ടാങ്ക് പോലൊരു കാറും, ഇന്ത്യ അടക്കി വാണ ഒരേ ഒരെഞ്ചിനും | Fiat Grand Punto Diesel | Vandipranthan

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 330

  • @Aartist9
    @Aartist9 10 місяців тому +98

    ഇവൻ്റെ ഒരു ചേട്ടൻ ഉണ്ട് Abarth punto ❤

  • @agishmaj
    @agishmaj 10 місяців тому +75

    Engine വില്കുന്നതിനിടയിൽ car വിൽക്കാൻ മറന്നുപോയ comapany 😶

  • @SalilS
    @SalilS 10 місяців тому +16

    2018 model Punto Evo 90Hp ഉപയോഗിക്കുന്നു, മുത്താണ്! കൊച്ചി സിറ്റിയിൽ 12 മൈലേജ് മാത്രമേ ഉള്ളൂ എന്നത് മാറ്റി നിർത്തിയാൽ ഇതിനു പകരം വേറെ ഒന്നില്ല. കൊച്ചി കോയമ്ബത്തൂർ റൂട്ടിൽ 26 ഒക്കെ മൈലേജ് ! റോക്കറ്റ് പോലെ പോകും. സുഖ യാത്ര.

  • @mayflame
    @mayflame 10 місяців тому +50

    ഇന്ത്യ കൈവിട്ട മുത്ത്😢😢miss you beautiful

  • @regivarghese5375
    @regivarghese5375 10 місяців тому +36

    എനിക്ക് Toyota Altis ഉം Fiat Linea യും ഉണ്ട്. ഞാൻ കൂടുതൽ ഡ്രൈവിംഗ് enjoy ചെയ്യുന്നതും long drive prefer ചെയ്യുന്നതും Linea ആണ്. അഞ്ച് വർഷം Puntoയും (195000 km) ഉപയോഗിച്ചു. കേരളം തമഴ്നാട് കുറെ ഓടി. Fiat പോലൊരു വണ്ടി നമ്മൾ undervalue ചെയ്തു എന്ന് പറഞ്ഞാല് മതി

    • @alansaju5556
      @alansaju5556 7 місяців тому +1

      Hai bro..
      Pundo eduthal pani kittuvo..?
      Maintenance cost engane anu..?
      Diesel and petrol milage ethra kittum..?

    • @regivarghese5375
      @regivarghese5375 7 місяців тому +2

      @@alansaju5556 Bro. ഞാൻ 44000 km നു എടുത്തു , 205000 km നു വിറ്റു . ഇതിനിടയിൽ മേജർ പണികൾ ഒന്നും വന്നില്ല, clutch മാറി , wheel bearing, മാറി , പിന്നെ 15000 km നു proper സർവീസ് . പിന്നെ എടുക്കുമ്പോൾ ഒരു മെക്കാനിക് ന്റെ അടുത്ത് കൊണ്ടുപോയി റാമ്പ് കയറ്റി എന്തെങ്കിലും ലീക് ഉണ്ടോ എന്ന് ചെക്ക് ചെയ്യണം , ഓടിപ്പിച്ചും നോക്കണം . Good luck

    • @nt5420
      @nt5420 6 місяців тому

      @@regivarghese5375 Linea city koode mothal aavun ndo? Ethra mileage kittun ndu?

  • @sarathkrishnan9
    @sarathkrishnan9 10 місяців тому +31

    Njn ippo odikunnath linea 2011 emotion. Pakka driving comfort and handling ❤❤ amazing sedan.......

    • @nt5420
      @nt5420 6 місяців тому

      Mileage ethra undu chodikyan padilaaa ennalumn…diesel aano petrol aano?

    • @phoenixgaming7346
      @phoenixgaming7346 Місяць тому

      Petrol 16

  • @JosephJose-j4v
    @JosephJose-j4v 10 місяців тому +226

    🎉ഇത്രയും ഡ്രൈവിംഗ് comfort ഉള്ള ഒരു വണ്ടി ഇന്ത്യയിൽ വന്നിട്ടില്ല.

