നടി ധന്യ മേരി വർഗ്ഗീസിന്റെ അത്യുജ്ജലമായ ഉടമ്പടിസാക്ഷ്യം

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 3,2 тис.

  • @shalinisreenath453
    @shalinisreenath453 2 роки тому +1237

    മാതാവേ... കശ്മീർ ഉയർന്ന സ്ഥലങ്ങളിൽ മഞ്ഞുഇടിച്ചിൽ കുടിവരുന്നു.അവിടെ ജോലി ചെയ്യുന്ന എല്ലാ പട്ടാളക്കാരെയും കാത്തുരക്ഷികണേ 🙏🏻🙏🏻🙏🏻

    • @Youtbe.vlogerTJJ
      @Youtbe.vlogerTJJ 2 роки тому +5

    • @editzz193
      @editzz193 2 роки тому +5

      ആമേൻ 🙏🙏🙏🙏

    • @NadiyasidhikKNadi
      @NadiyasidhikKNadi 2 роки тому +4

      ആമീൻ 🤲

    • @jomol600
      @jomol600 2 роки тому +15

      എന്റെ hus Sodier ആണ് 😢😢👏👏

    • @paathuss518
      @paathuss518 2 роки тому +5

      എന്റെ brother army ആണ്‌ കാശ്മീരിൽ ആണ്‌ അവനും

  • @VincyMary-jw4nm
    @VincyMary-jw4nm 8 місяців тому +31

    മാതാവേ എനിക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ 🙏

    • @NithyaKrishna-ip3by
      @NithyaKrishna-ip3by 3 місяці тому +1

      പ്രെഗ്നന്റ് ആയോടാ

    • @VincyMary-jw4nm
      @VincyMary-jw4nm 2 місяці тому +1

      @@NithyaKrishna-ip3by pregnent അയാരുന്നു പക്ഷെ അബോർഷൻ ചെയ്യേണ്ടി vannu

    • @VincyMary-jw4nm
      @VincyMary-jw4nm 2 місяці тому +2

      എനിക്ക് ട്യൂബിൽ ആയിരുന്നു കുഞ്ഞ് അത് സർജറി ചെയ്തു കളഞ്ഞു ഇപ്പം one month ആയി

    • @SherinAji-h6d
      @SherinAji-h6d Місяць тому

      ❤​@@VincyMary-jw4nm

  • @prabhaprakash2002
    @prabhaprakash2002 6 днів тому

    Amme മാതാവ് അല്ലർജി രോഗം മാറ്റി തരണം എന്റെ വയറ്റിൽ മുഴ മാറ്റി തരണം അമ്മ മാതാവ് 🙏🏻🙏🏻🙏🏻🌹🌹🌹

  • @arathimeenu
    @arathimeenu Рік тому +16

    അമ്മേ മാതാവേ എന്റെ +2 result positive aayirikkane..... എന്നെ അനുഗ്രഹിക്കണേ മാതാവേ 🙏🏻🙏🏻🥺🥺

  • @siljasudheer2070
    @siljasudheer2070 2 роки тому +112

    ഈ വർഷം sslc പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും വിജയം നൽകി അനുഗ്രഹിച്ചു നൽകണേ മാതാവേ

    • @Thealmighty01
      @Thealmighty01 2 роки тому +10

      Full mark aayalo?

    • @jomoncherian8641
      @jomoncherian8641 2 роки тому +10

      പഠിക്കാത്ത ഉഴപ്പ് ടീംസും ജയിക്കണേ

    • @karthu685
      @karthu685 Рік тому +1

      @@jomoncherian8641 പരീക്ഷ എഴുതാത്തവരും ജയിക്കണേ

    • @anjithasuresh
      @anjithasuresh Рік тому

      Adhyam poi rand akshram padiknm mister.. illenki bit vekknm... Allenki maathav Vann exam eztho????

  • @sreelalsoman2898
    @sreelalsoman2898 Рік тому +8

    അമ്മേ എന്നെ എന്റെ ലക്ഷ്യത്തിലേക്കു നയിക്കണേ. വിജായികാനുള്ള അനുഗ്രഹം തരണേ 😊❤️

  • @chinnudhanu5264
    @chinnudhanu5264 Рік тому +19

    മാതാവേ ഈ മാസം ഞാൻ പ്രഗ്നൻറ് ആയെന്നുള്ള പോസിറ്റീവ് വാർത്ത കേൾക്കാൻ ഇടയാക്കണേ 🙏

  • @kjbinujohn8745
    @kjbinujohn8745 2 роки тому +2

    മാതാവേ... ഇവരുടെ അമ്മായിഅച്ചനും ഫാമിലിയും കൂടി സാമ്പത്തികമായി കബളിപ്പിച്ചു കുത്തുപാള എടുത്തു ആത്മഹത്യയുടെ മുൻപിൽ നിൽക്കുന്ന എല്ലാവരെയും സഹായിക്കേണമേ, എത്രയും പെട്ടെന്ന് തന്നെ. ഇനിയും നീട്ടിക്കൊണ്ട് പോയാൽ പലരും പരലോകം പൂകും

  • @anuantony9990
    @anuantony9990 7 місяців тому +9

    എൻ്റെ അമ്മയുടെ ഷുഗർ മാറ്റി കൊടുക്കേണമേ മാതാവേ 🙏

  • @SHAJIN108
    @SHAJIN108 7 місяців тому +15

    മാതാവേ +2 എല്ലാ വിഷയത്തിലും നല്ല മാർക്കൊടുകൂടി വിജയിപ്പിക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sruthivinod940
    @sruthivinod940 Місяць тому +2

    ഞാന്‍ ഒരു വലിയ sangadathill കൂടെ പോകുവാ കരഞ്ഞു കൊണ്ട് ആണ് ഞാന്‍ ഇത് ടൈപ്പ്‌ ചെയ്യുന്നേ ഈ sangada കടൽ കടക്കാന്‍ എന്നെ sahayikkane അമ്മേ നാളത്തെ പകല്‍ എനിക്ക് നല്ല ഒരു വാർത്ത കേൾക്കാൻ sahayikkane കൈ vidalle മാതാവേ 😢😢

