KM SHAJAHAN | മോഡി എത്ര സീറ്റ്‌ നേടും ?

Поділитися
Вставка
  • Опубліковано 19 тра 2024
  • ‪@prathipaksham5483‬
    തെരഞ്ഞെടുപ്പിൽ
    മോഡി എത്ര സീറ്റ്‌ നേടും ?"

КОМЕНТАРІ • 212

  • @vijayanmukkonath9948
    @vijayanmukkonath9948 28 днів тому +53

    Mr. ഷാഹ്‌ജഹാൻ, താങ്കളിൽ നിന്നു ഇങ്ങനൊരു പ്രതികരണമല്ലാതെ വേറെന്തു പ്രതീക്ഷിക്കാം?? താങ്കളൊരു കറകളഞ്ഞ മോദി വിരോധിയാണെന്നു നന്നായറിയാം. അതിനു കുഴപ്പമൊന്നുമില്ല. അത് താങ്കളുടെ സ്വാതന്ത്ര്യം. പക്ഷെ വസ്തുതക്ക് നിരക്കാത്തത് പറയരുത്. മോദി ഭരണത്തിൽ കെടുകാര്യസ്ഥതയും അഴിമതിയുമുണ്ടെന്നു താങ്കൾ പറഞ്ഞു. ഏതടിസ്ഥാനത്തിലാണ് താങ്കൾ അത് പറഞ്ഞതെന്ന് മനസ്സിലായില്ല. എനിക്ക് മോദിയെ ഇഷ്ടമല്ല..അതുകൊണ്ടു മോദി 2024 ഇൽ ഭരണത്തിൽ വരുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അങ്ങിനെ പറയുന്നതായിരുന്നു ഭേദം..

  • @adv.sbjayachandran7967
    @adv.sbjayachandran7967 28 днів тому +43

    ഷാജഹാനെ, ഇണ്ടി മുന്നണി ഒന്നും അധികാരത്തിൽ വരില്ല. ഒക്കെ വെറും സ്വപ്നം മാത്രം. താങ്കളുടെ ആഗ്രഹവും. ഇന്ദി മുന്നണി വന്നാൽ ഇന്ത്യയുടെ ഗതികേടായിരിക്കും.

  • @kripacalicut8535
    @kripacalicut8535 28 днів тому +15

    രാമക്ഷേത്രം വർഗീയ കാർഡ് ആണെന്ന് ഉള്ള താങ്കളുടെ വൃത്തികെട്ട നിരീക്ഷണം .... ജൂൺ നാലിന് ഒരു കുതിരപ്പവൻ തരും 👍

  • @ppradeep6694
    @ppradeep6694 28 днів тому +18

    മൂഡ സ്വർഗത്തിലെ ചർച്ച. ആ ആ പിന്നെ പിന്നെ പിന്നെ.......

  • @AKSabu-hh8fr
    @AKSabu-hh8fr 28 днів тому +27

    വേറെ പണിയൊന്നും ഇല്ലല്ലോ ജൂൺ 4 വരെ ചർച്ചിക്കാം പിന്നെ ശർദ്ദിക്കാം മെഷ്യൻ്റെ കുഴപ്പം വർഗീയത

  • @abrahamkuruvilla8976
    @abrahamkuruvilla8976 28 днів тому +15

    ഇണ്ടി മുന്നണിക്ക് 100 സീറ്റ് തികച്ചുകിട്ടില്ല

  • @kselfie
    @kselfie 28 днів тому +4

    Mr.ഷാജഹാൻ വിജയിച്ചിരുന്നെങ്കിൽ ഏതു മുന്നണി വന്നാലും, ജനങ്ങൾക്കു വേണ്ടിയൂള്ള, അഴിമതിയില്ലാത്ത ഒരു പ്രതിപക്ഷമെങ്കിലും ഉണ്ടാകുമായിരുന്നു ‼️🙃 🇮🇳

  • @roythomas9699
    @roythomas9699 28 днів тому +30

    പപ്പു മോൻ പ്രധാന മന്ത്രി എങ്ങാനും ആയാൽ പിന്നെ ഇന്ത്യ തീർന്നു എന്ന് കരുതാം. അല്ലെ ഷാജഹാനെ?.

