SIVAANGI KRISHNAKUMAR & BINNI KRISHNAKUMAR | CHOYCH CHOYCH POWAM | INTERVIEW| PART 2 | GINGER MEDIA

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 556

  • @SujathaMS-dd9fo
    @SujathaMS-dd9fo 2 години тому +11

    പൊന്നുമോൾ സുന്ദരിക്കുട്ടി Shivangi ❤❤❤ ഈ സന്തോഷം മോൾക്ക് എന്നും ഉണ്ടാകട്ടെ , ചിരിച്ച് ചിരിച്ച് വയ്യേ 😂😂😂😂😂😂

  • @shameerasalim999
    @shameerasalim999 15 годин тому +649

    നൂറു കൂട്ടം പണിയുണ്ട് ന്നാലും ശിവാങ്കിയെ കേൾക്കാതെ എങ്ങനെ പോവും love u shivankee ❤️❤️❤️

  • @AnnMariya-k2x
    @AnnMariya-k2x 15 годин тому +363

    Shivangi എല്ലാ ഇന്റർവ്യൂ ഇരുന്നു കാണും my fav 😍😍

    • @BeenaH-i4o
      @BeenaH-i4o 13 годин тому +1

      👍

    • @sheebanoushad2164
      @sheebanoushad2164 11 годин тому +1

      ഞാനും ​@@BeenaH-i4o

    • @ranibabu7357
      @ranibabu7357 10 годин тому

      ഞാനും എല്ലാ കാണും❤

    • @bindu6102
      @bindu6102 5 годин тому

      ഞാനും. ഒരുപാട് ഇഷ്ട്ടമാ ഇവരെ ❤❤

    • @SHABANAKA-ym6ys
      @SHABANAKA-ym6ys 2 години тому

      @@bindu6102 ഞാനും 👍❤️

  • @shyniajith9393
    @shyniajith9393 14 годин тому +363

    എത്ര സങ്കടപ്പെട്ടിരുന്നാലും ബിന്നി ചേച്ചിയുടെയും ശിവാംഗി യുടെ സംസാരം കേട്ടാൽ ഒരു സന്തോഷമാണ്❤❤❤

  • @sudhasundaram2543
    @sudhasundaram2543 13 годин тому +118

    ശിവാംഗി സംസാരിക്കുന്ന Sound തന്നെ കേൾക്കാൻ നല്ല രസമാണ് അമ്മയുടേയും മോളുടേയും സംസാരം മനോഹരം എല്ലാം മറന്ന് ഇരുന്നു പോവും ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യും♥️♥️♥️♥️♥️♥️♥️

  • @radhadinesh7517
    @radhadinesh7517 15 годин тому +185

    Shivangi and Binni Madam are real stress busters. Very innocent and grounded. Cutie pie Shivangi

  • @leenasudhakaran2997
    @leenasudhakaran2997 14 годин тому +161

    ശിവാങ്കി എന്തെങ്കിലും പറഞ്ഞു കഴിയുമ്പോൾ ചിരിച്ചു കൊണ്ട് ഒരു കൈയടി ഉണ്ട് സൂപ്പർ ❤❤❤❤❤❤❤ലവ് യു മോളെ ശിവാങ്കി ❤️❤️❤️❤️

    • @BeenaH-i4o
      @BeenaH-i4o 13 годин тому

    • @Avanthianvi
      @Avanthianvi Годину тому

      ഞാനും ഇങ്ങനാ😂 പറഞ്ഞു തനിയെ കയ്യടിച്ചു ചിരിക്കും

  • @simisreejith9929
    @simisreejith9929 12 годин тому +126

    ഇനി ഇന്റർവ്യൂ വിനു പോവുമ്പോ പറയാനേ sivangi യെ മലയാളികൾക്ക് ഭയങ്കര ഇഷ്ടം ആണ് എന്ന് 🥰

  • @Lissyq880Lissy
    @Lissyq880Lissy 3 години тому +10

    രണ്ടുപേരും സൂപ്പർ ❤️❤️❤️❤️കേട്ടിരിക്കാൻ എന്തു രസം. .... എല്ലാം മറന്നു ചിരിക്കാൻ 😄😄😄😄😄😄🌹🌹🌹🌹❤️❤️❤️❤️❤️

