troll malayalam nikhesh vs sujaya debate troll] സുജയ ഒരു രക്ഷയില്ല😅😅😅

Поділитися
Вставка
  • Опубліковано 18 тра 2024
  • #malayalam
    #malayalamtroll
    #malayalamtrollvideo
    #trollmalayalam
    #funny
    #latestnews
    #malayalamnews
    #trolls
    #malayalamnews
    #keralanews
    #keralaupdates
    #entertainmentnews
    #comedy
    #latestinterview
    #malayalaminterviews
    #latestmalayalaminterview
    #interview
    #malayalaminterviews
    #latestinterview
    ഇത് തികച്ചും ചിരിക്കാനും ചിന്തിക്കാനും മാത്രം നിർമ്മിച്ചിരിക്കുന്നതാണ് ഇതിൽ ആരേയും കളിയാക്കുകയോ വ്യക്തിഹത്യ ചെയ്യുകയോ ചെയ്തിട്ടില്ല തികച്ചും ഹാസ്യപരമായി മാത്രം എടുക്കുക നന്ദി
    This is purely made for laughs and thought no one is mocked or insulted please take it purely as a joke thank you
  • Комедії

КОМЕНТАРІ • 318

  • @visakh____
    @visakh____ 14 днів тому +262

    രാഘവൻ നട്ട മരവാഴ 😂

    • @Sijoelamthuruthy
      @Sijoelamthuruthy  14 днів тому +5

      😅😅😅👍

    • @Maakri2017
      @Maakri2017 14 днів тому +19

      പുതപ്പിൽ തുടച്ചാൽ മതിയാരുന്നു... എന്ന്..😅

    • @babup.r5224
      @babup.r5224 14 днів тому +4

      😄😄😄

    • @ebinnandakumar1159
      @ebinnandakumar1159 14 днів тому +3

      പക്ഷെ പുള്ളി പൊളി ആണ്.. രാഷ്ട്രീയം cpm ആയത് കൊണ്ട് ഉള്ള പോരായ്മയെ ഉള്ളു.. നല്ല മനുഷ്യൻ ആണ്..

    • @sajils4209
      @sajils4209 14 днів тому

      🤣🤣🤣അങ്ങേർക്കു എങ്ങനെ ഇത് പോലെ ഒരെണ്ണം ​@@Maakri2017

  • @harinedumpurathu564
    @harinedumpurathu564 14 днів тому +184

    സുജയ ക്ഷമിക്കണം. ഇവൻ ഒരിക്കലും നന്നാകില്ല'

  • @Vijayam9
    @Vijayam9 14 днів тому +164

    അടിപൊളി മറുപടി, സുജയ 👌

  • @alensababy
    @alensababy 14 днів тому +133

    😅😅😅😅 സുജയ കലക്കി🎉🎉

  • @vsomarajanpillai6261
    @vsomarajanpillai6261 14 днів тому +129

    M V രാഘവന് മുന്നേ ഉണ്ടായ ഈ എരപ്പാളി കിണറേഷ് എത്രതന്തയ്ക്കു പിറന്നവനാണ് എന്നറിഞ്ഞാൽ മതി

  • @sureshckannur7760
    @sureshckannur7760 14 днів тому +76

    സുജയയോട് മുട്ടാൻ നിക്കേണ്ട.... നികേഷേ നിന്നെ അവൾ കണ്ടം വഴി ഓടിക്കും..

  • @nirmalanair3109
    @nirmalanair3109 14 днів тому +44

    ആവേശം കയറി നികേഷ് ഇപ്പോൾ വളഞ്ഞു ഒടിഞ്ഞു പോകും. സുജയയുടെ മുന്നിൽ നീ ഒന്നും അല്ല നികേഷ്

  • @godsongsbabu5135
    @godsongsbabu5135 14 днів тому +27

    സുജയ... ക്ഷമിക്കണം.
    കമ്മി അടിമകൾ ഒരിക്കലും നേരെയാവാൻ പോകുന്നില്ല. അവർക്കതിനു കഴിയില്ല 😂

