Це відео не доступне.
Перепрошуємо.

'മാലിന്യ പ്രശ്നം പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞപ്പോൾ ഞങ്ങളെ കളിയാക്കി'

Поділитися
Вставка
  • Опубліковано 13 лип 2024
  • 'ജോയിയുടെ തിരോധാനവുമായി ബന്ധപ്പെ‌ട്ട് എത്ര ടൺ മാലിന്യമാണ് നീക്കിയത്, അപ്പോ ഇവർക്ക് ചെയ്യാൻ അറിയാം'; വി ഡി സതീശൻ | V D Satheesan
    #vdsatheesan #amayizhanjancanal #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 203

  • @jaseer780
    @jaseer780 Місяць тому +167

    കറക്റ്റ് ഞാൻ സഭ ലൈവ് കാണുന്ന ഒരു വെക്തി ആണ് അന്ന് പ്രതിപക്ഷം അത് നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ടായിരുന്നു

  • @MrBavamk
    @MrBavamk Місяць тому +133

    ഈ വിഷയത്തിൽ പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകണം.
    വിട്ട് കൊടുക്കരുത്, നാടിൻ്റെ പ്രശ്നമാണ്, ജീവിത പ്രശ്നങ്ങളായി കണ്ട് പരാഹാരം കാണണം .

    • @mathew9390
      @mathew9390 Місяць тому +16

      അടിയന്തിര പൃമേയം തളളികളയുക എന്ന അജണ്ടയലേ പിണറായിക് അറിയൂ.

    • @MrBavamk
      @MrBavamk Місяць тому

      @@mathew9390ശക്തമായി ഉറച്ചു നിൽക്കുക, വിട്ട് കൊടുക്കരുത്

    • @PonnusB-gt9wk
      @PonnusB-gt9wk Місяць тому +10

      Niyamasabhayl unnaychirunnu but Govm charchacheythilla

    • @sathyaa2182
      @sathyaa2182 Місяць тому

      റെയിൽവേയുടെ സ്ഥലം വൃത്തിയാക്കേണ്ടത് അവരുടെ ജോലിയാണ്. ഈ പ്രശ്നത്തിൽ കോർപ്പറേഷനെയും സർക്കാരിനെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അമ്പത് രൂപ ഹരിതകർമ്മസേനയ്ക്ക് കൊടുക്കാൻ മടിക്കുന്ന നിങ്ങളെപ്പോലുളളവരാണ് ഒന്നാം പ്രതികൾ

    • @MrBavamk
      @MrBavamk Місяць тому +1

      @@PonnusB-gt9wk അതെ , ഇനി കണ്ണ് തുറപ്പിക്കാം

  • @shajipkd22
    @shajipkd22 Місяць тому +79

    MB രാജേഷ് വലിയ തോൽവി ആണ്, ഫീസുകൾ എല്ലാം കൂട്ടി പണ്ടാരമടക്കി, ഇനിയും കൂട്ടാൻ പോകുന്നു എന്നു കേൾക്കുന്നു

  • @RajanThomas-z6i
    @RajanThomas-z6i Місяць тому +90

    ഇതിനൊരു കപ്പിത്താനുണ്ട് സാർ.മെഡിക്കൽ കോളേജിൽ ലിഫ്റ്റിൽ രോഗി കുടുങ്ങിയത് 42 മണിക്കൂർ ലിഫ്റ്റ് ഓപ്പറേറ്റർ പോലും അറിഞ്ഞില്ല. കേരളം no. 1

    • @manojmeleveettil613
      @manojmeleveettil613 Місяць тому +8

      കപ്പിത്താൻ അല്ല മാൻഡ്രേക്ക് 😮😮😮😮

    • @RajanThomas-z6i
      @RajanThomas-z6i Місяць тому

      @@manojmeleveettil613 😀

    • @anishchaco6083
      @anishchaco6083 Місяць тому

      😂😂😂😂😂

    • @malleenadhnk7214
      @malleenadhnk7214 Місяць тому +3

      പൊതിച്ചോർ എത്തിച്ചു കൊടുത്തു... പിന്നെന്താ...