  • @SajithaKodengadan
    @SajithaKodengadan 14 годин тому +153

    എത്രയോ സമയമായി Part 2 നോക്കി നിൽക്കുന്നു വന്നല്ലോ വനമാല അത്രയ്ക്കും ഇഷ്ടമാണ് രണ്ടു പേരെയും ❤❤❤❤❤❤❤❤❤❤❤❤

  • @achukannan418
    @achukannan418 14 годин тому +280

    ഈ ഇന്റർവ്യൂ കണ്ടപ്പൊഴാ ചിലരെ ഓർമവന്നത് ഒരു 10 പേര് അധികം ഫാൻസ്‌ ഉണ്ടായാൽ പിന്നെ ഇന്റർവ്യൂ എടുക്കുന്നവരേം ചൊറിഞ്ഞു, കാലിന്മേൽ കാലും ഇട്ട്, അങ്ങും ഇങ്ങും ഇത്താത്ത ഡ്രെസ്സ്, കൂളിംഗ് ഗ്ലാസ്‌, വായിൽ കൊള്ളാത്ത ഇംഗ്ലീഷ്, ഓവർ ക്യൂട്നെസ്സ്, എന്തൊക്കെയാ , but ശിവാങ്കി തമിഴ് നാട്ടിലും കേരളത്തിലും ഇത്രയധികം ഫാൻസും, followersum ഉണ്ടായിട്ടും she is down to earth, cute, and simple That is sivangi 💜

  • @shamnadkanoor9572
    @shamnadkanoor9572 9 годин тому +24

    ശിവാങ്കിയുടെ സംസാരം കേട്ടാൽ ചിരിച്ചു മരിക്കും 🤣🤣🤣🤣👍👍👍❤❤❤❤അടിപൊളി 👍👍👍👍

  • @akkulolu
    @akkulolu 11 годин тому +44

    ബിന്നി ഇനി എന്നാ ടോപ് സിംഗിറിൽ വരിക. സാരി മതി കെട്ടോ. എന്തൊരു ഭംഗിയാണ് സാരിയിൽ ❤️❤️❤️❤️❤️

  • @sreedevikv1565
    @sreedevikv1565 12 годин тому +60

    ബിനി ശിവാങ്കി അടിപൊളി ❤❤ ശിവാങ്കിയുടെ ശബ്ദം കേൾക്കാൻ നല്ല രസമുണ്ട് ❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @crimson3688
    @crimson3688 5 годин тому +19

    "Karimizhi Kuruviye" song was just WOW ❤️✨️ How much she loves and admires that song 🥹 Suggesting Sivaangi to sing a cover version of it.

  • @athirasurendran1309
    @athirasurendran1309 12 годин тому +27

    Coock with comali season 2 muthal sivangi pugal fan❤❤❤ so happy for you Sivangi.....

  • @babygireesh791
    @babygireesh791 8 годин тому +22

    ശിവാങ്കിയുടെ സംസാരം കേൾക്കാൻ നല്ല രസമാണ് part-3ക്കുവേണ്ടി കാത്തിരിക്കുന്നു

  • @solipaul147
    @solipaul147 14 годин тому +66

    അമ്മയും മോളും സൂപ്പർ❤❤നന്നായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sujathamaroli4524
    @sujathamaroli4524 10 годин тому +28

    ഈ അമ്മയും മോളും നൽകുന്ന പോസിറ്റീവ് എനർജി അപാരം. സകലതും മറന്ന് ചിരിക്കാം. ശിവുവിന്റെ സംസാരം കോമഡിയായി ആസ്വദിക്കാം. An Innocent girl. 😘🥰

  • @smithasadanandan6666
    @smithasadanandan6666 10 годин тому +21

    Shivangi യെ കേൾക്കാതെ വേറെ ആരെ കേൾക്കാൻ 😍എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ അമ്മയേം, മോളേം 😍

  • @nissamolali8031
    @nissamolali8031 9 годин тому +17

    ഈ അമ്മയെയും മകളെയും എത്ര കണ്ടിട്ടും മതിയാവുന്നില്ല ❤️❤️❤️

  • @anupamab6841
    @anupamab6841 13 годин тому +69

    മനസ്സിൽ ഒരു സുഖമില്ലാതെ ഇരുന്ന അവസ്ഥ ആയിരുന്നു.
    പക്ഷെ എല്ലാം നടന്നിരുന്നു അല്പസമയം.so many thanks Amma And molu.

    • @anupamab6841
      @anupamab6841 13 годин тому +4

      എല്ലാം മറന്നിരുന്നു.