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 14 днів тому +42

    ലെ രാഘവൻ : """"" മര വാഴ വെച്ച് പോയി..... ക്ഷമിക്കൂ.... """🙏🏽

  • @sheenamanikandan7804
    @sheenamanikandan7804 14 днів тому +47

    അരുൺ, നികേഷ് നിങ്ങളോട് ഉള്ള ദേഷ്യം എങ്ങനെ തീർക്കണം എന്ന് അറിയില്ല ഇറങ്ങിപോടോ രണ്ടും

    • @vasudhevant9349
      @vasudhevant9349 14 днів тому +2

      തീർച്ചയായും കുറെ മുമ്പ് ബഹുമാനമുണ്ടായിരുന്നു. എന്തിനാ ഇവർ ഇങ്ങനെ നിഷ്പക്ഷതയില്ലത്ത നിലപാട് എടുക്കുന്നത്. ഇവർ പറയുമ്പോൾ ശരീര ഭാഷ ശ്രദ്ധിച്ചാൽ തന്നെ തെറ്റിനെ ന്യായീകരിക്കാനുള്ള വ്യഗ്രത മനസ്സിലാക്കാംകഷ്ടം

  • @sbputhur2566
    @sbputhur2566 14 днів тому +81

    നീ കിണറ്റിലല്ലടാ കുനിഞ്ഞ് നിൽക്കുന്ന കൊതത്തിൽ വരെ നീ ഇറങ്ങും...

  • @somanvaravila7904
    @somanvaravila7904 14 днів тому +38

    സുജയ സൂപ്പർ ❤❤

  • @velayudhanvr7767
    @velayudhanvr7767 14 днів тому +67

    എന്താണ് മുകേഷിന്റെ പ്രശനം.... വെറും മന്ദബുദ്ധി അല്ലാതെന്താ നികേഷ് ബുദ്ധിമനാവാൻ ശ്രമിക്കുന്നുണ്ട് പക്ഷെ നികേഷ് അവിടെയിതില്ല.. സുജയാ യൂ contonue.. 🤗👌❤️

    • @user-om7vr1yn2x
      @user-om7vr1yn2x 14 днів тому +1

      നി കേഷുംഅരുണും ഉത്തരത്തിൽ മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നവരാ ണ് ചിന്താ ആര്യാ പോലെ👌👌👌

  • @valsageorge5663
    @valsageorge5663 14 днів тому +54

    ക്രിമിനൽസിനു ഒരു പ്രോത്സാഹനം.... അതെ പാർട്ടി ക്ലാസ്സ്‌ കൊടുത്തു യുവജനങ്ങൾക്ക് ജോലി undakatte

  • @preethap1927
    @preethap1927 14 днів тому +41

    സുജയ തകർത്തു 👍

  • @madhupillai5920
    @madhupillai5920 14 днів тому +41

    Sujaya sister congratulations ❤

  • @kollayilanandan137
    @kollayilanandan137 14 днів тому +38

    ക്രിമിനലുകൾ കേരളത്തിൽ അഴിഞ്ഞാടുന്നു. പിടിക്കപ്പെട്ടാൽ ജയിലിലും വൻ സുരക്ഷ കൊടുത്തു സംരക്ഷിക്കും

  • @magne-ticks9539
    @magne-ticks9539 14 днів тому +81

    Gaza മോഡലിൻ കേരളം മുഴുവനും സ്മാരകം പണിയണം communist Party

  • @VaigArjuN-lf1oi
    @VaigArjuN-lf1oi 14 днів тому +37

    ആർഎസ്എസുകാരെ ഇവിടെ പ്രവർത്തിക്കാൻ വിടില്ല എന്നാണ് സിപിഎം അജണ്ട.അല്ലാതെ ആർഎസ്എസുകാർ കണൂരിൽ സിപിഎംകോട്ടയിൽ വന്ന് അവരെ ഒതുക്കാൻ നോക്കി എന്നുപറഞ്ഞാൽ ആര് വിശ്വസിക്കാനാണ്.നികേഷ് ഇത്രയും തരംതഴരുതായിരുന്നു.അല്ലെങ്കിലും രഘവേട്ടൻ്റെ അനുഭവം ഓർക്കണമായിരുന്നു

  • @muraleedharanc.v.1020
    @muraleedharanc.v.1020 14 днів тому +28

    A big salute to you Suja...