    • @AdvikaAthiraAbhijith
      @AdvikaAthiraAbhijith 10 місяців тому +7

      Seating comfort kurava e vandik... Clutch um hard aavm chilapo

    • @YISHRAELi
      @YISHRAELi 10 місяців тому +9

      Lancer not dead 😊

    • @almondnine
      @almondnine 10 місяців тому +3

      driving/ride comfort is not so much but handling is ummaa 😘

    • @szobo_08
      @szobo_08 10 місяців тому +5

      Seating comfort pora long drive poya oorayude oopad elakum. Clutchum athra smoothalla steering comfort 🥶🙌

    • @almondnine
      @almondnine 10 місяців тому +2

      @@szobo_08 max 60 kms .. do not travel more than tht one way in hatchback

  • @silksilksilkk
    @silksilksilkk 10 місяців тому +10

    2010 model linea 1.3 MJD use ചെയ്യുന്നു. Comfort & handling Soooper!!!. ❤

  • @vppolson
    @vppolson 10 місяців тому +7

    She is a real Beauty. Used for 12 Years and covered 135000 Kms .. Companion for my Monthly Ekm to Pondicherry Trips.... Only Reason I sold is due to Lack Of quality service and unavailability of Spare Parts.. Once u get a Breakdown, you need to keep it in garage for weeks until your receive the part.... Fiat should have handled their customers in a better way..

  • @Guru-nw7wn
    @Guru-nw7wn 9 місяців тому +3

    I am using 1.3 MJD Emotion2014. 150000 km done👍🏻 still showroom condition🥰 engine,exterior, interior also

  • @Prnzz
    @Prnzz 10 місяців тому +36

    13 kollam aayi Fiat Grande Punto 90Hp use cheyyunnu endokke vannalum ee mothalinne kodukoola athraykkum istamaanu🥰🇮🇹❤️

    • @Shibinka1
      @Shibinka1 10 місяців тому +2

      Same here ❤

    • @vimalraj1535
      @vimalraj1535 10 місяців тому +1

      Parts availablity engane undd?

    • @parappanhouse
      @parappanhouse 10 місяців тому

      No scene man, ellam kittum
      @@vimalraj1535

    • @Prnzz
      @Prnzz 10 місяців тому

      @@vimalraj1535 engine & gearbox parts easily sourceable aannu better tata or suzuki parts price compare cheythu nokki vaangham price nalla difference undavum when compared to Fiat OEM parts.Fiat OEM parts compartively rate kooduthalaanu chila body parts, trims okke delay undavum pakshe ellam available aanu

    • @anoopks7608
      @anoopks7608 10 місяців тому

      Fiat user.... Me too ❤❤

  • @wollyhoodcityfilms8910
    @wollyhoodcityfilms8910 10 місяців тому +16

    still am using grand punto multijet diesel varient .about 300000 km .good condition in wayanad roads .my white beast.bengaluru super highwayil oru reshayillatha stability .deepori sathanam
    fait engine are quiet long lasting one anni . njn ente vadinne kurichuparayan oru video kittunillalo ennu vicharijirikumpol ani ethu kannune.thanks bro

    • @loyalgirl1357
      @loyalgirl1357 7 місяців тому

      Bro how does body looks is it bigger than aulto

  • @Kiran-bp8ox
    @Kiran-bp8ox 10 місяців тому +4

    എന്റെ 90 hp 2018 flood ൽ പോയി. ഇപ്പോഴും ഇടക്ക് അതിന്റെ ഫോട്ടോ എടുത്ത് നോക്കി അശ്വസിക്കും. അതിന്റെ comfort വേറെ ഒരു വണ്ടിക്കും കിട്ടിയില്ല. ഇപ്പോ Freestyle വച്ചു adjust ചെയ്തു. കുഴപ്പമില്ല

  • @SokiJin-u6s
    @SokiJin-u6s 3 місяці тому +3

    അങ്ങനെ ഈ വീഡിയോ കണ്ടതിനു ശേഷം 2010 ഒരെണ്ണം വാങ്ങി. കുറച്ചു പണിയോട് കൂടി വാങ്ങി പണിപ്പുരയിൽആണ് ❤️ punto ഇഷ്ടം. പണിപ്പുരയിലായിട്ടുപോലും ഈ വാഹനത്തിന് ആവശ്യക്കാർ ഉണ്ട്. ❤