  • @epramodepramod4821
    @epramodepramod4821 Місяць тому +36

    100% ശരിയാണ്

  • @sreevalsalannampoothiri1500
    @sreevalsalannampoothiri1500 Місяць тому +53

    വളരെ ശരിയാണ്. യാതൊരുവിധ മുൻകരുതലും എടുക്കുന്നില്ല. സർക്കാരും ജനങ്ങളും കൂടുതൽ ഉണരേണ്ട സമയം അതിക്രവിച്ചിരിക്കുന്നു😢

  • @Sriyahhh
    @Sriyahhh Місяць тому +33

    100% സത്യം

    • @santhammasanthamma8253
      @santhammasanthamma8253 Місяць тому

      നോക്കു, കുത്തി_ആരോഗ്യമന്ത്രി😅😊😅😮😢

  • @muhammedshameeracm9405
    @muhammedshameeracm9405 Місяць тому +6

    VD👌👌👌👍👍👍💯💯💯💯💯

  • @ershadkk2311
    @ershadkk2311 Місяць тому +32

    സത്യം 👍🏻👍🏻അന്ന് 99.വാഴകൾ ഒച്ച വെച്ചു

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 Місяць тому +38

    സർക്കാർ തന്നെ മാലിന്യം

  • @Abhishekekm
    @Abhishekekm Місяць тому +4

    സത്യമാണ് നിയസഭയിൽ കണ്ടതാണ്

  • @sophysebastian3275
    @sophysebastian3275 Місяць тому +23

    ഈ വീണ ക്ക് ഒരു ചുക്കും അറിയില്ല

  • @hijas5342
    @hijas5342 Місяць тому +5

    നിയമ സഭയിൽ എന്ത് പ്രശ്നം ഉന്നയിച്ചാലും അത് വ്യക്തിപരമായ അധിക്ഷേപം ആയി കണ്ട് തർക്കിക്കുന്നു. വലിയ പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ വളരെ ലാഘവത്തോടെ അത് കുഴപ്പം ഇല്ല, അവിടെ പ്രശ്നം ഇല്ല എന്നൊക്കെയാണ് ഭരണപക്ഷം പറയുന്നത്... പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ പോലും സമ്മതിക്കുന്നില്ല

  • @marykuttyxavier5475
    @marykuttyxavier5475 Місяць тому +20

    ഇവിടെ ഭരണം ഇല്ല, state ന്റെ കാശു അടിച്ചു മാറ്റാൻ ഒരു ഏജൻസി അതാണിപ്പോൾ 😂

  • @ceegeewarrier
    @ceegeewarrier Місяць тому +34

    കാര്യങ്ങൾ പഠിക്കാൻ സർക്കാർ ശ്രമിക്കുന്നില്ല.

  • @shafisha3258
    @shafisha3258 Місяць тому +4

    വീണ ഒരു പരാജയമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്്

  • @sevenstars8196
    @sevenstars8196 Місяць тому +3

    തൊഴിലുറപ്പ് ജോലി ക്കാരെ കൊണ്ട് വല്ലവരുടെയും പറമ്പുകൾ അനാവശ്യമായി കാട് ചെത്തുന്നതിനു പകരം.. പ്ലാസ്റ്റിക് മാലിന്യ നിർമാർജന ത്തിന് വിനിയോഗിക്കാത്തത് എന്ത് കൊണ്ടാണ്.. പഞ്ചായത്ത്‌ തോറും എത്രയോ ജലാശയങ്ങൾ മാലിന്യം കൊണ്ട് നിറഞ്ഞതാണ്..

  • @AmalSuresh6693
    @AmalSuresh6693 Місяць тому +22

    നിയമസഭയിൽ ആരോഗ്യവകുപ്പിൻ്റെ സ്ഥാനത്ത് ഒരു വഴ വയ്കാൻ പറ്റും

  • @georgejoseph5803
    @georgejoseph5803 Місяць тому +20

    അർഭാടവും ദൂർത്തും മൂലംമറ്റൊന്നിനും സമയമില്ല. ഫണ്ടും ഇല്ല

  • @sameercp9990
    @sameercp9990 Місяць тому +8

    💯 ❤❤❤VD

  • @user-ck7cv9rv9f
    @user-ck7cv9rv9f Місяць тому +5

    എല്ലാ ഉദ്യോസ്ഥർക്കും അഭിനന്ദനങ്ങൾ❤ പക്ഷേ, ഇത്രെയും ജോലികാർ ഉണ്ടായിട്ടും ഒരു സാധാരണക്കാരൻ തുരങ്കത്തിനപ്പുവും ബോഡി കണ്ടുപിടിക്കേണ്ടി വന്നു. രക്ഷ്യാ ദൗത്യത്തിന് നൂറുകണക്കിന് ആളുകൾ വന്നിട്ടും ആരും തോട് ശ്രദ്ധിക്കാത്തത് മോശമായി. ഇനിയെങ്കിലും ഇതൊരു പാഠമായിരിക്കട്ടെ! "സൂചി പോയാൽ കുടത്തിലും നോക്കണം" എന്നല്ലേ ചൊല്ല് i