  • @anitha2081
    @anitha2081 2 роки тому +496

    വിശുദ്ധ മാതാവേ...വിവാഹം കഴിഞ്ഞു 20വർഷം ആയി കുട്ടികൾ ഇല്ലാതെ വിഷമിക്കുന്ന ഞങളുടെ സങ്കടം തീർത്തു തരണേ 🙏🙏

    • @nimmyjoseph492
      @nimmyjoseph492 2 роки тому +1

      God Bless you dr.. ♥️

    • @jesnajose6829
      @jesnajose6829 2 роки тому +1

      God bless u

    • @prasadprasad9154
      @prasadprasad9154 2 роки тому +1

      നിങ്ങളുടെ പ്രശ്നം വ്യക്തമായി പറയൂ..നിങ്ങൾക്കോ ഭർത്താവിനോ പ്രശ്നം???

    • @jesussonofgod777
      @jesussonofgod777 2 роки тому +12

      മനുഷ്യര്‍ക്ക്‌ അസാധ്യമായതു ദൈവത്തിനു സാധ്യമാണ്‌.
      ലൂക്കാ 18 : 27
      ദൈവത്തിന്‌ ഒന്നും അസാധ്യമല്ല.
      ലൂക്കാ 1 : 37
      പരിശുദ്‌ധാത്‌മാവ്‌ നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്‌തി നിന്റെ മേല്‍ ആവസിക്കും.
      ലൂക്കാ 1 : 35
      മനുഷ്യന് ആസാധ്യമായ കാര്യങ്ങൾ ഈശോക്ക് നിസാരമാണ്. സാക്ഷ്യങ്ങൾ എല്ലാം തന്നെ മനുഷ്യനെ ആശ്രയിച്ചു മടുത്ത മനുഷ്യർ ദൈവത്തിൽ ആശ്രയിച്ചപ്പോഴുള്ള അത്ഭുതങ്ങളാണ്.

    • @sindhumathew3497
      @sindhumathew3497 2 роки тому

      Prayers

  • @kalakumari8459
    @kalakumari8459 Рік тому +6

    മാതാവേ മോന് ജോലി തരണേ അമ്മ mathe 🙏🙏🙏

  • @jeevan6781
    @jeevan6781 2 роки тому +8

    എന്റെ അമ്മേ മാതാവേ ഈ മാസം തന്നെ എനിക്ക് ഉദരഫലം നൽകി അനുഗ്രഹിക്കണമേ
    കല്യാണം കഴിഞ്ഞു ഒരു പതിറ്റാണ്ടാകാൻ പോകുന്നു

  • @modiji7148
    @modiji7148 2 роки тому +28

    കൃപാസനം അമ്മേ ഉടമ്പടി എടുത്തതിന്റെ ഫലമായി എന്റെ വിവാഹം നടന്നതിന് കോടാനുകോടി നന്ദി

  • @sujatha.sraghavan4754
    @sujatha.sraghavan4754 Рік тому +2

    അമ്മേ മാതാവേ,, ഈ സെപ്റ്റംബർ മാസത്തിനു മുമ്പേ എനിക്ക് ഒരു കുഞ്ഞിനെ തരണമേ, അമ്മേ എന്നെ കൈവിടല്ലേ ,

  • @രാധിക-ഡ5ര
    @രാധിക-ഡ5ര Рік тому +4

    എന്റെ മാതാവേ എനിക്ക് ഒരു കുഞ്ഞിനെ തരണേ എനികോയൊരു അമ്മ ആകാനുള്ള ഭാഗ്യം തരണേ മാതാവേ എന്റെ സേതുവേട്ടന് ഒരു ആരോഗ്യം ഉള്ള കുഞ്ഞിനെ തരണേ മാതാവേ എന്റെ പീരിയഡ്സ് എല്ലാ മാസവും ഉണ്ടാവനെ

  • @lissysamuel1906
    @lissysamuel1906 Рік тому +3

    എന്റെ അമ്മയുടെ ഷുഗർ നോർമൽ ആക്കി തരണേ അമ്മേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿q

  • @shynibabu3782
    @shynibabu3782 2 роки тому +1

    അമ്മേ മാതാവേ എനിക്ക് ഈ ന്റ് ടി ക്ലിനിക് ലേക്ക് ഉള്ള ചേഞ്ച്‌ ഉടനേ ഉണ്ടാകണമേ അതിന്റെ എല്ലാ തടസങ്ങളും അമ്മേ മാറ്റി തരണമേ അടുത്ത മാസം ഒന്നാം തിയതി തന്നെ അവിടെ ജോലിക്ക് കേറാൻ പട്ടണമേ മാതാവേ ആമേൻ 🙏

  • @pushpamary3063
    @pushpamary3063 2 роки тому +73

    മോളെ ധന്യ mary ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ , മോളുടെ സാക്ഷ്യം കേട്ടപ്പോൾ വളരെ സന്തോഷം തോന്നി . ദൈവത്തെ എവിടെയെല്ലാം കൊടുക്കാൻ പറ്റുമോ ? അവിടെയെല്ലാം കൊടുക്കുക . മോൾക്ക് ദൈവം ഉയർച്ച നൽകി അനുഗ്രഹിക്കട്ടെ . ആമേൻ...

  • @akshayajayachandran6971
    @akshayajayachandran6971 2 роки тому +1

    മാതാവേ എൻറെ കടബാധ്യതകൾ മാറ്റി തരണമേയെന്ന് അപേക്ഷിക്കുന്നു

  • @maryprince8701
    @maryprince8701 2 роки тому +12

    അമ്മേ മാതാവേ ആൽബിൻ മോനെ അമ്മയുടെ പാദങ്ങളിൽ സമർപ്പിക്കുന്നു അവന്റെ തുടർപഠനത്തിനുള്ള തടസ്സങ്ങൾ എല്ലാം മാറ്റി ദൈവ പൈതലായി വളരുന്നതിനും സമർപ്പിക്കുന്നു നാഥാ അനുഗ്രഹിക്കണമേ

  • @hariii6148
    @hariii6148 2 роки тому +18

    മാതാവേ, ഞാനും എന്റെ അരുണേട്ടനും തമ്മിലെ തെറ്റിധാരണയും വഴക്കും മാറ്റി ഒന്നിപ്പിക്കുവാൻ അനുഗ്രഹിക്കേണമേ..അകറ്റാൻ ശ്രമിക്കുന്നവരിൽ നിന്ന് കാത്തുരക്ഷിക്കണേ. ഒന്നിച്ചു ജീവിതം തരണേ ഹരിപ്രിയ, അരുൺകുമാർ.