  • @edfredson
    @edfredson 14 днів тому +36

    ആഴമുള്ള കിണറ്റിലേക്കാണ്‌ ഇറങ്ങിയിട്ടുള്ളത്‌ എന്നു നമ്മള്‍ മനസ്സിലാക്കണം. അതുകൊണ്ടുതന്നെ അവർ അഗ്‌നിസാക്ഷികളാണ്‌, അല്ല രക്‌തസാക്ഷികളാണ്‌😂😂

  • @citizennews1645
    @citizennews1645 14 днів тому +37

    നികേഷ് നീ വല്ലാത്ത പടപ്പാണ്

  • @harinedumpurathu564
    @harinedumpurathu564 14 днів тому +23

    വണ്ടി ഇടിപ്പിച്ചും കൊല്ലും. അതിന് പരിശിലനം നൽകി.

  • @tomytomyjoseph1042
    @tomytomyjoseph1042 14 днів тому +21

    മൂർഖൻ പാമ്പിന് ആണല്ലോ ഭഗവാനെ, ഞാൻ പാലു കൊടുത്തത്.....

    • @rajumonrajuraju9778
      @rajumonrajuraju9778 11 днів тому

      മൂർഖൻ പാമ്പിന് മരവാഴ കൊടുത്തു എന്ന് പറ ചേട്ടാ 👍

  • @neerajk8218
    @neerajk8218 14 днів тому +15

    മണ്ടനായി അഭിനയിക്കുന്നതാ
    ഉളുപ്പ് എന്ന സാധനം തന്നെയില്ല

  • @truethinkers8616
    @truethinkers8616 14 днів тому +17

    സുജയെ സമ്മതിക്കണം 🙏🏻

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 14 днів тому +15

    സുജ കലക്കി 👍🏾👍🏾👍🏾👍🏾👍🏾

  • @HarshaVardhanan123
    @HarshaVardhanan123 14 днів тому +19

    Sujaya... Adipoli

  • @vishnuvichu799
    @vishnuvichu799 14 днів тому +7

    അടിപൊളി😂😂 അവൻ്റെ കിളി പോയി 🤭🤭

  • @user-bj7ek9wm1v
    @user-bj7ek9wm1v 14 днів тому +16

    Sujaya🎉🎉🎉
    Kammiye polichadukki

  • @sreeragranchu4529
    @sreeragranchu4529 14 днів тому +21

    എന്തിനാടാ നികേഷേ.. ചോദിച്ചു വാഗി.. അടിച്ചു അണ്ണാക്കിൽ കൊടുത്തു

  • @arunanukadampuzha2277
    @arunanukadampuzha2277 14 днів тому +14

    രക്ഷാപ്രവർത്തനം.. ഒന്ന് പാളി.... അല്ലാതെ പൊട്ടിയത് അല്ല

  • @smithakishor6091
    @smithakishor6091 14 днів тому +11

    Raajyaraksha pravarthanem 😂 Recruitment 😂😂 Sujaya super 👍❤️

  • @krishnakumarm471
    @krishnakumarm471 14 днів тому +6

    Very risk sujaaya ... Joli povumme 😂😂

  • @anudr.5878
    @anudr.5878 8 днів тому +2

    റേറ്റിംഗ് കൂട്ടാൻ വേണ്ടി ആണ് ഇവരുടെ പ്രകടനം..

  • @AshokkumarKalayil
    @AshokkumarKalayil 14 днів тому +6

    What sujaya said about cpm is 100%true.