    • @zainulabid2702
      @zainulabid2702 3 місяці тому

      കഴിഞ്ഞോ കയ്യിൽ കിട്ടിയോ എത്ര ആയി cost എന്തൊക്കെ ചെയ്ത്

  • @kumark407-zo5nu
    @kumark407-zo5nu 10 місяців тому +8

    Driving comfort aane main..... Fiat engine proude to be Italian beast owner

  • @shibinskv325
    @shibinskv325 10 місяців тому +10

    I never got this much riding comfort in any of the cars in this segment. I really wish FIAT to come back.
    Mine is FIAT Punto emotion 1.3 multijet diesel model 2014. And I never felt any erganomic issue as you mentioned.
    Love with this car❤ proud owner

  • @jjamshi
    @jjamshi 10 місяців тому +2

    I’m still using 2013 model already 2 lack km done and still Running

  • @54261100
    @54261100 10 місяців тому +2

    Punto engine and suspension super aanu, pinnedu Vanna Polo matram aanu ithina competitive aaya oru car

  • @vemmanr
    @vemmanr 10 місяців тому +5

    My uncle still has one...
    + handling,
    + Comfort
    + Solid Feel
    ~ Bit odd driving position.
    - Steering column controls are wrong
    - Grossly underpowered because its heavy (Turbo Model was better once it can spool up). If I remember correctly Swift was around 2-300 KG less than this car.
    - Dashboard rubber coating will peel off

  • @pramodpratheep5773
    @pramodpratheep5773 10 місяців тому +13

    1st come❤️. Punto ആയതു കൊണ്ട് മാത്രം

  • @jeffyfrancis1878
    @jeffyfrancis1878 10 місяців тому +11

    One of my favourite car.

  • @vinus6376
    @vinus6376 4 дні тому

    Attention all fiat fans....a bit information for smooth riding of fiat multijet cars.
    Use genuine engine oil selinea from 99 rpm.change it on time.
    Clean egr system every 40000 kms.
    If you dont have daily use ,release hand brake and keep the vehicle in 1st gear,this is mainly for fiat cars with abs and ebd.if we keep the hand brake for long time you may get abs failure error.
    Change timing chane set every 70000 kms.
    Change diesel filter every 25000 kms.

  • @JosephJose-j4v
    @JosephJose-j4v 3 місяці тому +1

    ഈ കാർ എന്റേതാണ്, താങ്ക്സ് രാജേഷ്, സൂപ്പർ naration. എനിക്ക് ഒരു ലീനിയാ,2009 കുടി ഉണ്ട്. രണ്ടും സൂപ്പർ അൽപ്പം കൂടി മെച്ചം പുണ്ടോ ആണ്.

  • @devan9585
    @devan9585 8 місяців тому +1

    We have a 2009 model Fiat Punto as well as Skoda Slavia but driving Punto is altogether a different feeling. For sheer driving pleasure Punto is unmatched. Even in the minutest details Fiat has taken utmost care in bringing out a cute hatchback ❤

  • @anishjoy6305
    @anishjoy6305 10 місяців тому +2

    I have 2012 diesel emotion nice very good driving feel especially diesel

  • @arunv1399
    @arunv1399 10 місяців тому +32

    Abarth Punto & Polo Gt Tsi 1.2 കൂടി ഒരു comparison വീഡിയോ വന്നാല്‍ പൊളിക്കും, റിയൽ വണ്ടി ഭ്രാന്തന്‍മാര്‍ ജാഥയായി വന്ന് ഇവിടെ കൂടും ... Power വരട്ടെ 🔥

    • @eldhoreji7403
      @eldhoreji7403 10 місяців тому +3

      Hey real Vandi pranthan,
      1.0L TSI > 1.2L TSI in performance.
      But Polo 1.0 TSI is no match for Abarth Punto in performance. ✌️

    • @aldrinpabraham6932
      @aldrinpabraham6932 10 місяців тому +3

      Abarth punto throws gt tsi 1.0 or 1.2 out of the water

  • @bijothomas992
    @bijothomas992 10 місяців тому +17

    എനിക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു ഈ വണ്ടി, ഒടിച്ചിട്ടില എങ്കിലും ഈ രൂപം ഒരു വല്ലാത്ത ഭംഗി ആരുന്നു്, അതോടൊപ്പം ലിനിയ എന്നാ മോഡൽ ❤❤❤❤❤