    • @sallysajan5313
      @sallysajan5313 2 роки тому +2

      God bless Haripriya and Arunkumar

    • @hariii6148
      @hariii6148 2 роки тому +1

      @@sallysajan5313 thanks chechii.... pls include in your prayers 🙏

    • @alwayssmile4002
      @alwayssmile4002 2 роки тому +1

      God bless you

    • @rincybobby2734
      @rincybobby2734 2 роки тому +1

      Hiii hari priya don't wrry ellam ok aavum.. Prayers

    • @hariii6148
      @hariii6148 2 роки тому

      @Chinjus Chinju theerchayayum dear ❤️

  • @jaybien1
    @jaybien1 2 роки тому +1

    അമ്മേ മാതാവേ. susy's രോഗത്തിന് പൂർണ സൗഖ്യും നല്കണമേ

  • @dreamslight8600
    @dreamslight8600 Рік тому +4

    അമ്മേ എന്റെ പൊന്നു കൃപ്സാനം മാതാവേ സായ്ന്തിനെ വാർഷിക പരീക്ഷയിൽ ഉയർന്ന മാർക്കു നൽകി വിജയിപ്പിക്കണമേ അവനെ മാതാവ് തുന്ന ആകി അവനെ അനുഗ്രഹിക്ക്മേ 🙏🌺 എന്റെ പൊന്നു മാതാവേ എല്ലാ അനുഗ്രഹവും നല്കണമേ 🙏🕯️

  • @jissajojo5877
    @jissajojo5877 2 роки тому +51

    മാതാവേ അമ്മയുടെ പ്രെത്യക്ഷീകരണത്യന്റെ സാക്ഷിയായി യേശുവിന്റെ നാമതിൽ എന്നെ മാറ്റണമേ 🙏

  • @ShaniDaminsHome
    @ShaniDaminsHome Рік тому +1

    കൃപാസന മാതാവേ എന്റെ ആങ്ങളക് നല്ല oru ജോലി കിട്ടുവാൻ ഞാൻ അപേക്ഷിക്കുവാന്,,,, ഞങ്ങളുടെ കടങ്ങൾ വീട്ടി തരണമേ

  • @saniyakunjumon9878
    @saniyakunjumon9878 Рік тому +4

    അമ്മേ മാതാവേ എന്നെ അങ്ങേ ഉട൩ടിയുടെ സാക്ഷിയാക്കി മാറ്റേഞമേ🙏🙏🙏

  • @chippu_pink_angel
    @chippu_pink_angel Рік тому +4

    Njnum kreapasanathil 4 day munp poyii...udambhadii vech prarthikyuvanu... kreapasanathile ithupole ulla sakshyangal kettu aanu njn poyathu...parisudha mathavinte anugraham labhikyan pokunna santhoshathilaanu njn..aave maria..🙏✝️

    • @dreamslight8600
      @dreamslight8600 Рік тому

      Ennkum oru day poknm 🙏🙏🙏 🕯️🕯️🕯️🕯️ennku valiya viswas annu ammye

  • @unnikrishnankv8263
    @unnikrishnankv8263 Рік тому +1

    മാതാവേ എന്റെ കടങ്ങൾ വീട്ടാൻ കഴിയണേ

  • @bhul3960
    @bhul3960 2 роки тому +17

    ആത്മഹത്യയിൽ നിന്ന് എന്നെ രക്ഷിച്ച എന്റെ വല്ലാർപ്പാടത്തമ്മ എനിക്ക് വിശ്വാസമാണ് എന്റെ ഈശോയുടെ അമ്മയെ 🙏 എന്നും കടപ്പാട്

  • @techikottukavurm5830
    @techikottukavurm5830 2 роки тому +4

    അമ്മേ എന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ ആരോഗ്യത്തോടെ തരണമേ

  • @simihharidas3746
    @simihharidas3746 Рік тому +2

    പരിശുദ്ധ അമ്മേ ക്രിപാസനം പ്രസാദവര മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി എന്നെ സ്ഥിതീകരിക്കേണമേ

  • @annmariageorge7176
    @annmariageorge7176 2 роки тому +7

    അമ്മേ മാതാവേ എനിക്ക് അമ്മയുടെ ഇഷ്ടപ്രകാരം പെട്ടന്ന് ജർമൻ B2 പരീക്ഷ പാസവാനും അമ്മയുടെ സാക്ഷ്യആവാനും അമ്മേമാതാവേ കൃപ ചൊരിയണമേ

  • @bindu5024
    @bindu5024 2 роки тому +307

    സഞ്ചാരിമാതാവേ നിന്നെ കരഞ്ഞു വിളിച്ചപ്പോൾ എന്റ പ്രാർഥന കേട്ട മാതാവേ നന്ദി നന്ദി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി

  • @thankamanimaria7077
    @thankamanimaria7077 2 роки тому +1

    കൃപാസന മാതാവെ എനെയും ഒരു ദിവസം അമ്മയുടെ അടുത്ത് എത്തീ കണമെ മാതാവെ

  • @veenanagappankalindhi9791
    @veenanagappankalindhi9791 2 роки тому +21

    എനിക്കും 3 മാസം കൊണ്ട് പ്രാർത്ഥിച്ച കാര്യം മാതാവ് സാധിച്ചു തന്നു 🙏🏽. വിശ്വാസത്തോടെ അറിഞ്ഞു ആര് മാതാവിനെ വിളിക്കുന്നോ കാര്യം പറയുന്നോ മാതാവ് സാധിച്ചു തന്നിരിയ്ക്കും.