  • @Nadheera-y7h
    @Nadheera-y7h 8 годин тому +11

    ന്തൊരു രസമാണ് ശിവാങ്കിയുടെ പാട്ട് കേൾക്കാൻ ശ്രേയ ഗോശാൽ വോയിസ്‌ പോലെ ❤❤

  • @dollygeorge6616
    @dollygeorge6616 10 годин тому +22

    എന്റെ പൊന്നു ശിവാനി മുത്തേ... ചിരിച്ചു ചിരിച്ചഒരുപരുവം ആയി.

  • @jobindia5219
    @jobindia5219 11 годин тому +33

    I'm not interested to watch any interview but when the guest is Shivangi and her mother I surely watch it. It will make me tension free and laught a lot ❤ shivangi

  • @anilagopalkrishnan779
    @anilagopalkrishnan779 6 годин тому +11

    എല്ലാ വിഷമങ്ങളും മാറിക്കിട്ടി ഈ ഇന്റർവ്യൂ കണ്ടപ്പോൾ thanku❤ much

  • @Jayalekshmisunil-1977
    @Jayalekshmisunil-1977 12 годин тому +14

    എത്ര innocent ആണ്‌ shivangi മോൾ ❤❤❤❤binni ചേച്ചി love u മുത്തേ 🥰🥰🥰

  • @beenamanojkumar6331
    @beenamanojkumar6331 11 годин тому +20

    പൂച്ചയെ ഭയങ്കര ഇഷ്ടം ഉള്ള ഞാൻ,, ഇത്രയും ഫേമസ് ആയ ഇവർ പൂച്ചയെ ഇങ്ങനെ സ്നേഹിച്ചു പറയുമ്പോൾ ❤❤❤❤❤

  • @naliniachome8535
    @naliniachome8535 11 годин тому +13

    മിടുക്കി കുട്ടി എന്ത് രസമാണ് സംസാരം കേൾക്കാൻ ജാഡ യില്ലാത്ത സംസാരം അമ്മയും മോളും സൂപ്പർ

  • @overtherainbow12345
    @overtherainbow12345 15 годин тому +77

    Petition for Dhyan + Shivangi collab 🙏

  • @preetha-z4m
    @preetha-z4m 11 годин тому +12

    😂😂ചിരിപ്പിച് കൊല്ലും ഈ sivaangi 😂😂😂❤❤❤❤love you sooo much ❤😂 vandallo zoo😂

  • @akkulolu
    @akkulolu 11 годин тому +12

    നല്ല രസമാ ബിന്നി നിങ്ങളുടെ ഇന്റർവ്യൂ. സംസാരിക്കുന്ന പോലെയല്ല പാടുമ്പോൾ മോളുടെ സൗണ്ട്. സൂപ്പർ ആണ് പാട്ടുകൾ. മകൾ ബിന്നിക്കും കൃഷ്ണനും മുകളിൽ എത്തട്ടെ. നല്ലൊരു കുറുമ്പിക്കുട്ടി. ❤️❤️🥰🥰🥰❤️❤️🥰🥰🥰🥰❤️❤️❤️❤️❤️

  • @AneeshRemya-z8r
    @AneeshRemya-z8r 14 годин тому +33

    നല്ല രസം ആണ് ഇവരുടെ വീഡിയോ കാണാൻ 🥰🥰🥰🥰🥰🥰🥰

  • @shamlaroy6114
    @shamlaroy6114 11 годин тому +14

    മുന്പേ വാ സോങ് ശിവാനി പാടിയപ്പോൾ ❤️❤️❤️❤️ഹോ എന്ത് രസമാ മോളു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Rose-eo7kj
    @Rose-eo7kj 14 годин тому +39

    That karimizhi kuruviye was beyond amazing🔥😍

  • @Mnbvcgftyjjkihhbnji
    @Mnbvcgftyjjkihhbnji 14 годин тому +32

    Sivangi in her happiest phase of life ...❤❤❤ seeing this purest happiness wholeheartedly after so long ...god bless you with everything you wish for ❤

  • @sheenajohn9583
    @sheenajohn9583 13 годин тому +28

    Shivangi ❤❤❤❤ God bless you dear ❤🙌🥰

  • @PencilArt-on7en
    @PencilArt-on7en 10 годин тому +26

    7:51 Kannadachu kekkumbol Shreyagoshal voice touch

    • @jomishalbert229
      @jomishalbert229 8 годин тому +2

      Yes evidayokayoo sreyaa voice polunde

    • @adhi_anl06
      @adhi_anl06 6 годин тому +1

      Shreya fan ahnu😍❤️😌😅

  • @nanditarajeev5891
    @nanditarajeev5891 3 години тому +2

    Shivangi ❤❤her talking is so cute..singing outstanding...