  • @Js-fj5cz
    @Js-fj5cz Місяць тому +15

    അത് പിന്നെ മാലിന്യം എന്ന് പറഞ്ഞപ്പോ ഭരണപക്ഷം ഓർത്തു കാരണഭൂതനെ ആവുമെന്ന് 😂😂

  • @bibinanilkumar7548
    @bibinanilkumar7548 Місяць тому +26

    ക്ലിഫ് ഹൗസിലെ മരപ്പട്ടി മൂത്രമൊഴിക്കുന്ന ശല്യം മാറ്റിയോ ആവോ🥺🥺

    • @BaluBala-yo9vf
      @BaluBala-yo9vf Місяць тому +2

      👍🏻👍🏻👍🏻🤣🤣🤣

    • @Commonyou7149
      @Commonyou7149 Місяць тому +1

      He is in the planning board right now😉. He is asking for 3 lakh salary and one 45000 👓 also. 😅

  • @josephpj6261
    @josephpj6261 Місяць тому +6

    Health minister ക്ക് വേറെയല്ലേ പണി.കേരളത്തിൽ ജനങ്ങൾ ചത്താലും ജീവിച്ചാലും എന്ത് വോട്ട് ചെയ്തവർ അനുഭവിക്കുക

  • @ummeru6104
    @ummeru6104 Місяць тому +9

    ഇത് മുൻകൂട്ടി ആ ന്റെണി പറഞ്ഞിരുന്നു തുടർ ഭരണം കൊടുത്താൽ കെട്ടിട്ടും പഠിക്കാത്തവർ അനുഭവിക്കെട്ടെ

  • @ushakrishnan7319
    @ushakrishnan7319 Місяць тому +11

    എന്തിനാണ് ഇവിടെ തൃതല പഞ്ചായത്തുകൾ, ആരോഗ്യകേരളം എന്ന് പേരുകേട്ട കേരളത്തിലെ പോലെ പകർച്ചവ്യാധികൾ മറ്റെവിടെയെങ്കിലും ഉണ്ടോ. ഇത്രയും വൃത്തികേടായ സ്ഥലങ്ങൾ വേറെയുണ്ടോ. റോഡിലൂടെ യാത്രചെയ്യാൻ വയ്യ. ഇത് ആരുടേയും സ്വന്തം നാടല്ല എന്നു തോന്നുന്നു 😥😥

  • @Muhammed-gg7gw
    @Muhammed-gg7gw Місяць тому +4

    എല്ലാ ജില്ലകളിലും ഇതുതന്നെയാണ് അവസ്ഥ സാർ

  • @kvthomas212
    @kvthomas212 Місяць тому +17

    മന്ത്രിസഭ പിരിച്ചുവിടുക

  • @saheerjassy7927
    @saheerjassy7927 Місяць тому +2

    ലീഡർ.,.. 👌👌

  • @sreekumar7083
    @sreekumar7083 Місяць тому +13

    ഇവന്മാരെ ഒക്കെ വച്ച് പൊറുപ്പിക്കരുതെപ്രതിപക്ഷ മേ ,നാടിൻ്റെ പോക്ക് അത്ര ദുരിതത്തിലാണ്

  • @sreekumargopinathannair2973
    @sreekumargopinathannair2973 Місяць тому +16

    ഇത്തവണ കേരളയീം നടത്തുമ്പോൾ അമ്മാഴജൻ തോട്ടിനു മുകളിൽ നടത്തുക, ലോകം അറിയട്ടെ കേരളത്തിന്റെ പൈതൃകം