  • @anandkm172
    @anandkm172 Місяць тому +13

    എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരണമേ മാതാവേ

    • @VineethaVineetha-l9s
      @VineethaVineetha-l9s 5 днів тому

      തീർച്ചയായും എന്റെ husband eth pole ayirunu ammaodu prathichu epol nalla mattam und eni enik amma mathavine kannan kripasanathill pokanam vilichal vili kelkuna amma ann

  • @krishnaennumkumar4126
    @krishnaennumkumar4126 10 місяців тому +2

    എന്റെ ദുരിതം തീർന്നു കിട്ടണേ മാതാവേ, ലൈഫ് മടുത്തു എനിക്ക് നല്ല ഒരു ബിസിനസ്‌ ആരംഭം തുടങ്ങൻ കഴിയണേ

  • @arunima.s__8322
    @arunima.s__8322 Рік тому +7

    എന്റെ സഹോദരന് എത്രയും വേഗം നല്ലൊരു വിവാഹജീവിതം നൽകി അനുഗ്രഹിക്കേണമേ. ഞങ്ങളെ സഹായിക്കാൻ മാറ്റാർജ്മില്ല മത്താവേ. കൈവിടരുതേ മാതാവേ

  • @saumya4608
    @saumya4608 2 роки тому +12

    അമ്മ മാതാവേ എന്റെ ജീവിതത്തിൽ അമ്മ ഇടപെടാൻ ഇനിയും വൈകരുതേ ഞങ്ങളുടെ പണം പെട്ടെന്ന് തിരിച്ചു തരാൻ ഞങ്ങളോട് പണം വാങ്ങിയ ആൾക്ക് അമ്മ തോന്നിക്കണേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് അമ്മ കാണണേ 🙏🙏🙏🙏🙏😭😭😭😭😭

    • @thomasko5398
      @thomasko5398 2 роки тому

      No Covid in 2018 or 2019 sept.

  • @athulyasn1108
    @athulyasn1108 Рік тому +1

    അമ്മേ അവിടുത്തെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെയും ഉയർത്തേണമേ

  • @ranir6708
    @ranir6708 2 роки тому +46

    എന്റെ മാതാവേ എന്റെ മനസിനെ അലട്ടുന്ന എല്ലാ ദുഃഖങ്ങളും അകറ്റി തരേണമേ....😌

    • @hymacv1572
      @hymacv1572 2 роки тому +2

      എന്റെ മാതാവേ എന്റെ ദുഃഖം
      എന്റെ മാതാവേ മാറ്റി തരേണമേ

    • @anjub9887
      @anjub9887 Рік тому +1

      🙏🏻🙏🏻🙏🏻🙏🏻

  • @praveenapb2950
    @praveenapb2950 Рік тому +5

    അമ്മ മാതാവേ 9വർഷം ആയിട്ട് കുട്ടികൾ ഇല്ലാത്ത എന്റെ സഹോദരിക്ക് കുഞ്ഞുങ്ങളെ കൊടുത്തു അനുഗ്രഹിക്കണെ 🙏❤️

  • @RenjiReji-fw1vk
    @RenjiReji-fw1vk Рік тому +1

    അമ്മേ മാതാവേ എന്റെ അമ്മയുടെയും പപ്പയുടെയും കടങ്ങൾ തീരുന്നില്ല കടങ്ങൾ കൂടുകുയാണ് എന്റെ അമ്മ ആ ഭവനത്തിൽ ഒന്നു നോക്കണേ അമ്മേ

  • @maryprince8701
    @maryprince8701 2 роки тому +62

    അമ്മേ മാതാവേ എന്റെ സഹോദരന്റെയും ഭർത്താവിന്റെയും മദ്യപാനം പരിപൂർണ്ണമായും മാറ്റി കുടുംബത്തിൽ സമാധാനവും പരിശുദ്ധാത്മ്യം നിറവും നൽകി എന്നെ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ

  • @vidyaarul1759
    @vidyaarul1759 2 роки тому +369

    എന്റെ അമ്മമാതാവേ 12 വര്ഷങ്ങളായി കുഞ്ഞുങ്ങളില്ലാത്ത ഞങ്ങൾക്ക് നിന്റെ പ്രത്യക്ഷീകരണ ദിവസം തന്നെ പ്രെഗ്നൻസി confirm ചെയ്തു കരുണാകട്ടെണമേ 🙏🙏🙏

    • @86.379
      @86.379 2 роки тому +3

      പ്രഗ്നൻസി confirm ആയോ

    • @valolickal.madhurigmail.co6574
      @valolickal.madhurigmail.co6574 2 роки тому

      6u.

    • @vidyaarul1759
      @vidyaarul1759 2 роки тому +13

      ഇല്ല. മാതാവ് കുഞ്ഞിനെത്തരും. Udampadiyeduthu prarthikkunnundu

    • @86.379
      @86.379 2 роки тому +24

      @@vidyaarul1759 എനിക്കും 12 വർഷമായി കുട്ടികൾ ഇല്ല. ഞാനും ഉടമ്പടി എടുത്തു കാത്തിരിക്കുകയാണ്.
      എന്നെയും പ്രാർത്ഥനയിൽ ഓർക്കണേ...