    • @goodspirit5747
      @goodspirit5747 10 місяців тому

      മസിനാഗുടി വഴി ഊട്ടിയിലേക്ക്, അത് വല്ലാത്തൊരു അനുഭവമായിരുന്നു 😅

  • @harimukundan2908
    @harimukundan2908 10 місяців тому +9

    Build like a Tank ,its true, I used to drive fiat Palio

    • @anoopks7608
      @anoopks7608 10 місяців тому

      😂😂 ya it's true...

  • @azluzain138
    @azluzain138 7 місяців тому

    2009 Punto കുറച്ച് നാൾ മുമ്പ് 1 മാസം use ചെയ്തു . . . ഞെട്ടിക്കുന്ന experiance ആയിരുന്നു. കയ്യിൽ ക്യാഷ് ഉണ്ടായിരുന്നു എങ്കിൽ വെറുതെ ഒരെണ്ണം വാങ്ങി വീട്ടിൽ ഇടാൻ തോന്നി. ❤❤❤
    എന്ത്കൊണ്ട് ഈ വണ്ടി ഇവിടെ വിജയിച്ചില്ല എന്ന് മാത്രം ഒരു എത്തും പിടിയും ഇല്ല 😢😢

  • @jacksonfrancis7150
    @jacksonfrancis7150 7 місяців тому

    I used , Toyota corolla, Camry hybrid and Punto multijet.. Punto has more riding comfort than other expensive vehicles ...

  • @vinayakkrishnan1891
    @vinayakkrishnan1891 10 місяців тому +1

    Driving one 2010 model best thing is. Handling, that turbo boost and Mileage city 18 highway 22-23 u will get. Engine maintenance is very easy u can get cheap maruti or tata parts from websites. Suspension is the issue fiat parts are very costly and suspension issues are common because of its weight.

  • @ashikskumar3813
    @ashikskumar3813 10 місяців тому +3

    Epolum ende vandi Fiat Punto (Emotion) thane annu 😊😊😊

  • @kadyadi
    @kadyadi 10 місяців тому +2

    ഒറ്റ വട്ടം ഓടിച്ചിട്ടൊള്ളു ആന്ന് fan ആയതാ punto ❤️

  • @noushadtrt4795
    @noushadtrt4795 4 місяці тому

    2013 mid option use cheyunnu..multijet 1.3 dsl dairym ay edutholuu.. parts ellam indica vista swift oke use cheytha mathi cost um kuravaanu.. driving comfort onnum parayaanilla

  • @akshaypm4212
    @akshaypm4212 10 місяців тому +3

    Driving pleasure thannirunna vandiyanu..❤

  • @vivekvinod682
    @vivekvinod682 10 місяців тому +1

    Punto driving dynamics anu super hydraulic steering feed back super anu but FIAT (FCA)K vandi vilikkan oru thalpariyom illa fiat jeep irakkiyappol athu clutch pidikkum ennu karuthi but jeep modelsum punto linea oke pole thanne sales kuravanu italyil police vandi ayi punto use cheyyarund .

  • @faizy7199
    @faizy7199 10 місяців тому +2

    ithoru raaja aanu ..njaan 5 year use cheith …ufff raajakk raaja 🔥

  • @sajeevk2891
    @sajeevk2891 10 місяців тому +2

    But ground clearance little better more and if suspension is the main issue

  • @explorer6510
    @explorer6510 8 місяців тому

    2011 മോഡൽ ലിനിയ കോണ്ട് കൊല്ലം to ഡെൽഹി ഞാൻ പോയിട്ടുണ്ട് ഒരു കുഴപവുമില്ലാതെ

  • @grintovarghese3402
    @grintovarghese3402 8 місяців тому +1

    Proud Fiat Linea Owner 🔥

  • @Justfornothing33
    @Justfornothing33 Місяць тому

    Indiayil especially keralathil ithu valya sambavam anu
    But ergonomically nammude seating nalla worse anu