  • @nishs5519
    @nishs5519 14 днів тому +9

    Suja.you.are.Right

  • @sujithamohan172
    @sujithamohan172 14 днів тому +11

    Sujaya 👏 👏 👏

  • @shanthanayar5547
    @shanthanayar5547 14 днів тому +9

    Sujaya rocks!😊

  • @monikuttannair8172
    @monikuttannair8172 14 днів тому +12

    SUJAYA 👍👍👍

  • @RajeevRaj-ry6so
    @RajeevRaj-ry6so 14 днів тому +3

    sujaya😍ഞങ്ങളുടെ മുത്താണ് മുത്ത് 🌹🌹🌹🌹

  • @Uchihaitachi278
    @Uchihaitachi278 14 днів тому +6

    Ingane irunnu mezhugan oru pretheka kazhivu thanne venam .. unbelievable 😮😮

  • @raghunaththekkarakath8111
    @raghunaththekkarakath8111 14 днів тому +5

    ബോംബ് നിർമ്മാണം ചെറുകിട വ്യവസായം

  • @anudr.5878
    @anudr.5878 8 днів тому +1

    സുജയുടെ വാക്ധോരിണി അത്യുഗ്രൻ...

  • @sreenivasannair5966
    @sreenivasannair5966 14 днів тому +7

    രാഘവന്റെ. മകൻ. വാഴ അല്ല. കൂഴ

  • @SureshKumar-ij5bp
    @SureshKumar-ij5bp 13 днів тому +3

    ചുണ കുട്ടി, ആ മൂന്നെണ്ണം ഉരുകി ഇല്ലാതായി

  • @ramadasn8902
    @ramadasn8902 10 днів тому +1

    ഇവൻ ക്ളോണിങിൽ സൃഷ്ടിച്ച ജന്മമോ രാഘവന്റെയല്ല

  • @krishnanaruketty9346
    @krishnanaruketty9346 14 днів тому +14

    നികേഷിന് ഭാവി ഉണ്ട്....

  • @susanthprabhus7108
    @susanthprabhus7108 14 днів тому +6

    Bombolikalku വേണ്ടി വെള്ളപൂശാൻ നിൽക്കാതെ കിണറുകോരി ജീവിക്ക് കിണറേഷെ

  • @10110125
    @10110125 14 днів тому +9

    അരുൺ ഉണർന്നല്ലോ

  • @rajukunjupillai755
    @rajukunjupillai755 14 днів тому +6

    Excellent sreemathi sujaya 👌👌👌👌👌

  • @pushpanambady5503
    @pushpanambady5503 13 днів тому +2

    നികേഷേ, കുനിഞ്ഞു, കുനിഞ്ഞു, എവിടെ വരെ കുനിയുമെടോ

  • @santhoshprakash9817
    @santhoshprakash9817 14 днів тому +12

    Sujaya exemplary👍

  • @vinukumarnavyakumarnavya4795
    @vinukumarnavyakumarnavya4795 11 днів тому +2

    കിനേഷേ നിനക്ക് പറ്റിയ പണി ഇതല്ല...... സുജ എടുത്തിട്ടലക്കി കിനേഷിനെ....

  • @ravindranp7478
    @ravindranp7478 13 днів тому +2

    ആ നേതാവിന് ആ സമയത്തു വേറെ എന്തെങ്കിലും പണി ചെയ്തിരുന്നെങ്കിൽ ഇങ്ങനെ സഹിക്കേണ്ടി വരില്ലായിരുന്നു