    • @dhanyafebin5190
      @dhanyafebin5190 2 роки тому +9

      Enikkum kunjine nalki anugrahikkaname.. 16 varsham aayi🙏

  • @shajahans7178
    @shajahans7178 Рік тому +18

    ❤❤❤❤അമ്മേ മാതാവേ കടബാധ്യതകൾ മൂലം വിഷമൊനുഭവിക്കുന്ന എല്ലാ മക്കളെയുo അനുഗ്രഹിക്കേണമേ എന്നെ അമ്മയുടെ സാക്ഷിയായി ഉയർത്തേണ ആമേൻ❤❤❤❤❤❤❤

  • @sunithasunitha1677
    @sunithasunitha1677 2 роки тому +9

    എനിക്ക് എത്രയും വേഗം അമ്മയുടെ സന്നിധിയിൽ വന്ന് പ്രാർത്ഥിക്കാൻ അവസരം തരണമേ മാതാവേ

  • @pennammaparappa5837
    @pennammaparappa5837 Рік тому +2

    Kreupasana mathave ente heart beat enna asugam surgeryiloode success 100% aayittillayirunnu. Ippol medicine vazhi poogunnathukondu nallonam kurayunnundu mathave. Mathave nanni🙏🏻🙏🏻🙏🏻🙏🏻

  • @ezabellaneesh8726
    @ezabellaneesh8726 2 роки тому +41

    എനിക്ക് ഗവൺമെന്റ് ജോലി തന്ന് അനുഗ്രഹിച്ച അമ്മയ്ക്കും തിരുക്കുമാരാനും നന്ദി.

    • @Youtbe.vlogerTJJ
      @Youtbe.vlogerTJJ 2 роки тому

    • @kaduvananu
      @kaduvananu 2 роки тому

      Joli mattullavare Sevikkan upayogikku…god bless

    • @bincysam2216
      @bincysam2216 Рік тому +1

      എനിക്കും, thanks ammae

    • @vijayakrishnanvijayakrishn2138
      @vijayakrishnanvijayakrishn2138 Місяць тому

      തിരു കുമാരൻ എന്നുപറഞ്ഞാൽ സുബ്രഹ്മണ്യൻ ആണ്

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 2 роки тому +5

    മഹാദേവിന്റെ കുസൃതികൾ കുറയേണമേ 🙏അവനെ പരിപാലിക്കണമേ

  • @Sibin-w8x
    @Sibin-w8x Рік тому

    പരിശുദ്ധമായ മാതാവേ എത്രയും പെട്ടെന്ന് എന്റെ നിയോഗങ്ങളുടെ മേൽ കരുണ ചൊരിയണമേ വളരെ പെട്ടെന്ന് എന്റെ നിയോഗങ്ങൾ നടത്തി തരേണമേ എനിക്ക് അനുഗ്രഹം ഇപ്പോൾ തന്നെ ലഭിക്കേണമേ ഞാൻ വിശ്വസിച്ചു പ്രാർത്ഥിക്കുന്നവർ മാതാവേ പ്രാർത്ഥിക്കുന്നു മാതാവേ ദയ തോന്നണേ മാതാവേ ഉണ്ടാകണമേ

  • @molywilson4132
    @molywilson4132 2 роки тому +19

    സാമ്പത്തിക കടബാധ്യത മൂലം വിഷമിക്കുന്ന ഞങ്ങളുടെ കുടുംബത്തെ കടബാധ്യതയില്നിന്നുംരക്ഷിക്കാൻ പരിശുദ്ധ 'അമ്മ ഈശോയോട് പ്രാര്ഥിക്കണമേ

    • @jobyaibel4400
      @jobyaibel4400 2 роки тому

      😆

    • @jobyaibel4400
      @jobyaibel4400 2 роки тому

      അതിനു നിങ്ങൾ കടം കൊടുക്കാനുള്ള എല്ലാരും ചാകണം, അല്ലെങ്കിൽ നിങ്ങൾ അധ്വാനിച്ചു കാശുണ്ടാക്കി കൊടുക്കണം,

  • @shyniajith9393
    @shyniajith9393 2 роки тому +7

    അമ്മേ കണ്ണുനീരോടുകൂടി ഞാൻ പ്രാർത്ഥിക്കുവാ അമ്മേ എന്റെ ജീവിത പങ്കാളിയുമായുള്ള എല്ലാ പ്രശ്നങ്ങളും മാറ്റിതരണ മേ എന്നെ കൈവിടല്ലേ🙏🙏🙏😭😭

  • @chinjuraphel3808
    @chinjuraphel3808 2 роки тому +1

    മാതാവേ എന്റ ഒവാറിലെ സിസ്റ്റ് മാറ്റിത്തരാണമേ. എന്റ pcod mattitharaname 🙏🙏

  • @priyaajayan-pv5ue
    @priyaajayan-pv5ue Рік тому +4

    മാതാവേ എന്റെ ഭർത്താവിന് kmml കമ്പിനിയിൽ അടുത്ത മാസം ജോലിക്ക് കയറേണമേ ആമേൻ ✝️✝️✝️

  • @angels-nursingtips1205
    @angels-nursingtips1205 Рік тому +5

    അമ്മേ, ജർമ്മനിക്കു പോകാനുള്ള പരീക്ഷ പാസാകുവാൻ അനുഗ്രഹിക്കണമെ

  • @paulgrigory9627
    @paulgrigory9627 5 місяців тому

    പരിശുദ്ധ കൃപാസന മാതാവേ എന്റെ സാമ്പത്തികമായ കടങ്ങൾ തീർത്ത എന്റെ വീടിന്റെ പണി പൂർത്തീകരിക്കുവാൻ എന്നെ ഇന്ന് അനുഗ്രഹിക്കേണമേ

  • @Mary-tb3ko
    @Mary-tb3ko 2 роки тому +866

    തീർച്ചയായും ഇതൊരു അത്ഭുതമാണ്. സോഷ്യൽ മീഡിയ മുഴുവൻ കൃപാസനത്തെ വലിച്ചു കീറി പരിഹസിക്കുമ്പോൾ ഒരു ആർട്ടിസ്റ്റിനെ മാതാവ് തിരു സന്നിധിയിൽ എത്തിച്ചു സാക്ഷ്യം നൽകുന്നത് ഒരു വലിയ നിയോഗമാണ്

    • @Zach_jsy19
      @Zach_jsy19 2 роки тому +66

      അതെ വലിയ അത്ഭുതം.. ട്രോളുകൾ കണ്ട് ഒത്തിരി വിഷമം തോന്നിയിരുന്നു.. പക്ഷേ മാതാവ് ഇടപെടുന്നത് 🥰👌