  • @jamshadippalakkal293
    @jamshadippalakkal293 Місяць тому +2

    നിലപാട്😂😂😂😂😂 ❤❤❤❤❤

  • @jamshadippalakkal293
    @jamshadippalakkal293 Місяць тому +2

    ആരോഗ്യം മന്ത്രിയുടെ നിലപാട്😂😂😂😂😂

  • @yamunarajkumar384
    @yamunarajkumar384 Місяць тому +17

    ക്ളിഫ് ഹൗസ് സുരക്ഷിതമാണല്ലോ😊

  • @jamshadippalakkal293
    @jamshadippalakkal293 Місяць тому +3

    ആരോഗ്യം കേരളത്തിൽ no1

  • @bindukb8209
    @bindukb8209 Місяць тому +5

    Full പകർച്ച വ്യാധി യാണ്. സ്കൂളുകളിൽ കുട്ടികൾ തുടർച്ച യായി അവധി എടുക്കുന്നു.

  • @mathew9390
    @mathew9390 Місяць тому +7

    ഇത് ഒന്നും അല്ല വേണ്ടത്. ഉടനെ കേരളീയം നടത്തണം.

  • @rappaikuttikadan667
    @rappaikuttikadan667 Місяць тому +3

    അത് പറയരുത് വിഡ്ഡികളായ വോട്ടർമാരിൽ നിന്ന് ഒരോ മാസവും 50 രൂപ വാങ്ങി പുട്ടടിക്കുന്നില്ലെ

  • @belloscabrosfarmingwithtra3441
    @belloscabrosfarmingwithtra3441 Місяць тому +3

    മേയറിനെ മാറ്റണം അടിയന്തരമായി

  • @maheshkchandra
    @maheshkchandra Місяць тому +5

    ഞങ്ങളെ ചീത്ത പറയണ്ട
    ഞങ്ങൾ എസ്എഫ്എയ് ആണ്
    അങ്ങിനെ മന്ത്രിമാർ ആയതാണ്....
    ഞങ്ങൾക്ക് സമരം അറിയാം
    മുദ്രാവാക്യം അറിയാം
    ചെഗുവേറെ അറിയാം
    ചൈനയെ അറിയാം...
    പിന്നെ പഠിച്ചില്ല
    അധ്യാപകർ മൂരാച്ചികൾ ബൂർഷാകൾ
    അവരെ ഞങ്ങൾ അടിക്കും
    പൂട്ടിയിടും.. പഠിക്കുന്ന കാലത്തു പഠിക്കില്ല... അതാണ് ഞങ്ങൾ
    ഡിഗ്രി നേടും
    ഡോക്ടറേറ്റ് നേടും
    അങ്ങിനെ മന്ത്രിമാർ ആവും..
    എന്നിട്ടു ഇങ്ങിനെ ഭരിക്കും
    അർഹിക്കുന്ന ഭരണാധികാരിയെ മാത്രമേ ഒരു ജനതയ്ക്ക് ലഭിക്കൂ
    ഈ നാട്ടിൽ എല്ലാ വരും സഗാക്കൾ അല്ലെ.....😢😢

  • @mewe2287
    @mewe2287 Місяць тому +3

    Oru sathyavastha ellarum manasilakuka... Oru project um cheyyan sarkaar ntel fund illane ullathe aane evide pradhaan petta prshnm.Cheyda pala project ukalkum payment koduthitilla... Pinne engane puthiya project ukal start cheyyan pattum.... Ee maranathinte uthravaadhy cooperation um sarkaar um thanne aane💯🙏

  • @cypresv9380
    @cypresv9380 Місяць тому +3

    Next Cm❤️🔥

  • @varghesemathew6239
    @varghesemathew6239 Місяць тому +1

    കഴിഞ്ഞ ദിവസം സതീശൻ ഈ വിഷയം അവതരിപ്പിച്ചപ്പോൾ ആരോഗ്യ മന്ത്രിയും, എം ബി രാജേഷും പരിഹാസത്തോടെ ആണ് മറുപടി പറഞ്ഞത് ഇവർക്ക് ആരാന്റെ കൊച്ചിന്റെ ചോറൂണിന് പോകുന്നതിന്റെ തിരക്കിലാ

  • @saraswathivimal3916
    @saraswathivimal3916 Місяць тому +2

    💯 കറക്റ്റ്

  • @Malayali-No.1
    @Malayali-No.1 Місяць тому +8

    VD❤ CONGRESS ❤

  • @nijincprakash1100
    @nijincprakash1100 Місяць тому +2

    എല്ലാവരും കുറ്റക്കാർ ആണ്. മാലിന്യം വലിച്ചെറിയുന്ന ജനങ്ങളും, ജോലി കൃത്യമായി ചെയ്യാത്ത ഉദ്യോഗസ്ഥരും. ഇതൊക്കെ കണ്ടിട്ടും പണത്തിന് വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയക്കാരും. എല്ലാവരും ഒരു പോലെ ശിക്ഷ അർഹിക്കുന്നു. വരുമാനം കിട്ടുന്ന നിയമം മാത്രം നടപ്പിലാക്കിയാൽ പോര. നാടിൻ്റെ നന്മയ്ക്ക് വരുമാനം ചിലവിട്ടും നിയമം പാലിക്കണം.