  • @user-lr2uh7zd1z
    @user-lr2uh7zd1z 14 днів тому +8

    Sujaya Supper

  • @chandrasenankadakkavur6205
    @chandrasenankadakkavur6205 14 днів тому +3

    Yess

  • @shajisebastian43
    @shajisebastian43 10 днів тому +2

    Sujaya Parvathy is correct 👌 and great 👍 We like and love her 👧👧💙💜✌️🙌

  • @Skumar27276
    @Skumar27276 14 днів тому +4

    നികേഷിന്റെ ആഴമുള്ള ഉ ള്ളടക്കം 😂😂😂

  • @sujithamohan172
    @sujithamohan172 14 днів тому +9

    Nikesh nalla tholikatti kashtam

  • @RajanRajan-ce6ng
    @RajanRajan-ce6ng 13 днів тому +2

    നികേഷ്ന് ഒള്ള മറുപടി മുഖ്യമന്ത്രി പറങ്ങു...... ചെറ്റത്തരം 🤣🤣🤣

  • @lathikagopinath8720
    @lathikagopinath8720 11 днів тому +1

    അയ്യോ ഇവൻ്റെ വർത്തമാനം കേൾക്കുന്നതിലും ഭേദം ആത്മഹത്യ ചെയ്യുന്നതാണ്

  • @Skumar27276
    @Skumar27276 14 днів тому +3

    സുജയപാർവതി 👍

  • @maninadarajanrajupm4922
    @maninadarajanrajupm4922 14 днів тому +4

    Super ji 🙏

  • @vidhyadhar2567
    @vidhyadhar2567 14 днів тому +3

    താൻ kinattyle തവള... തവള...😂😂😂😂😂

  • @PradeepPSairman1969
    @PradeepPSairman1969 7 днів тому +1

    നികേഷിന് തൂ..... മുട്ടി നിൽക്കുന്ന ആ ഭാവം.... സുജയ കലക്കി.

  • @sandeepkc2983
    @sandeepkc2983 14 днів тому +6

    👍👍👍👍👍👍👍👍

  • @sajeeshkumar2624
    @sajeeshkumar2624 3 дні тому +2

    സുജയാ പോയാൽ ഈ ചാനൽ പൂട്ടും 🌺🌺🌺🌺

  • @bijukulangara3959
    @bijukulangara3959 14 днів тому +6

    hahaha

  • @rajanarakkal1532
    @rajanarakkal1532 14 днів тому +1

    രാഘവൻ വാഴ വെച്ചാൽ മതിയാർന്നു

  • @aruncp18
    @aruncp18 14 днів тому +3

    “അടിച്ചുഅണ്ണാക്കിൽകൊടുത്തു”

  • @santhoshsanthosh8294
    @santhoshsanthosh8294 8 днів тому +1

    സുജയുടെ ഇരിപ്പും ആ നോട്ടവും കണ്ടാലറിയാം അവരുടെ മനസ്സിൽ അവർ ചിന്തിക്കുന്നത് എന്താണെന്ന്..... എന്തൊക്കെയാണ് ഈ പൊട്ടൻ ഇരുന്നു വിളമ്പുന്നത് എന്നായിരിക്കും

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 11 днів тому +1

    NAMICHU 🙏🙏🙏🙏🙏 sujaya❤

  • @swaminathkv5078
    @swaminathkv5078 13 днів тому +2

    Smt.. സുജയ്യ ഭാവിയുടെ വാഗ് താനം..

  • @BabuDamodharan-ze8wc
    @BabuDamodharan-ze8wc 14 днів тому +1

    അഭിനന്ദനങ്ങൾ. സുജയ👍

  • @Kannan_makeeryam
    @Kannan_makeeryam 9 днів тому +1

    കുറഞ്ഞ ചെലവിൽ കിണർ വൃത്തി ആക്കി കൊടുക്കപ്പെടും

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 11 днів тому +1

    Nikash nu annakkil koduthu sujaya❤❤❤❤❤👌

  • @gsreekumar719
    @gsreekumar719 14 днів тому +3

    ചിലരെയൊക്കെ കാണുമ്പോൾ സെപ്റ്റിക് ടാങ്കിൽ കിടക്കുന്നജീവികളെക്കാൾ നികൃഷ്ടമാണ്...

  • @manikandans9344
    @manikandans9344 11 днів тому

    നികേഷേ.....ഇച്ചിരി ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു.... 🤣🤣🤣🤣🤣🤣🤣🤣

  • @SunilKumar-qt4wy
    @SunilKumar-qt4wy 10 днів тому +1

    സുജയ്യ ❤️‍🔥❤️‍🔥

  • @mohanpn1875
    @mohanpn1875 9 днів тому +1

    Good reply by Sujaya.. Nikesh tries to show that he is having good knowledge about these happenings but truly he is a big Zero especially comparing with Sujaya..