  • @Duker-cv5pz
    @Duker-cv5pz 10 місяців тому

    ith irangiya kalathe ente favourite vandi aayirunnu.☺

  • @nobletp9
    @nobletp9 10 місяців тому

    Fiat uno use cheydittunde super.
    Sale and service ആരുന്നു പ്രശനം

  • @iamashwincherian
    @iamashwincherian 3 місяці тому

    2.4L Kms done. Still no major issues ❤

  • @pradeepp3486
    @pradeepp3486 9 днів тому

    Ritz ddis pinne indica vista quadrajet nte review cheyyaamo

  • @i_aravindap
    @i_aravindap 10 місяців тому +1

    orikkal 2nd hand vandi edukan udesikkuna friendnu punto suggest cheythu vere vandi okke nokunna kootathil oru punto kitti text drive adichu nalla vandi mechanic kond vannu chechk cheyth nalla vandi ayrunu kurach naal nalla reetiyil oodi ath kazhinj ang thudangi pani .paniyod pani evde nokkiyalum pani.onnu sheri akkumbol adutath nira nira aai pani. roadil othukki vech busl pokenda avastha vare vannu avasanam ath koduth new tiago aal eduth. ennittum njan padichilla verre oralk eth pole chevy beat suggest cheythu aalde wifnu oru 2nd one nalla orennam kitti kurach naal nannai oodi edakk oru divasam clutch chavvittiyapol ath ang akathot poii engane okkeyo ath seri akki pinne angot thudangi onn onnu ayt panikal.eni orikalum 2nd vandikal njan aarrkum suggest cheyilla.i have my own fresh 2009 alto and 2014 swift till now pani tanyt ella swastham samadhanam .eni new upgradation ayt vandi eduthilla enkilum eni orikalum 2nd vandikal edukilla.

    • @i_aravindap
      @i_aravindap 10 місяців тому

      max 25k-30k km athinum mukalil orikalum 2nd edukan pokathe erikkunatha nallath @@VISHNU.P-2

    • @WarHuman-jd9hr
      @WarHuman-jd9hr 10 місяців тому

      നിങ്ങൾ suggest ചെയ്ത വണ്ടികൾ ഒക്കെ mechanically അത്ര പോരാ. Used വണ്ടി എടുക്കുന്നതിനു കുഴപ്പം ഒന്നും ഇല്ല സാധാരണ ഒരാൾക്ക് suzuki, hyundai,mg, honda, toyota, kia യുടെ വണ്ടികൾ suggest ചെയ്യുക.

    • @i_aravindap
      @i_aravindap 10 місяців тому

      eni used vandiye njan suggest cheyilla @@WarHuman-jd9hr .vandi oodich padikan anenkil i will recommend otherwise won't

  • @varunvallath5703
    @varunvallath5703 10 місяців тому +3

    Asif alis First car ❤

  • @karthikvinod3810
    @karthikvinod3810 10 місяців тому +3

    Bro Ritz inte oru review chayamo diesel ee engine ulla multijet ddis

  • @jinsonjames3058
    @jinsonjames3058 10 місяців тому +2

    U said other company cars comes with fiat engine. But other brand don't have same technology fiat cars engine technology really different same engine with other brand

  • @Fisher_Man-yh2hm
    @Fisher_Man-yh2hm 9 місяців тому +1

    chevrolet aveo uva video cheyamo

  • @sineeshsrishtiyil2242
    @sineeshsrishtiyil2242 10 місяців тому +2

    with love a proud owner of punto 2012 ..................❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @himaafshan
    @himaafshan 10 місяців тому +9

    Nala Maintenance und suspension aan thaaram🤑

  • @shafeermv7116
    @shafeermv7116 10 місяців тому +1

    Proud owner 🥰🔥🔥🔥

  • @travelhunttravelhunt8390
    @travelhunttravelhunt8390 10 місяців тому +1

    Nte car njn epoll aduth fiat puntho poli vandiyaa power makkaleee.... ❤

  • @lifeisspecial7664
    @lifeisspecial7664 10 місяців тому +1

    Honda Accord , Chevrolet Cruze may be come back ........ that's awesome....but no chance

  • @jithujohn1111
    @jithujohn1111 10 місяців тому +5

    Ethil adipoli feature onnu ullathu music volume it will increase according to the speed