  • @shahalbin211
    @shahalbin211 Місяць тому +4

    ഉത്തരവാദികൾ ആരായാലും... മലയാളികളുടെ വലിച്ചെറിയൽ മനോഭാവം മാറാതെ ഒരു കാര്യവും ഇല്ല...

  • @midlajmoorkannil7789
    @midlajmoorkannil7789 Місяць тому +2

    Vd 💯 🔥🔥

  • @sainudeenpk6861
    @sainudeenpk6861 Місяць тому +3

    മറ്റൊരു സ്മൃതി ഇറാനി ആകുന്നു വീണ ജോർജ്ജ്

  • @jilusiby6763
    @jilusiby6763 Місяць тому +1

    ശരിയാണ് പ്രതിപക്ഷം ഈ വിഷയം നിയമസഭയിൽ ഉന്നയിച്ചതാണ്. അപ്പോൾ ഭരണപക്ഷത്തിന് ന്യായീകരണവും പുഛവും

  • @FOILBOY98
    @FOILBOY98 Місяць тому +2

    മുതലാളിമാരുടെ താൽപര്യങ്ങൾക്ക് വഴങ്ങി കൊടുക്കുന്നത് കൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത് ഏത് സർക്കാറാണെങ്കിലും

  • @dasanb.k2010
    @dasanb.k2010 Місяць тому +3

    മഴക്കാല പൂർവ൦ മാത്രമല്ല, ശുചീകരണ ജോലി നിത്യേന നടക്കണം. കൊച്ചിയിൽ തീപ്പിടിത്ത൦ ഉണ്ടായ സമയത്ത് കരുതേണ്ടതായിരുന്നു.

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Місяць тому +4

    V D ❤U D F ❤🎉❤🎉

  • @jacobabraham7268
    @jacobabraham7268 Місяць тому +4

    കപ്പിത്താന്റെ ആരോഗ്യം മാത്രം ശ്രദ്ധിക്കൂ

  • @WillExploreTogether777
    @WillExploreTogether777 Місяць тому +4

    Hes absolutely correct and raising the concern of public, condition of peoples heath in kerala is going through the worstest 4:12

  • @sainudeenpk6861
    @sainudeenpk6861 Місяць тому +2

    സർക്കാരിന്റെ ജോലി തള്ളൽ മാത്രം

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Місяць тому +2

    20 ministers no previous experience. ..under probation period

  • @sadik5357
    @sadik5357 Місяць тому +3

    മേയർക്കെതിരെ കേസ് എടുക്കണം

  • @jamshadippalakkal293
    @jamshadippalakkal293 Місяць тому +2

    കാപ്പിതാൻ എവിടെ 😂😂😂😂 കപ്പൽ ആടി ഉലയുന്നു 😂😂😂😂

  • @user-mp1zf5th1j
    @user-mp1zf5th1j Місяць тому

    Big salute Mr. VD S. Sir

  • @mohammedali584
    @mohammedali584 Місяць тому +3

    ഓ ഞമ്മടെ കപ്പിത്താനു ഇല്ലയോ 😂

  • @ferozeali652
    @ferozeali652 Місяць тому +1

    ഇപ്പോൾ ഒന്നിച്ചു നിൽക്കുക.. കണ.. കുണ.. പറയാതെ...