  • @rajeevthundiyil564
    @rajeevthundiyil564 13 днів тому

    അടിപൊളി, സുജയ 👏👏

  • @sethunairkaariveettil2109
    @sethunairkaariveettil2109 14 днів тому +5

    ശ്രീ എം എന്ന് കേട്ടിട്ടുണ്ട്. ത്രീ എം എന്നത് ഒരു പുതിയ അറിവാണ്...നിനക്കുപറ്റിയ പണി ഇതല്ല മോ......നേ.....

  • @antonyp.v-ed9gp
    @antonyp.v-ed9gp 14 днів тому +1

    നികേഷ് സാറേ താങ്കൾ എന്നാണ് ഒന്ന് നന്നായി കാണുക ഈ ജന്മം നടക്കും എന്ന് തോന്നുന്നില്ല

  • @radhakrishnanks5981
    @radhakrishnanks5981 13 днів тому +1

    തനി മരവാഴ 'പാർട്ടിയുടെ പൃഷ്ഠം നക്കുന്നവൻ😂

  • @twinklearavind2536
    @twinklearavind2536 14 днів тому +3

    😂😂👍

  • @koyickalbeats7853
    @koyickalbeats7853 9 днів тому +1

    സുജയാ 👍👍

  • @SANTHOSHTP-eu7oo
    @SANTHOSHTP-eu7oo 14 днів тому +6

    സുജയെ തേൽപ്പിക്കാൻ പറ്റില്ല

  • @rafeeshnemmararafeeshnemma4088
    @rafeeshnemmararafeeshnemma4088 13 днів тому +1

    ക്രിമിനലുകൾ രക്തസാക്ഷി അല്ലെ ആയള്ളോ? പ്രധാന madhriyum, അഭ്യദര madhriyim ആയില്ലല്ലോ?

  • @sujasanthosh1268
    @sujasanthosh1268 13 днів тому +1

    സുജയ 👌👌👌👌👌

  • @kumar.vajaya.v4545
    @kumar.vajaya.v4545 14 днів тому

    ADIPOLI SUJAYA SUPPER

  • @DileepKumar-wo5rg
    @DileepKumar-wo5rg 14 днів тому +3

    Nikesh atleast just remember your father

  • @vishnuss8568
    @vishnuss8568 14 днів тому

    നികേഷ് ഇനി വിജയന്റെ മോനാണോ.... മറ്റേ ആൾ എടുത്തു വളർത്തിയത് ആണോ 🙄🙄🙄

  • @arunkuttan4366
    @arunkuttan4366 14 днів тому +3

    😇😂

  • @omanakuttannair9474
    @omanakuttannair9474 12 днів тому

    രാഘവൻ പോലും ഇവനെ സംശയിച്ചിരുന്നു, വെറുതെ പാഴായിപ്പോയെന്നു.

  • @mrsreejithsasidharan
    @mrsreejithsasidharan 13 днів тому +1

    സുജയാ 🔥

  • @sajils4209
    @sajils4209 14 днів тому +1

    😂😂😂ഇവൻ വെറും അടിമ അല്ല.. ഒരു വാഴ അടിമ ആണ്

  • @satheeshsarheeshkumar1879
    @satheeshsarheeshkumar1879 13 днів тому +1

    സുജയാ 💐💐💐💐💐💐
    അവൻ നന്നാവില്ല. അരയിൽ കനം കാണും.....

  • @jacobabraham3032
    @jacobabraham3032 12 днів тому

    അരുണിന് ഇങ്ങനെയൊക്കെ പറഞ്ഞാലേ..... എന്തെങ്കിലും.....കിട്ടു ...പെട്ടെന്ന് അദേഹം ഇടതു വശത്തോട്ട് തെന്നി വീണു...

  • @v9531
    @v9531 14 днів тому +3

    Ingne oru commi item 🤣