  • @gokul_7600
    @gokul_7600 10 місяців тому +1

    ഇപ്പോ ഞാൻ use ചെയ്യുന്നു.... ഇനി ഒരു അപ്ഡേറ്റ് ഉണ്ടെങ്കിൽ അത് ABARTH 🔥

  • @sachinkmurali
    @sachinkmurali 10 місяців тому +9

    2008 model Fiat Punto aanu ippozhum upayogikkunnath, 250000km aayi still a beast.
    ഇവന്റെ stability and handling ho oru rekshem illa.
    Ippozhum drive cheyyan pakka enthusiasm aanu vere level item.
    എത്ര ഓടിച്ചാലും മതിവരില്ല ❤❤❤
    FIAT should come back to India..🔥❤️

    • @TheAbinn
      @TheAbinn 10 місяців тому

      Mileage?

    • @sachinkmurali
      @sachinkmurali 10 місяців тому

      @@TheAbinn 18 to 22

    • @anasbinahammed6123
      @anasbinahammed6123 10 місяців тому

      spare parts,maintenance okke eghane?

    • @sachinkmurali
      @sachinkmurali 10 місяців тому +1

      @@anasbinahammed6123 Kollathu Fiat mathram service cheyyunna oru team nte kayyila sthiram kodukkunne, so ithuvare prblms vannittilla..

    • @560media
      @560media 9 місяців тому

      Major service cost ethrayakunnund

  • @mvr-q6j
    @mvr-q6j 10 місяців тому +4

    linea ഒരു രക്ഷയും ഇല്ല ❤

  • @carmelinstore4230
    @carmelinstore4230 10 місяців тому +1

    14 വർഷമായി ഉപയോഗിക്കുന്നു❤

  • @JnJ705
    @JnJ705 4 місяці тому +3

    Sorry,with all respect i don't like caption,because i am a punto user,എന്റെ വണ്ടിക്ക് ആരേലും വന്നു 1 lakh പറഞ്ഞാ മടല് വെട്ടി അടിക്കും

  • @firsadv5785
    @firsadv5785 6 днів тому

    Hello, swift and Ritz മുട്ട തോട് വണ്ടികളുമായി compare ചെയ്യല്ലേ, ഇതൊരു അഭാര stability and braking ഒന്നും polo കാലും better ആണ്.

  • @bijo505
    @bijo505 8 місяців тому

    I had seen a 75HP punto emotion @ Vecto motors service center Bangalore in 2018-19. The owner was a Kanadiga and my service advisor told me to check that vehicle odometer.. First I didn't believe but it crossed more than 5.8laks KM with out any engine works. I thought that this people were telling lie and then I checked with the Car owner... Owner told me that, he does drive in Bangalore Chennai every 4 to 5 days and due to that reason, he crossed this much of KM in a short span of time.. He did the oil changes every 13K and changed the clutches 4 times and then suspension 3 or 4 times, timing belt every 1L KM.. those were the major maintenance for that vehicle apart from the periodic maintenance schedule...And those people were confident and they were saying that, the engine would run another 2.5L with out any issues if the owner do the service same as he did in the past..... I think Vecto Motors old technicians still can recall this car.... ..

  • @MrGeorgegodson
    @MrGeorgegodson 10 місяців тому

    എൻറെ കാർ linea ആണ് 2010 പെട്രോൾ മോഡൽ ഇതിൻറെ ഡ്രൈവിംഗ് കംഫർട്ട് അതിശയം തന്നെ

  • @racex_motorsports
    @racex_motorsports 10 місяців тому

    കാറിന് എന്താ കൊഴപ്പം? കാറും പോളിയാ

  • @shibuponnus8679
    @shibuponnus8679 10 місяців тому

    ഞാൻ ഉപയോഗിക്കുന്നു vista qudrajet ❤

  • @paulbarber-mm93...63
    @paulbarber-mm93...63 10 місяців тому +1

    എല്ലാം മാസവും നോക്കും punto മലയാളം റിവ്യൂ വന്നോ എന്ന് എന്തോ my fvrt car ഒന്ന് modify ചെയ്താൽ polo മാറിനിൽക്കും.. Tks bro...🫶...

