshakvyshu3847
    @vyshakvyshu3847 4 роки тому

    അപ്പോൾ stell broo എന്റെ വണ്ടി fz 16 ആണ് എന്റെ വണ്ടിയിൽ ഞാൻ പുതിയ ceat ടയർ ആണ് ഉബയോഗിക്കുന്നത് ടയർ മഴയത് പോകുബോൾ നാലോണം സില്ലിപ്പാവുണ്ട് ടയർ പ്രെഷർ കൃത്യമാണ് അതെന്താണ് കാരണം

  • @gokulajitha3361
    @gokulajitha3361 4 роки тому

    Frame sliders use cheyyunnathondu advantages indu but athinekkaal kooduthal disadvantages something like that indoo????