  • @sajeevnagath4835
    @sajeevnagath4835 28 днів тому +10

    ജൂൺ 4 ന് ശേഷം ചാനൽ പൂട്ടുവാനുള്ള സൈക്കോളജിക്കൽ മൂവാണല്ലേ ഷാജഹാനേ..😊😊😂😂

  • @soorajt4976
    @soorajt4976 28 днів тому +20

    നിങ്ങളുടെ ചർച്ചഗംഭീരം..മോദി 400+ നേടുമ്പോൾ രണ്ടാൾക്കും മേലോട്ട് നോക്കിയിരിക്കാം..😂😂

  • @hip1205
    @hip1205 28 днів тому +31

    ഇയാള് ആലപ്പുഴ ജയിക്കും എങ്കിൽ കോൺഗ്രസ് സഖ്യം ജയിക്കും.ഇയാള് എവിടെത്തെ നിരീക്ഷകൻ ആണ്.4 ്ന് ഇവിടെ ഒക്കെ കാണണം

  • @anuroopabraham227
    @anuroopabraham227 28 днів тому +18

    കഴിഞ്ഞ തവണ ബി ജെ പി വോട്ടു മറിച്ചു കേരളത്തിൽ സി.പി.എം അധികാരത്തിൽ വന്നു. അന്ന് താങ്കൾ പറഞ്ഞത് സി.പി.എം തകർന്നടിയുമെന്നാണ്

  • @baiju67
    @baiju67 28 днів тому +3

    സെരിയായി വില ഇരുത്തി അല്ല എന്തെങ്കിലും ആണ് വിളിച്ചു പറയുന്നതെങ്കിൽ ക്രെഡിബിലിറ്റി ഇല്ലാതാകും ഷാജഹാന്.

  • @anilkumarnair4647
    @anilkumarnair4647 28 днів тому +14

    മോദി ഒരു സിറ്റ് (വാരാണസി) നേടും. ബാക്കി BJPയും സഖ്യകക്ഷികളും. താങ്കൾക്ക് ശിഷ്ടകാലം ഇങ്ങനെ വെടി പറഞ്ഞിരിക്കാം. അപ്പൊ ശെരി😊

  • @ShajiShaji-kb3qi
    @ShajiShaji-kb3qi 21 день тому +1

    മൊത്തം കേട്ടു ഒരു നിലവാരമില്ലാത്ത ചർച്ച രണ്ടു പേരുടെ ക്രെഡിബിലിറ്റി നഷ്ടപ്പെട്ടു

  • @narayanapillai414
    @narayanapillai414 28 днів тому +4

    ഷാജഹാൻ സാർ , ജൂൺ 4 ന് ഇപ്പൊൾ ശർദ്ദിച്ചത് വിഴുങ്ങാൻ റെഡിയായിക്കൊള്ളു .

  • @user-oj1dx7wl7b
    @user-oj1dx7wl7b 28 днів тому +6

    ജൂൺ 5 ൻ ശേഷം കാണണം

  • @shajimadhavan500
    @shajimadhavan500 28 днів тому +10

    Its a foolish review shajahan. Your crediabiluty would be at stake if you continue like this

  • @maheshkumarsasidharannair797
    @maheshkumarsasidharannair797 28 днів тому +3

    യോഗേന്ദ്ര യാദവ് നിക്ഷ്പക്ഷൻ ആണല്ലോ 😁😁😁. പുള്ളി കഴിഞ്ഞ ഇലക്ഷൻ ഇൽ പറഞ്ഞത് പറഞ്ഞത് 150:സീറ്റ്‌ കിട്ടില്ല എന്നാണ്.

  • @narayanapillai414
    @narayanapillai414 28 днів тому +4

    ഇപ്പൊൾ കിട്ടിയ വാർത്ത..... മോദിയും യോഗിയും അടിച്ച് പിരിഞ്ചു.... ദൽഹിയി ൽ നിന്നും ക്യാമറമാൻ രതീഷ് ചക്രപാണിക്കൊപ്പം ഷാജഹാൻ.