  • @harikrishnanvinayakam7191
    @harikrishnanvinayakam7191 10 місяців тому +3

    10:33 75 HP alle

  • @sanalpathiyil6112
    @sanalpathiyil6112 10 місяців тому +2

    Very emotional seeing Punto 😍

  • @muhammedthariq4756
    @muhammedthariq4756 10 місяців тому +6

    maintenance and mileage okke nghneyund..?
    expensive aano..??

    • @jinsonjames3058
      @jinsonjames3058 10 місяців тому +1

      Better than Maruthi, if u don't rough use. Service must be proper, Service only at authorized service center,

    • @nishadjalal6840
      @nishadjalal6840 Місяць тому

      സസ്പെൻഷൻ കോസ്റ്റ് വളരെ കൂടുതൽ ആണെന്ന് പറയുന്നു ശരിയാണോ,

  • @sitanshuakbar1926
    @sitanshuakbar1926 3 місяці тому

    I am a punto owner, you missed lot of features. Seat hight adjustment, follow me light, back A/c vent, 60\40 seat etc.. Etc. Ride quality is amazing stability is super. Only comparison with this Punto is polo GT that time. Real drive enthusiastic never sell this vehicle

  • @Ritzboy333
    @Ritzboy333 9 місяців тому

    Bro Hyundai Eon review cheyyamo

  • @KIRANDASful
    @KIRANDASful 10 місяців тому +1

    2012 Model Grand Punto 1.3L Multijet Diesel For Sale,
    53000 kms, Genuine
    2nd owner
    2 new tyre
    Neat vehicle

  • @rounackcherian9537
    @rounackcherian9537 9 місяців тому

    2009il vagi 15 years use chaythu 3-4 lakhs odi..50k vittu last.

  • @anoopnair3
    @anoopnair3 10 місяців тому +1

    Punto pure fire വണ്ടി എങ്ങനുണ്ട്

  • @fariz8120
    @fariz8120 10 місяців тому +2

    Linea odinchit. Nice vandi😌🔥.
    But aa ded pedal😂.
    Clucth chavittumbo idakk athil kollm.
    But valiya scen illa

  • @shebinshareef4880
    @shebinshareef4880 10 місяців тому +7

    Proud owner 90hp❤️‍🔥

    • @arunp5059
      @arunp5059 10 місяців тому +1

      How much milage you are getting ..

    • @shebinshareef4880
      @shebinshareef4880 10 місяців тому

      @@arunp5059 city 17, highways around 22

  • @sweetdevil-mw7qe
    @sweetdevil-mw7qe 3 місяці тому

    Hai friends punto yude oru parts anyeshichu oru varshatholamayi nadakkunnu. Please help me

  • @SunilKumar-wo4dq
    @SunilKumar-wo4dq 9 місяців тому +1

    ആന കുത്താൻ വന്നാലും നെഞ്ച് വിരിച്ചു നിക്കും.... ഈ punto, linea ഒക്കെ.... ഞാൻ linea ഉപയോഗിക്കുന്നു...

  • @_Muhammad_salman_
    @_Muhammad_salman_ Місяць тому

    Bro 2010 fiat punto emotion (diesel) enth mileage kittm

  • @akshay3140
    @akshay3140 10 місяців тому +1

    Kidilam vandi anu

  • @crsprakash1962
    @crsprakash1962 10 місяців тому +2

    സന്തോഷം റിവ്യു ചെയ്തതിന്ന് .2014 ഗ്രാൻഡ് പ്പുണ്ടോ സ്പോർട്സ് മോഡൽ എനിക്കുണ്ട് . സ്റ്റബിലിറ്റി സുരക്ഷാ ഫീലിങ് എന്നിവ അടി പൊളിയാണ് . 60000 km ഇൽ ക്ലച്ച് സെറ്റ് മാറ്റേണ്ടി വന്നിരുന്നു . അത് എന്റെ ഡ്രൈവിങ് സ്റ്റൈൽ കൊണ്ടാവാം . കേരളത്തിലെ പുണ്ടൊ users ഫോറം ഉണ്ടെങ്കിൽ arengilum ഒന്ന് ഷെയർ ചെയ്തു തരുമോ ?