  • @rajalakshmynarayanan9980ddmddk
    @rajalakshmynarayanan9980ddmddk 10 годин тому +14

    Uf.. munbe va en anbe vaa.. gooosebumps❤❤

  • @shobhashobha9057
    @shobhashobha9057 4 години тому +4

    Ammayum makalum ethra nishkalankaraanu daivame... Love them immensely ❤❤❤❤

  • @bindubenny1184
    @bindubenny1184 9 годин тому +8

    സംസാരിക്കുന്ന Sound അല്ല പാടുമ്പോൾ എത്ര cute ആണ് ആഎന്തു രസം കേൾക്കാൻ❤❤

  • @Anamika-l2v
    @Anamika-l2v 11 годин тому +11

    സുന്ദരി കുട്ടിയാണ് മോളെ നീ... 😘😘❤️❤️❤️❤️😊😊

  • @beenareghu1087
    @beenareghu1087 11 годин тому +10

    Sivangiyude.interviews.onnum.misscheyyilla.❤❤❤

  • @Nisha_jana
    @Nisha_jana 5 годин тому +4

    🥰🥰🥰🥰നല്ല കുട്ടി.... ശിവാഗി ടോകിങ് സ്റ്റൈൽ 👌🏻👌🏻വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌😍

  • @ponnu1075
    @ponnu1075 15 годин тому +23

    ❤❤❤❤ love u shivangi.....

  • @DevayaniDevayani-i1g
    @DevayaniDevayani-i1g 15 годин тому +47

    കാണുന്നതിനുമുന്നേ ലൈക്അടിക്കണം 😂❤എന്നാലേ സമാധാനംണ്ടാവൂ 🤗💜❤

  • @girijakumari-ms6gb
    @girijakumari-ms6gb 12 годин тому +12

    മോളെ സംസാരം കേട്ട് ചിരിച്ച് ചിരിച്ച് വയ്യ❤❤❤❤❤

  • @Dreamz102
    @Dreamz102 4 години тому +5

    Enthu resanu ingne kettirikaaan...so nice and it is the real stress buster

  • @ayshasharafudheen4769
    @ayshasharafudheen4769 13 годин тому +17

    Such a awesome interview.. waiting for the next part

  • @najeebkp3470
    @najeebkp3470 6 годин тому +8

    9:44 That 'paattonnum paadeela'❤soo good

  • @beenanalan4378
    @beenanalan4378 12 годин тому +30

    ഇനിയും ശിവ മലയാളപാട്ടുകൾ കേട്ട് പാടൂ. ഞങ്ങൾ കാത്തിരിക്കുന്നു.❤❤❤

  • @kalyanijasmine7148
    @kalyanijasmine7148 13 годин тому +11

    Such a beautiful interview...enjoyed a lott..love u shivangiii...❤

  • @SreekalaSunilkumar-vc4uz
    @SreekalaSunilkumar-vc4uz 3 години тому +5

    ചമയങ്ങളില്ലാത്ത അമ്മയും മകളും❤🥰😍

  • @vvijayalakshmi9311
    @vvijayalakshmi9311 10 годин тому +17

    One of the best interviewers I have ever seen! So warm and nice - wonderful interview, obvio fun with Binny chechi & vaangi

  • @alnasrni13
    @alnasrni13 15 годин тому +47

    Most innocent celebrity ❤Shivangi 🎉❤

  • @Mnbvcgftyjjkihhbnji
    @Mnbvcgftyjjkihhbnji 14 годин тому +23

    Sivu and her love for vidyasagar sir and his music ❤❤

  • @vaishnavita
    @vaishnavita 12 годин тому +18

    This family is not an open book.. Athukkum mele 😂😂😂😂 very funny lovely fam ❤❤

  • @veenakrishnan4687
    @veenakrishnan4687 9 годин тому +6

    waiting for this second part. sivangi kanumbol thanne santhosham ,bini madam so lucky