  • @afsalea817
    @afsalea817 Місяць тому +1

    അത്യാധുനിക രീതിയിൽ എല്ലാ ജില്ലയിലും waste plant നിർമിക്കണം. അതിൽ നിന്നും പല രീതിയിലും നമുക്ക് ഉപകാരപ്പെടുന്ന കറന്റ്‌ വരെ ഉൽപാദിപ്പികാവുന്ന രീതിയിൽ നമുക്ക് waste plant നമുക്ക് നിർമിക്കാൻ പറ്റും. Govermentum പബ്ലിക്കും ഉത്സാഹികണം

  • @mnajeebmohammed6787
    @mnajeebmohammed6787 Місяць тому +1

    ഇയാളെക്കൊണ്ട് തോറ്റു

  • @Sanchari-fr9km
    @Sanchari-fr9km Місяць тому +3

    ഇത് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഒരു മാലിന്യ പ്രശ്നം. ഇതൊക്കെ ഇങ്ങനെ ചർച്ച ചെയ്യേണ്ട കാര്യമുണ്ടോ

  • @user-pd6qm8jx1b
    @user-pd6qm8jx1b Місяць тому

    ശുചീകരണം എല്ലാദിവസവും നടേക്കേണ്ടതാണ് .. മഴക്കാലം വേനൽ കാലം എന്നില്ല.. നിങ്ങൽ ഗൾഫിലും മറ്റു വിദേശത്ത് പോവുമ്പോഴും ഒന്ന് കണ്ട് പടിക്ക് എല്ലാ നേതാക്കളും..

  • @mathewdk672
    @mathewdk672 Місяць тому +1

    💯

  • @dineshmt3116
    @dineshmt3116 Місяць тому +1

    നിങ്ങൾ ഭരിച്ചാലും ഇതൊക്കെ തന്നെ ഇവിടെ ഉദ്യോഗസ്ഥന്മാർ പണി എടുക്കുന്നില്ല

  • @abdulkhaderthiruvathapura7014
    @abdulkhaderthiruvathapura7014 Місяць тому +2

    സർക്കാരിൻറെ അടുത്തു കാശില്ലാഞ്ഞിട്ടല്ലെ ഇങ്ങനെ കുറ്റപെടുത്തല്ലെ

  • @climatelabindia
    @climatelabindia Місяць тому

    Need government action

  • @edwinc4602
    @edwinc4602 Місяць тому +1

    ഇങ്ങനെ വായിൽ വൈരുന്നത് വിളിച്ച് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല ഈ ഹരിതകർമസേന മാങ്ങാതൊലി ഒന്ന് അവസാനിപ്പിക്കാമോ.........പാവപ്പെട്ടവന്റെ പൈസപിടുങ്ങുന്ന തന്ത്രം..

  • @muhammedshahabaz3138
    @muhammedshahabaz3138 Місяць тому +2

    അരേ ഗീ എന്ത് ണ്ന്ന് അറിഞ്ഞ് ല് എല്ലാ അരേ ഗീ മാന്ത്രിഉണ്ട് വ്ളാ

  • @liy_fix
    @liy_fix Місяць тому

    ഏത് പാർട്ടിക്കും ഭരണം കൊടുക്കാം. പക്ഷേ ഒരു തുടർഭരണം വന്നാൽ.......കുളം കോരിയിട്ടേ പോവു'

  • @jamshadippalakkal293
    @jamshadippalakkal293 Місяць тому +1

    വിജയ്ൻ തള്ള് മാത്രം വിജയൻ ക്യാപ്റ്റൻ കപ്പൽ എപ്പോ മുഗും ❤❤❤❤

  • @mollysoman3350
    @mollysoman3350 Місяць тому +1

    Yes

  • @TRAVELKERALAANDINDIA
    @TRAVELKERALAANDINDIA Місяць тому +6

    എന്ത് അർഹതയാണ് ഈ പ്രതിപക്ഷ നേതാവിന്.... ഞാൻ ഒരു കോൺഗ്രസ്‌ കാരൻ തന്നെയാന്ന് ഈ ഒരു സംഭവം നടന്നപ്പോൾ അവിടെ 11മണിക്ക് നടന്നിട്ട് രാത്രി 3 മാണി ആയിട്ട് ഒരു mla യോ എംപി യോ വന്നില്ലലോ 3 മണിവരെ ഞാൻ അവിടെയുണ്ടായിരുന്നു.... എനിക്ക് ഇനിയും പറയാനുണ്ട്.... വെറും തിരുവനന്തപുരം മാത്രമല്ല.... കോഴിക്കോട്, എറണാകുളം, ഇത് പോലെ മാലിന്യമുണ്ട്...... ഇത് പോലെ ഒരു ജോയിയെ നഷ്ട്ടപ്പെട്ടാലേ ഇതിന് തീരുമാനം ആവുകയുള്ളു.... ഒരു ട്രെയിൻ യാത്ര ചെയ്താൽ മനസിലാവും ഇവിടെത്തെ മാലിന്യത്തിന്റെ പ്രശ്നം.... അതിന് ഒരത് താമസിക്കുന്ന മനുഷ്യർ.... എന്ത് തരം... അവസ്ഥയാണ്....