    • @AJ-by5jc
      @AJ-by5jc 2 роки тому +23

      🙏🏼🙏🏼യേശുവേ നന്ദി

    • @cosmic6789
      @cosmic6789 2 роки тому +35

      ഇവിടെ കൊടുക്ക് അമ്മേ ഒരു ആമ്മേൻ

    • @snehadauphin9529
      @snehadauphin9529 2 роки тому +12

      💯

    • @kngdomofheaven607
      @kngdomofheaven607 2 роки тому +17

      സത്യം.. ഞാൻ പലപ്പോഴും കൃപാസനത്തിന് മുന്നിലൂടെ യാത്ര പോയിട്ടുണ്ട്. കുറെ നാളായി ഇപ്പോൾ ട്രോൾ കാണുന്നു... എല്ലാം കണ്ടു എന്താ ചെയുക വിഷമിച്ചിരിക്കുവാരുന്നു.. ഇന്നാണ് ഞാൻ ഈ ചാനെൽ സബ്സ്ക്രൈബ് ചെയ്തത്.. ഉച്ചയ്ക്ക് കരഞ്ഞു prardhichu😓🙏...

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 роки тому +10

    അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു കുഴപ്പവും ഇല്ലാതെ കാത്തു സംരക്ഷിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ

  • @annviasworld4321
    @annviasworld4321 Рік тому +1

    മാതാവേ എന്റെ ഹസ്ബൻഡ് നു വിദേശത്തേക് പോകാൻ ഉള്ള തടസം മാറ്റി പോകാൻ സഹായയിച്ചതിൽ നന്ദി സ്തുതി ആരാധന 🙏🙏🙏🙏

  • @jasnajosephp5692
    @jasnajosephp5692 Рік тому +5

    Thank you Krupasanam Mathave 🙏🙏🙏❤
    Thank you Jesus 🙏🙏🙏❤

  • @thomasdevassy7514
    @thomasdevassy7514 2 роки тому +36

    ധൈര്യമായി സാക്ഷ്യം പറഞ്ഞു, നമ്മുടെ ദൈവത്തിന് മഹത്വം ഉണ്ടാകട്ടെ എപ്പോളും

  • @rahulmondevarajan4952
    @rahulmondevarajan4952 4 місяці тому +1

    എന്റെ അമ്മേ എന്റെ അശ്രയമേ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @sarithajayan5838
    @sarithajayan5838 Рік тому +3

    മാതാവേ നാളൈ വണ്ടി adukkan പട്ടണമേ വാടക കൊടുക്കാൻ പട്ടണമേ. ഡോക്ടർക്കു കൊടുക്കാനുള്ള cash കൊടുക്കാൻ pattaname

  • @valsalakollarickal7421
    @valsalakollarickal7421 Рік тому +4

    അമ്മേ എത്രയും വേഗം അമ്മയുടെ സന്നിധിയിൽ എത്തിക്കണേ 🙏

  • @kunjumonushus8100
    @kunjumonushus8100 Рік тому +2

    , മാതാവേ, അലർജി മൂലം ഞാൻ അനുഭവിക്കുന്ന ബുദ്ധി മുട്ടുകൾ മാറ്റി തരണേ

  • @tencypulikkottil8575
    @tencypulikkottil8575 2 роки тому +447

    അമ്മേ മാതാവേ ,ജോലി ഇല്ലാതെ വേദനിക്കുന്ന മക്കൾക്കു വേണ്ടി ,ജോലി തടസ്സം മാറ്റി തന്ന് അനുഗ്രഹിക്കണമെന്ന് അമ്മയോട് മാദ്ധ്യസ്ഥം വച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @Kichmee
      @Kichmee 2 роки тому +5

      🙏😂ദൈവത്തിലും മുകളിൽ മാതാവ്.. കൊള്ളാം. ദൈവത്തിനോട് പ്രാർത്ഥിക്കാനും recommendation മാതാവിന്റെ 🙏🙏🙏കാർ വാങ്ങാൻ, ജോലി കിട്ടാൻ, കല്യാണം കഴിക്കാൻ

    • @Youtbe.vlogerTJJ
      @Youtbe.vlogerTJJ 2 роки тому

    • @sanumolthomas2565
      @sanumolthomas2565 2 роки тому +1

      അമ്മേ മാതാവേ exam pass akaneee

    • @rajinaaadi6791
      @rajinaaadi6791 2 роки тому +1

      മാതാവേ നാളത്തെ ഇന്റർവ്യൂ അമ്മേ കൂടെ വരണേ

    • @leenasobhish5883
      @leenasobhish5883 2 роки тому

      @@rajinaaadi6791 അമ്മ വന്നോ കൂടെ.സുഹൃത്തെ ലോകാവസാനം വരെ കൂടെയുണ്ട് എന്ന് വാക്കുതന്ന ദൈവത്തോടാണ് പ്രാർത്തിക്കേണ്ടത്.അല്ലാതെ ഇതൊരുമാതിരി

  • @Reena-w9l
    @Reena-w9l 3 місяці тому

    മാതാവേ നാളെ സാമ്പത്തികം അതിനു വേണ്ടി വളരെയധികം ഭാരപ്പെടുന്ന ഒരു വഴി കാണിച്ചു തരണേ മാതാവേ

  • @leenajose9103
    @leenajose9103 2 роки тому +10

    അമ്മേ കൃപാസന മാതാവേ ഞാൻ ഉടമ്പടി വച്ചത് അവിടുന്ന് ഓർക്കണേ 🙏😭 സ്ഥലം വിറ്റ് കടം തീർത്ത് തരണേ 🙏😭 ഉടനെ ചങ്ങാ യിലെ സ്ഥലം വിൽക്കാൻ അമ്മ കൃപ തോന്നി അനുഗ്രഹിക്കണം 🙏😭🙏😭

  • @gourisankaram7436
    @gourisankaram7436 2 роки тому +9

    അമ്മേ മാതാവേ 🙏🏻🙏🏻എന്റെ ഒറ്റപ്പെടൽ അധി കഠിനമാണ്... 🙏🏻പൊന്നു മാതാവേ മനോബലം തന്ന് രക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻അതുപോലെ മക്കളും ഒന്നുമായില്ല... അവർക്കും നല്ലത് കൊടുക്കണേ 🙏🏻🙏🏻🙏🏻

    • @ashwin4319-u9j
      @ashwin4319-u9j Рік тому

      യെശയ്യാ 59:1 രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല.