  • @PrabhaChullikara
    @PrabhaChullikara 10 годин тому +9

    Top singaril vannathinu sheshamanu Binny mamine ariyunnathu interview kandittu moleyum orupadu eshtam 🫂🥰🥰

  • @sree396
    @sree396 8 годин тому +10

    Such a genuine talks.... 😍

  • @JollyWilson-jx4et
    @JollyWilson-jx4et 11 годин тому +12

    Love you so ooooo much Shiv and Binni❤❤❤❤❤❤❤love

  • @SalesProfand-x7y
    @SalesProfand-x7y 3 години тому +3

    മലയാളത്തിൽ ഒരു സോങ് പാടി ഹിറ്റ്‌ ആകും ഉറപ്പ്.. എന്തൊരു സൂപ്പർ വോയിസ്‌ ആണ്.

  • @nikhikk4203
    @nikhikk4203 15 годин тому +21

    Shivangiyude interview kandirikkan thanne nalla rasann🥰🥰🥰....

  • @ResiyaManu-nd8nr
    @ResiyaManu-nd8nr 14 годин тому +17

    ente ponno chirichi chathu nte shivagi 😍😍😍ninnodulla ishttam koodi koodi varunnu 😊enthu rese ivarde interview. .randu perum super❤

  • @Anamika-l2v
    @Anamika-l2v 12 годин тому +12

    ചേച്ചി യെ ഒരുപാട് ആരാതിക്കുന്ന ആളാണ് ഞാൻ സൂപ്പർ സോങ് ആണ് 🙏🏽😊പക്ഷെ എന്റെ ശിവന്കി എന്റെ ചക്കര ആണ് 😘😂😂😜god bless you

  • @AmrithalekshmiH
    @AmrithalekshmiH 15 годин тому +17

    Super singer 7 thottu sivuunte fan anu expecting more super hit songs from sivuu.

  • @OmanaK-f7q
    @OmanaK-f7q 12 годин тому +12

    അമ്മയും മോളും Super
    ശിവാംഗിയുടെ സംസാരം ഒത്തിരി ഇഷ്ടം.

  • @Abhv87
    @Abhv87 13 годин тому +15

    Love u mam &. Sivangi ❤❤❤😘😘😘

  • @anoopr8
    @anoopr8 15 годин тому +20

    ശിവാങ്ങി ബിന്നി മാം പൊളി ❤️ അമ്മ മകൾ ❤️

  • @geetapolozun8815
    @geetapolozun8815 14 годин тому +27

    Very innocent mom and daughter God bless you both.❤❤❤😊

  • @fathima8434
    @fathima8434 7 годин тому +8

    Ingnem undloo manushanmaar❤❤❤ adipwoliii family.....

  • @pallavee2001
    @pallavee2001 13 годин тому +17

    Sivangi padumbol kannadach kettal Sreya ghoshal nte adhe sound ❤❤❤❤

  • @remanijagadeesh1671
    @remanijagadeesh1671 14 годин тому +12

    Sivangiyude samsaram ethrakettalum mathivarilla❤❤❤❤❤❤❤ ammayum molum koodi undenkil pinne parayukayum venda❤❤❤❤👌👌👌👌👌👌👌👍👍👍👍👍👍👍🥰🥰🥰🥰🥰🥰

  • @bincyshaji4694
    @bincyshaji4694 14 годин тому +13

    രണ്ടുപേരും സൂപ്പർ ഒത്തിരി ഇഷ്ടം ❤❤❤❤

  • @Jinujoby1987october2
    @Jinujoby1987october2 13 годин тому +10

    Mole sivangiii... Sivangide vedio onnum mudangadu kanum. Endhu resamaa aa voice kelkkan. Love you daa chakkareee.....

  • @SandyaS-uw7bt
    @SandyaS-uw7bt 6 годин тому +3

    അച്ചോടാ പൊന്നുമോളാണ് നല്ല കുട്ടി 😘😘 പാവം. എത്ര നിഷ്കളങ്കമായിട്ടാണ് സംസാരിക്കുന്നത്. ബിന്നി മാമും സൂപ്പർ 👍👍🥰🥰🥰♥️♥️😍😍

  • @meeraaaah
    @meeraaaah 14 годин тому +18

    Shivu❤️😍🥰binnimma❤️

  • @sandrab9111
    @sandrab9111 7 годин тому +4

    എത്ര depression അടിച്ചിരുന്നാലും ഇവരുടെ interview കാണുമ്പോ അറിയാതെ പൊട്ടിച്ചിരിച്ചുപോകും ❤️❤️🥰🥰