    • @muvattupuzhakkaran17
      @muvattupuzhakkaran17 Місяць тому +5

      മുഖ്യമന്ത്രി വന്നിരുന്നോ അവിടെ അവിടെ എം പി ഡൽഹിയിൽ ആയിരുന്നു എം എൽ എ ഉണ്ടായിരുന്നല്ലോ അത് കോൺഗ്രസിന്റെ അല്ലല്ലോ
      പ്രതിപക്ഷ നേതാവ് നിയമസഭ സമ്മേളനത്തിന് ശേഷം അദ്ദേഹത്തിന്റെ മണ്ഡലത്തിലായിരുന്നു
      സംഭവം നടന്നിട്ട് വന്നു ഷോ ഇറക്കാൻ ആണോ കാര്യം അതോ അത് വേണ്ടവിധം നോക്കി ഈ ജീവൻ നിലനിർത്താൻ വേണ്ടിയോ

    • @TRAVELKERALAANDINDIA
      @TRAVELKERALAANDINDIA Місяць тому

      @@muvattupuzhakkaran17 ഇല്ല എല്ലാവരും അവസ്ഥ ഇതാണ് ഈ സംഭവം നടന്നാൽ ഒരു മുഖ്യമന്ത്രിയും വന്നില്ല.... പിന്നെ ഇത് തിരുവനന്തപുരം മാത്രമല്ല ബാക്കി സ്ഥലത്തുമുണ്ട് അത് വിർത്തിയാകാൻ ഒരു ജോയിയെ കു‌ടി നഷ്ടപ്പെടുത്തണോ 😔

    • @achushaji1999
      @achushaji1999 Місяць тому

      സത്യം, ഇവന്റെയൊക്ക ലക്ഷ്യം രാഷ്ട്രീയ മുതലെടുപ്പാണ്

    • @bobanrajkbaby
      @bobanrajkbaby Місяць тому +5

      താൻ കോൺഗ്രസുകാരൻ ആണെന്ന് താൻ തന്നെ പറഞ്ഞാൽ മതിയോ സിപിഎം കാരാ.. കാര്യങ്ങൾ നോക്കി നടത്താൻ 3 മണി വരെ താങ്കൾ അവിടെ ഉണ്ടായിരുന്നതുകൊണ്ട് ആണ് 3 മണി വരെ കോൺഗ്രസുകാർ ആരും അവിടേക്ക് വരാതിരുന്നത്. അതു പോരെ...

    • @TRAVELKERALAANDINDIA
      @TRAVELKERALAANDINDIA Місяць тому

      @@bobanrajkbaby റഎന്റെ രാഷ്ട്രീയo ഞാൻ പറഞ്ഞു കണ്ണൂർ കാരനായ ഞാൻ രാവിലെ 11 മണി മുതൽ രാത്രി 3 മണിവരെ ഉണ്ടായിരുന്നു... തിരുവനന്തപുരം കാണാൻ പോയിരുന്നു... അവിടെ മുഖ്യമന്ത്രിയും വന്നില്ല പ്രതിപക്ഷ നേതാവും വന്നില്ല.... രണ്ടും ഒരു പോലെ യെല്ലേ... ഒരു സങ്കടം കൊണ്ട് പറഞ്ഞു.... അത് എന്റെ പാർട്ടിയുടെ നേതാവ് പ്രതിപക്ഷ നേതാവാണ്... അപ്പോ അങ്ങനെ പറഞ്ഞു.... അതിന് എന്നെ ഏതിന സിപിഐഎം ആകുന്നത്