  • @ramakrishnanvatakkaveettil5558

    നീതി ലഭ്യമാക്കണേ. മാതാവെ,

  • @vinithaveerakumar7008
    @vinithaveerakumar7008 2 роки тому +14

    മാതാവേ എക്സാംന്റെ result വരുമ്പോൾ എല്ലാ subject നല്ല മാർക്ക്‌ തന്നു pass ആക്കണമേ 🙏❤
    Amen❤🙏

  • @tonyjohn152
    @tonyjohn152 2 роки тому +180

    അമ്മേ മാതാവേ കൂടുതൽ പ്രാത്ഥിക്കാൻ ഉള്ള അനുഗ്രഹം തരണമേ 🙏🙏🙏

  • @sarithajayan1411
    @sarithajayan1411 2 роки тому

    നല്ലൊരു അത്ഭുതം ആണ് നടന്നത്. എന്റെ husbandinu നല്ലൊരു ജോലി ലഭിക്കുവാനും നല്ലൊരു ഭവനം വെയ്ക്കുവാനും സഹായിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @soumyajohn8779
    @soumyajohn8779 2 роки тому +8

    അമ്മേ മാതാവേ ഞങ്ങൾക്കൊരു വഴി കാണിച്ചു തരണമേ

  • @AimeeTheres
    @AimeeTheres 2 роки тому +4

    ഇങ്ങനെയുള്ള സാക്ഷ്യങ്ങൾ സാധരണക്കാർക്ക് മാതാവിലുള്ള വിശ്വാസം വർധിക്കാൻ കാരണമാകും 🙏ഈശോയെ നന്ദി 🙏🌹

    • @gdgggggg
      @gdgggggg 2 роки тому

      Please . സാക്ഷ്യങ്ങൾ കണ്ടിട്ടല്ല മാതാവിൽ വിശ്വസിക്കേണ്ടത്. എപ്പോഴും അമ്മയിൽ വിശ്വാസവും സ്നേഹവും ഉണ്ടായിരിക്കണം.

    • @AimeeTheres
      @AimeeTheres 2 роки тому

      🙏🌹

  • @prabhaprakash2002
    @prabhaprakash2002 6 днів тому

    എന്നെ അവിടെ എത്തിക്കണം അമ്മേ എന്റെ മരുമകൾ എന്നോട് സ്‌നേഹം ഉണ്ടാകണം എന്റെ മോളോട് ഉള്ള പിണക്കം അവൾക് മാറ്റി കൊടുക്കണം കുടുബത്തിൽ സാധനം ഉണ്ടാകണം അമ്മേ മാതാവ് നിനൽ ഉള്ള വേശോസം ദിനം പ്രതി വർത്തിക്കണം എന്റെ മനസ്സിൽ ഉള്ള വേദന അമ്മ മാറ്റി തരണം എന്റെ ഭർത്താവെന്റ് ഒച്ച തിരിച്ചു തരണം രോഗം പൂർണമായ മാറ്റി തരണം 🙏🏻🙏🏻🙏🏻🙏🏻ആമേൻ

  • @sindhujoshy1808
    @sindhujoshy1808 2 роки тому +112

    കണ്ണുനീരോടെ കണ്ടു തീർത്തു മാതാവേ ദൈവതിരുമുമ്പിൽ എല്ലാവരും ഒരുപോലെ🙏❤️

  • @lizzyyohannan1476
    @lizzyyohannan1476 2 роки тому +16

    അമ്മേ മാതാവേ എൻ്റെ മക്കളെ യും എന്നെയും ഇതുപോലെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ

  • @aswathybs5793
    @aswathybs5793 Рік тому

    കൃപാസനം മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ കടഭാരങ്ങൾ കുഞ്ഞു ഭർത്താവ് പിതാവിനെയും കുടുംബത്തെയും അവരുടെ കടഭാരങ്ങളെയും മാതാവേ മറ്റേണമേ

  • @allinonecreator7370
    @allinonecreator7370 2 роки тому +17

    അമ്മ മാതാവേ വിദേശത്ത് പഠനത്തിനും ജോലിക്കുമായി പോയിരിക്കുന്ന ഞങ്ങടെ മക്കളെ ഒരാപത്തും വരത്താതെ കാത്ത് രക്ഷിച്ച് കൊള്ളേണമേ🙏

  • @renjithavk4090
    @renjithavk4090 2 роки тому

    സഞ്ചാരി മാതാവേ എന്റെ അമ്മയുടെ കണ്ണിലെ തിമിരം മാറ്റി സുഖം പ്രാപിക്കണെ

  • @ffsachin5766
    @ffsachin5766 2 роки тому +5

    കൃപസനം പ്രസാദവര മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി ഈശോയുടെ നാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും മാറ്റാണമേ

  • @aswathyvishnu3831
    @aswathyvishnu3831 Рік тому +5

    യേശുവേ നന്ദി 😭🙏🏻യേശുവേ സ്തോത്രം 🙏🏻യേശുവേ ആരാധനാ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Mr.FrametoFrames
    @Mr.FrametoFrames 3 місяці тому

    അമ്മേ കൃപാസന മാതാവേ കടബാധ്യതകൾ മൂലം വിഷമമനുഭവിക്കുന്ന എല്ലാ മക്കളെയും പ്രതേകമായി സമർപ്പിക്കുന്നു പാപിയായ എന്നെയും പരിഗണിക്കേണമേ അനുഗ്രഹിക്കേണമേ എന്നെ അമ്മയുടെ സാക്ഷിയായി ഉയർത്തേണമേ .ആമേൻ