    • @rohintjohn1
      @rohintjohn1 10 місяців тому

      Ende kayyilum sports edition indu. Ippo 75k + aayi....timing chain matti and egr cleaning cheydappo vandikku oru pudiya jeevan kittya pole. 3k for egr cleaning here in Bangalore. I love this car and the main part is handling.

    • @Razercutcreations
      @Razercutcreations 9 місяців тому

      Clutch maaran ethra cost ayi

  • @anavarenpearson9690
    @anavarenpearson9690 10 місяців тому

    Good one, can you do Beat & Figo video also

  • @arunpaul5036
    @arunpaul5036 10 місяців тому

    1.2 L fire i4 engine petrol
    1.4L multiair i4 turbo petrol
    1.3L multijet i4 turbo diesel fait engine capacity
    Fait abath Punto 1.4L T jet Petrol engine 145 hp 212 Nm torque

  • @voiceofrahir4hi.12_7
    @voiceofrahir4hi.12_7 9 місяців тому

    Still I’m using ❤

  • @samsonbaby6711
    @samsonbaby6711 10 місяців тому +6

    മാസരട്ടി ആന്നോ.
    അതോ
    Aston മാർട്ടിൻ ആന്നോ
    ഇൻസ്‌പെറേഷൻ ?

    • @MiXTechTraveller
      @MiXTechTraveller 10 місяців тому +2

      Aston Martin aanu enna ente orubith

    • @GamerBro-wt2md
      @GamerBro-wt2md 10 місяців тому +2

      Maserati. It's owned by the same parent company FCA now known as Stellantis

    • @musthafatm313
      @musthafatm313 10 місяців тому

      Aston martin

  • @xavierjeesmon4957
    @xavierjeesmon4957 5 місяців тому

    Parts kittan bhudhimutudo bro?

  • @XpertLeon
    @XpertLeon 10 місяців тому +1

    Mine Punto 2011 Diesel

  • @Itsallabtsports
    @Itsallabtsports 10 місяців тому

    m also a proud owner of a Punto🔥💙

  • @mellowcreationz1728
    @mellowcreationz1728 9 місяців тому

    Bro 2018 eon magna plus o 1 ltr
    46000km
    3 lakh inu nashttam aano
    Good condition aanu

  • @ashm_n9978
    @ashm_n9978 10 місяців тому +2

    Punto Evo Allel Abarth Punto Cheyyamo ♥️

  • @ajithnr14m
    @ajithnr14m 10 місяців тому

    Skoda rapid diesel 2012 model video cheyyumo 🙋

  • @noufalsiddeeque4864
    @noufalsiddeeque4864 10 місяців тому +4

    എന്റെ കയ്യിൽ ലീനിയ ഉണ്ടായിരുന്നു സൂപ്പർ സെഡാൻ ഞാൻ വാങ്ങിയ ക്യഷിന്...ഞാൻ ഗൾഫിൽ പൊന്നപ്പോൾ വിൽക്കേണ്ടി വന്നു....ഇലക്ടിക്കൽ വയറിങ് പ്രശനം ഉള്ളത് വാങ്ങരുത്.....സൂപ്പർ വണ്ടി നല്ല ഹെന്റലിൻങ്

  • @blueman1752
    @blueman1752 10 місяців тому +3

    fiat linea serikkum aston martin look polea ahnnu enikku thonniyaa

  • @hemands4690
    @hemands4690 10 місяців тому

    Thank you ❤️‍🔥🎉

  • @anilgeorge4417
    @anilgeorge4417 10 місяців тому +1

    Fiat palio multijet owner❤

  • @cars740
    @cars740 10 місяців тому +1

    Bro ithpole pandathe diesel vandikal review cheyyo. Waiting for punto abarth, indica vista d90, swift diesel, i20 diesel & polo diesel. Alto 1.1 , alto k10 , tiago jtp

  • @arunlal2623
    @arunlal2623 7 місяців тому

    Punto or ritz which one is better

  • @abhijayarun1972
    @abhijayarun1972 10 місяців тому

    Try reviewing a very few sold grand i10 diesel 1.1

  • @nishadjalal6840
    @nishadjalal6840 Місяць тому +1

    പൂന്തോയുടെ സസ്പെൻഷൻ കോസ്റ്റ് വളരെ കൂടുതൽ ആണെന്ന് പറയുന്നു ശരിയാണോ