  • @rejaniani6407
    @rejaniani6407 Місяць тому +2

    Please resign our mayor and CM

  • @akhilaswathy3169
    @akhilaswathy3169 Місяць тому

    ❤❤❤❤

  • @jalaldohajalaldoha5170
    @jalaldohajalaldoha5170 Місяць тому

  • @aravind723
    @aravind723 Місяць тому +1

    VDS 🥰

  • @ananthapadmanabhan8795
    @ananthapadmanabhan8795 Місяць тому +1

    ആദ്യം കൊച്ചിയിലെ മാലിന്യ പ്ലാന്റിൽ തീ.. അതിന്റെ പ്രത്യാഘാതങ്ങൾ ഇനി വർഷങ്ങളോളം കൊച്ചിയിലെ ജനങ്ങൾ അനുഭവിക്കും.. ഇപ്പൊ trivandrum.. നമ്മുടെ സംസ്ഥാനത്തിലെ ഏറ്റവും വലിയ രണ്ട് നഗരങ്ങൾ ഇന്നിതാ ചവറു മൂലം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.. ഈ കാര്യത്തിൽ സർക്കാരിനോ മുനിസിപ്പാലിറ്റിക്കോ ഒന്നും യാതൊന്നും ചെയ്യാനില്ല.. അവർക്ക് ആൾക്കാരെ പറ്റിച്ചു പണം സമ്പാദിക്കാൻ മാത്രമേ താല്പര്യമുള്ളൂ.. നമ്മൾ ജനങ്ങളുടെ കാര്യം വളരെ കഷ്ടത്തിലാണ്

  • @binojabdulbasheer8137
    @binojabdulbasheer8137 Місяць тому +2

    Eee mayor vannathinu shesham enthokkee problems aaanuu ......hoo bayankaram thanneee 😢😢😢😢😢😢😢

  • @santhammasanthamma8253
    @santhammasanthamma8253 Місяць тому +1

    മന്ത്രിയുടെ നിർദ്ദേശം😅😊😅😮😢😊😅😮

  • @ccpadmakumar9187
    @ccpadmakumar9187 Місяць тому +1

    ഇവിടെ സർക്കാർ ഉണ്ടോ

  • @sujanakp5766
    @sujanakp5766 Місяць тому +1

    VD പാരക്ക നല്ല ആളാണല്ല ഇതെന്തെ മലവും നീക്കാൻ പാരപണിയാണത്.

  • @robincherukara351
    @robincherukara351 Місяць тому

    Do we have a health minister in Kerala????

  • @MujthabaSanu
    @MujthabaSanu Місяць тому

    ❤❤

  • @ummerfarook9154
    @ummerfarook9154 Місяць тому

    👍🏼👍🏼

  • @koshykuruvilla2676
    @koshykuruvilla2676 Місяць тому

    All over kerala it must not happen again
    past is past

  • @JineshJinu-lx1on
    @JineshJinu-lx1on Місяць тому

    🙏🙏🙏👍

  • @ganeshanog8548
    @ganeshanog8548 Місяць тому

    ഈ സതീശൻ വെറും മാലിനൃമാണല്ലോ..കുറച്ച് തലയിൽ എന്തേലും ഉണ്ടെന്നാ കരുതിയത്.. ഇപ്പോൾ മാലിനൃംപോലും ഇല്ലല്ലോ സതീശാ…😊

  • @saeedmuhamed5166
    @saeedmuhamed5166 Місяць тому +1

    Pinam pnarai kickoff

  • @ashrafuv623
    @ashrafuv623 Місяць тому

    Support udf support Congress party

  • @rakendmedayil2050
    @rakendmedayil2050 Місяць тому

    Captain und sir

  • @rajumonraj5796
    @rajumonraj5796 Місяць тому

    സമരം ചെയ്യുന്ന മെൻ പൗവർ മാലിന്യം നീക്കി പ്രതിഷേധിക്കുക

  • @fathimashamla1037
    @fathimashamla1037 Місяць тому +1

    Pinarayi thanne maaliniyamaan

  • @nikhilthomasjoy9061
    @nikhilthomasjoy9061 Місяць тому +1

    Kalan pinarayi

  • @user-zd2ne4px1g
    @user-zd2ne4px1g Місяць тому +3

    മേയർ വേസ്റ്റ്

  • @user-bo2xy3np1n
    @user-bo2xy3np1n Місяць тому

    👍🏻👌🏻🤍🤍🤍🇮🇳

  • @vijayaKumar-bc9ts
    @vijayaKumar-bc9ts Місяць тому

    Full of waist on water flowing canal, blocking water flow, mosquito breeding, people getting sickness. Shocked to see on TV channel how much waist. everyone should put effort to clean it, Bleaching powder to be sprayed, save environment