  • @shylajapk1442
    @shylajapk1442 4 години тому +3

    ശിവാനിമോൾ, ബിന്നിമാം 👌👌♥️♥️♥️♥️

  • @abincraft2916
    @abincraft2916 14 годин тому +19

    Shivangi love you ❤❤❤

  • @Akhil_rj
    @Akhil_rj 15 годин тому +36

    That Munbe Vaa Song 🥺❤ Kannu Adach Kettal Pakka Shreya Ghoshal Voice ❤️❤️

  • @paulinejoji2448
    @paulinejoji2448 12 годин тому +12

    Binnichechy ഇത്രയ്ക്കു സിമ്പിൾ ആണോ ❤. Sivanky തനിക്കു നല്ല ഒരു അമ്മയെ ആണ് കിട്ടിയിരിക്കുന്നത് ❤

  • @surjithks418
    @surjithks418 12 годин тому +12

    Shivangi singing voice ❤🎧

  • @Gireesh-gu2sl
    @Gireesh-gu2sl 2 години тому +2

    എത്ര തിരക്കിട്ട് ഓടാണെങ്കിലും, ശിവാംഗി,,ബിനിചേച്ചി ഇന്റർവ്യൂ കണ്ടാൽ ബ്രേക്ക് ചവിട്ടിയ പോലെ അവിടെ ഇരുന്ന് കാണും😍 അത് കണ്ട് കഴിഞ്ഞേ പിന്നെ ബാക്കി എന്തും🥰
    ചുരിക്കി പറഞ്ഞാൽ ഇവരുടെ ഇന്റർവ്യൂ കണ്ടാൽ പിന്നെ അത് തീരും വരെ ചുറ്റുമുള്ളതൊന്നും കാണാനും, ശ്രദ്ധിക്കാനും കഴിയില്ല😘

  • @madhusoodananpanicker9498
    @madhusoodananpanicker9498 3 години тому +2

    Abhimanathode kettirikkunna amma. Lucky❤❤

  • @swapnarajesh2235
    @swapnarajesh2235 11 годин тому +9

    Love you shivanghi❤❤❤❤

  • @radhika9458
    @radhika9458 15 годин тому +19

    Ee interview kandal.. Etra desyathoilo sad anekilo sivangi interview kandal mathy ellam marakum 😂♥️

  • @swapnarajeev7078
    @swapnarajeev7078 13 годин тому +13

    രണ്ടുപേരെയും ഒത്തിരി ഇഷ്ടമാണ്❤❤

  • @anakha5174
    @anakha5174 6 годин тому +5

    Munbe vaa 😩❤️ Woman your voice is therapy 🥹🧿

  • @anishatkrishnankutty8722
    @anishatkrishnankutty8722 8 годин тому +6

    Binni mam valare nalla character anu athupole thanne sivangim ❤❤

  • @rusuriasuria9989
    @rusuriasuria9989 14 годин тому +19

    Pretty ladies with vibrant personalities.
    Happy to watch this interview.

  • @DevakiBN
    @DevakiBN 2 години тому +2

    Super family , complete positive vibes ❤
    I am also from Thodupuzha and we are distant relatives 😍

  • @mylittleworld4422
    @mylittleworld4422 12 годин тому +11

    Waiting for part3😊

  • @SUMITHAVINOD-dq6rh
    @SUMITHAVINOD-dq6rh 13 годин тому +6


    ബിന്നി ചേച്ചി നേം ശിവാങ്കി നേം ഒരുപാട് ഇഷ്ടമാണ് ❤

  • @Sheena-ei6cc
    @Sheena-ei6cc 15 годин тому +13

    ❤️Fanof Binni Mam & Sivangi❤❤❤🌹

  • @SreeLatha-d9n
    @SreeLatha-d9n 5 годин тому +4

    Enthoru cute ammem molum❤❤❤❤❤❤❤🥰🥰🥰

  • @ajithakk3433
    @ajithakk3433 4 години тому +3

    Shivangi supperr❤❤

  • @chandana-nm7py
    @chandana-nm7py 15 годин тому +28

    Shivangi fans ❤️❤️❤️

  • @ranjithakunju_krk2315
    @ranjithakunju_krk2315 14 годин тому +11

    ശിവാങ്കി ഒത്തിരി ഇഷ്ട്ടാണ് ❤