  • @thankamanyjackson857
    @thankamanyjackson857 2 роки тому +18

    അമ്മേ നിന്റെ അടുത്ത് വരുന്ന മക്കളെ കൈവിടല്ലേ 🙏🙏🙏🙏

  • @sinichandran3506
    @sinichandran3506 Рік тому +4

    അമ്മ മാതാവേ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 14 വർഷമായി കുഞ്ഞുങ്ങൾ ആയിട്ടില്ല അമ്മയുടെ മുമ്പിൽ വന്നു ഉടമ്പടി എടുത്തിരിക്കുന്ന എന്നെ അമ്മ അനുഗ്രഹിക്കണമേAmen🙏🙏🙏

    • @reshmasyamkumar8387
      @reshmasyamkumar8387 Рік тому +1

      Chechi result ok aayo,onnu parayane enikkum pokana,e udanbadi endha

    • @kasthurykj1160
      @kasthurykj1160 Рік тому +2

      ​@@reshmasyamkumar8387 nengel poye udanpadi eduthoo...oru aleku anugaham kittunathu noke erikanda... mathave ellavaryum anugahekum....

    • @RekhaSanal
      @RekhaSanal 5 місяців тому

      അമ്മേ എനിക്ക് രണ്ടാമത് ഒരു കുഞ്ഞിനെ തന്ന് അനു ഹികണം അമ്മേ

  • @nimishanair7716
    @nimishanair7716 2 роки тому +1

    Kripasanam mathave enneum kudumbatheum anugrehikane.. Evarude familyeum samrekshikename.. 🙏🙏🙏

  • @yhwhtv4777
    @yhwhtv4777 2 роки тому +6

    തീർച്ചയായും ദൈവത്തിനു വേണ്ടി നിൽക്കുമ്പോൾ പലരും കളിയാക്കും... So ഒരു artist ആയതിനാൽ പലരും ട്രോളും... Never mind... Keep Going... God is with you.

  • @jalajakumari.p5276
    @jalajakumari.p5276 2 роки тому +21

    🙏🏼🙏🏼🙏🏼മാതാവേ എന്റെ മകളെക്കൂടി ജോലിയിൽ പ്രവേശിപ്പ് അമ്മേടെ സാക്ഷി യാക്കേണമേ 🙏🏼🙏🏼🙏🏼

  • @Madhu-n3v
    @Madhu-n3v 2 роки тому +58

    അമ്മേ എന്റെ പുറത്തിന് ഉള്ള വേദന അമ്മ എനിക്ക് മാറ്റി തരേണമേ 😢😢😢😢
    എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 👏👏👏👏

    • @midhun415
      @midhun415 2 роки тому +1

      X-ray എടുത്ത്‌ ഒരു നല്ല ഡോക്ടറെ കാണിക്കൂ, പറ്റിയാൽ physiotherapy ചെയ്യൂ... പിന്നെ posture correction... മാറും

  • @deepabinu3792
    @deepabinu3792 2 роки тому +4

    . അമ്മേ മാതാവേ എന്റെ മൂന്ന് മക്കളുടേയുo വിദ്യാഭ്യാസം നന്നായി നടത്തി തരണേ . എന്റെ അമ്മ മാതാവേ ഞങ്ങൾക്ക് നല്ല ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ. എന്റെ മക്കളുടെ ആഗ്രഹമാണ് ഇത സാധിച്ച് തരണമേ. ആമേൻ🙏🙏🙏🌹🌹🌹🕯️🕯️🕯️

  • @ligysinu2758
    @ligysinu2758 Рік тому +1

    മാതാവേ ഒരു തലമുറയെ തന്ന് അനുഗ്രഹിയ്ക്കണമേ 🙏

  • @devikadevu9475
    @devikadevu9475 2 роки тому +6

    അമ്മേ എന്റെ ജീവിതത്തിലും അമ്മ ഇടപെടണമേ 🙏🏻🙏🏻🙏🏻 എന്റെ ജോലി ശരിയാവണമേ 🙏🏻 അമ്മ ഇടപെടണമേ 🙏🏻🙏🏻🙏🏻

  • @chippyraj2875
    @chippyraj2875 Рік тому +2

    അമ്മയേ മാതാവ് ജോലിക്ക് വേദനിക്കുനെ എനിക്ക് വേണ്ടി അപേക്ഷിക്കണേ.. 🙏🏻 എല്ലാം തടസം മാറ്റി എന്നേ അനുഗ്രഗികനെ... അമ്മേയോട് madhata വെച്ച് പാർത്ഥിക്കുന്നു.. 🙏🏻

  • @shiniroy6967
    @shiniroy6967 2 роки тому +4

    എന്റെ മാതാവേ എനിക്കും ഉടമ്പടി പാലിക്കാൻ അനുഗ്രഹം തരണേ 🙏🏻🙏🏻♥എന്റെ മടി മാറ്റിത്തരേണമേ

  • @jayathyagaseelan
    @jayathyagaseelan 2 роки тому +190

    പരിശുദ്ധ അമ്മേ സമയം തെറ്റിക്കാതെ പ്രാർത്ഥന ചൊല്ലാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏

    • @shibusoloman2564
      @shibusoloman2564 2 роки тому +2

      1060Jaya. T.
      അതിമനോഹര പ്രാർത്ഥന.
      എല്ലാർക്കും ഇന്നത്തെ കാലത്തെ ഏറ്റവും apt ആയ പ്രാർത്ഥന.
      എല്ലാർക്കും വേണ്ടി യേശുവേ ഈ പ്രാർത്ഥന കേൾക്കണമേ,ആമേൻ !!

    • @Youtbe.vlogerTJJ
      @Youtbe.vlogerTJJ 2 роки тому +1

  • @leenababu488
    @leenababu488 2 роки тому +1

    പരിശുദ്ധെ ദൈവമാതാവെ ജോലിക്കു വേണ്ടി testഉംm ഇൻ്റർവ്യും കഴിഞ്ഞു നിൽക്കുന്ന എൻ്റെ മോന് ജോലി നൽകി അനുഗ്രഹിക്കണമെ എന്നു പ്രാർത്ഥിക്കുന്നു